ഇന്നത്തെ എത്രയോ അമ്മമാർ ഈ പാട്ട് കെട്ട് ഉറങ്ങിയിട്ടുണ്ടാവും.... പിന്നെ അവരുടെ കുഞ്ഞുങ്ങളും.... ദൈവത്തിന് നന്ദി.... മോഹൻ സിതാര, വേണുഗോപാൽ, ONV, Reghu Nadh Paleri.... ഓരോരുത്തരെയും ഓർക്കുന്നു....
@sasidharannadar Жыл бұрын
ലാലിസം നിറഞ്ഞാടിയ സിനിമകൾ,,, ഇന്നും ഈ മനസ്സിൽ നിന്നും ഇറങ്ങിപ്പോകാത്തതെന്തേ.... 1960മുതൽ മലയാള സിനിമയോടൊപ്പം വളരാൻ ഭാഗ്യം കിട്ടി... കുഞ്ഞുന്നാളിൽ കണ്ടു കരഞ്ഞ "ഭാര്യ "... ആ തുടക്കം മുതൽ എത്രയെത്ര സിനിമകൾ.... ഒന്നൊന്നായി ഓർക്കുമ്പോൾ ഈ ലാലിസം തന്നെ മുഴങ്ങുന്നു....
@theviolingirl51692 жыл бұрын
വേണുഗോപാൽ സാറിന്റെ, മനോഹരമായ താരാട്ട്പാട്ട്.. 🎶എത്ര കേട്ടാലും മടുക്കാത്ത പാട്ട്, വരികൾ 👌❤️🎶
@ABINSIBY90 Жыл бұрын
മലയാള സംഗീത ലോകത്തിനു ഒത്തിരി ഹിറ്റുകൾ സമ്മാനിച്ച ഈണങ്ങളുടെ തമ്പുരാൻ മോഹൻ സിത്താര സാറിന്റെ ആദ്യ പാട്ടുകൾ. മലയാള സിനിമയിലെ ഏറ്റവും മികച്ച താരാട്ടുപാട്ടുകളിലൊന്ന്. ഒരു വിങ്ങലാണ് ഈ ഗാനം. വരികൾക്കെന്താ ശക്തി. ജി വേണുഗോപാലിന്റെ മനോഹരമായ ആലാപനം. പഴയ കാലമൊക്കെ എത്ര നല്ല ഓർമ്മകളാണ് നമ്മുക്ക്.. നൊസ്റ്റു മൂവിയാണ് ഇത്.
@shijujoseph595 ай бұрын
ഇതാണ് ആദ്യത്തെ പാട്ട്. എന്റെ ഏറ്റവും പ്രിയപ്പെട്ടത് ❤️❤️❤️❤️❤️❤️❤️❤️❤️
@praji94542 жыл бұрын
എനിക്കൊരു മോളുണ്ട് ഒന്നര വയസായി കേൾക്കുന്ന കൂട്ടത്തിൽ ഇവിടെയും കയറി കുഞ്ഞുങ്ങൾ എത്ര പെട്ടെന്ന വലുതാകുന്നത് പിന്നെ അവരെ നമ്മുടെ കയ്യിൽ കിട്ടുമോ കഴിയുന്നതും അവരുടെ കൂടെ ചെലവഴിക്കുക അതെ ഓർക്കാൻ ഉണ്ടാകു
@brahmi4946 Жыл бұрын
ആ കാര്യത്തില്‍ ഞാൻ ഭാഗ്യവതിയാണ്. എന്നും കുഞ്ഞായിരിക്കുന്ന എൻറെ പൊന്നുമോൾ. അവളുടെ കൂടപ്പിറപ്പുകളും കൂട്ടുകാരും എല്ലാം വലിയ വലിയ ക്ളാസ്സുകളിലേക്ക് പഠിച്ച കയറിയും പുതിയ ജീവിതവുമായി അകലങ്ങളിലേക്ക് പോയി. ഈ ജീവിതം മുഴുവന്‍ കുട്ടിക്കാലവുമായി അമ്മയെ വിട്ട് പോകാനാവാതെ എൻറെ മോൾ.
