രസതന്ത്രം രസകരമായി കോഡിലൂടെ പഠിക്കാം ചുരുങ്ങിയ സമയം കൊണ്ട്

  Рет қаралды 52,755

PSC Bulletin + SCERT

PSC Bulletin + SCERT

Күн бұрын

Пікірлер: 403
@yedusabu8101
@yedusabu8101 7 ай бұрын
PEN =RTC Proton -Rutherford Electron-Thompson Neutron-Chadwick
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx 7 ай бұрын
Thank you dear 👍❤️
@vinishahatidas5838
@vinishahatidas5838 7 ай бұрын
😂🙏🙏🥰 ടീച്ചറെ അടിപൊളി ക്ലാസ് ആണ് . കെമിസ്ട്രി തീരം മനസ്സിലാവാത്ത ഒരു വിഷയമായിരുന്നു ടീച്ചറുടെ വളരെ എളുപ്പത്തിൽ മനസ്സിലാക്കി തന്നു ഇതുപോലെതന്നെ upക്ക് വേണ്ടി ബാക്കി സിലബസ് ടീച്ചർ ഒന്ന് എടുത്ത് തരണം അതിലെ രാസവാക്യം വളരെ ബുദ്ധിമുട്ടുള്ള ഭാഗമാണ് ഇതുപോലെ ആ ഭാഗവും ടീച്ചറും ഒന്ന് എടുത്തു തരണം❤❤🙏🙏🥰🥰
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx 7 ай бұрын
പിന്നെന്താ.. എടുത്തു തരാലോ 👍❤️🫂
@honeya8204
@honeya8204 7 ай бұрын
@amnaamraamnafathima7710
@amnaamraamnafathima7710 7 ай бұрын
❤​@@DeepthiBinmanohar-ke4lx
@mr.a8413
@mr.a8413 7 ай бұрын
ടീച്ചറെ ക്ലാസ്സ്‌ പൊളിച്ചു 🎉🎉🎉കെമിസ്ട്രി എനിക്ക് ഒട്ടും മനസിലാവാറില്ലെന്നു ഇപ്പോൾ നന്നായി മനസിലായി ldc syllabus അനുസരിച് എടുത്തു തരോ
@hamnacm230
@hamnacm230 5 ай бұрын
Athe miss really appreciating ❤🥰🥰🥰Thank you very much അതിനപ്പുറം thanks🥰🥰LDC syllabus topic ബാക്കി ഉള്ളത് എടുത്തു tharuo miss your teaching style is great ❤❤❤❤❤​@@mr.a8413
@sruthysruthy3914
@sruthysruthy3914 7 ай бұрын
കാത്തിരുന്ന ക്ലാസ്സ്‌ ഇനിയും കെമിസ്ട്രി ഫിസിക്സ്‌ ക്ലാസുകൾ പ്രതീക്ഷിക്കുന്നു മിസ്സിന്റെ connections സൂപ്പർ
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx 7 ай бұрын
Thank you dear 🥰❤️
@johnkj5580
@johnkj5580 5 ай бұрын
@stalinyraphel1663
@stalinyraphel1663 7 ай бұрын
ഒരുപാട് നന്ദിയുണ്ട് ടീച്ചർ... എനിക്ക് കെമിസ്ട്രി നല്ല ബുദ്ധിമുട്ട് ആയിരുന്നു... ടീച്ചർ ന്റെ ക്ലാസ്സ്‌ കണ്ടപ്പോൾ ഒരു ആത്മവിശ്വാസം തോന്നുന്നു... ദൈവം അനുഗ്രഹിക്കട്ടെ... ❤️❤️❤️
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx 7 ай бұрын
🫂
@sudheeshpk290
