Sis seriously I was wondering how those yellow kind of Rose is made I saw on your many cakes I din knew it's so easy thank you for showing and u know sis no one will tell you more about Fondant toppers and how to dry them all these are only taught in any proffessional courses and your teaching us for free and your channel is a boon for so many homebakers ... Especially for a person like me who was a passionate hobby baker who transformed into a successful home baker from a doctor ... I always remember you whenever I bake a cake and my cakes are towards perfection just bco of your videos and guidance and when someone appreciate me I first give that credit to you ... Sis there are so many youtubers who make videos but don't respond to comments your the one who also help us personally ... May Allah bless you with good health and happiness always
@RasiyasCakeArt3 жыл бұрын
😍😍
@footballrocky71963 жыл бұрын
@@RasiyasCakeArt late ayi🙃najn Adipoli
@shafeeknoorjahan26503 жыл бұрын
Fondant ഉണക്കാൻ ഇങ്ങനെ ചെയ്താൽ മതി ലേ ഈ ടിപ്സ് പറഞ്ഞു തന്നതിന് താങ്ക്യൂ ഇത്ത
@rstartechandvlog24803 жыл бұрын
ഓവൻ ഇല്ലാത്ത എന്നെപ്പോലുള്ളവർക്ക് വളരെയധികം യൂസ്ഫുൾ ആയ വീഡിയോ. ഇത്താത്ത കാര്യങ്ങൾ വളരെ ഭംഗിയായി അവതരിപ്പിച്ചു നന്ദി
@shamilshan123shamil63 жыл бұрын
Thanks ഇത്ത. എനിക്ക് ആദ്യമായിട്ടു ഫോണ്ടെന്റ് വർക്ക് കിട്ടിയപ്പോൾ ഭയങ്കര ടെൻഷൻ ആയിരുന്നു. ഞാൻ ഒരുപാട് ചാനൽ കൾ തിരഞ്ഞു. എല്ലാത്തിലും നോക്കിയാണ് അന്ന് ഞാൻ ചെയ്തത്. ഇത് വളരെ ഉപകാരം ആയി. ടെൻഷൻ ഇല്ലാതെ ഇനി ഫോണ്ടെന്റ് വർക്ക് ചെയ്യാം. Thankyou thankyou thankyou
@shahidaarif13593 жыл бұрын
Alhamdulillhh, njn rand maasamaayi fondant vangi upayogikkan ariyathe maati vechirikkunna ലെ njn,,, kaathirunna vedoee thankyuuu ithathakkutty.....
എന്റെ ഫോൺഡന്റ് ഉണക്കാൻ കുറെ ടൈം എടുക്കും ഇത് നല്ല വീഡിയോ ആയിട്ട് ഞാൻ കാണു ടാങ്ക് you
@fathimaniba84643 жыл бұрын
Thanku etta, tips2super. Oven ഇല്ലാത്തവർക്ക് super ayit planil വക്കുന്ന tip poli. Giveawayil എന്നെ ഉൾപ്പെടുത്തണം. Please, എന്റെ അടുത്ത് ovenum, beaterum, turntableum illa. Njan visk വെച്ചാണ് beat ചെയ്യാറുള്ളത്. Ini 2 വീഡിയോ യായാൽ giveaway result ariyum. Gattawaiting❤️❤️🤩
@niyasworld78323 жыл бұрын
Eppazum nalla use full and simple ayitt cheyan pttunna recipies panju tharunna ittak oru kudhira pavan irikattey
@junnazubair20003 жыл бұрын
