Please Like 👍🏻🍭❤ 👍 Say Hai To Me Here:www.instagramcom/rasagaramaya_.rahaysagal_rr?r=nametag ഇത് പോലെയുള്ള വീഡിയോകൾക്കായി ചാനൽ മറക്കാതെ SUBSCRIBE ചെയ്യുക 🍭🍭❤️
@preethamegham4819 ай бұрын
No
@NilgirisfamilybyShindoRiya8 ай бұрын
👍👍👍
@Lithinv7 ай бұрын
Illa
@a.v.m20759 ай бұрын
പരീക്ഷണങ്ങൾ നടത്താൻ മലയാള സിനിമാ എന്നും മുന്നിലാണ് പക്ഷേ ബോക്സ് ഓഫീസിൽ തിരിച്ചടികൾ നേരിട്ടതും പരീക്ഷണ ചിത്രങ്ങൾ ആയിരുന്നു
@ArunKumar-fn7lt9 ай бұрын
വിനയന്റെ മിക്ക പടങ്ങളും പരീക്ഷണങ്ങൾ ആയിരുന്നു. അതിശയൻ, അത്ഭുതദ്വീപ് മുതലായവ.
@RABEEH__SHAN__HRX9 ай бұрын
Adheham imdustryye Hollywood levelil etikkuka ennatayirnn adhehathinte shramam 🥲
@dps-74427 ай бұрын
ee mutalayava aata padam
@AshwinNair-qs8ne9 ай бұрын
my dear kutti chathan🔥
@rasakaramaayarahasyangal9 ай бұрын
🍭🍭🍭🍭❤❤❤
@parabellum82739 ай бұрын
Era🔥
@KamalPremvedhanikkunnakodeeswa9 ай бұрын
ഒരു രോമാഞ്ചം ആണ് 😍
@4dhnan.9 ай бұрын
Red rain is actually a good movie.
@rasakaramaayarahasyangal9 ай бұрын
🍭🍭🍭🍭❤👍🏻
@_xthullllll_9 ай бұрын
Aa kalathum ethrayum nalla movie eduthatt ath ethra nalla padam aanenn manasilaakatha manadanmaaraayirunnu akkalath enn thonnunnu
ഭാര്യമായൂഗതേക്കാൾ നല്ല മോവി ആണ് redrain പക്ഷെ അങ്ങനെ ഒരു പടം ഇറങ്ങിയ കാര്യം ആരും അറിഞ്ഞില്ല
@firefox.9 ай бұрын
Sci-fi - zombi- animation - 3D ente mone aa kaalth chyth vecha experiments veendum tudrnu vanirunanagil DC - MARVEL- disney- WB-PIXAR pole olla studio's um production company's um nammakum ondayane😮❤️ennum budget namuk oru preshnm thanne aanu😕 ennlum ippzhum numml orupaadu cenemakal chynond 🫶😌
@rasakaramaayarahasyangal9 ай бұрын
🍭🍭🍭❤👍🏻yes
@sujithprakash85999 ай бұрын
ഒന്നും പറയാനില്ല ഒറ്റവാക്കിൽ സൂപ്പർ വേറെ ഒരു ചാനലിൽ ഇത്രയും വിവരണങ്ങൾ നൽകിയിട്ടില്ല നിങ്ങൾ ഒരുപാട് ഗവേഷണം നടത്തിയെന്ന് തോനുന്നു പക്ഷേ അതിശയൻ വിനയന്റെ ലിറ്റിൽ സൂപ്പർസ്റ്റാറും ഉൾപ്പെടുത്താമായിരുന്നു പിന്നെ അത്ഭുതദ്വീപ്
@rasakaramaayarahasyangal9 ай бұрын
🍭🍭🍭🍭❤👍🏻
@KIRAN_DENJI9 ай бұрын
oh fabi..my fav..emotionally touching film🥺🥰
@arunkarappan22128 ай бұрын
👍
@AkbrFaisal-p8x8 ай бұрын
മധു വിന്റെ കാലത്ത് ഇങ്ങനെ ഒരു പടം ഇറക്കി യവർ ആണ് സൂപ്പർ
@mallufoodpark23237 ай бұрын
Camera cut chythu edukunathaanu
@dr.ducalion56307 ай бұрын
@@mallufoodpark2323akkaalathu athu valiya oru step aahnu mister..... Varum kaalathu marvel and DC movie vare puchikkaan maathram ariyunnavar puchathode parayunna kaalam varum.......athre ulloooo.....
