Waiting ആയിരുന്നു. ടാലൻ്റ് റാങ്ക് ഫയൽ ഉണ്ട്. സാറിൻ്റെ ക്ലാസ്സ് മാത്രം മുന്നിൽകണ്ട് തയ്യാറെടുക്കുന്നു. Last chance.
@jophy7Ай бұрын
District?
@sreenidhim307Ай бұрын
@@jophy7Kozhikode
@Happiness-h2xАй бұрын
വീഡിയോ ന്റെ അവസാനം ഭാഗം കേട്ടപ്പോൾ സമാധാനമായി 😍😍.. Sir nu ക്ലാസ്സെടുക്കാനും ഞങ്ങ്ൾകത് പഠിക്കാനും kazhyatte❤❤❤❤
@1CLICKPSCАй бұрын
🥰❤️
@VINCENT_GOMES_2255Ай бұрын
റാങ്ക് ഫയൽ മേടിക്കാൻ കാശില്ലാത്ത ഞാൻ അപ്പൊ എന്ത് ചെയ്യും...? 😰 സാർ തരുന്ന Notes മാത്രം നോക്കിയങ്ങ് പഠിക്കും...ജോലീം മേടിക്കും...പിന്നല്ലാ... 😍😍
@1CLICKPSCАй бұрын
നമ്മൾ പഠിക്കും നല്ല റാങ്കിൽ വരികയും ചെയ്യും 🥰👍sure
@sreejasreeja3542Ай бұрын
@@VINCENT_GOMES_2255 njanum sir nte notes anu padikkune
@anupaarun3229Ай бұрын
നമുക്ക് നമ്മുടെ സ്വന്തം അരുൺ സർ നെ follow ചെയ്യാം 💪💪💪
@midlajk7245Ай бұрын
ഒരു 1500 രൂപ എടുക്കാനില്ലേ boss
@VINCENT_GOMES_2255Ай бұрын
@@midlajk7245 ഇല്ല
@simidinesh697Ай бұрын
Thankyou so much sir ❤❤❤valuable information 🙏🙏🙏
@sijisijitha7674Ай бұрын
എന്റെ അടുത്ത് Ldc rank file മാത്രമേ ഉള്ളൂ ഇനി degree level വേണ്ടി വീണ്ടും book വാങ്ങാൻ പറ്റില്ല.. ഇനി സാറിന്റെ ക്ലാസ്സിന് വേണ്ടി waiting ആണ്...
@himnavh3694Ай бұрын
Compare to lakshya talent vayikan oru intrest ilatha type printing ane ..i dont know ..enik open cheumbolkum chadap thonum
@jasnariyas1924Ай бұрын
Thank you sir 😊 ക്ലാസുകൾ wait ചെയ്യുകയാണ്
@smdtech1450Ай бұрын
Talant 🎉vayikkan sukham font ichiri valuthayond...
@aneeshasudhakar2387Ай бұрын
am 33 years old. Psc ezhuthanamennund. Veettil aarudem support ella. Off line classes not possible, help me to choose better option
@dhanyan1359Ай бұрын
Thank u sir 🙏🌹കൈയിൽ ഉള്ളത് talent ന്റെ rankfile ആണ്. Statement qstn വരുന്നതിനു മുൻപ് ഉള്ളത്. സർ ഒരു suggestion parayatte SA classil rivision day oru degree level qustn paper koodi workout cheyyamo?
@Lalalalalala-c3eАй бұрын
Sir ne trust cheyth study thudangi... Ldc main rank file an kayyil... Nedi edukkamam ithavana...
@amrithaveena8864Ай бұрын
Sir ne maathram viswasichirikkunnu .. thanks a lot for ur support sir.katta waiting Oct 21
@Neechu94Ай бұрын
Sure sir... Tnq 😍
@geethukm9068Ай бұрын
Sir ,Ldc rank file und ..athil illatha notes aanekil sir pdf notes tharanne🙏🙏 Sirnte class mathram aanu flow cheyyunnath.. ldc batch pole thanne ithinum sirnte full support um koode undavanne Sir...🙏🙏🙏
@sudheeshkochukuttan1886Ай бұрын
Entry rank ഫയൽ 🔥🔥
@sreejasreeja3542Ай бұрын
Thank you sir
@adarshadarsh213527 күн бұрын
Indian polity, Kerala history pdf venam
@Aswathybinoj23Ай бұрын
Thank you sir ആ കൺഫ്യൂഷൻ അങ്ങ് മാറി കിട്ടി
@puppus166Ай бұрын
Sir....❤❤❤
@JijeeshKPullalur-ey8bgАй бұрын
വീഡിയോ ചെയ്യുമ്പോൾ camera flip ഒഴിവാക്കി ചെയ്യണ്ടെ സർ... മാത്രമല്ല Rank file ഒന്ന് കണ്ടൻറ് കൃത്യമായി കാണിച്ചതുമില്ല.