എനിക്ക് fondant work ചെയ്യാൻ ഒട്ടും തന്നെ cofidence ഇല്ലായിരുന്നു....but ഈ video കണ്ടപ്പോൾ full confident ആയി...ഇത്ത എത്ര easy ആയിട്ടാണ് പറഞ്ഞു തന്നത് 🥰😍😍Thankyou so much dear for this easiest tips😍😍ഇത്താക് മാത്രമേ ഇത്ര confidence ഞങ്ങൾക്കു തരാൻ കഴിയുകയുള്ളൂ😍🥰give awayude എല്ലാ വിഡിയോസും വളരെ useful aan❤️❤️❤️ഇത്ത ഇനിയും ഒരുപാട് videos പെട്ടെന്ന് തന്നെ ഇടുമെന്ന് പ്രദീക്ഷിക്കുന്നു🥰😍😍still waiting for ur another amazing video❤️🥰😍❤️
@swalihacreations11873 жыл бұрын
ഒത്തിരി പേർക്ക് ഉപയോഗ പ്രദമായ ഒരു വീഡിയോ ആണു..😍😍😍 ഇത്താട ഓരോ ടിപ്സും കണ്ടു പരീക്ഷിച്ചു നോക്കുമ്പോഴും ഓരോ ദിവസവും നല്ല ഇമ്പ്രൂവ്മെന്റ് കാണുന്നുണ്ട്..💖💖💖അതിനു എത്ര നന്ദി പറഞ്ഞാലും തീരില്ല 🤗🤗🤗ഇത്താട ഓരോ വിഡിയോയും ടിപ്സും ഒത്തിരി പേരിൽ നല്ല മാറ്റം സൃഷ്ടിക്കുന്നുണ്ട്..ഇത്താട റെസിപി അത് പലരെയും നല്ലൊരു ബേക്കർ ആക്കി മാറ്റി കഴിഞ്ഞിരിക്കുന്നു ഓവൻ ഇല്ലാത്ത ഞങ്ങളെ പോലുള്ളവരെയും പരിഗണിച്ചു ഈ വീഡിയോ ചെയ്ത ഇത്താന് നന്ദി 🙏🙏ഈ വിഡിയോയിൽ നിന്നും കുറച്ചു ഡിസൈനും ഞാൻ പഠിച്ചു..🌹🌹ഈ ചാനൽ ഒരുപാട് ഉയരങ്ങളിൽ എത്താൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 🤲🤲🤲🤲
@ummerpk51813 жыл бұрын
Cake ne kurich ABCD polum ariyathavar cake order aakum athra perfect aayi paraju tharunna vere channel illatto ennik itha ne orupaad ishtta🥰😘
@nusrufaisu14023 жыл бұрын
Ma sha allah super tips... Njan ithante videos kandittaa cake undakkan padichath 20/25 orders cheythinu... But ithu vare fondant vech cheyth nokkiyittilla entho oru confidence illayima. In sha allah eni cheythu nokkanam
@rajeswariprathyash72313 жыл бұрын
Itha pwolichu.... Ennik bayakara pediyan fondant cake ill use cheyan...😢 Eth kandappol ennik aa pedi okke marii..🤩🤩 Njn enthayalum eghne try cheythu nokum.... Thanks itha e video kk...
@noorudheennoorudheen44843 жыл бұрын
മാഷാ അള്ളാ മാഷാ അള്ളാ. ഇത്ത കാണിച്ചുതരുന്ന ഐഡിയകൾ എല്ലാം സൂപ്പറാണ്. ഓവൻ ഇല്ലാതെ ചെയ്യാൻ പറ്റുന്നത് എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു. എനിക്ക് ഓവനില്ല.നിങ്ങൾ കാണിച്ചുതന്ന ഐഡിയിൽ ഞാൻ ചെയ്തു നോകാം. വളരെ യൂസ്ഫുൾ ആയ വീഡിയോ ആണ്. എല്ലാ വീഡിയോസുംസൂപ്പർ 👌👌അതേപോലെതന്നെ ജാഡ ഇല്ലാത്ത സംസാരം അത് ഇത്താത്ത ക് എന്നന്നേക്കും നല്ലതാണ്... നിങ്ങളുടെ കേക്ക് കാണുമ്പോൾ തന്നെ നാവിൽ വെള്ളം വരും. എങ്കിലും സഹിച്ചു ക്ഷമിച്ചു വീഡിയോ കണ്ടു മുഴുവനാകും. ഇനിയും ഇതുപോലെയുള്ള നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു
@adiz35003 жыл бұрын
Fondant nan ഇത് വരെ ഒന്നും try cheythitilla.. Enthayalum നിങ്ങളുടെ tips okke helpful aan.. Thanks und ketto ithra sincere ആയിട്ട് paranju tharunnathin..