@philanthropist1582 Жыл бұрын
@@brahmi4946എന്താ ഉദ്ദേശിക്കുന്നത്?
@rajusyriac3096Ай бұрын
കരയിപ്പിക്കാതെ സ്നേഹം @@brahmi4946
@athirakrishnan4079Ай бұрын
@@brahmi4946❤
@Listopia105 ай бұрын
10 -11 വയസുള്ളപ്പോൾ ഈ പാട്ട് കണ്ടപ്പോൾ സീനിന്റെ ഒരു അർത്ഥവും മനസിലായില്ല.. 34ആം വയസ്സിൽ ഇപ്പോൾ ഇത് കാണുമ്പോൾ, ആ അമ്മയുടെയും, മകളുടെയും വേദന ഒരേപോലെ മനസ്സിൽ തട്ടുന്നു, ലാലേട്ടൻ ചെയ്ത ഏറ്റവും മികച്ച റോളുകളിൽ ഒന്നും ഇത് തന്നേ ആണ് എന്ന് എനിക്ക് ഉറപ്പുണ്ട് 🙏🏽😘
@Sumavp-z3k3 ай бұрын
ഈ സിനിമ കാണാൻ എന്തെങ്കിലു വഴി ഉണ്ടോ
@HusnaHussain-kj6dj2 ай бұрын
എൻറെ മോൻ അവഞ്ഞു 18 ആയി. ഇപ്പോഴും ഞാൻ ഈ പാട്ട് കേൾക്കും അവന്റെ കുഞ്ഞിലേ ഏറ്റവും ഇഷ്ട്ടം ഉള്ളത് പാട്ട് ആണ്... ഇന്നു അവൻ iti പഠിക്കാൻ പോയി ഞാൻ ഒരു പ്രവാസി ആയി 😔
@unninichurajendran6050Ай бұрын
@@Sumavp-z3kഈ സിനിമ കാണണോ എവിടെ ഉണ്ടന്ന് പറയാം
@unninichurajendran6050Ай бұрын
ശെരിയാണ് ലാലേട്ടൻ ചെയ്തതിൽ മികച്ചത് തന്നെ
@Sumavp-z3kАй бұрын
@@unninichurajendran6050 yes
@jamesmathew18802 жыл бұрын
കൊച്ച് കുട്ടികൾക്ക് വേണ്ടി ഈ പാട്ടുകേൾക്കുന്ന അമ്മമാർ ഉണ്ടോ 2023 ൽ കേൾക്കുന്നവർ ഉണ്ടോ
@kichuzdevuz64802 жыл бұрын
Ys
@achumanuachu51102 жыл бұрын
ഞാൻ കേൾക്കുന്നുണ്ട് എന്റെ mole🥰ഉറക്കാൻ
@amruthapm90852 жыл бұрын
Unf
@vasanthibharathan83942 жыл бұрын
Y
@shamna.93852 жыл бұрын
Me
@nisharose310 Жыл бұрын
Humming… രാരീ രാരീരം രാരോ… പൊന്നും തിങ്കൾ പോറ്റും മാനേ മാനേ കുഞ്ഞിക്കലമാനേ… പൊന്നും തിങ്കൾ പോറ്റും മാനേ മാനേ കുഞ്ഞിക്കലമാനേ… പൂമിഴികൾ പൂട്ടി മെല്ലെ നീയുറങ്ങി, ചായുറങ്ങി… സ്വപ്നങ്ങൾ പൂവിടും പോലെ നീളേ… വിണ്ണിൽ വെണ്‍ താരങ്ങൾ മണ്ണിൽ മന്ദാരങ്ങൾ പൂത്തു വെണ്‍ താരങ്ങൾ പൂത്തു മന്ദാരങ്ങൾ പൊന്നും തിങ്കൾ പോറ്റും മാനേ മാനേ കുഞ്ഞിക്കലമാനേ… ഈ മലർകൈയ്യിൽ സമ്മാനങ്ങൾ എന്നോമൽ കുഞ്ഞിന്നാരെ തന്നു… നിന്നിളം ചുണ്ടിൻ പുന്നാരങ്ങൾ കാതോർത്തു കെൾക്കാനാരെ വന്നു… താലോലം തപ്പ് കൊട്ടി പാടും, താരാട്ടിന്നീണവുമായ് വന്നു… താലോലം തപ്പ് കൊട്ടി പാടും, താരാട്ടിന്നീണവുമായ് വന്നു… കാണാതെ നിൻ പിന്നാലെയായ് കണ്ണാരം പൊത്തും കുളിർ പൂന്തെന്നലായ് പൊന്നും തിങ്കൾ പോറ്റും മാനേ മാനേ കുഞ്ഞിക്കലമാനേ… പൂമിഴികൾ പൂട്ടി മെല്ലെ നീയുറങ്ങി, ചായുറങ്ങി… സ്വപ്നങ്ങൾ പൂവിടും പോലെ നീളേ… വിണ്ണിൽ വെണ്‍ താരങ്ങൾ മണ്ണിൽ മന്ദാരങ്ങൾ പൂത്തു വെണ്‍ താരങ്ങൾ പൂത്തു മന്ദാരങ്ങൾ പൊന്നും തിങ്കൾ പോറ്റും മാനേ മാനേ കുഞ്ഞിക്കലമാനേ… നീയറിയാതെ നിന്നെ കാണാൻ മാലാഖയായിന്നാരെ വന്നു… നീയുറങ്ങുമ്പോൾ നിൻ കൈ മുത്തി മാണിക്ക ചെമ്പഴുക്ക തന്നു… സ്നേഹത്തിൻ മുന്തിരിത്തേൻ കിണ്ണം കാണിക്കയായി വച്ചതാരോ… സ്നേഹത്തിൻ മുന്തിരിത്തേൻ കിണ്ണം കാണിക്കയായി വച്ചതാരോ… ഈ മണ്ണിലും ആ വിണ്ണിലും എന്നോമൽ കുഞ്ഞിന്നാരെ കൂട്ടായ് വന്നു… പൊന്നും തിങ്കൾ പോറ്റും മാനേ മാനേ കുഞ്ഞിക്കലമാനേ… (humming)(2) രാരീ രാരീരം രാരോ…(2)
@subhashcalicut43285 ай бұрын
Thanks 🙏
@paveenatp5 ай бұрын
❤
@sabisudheer87023 ай бұрын
thank you❤
@sabisudheer87023 ай бұрын
ഒരു തവണ പോലും ഞാൻ ഇത് കരയാതെ കണ്ടട്ടില്ല ........... പ്രത്യേകിച്ചു. ..... നീ പിറന്ന നിമിഷംമുതൽ ഞാൻ അഗന്ന നിമിഷ വരെ ...... എനിക്ക് വേണ്ടി എഴുതിയ പോലെ തോന്നും എൻ്റെ മകൻ എനിക്ക് 7 വർഷം മുമ്പ് പ്രസവ സമയത്ത് നഷ്ട്ടമായതാണ് ...........
@preethasnehaPreetha-yc5ru3 ай бұрын
❤️❤️❤️
@harithatk2219 Жыл бұрын
കൊച്ചിനെ ഉറക്കാൻ ഈ പാട്ട് വെക്കാൻ വന്ന ആരെകിലും ഉണ്ടോ 2023 ൽ....
