സുധിയും കുടുംബവും സന്തോഷം ആയി ജീവിക്കുന്നുണ്ടല്ലോ ഇത് കാണുമ്പോൾ ഒരു പാട് സന്തോഷം ആ ചെളി കുഴിയിൽ നിന്നു പോന്നപ്പോൽ തന്നെ ജീവിതം സന്തോഷം ആയി ഇനി നല്ല ഒരു വീട് കുടി ഉണ്ടാകട്ടെ
@varghesemeckamalil30492 ай бұрын
Nice
@azhakintedevathakumary94392 ай бұрын
അതെ❤
@SarammaSebastian-zm3uj2 ай бұрын
അതെ 👍❤️
@raziyamohammed50182 ай бұрын
Oru shal ittaal nannaayirikum
@azhakintedevathakumary94392 ай бұрын
വീട്ടിൽ നിൽക്കുമ്പോൾ ഷാളിടേണ്ട ആവശ്യമില്ല .
@anniejoseph65932 ай бұрын
ശ്രുതി മോളുടെ ആൾക്കാരൊക്കെ നല്ല സ്നേഹമുള്ളവർ ആണല്ലോ '
@MiniThakachan-l1h2 ай бұрын
സുധിമോളെ സന്തോഷം ആ വെള്ളക്കുഴിയിൽ നിന്ന് പോന്നപ്പോൾ ഞങ്ങൾക്ക് എല്ലാവർക്കും ആശ്വാസമായി എത്രയും പെട്ടെന്ന് ഒരു വീട് ഉണ്ടാകട്ടെ 👍👍👍👍❤❤
@sarithadinesh87052 ай бұрын
രതീഷ് വീട് മാറിയതിൽ പിന്നെ നന്നായി സംസാരിക്കുന്നു. ഒപ്പത്തി ന് ഒപ്പം മരുമകളും ഉണ്ട്❤
@rathnak9070Ай бұрын
സുധി ആ ചളിയിൽ നിന്ന് രക്ഷപെട്ടു എല്ലാവരേയും ഒരു പാട് ഇഷ്ടം ഈ ചിരിയും കളിയും എപ്പോ uddavatta 👌🏾💖💖💕💗💓💛😄😄😄
@ashajoseph46492 ай бұрын
Sudhymole ജീവിതകാലം മുഴുവനും ഇങ്ങനെ സന്തോഷമായി കഴിയണം
@beenageorge18702 ай бұрын
ഒരു വീഴ്ചയിൽ താങ്ങാകണം ഭർത്താവ് ഒത്തിരി ഇഷ്ടം ആയി സുതിമോളെ ഈ സന്തോഷം എന്നും ഉണ്ടാകട്ടെ ❤👍🏽👌🏽❤
@ambalikamurali54192 ай бұрын
കുട്ടികളുടെ സന്തോഷം കണ്ടോ. ഇനി ഇതുപോലെ സ്വന്തം ഒരു വീട്ടിൽ താമസിക്കാൻ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ കുഞ്ഞേ ❤❤❤
@SarammaSebastian-zm3uj2 ай бұрын
👍❤️
@joicyjoy7782 ай бұрын
രതീഷ് ചേട്ടൻ ഫാൻസ് like അടി 👍😍😍😍
@adarshuptvm25662 ай бұрын
🥰
@SeemasEntertainments2 ай бұрын
🥰
@suvarnakichu7132 ай бұрын
ഒത്തിരി സന്തോഷം ആയി ചേച്ചി നിങ്ങൾ ഹാപ്പി ആയി ഇരിക്കുന്ന കാണുമ്പോൾ
@sujathab81652 ай бұрын
മോളെ നടു വേദന കുറവുണ്ടോ. 👍👍👍പാവം ഇത്രയും ചെയുന്നത് നല്ല കാര്യം 👍👍🥰♥️♥️♥️♥️♥️♥️♥️
@Jishnu3202 ай бұрын
❤️❤️❤️❤️ വാടകക്ക് ആണേലും നിങ്ങൾ ഇപ്പോ നല്ലൊരു വീട്ടിൽ താമസിക്കുന്ന കാണുമ്പോ ഒരുപാട് സന്തോഷം.. എത്രയും പെട്ടന്ന് നിങ്ങൾക് സ്വന്തം ആയിട്ട് ഇങ്ങനെ ഒരു വീട് ഉണ്ടാവട്ടെ 🙏🏻🙏🏻🙏🏻🙏🏻
@Josimol19742 ай бұрын
🥰🙏🙏🙏
@aryaashok-t1e2 ай бұрын
ഇന്നത്തെ like രതീഷേട്ടന് ❤ സുധി ചേച്ചിയുടെ സന്തോഷത്തിന്റെ കാവൽക്കാരൻ🥰
@shamlamv11752 ай бұрын
എനിക്ക് ഈ വീഡിയോ കണ്ടപ്പോ ഭയങ്കര സന്തോഷായി. ഈ വീട്ടിൽ നിങ്ങളെ സന്തോഷം കണ്ടപ്പോ.
