ആ രഥയാത്രയും ജയ് ശ്രീറാം വിളിയും... ശരിക്കും പേടിച്ചുപോയ ദിവസം... ബാബരി തകർത്ത ദിവസത്തെ കുറിച്ച്...

  Рет қаралды 88,362

MediaoneTV Live

MediaoneTV Live

Күн бұрын

ആ രഥയാത്രയും ജയ് ശ്രീറാം വിളിയും... ശരിക്കും പേടിച്ചുപോയ ദിവസം... ബാബരി തകർത്ത ദിവസത്തെ കുറിച്ച്... | Babari Masjid Demolition | P Musthafa
#Babari
#malayalamnewslive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер
@ammuthrikkakara2824
@ammuthrikkakara2824 Жыл бұрын
ഇനിയും ഇതുപോലുള്ള സംഭവങ്ങൾ നമ്മുടെ നാട്ടിൽ ഉണ്ടാകാതിരിക്കട്ടെ മതേതരത്വം വളരട്ടെ വർഗീയത തുലയട്ടെ
@manukrishnamanu9708
@manukrishnamanu9708 Жыл бұрын
കുത്തബ് മിനാറിൽ എഴുതി വച്ച അഹങ്കാരത്തിന്റെ പ്രതീകത്തിനേറ്റ പ്രഹരം . Might of islam തകർന്നു വീണു .
@manukrishnamanu9708
@manukrishnamanu9708 Жыл бұрын
നിന്നെ പോലെ സുഡാപ്പികൾക്ക് മലർന്നു കിടന്നു കൊടുത്തു ജീവിക്കുന്നവർക്ക് അത് സഹിക്കാൻ കഴിയില്ലായിരിക്കും എനിക്ക് എന്റെ പൂവികർക്കേറ്റ അപമാനത്തിന്റെയും അക്രമത്തിന്റെയും പ്രതീകം ഉടഞ്ഞു പോയി .അഭിമാനിക്കുന്നു .
@siddiqedv04
@siddiqedv04 Жыл бұрын
P മുസ്തഫയുടെ 1992 ലെ ഈ അനുഭവസാക്ഷ്യം... കാലത്തിന്റെ ചരിത്ര രേഖകളിൽ എന്നും നിലനിൽക്കും.. പല സത്യങ്ങളും മൂടി പോവാതിരിക്കാൻ..
@anooppillai5846
@anooppillai5846 Жыл бұрын
😂rgry🎉
@knowledgepower5419
@knowledgepower5419 Жыл бұрын
നല്ല അവതരണം 👍🌹
@shafikt9067
@shafikt9067 Жыл бұрын
രാമനും മരണം രുചിച്ചു. അതില്ലാത്ത ആരാണോ അതാണ് ദൈവം.
@priyeshkrishnan1014
@priyeshkrishnan1014 Жыл бұрын
Ella daivangalum enno marichu…
@tiktok1449
@tiktok1449 Жыл бұрын
മമമ്തോ 😂😂
@adanoyiadanoyi6519
@adanoyiadanoyi6519 Жыл бұрын
എടേയ്.. മമ്മദിന്റെ ഫേക്ക് ഐഡി ആണ് അല്ലാഹ്.. അത് വിഷം തിന്നു മരിച്ചു പോയി 😁
@90sthegoldenera84
@90sthegoldenera84 Жыл бұрын
അള്ളാഹു ഏഴാം നൂറ്റാണ്ടിൽ വിഷം രുചിച്ചു മരിച്ചല്ലോ.. അല്ലാഹ് = മമ്മദ്
@zaithoon9681
@zaithoon9681 Жыл бұрын
@@tiktok1449വിവരമില്ലായ്മ നാട്ടുകാരെ മുഴുവൻ അറിയിക്കണൊ? മ്മുസ്ലിംകളുടെ ദൈവമല്ല മുഹമ്മദ്‌(സ്‌)
@ummerparakkal5843
@ummerparakkal5843 Жыл бұрын
പ്രസന്നൻ ❤
@gladsonmathew3385
@gladsonmathew3385 Жыл бұрын
Mustafa's testimony is heart-touching. His words convey that, even though the picture taken was not published, he has no regret, as it could prevent any riot resulting from the publication of the photos. Mustafa stands for the welfare and lives of people rather than any ideology!