@vijeeshvv3117 Жыл бұрын
Yes
@athirakavya7486 Жыл бұрын
Yes
@preethathankappan450 Жыл бұрын
Ys
@jismigeorge334 Жыл бұрын
Yes
@reshmasibi6520 Жыл бұрын
S
@reenapj7137 ай бұрын
2024 ൽ കേൾക്കുന്നവർ ഉണ്ടോ 🥰
@Srishtihomeboutique5 ай бұрын
കേട്ടുകൊണ്ട് മകളുടെ കുഞ്ഞിനെ urakkunnu❤
@SarojiniK-vh7tj4 ай бұрын
ഇല്ല
@lakdep23 ай бұрын
Yes...
@sruthi18973 ай бұрын
Ond...
@sreejithshankark20122 ай бұрын
🙂🙂🙂
@lynasunulyna7359 Жыл бұрын
മോനോടൊപ്പം കേൾക്കുമ്പോൾ സന്തോഷം 🥰😍
@remyadevu29852 жыл бұрын
ഒരുപാടു ഇഷ്ടമുള്ള പാട്ട് കാണുമ്പോൾ അറിയാതെ വിഷമം തോന്നും
@baijuklpm7135 Жыл бұрын
എന്റെ favorite song 😍❤️. എന്റെ കുട്ടികാലം ഓർമ വരുന്നു. ഉറങ്ങാൻ വേണ്ടി അമ്മ പാടി തരുന്ന പാട്ട് ❤️
@ABINSIBY90 Жыл бұрын
❤️
@sunils7578 Жыл бұрын
എന്തൊരു സങ്കടമാണീ പാട്ട്...
@ganga2623 Жыл бұрын
2023 ൽ ഈ പാട്ടിന്റെ feel അറിയുന്ന ഞാൻ...❤️
@ramyakanhangad68206 ай бұрын
24 ലും കേൾക്കുന്നവരുണ്ട്👍
@abhilashp2103 ай бұрын
ഒരുപാട് ഇഷ്ടം ❤
@VK-vd8fg5 ай бұрын
മോഹൻ സിതാരയുടെ ഇന്റർവ്യൂ കണ്ട് വന്നതാണ് ❤
@baijubaiju41435 ай бұрын
ഞാനും❤
@roufinaroufi72712 жыл бұрын
ഈ പാട്ട് ഒരുപാടിഷ്ടം കേൾക്കുമ്പോൾ സങ്കടം വരും എന്നാലും കേൾക്കും.
@anilpv926511 ай бұрын
Nte കുഞ്ഞിന് 7മാസം,3മാസം മുതൽ കേൾക്കുന്നു കേട്ടുറങ്ങുന്നു,3വയസ്സുള്ള ചേച്ചി പാടി കൊടുക്കും 😍🥰
@nidhistune55072 жыл бұрын
ഈ പാട്ട് കേൾക്കുമ്പോൾ എൻ്റെ മോൾ കരഞ്ഞുകൊണ്ട് എന്നെ നോക്കും...എന്നെ കെട്ടിപിടിച്ച് കിടക്കും... എപ്പോഴും emotional ആകും...എന്തോ ഒരു വല്ലാത്ത വിങ്ങൽ ആണ് ഈ പാട്ട് കേൾക്കുമ്പോൾ.....