@sudheeshpk290 3 ай бұрын
വളരെ നല്ല ക്ലാസ് എത്ര ഭംഗിയായിട്ടും വേഗത്തിൽ മനസ്സിലാക്കാൻ കഴിയുന്നതരത്തിലുമാണ് ക്ലാസെടുന്നത്. God bless you. Thank you somuch❤❤❤
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx 3 ай бұрын
Thank you dear 🥰❤️
@KrishNakumAr-fk1ng
@KrishNakumAr-fk1ng 7 ай бұрын
🤩Superrb class ആണ് mam😍🙏 tnx 4 ur efforts❤ 3,4 കൊല്ലം സ്‌കൂളിൽ പഠിപ്പിച്ചിട്ടും ഒരു താൽപ്പര്യം തോന്നാത്ത😑/പഠിക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്ന ഒരു subject😌ആണ് മിസ് ഇപ്പോ ഒട്ടും കഷ്ടപ്പെടുത്താതെ bore അടിപ്പിക്കാതെ ഇത്ര simple ആയി ഇഷ്ടപ്പെടുത്തി പഠിപ്പിച്ചത്😁🤗🥰❤❤
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx 7 ай бұрын
Thank you dear 🥰❤️
@aswathisreekumar2847
@aswathisreekumar2847 5 ай бұрын
Very nice class , P( proton)E( electron)N (neutron)- R( Rutherford)T(Thomson) C(Chadwick) PEN-RTC
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx 5 ай бұрын
👍❤️
@remyamanu2500
@remyamanu2500 7 ай бұрын
Super class miss, njangale pole last chance ayavarke prathekshikan miss ne pole ullavar venam..
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx 7 ай бұрын
❤️🫂
@mr.a8413
@mr.a8413 7 ай бұрын
@lincygopalkp7274
@lincygopalkp7274 3 ай бұрын
Paid കോഴ്സ് ഇൽ പോലും ഇത്ര base ലെവൽ ഇൽ പഠിപ്പിക്കില്ല... ഈ class കേട്ടപ്പോൾ... ഒരു കോൺഫിഡൻസ് കിട്ടി 🔥 miss കൂടെ ഉണ്ടെങ്കിൽ exam നെ ധൈര്യമായി face ചെയ്യും ഞങ്ങൾ.... അടിപൊളി clss.... പൊളി
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx 3 ай бұрын
Thank you dear 🥰❤️ Thank you soooo much 🙏❤️
@-user-mikkus
@-user-mikkus 7 ай бұрын
എത്രയോ ആപ്പുകളിൽ ക്ലാസ്സ് കണ്ടിട്ടുണ്ട്.. ഇത്രയും simple ആയി കെമിസ്ട്രി സ്വപ്നങ്ങളിൽ മാത്രം.. Miss amazing........❤❤❤❤❤❤
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx 7 ай бұрын
Thank you dear 🙏❤️‍🔥 Thank you soooo much 🫂
@sooryaraj1413
@sooryaraj1413 4 ай бұрын
ഓരോ കാര്യങ്ങളും എത്ര നല്ല രീതിയിൽ ആണ് paraje മനസിലാക്കി തരുന്നേ. സൂപ്പർ ക്ലാസ്സ്‌ മിസ്സേ.