@LaijuB1
@LaijuB1 Жыл бұрын
മാഷിനെ ഏറെ ഇഷ്ടം മനുഷ്യത്വമുള്ള മനുഷ്യൻ.
@manukrishnamanu9708
@manukrishnamanu9708 Жыл бұрын
അധിനിവേശത്തിന്റെ അക്രമത്തിന്റെ ഒരു ഒരു പ്രതീകം അങ്ങിനെ അസ്തമിച്ചു .
@jinish1988
@jinish1988 Жыл бұрын
അധികാരത്തിനു വേണ്ടി പുതിയൊരു ചരിത്രം പുനസൃഷ്ടിച്ച ആരാണോ.. അതിൽ വിജയിച്ചു.. വിജയം താൽക്കാലികം
@smulebacksingar9633
@smulebacksingar9633 Жыл бұрын
ദൈവം എന്നൊരു ശക്തി ഈ ഭൂലോകത്തു ഉണ്ടെങ്കിൽ ഈ കെട്ടിപ്പൊക്കുന്നതായ ശ്രീ രാമ വോട്ട് പെട്ടിതകർന്നു വീഴാൻ ചെറിയൊരു ഭൂചലനം മതി
@sreekumarpr7363
@sreekumarpr7363 Жыл бұрын
അതിപ്പം മക്ക പൊളിയാനും ഭൂമി കുലുങ്ങിയാ മതി 😂😂
@smulebacksingar9633
@smulebacksingar9633 Жыл бұрын
@@sreekumarpr7363 എടോ മണ്ടാ മക്ക പൊളിഞ്ഞാൽ ഒരു ഒരു മുഴം തുണി മാത്രമേയുള്ളു തകർന്നുവീഴാൻ ഇതതല്ലല്ലോ 5008 തൂണും ഉരിയാടാത്ത കുറെ കല്ലുകളളും 😂😂😂😂😂😂
@harisalankar
@harisalankar Жыл бұрын
കുള്ളനായ ഒരു കാഫിർ വന്ന് അതിൻറെ ആദ്യത്തെ കല്ല് ഇളക്കി ജിദ്ദ കടലിൽ ഇടുന്നത് വരെ അവിടെ ഒരു ഭൂമി കുലുക്കവും സംഭവിക്കില്ല അങ്ങനെ മക്കയിലെ kahaba ഒരുനാൾ പോളിക്കപെടും സഹോദരാ അതോടുകൂടി നിസ്കാരം എന്നെന്നേക്കുമായി അവസാനിക്കപെടും.... പിന്നെ ലോകം ഉടനെ അവസാനിക്കുന്നതാണ്..... ഖുർആൻ ആണേ സത്യം
@smulebacksingar9633
@smulebacksingar9633 Жыл бұрын
@@harisalankar അതോടെ നീയും ഞാനുമെല്ലാം തീരുമല്ലോ സന്തോഷം 😂😂😂
@zaithoon9681
@zaithoon9681 Жыл бұрын
@@sreekumarpr7363 Makka ഒരു നഗരത്തിന്റെ പേരാണു. മക്കയിലുള്ള കഅബ പൊളിക്കപ്പെടും അതിന്റെ അടിത്തറ അറബിക്കടലിൽ പതിക്കുമെന്നും വിസ്വസിക്കുന്നവരാണു മുസ്ലിംകൾ ഉയരം കുറഞ്ഞ ഒരു കൂട്ടമാളൂക്കാലാണത്‌ ചെയ്യുക എന്നും.
@illiaskumbla7172
@illiaskumbla7172 Жыл бұрын
ഇതൊക്കെ പ്രകൃതി എന്നും കണ്ടു നിക്കില്ല..... ഈ സമയവും കടന്ന് പോവും
@Fine-fm1kh
@Fine-fm1kh Жыл бұрын
Kumbal Polyadi mone നിന്റെ ഉപ്പള ത്തും അതേ പോലെ kasargod ഉള്ള നിങ്ങളുടെ അഴിഞ്ഞാട്ടം നില്‍ക്കും വൈകാതെ നായിന്റെ മോനെ
@rajithanbrchandroth4043
@rajithanbrchandroth4043 Жыл бұрын
Athe Ambalam polichu palliyundakki mughalanmar athipolichu ippol Sreeramante janmasthalamaya ayodhyayil thanne ambalam undakki😅😅
@My_Royal_life_stories
@My_Royal_life_stories Жыл бұрын
​@@rajithanbrchandroth4043അമ്പലo ഇഷ്ടംപോലെ ഉണ്ട് അയോധ്യയിൽ ഈ പള്ളീരടീലാണോ രാമൻ കിടന്നത്. പച്ച നുണ ആണ് ചാണകങ്ങൾ
@ahamad-jt2yq3ui1n
@ahamad-jt2yq3ui1n Жыл бұрын
@@rajithanbrchandroth4043 ആരായിരുന്നു അവിടെ അമ്പലം പണിതത്? പണിതയാളുടെ പേര്?? പള്ളി പണിതയാളുടെ പേര് ബാബർ 😄. നിങ്ങളുടെ അമ്പലം പണിതത് ആര്??
@malavikakumar6212
@malavikakumar6212 Жыл бұрын
ഈ babar ആര്... Uzbekisthan il നിന്നും വന്ന ഒരുത്തൻ.... ഈ babri ആര്...... അയാളുടെ പേരിൽ ഇന്ത്യ യിൽ ഒരു ബിൽഡിംഗ്‌ എന്തിന് ആരാധിക്കണം 🤔🤔🤔
@shameer6342
@shameer6342 Жыл бұрын
😢. സമ്മതിച്ചു 🙏 രാക്ഷസ temble
@raifi6860
@raifi6860 Жыл бұрын
രാമൻ എന്നും ആ പള്ളിയുടെ ഉളിൽ സുരക്ഷിതം ആയിരുന്നു ❤
@adanoyiadanoyi6519
@adanoyiadanoyi6519 Жыл бұрын
എന്ന് കഅബ തല്ലി തകർത്ത മമ്മദിന്റെ അടിമ
@SKY4M
@SKY4M Жыл бұрын
അല്ലാഹുവിന്റെ പള്ളി ആണ്, എങ്ങനെ നീതി നടപ്പാക്കണം എന്ന് അല്ലാഹുവിന്നറിയാം.
@ShaukathAli-o2y
@ShaukathAli-o2y Жыл бұрын
അല്ലാഹു അക്‌ബർ
@Sunlines-t7h
@Sunlines-t7h Жыл бұрын
Jai sree ram🏹
@teslatech5763
@teslatech5763 Жыл бұрын
മൈരൻ അള്ളാഹു
@ranipailo1574
@ranipailo1574 Жыл бұрын
അവലും മലര് കുന്നുരിക്കം എടുത്തുവെച്ചോളൂ എന്ന് കൂവി വിളിച്ചപ്പോൾ കേരളം മുഴുവൻ പേടിച്ചു.... മുഴുവനായും
@AamiAadhiKerala
@AamiAadhiKerala Жыл бұрын
പള്ളി പൊളിച്ചതിനു ശേഷവും പുലർച്ചെ സുബ്ഹി ബാങ്ക് വിളിക്കാൻ തയ്യാറായ ആളിന്റെ ധൈര്യം...👍🏻👍🏻
@noushadkaruva3347
@noushadkaruva3347 Жыл бұрын
❤❤❤ദൈവം❤❤❤ഈമാൻ❤❤❤
@b-wellcoolsparepartskeypoi6205
@b-wellcoolsparepartskeypoi6205 Жыл бұрын
ഇതൊക്കെ തിരിച്ചു് കിട്ടുന്ന ഒരു കാലംവരും.തീർച്ച....
@sujazana7657
@sujazana7657 Жыл бұрын
Correct👌
@real-man-true-nature
@real-man-true-nature Жыл бұрын
എങ്ങനെ വരും...