@siroobinaashkar12763 жыл бұрын
Ma sha allah💕💕 ഫോണ്ടൻഡ് ഇതുവരെ ചെയ്തു നോക്കിയിട്ടില്ല.. ഇത്ത ഉണ്ടാക്കിയത് കണ്ടപ്പോൾ ഈസി ആയി തോന്നി.. ഡീറ്റൈൽ ആയിട്ട് പറഞ്ഞു തന്നു... ഒരു പാട് thanksss💕💕💕💕 ഇനി എന്തായാലും ചെയ്ത് നോക്കണം 👍👍👍😄😄😄😄
@sajnasajnafaisal56313 жыл бұрын
Njanoru home baker anu ee orutip parnjutannadin orupad thanks 😍 eniyum orupadu usefull tipsinayi kathirkkunnu
താത്ത കേക്ക് ഉണ്ടാകുന്തിനു മുൻപ് തന്നെ ട്രൈ ചെയ്ദു സൂപ്പർ ആണു ഒരു ആയിരം നന്ദി വിഡിയോ ചെയ്തതിന് 👏👏
@siyananazer88413 жыл бұрын
itha ite sherikm usefull aaya oru video tanneyayrnnuuu kaarban njn fondant cake undakupol eppazhum melt aayii pokm sherikm paranja 2,3 tavana cheytapolm paaali poyataane eniyonnn undakki nokaaam result kittumennn 100 percent urapane thank you itha again and again
@sujarashanid6753 жыл бұрын
Thank you ഇത്താ 😊😊 ഞാൻ ഉണ്ടാക്കിയ topers ഒന്നും dry ആവലില്ലയ്‌നു ഇനി tips ഒക്കെ use ചെയ്തത് നോക്കാം🙂🙂
@salinik19213 жыл бұрын
എല്ലാ ടിപ്സും വളരെയധികം useful ആണ് . Thank you So much.
@Sulaikhamanzil163 жыл бұрын
Ethuvare aarum paranju tarathe idea it is really very very useful video Thanks ithaa
@afsalchanjal4413 жыл бұрын
Fondant ഉണ്ടാക്കുന്ന ഒരുപാട് കണ്ടിട്ടുണ്ട്.but അത് dry ആക്കാൻ ഉള്ള simple way ആരും പറഞ്ഞ് കണ്ടിട്ടില്ല.ഇത് കണ്ടപ്പോൾ ആണ് ഇങ്ങനെ ഒരു സംഗതി കൂടി ഉണ്ടല്ലോ എന്ന് ചിന്തിക്കുന്നത്.so this vedeo is very usefull to me.thank you so much..
@cheppumittu43973 жыл бұрын
usefull video aanu tto.Fondentine kurich orupad videos kaanarund.ennalum fondand vechulla cake cheyyan oru pediyanu.dry cheyyanulla tip paranju thannathinu thanks
Thax ithaa ...Nammak ovenonnulla...Innalum illathavarkkule tippum paranju thannallo thax ...enik valare usefullayinu ee vedeo....ithante cake nanaayitund super disain😍👍👌
@tabassumrafi26003 жыл бұрын
Thank you rasiya today only I bought Fondont and I don't know how to use thank u so much u are a big saver
@harigovindh19263 жыл бұрын
Kollam super eppazhum parayunnathu thanne onnum parayanilla super kyie kaddu sathoshamayeee
@Sahala__3 жыл бұрын
_Woww❤....fondant vechh cheythathellam adipwoliyaayittund😻👌✌ Mashaallah💖...enikk nalla ishttapettu😍😍😍Perfect maker❤_ Oven illathavarkkulla pan l ulla tip paranju thannathil orupaad *thankyouu Rasiyaithhaa😍😍*
@jabujabunoufal23433 жыл бұрын
ഇത് വരെ ഫോണ്ടന്റ് use ചെയ്തില്ല. ഇത് കണ്ടപ്പോൾ use ചെയ്യാൻ തോന്നുന്നു. പേടി ആയിരുന്നു ഉപയോഗിക്കാൻ. ഇപ്പോൾ ഇത് കണ്ടപ്പോൾ പേടിയൊക്കെ മാറി. എത്ര easy ആയിട്ടാണ് കാര്യങ്ങൾ പറഞ്ഞു തരുന്നത്. Masha allah 😍😍😍😍😍
@sidhiqsidhi34673 жыл бұрын
Njn oru home beker aa niglu vidieo orupad use full avunnud😍
Very useful tips itha.. Athanu e channelinte highlight...beginnersinu polum perfect ayi chyan kazhiyanund.. Ithante video mathram kandal mathi..