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx 4 ай бұрын
Thank you dear 😊🙏❤️
@shaslichalil9427
@shaslichalil9427 7 ай бұрын
നല്ല ക്ലാസ്സ്.LDC syllabus അനുസരിച്ച് എടുത്തു തരുമോ
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx 7 ай бұрын
👍❤️
@aryasajeesh9412
@aryasajeesh9412 6 ай бұрын
പരീക്ഷക്ക് chemistry questions attempt ചെയ്യാറില്ലായിരുന്നു... ടീച്ചറുടെ ക്ലാസ്സ്‌ കണ്ടതിനു ശേഷം ഇപ്പൊ നല്ലപോലെ attempt ചെയ്യാറുണ്ട് ☺️ thankyou teacher 🙏🙏🙏🙏
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx 6 ай бұрын
Super 👍🏻❤️
@yasminbincy3213
@yasminbincy3213 3 ай бұрын
നല്ല പോലെ മനസ്സിലാവുന്നു. Super class❤
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx 3 ай бұрын
Thank you dear 🥰❤️
@jamiithal290
@jamiithal290 2 ай бұрын
ഇങ്ങൾ സൂപ്പർ ആണ് missee😘😘😘😍🥰🥰
@Ajintu-lk3kz
@Ajintu-lk3kz 7 ай бұрын
മിസ്സിന്റെ ക്ലാസ്സ്👌👌 ആണ്. എനിക്ക് chemistry വളരെ പ്രയാസമായിരുന്നു. നന്നായി മനസ്സിലാവുന്നുണ്ട്. Thank U miss❤❤❤
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx 7 ай бұрын
Thank you dear 🙏🥰❤️
@priyankagireesh7183
@priyankagireesh7183 3 ай бұрын
എന്റെ പൊന്നോ ഇത്രേം നാൾ ഞാൻ കാണാതെ പോയല്ലോ 🙏🙏🙏🙏 മിസ്സേ അടിപൊളി ആണുട്ടോ 🙏🙏🙏🙏😄😄😄
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx 3 ай бұрын
Thank you dear 🥰❤️
@sruthysruthy3914
@sruthysruthy3914 7 ай бұрын
Misse sooper ithilum nannayi ini engne padippikkan pattum.chemistry engane padikum ennu tension ayirunnu ippol mari ingane oru teachere kittiyal kuttikalk chemistry physics ishttavum missinte hard work ath parayathirikkan avilla...daivam anugrahikkatte
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx 7 ай бұрын
🙏🫂
@sreejarajeev8886
@sreejarajeev8886 3 ай бұрын
ആദ്യമായി ഈ വിഷയത്തോട് ഒരു സ്നേഹം തോന്നിതുടങ്ങി 😘😘
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx 3 ай бұрын
🥰🫂
@midhunamr214
@midhunamr214 5 ай бұрын
Kidilan kidilan class❤❤❤❤❤❤❤❤❤❤❤❤❤❤❤
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx 5 ай бұрын
Thank you dear 🙏😊❤️
@PRASHEENAKP
@PRASHEENAKP 3 ай бұрын
Super class aanu, thalayil keratha subject aayirunnu ippo manasilavunnund, thank u tchr
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx 3 ай бұрын
👍❤️❤️❤️
@salamstylo6336
@salamstylo6336 3 ай бұрын
Very useful class mam.thanku somuch.❤❤❤❤
@AswathySujith-i8m
@AswathySujith-i8m 19 күн бұрын
Tough chemistry easy aakiyathinu thanks mam❤❤❤❤❤
@shameerkkd7087
@shameerkkd7087 7 ай бұрын
Thankyou mam. Good class & very interesting ❤
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx 7 ай бұрын
Thank you dear 🥰❤️
@haseenabeegum8564
@haseenabeegum8564 3 ай бұрын
Ma'am Ma'am nte voice kelkumpol thanne oru samadanam aanu. Recent ayi anu njan ma'am nte channel vedio okke kanan thudangiyath. Orupadu useful aanu.
@Abhi-hz3by
@Abhi-hz3by 6 ай бұрын
പൊളി ക്ലാസ്സ്‌ 👌🏻🔥
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx 6 ай бұрын
Thank you dear 🙏🏻❤️
@rajitharaveendran3500
@rajitharaveendran3500 16 күн бұрын
Chemistry topics covered successfully💪
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx 13 күн бұрын
Super 👍❤️🥳
@babeeshvp5465
@babeeshvp5465 7 ай бұрын
Thank you teacher..very interesting... Expecting more classes..... 🙏🏻🙏🏻🙏🏻
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx 7 ай бұрын
👍❤️❤️
@Seleno_phile3.