@jijeshjijesh4570Ай бұрын
🥰🥰🥰❤️
@NiasIqbal-yg8mc5 ай бұрын
What a song Mohan Sitara first composition lovely sir u deserve a National Award sir love u ❤❤❤❤
@joshnajoseph46582 жыл бұрын
എന്റെ വിഷമങ്ങൾ മാറാൻ ഞാൻ കാണുന്നതും കേൾക്കുന്നതുമായ ഗാനം ❤️❤️❤️❤️
@raheezbabu4294 Жыл бұрын
2024 കേൾക്കുന്നവർ ഇണ്ടോ...😮
@nadhilnasim919 Жыл бұрын
🤔
@rahulbcrahulbcrahul62745 ай бұрын
Und😊
@aflakaman46011 ай бұрын
2024 still a masterpiece 🫠✋
@AmruthaCP-t8l10 ай бұрын
👍
@sreeragssu2 жыл бұрын
പൂമിഴികൾ പൂട്ടി മെല്ലെ നീയുറങ്ങി ചായുറങ്ങി.. സ്വപ്നങ്ങൾ പൂവിടും പോലെ നീളെ... വിണ്ണിൽ വെണ്താരങ്ങൾ മണ്ണിൽ മന്ദാരങ്ങൾ💕😍❤
@prashanthentry28999 ай бұрын
2024 ഈ പാട്ട് കേട്ട് കൊച്ചിനെ ഉറക്കുന്നവർ ഉണ്ടോ? ❤️😂
@Archagopan-q6t8 ай бұрын
Ente mon ee pattu ketale urangu
@AswathiPraveen-8 ай бұрын
❤❤
@anjalisanthosh94148 ай бұрын
Yes💯
@Lllorrl8 ай бұрын
❤
@punamchowdhury84287 ай бұрын
Xk🎉 Ll@@AswathiPraveen-
@reshmisaji1121Ай бұрын
Entea 3 makkaleum .njn urakiyittuttath kuduthalum e song.vachukoduthanu . Kochileamuthal.njn valarea eshttapetta.song anu heart touchable song❤❤❤❤🎉
@koodalsandeep Жыл бұрын
എന്റെ മകൾ 3-4 വയസുള്ളപ്പോൾ മുതൽ ഈ പാട്ട് രാത്രി ഉറങ്ങാൻനേരം കേൾക്കാറുണ്ട്. ഒരിക്കൽ ഞാൻ ശ്രദ്ധിച്ചപ്പോൾ കണ്ടത് മോൾ വിങ്ങിപ്പൊട്ടി കരയുന്നതാണ്. മിക്കവാറും ഈ പാട്ട് കേൾക്കുമ്പോൾ അവളിങ്ങനെ കരയാറുണ്ട്. ഇപ്പോൾ ഏഴുവയസായി. ഇപ്പോളും കറയാറുണ്ട്. എന്താണിതിനു പിന്നിലെ രഹസ്യം എന്നറിയില്ല.
@താവൽ-ധ3ഹ10 ай бұрын
😢
@isasheenphlip94045 ай бұрын
Antharika mYi a molku evidekyo ottapesal thonnunundu ..Pattu kelkumbol ngan karayrundu ente 8 mSsom ulla min apattu ketta urangane @@താവൽ-ധ3ഹ
@HusnaHussain-kj6dj2 ай бұрын
ഓരോ വരികളും ഉള്ളിൽ തട്ടുന്ന വാക്കുകൾ.... ആർക്കും സങ്കടം വരും....
@omanavoisejohn87877 ай бұрын
Fantastic song,Tomorrow I shall sing this and send to the group...God
@justeypappachan2723 Жыл бұрын
Yes.... ഞാൻ കേൾക്കുന്നു 1/2/2023...11:26pm👍😄
@anjuappukuttan78824 ай бұрын
2024 ഇലും കുഞ്ഞിനെ ഉറക്കാൻ വേണ്ടി കേൾക്കുന്നു ഈ സോങ്. അതിൽ അഭിനയിച്ചത് ഗീതു മോഹൻദാസ് ആണെന്ന് ഞാൻ ഇന്നാ അറിയുന്നേ. സോങ്ങിന്റെ ലിറിക്സ് നോക്കി പോയപ്പോഴാ അറിഞ്ഞത് ❤❤😍😍
@joonuparvanammedia74618 ай бұрын
എന്ത് കൊണ്ടാണ് എല്ലാ താരാട്ട് പാട്ടുകൾക്കും സങ്കടം 🤔
@karthikaathu1550 Жыл бұрын
എൻ്റെ കുഞ്ഞ് ഈ പാട്ട് കേട്ട് മാത്രമേ ഉറങ്ങൂ❤
@Karuna-sq6tn2 ай бұрын
വർഷങ്ങൾ എത്ര കഴിഞ്ഞാലും പുതുമണം.....