@1CLICKPSCАй бұрын
Ok sure 🥰👍
@Happiness-h2xАй бұрын
sect. Assist, lakshya index vedio cheyyamo? Syllabus full cover cheyyndo
@adityaraghavan1417Ай бұрын
Veto തല്ലിപ്പൊളി ആണ് 💯
@avanthika5009Ай бұрын
Sir,Lakshya LDC book kayyil undu...athu mathiyagumo???
@StephyJohnsonАй бұрын
❤️❤️❤️❤️
@aishwaryak67522 күн бұрын
Sir talents rankfile l enhlish and malayalam included aano.. Pls reply...
@1CLICKPSCКүн бұрын
No only Malayalam
@aishwaryak6752Күн бұрын
@1CLICKPSC sir what about english, malayalam, and maths subjects
@happylife-cw3uuАй бұрын
Thanku sir
@neezasfunnytales2766Ай бұрын
സർ എന്റെ കയ്യിൽ laksya യുടെ 10th mains rank file und. Ini degree level വാങ്ങേണ്ടതുണ്ടോ..lakshy യുടെ ncert മാത്രം ഉള്ള rank ഫയൽ available ആണൊ
@1CLICKPSCАй бұрын
Venda orikkallum venda
@neezasfunnytales2766Ай бұрын
@@1CLICKPSC sir ncert yude മാത്രം guide വേറെ വാങ്ങേണ്ടതുണ്ടോ
Talent rank file 1300₹ in coaching centernn kitty 🤏🏿
@subinismayil2132Ай бұрын
Tel ചാനൽ കിട്ടുന്നില്ലലോ 🙄🙄അത് എന്താ
@joshwinjoji3019Ай бұрын
എന്റെ സാറേ ഇനി ഒരു ബുക്ക് വാങ്ങാൻ ഒരു നിവൃത്തി യും ഇല്ല, ലാസ്റ്റ് ചാൻസ് ആണ് 30/5/1989 ആണ് dob, gen ആണ്, ഈ വർഷം വരോ നോട്ടിഫിക്കേഷൻ🤔 ldc ടെ rank ഫയൽ മാത്രം ഉള്ളു, അതു വച്ചു കമ്പനി ബോർഡ് ലിസ്റ്റിൽ കേറാൻ പറ്റി, ഇനി സർ ന്റെ ക്ലാസ്സ് മാത്രം ആണ് പ്രതീക്ഷ
@sreevidyak6954Ай бұрын
Next year last വരെയുള്ള notificaton ൽ apply cheyyan Pattille
@athiraks2283Ай бұрын
@@sreevidyak69542025 Dec വരെ pattille?enteyum same aanu atha chodiche?ആര്‍ക്കെങ്കിലും ariyavo
@pranavs9609Ай бұрын
Talent hsa social science rank file review chyaamo
@shadivlogs119Ай бұрын
OA classvenam sir
@SreerajP-e6b27 күн бұрын
Sir....10 level rank file eatha nallath
@1CLICKPSC26 күн бұрын
Lakshya talent 2um nallatha
@athiraps787Ай бұрын
Sir LSGD examinte cut off 2 പേപ്പറിന്റെയും total mark കൂട്ടിയിട്ടാണോ. അതോ separate cut off ആണോ.
@atozcollection580Ай бұрын
Sir ldc idukki English Marathon cheyumo
@deepzzzs4226Ай бұрын
Sir epl yethenkilum notification vannit undo? Apply cheyyan ullathu
@backtonature3020Ай бұрын
സർ veto ന്റെ റാങ്ക് ഫയൽ ൽ സ്പെഷ്യൽ ടോപിക് included ആണോ. പ്ലീസ് റിപ്ലൈ
@saranyaks2492Ай бұрын
Telegram channel link share cheyyamo sir. Classil ngane join cheyuaa??
@1CLICKPSCАй бұрын
t.me/psc1clickpsc
@tintualbin446Ай бұрын
21 Class edukendatu engneanu onnu parayavo
@VidhyaAbАй бұрын
Sir entaduthu xylem rankfile anu first edition.athu mathiyo