@mskalim8409
@mskalim8409 Жыл бұрын
ETHOKKE THIRICHUM PIDIKKUM MARICHUM PIDIKKUM MUSLIMS. HINDUS ULLIDATHOLAM THUDARATTE
@sali-p3n
@sali-p3n Жыл бұрын
ഈ പള്ളി ഹിന്ദുക്കൾക്ക് തർക്ക സമയത്ത് തന്നെ വിട്ടുകൊടുത്തിട്ടുണ്ടെങ്കിൽ ഇന്ന് ബിജെപി വളരില്ലായിരുന്നു ഇവിടെ കലാപങ്ങൾ നടക്കുകയില്ലായിരുന്നു പക്ഷേ ഇതൊക്കെ
@vincywales9046
@vincywales9046 Жыл бұрын
അതിന് ഒരു പള്ളി മാത്രമല്ല അവർ ആവശ്യപ്പെട്ടത്. 3000+ പള്ളികൾ ആണ്. അതായിരുന്നു ചർച്ചകൾ പൊളിയാനുള്ള കാരണം. പള്ളി വിട്ടുകൊടുക്കാത്തതല്ല ഇവിടുത്തെ വിഷയം. ജാതീയമായി വിഘടിച്ചു നിന്ന ഹിന്ദുക്കളെ ഒന്നിപ്പിക്കാനുള്ള ഒരു രാഷ്ട്രീയ മാർഗ്ഗം മാത്രമായിരുന്നു ബാബരി മസ്ജിദ്. പ്രത്യേകിച്ചും രാമൻ ജനിച്ചു എന്ന് വിശ്വസിക്കപ്പെടുന്ന "ജനം ആസ്ഥാൻ" ക്ഷേത്രം അവിടെ പണ്ട് പണ്ടേ ഉള്ളപ്പോൾ.
@AbdulSamad-q5l8k
@AbdulSamad-q5l8k Жыл бұрын
أَلَمْ تَرَ كَيْفَ فَعَلَ رَبُّكَ بِأَصْحَـٰبِ ٱلْفِيلِ Have you not seen ˹O Prophet˺ how your Lord dealt with the Army of the Elephant أَلَمْ يَجْعَلْ كَيْدَهُمْ فِى تَضْلِيلٍۢ Did He not frustrate their scheme وَأَرْسَلَ عَلَيْهِمْ طَيْرًا أَبَابِيلَ For He sent against them flocks of birds تَرْمِيهِم بِحِجَارَةٍۢ مِّن سِجِّيلٍۢ that pelted them with stones of baked clay فَجَعَلَهُمْ كَعَصْفٍۢ مَّأْكُولٍۭ leaving them like chewed up straw
@eyaaman_0768
@eyaaman_0768 Жыл бұрын
ഗാന്ധിയെ കൊന്നതാണ്,ബാബരി തകർത്തതും..., "നീതി ബാബരിയുടെ പുനർനിർമാണം മാത്രം"
@hazanck1069
@hazanck1069 Жыл бұрын
ഈ വിജയം താല്ക്കാലികം
@Sunlines-t7h
@Sunlines-t7h Жыл бұрын
കരച്ചിൽ തീർന്നോ 😂😂
@sreekumarpr7363
@sreekumarpr7363 Жыл бұрын
എന്റെയ് നീ പൊട്ടിത്തെറിക്കാൻ അവിടുന്ന് പുറപ്പെട്ടോ...
@rashidhassanhassan
@rashidhassanhassan Жыл бұрын
കേൾക്കാൻ സാധിക്കുന്നില്ല ഒരു നിമിഷം മരവിച്ചു പോയി... 😢😢
@busownerbabu6828
@busownerbabu6828 Жыл бұрын
ജയ് ശ്രീറാം, ബോലോ തക്ബീർ ഇതു രണ്ടും കൊലവിളിയായി മാറി🙏
@Tigrees722
@Tigrees722 Жыл бұрын
പള്ളിപ്പറബ്ബിൽ രാമൻ യെന്നാകും ഇനി 😂😂
@Jayshah88
@Jayshah88 Жыл бұрын
More masjid is going to get demolished in coming days ......
@b-wellcoolsparepartskeypoi6205
@b-wellcoolsparepartskeypoi6205 Жыл бұрын
മുസ്തഫാഭായ് ഒന്നും അനുഭവിക്കാതെ ആരും മടങ്ങൂല....