@Karuna-sq6tn2 ай бұрын
Wonderful💞💕
@Karuna-sq6tn2 ай бұрын
Awesome💙🫂
@Karuna-sq6tn2 ай бұрын
Spectacular💛👏
@twinklestarkj27042 жыл бұрын
ഗീതു ചേച്ചി ആ ചെറിയ കുട്ടിയിൽ നിന്ന് വലുതായി നാടിയായി സംവിദായികയും... കാലത്തിന്റെ ഒരു പോക്കേ.... ഈ പാട്ട് കുട്ടികാലത്തു എത്ര കേട്ടാലും മതിയാവില്ലായിരുന്നു. Highly നൊസ്റ്റാൾജിയ തരുന്ന സോങ്.. എവെർഗ്രീൻ എന്നൊക്കെ പറയാൻ പറ്റിയ സോങ് 🥰🌹💕👌
@neenu90592 жыл бұрын
ഈ നടി ആരാണ് ❓️
@twinklestarkj27042 жыл бұрын
@@neenu9059 ഗീതു മോഹൻദാസ് ചേച്ചി
@lakshmiingle1760 Жыл бұрын
ചങ്ക് കീറി മുറിക്കുന്ന വേദനയാണ് ഈ പാട്ട്....
@akhinaanu9634 Жыл бұрын
സത്യം 😔😔🥹🥹🥹🥹🥹🥹🥹
@jishnuviswanath Жыл бұрын
Please dont translate into English
@anupamasujithanupama10064 ай бұрын
😢❤
@IPkamalamIPkamalam19 күн бұрын
Malini❤❤❤❤❤❤
@basilabeegum.v93602 ай бұрын
My favourite song
@SailajaSailaja-u7l2 ай бұрын
2024ലില്ല ഈ പാട്ട് പാടുന്നവരുണ്ടോ ❤❤
@shimy81019Ай бұрын
Yes
@emilyjohn1235Ай бұрын
Yes
@p.k.rajagopalnair21252 жыл бұрын
A fitting tribute to the late poet Shri. ONV Kurup , whose lyrical lines speaks volumes about his greatness , as he gives a new definition to love , by conquering the hearts of listeners. Along with the song, viewers also watched few heart-rending scenes , which brought to them the realities of life and the inevitable. Mohan Sitara and singer K.S.Chithra presented the song in style , making us to believe that love is beautiful !
@jyothivinod8616 Жыл бұрын
സങ്കടം വന്നു പോയി.... 😥😥😥😥
@nimisharavindran6709Ай бұрын
2024 November കേൾക്കുന്നവർ ഉണ്ടോ!!!!
@shyja77809 күн бұрын
ഡിസംബർ 2
@deepumohan235110 ай бұрын
ഈ പാട്ട് എന്നെ എവിടേക്കോ കൊണ്ട് പോകുന്നു ........................
@omanavoisejohn87877 ай бұрын
Super..great...heart touching song....feeling v.v.sad...Venugopal the Blessed singer.
