ഇതൊക്കെ കാണൂമ്പോൾ നോമ്പ് ഭക്ഷണം കഴിക്കേണ്ടുന്ന മാസമാണെന്ന് തോന്നും..... സുഹൃത്തേ.....നോമ്പ് നോറ്റ കാലി വയറിന് പൊറോട്ട...ബിരിയാണി യൊന്നും അത്ര നല്ലതല്ല..... ലളിതമായ ഫുഡാണ് നല്ലത്... സിംപിളായ ഫുഡ് ഫ്രഷായി ഉണ്ടാക്കാൻ എളുപ്പമാണ്.... 2 ഡെയ്സ് കരണ്ട് പോയാൽ എന്ത് ചെയ്യും.... ആരോഗ്യത്തിന് ദുആ മാത്രം പോരാ....ഹെൽത്തി ഫുഡുംആയിരിക്കണം..... പ്രവാചകൻറെ മാതൃക യിൽ...
@UmmasSpecialsbyFaseela2 жыл бұрын
നിഞൾ പറഞ്ഞത് ശരിയാണ് പക്ഷെ ആരാണ് നോമ്പിന് ഫൂഡ് സിമ്പിളായിട്ട് ഉണ്ടാകുന്നത് നമ്മൾ എത്ര വിചാരിച്ചാലും ആസമയമാകുമ്പോൾ കൈമന്ന് വിട്ടുപോകും അതാണ് നോമ്പ് ഒന്ന് ബിവിനോട് ചോതിക്ക് ഞൻ പറഞ്ഞത് ശരിയല്ലെന്ന് കുട്ടികൾ ഉണ്ടകിൽ പിന്നെ എന്ത് സിമ്പിൾ വന്നിന് പിന്നെ ഉണ്ടാക്കി വെച്ചത് നോമ്പിന്ന് കൊറേസമയം അടുക്കളയിൽ ചിലവൊഴികണ്ടന്ന് വിചാരിച്ചു എന്നാലും യി പേണ്ണ്ഞൾക്ക് ഇപോഴു ആടുകള്തന്നെയാണ് പാവം 😥😥
@safeeramajeed19012 жыл бұрын
ഞങ്ങളൊക്കെ സിംപിളായി തന്നെയാണ് നോമ്പ് കാലം ചിലവഴിക്കുന്നത്....ഒരു ചായക്കടി......ഒരു ഫുഡും പിന്നെ ഫ്രൂട്സൂം ജ്യൂസും.... കുട്ടികളൂം ശീലിക്കട്ടെ നോമ്പിന്റെ ലാളിത്യം...
നോമ്പ് കാലത്. നോമ്പ് തുറന്നു എന്തെന്ക്കിലും കഴിക്കാൻ കിട്ടിയാൽ ആശ്വാസമായേനെ എന്നു ചിന്തിക്കുന്ന അനേകം പാവങ്ങൾ ഉണ്ട് അവരെ ഒക്കെ ഓർക്കുന്നത് നല്ലതാ
@cptly12952 жыл бұрын
അവർ അവര്ക്കിഷ്ടമുള്ളതു ഉണ്ടാക്കട്ടെ എന്തിനീ നെഗറ്റീവ് കമെന്റ് നോമ്പിനൊക്കെ ഒരുപാട് സഹായങ്ങൾ കിട്ടുന്ന ഈ കാലഘട്ടത്തിൽ നോമ്പിന് പട്ടിണി കിടക്കുന്ന ആരും തന്നെ ഇല്ല
But ith nnaladala frozen aakiyal Pinne freshavilalo pani pettannavunne illu 😁
@chinnusinan42962 жыл бұрын
Namal pavgal
@muhammedsahadaldin86752 жыл бұрын
Mashaallah..😍
@chinnusinan42962 жыл бұрын
Nen pole Thun patula
@noushadnp79192 жыл бұрын
Nompthurakkan vannal frozen ano undavuka
@UmmasSpecialsbyFaseela2 жыл бұрын
😂😂
@cptly12952 жыл бұрын
ഫ്രീസറിൽ ആണോ വെക്കേണ്ടത് എത്ര day ചീത്തയാവാതെ ഇരിക്കും
@UmmasSpecialsbyFaseela2 жыл бұрын
എത്ര വേണമെകിലും ഇരിക്കും പക്ഷെ ഫ്രീസറിൽ തന്നെ വെക്കണം
@nazri__nazir96432 жыл бұрын
എന്ത ഇതിന്റെ ഒക്കെ ആവശ്യം. നോമ്പിന് നോർമൽ ഭക്ഷണം ആണ് വേണ്ടത്
@nigarsiddique2193 Жыл бұрын
ശരിയാണ്
@sareenaanuras9432 жыл бұрын
ഉമ്മഒരു സഭവം തന്നെ
@hannafathmakp50552 жыл бұрын
മല്ലിയും മുളകും വരക്കുന്ന വീഡിയോ ഇടണേ
@UmmasSpecialsbyFaseela2 жыл бұрын
ഉണ്ടല്ലോ
@hannafathmakp50552 жыл бұрын
ഏത് വീഡിയോയിലാണ് ഉള്ളത്
@UmmasSpecialsbyFaseela2 жыл бұрын
CURRY MASALA THE MOST AWAITED UMMA'S SPECIAL CURRY MASALA | നിങ്ങൾ കാത്തിരുന്ന ഉമ്മസ്പെഷ്യൽ കറി മസാല kzbin.info/www/bejne/hp_RqYmChb5meJY