@Seleno_phile3. 2 ай бұрын
Thanks miss❤
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx 2 ай бұрын
❤️❤️
@ExamGPR
@ExamGPR 7 ай бұрын
👏 congratulations and thank you for your effort... your class is very useful for the school children... physics and biology class also expecting from you....❤ 🙏🙏
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx 7 ай бұрын
ചെയ്തിട്ടുണ്ട്... Playlist check ചെയ്താൽ മതി 👍❤️‍🔥❤️
@pranavyasvoice6100
@pranavyasvoice6100 2 ай бұрын
Pwoli 😍😍😍
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx 2 ай бұрын
Thank you dear 🥰❤️
@principv8696
@principv8696 7 ай бұрын
Super class enium thudaranam
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx 7 ай бұрын
Sure 👍❤️
@nishamol623
@nishamol623 7 ай бұрын
Ente ponnu teachre njan plus two science anu padichathu pkshe njanghale padippicha teachrse classeduthu ennu peru mathrameullu venamenkil padichonnulla reethiyayirunnu eacersinu ithupoloru teachere annu kittiyirunnenkil kettipidichu oru umma koduthene karanam chemistriye kurichu onnum ariyathavarkkupolum manasilakunna reethiyilanu teacher padippikkunnathu teacherkku ente vaka BIG SALUTE**
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx 7 ай бұрын
ഒരുപാട് ഒരുപാട് സന്തോഷം.. 🫂❤️❤️❤️❤️
@prinki454
@prinki454 6 ай бұрын
Parayan vaakukal illa atrakkum super classs enk science background illa chemistry ishtallarunu njn oru psc course inu join chythu avr padipich kaznjal enik kili poya avastha onum orma illa but ee class ile oro point um enik nannyi orma nilknnu ente confidence kootyy ipo nanny padikkan energy vannu... Kunju ullathukond night enik book onumm vayikkn kazhiyilla mam inte vdos anu follow chyune enim kooduthal xam relatec expect chyunnu thank u so much ❤❤❤
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx 6 ай бұрын
തീർച്ചയായും ചെയ്യാം dear 👍🏻❤️🫂
@Sunflower-wv9wb
@Sunflower-wv9wb 6 ай бұрын
നല്ല ക്ലാസ്സ്‌ ആയിരുന്നു മിസ്സ്‌, thank you..
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx 6 ай бұрын
😊❤️
@nooraassainar
@nooraassainar 7 ай бұрын
Mam എനിക്ക് നല്ല eshtta maminte cls, enne ഉദ്ദേശിച് എടുത്ത cls പോലെ ഓരോ clsum feel cheyrhu🌹🌹
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx 7 ай бұрын
❤️🫂
@mr.a8413
@mr.a8413 7 ай бұрын
🎉🎉🎉
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx 7 ай бұрын
❤️❤️❤️
@mariamscafe7447
@mariamscafe7447 7 ай бұрын
Super mam❤, previous question mock test koode ulpeduthamo mam
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx 7 ай бұрын
ശ്രെമിക്കാം dear.. സമയ കുറവ് മൂലമാണ് സാധിക്കാത്തത്.. എങ്കിലും എന്നാൽ കഴിയുന്ന പോലെ എല്ലാം ചെയ്യാം 👍🥰❤️
@manojkvc5
@manojkvc5 6 ай бұрын
Thank u ടീച്ചർ ❤ നല്ല ക്ലാസ്സ്‌
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx 6 ай бұрын
👍🏻❤️‍🔥
@kiirtana_
@kiirtana_ 3 ай бұрын
My science subjects are safe here! 🤗❤️
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx 3 ай бұрын
👍❤️❤️❤️
@aswathim6443
@aswathim6443 7 ай бұрын
Chemistry, physics bakki class പ്രതീക്ഷിക്കുന്നു 🙏🙏👍🏻👍🏻