@binduktkl33623 жыл бұрын
എല്ലാ കാര്യങ്ങളും ആത്മാർത്ഥതയോടെ പറഞ്ഞു തരുന്നതുകൊണ്ട് പെട്ടെന്ന് കാര്യങ്ങൾ മനസ്സിലാകുന്നുണ്ട് ഫോണ്ടന്റ് വർക്കൊന്നും ഇതുവരെ ചെയ്തു നോക്കീട്ടില്ല ഇതു കണ്ടപ്പോൾ ഒന്നു ചെയ്തു നോക്കിയാലോ എന്നൊരു തോന്നൽ.. ഒരു കോൺഫിഡൻസ് തോന്നുന്നു
@__liya_aizen_52063 жыл бұрын
Tnx ithaa.... Inikum nale oru order und 😘athinum pinne next month okke Fondant cake anu parajittilee so ithade videos anu njn follow akkar 😘
@hana_haris90383 жыл бұрын
Wooww..enikk maathramella elllaarkkum useful aayittullaa video thnkss ithaa nd big fan of you❤❤🤗
@irhascakeworld89903 жыл бұрын
Hai ഇത്ത, അസ്സലാമുഅലൈക്കും. വീഡിയോ supper ആയിട്ടുണ്ട്. കാരണം ഈ ടിപ്സ് എല്ലാം എല്ലാവർക്കും അറിയണമെന്നില്ല. വളരെ കുറച്ചു പേർക്കേ അറിയുള്ളു. ഞാൻ ഫസ്റ്റ് കേൾക്കുകയാണ്. Enikk ഒത്തിരി ഇഷ്ട്ടമായി ഈ വീഡിയോ. ഇതുപോലെ ഉള്ള വീഡിയോസാണ് വേണ്ടത്. New മോഡൽ കേക്ക് വീഡിയോസും ഇടണം. ഇതൊന്നും വേറെ ആരും പറഞ്ഞു തരാത്ത കാര്യങ്ങൾ ആണ്. ഒരുപാട് thanks ഇത്ത. ഇത്രയും കാര്യങ്ങൾ ഞാൻ പറയാൻ കാരണം മുമ്പ് ഞാൻ ഒരു കേക്ക് ചെയ്തപ്പോൾ ഒരു ആഫ് മൂണിന്റെ ടോപ്പർ ഉണ്ടാക്കിയിട്ട് കേക്കിൽ വെക്കുമ്പോൾ മുറിഞ്ഞു പോയി. അന്ന് മുതൽ ഞാൻ ഇത് ഡീറ്റെയിലയിട്ട് എങ്ങനെ അറിയുമെന്ന് വിചാരിക്കാറുണ്ടായിരുന്നു. ഇത്താടെ വീഡിയോ ഒരുപാട് usefulayitto.
@aidafrancis10353 жыл бұрын
Nale oru micky mouse cake und. Design idea illathe irukuvarunnu. Thumbnail kandapozhe happy ayi. Thank u so much.enik full fondant cake cheyan valya interest illa. Icing cakil fondant decorations cheythu padichathu maaminte vedios kanditanu. Ethu cake cheyumbozhum maaminte recipe kandale satisfied aaku
@shaibathmujeeb78573 жыл бұрын
Queen of cakes 😍😍😍Thank you ettha🥰... Fondent vechittulla cakes paramaavathi cheyyarilla kaaranam ath dry aavan kure time aavunnu... Eppo ee tips kettapoo ok aayi.... Thank you etthaassss....