@LVrJ1007 ай бұрын
ജോൺ കാർട്ടർ പോലൊരു സിനിമ തമിഴ് സിനിമയിൽ MGR ഉം ഭാനുമതിയും അഭിനയിച്ച ഒരു സിനിമ ഉണ്ടായിരുന്നു. പേര് 'കലയ് അരസി'(1963).
@prasanthkck8 ай бұрын
My dear Kuttichathan 😍😍❤️❤️
@sanyohenry95979 ай бұрын
ഓ ഫാബി എറണാകുളത്തു 100 ഡേയ്‌സ് ഓടിയിരുന്നു.... എല്ലാടത്തും ഹിറ്റ് ആരുന്നു എന്നാണ് എന്റെ ഓർമ
@howardmaupassant27499 ай бұрын
No no. I was studying in college that time. It was a big flop. The producer was an American malayali. He had produced that film for his son, who is the hero of the film.
@rasakaramaayarahasyangal9 ай бұрын
👍🏻👍🏻🍭🍭🍭❤
@ZankitVeeEz6 ай бұрын
ഒരു കോടി ആയിരുന്നു budget. സാധാരണ സിനിമകൾ ഹിറ്റ് ആകുന്ന പോലെ ഓടിയാൽ പോര മുടക്ക് മുതൽ എങ്കിലും പിടിക്കാൻ
@spidervampiregamingmalayalam9 ай бұрын
Red rain pwoli padam aanu enik ishtta
@rasakaramaayarahasyangal9 ай бұрын
🍭🍭🍭❤👍🏻
@vinayanc9297 ай бұрын
5:35 venom
@studentofthegr8art9 ай бұрын
Karutha rathrikal 'Strange case of Dr Jekyll and Mr Hide' enna classic science fiction novelinte adaptation anu, also the first malayalam science fiction movie.
@Pkp-em2jg9 ай бұрын
ഓ ഫാബി hit ayirunnu. ഞാൻ അന്ന് 3 or 4 ൽ പഠിക്കുന്നു. നല്ല പാട്ടുകൾ ആണ് അതിൽ. എനിക്ക് ഭയങ്കര ഇഷ്ടമായിരുന്നു ആ മൂവി. ഇങ്ങനത്തെ പടങ്ങളൊക്ക tv ൽ വന്നാൽ ഒന്ന് കൂടി കാണായിരുന്നു.അഗ്നിനിലാവ് കണ്ടു പേടിച്ചു കരഞ്ഞിട്ടുണ്ട്. ആയിരം കണ്ണുകൾ എന്നാ ഒരു മൂവി ഉണ്ട്... Pshyco ആണ്
@sagaramskp8 ай бұрын
True bro. ഞാനും 3rd STD aayirunnu. Annu അതിലെ പാട്ട് TV varumpo enth ഇഷ്ടം ആയിരുന്നു. ഹിറ്റ് ആയിരുന്നു എന്നാണ് ഓർമ
@saraswathyswathy94699 ай бұрын
Oh fabi... Enikku valiya eshtamulla movie arunnu...
@rasakaramaayarahasyangal9 ай бұрын
🍭🍭🍭❤👍🏻👍🏻
@arunanil9 ай бұрын
Enikum kandattt karanatt undu
@TravisCott-hw6ok9 ай бұрын
ഭരതൻ എഫക്ട് ഉണ്ടായിരുന്നു 🤍
@prabhakarXOTWOD9 ай бұрын
Red Rain was a nice movie that gives a whole horror vibe 🔥
@Barbatos53529 ай бұрын
Red rain serikum nalloru padam aan 🔥 pakka story yum ath place cheythekkunna reethiyum aan kidilan pakshe paali poyath making il aan ath kurachukoode sredhichaayirunnenkil nannayane upcoming aayit varan ullath RAA zombie movie aan pakshe release cheyyan chance kuravaan
@rasakaramaayarahasyangal9 ай бұрын
🍭🍭🍭❤👍🏻
@Breathinbreathout-ov4lo9 ай бұрын
O faby was asia's first full length live animation movie ❤
@vivekb.s.4919 ай бұрын
കറുത്ത രാത്രികൾ എന്ന സിനിമ hulk നെ കാൾ match ഡോക്ടർ ജക്കിൽ and ഹൈഡ് എന്ന നോവലിനോട് ആണ്
@achsahsosashanty69108 ай бұрын
Yes nalla bookannu ath....
