സാറിൻറെ വീഡിയോ എത്രതന്നെ കണ്ടാലും മതിവരില്ല അത്രയ്ക്ക് ഇന്ട്രെസ്റ്റിംഗ് ആണ്. Repetition ഉണ്ടെങ്കിൽ വളരെ നല്ലതായിരിക്കും. ഉദാഹരണത്തിന്, സാർ മുൻ വീഡിയോകളിൽ ചെയ്തിട്ടുള്ളത് പുതിയ വീഡിയോയിലും ചെറുതായി ഉൾക്കൊള്ളിച്ചാൽ അത് വളരെ നല്ലതായിരിക്കും. അതുവഴി ഞങ്ങൾക്ക് അത് റിപ്പീറ്റ് ചെയ്യാനുള്ള ഒരു അവസരം ഉണ്ടാകും. പിന്നെ സാർ ഇടയ്ക്ക് പറയാറില്ലേ ഇത് ഓർമ്മയുണ്ടോ എന്ന് അങ്ങനെ വരുന്ന സന്ദർഭങ്ങളിൽ ആ വീഡിയോ ലിങ്ക് കൂടി ഡിസ്ക്രിപ്ഷൻ ഉൾപ്പെടുത്തിയാൽ വളരെ നല്ലതായിരിക്കും. ❤️❤️🙏🙏🌹🌹
@rameshvoice5 жыл бұрын
Thank you, Deepumon.. തീർച്ചയായും ഉൾപ്പെടുത്താൻ ശ്രമിക്കാം.
@shijuvarghese35595 жыл бұрын
I had a lot of confusions about simple present and present continues..I used to apply always present continues instead of smiple present... but now I got the proper useges , because of your classes...I have been following and practicing your classes regularly... thanks a lot sir.... thanks for your dedication , and it's very useful for thousands of people like me.....
@rameshvoice5 жыл бұрын
Thank you, Shiju Varghese. Keep watching
@seenaku73485 жыл бұрын
സിമ്പിൾ presents ശരിക്കും ഉപയോഗിക്കാൻ അറിയില്ല, ഒരു sentence കാണുമ്പോൾ അത് ഏതു കാലത്തെയാണ് സൂചിപ്പിക്കുന്നത് എന്നത് വലിയ കൺഫ്യൂഷൻ ആണ്, ഇത്തരം ക്ലാസ്സ് നല്ലതുപോലെ ഉപകരപ്പെടും, അല്ലാഹുവിന്റെ അനുഗ്രഹം വളരെ ഏറെ ലഭിക്കട്ടെ എന്നു ആശംസിക്കുന്നു
@abduzaina71285 жыл бұрын
I had a lot of confusion simple presents.now all cleared.Thank you so much for revise .
@harikrishnank8515 жыл бұрын
നല്ല അവതരണം, ഇമ്പമുള്ള ശബ്ദം, ലളിതമായ ഭാഷ. കലക്കീട്ടാ
@Khadija118355 жыл бұрын
Sir your classes are amazing..how many vedios are there in total...can u please reply..i want to plan how many vedios i have to watch and learn everyday to reach the latest vedio..if i watch so many vedios in a day that will loose my intrest..thats why..am already preparing for ielts..so am just polishing my basics from you.. You are sooo helpful...thank you sir...
@jesierajan5132 жыл бұрын
God bless you 🙏
@laijuakbar93884 жыл бұрын
Kidilan🙏 thanks
@mohandask.v77615 жыл бұрын
Hey Ramesh sir, G Mng. ഇന്ന് രാത്രി നിങ്ങൾ എവിടെ കിടക്കും? Where will you sleep this night? Where do you sleep this night? Sir, what's wrong with/in these usage? Could you pls explain?
@manikantan86575 жыл бұрын
മലയാളത്തിലെ ഒരു വാചകത്തിന് ഏത് ഇംഗ്ലീഷ് tense ആണ് ഉപയോഗിക്കേണ്ടത് എന്നത് ഇപ്പോഴും ഒരു confusion ആണ്. അതുകൊണ്ട് ഈ tense കളുടെ ശരി ആയ ഉപയോഗ രീതി ഒന്നു വ്യക്തമായി പഠിപ്പിച്ചു തരണേ സാറേ
@bioreshma5 жыл бұрын
true anu.enteyum doubt athanu
@rameshvoice5 жыл бұрын
തീർച്ചയായും അടുത്തു തന്നെ പ്രതീക്ഷിക്കാം.. Thank you, Manikantan
@sheebasalam22335 жыл бұрын
Very good sir , enikum idakoke simple present thettarund athinoru Maattam undakum sure . Practice cheyanam . Anyway thank you so much sir 💞💞👍👍 iniyum idakoke ithepole pradeekshikunnu
@rameshvoice5 жыл бұрын
Thank you, Sheeba Salam
@georgekm94094 жыл бұрын
Best performance in English
@aswanisaneesh21045 жыл бұрын
Sir, you are wonderful. Thank you for your support and love. I have a small request also. Could you please share us some tips for letter writing, formal or informal , email etc.. in English, like style of language, common usages ..