@sanafathima60073 жыл бұрын
nalla helfpul ayi. njnum oru beginner aan . cake design amazing . njn adyayitta inganathe cake kanunne❤️❤️
@rijimadacheri50863 жыл бұрын
Thank you for sharing this tips...fondentne dry akanulla tips homebakersnu oru help anu... fondent decorations ethranal store cheythu vekkam
, rainee സീസണിൽ ellarkum upakarappedunna nalloru arivan ningal paranj thannad enne ppole idonnum ariyatha cheriya home bekersin valiya upakaramayi😍😍🌹
@_maruthi_8003 жыл бұрын
എനിക്ക് fondant കേക്ക് ചെയ്യാൻ കുറച്ചു ഡൌട്ട് ഉണ്ടായിരുന്നു അത് തീർന്നു thank you so much
@priya-ns6tg3 жыл бұрын
Enikk foundant cheyyan orupad tension ann ee video orupad help ayi thank you 🥰
@binusharazak9203 жыл бұрын
Usefull video ഇനിയും ഇതുപോലെ ഉള്ള videos ചെയ്യണം അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ
@Hobbyhutmalayalam3 жыл бұрын
Helpfull video... Thank you verymuch... Fontant work thudangoyapo da varunnu tips🥰
@mansoornoorja90583 жыл бұрын
Thanks ithrayum upacarapedunna channel great
@shafnacheppu91673 жыл бұрын
My fvrt chanal... Ethu vishadhamaayittaanu nammalkukaryangal manasilakkitharunthu
@shanishanithabinthibrahim94773 жыл бұрын
Thank you itha...... Nale oru fondant cakinte order undayinnuu.......... Orupad upakarapettu......🤩🤩🤩🤩💝💝
@ramlack70133 жыл бұрын
Hlo itha, Nan ithuvare fondant use cheytiyilla But,ath eat cheyyan patto,pinne taste undavoo enulla oru doubt? Anthayalum ennathe video polichu 👍🔥😍 , adipoli 👌 & decoration 🤗😘 ee video vittathin rasiyathak orayiram thanks 😘😊
@malusubashsubash55073 жыл бұрын
എല്ലാം ഒരുപാട് useful vedios ആണ് thank you 🥰🥰🥰
@sareenasareena71163 жыл бұрын
thankyou.റസിയത്താടെ ഓരോ വീഡിയോയും പുതിയ പുതിയ അറിവുകളും എല്ലാവർക്കും ഉപകാരപ്രദവുമാണ്.അടുത്ത വീഡിയോക്കുവേണ്ടി കാത്തിരിക്കുന്നു.
@moideenkoya9943 жыл бұрын
Hi rasiyatha. Ee video urupad upakarapettu njhan urupad pradeekshayode giveawy resultinayi waitinghilanu ...etha kodukkan uddeshikunna oro priceum oru biginners aya oro hombakersindeyum dreams anu....ethakk ella vida ashamsakalum nerunnu eniyum orupad uyarathilethette...🥰🥰🥰
Very useful tips, ഇനിയും ഇതുപോലുള്ള tips പ്രതീക്ഷിക്കുന്നു
@revathy92113 жыл бұрын
ഫോണ്ടന്റ്ഉണ്ടാകുന്നത് അതിന്റ ഡിസൈനിങ് ne പറ്റി ഓക്കേ ഭയങ്കര ഡൌട്ട് ആയിരുന്നു.. Happy for this video.. Thank u ചേച്ചിയ്...
@anuzzzz87453 жыл бұрын
thank u so much nalla informative ayyittilla karya fondant vd enniyum ednam bakersin ❤
@jasminjose7223 жыл бұрын
Useful video 👍 Toppers are so beautiful and good finishing ❤️ very useful tips 🙏 ഇനിയും ഇതുപോെയുള്ള ടിപുകൾ പറഞ്ഞു തരണേ 😀
@ayishakm15963 жыл бұрын
Mashallah 💞Use full video. Eniyum id polathe tepe video cheyana .
@soumyavinod41323 жыл бұрын
Super ആയി പറഞ്ഞു തന്നു വളരെ ഉപകാരം 🥰
@SATech-bu4bw3 жыл бұрын
Assalamu alaikum ithta cake adipoli .... ഒരു ഡൗട്ട് ഇല്ലാത്ത വിധം വിശദമാക്കി തന്നെ പറഞ്ഞു തന്നു താങ്ക്യൂ..... എനിക്കറിയാവുന്ന അതിൽ വെച്ച് ഏറ്റവും നല്ല ഒരു ബേക്കിങ് ചാനൽ ഇത്തയുടെതാണ്.... ഓരോ കാര്യങ്ങളും ഒരു മടികൂടാതെ ഡീറ്റെയിൽ ആയി പറഞ്ഞുതരാൻ 8 കാണിക്കുന്ന മനസ്സ്.. അത്..,👍👍👍👍👍👍👍👍👍 ഇനിയും ഇനിയും ഒരുപാട് ഉയരങ്ങളിലേക്ക് എത്താൻ സാധിക്കട്ടെ allah is always with u കുടുംബം ഒക്കെ സുഖമായി ഇരക്കുകയാണ് എന്ന് വിശ്വസിക്കുന്നു....
@shaninshakm58573 жыл бұрын
റെസ്യാത്താൻറ കേക്ക് വീഡിയോ കാണാൻ എൻറെ ജീവിതം ഇനിയും ബാക്കി......