@darkhumour22108 ай бұрын
The movie is a classic too. Dr jekyll and hyde@@achsahsosashanty6910
@THEKING-rf9rd9 ай бұрын
Red rain നല്ല സിനിമയാ
@rasakaramaayarahasyangal9 ай бұрын
🍭🍭🍭❤❤👍🏻
@ManuManu-up5gw9 ай бұрын
Lag ആണ്. പരീക്ഷണ സിനിമയാണ്
@Mr.Beazt_Mallu9 ай бұрын
ഇങ്ങനെയും cinimas നമ്മുടെ മലയാളത്തിൽ ഉണ്ടന്ന് നേട്ടിയവർ 👇
@rasakaramaayarahasyangal9 ай бұрын
🍭🍭🍭🍭❤👍🏻
@DubbingEntertainments9 ай бұрын
Faby ennath Aa animation character nte name Aanu Sandy ennath heroyudeyum....❤
@manu-kj2ee9 ай бұрын
ലിറ്റിൽ സൂപ്പർമാൻ മലയാളത്തിൽ ഒരു സൂപ്പർഹിറോ മൂവിയാണ്
@rasakaramaayarahasyangal9 ай бұрын
🍭🍭🍭🍭🍭👍🏻
@sidharthsuresh3339 ай бұрын
8:03 ithokke evidunn kittanu😮😮😮
@sineeshs9 ай бұрын
Movie thudangumbol ullathaanu.
@Habeebi-s5w2 ай бұрын
ഒരു തവണ എങ്കിലും പോയി ഈ സിനിമ കാണു
@Ignoto13929 ай бұрын
Actually, everything starts in our Mollywood, great
@Breathinbreathout-ov4lo9 ай бұрын
Malayalam industry ❤
@VishnuRaj-ec4jo9 ай бұрын
My dear kuttichath🤩🔥
@Infinitboundaries9 ай бұрын
7:40 Malayalam padangal pandu muthaley global level films aanu cheythirunnathu. Films institute il reference aayttu niravadhi niravadhi cinemakal aanu ullathu. Pan india padam ennathu sherikkum oolatharamaanu. Original language il avaravarudey language subtitles vechu padam kaanuka ennathaanu cinemayodu kaanikkunna respect.
@പ്രവചനസിങ്കം7 ай бұрын
ഓ ഫാബി എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ട സിനിമയാണ്.nosta❤
@AjithNair17 ай бұрын
OMG. എൻ്റെ കുട്ടിക്കാലത്ത് ചുവന്ന കണ്ണുകളുടെ പോസ്റ്റർ കണ്ട ഓർമ്മ വെച്ച് ഇൻ്റർനെറ്റിൽ എത്ര തിരഞ്ഞിട്ടും അങ്ങനെയൊരു ചിത്രം ഉള്ളതിൻ്റെ ഒരു തെളിവും കിട്ടിയില്ല. ഈ വീഡിയോ കാരണം ഇപ്പോൾ അതുമായി. Thank you for sharing this. (അഗ്നിനിലാവ് യൂട്യൂബിൽ എപ്പോഴോ കാണാൻ പറ്റിയിരുന്നു. യുവതിയെ എടുത്തുകൊണ്ട് പോകുന്ന ഭീകരജീവി ആയിരുന്നു അതിന്റെ പോസ്റ്റർ. എൻ്റെ ഓർമ്മയിൽ പോസ്റ്ററിലെ പെൺകുട്ടി നഗ്നയായിരുന്നു. പക്ഷേ നെറ്റിൽ കാണുന്ന വെർഷനിൽ ഒരു ഫ്രോക്ക് ധരിച്ചിട്ടുണ്ട്. എൻ്റെ ഓർമ്മപ്പിശകാണോ അതോ പിന്നീട് പോസ്റ്റർ മാറ്റുകയുണ്ടായോ എന്ന് അറിയില്ല.)
Yes mollywood far better than other industry but athikkam budget idakan kazhiyilla 😢 valiya directoro onnumila anittum ithrayum iduthu 😎🔥 appo mollywood oru killadi thane pinne acting wiseum mollywood chillavar kall better ane telgu kallum
@rasakaramaayarahasyangal9 ай бұрын
🍭🍭🍭🍭❤👍🏻
@WIEIRDO8 ай бұрын
Amazing content bro, really informative especially the 60s movie. Not many people know about that
@sreyascs5109 ай бұрын
Red rain nalla movie aahne❤......