@miyanunu
@miyanunu Жыл бұрын
ഇതിൻ്റെ അടിയിലെ കമൻ്റുകൾ കാണുമ്പോഴാണ് BJP ക്കാരുടെ കൈയ്യിലും ന്യായം ഉണ്ട് എന്ന് തോന്നുന്നത് 😢
@divyansaj87
@divyansaj87 Жыл бұрын
തിമൂറിന്റെ പിൻമുറക്കാർ യുദ്ധങ്ങൾ താണ്ടി വന്ന് വാണാലും... വിശ്വാസതോടെയുള്ള നൂറ്റാണ്ടുകളുയുടെ കാത്തിരുപ്പിനൊടുവിൽ രാമ ജന്മഭൂമിയിൽ... ശ്രീ രാം 🙏🏻
@axxoaxx288
@axxoaxx288 Жыл бұрын
Thirichu marum oru kalathu. Daivam thanne athu cheyyum.
@axxoaxx288
@axxoaxx288 Жыл бұрын
Njangde vaka picha...
@lets_talkss
@lets_talkss Жыл бұрын
ithoke mathethara india kk murvelpich kondalla😢
@axxoaxx288
@axxoaxx288 Жыл бұрын
@@lets_talkss avan ahangarichirikkatte. nammal kshema kond neridum. athaanu allahu nammodu paranjitullathu. apna time bhi ayega
@pareedsaidmohamed133
@pareedsaidmohamed133 Жыл бұрын
രാമായണത്തിലെ കഥാപാത്രം ആണ് ശ്രീരാമൻ.ദൈവം ഒരു മനുഷ്യ സ്ത്രീയുടെ യോനിയിൽ കൂടെ ഭൂമിയിൽ പിറക്കുകയും?ഹനുമാൻ എന്ന് കുരങ്ങനെ ദൈവം എന്ന് വിശ്വസിക്കുന്ന വിവരമീല്ലാത്തവർ.!!!!??? വ്ര്ത്തി കെട്ട സംസ്കാരം.
@thamarakshancr2561
@thamarakshancr2561 Жыл бұрын
കാശി മധുര ബാക്കി ഹേ ഞെട്ടാൻ റെഡിയായിക്കോ
@muhammadessa3252
@muhammadessa3252 Жыл бұрын
അഡ്രസ്സ് പള്ളിപറമ്പിൽ രാമൻ
@sunilsuni6089
@sunilsuni6089 Жыл бұрын
ചരിത്രം 1947 മുതൽ അല്ല. മൊബൈൽ,ഇന്റർനെറ്റ്‌ സൗകര്യം ഇല്ലാത്ത കാലത്തു പല സംസ്ഥാനത്തിന്നു 3 ലക്ഷത്തോളം കർസേവകരെ അണിനിർത്തിയ rss അതിശയം ആണ്. ഇപ്പോഴും rss ന്റെ പരിപാടിക്ക് അതു വളരെ വിരളം ആയിരിക്കും. നാം കണ്ടത് ഒന്നും സ്വപ്നം ആയിരുന്നില്ല ചങ്കുറ്റം ഉള്ള ഒരു സംഘടന യുടെ തീരുമാനം ആയിരുന്നു. ഇപ്പോഴും പറയുന്നു കാശി മധുര ബാക്കി ഹേ..... 🔥🔥 ചെയ്യാൻ പറ്റുന്നത് നിങ്ങളെ കൊണ്ട് ചെയ്യു.
@mrperfectsa
@mrperfectsa Жыл бұрын
അന്യന്റെ തട്ടിയെടുത്തിട്ട് വീമ്പു പറയുന്ന വള്ളിപവളപ്പിൽ രാമന്റെ ആൾക്കാരുടെ ഒരു ഗതിയെ .....