@binduradhakrishnan28772 ай бұрын
സുധി മോളെ സന്തോഷം മായി ആ വെള്ളക്കുഴിയിൽ നിന്ന് മാറിയത് കാര ണം നല്ലത് വരട്ടെ❤❤❤❤
@vineethak32982 ай бұрын
സുധി മോളെ വീട് മാറിയതിൽ ഒത്തിരി സന്തോഷം 🥰🥰sundappan നല്ല മോള് അമ്മയെ സഹായിക്കുന്നുണ്ട് നല്ല വാവ.മോളുടെ ചേട്ടായി ഇപ്പൊ നന്നായി സംസാരിക്കുന്നുണ്ട്. ബീഫ് കറി സൂപ്പർ 🥰🥰എന്നാലും കുക്കർ പൂട്ടി വെച്ചത് ശരിയായില്ല 🤣🤣🤣🤣🥰
@valsalakollarickal74212 ай бұрын
സന്തോഷമായി എന്നും ഇങ്ങനെ തന്നെ മുന്നോട്ട് പോകട്ടെ.. ഒരുപാട് സങ്കടം സഹിച്ചതല്ലേ.. ഇനിയും ദൈവം നിങ്ങടെ കുടുംബത്തെ അനുഗ്രഹിക്കട്ടെ 🙏ബീഫ് curry spr ❤️❤️❤️❤️
@Ushasuresh-h3o2 ай бұрын
ഈ സന്തോഷം കാണുമ്പോള്‍ ഒരുപാട് സന്തോഷം ഞങ്ങള്‍ക്കുണ്ട് രതീഷ് ഏട്ടന്‍ പൊളി ഇത്രയും സംസാരിക്കുന്നത് ആദ്യമായികേള്‍ക്കുവാ അനന്തരവളും സൂപ്പര്‍❤❤❤❤❤❤❤
@Josimol19742 ай бұрын
സൂപ്പർ അടിപൊളി 🥰🥰👍👍
@SheebaKk-c7g2 ай бұрын
ബി ഫ് ഞാൻ കഴിക്കില്ല പക്ഷേ കൊതി വന്ന് അടിപൊളി സൂപ്പർ❤❤❤❤❤......
@SobyThomas-lt4me2 ай бұрын
രതീഷേട്ടാ അടിച്ചു കേറി വരുന്നുണ്ടല്ലോ സൂപ്പർ😂😂😂
@Shijo-d9u2 ай бұрын
എല്ലാവരുടെയും മുഖത്തു സന്തോഷം കാണുമ്പോൾ.... നമുക്കും സന്തോഷം.... 🥰🥰🥰🥰🥰🥰🥰
@shaibasreejith75862 ай бұрын
സുധിമോളെ..... ലൗയൂ ഡിയർ ❤ ഗോഡ് ബ്ലസ് യൂ. എല്ലാവരും കലക്കി.കറിയും നൈസ്. ഞാൻ തീർച്ചയായും ട്രൈ ചെയ്യും
@sreekrishna8852 ай бұрын
സുധീ ഇയാളുടെ സന്തോഷം കാണുമ്പോൾ എനിക്ക് അതിലിരട്ടി സന്തോഷം തോന്നുന്നു
@binoyc47422 ай бұрын
ബീഫ് കറി 👌സൂപ്പർ വ്ലോഗ് ❤️❤️👍
@lifyjacob53462 ай бұрын
ഒരുപാടുകാലം ആ ഷെഡിൽ കിടന്നു കഷ്ടപ്പെട്ടതല്ലേ. അതോർക്കുമ്പോൾ സങ്കടം വരുന്നു. എന്തൊക്കെ ആയാലും നന്നായി റസ്റ്റ് എടുക്കണം. കുമ്പിട്ടു ഒന്നും എടുക്കരുത്. ഗോഡ് ബ്ലെസ് you
@rabiyarabi-uc5cg2 ай бұрын
എല്ലാവരെയും പടച്ച തമ്പുരാൻ കാത്തുരക്ഷിക്കട്ടെ👍🏻👍🏻
@JONATHRKZZ2 ай бұрын
നല്ലൊരു വീഡിയോ. സൂപ്പർ ❤❤❤
@remyasoman19222 ай бұрын
സന്തോഷം ആകുന്നു ചേച്ചിടെ കുടുംബത്തെ kanumpol❤❤