@aswathy3889 Жыл бұрын
തീർച്ചയായും, ഇന്ന്(2023) ജനുവരി 25 രാത്രി 9.57 ന് ഞാനീ പാട്ടുകൾ കേൾക്കുന്നു
@jithumolrajan7625 Жыл бұрын
2023 January 28 l njanum kelkunnu ee song🥰
@anithaanish887210 ай бұрын
2024 january 25 nu njanum kelkunnu
@SailajaKrishnan Жыл бұрын
എന്റെ മോൾക്ക് ഒരുവയസ്സ് ആയി ഈ പാട്ട് കേട്ടിട്ടാണ് ഉറങ്ങുന്നത്
@SailajaKrishnan Жыл бұрын
❤❤❤
@arunjose64345 ай бұрын
എനിക്ക് ഈ പാട്ട് കേട്ട് കൊണ്ട് മരിക്കണം...എൻ്റെ അവസാനത്തെ ആഗ്രഹം... അതെങ്കിലും ദൈവം കേൾക്കുമോ ആവോ😅
@AASH.235 ай бұрын
ജനിക്കുമ്പോഴും മരിക്കുമ്പോഴും 😊
@Ammu-09y-kАй бұрын
😢
@shijujoseph595 ай бұрын
നീണ്ട 30 വർഷമായിട്ടും ഈ പാട്ട് എന്റെ ഹൃദയത്തിൽ കയറ്റി വച്ച ഞാൻ ❤️❤️❤️
@Messiahscazah2018 Жыл бұрын
എത്ര മനോഹരമായ പാട്ട് എന്റെ നെഞ്ചിൽ ഈ പാട്ട് കേട്ടു കിടന്നുറങ്ങുന്ന ന്റെ മോള്.
@hashworld9836 Жыл бұрын
Mohanlal and baby Geethu are excellent. But why no is talking about the heroine Asha Jayaram? Her heartbreaking expressions lend astute credibility. Her pain is so palpable. I don't understand why she didn't become popular or get more films. The music , lyrics and singing (Chitra) are superb too.
@WriteChords Жыл бұрын
True Sir ! Her performance is apparently underrated. She is able to convey her to the audience. What an actress in this role !
@bindusreemal8752 Жыл бұрын
Ys only one film she act.what a performance .oru tharattupattanekilum vallathe nobaram ethu kelkubol.
@AzeezNasri2910 ай бұрын
@@bindusreemal8752no she acted in another film thaniyavarthanam as mammooty’s sister role
@krishnanandup.s41332 жыл бұрын
Mind Relaxing song
@ramyapallippuram74652 жыл бұрын
അച്ചോടാ ഈ കുഞ്ഞ് ഗീതുമോഹൻദാസ് ആണോ 🤩🤩
@heybeautiful20912 жыл бұрын
Avaru ahno ith
@divyakv6824 Жыл бұрын
S
@AyishaAyisha-je7os Жыл бұрын
Sajitha betti
@divyakv6824 Жыл бұрын
S Geethu mohandas
@ambadi8015 Жыл бұрын
കുട്ടീനെ ഉറക്കാൻ ഈ പാട്ടാണ് ഞാനും വയ്ക്കാറുളളത്
@sunijas3772 жыл бұрын
ഓർമ്മകൾ ഏതോ തീരം തേടി പോകുമ്പോലെ.... ഉള്ളം പൊള്ളിക്കുന്ന ഓർമ്മകൾ
@Annammas_sanctuary7 ай бұрын
10 varshathilere aayi ithra priyapeta paatayi ee patu mariyitu ennalum oro thavana kelkumbolum veendum kelkan kothi thonnunna entho oru magical lyrics and voice ❤❤ my favourite
@SheebaSheeba-vv2cq5 ай бұрын
അടിപൊളി പാട്ട് ❤❤❤❤❤❤❤❤🎉🎉🎉🎉🎉😢😢
@adildas6752 Жыл бұрын
Ente mon ee.. Pattu kettanu urakkam. Thanks🥰
@Nia_Nia75 ай бұрын
Pettann ntho e song manasilekk vannu😢 Listening at 3:44am from Canada❤
Enne pole,ente makkalde achanumilla, 3 years ayi marichit, ottappedal aanu e lokathile etavum veliya vedana😢😢😢
@letsstudysomethingdifferen455311 ай бұрын
2024 lum kunjungale ee pattu kelppich urakkunnavarundo😌
@samnja2 жыл бұрын
Super👌👌
@chithraranjith698511 ай бұрын
മോളെ ഉറക്കാൻ വെക്കുന്ന പാട്ട് 😍
@vysakhnsoman3131 Жыл бұрын
Heart touching song ❤❤
@Sunainas_Kitchen4 ай бұрын
ബേബി ഗീതു മോഹൻദാസ് 😍😍
@abhilashabhilash9763 Жыл бұрын
Onnu muthal poojyam vare feeling song
@deepaas83418 ай бұрын
Nalla varikal
@vijayalekshmysathish8775 Жыл бұрын
Enikku ishtapetta paattanu.
