Рет қаралды 459
ജിനു ആരോഗ്യപ്പച്ച
പഴുതാര ചെടിഅല്ലെങ്കിൽ പഴുതാര കൊല്ലി എന്നീ പേരുകളിൽ അറിയപ്പെടുന്ന ഔഷധ ചെടിയാണ് ആണ് ഇത് പഴുതാര വിഷത്തിന് വളരെ നല്ലതാണ് ആണ് ഇതിൻറെ ഇലയും മഞ്ഞളും ഒരേ അളവിൽ എടുത്ത് അരച്ച് ഇടുകയാണെങ്കിൽ പഴുതാര വിഷം മാറുന്നതാണ്