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx 7 ай бұрын
തീർച്ചയായും ചെയ്യും 👍🥰❤️
@LK-ij8zx
@LK-ij8zx 7 ай бұрын
Thankyou so much ma'am.. chemistry padikan madiyullavark e class nalla oru option anu.inim ithupole class venam maam
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx 7 ай бұрын
തീർച്ചയായും dear. 🥰❤️
@soumyarameshan2667
@soumyarameshan2667 5 ай бұрын
Thank you miss super class👍👍❤❤
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx 5 ай бұрын
🥰❤️
@FathimaHamda-dq9km
@FathimaHamda-dq9km 5 ай бұрын
God bless you 💖 physics problems ഇതുപോലെ പഠിപ്പിച്ചു തരുമോ 🙏🏻
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx 5 ай бұрын
👍👍👍👍
@rrr20203
@rrr20203 6 ай бұрын
Ente chakkara missee😘😘😘ummmaaaa🫂ellaa classntem waiting❤️😘
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx 6 ай бұрын
😊🫂
@juvairiyashijas9086
@juvairiyashijas9086 7 ай бұрын
Chemistry class urangathe Kelkan patti super class Udan next class pratheekshikkunnu❤
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx 7 ай бұрын
Thank you dear.. 👍🥰❤️ Next class നാളെ upload ചെയ്യും ❤️
@sandeepnair3694
@sandeepnair3694 7 ай бұрын
നല്ല class teacher, ഇനിയും കെമിസ്ട്രി class വേണം
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx 7 ай бұрын
Sure 👍😊❤️
@shamseelanishad1739
@shamseelanishad1739 6 ай бұрын
Chemistry padichu thudangi Thank you miss
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx 6 ай бұрын
👍🏻❤️
@shijanth.m.vshijanth.m.v83
@shijanth.m.vshijanth.m.v83 7 ай бұрын
Super.. Thank you. ക്ലാസ്സ്‌ ഓപ്പൺ ചെയ്തു വച്ചു 4:30am to 6:00 am അടുക്കളയിൽ food ഉണ്ടാക്കും. ഫോണിൽ നോക്കി യിരുന്നില്ലെങ്കിലും super ആയി മനസിലാകും
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx 7 ай бұрын
🫂
@rosnakp5581
@rosnakp5581 5 ай бұрын
കോഡ് PEN=RTC Proton -Ruderford Electron -JJThomson Netron -chadwic
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx 5 ай бұрын
👍🏼❤️
@divyam.u4188
@divyam.u4188 7 ай бұрын
Oru rakshayum illyaaa pwoli class.... Misseee super.... Thank you so much❤❤❤
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx 7 ай бұрын
Thank you dear Thank you sooooo much 🙏🥰❤️
@santhakumaritk6854
@santhakumaritk6854 3 ай бұрын
veri good classnallavannam മനസിലായി ❤
@divyaep3454
@divyaep3454 7 ай бұрын
Super class, നല്ലണം മനസ്സിലാകുന്നുണ്ട്
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx 7 ай бұрын
Thank you dear 🙏🥰❤️
@risvanaramsheed1785
@risvanaramsheed1785 6 ай бұрын
Ninga vere level.... adipoli class....connections are too good....❤❤
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx 6 ай бұрын
Thank you Nanban 😍🫂
@mr.a8413
@mr.a8413 7 ай бұрын
അടിപൊളി ക്ലാസ്സ്‌ ❤❤❤❤❤❤ 👌👌👌👌👌👌
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx 7 ай бұрын
Thank you dear 🥰❤️
@anjanasoman2763
@anjanasoman2763 5 ай бұрын
ആറ്റം വിഭജിക്കാൻ കഴിയില്ല എന്ന് പറഞ്ഞത് തെറ്റല്ലേ.... രാസപ്രവർത്തന വേളയിൽ ആറ്റത്തെ വിഭജിക്കാൻ കഴിയില്ല എന്നല്ലേ ശരി.... Modern atomic theory പ്രകാരം atom divisible അല്ലെ???