@VasanthaRajan1212 ай бұрын
സുധി കുഞ്ഞേ എനിക്ക് ഒരു ലൈക് തരണേ ഞാൻ ആലപ്പുഴ ചെങ്ങന്നൂർ ആണ്
@anusai29622 ай бұрын
Njan pathanamthitta - arattupuzha ( Koipuram
@valsalakollarickal74212 ай бұрын
ഞാൻ പത്തനംതിട്ട ജില്ലയിൽ ആറന്മുളയിൽ ആണ്.. എല്ലാം വീഡിയോസും കാണും ❤️
@archanata61012 ай бұрын
സുധി ചേച്ചിക്ക് കിട്ടിയ മുത്താണ് ആ ചേട്ടൻ...നന്നായിരിക്കട്ടെ രണ്ടുപേരും മക്കളും എപ്പോഴും...
@jayasuresh72792 ай бұрын
വളരെ സന്തോഷം ഇങ്ങിനെ കാണുമ്പോൾ എന്നും ഇങ്ങിനെ സന്തോഷത്തോടെ ഇരിക്കട്ടെ 🙏🌺💕
@Josimol19742 ай бұрын
🥰🥰🙏🙏
@rekhaj57572 ай бұрын
സുധിയുടെ മക്കൾ ഇപ്പൊൾ എത്രമാത്രം happy, യും സമാധാനവും അനുഭവിക്കുന്നുണ്ട് എന്ന് സുധി പറയാതെ തന്നെ ഊഹിക്കാം. മക്കൾക്ക് ഭാഗ്യം ഉള്ളത് കൊണ്ടാണ് അമ്മ അപ്രതീക്ഷിതമായി, മിനി സ്ക്രീനിൽ, അത് വഴി യുട്യൂബ് ചാനലും ഒക്കെ തുടങ്ങാൻ കഴിഞ്ഞത്. ഇനിയും ഒരു പാട് നേട്ടങ്ങൾ ഉണ്ടാവട്ടെ
@Seena-py8ro2 ай бұрын
രതീഷ് ഏട്ടൻ സംസാരിക്കാൻ പഠിച്ചു❤❤സുധി ചേച്ചി പഠിപ്പിച്ചു❤❤ എല്ലാത്തിനേയും ഇങ്ങനെ പഠിപ്പിക്കണം❤❤
@sreyasreya8832 ай бұрын
Hi🩷🩷🩷🩷 വിഡിയോ എല്ലാം കാണാറുണ്ട് സൂപ്പറാണ് 👍 പിന്നെ കറി വേപ്പില ഉണങ്ങി പോകാതിരിക്കാൻ ഫ്രിഡ്ജ് വേണമെന്നില്ല. ഒരു പ്ലാസ്റ്റിക് കവറിൽ തന്ടോടുകൂടി വേപ്പില കാറ്റ് കയറാതെ കെട്ടിവച്ച മതി. 2 week വരെ ഉണങ്ങാതി രിക്കും. കേട് വരില്ല കുപ്പിയിൽ വെള്ളം വച്ചു അതിൽ ഇട്ടുവക്കുന്നതിനേക്കാൾ ബെറ്റർ ആണ് ഇങ്ങനെ 👍
@soumyashaji17832 ай бұрын
എന്റെ ചേട്ടായിയും നല്ല അടിപൊളി ബീഫ് കറി വൈകും 💞💞💞same to you
@laliroy4682 ай бұрын
സൂധി മോൾ സന്തോഷം കാണാൻ ഇഷ്ടം ആണ്❤❤❤❤🙏🙏🙏
@ashajoseph46492 ай бұрын
രതീഷേട്ടൻ പാവമാണ് Sudhymole ഒരുപാടു ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ
@ushadevikp3392 ай бұрын
കുട്ടികളെ കൂടി വീട്ടുജോലികളിൽ പങ്കെടുപ്പിക്കണം അത് കൂട്ടികൾക്കും പ്രയോജനം കിട്ടും
@ShivasWorld-mm2ji2 ай бұрын
സുധി ഇന്നെന്തു പറ്റി രതീഷ് കൂടുതൽ സംസാരിക്കാൻഈശ്വരൻ അനുഗ്രഹിക്കട്ടെ നിങ്ങളെ.