@Amhero1235 ай бұрын
2030 il കേൾക്കുന്നവർ ഉണ്ടോ ... കുട്ടിയെ ഉറക്കാൻ ❤❤
@bests8529 Жыл бұрын
ഒരച്ഛന്റെ സ്നേഹവും വാത്സല്യവും ആഗ്രഹിക്കുന്ന കുഞ്ഞുമനം... മകൾക്കായി മാത്രം ജീവിക്കുന്ന അമ്മയും... ഈ തിരിച്ചറിവ് വന്ന പ്രായത്തിൽ കാണുമ്പോഴാണ് ഈ പാട്ടിന്റെ ആഴം എത്രത്തോളമെന്ന് മനസ്സിലാകുന്നത്... ഈ പാട്ട് കാണുമ്പോൾ ഉള്ളിലൊരു വിങ്ങലാണ്... 🙂 വർഷങ്ങൾ ഇത്രയും പിന്നിട്ടിട്ടും മനസ്സിൽ മായാതെ നിൽക്കുന്ന മനോഹര ഗാനം... 💝 29/04/2023, Saturday,11:03 PM🙃
@labithaanu65582 ай бұрын
2024 ൽ കേൾക്കുന്നവർ ഉണ്ടോ അടി ലൈക് 😂
@sreedevisreekutty-ni7hc3 ай бұрын
Enta favourite pattukalil onnu
@Ammu-09y-kАй бұрын
Kunjaa ..❤ ninneyum kaath Amma ivideyund...😢
@anilanil95607 ай бұрын
Supersong❤😊
@SheenaBeevi-r1d10 күн бұрын
ഗുഡ്. നൈറ്റ്.
@nikitha..2 жыл бұрын
Amma eppalum padunnapattu.......❣️
@vinuvinod13102 жыл бұрын
,
@VinodKumar-fe4lo9 ай бұрын
👍
@raji22922 жыл бұрын
Enikku.orupadishtam❤️❤️❤️🙏🙏🙏
@chinchuanil673310 ай бұрын
ഇപ്പോ എന്റെ അനിയൻ പെട്ടെന്ന് അറ്റാക്ക് ayi മരിച്ചുപോയി.....😢😢😢 ഇത് പോലെ ഒരു കുഞ്ഞുണ്ട്.... അവളും ഇതുപോലെ.... സഹിക്കാൻ കഴിയുന്നില്ല.... ആരൊക്ക ഉണ്ടെങ്കിലും അവനില്ലല്ലോ 😢😢😢😢😔😔😔😔☹️☹️☹️
@priyaabyskaria6884 Жыл бұрын
Thanks
@mafzal730 Жыл бұрын
Mohan sithara ❤️
@SindhuSindhu-r7f7 ай бұрын
ഇപ്പോഴും ഇഷ്ടം ഈ ഗാനം
@sarathbabu8182 жыл бұрын
എന്തൊരു ഫീലാഡോ...😕
@GirijaPerachanАй бұрын
💗 😔🤝
@reshmakrishnan2548 Жыл бұрын
Enik ith sangadam varunna song aanu ente same situation
@mohanchandra90012 жыл бұрын
Raaree raareeram raro ❤
@sasikumarv.k51369 күн бұрын
A wonderful film ona little girl and her young mother who had been widowed so soon to rear her little one alone . The child finds a father figure in a voice on the telephone which comes from a prisoner in a prison.