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx 5 ай бұрын
Yes 👍❤️
@rajishino8612
@rajishino8612 7 ай бұрын
Thank you miss excellent explanation
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx 7 ай бұрын
🙏🥰❤️
@siniak8133
@siniak8133 3 ай бұрын
സൂപ്പർ ക്ലാസ്സ്‌
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx 3 ай бұрын
❤️❤️❤️
@malavikar5719
@malavikar5719 Ай бұрын
Super 🙏🙏🙏
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx Ай бұрын
Thank you dear 🥰❤️
@sheebaanoop2909
@sheebaanoop2909 7 ай бұрын
Thanks. Science ne pedich ithra divasam nokiyilayirunnu. Baaki tharane🙏🏻
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx 7 ай бұрын
👍❤️
@Rekhanidheesh
@Rekhanidheesh 2 ай бұрын
Super class Indian history ethupole cheyyumo
@Rekhanidheesh
@Rekhanidheesh 2 ай бұрын
LP examinu munne cheyan pattumo
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx 2 ай бұрын
20th ന് മുൻപ് ചെയ്യാം 👍❤️
@adarshp1195
@adarshp1195 7 ай бұрын
Super class misse😊
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx 7 ай бұрын
Thank you dear ❤️❤️❤️❤️
@nandunavaneeth5100
@nandunavaneeth5100 2 ай бұрын
പിരിയോഡിക് ടേബിളിലെ വ്യത്യസ്ത നിറങ്ങൾ എന്തിനെയാണ് സൂചിപ്പിക്കുന്നത്
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx 2 ай бұрын
Periodic table ലെ elements ന് അങ്ങനെ ഒരു standard color code ഇല്ല.. Eg: electronegativity periodic table color codes the elements based on how electronegative they are. The valence periodic table uses color to identify the most common valence state for each element. The element abundance periodic table shows the relative amounts of each element.
@miracleworld7654
@miracleworld7654 7 ай бұрын
Adi pwoli class .nallonm manasilavunnu und
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx 7 ай бұрын
Thank you dear 👍🥰❤️
@sunithaabhilash6206
@sunithaabhilash6206 7 ай бұрын
Mam class Super!
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx 7 ай бұрын
Thank you dear 🥰❤️‍🔥
@AbhishekAbhishek-zm9ys
@AbhishekAbhishek-zm9ys 6 ай бұрын
Thanks for ur valuable class❤❤
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx 6 ай бұрын
😊❤️❤️❤️
@unnimons4354
@unnimons4354 7 ай бұрын
കെമിസ്ട്രി ക്ലാസ്സ്‌ ഇനിയും വേണം... 👍🏼
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx 7 ай бұрын
👍❤️
@AjayDas-ju5rp
@AjayDas-ju5rp 3 ай бұрын
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx 3 ай бұрын
❤️❤️❤️
@amaluamal8423
@amaluamal8423 7 ай бұрын
Mis super class mam teacher aano maminte veedevida
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx 7 ай бұрын
മുൻപ് ടീച്ചർ ആയിരുന്നു..ഇപ്പോൾ ടീച്ചർ അല്ല.. വീട് near കൊടുങ്ങല്ലൂർ 🥰❤️
@psceasytips
@psceasytips 7 ай бұрын
👍👍✍️
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx 7 ай бұрын
😊😍❤️
@Sneha-wv7ri
@Sneha-wv7ri 7 ай бұрын
സൂപ്പർ ക്ലാസ്സ്‌ 👌
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx 7 ай бұрын
Thank you dear 🙏❤️
@anithakrishnavenu691
@anithakrishnavenu691 7 ай бұрын
Nannayi manasilakunnund misse....Lpup examinu munne scert ella topicum eduthu tharumo
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx 7 ай бұрын
എന്നാണ് LpUp exam???
@anithakrishnavenu691
@anithakrishnavenu691 7 ай бұрын
@@DeepthiBinmanohar-ke4lx june - augest
@rxzhlleyy
@rxzhlleyy 6 ай бұрын
Super class... thankyou....