@rameshvoice5 жыл бұрын
My Android and IOS applications are coming soon.. I have included these categories. Thank, Aswani Saneesh
@kmreji16574 жыл бұрын
Really interesting.. thanks.
@dhanyasclasses68675 жыл бұрын
'Thanks a lot, Sir'
@bhanumathyravichandran76065 жыл бұрын
Good morning n Thanks a lot for this one .
@dhaneshm70384 жыл бұрын
god bless you sir
@antonyjoseph22375 жыл бұрын
Thanks a lot sir fantastic video. 😍😍😍😍
@daliyaabraham24594 жыл бұрын
Sir ,one doubt.. did you do,did she make,did they watch.......past and present words orumichu use cheyyunudello....athentha...?
@hujramedia5 жыл бұрын
ത്യാഗങ്ങൾ സഹിച്ച് നേടിയെടുക്കുന്ന കാര്യങ്ങൾക്ക് മാധുര്യമുണ്ട് എന്നുള്ളത് ഒരു പ്രാപഞ്ചിക സത്യമല്ലേ സാർ ഒരു പഴം കഴിക്കുകയാണെങ്കിൽ പോലും അതിന് അതിന്റെതായ അധ്വാനം ഉണ്ട് കാരണം അത് തൊലിക്കണം എന്നിട്ട് കഴിക്കണം അപ്പോൾ ഇത്രയും അമൂല്യമായ അറിവിനെ സാർ എന്തിനാണ് ഇത്ര നിസ്സാരവൽക്കരിക്കുന്നത് അധ്വാനിച്ച് പഠിക്കുന്നവർ പഠിക്കട്ടെ അല്ലാത്തവർ പഠിക്കേണ്ട അവർക്ക് ഉപകാരവും ലഭിക്കില്ല എൻറെ അഭിപ്രായത്തിൽ സാർ ഇങ്ങനെയാണ് പറയേണ്ടത്
@sanilj72535 жыл бұрын
Thank you sir 👌
@jmini25392 жыл бұрын
Nice class sir 🙏🏻👌👍🤣🤝🤝
@molithomas80705 жыл бұрын
thank you. in this video we have just refresh the previous valuable classes. God bless you sir
@rameshvoice5 жыл бұрын
Welcome, Moli Thomas
@afsalahmad80975 жыл бұрын
അടിപൊളി..🍁
@ansarmelethil15265 жыл бұрын
സർ നല്ല രസമായി ക്ലാസ് എടുക്കുന്നു.
@bioreshma5 жыл бұрын
i have gone to Dubai or i went to Dubai..ithu randum use cheyyunnna situation onnu parayamo?sirnte present perfect video kandappola athu manasilayathu.but i have come here/i came here .ithu randum diffeentiate avunna situationsum onnude paranju tharamo.pls.grammar manadilavum but situations sir paranju thannale manasilavu..
@rameshvoice5 жыл бұрын
Pl watch the upcoming, Q and A video
@bioreshma5 жыл бұрын
@@rameshvoiceThank you sir
@bioreshma5 жыл бұрын
@@rameshvoice sir pls clarify 'i came today or i have come today'
@muhammedsalim.a.panappatta65855 жыл бұрын
Easy to learn easy to practise... thank you
@rameshvoice5 жыл бұрын
Welcome, Muhammed Salim
@antoywilliams27494 жыл бұрын
Thanks sir
@keralapijeonsss55124 жыл бұрын
Polichu
@eswarjimekkatu52015 жыл бұрын
സർ , use , used , used to ഇവയെക്കുറിച്ചുള്ള ഒരു video പ്രതീക്ഷിക്കുന്നതിൽ തെറ്റുണ്ടോ
@sakthy10005 жыл бұрын
Sound good
@rameshvoice5 жыл бұрын
ഒരു തെറ്റുമില്ല, വരും..Thanks, Eswarji
@naghmah1235 жыл бұрын
Sir, can we use the below sentences interchangeably what are you doing in the afternoon? What are you going to do in the afternoon?