@UmmasSpecialsbyFaseela2 жыл бұрын
👍
@hannafathmakp50552 жыл бұрын
@@UmmasSpecialsbyFaseela 👍👍👍
@vidyababu7554 Жыл бұрын
Ulli poriched kedavile ehra divas nilku
@UmmasSpecialsbyFaseela Жыл бұрын
കെടാവില്ല. എത്രവെച്ചാലും ഫ്രിസ്റിൽ വെക്കണം 👍
@kauserasif93322 жыл бұрын
Ee cherupayarinde crry undakunnad recipe iduvo
@UmmasSpecialsbyFaseela2 жыл бұрын
إن شاء الله ഇടാം
@easyandtastykitchen8420 Жыл бұрын
ഇത്ര അധികം വേണോ പൊറോട്ട എന്നും പൊറോട്ട ആണോ നോമ്പിന്. ഒറൊട്ടി undakkoolly.നമ്മൽ അധികം orotty നോമ്പിന് ഉണ്ടക്കൾ
@noushadppnoushu87422 жыл бұрын
السلام عليكم ورحمة الله وبركاته Faseeltha masalapodiyil thenga koth varuth cherkumo. Ethra cherkanam
@UmmasSpecialsbyFaseela2 жыл бұрын
malli 3+mulak 1 varakumpool 3 thenga cherkanam
@soudahmed33272 жыл бұрын
Ummante no tharumo
@shahinamoidu11282 жыл бұрын
Adipoli Umma..ningalude mother in law aano
@hannafathmakp50552 жыл бұрын
ഉമ്മ അടിപൊളി
@muhammedasad26902 жыл бұрын
Masha allah adipoli
@najanaji84252 жыл бұрын
അയ്യോ ഇത് അടുത്ത റമളാൻ വരെ ഉപയോഗിക്കാം എന്നാലും ഇത് കഴിയുമെന്ന് തോന്നുന്നില്ല
@UmmasSpecialsbyFaseela2 жыл бұрын
😂😂😂🤭
@nigarsiddique2193 Жыл бұрын
This Is not in compliance with the principles of islam. We have me the fasting into feasting. Guidelines have been given to us how to consume by iur prophet S. A.
@sheikhaskitchen8882 жыл бұрын
👍❤q👍❤❤
@saalamvadavilsaalam66102 жыл бұрын
അടിപൊളി 👍🏻👍🏻 നിങ്ങളുടെ വീട്ടിൽ കുറെ ആളുണ്ടോ
@UmmasSpecialsbyFaseela2 жыл бұрын
5 members
@chinnusinan42962 жыл бұрын
Etint life karal
@thahirakhanun34192 жыл бұрын
നിങ്ങളുടെ സ്ഥലം എവിടെയാണ്. ബഷീർക്ക ഇങ്ങനെ പൊറോട്ട ചുട്ട് കൊടുക്കാൻ പോകുന്ന ആളാണെങ്കിൽ ഒന്നുവിളിക്കാമായിരുന്നു.
@UmmasSpecialsbyFaseela2 жыл бұрын
nammale sthalam koothparamb kannur aah basheerka nammale veppakaaran aan
@thahirakhanun34192 жыл бұрын
@@UmmasSpecialsbyFaseela ഇയാൾടെ നമ്പർ തരാൻ പറ്റുമോ?
@MuhammadAli-li1qm2 жыл бұрын
നിങ്ങളുടെ ഉമ്മയുടെ സ്വന്തം സ്ഥലം എവിടെ? നാദാപുരം ഭാഗത്താണൊ?
@shazachechu.....4976 Жыл бұрын
Alaa kuthubarab
@olavumtheeravum61092 жыл бұрын
Very useful tips 👍🏻
@sinanediter63652 жыл бұрын
Ningalude ammayumma aano
@sumaiyamt53412 жыл бұрын
Evide Etra payed kaikan sammadikoola teng a Ulli engi velulli Ellam edit vekum.