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx 6 ай бұрын
😊❤️❤️
@SimpleChemistrysincy
@SimpleChemistrysincy 7 ай бұрын
Current atom model is Quatum mechanical model Miss your class is good
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx 7 ай бұрын
👍 Thank you dear 🙏🥰❤️
@sajnan728
@sajnan728 7 ай бұрын
Manasiayilla..atim model neratge apo ethayrunu
@remyasivakuttiattoor5534
@remyasivakuttiattoor5534 3 ай бұрын
❤Thank you Miss❤❤
@remyavasudevanremyavasudev7325
@remyavasudevanremyavasudev7325 7 ай бұрын
Thankyou miss missinde perenda🙏🙏🙏🙏🙏
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx 7 ай бұрын
ദീപ്തി 😊❤️
@soorajkollengode6918
@soorajkollengode6918 7 ай бұрын
നന്നായി മനസ്സിലായി... ❤
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx 7 ай бұрын
👍❤️❤️
@reshmaramshad5108
@reshmaramshad5108 7 ай бұрын
Sooper ❤🎉മിസ്സേ 💖
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx 7 ай бұрын
Thank you dear 🥰❤️
@nicygeorge3838
@nicygeorge3838 7 ай бұрын
Adipoli class teachere 🥰❤
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx 7 ай бұрын
Thank you dear 😍🫂
@suvarnasasi5672
@suvarnasasi5672 7 ай бұрын
Teacher excellent class...❤❤
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx 7 ай бұрын
Thank you dear 🥰❤️
@AswathySujith-i8m
@AswathySujith-i8m 19 күн бұрын
Telegram undo Pdf kittumo mam
@debymetilda4785
@debymetilda4785 7 ай бұрын
Ipoyanu enthakilum ekkae kathiyathu thank u mam balance idanae periodic table etc etcc❤
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx 7 ай бұрын
തീർച്ചയായും ഇടാം 👍🥰❤️
@aswathypp2713
@aswathypp2713 6 ай бұрын
സൂപ്പര്‍ class ❤
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx 6 ай бұрын
Thank you dear 🥰❤️
@Nazriya75640
@Nazriya75640 4 ай бұрын
Super class mam❤
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx 4 ай бұрын
😊❤️
@suryaratheesh2026
@suryaratheesh2026 2 ай бұрын
Super class.. Tq miss🥰
@_UDUPPI_kollur_momgirl
@_UDUPPI_kollur_momgirl 7 ай бұрын
👍👍
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx 7 ай бұрын
❤️❤️❤️
@sarajasmin7790
@sarajasmin7790 3 ай бұрын
ടീച്ചറെ ❤️ നിങ്ങ മുത്താണ് 😁❤️
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx 3 ай бұрын
🫂
@shahru6331
@shahru6331 7 ай бұрын
ഞാൻ ആഗ്രഹിച്ച ക്ലാസ് super❤❤
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx 7 ай бұрын
Thank you dear 🥰❤️
@ammusuji2196
@ammusuji2196 7 ай бұрын
Miss ❤
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx 7 ай бұрын
🫶
@mhnamt3031
@mhnamt3031 7 ай бұрын
Very good class dear...
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx 7 ай бұрын
Thank you dear 🙏❤️
@abdulshukoor8011
@abdulshukoor8011 7 ай бұрын
Ith powli connecting...appreciate. ❤
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx 7 ай бұрын
Thank you dear 🥰❤️
@hilshasujith6385
@hilshasujith6385 7 ай бұрын
All the best 🎉
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx 7 ай бұрын
❤️❤️❤️
@SwathyPrem
@SwathyPrem 6 ай бұрын
Thk u മിസ്സേ ❤
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx 6 ай бұрын
❤️❤️❤️
@arunkumarcr463
@arunkumarcr463 6 ай бұрын
Superb class
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx 6 ай бұрын
Thank you dear 🙏🏻❤️
@jibimssalu5122
@jibimssalu5122 7 ай бұрын
നല്ല ക്ലാസ്സ്‌
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx 7 ай бұрын
Thank you dear 🥰❤️
@FathimaHamda-dq9km
@FathimaHamda-dq9km 5 ай бұрын
🥰❤️❤️❤️thank u miss
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx 5 ай бұрын
❤️❤️❤️
@prajushakrishnakrishna8449
@prajushakrishnakrishna8449 5 ай бұрын
Thank you miss
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx 5 ай бұрын
🥰❤️
@mariatheresavini1201
@mariatheresavini1201 6 ай бұрын
Super class miss☺☺
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx 6 ай бұрын
Thank you dear 🥰❤️
@sujithaks191
@sujithaks191 4 ай бұрын
Super class miss
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx 4 ай бұрын
🙏❤️
@jyothilekshmyr2421
@jyothilekshmyr2421 7 ай бұрын
Nalla class❤
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx 7 ай бұрын
❤️❤️❤️
когда не обедаешь в школе // EVA mash
00:51
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 67 МЛН
когда не обедаешь в школе // EVA mash
00:51