@shifanafathima51503 жыл бұрын
ഫോൺഡന്റ് ഞാൻ ഉപയോഗിച്ചിട്ടില്ല... ഇത് എനിക്കല്ലേലും മറ്റുള്ളവർക്ക് ഒത്തിരി ഒത്തിരി ഉപയോഗം ഉള്ള വീഡിയോ ആണു...💕💕 പിന്നെ ഇത്രേം നല്ല നല്ല സമ്മാനങ്ങൾ സബ്സ്ക്രൈബ്ഴ്സിന് കൊടുക്കുന്ന ഇത്തയെ അഭിനന്ദിച്ചേ മതിയായാകൂ... 👏👏കിട്ടാനുള്ള ഭാഗ്യം ഇല്ലേലും ഉത്തട വീഡിയോസ് എല്ലാം അടിപൊളി ആണു.. 💘💘ആർക്കും ധൈര്യമായി പരീക്ഷിക്കും..💙💙💙 എന്റെ ഇഷ്ട്ടപെട്ട ചാനൽ ആണു റസിയ ഇത്താട ഈ ചാനൽ...🤗🤗 💜💜ഒത്തിരി സപ്പോർട്ട് ചെയ്യും.. ലവ് യൂ ഇത്തുസ് 😍😍😍😍😍
@jessyalbert93993 жыл бұрын
Hi how r u? Helpful video aanu. Because njan home baker aanu. Fodant classinu poyathumanu. But avide ee tip paranju thannilla. Avaru marannu poyathavum. Thanks molu.
@kurumbees54253 жыл бұрын
ഫൗണ്ടന്റ് ചൂടാവുന്നത് ആദ്യമായിട്ടാണ് അറിയുന്നത് really thank u ഇതുസ് oven ഇല്ല second tip try ചെയ്യാം 😒🥰
@KavisTastyCakesHomebaker3 жыл бұрын
Which otg r u using and liters also?
@RasiyasCakeArt3 жыл бұрын
Sharp 100litr
@uniquejourneyinmylifesreed95963 жыл бұрын
"Hello Friends ",,ee oru into kelkkumbo thanne nalloru positive energy aane Ithaa.. Sharikkum.. Fondant engane perfect aai dry aaki edukkam ennu pala reethyl parijayappeduthyathil orupaadu thanks. Microwave oven and electric oven ingane different aaitundo Itha? Njanithoke ingane channel il koode ketitum kanditumeyullu. Neril kanditilla. Aa pookalum, butterfly um, dollsum oke adipoliyaitund. Pinne ee cake final kaanaan kothichirikuarnnu. Love you Ithaa...
@intrareels87063 жыл бұрын
ഇത്താ sooper veedum veedum കാണും വല്ല സംശയവും ഉണ്ടെങ്കിൽ vegam നോക്കുന്നത് നിങ്ങളുടെ വീഡിയോ aannu😍😍😍😍😍
@nice-gs9yb3 жыл бұрын
Innaan ee channel KZbin recommend cheithath sredhichath, thumbanile kand vannatha, anyway super 💡ideas and presentation 👍
@musthafamusthafa96963 жыл бұрын
ithha adipoli. ithha ee videoyil kure tips enikk kitti kure enikk ariyaathath aan enikk ee video valare ubakaara pettuu ighanathe ubakaara prathamaaya video sinaayi waiting aan. ighanathe video nanghalkk veeddi cheythu tharunnathin valaree nanni😍😍
@nichoosvibe72873 жыл бұрын
എല്ലാ ടിപ്സും വളരെ useful ആയിരുന്നു Thank you for sharing
@shakirinu33313 жыл бұрын
Njan nalla oru fondant decaration thirayukayayirunnu...any way superb recipe..ithante channalil ninn ingene oru video indayath nannayii
@aishunachu27823 жыл бұрын
Hlooo Auntyyy.. Ee cake kaanan noki irunnatha, so happy to see this.. Fondant dry cheyyunna eluppa tips kandapo valare useful aai thonni, njangalum Auntide baking classes kanditipo purathoke undaki kodthu thudangi, ee fondant onnum vachu cheythu thudangeela. Ini start cheyyanm. Enthoru bhangya, aa flowersum lettersum butterfly um ribbon um oke. Oven illaatheya njnm cheyyunne. Elaarkum useful aaya video. Thank you Auntiii. Waiting for your next video...