@easyvideos67069 ай бұрын
Oh fabi surreal animation aanu athum aa kaalath
@josesharon78929 ай бұрын
Very informative👏👏👏👏👏
@dr.ducalion56307 ай бұрын
Malayalathilu ithupole pareekshana cinemakal eduthu vijayippikkaan oru directorum Illale....? Vinayan sir oru pratheeksha aaayirunnu pinne endhokkeyo sambhavichu..... oru new gen vinayan sir malayalam industrykku varanam ennaanu ende ettavum valiya aaagraham ......
@izzathturak84637 ай бұрын
Athisyan My dear kuttichathan Minnal Murali Bramatugam
@mooncake30718 ай бұрын
Red Rain ഒരു ദിവസം ടീവിയിൽ കണ്ടത് ഓർക്കുന്നു ❤️ ഒരുപാട് നാൾ മനസ്സിൽ തങ്ങിയ സിനിമ
@visaghkvvisaghkv24067 ай бұрын
Yes
@sanantonygeorge9 ай бұрын
O'faby❤
@preethuu96259 ай бұрын
Madhu s look is more frightening than todays horror movie
@mr.mallucutzz26818 ай бұрын
Mr Kerala kaanan valla vazhi undo?, bakki ellam kandu
@rahulshaji33608 ай бұрын
Oh faby 90s kids wonder movie
@jinulaijuk81579 ай бұрын
Red rain super movie
@Xuttu7 ай бұрын
Churuli🌀
@abhijithmohan22917 ай бұрын
Red rain was actually good some spooky vibes.
@jishnumagic77958 ай бұрын
Madhuji❤🔥
@vcutzentertainments70428 ай бұрын
ഡ്രാക്കുള സിനിമയും മലയാളത്തിൽ വന്നിട്ട് ഉണ്ട് കല്പന ഹൗസ് എന്ന പേരിൽ
@user-cw5jl8wl1z7 ай бұрын
കാലചക്രം (The casting affected this film.)
@ajinmanoj56577 ай бұрын
Red rain 👌💯
@jayaprasadk.m717 ай бұрын
Athisayan ..malayalam movie ...albhuthadweep
@Unknownplayer4you9 ай бұрын
Redrain nan kandittundu poli movie
@Akhil_Red_Vampire9 ай бұрын
Kochu TV തുടങ്ങിയത് തന്നെ 1oth May 2011. ആണ് നമ്മൾ കൊച്ചുനാളിൽ കണ്ടു തുടങ്ങി എന്ന് പറയുമ്പോൾ 😅😂 ഈ വീഡിയോ ഉണ്ടാക്കിയ ആൾ കുഞ്ഞാണല്ലേ 😅
@shazzzaman1649 ай бұрын
Ann 12 vayassulla oru aal ippol 25 vayassundavum chetta😂😂 Kalam kore kadannu pooyi Settan ath marannu thonunu
@Akhil_Red_Vampire9 ай бұрын
12 വയസ്സിലും നീ കുത്തിയിരുന്ന് കൊച്ചു ടിവി കാണുമായിരുന്നു അല്ലേ 🤣
@ajinmanoj56577 ай бұрын
Mollywood 💥🔥
@injunjoe7609 ай бұрын
പണ്ട് ദൂരദർശനിൽ വന്നാ ഒരു കാർട്ടൂൺ ആണ്, അതിന്റെ promo പാട്ട് ഡോട്ടെ വാ എന്നാണ്, ആരേലും അത് ഏതാണെന്നു പറഞ്ഞു തരുമോ.. ഒരു കുട്ടി ബിസ്‌ക്കറ് തിന്നു ചെറുതായി പോകുന്നത്, ആലിസ് in വണ്ടർലൻഡ് മോഡൽ story ആണ്.. ഓർമ്മയുണ്ടേൽ ആരേലും പറഞ്ഞു തരുമോ
Old movies film il alle shot cheythath അതൊക്കെ എങ്ങനെയാ എഡിറ്റ് ചെയ്തിരുന്നത് effects okke kondu വന്നിരുന്നത് 🤔🤔
@rasakaramaayarahasyangal9 ай бұрын
Framill changes varuthi draw cheythaan bro🍭🍭🍭❤