@BeenaKairali2 ай бұрын
🥰🌹രതീഷ് പുതിയ വീട്ടിൽ ചെന്നപ്പോൾ സംസാരത്തിന്റെ വള്ളി പൊട്ടിയോ പാവം കേൾക്കാൻ നല്ല രസമുണ്ട്🌹🥰👍
@sudhasudh14702 ай бұрын
സുധിമോളുടെ രതീഷ്ഏട്ടൻ ഇങ്ങനെ വാ തോരാതെ സംസാരിക്കുന്നത് ആദ്യം ആയിട്ട് കേൾക്കുന്നത്. മരുമകനും മരുമോളും ഉള്ളതിന്റെ സന്തോഷം ആണോ 😂❤❤❤
@miniajithkumar2572 ай бұрын
2 ennam adichittundonnu oru😂
@Malavika-x3j2 ай бұрын
@@miniajithkumar257Thonni alle enikkum thonni. 😂😂😂
@mejojoseph48402 ай бұрын
Curry യും sooper..samsaravum sooper❤❤❤
@chitram85932 ай бұрын
രതീഷ് ചേട്ടായി ഇപ്പോൾ ഒത്തിരി സംസാരിക്കുന്നുണ്ട്
@JyothiJayan20022 ай бұрын
Chechi മക്കൾ മുക്ക് കുത്തിയത് spr❤️
@sanjuvlogssandra94742 ай бұрын
അവസാനം ആ, താങ്ക്യു.. Very nice...👌👌🎉🎉
@ourparadise2 ай бұрын
എല്ലാരും കൂടി cooking അടിച്ചുപൊളിച്ചു 🤣🤣 സുധി.... കെട്ടിയോന്റെ കൈപ്പുണ്യം super അല്ലെ 😄😄.... 🥰🥰
@josephthomas19572 ай бұрын
രതീഷ് സംസരിക്കണമെങ്കിൽ അടുക്കളയിൽ ഒരു പണി ഏൽപ്പിച്ചാൽ മതി. Non stop സംസാരം 😅 ആണല്ലോ, സുധിമോളെ തോൽപ്പിക്കും😂
@PrasanthiniMS-rt9gf2 ай бұрын
എല്ലാ വീഡിയോസ് കാണാറുണ്ട് 😍😍👌👌👌മരുമകൻ മരുമകൾ എന്റെ അനിയനും അനിയത്തിയും aane😂😍ലിജേഷ് and രേവതി 😍
@Sheena-n4l2 ай бұрын
സുധിമോളെ കറിലീഫ് ഏർടൈറ്റായ കണ്ടയ്നെറിൽ അടച്ചു സൂക്ഷിച്ചു വെച്ചാൽ പച്ചപ്പുവിടതന്നെ രണ്ടാഴ്ച ഒരു ഫ്രഡ്‌ജും വേണ്ട രതീഷ് കറി സൂപ്പർ 👍
@ShainyShainysathyan2 ай бұрын
രതിഷ് ഏട്ടൻ സുപ്പറാ
@littlewondergirl39012 ай бұрын
ഇടയ്ക്കു ചിക്കൻ 65വാങ്ങി കൊടുക്കണം 🤩🤩🤩ആ കഥ ഒരിക്കലും മറക്കില്ല 😂😂
@shas6572 ай бұрын
എനിക്ക് ഒരുപാട് ഇഷ്ട്ടാ ചേച്ചിയെ കുടുംബത്തെയും
@BeenaVishnu-z5s2 ай бұрын
ഞാൻ ഗുരുവായൂർ അമ്പലത്തിൽ പോയി വന്നു സുധി വേദന കുറവ് തോന്നുന്നു ണ്ടോ ❤
മാസം വാടക എണ്ണിക്കോടുക്കണമെങ്കിലും നല്ലൊരു വീട്ടിൽ സുധി മോളേയും കുടുംമ്പത്തേയും കാണുമ്പോൾ മന:സിന് സമാധാനമാണ് എത്രയും പെട്ടെന്ന് സ്വന്ത്വമായി ഒരു വീട് ഉണ്ടാകട്ടെ