@lenincl44095 жыл бұрын
yes of course
@rameshvoice5 жыл бұрын
Yes, you can. Thank you, Sapna
@reenaleone79264 жыл бұрын
They goes to the thurga every friday
@dhaijupayyanur95025 жыл бұрын
Nice 👌👌👌
@Appuskitchen5 жыл бұрын
I have no words to say, Except THANKS. 😍 😍 😍
@rameshvoice5 жыл бұрын
😀
@lenasaran54025 жыл бұрын
Sir u r amazing
@baijut55044 жыл бұрын
Who dos he call every day#I liked your humorous delivery on the part!
@ruthjohnsonsenglishclass4 жыл бұрын
Who does..👍
@Vascodecaprio Жыл бұрын
സെർ കിടിലൻ നമസ്ക്കാരം
@salimyes86125 жыл бұрын
Great
@hassainkv21775 жыл бұрын
I have also a question that is there any difference between will and present continues while they are in the future.
@rameshvoice5 жыл бұрын
I will explain this in a video. Thanks, Hassain
@hassainkv21775 жыл бұрын
@@rameshvoice thank u so much for reacting my comment
@englishlove82455 жыл бұрын
Again ATG class has been awesome.
@molithomas80705 жыл бұрын
what are the situations used the words 'meet' , visit', ' approach'. can u explain sir please
@rameshvoice5 жыл бұрын
Pl watch the upcoming, Q and A video
@prasanthprasanth99375 жыл бұрын
Thank you sir
@mukheshss80044 жыл бұрын
Sir
@bhanumathyravichandran76065 жыл бұрын
I watched Ur vedio yesterday.
@bhanumathyravichandran76065 жыл бұрын
Thank u very much dear Sir
@minikumary61445 жыл бұрын
Hlo sir Very interesting classes
@jamalkakkar56035 жыл бұрын
Good sir
@mt12495 жыл бұрын
Good
@jencybinu30285 жыл бұрын
Super....
@MixUp915 жыл бұрын
Sir super
@abduzaina71285 жыл бұрын
Sir.present continuous and future plans could you explain please. I am waiting this class.also might would should.thank you sir. God bless you.
@rameshvoice5 жыл бұрын
Of course, Thank, you Abdu Zaina
@Theblinkgirl635 жыл бұрын
"Thank you , Sir" 🙏
@aishapotty1104 жыл бұрын
Very good
@sunilvasu71795 жыл бұрын
നമസ്ക്കാരം സർWhat ,who പോലെയുള്ള ചേദ്യ വാക്കുകൾക്ക് ശേഷം are ,do ഇതിൽ എതെന്നു സംശയം വരുന്നു.
@ആകാശപറവകൾ-ത4ല5 жыл бұрын
Supper
@haseebaishaan37262 жыл бұрын
Did avumbo past alle
@pramodmathew83085 жыл бұрын
Sir oru apeksha ee class nalla detail aaii onnu paranju tharane
@rameshvoice5 жыл бұрын
You can watch the detailed tense videos, Thanks, Pramod Mathew
@preshilapreshila64445 жыл бұрын
Hii sir 🌷🌷🌷🌷
@nishadk87874 жыл бұрын
സാർ n
@abuduladudul73815 жыл бұрын
Enik ariyillayirunnu enn engane parayaaam??
@rameshvoice5 жыл бұрын
I didn't know. Thanks Abdudul
@abuduladudul73815 жыл бұрын
@@rameshvoice thanks sir...
@kuttukuttu99825 жыл бұрын
Might be, can be, be ഇവയുടെ യൂസ് onnu പറഞ്ഞു tharumo സർ kure നാളായി ചോദിക്കുന്നു . ഈ കമന്റ് കണ്ട arelum പരഞ്ഞാലും mathi plzz
@muneerbullwark45555 жыл бұрын
You cant learn everything in a day. We have to wait. എല്ലാം ഒറ്റ ദിവസം കൊണ്ട് പഠിക്കാൻ വന്നയാളാണോ താങ്കൾ?
@kuttukuttu99825 жыл бұрын
Muneer Bullwark ചിലപ്പോൾ sir vdeo ചെയ്താൽ njn അത് padikkum. അത് reapet കണ്ടു kandu
@mininath83535 жыл бұрын
Thank you Sir 🙏
@daffodilsanime13725 жыл бұрын
അവന്റെ ഫോൺ no. കിട്ടുമോ? നിന്റെ no. തരുമോ? എന്നൊക്കെ എങ്ങനെ പറയാം?
@MohammedShareefMattool5 жыл бұрын
Please explain the difference in the use of What's wrong with you? What went wrong with you?
@ajeeshnarayanan63535 жыл бұрын
Is there any difference between them ?, i don't think so . Ramesh sir , could you please answer this question ? , it will be very helpful.
@satheeshkumar54645 жыл бұрын
Sir number please
@rameshvoice5 жыл бұрын
Hi Satheesh, pl leave me a message on my face book page. Thanks