@vismaya94853 жыл бұрын
ഏത് യൂസ്ഫുൾ ആയ ടിപ്സ് ആരു പറഞ്ഞു തന്നാലും വീഡിയോസ് കണ്ടാലും ഇത്താടെ വീഡിയോസ് കാണുമ്പോ അത് ഫ്ലോപ്പ് ആവില്ല എന്നു നല്ല ഉറപ്പാണ്... മറ്റുള്ളവരുടെ വീഡിയോസ് കാണുന്നതിലും വല്ലാത്ത സന്തോഷം ആണ്... ❤❤😘 😊
@sumayyarasheed12623 жыл бұрын
Nalla upakaaram ulla video matramala decoration ullpoduthamayirunu anyway thankyou itha love you
@mariyaantu74443 жыл бұрын
Valare usful aaya vidio... Thank you very much💥💥
@minnoosminnoos52963 жыл бұрын
Hi ithaaa... Today very usefull fondant video for begeners. Kore kaalathe aagrahamaa oru fondant cake ndaakkanamenn but ithvare saadhichittillaaa insha allah inji ndaakkanam ithaante tipsum koode ndallo. Ente kayyil oven illaa athkond paanil vech dry aakkunna tips paranj thanneen very very thanks dear. Pinne ithaante vedeoyil first njaanonn watcheythutto nthaananno itha fondantond rose flower ndaakkeelle athenikk othiri ishttaayi, njaanithvare aarum ngane cheyyunnath kandittillaa, ellarum petals separataakki ottich fix chayyunnathaa kandkkne. Love u dear iniyum ithpolathe helpfull vedeo pradheekshikkunnu.....
@Aman-mj2hk3 жыл бұрын
I don't use fondant in my cake but this is the first time i m using fondant. I m watching yr vdio fr making my fondant theme cake . I take u as my mentor for baking and icing, and now u have proved to be an all rounder fr me mam Thank u so much mam Have a nice day. God bless u
Assalamu alikum itha naaan ee video full kandutto naan iduvare fondant kandittilla ennaalum kaanaan Nalla rasund tto inshall ah naan try cheyyatto enikk verendha parayanden ariyinilla adh kondatto
@sujithvv53673 жыл бұрын
Really really really really really really really really really really really really really really really really really really helpful video 😭 njn 1st time aah ee oru tip kaanune and it was just wow foe me ..💯 I was literally jumping while watching this video bcse fondant dry avadhe kore kashtapetairnu once oru order il ente aa customer kind ayadhkond njn safe ayadhanu parenja madhi 🎉🎉🎉so thank you soo much from my heart 🎉
@shahanasahad48373 жыл бұрын
Useful video ❤️ thank you so much 😊🥰🥰yanik oru homebaker aakan nnalla thaalpariyam und.ithaa polichu 🥰❤️❤️ yannum ee suport undakum ❤️
@srbakes70383 жыл бұрын
Rainy season aayond fondnt work cheyyan nalla tension aayirunnu.ith success aayi.thanks😍😍😍😘😘
@aarushisactivities28803 жыл бұрын
Thanks a ton dear 🤗 u don't know how much Ur videos are helping in my small business....appreciation for you👏👏
@RasiyasCakeArt3 жыл бұрын
Woww. That's great 😍
@muhammadk82623 жыл бұрын
Enikk alhamdulillah ☺️use full aayi thanks itha ❤️😍
@dianajoseph20273 жыл бұрын
Itha epolateyum pole very useful video.This is my favorite KZbin channel 🥰🥰🥰and rasiya itha is my favorite baking queen 🥰🥰🥰
@hennahudaf49693 жыл бұрын
Thank you so much your second tip first time anu njn kelkunnath .njn ellaypozhum oven 0 temp il light on aki 1 hr vekkaranu padiv . Ith must ayitum try cheyyum in sha allah
@misumidhu42073 жыл бұрын
ഇതാന്റെ വീഡിയോ സ് കണ്ടത് മുതലാണ് cake ഉണ്ടാക്കാൻ കോൺഫിഡൻസ് കിട്ടിയത്..... ഇപ്പൊ ഞാൻ ചെറിയ ഒരു Home Becker aan..... thanks ithaaa.....,,,,but ithaade pole ovenun ellaa tools onnum ilaaatoo,,,
@arfathfidhaarfathfidha24613 жыл бұрын
Adipoly ethaa........ use full vedio annalo😍 vedio varan vendi waiting ayirunu🥰 fondant eth vere njan aki nokishariyayila negale recipe akiyerm perfect ayi🥰🥰