@മോനേ..ടിനി9 ай бұрын
@@rasakaramaayarahasyangal വീഡിയോ ചെയ്യോ.... വെക്തമായി മനസ്സിലാവാൻ
@sonusasidharan89589 ай бұрын
Red rain was good
@btd76137 ай бұрын
O faby nalla movie anu❤
@ejasali46448 ай бұрын
Who miss cheytalo
@vimalvijayan29978 ай бұрын
Jaithrayathra
@Hiba__sheheel9 ай бұрын
Bro nadanmark undaya gost experience next parat edumo
@rasakaramaayarahasyangal9 ай бұрын
Yes coming soon🍭🍭🍭❤
@mj1992ful8 ай бұрын
very informative video
@G4_Gokul7 ай бұрын
Oh Fabi kidu movie arnu pand njn kandatha
@abhisheks48575 ай бұрын
Athishayan
@Lead7687 ай бұрын
കറുത്ത രാത്രികൾ കണ്ട്. സൂപ്പർ പടം
@mridullaksh95258 ай бұрын
Jaitrayaatra - malayalam science fiction
@amal_.9429 ай бұрын
Bhachan: chotta chettan😅😅😅
@rasakaramaayarahasyangal9 ай бұрын
😅😅🍭🍭🍭❤
@nitheeshnithi12338 ай бұрын
Red rain kanan vaxhiyundo
@arya__ponnu129 ай бұрын
Red rain nalla movie aan
@sreehari25857 ай бұрын
O fabi still gives chills
@muhammedsaif48449 ай бұрын
Oo fabi ❤❤❤
@rayanM-ny3ub9 ай бұрын
I❤MOLLYWOOD
@S_12creasionz9 ай бұрын
സിനിമയിൽ ഉറങ്ങി കിടക്കുന്ന ചെകുത്താന്മാർ ആണ് നമ്മുടെ ഇൻഡസ്ട്രീ... അവർ വീണ്ടും ഉണർന്നാൽ 🤏🏻🎇
@Ignoto13929 ай бұрын
they wake up through "Bramayugam" to strike again
@cainhuntervlogs71269 ай бұрын
Actors real ghost experience part 4 please 😢
@rasakaramaayarahasyangal9 ай бұрын
Yes🍭🍭❤❤❤
@georgegeorge84339 ай бұрын
Red rain inalle ente ammayum achanum kandu rand perkum ishttapettila😂
@rasakaramaayarahasyangal9 ай бұрын
🍭🍭🍭❤😅👍🏻
@_xthullllll_9 ай бұрын
Red rain was underrated
@rasakaramaayarahasyangal9 ай бұрын
🍭🍭🍭❤👍🏻
@VimalKumar-eu8xy8 ай бұрын
I love the O Fabi movie....
@akhilsantoz17369 ай бұрын
കറുത്ത രാത്രികൾ ദൂരദർശനിൽ കണ്ട ഞാൻ ❤
@praseethaprasi16889 ай бұрын
Red rain is a good movie ❤
@kingofson77639 ай бұрын
Dracula ennoru Malayalam film undayirunnu
@rasakaramaayarahasyangal9 ай бұрын
👍🏻👍🏻🍭🍭🍭❤
@farismohammed7589 ай бұрын
Njan a cinema theater kannan poyi
@ajithpallan32509 ай бұрын
Little super man മലയാളം
@JanardhanamKrishna-ix8lr2 ай бұрын
പണ്ട് ഇന്ത്യയിൽ മറ്റു ഭാഷകളെ ക്കാൾ മുന്നിൽ നിന്നത് മലയാളം സിനിമ ആരുന്നു അഡ്വാൻസ്ഡ് നല്ല സിനിമകൾ ഉണ്ടാക്കാൻ മലയാളത്തിൽ പഴയ ആൾക്കാർ ശ്രമിച്ചിരുന്നു. പക്ഷെ ഇന്നത്തെ മലയാളം സിനിമ ദൈനീയം കഞ്ചാവ് മയക്കു മരുന്ന് ലഹരി വസ്തു, ഹീറോയിസം, റൌഡിതരം, ,നാട്ടുകാരുടെ മുന്നിൽ ഷൈൻ ചെയ്യാൻ വേണ്ടി കഷ്ട പെടുന്ന നായകൻ ഇതൊക്കെ വെച്ചാൽ ഇപ്പോഴത്തെ മലയാളം സിനിമ ഉണ്ടാക്കാം 😂