@gopums07
@gopums07 Жыл бұрын
Jai Sri Ram, Bolo Thakbir allahu akbar... ഇതു രണ്ടും കേൾക്കുമ്പോൾ പേടിയാണ് 😢
@noushadkaruva3347
@noushadkaruva3347 Жыл бұрын
ബാങ്ക് വിളിക്കാൻ വന്ന ആളുടെ ഈമാൻ❤❤❤
@sneha8ukandam
@sneha8ukandam Жыл бұрын
Beautiful 👍☺️
@alluyazza6888
@alluyazza6888 Жыл бұрын
Hi
@HasnaAbubekar
@HasnaAbubekar Жыл бұрын
ആ ബാങ്ക് വിളിയിൽ താങ്കൾക്കുണ്ടായ ആ ഫീലിങ് . അതിൻ്റെ 1000 ഇരട്ടിയാണ് ബാബറിക്കെട്ടിടം പൊളിഞ്ഞു വീണപ്പോൾ 50 കോടി ഭാരതീയർക്കുണ്ടായ അടിമത്തത്തിനെതിരെ നടത്തിയ പ്രവർത്തനത്തെപ്പറ്റിയുണ്ടായ ഫീലിങ്. ജയ് ശ്രീറാം
@jamsheerpoozhithara5870
@jamsheerpoozhithara5870 Жыл бұрын
ജയ് ചാണകം
@softtechvlogs1627
@softtechvlogs1627 Жыл бұрын
നിൻ്റെ മനസ്സിൽ ഭയമില്ല വെറുതെ തള്ളതെടോ ...പേടിച്ച്ത് മാത്രമല്ലേ നാട് വിട്ടിടില്ലല്ലോ .. പക്ഷേ ഹിന്ദുക്കൾ നിങ്ങളാൽ പാകിസ്താൻ വിഭജനത്തിൻ്റെ സമയത്തും മലബാർ കലാപത്തിലെ മാറാട് കലാപത്തിൽ നാട് വിട്ടിട്ടുണ്ട് വെറുതെ മുതല കണ്ണീർ ഒഴുകല്ലെ ... .. ഇനിയും തിരിച്ച് കിട്ടാൻ ബാക്കി ഉണ്ട് ഹിന്ദുവിൻ്റെ മേൽ മുഗൽ പണിത .. മിന്നാരം ... ...
@nayushadmyiloor9347
@nayushadmyiloor9347 Жыл бұрын
അള്ളാഹു അക്‌ബർ 💪തക്ബീർ 💪വിളിക്ൾ കേട്ടാൽ ഉറപ്പൊണു എവിടേയോ കൈ വെട്ട്,, തല വെട്ട് നടക്കാൻ പോകുന്നു.. ഇപ്പോൾ ജിഹദികൾക്കും ഭയം ഉണ്ടാകൻ തുടങ്ങി ഇന്ന് കേട്ടപ്പോൾ സന്തോഷം.. ജയ് ഹനുമാൻ 💪
@ShahiShahi-c1n
@ShahiShahi-c1n 11 ай бұрын
Ini hanumane yum parayipikano
@deepaktripatyias7379
@deepaktripatyias7379 Жыл бұрын
Enthaallee😢😢😢
@MajeedK-r4h
@MajeedK-r4h Жыл бұрын
യാഥാർത്ഥ വിശ്വാസി ഭക്തനായാൽ അവന്റെ മനസ്സിൽ ദൈവ ചിന്തയല്ലാതെ മറ്റൊ ന്നു ഉണ്ടാവില്ല അവന്റെ അത്മാവ് തന്നെ ബാങ്ക് വിളിച്ചു കൊണ്ടേയിരിക്കും മരണം ഒരു തടസ്സമാവുകയില്ല അതാണ് ഭക്ത ൻ അവൻ അവന്റെ മനസ്സി ൽ സ്വർഗ്ഗം കാണുകയാണ് എല്ലാം മറക്കുകയാണ്(ഖുർആൻ വചനം)🎉
@anilkumarrnair8759
@anilkumarrnair8759 Жыл бұрын
ക്ഷേത്രം തകർത്തപ്പോൾ അവശിഷ്ട്ടങ്ങൾ അവിടെ തന്നെ ഉപേക്ഷിച്ച ബാബറൻ ആണ് ഹീറോ😂
@anbasth577
@anbasth577 Жыл бұрын
രാമൻ ജനിച്ചത് ബാബരി മണ്ണിലല്ലെന്ന് തിരിച്ചറിഞ്ഞ് ബാബരി പള്ളി പണിത് കൊടുത്ത ഹിന്ദുമാതവിശ്വസികൾ ആണ് ഹീറോ.. 🙌🏻
@jasijabi3816
@jasijabi3816 Жыл бұрын
കോടതി വിധി വായിച്ചില്ലേ??? അവിടെ അമ്പലം ഉണ്ടായതിന്ന് തെളിവില്ല, പൊളിച്ചതിനും തെളിവില്ല. നിങ്ങളുടെ അമ്പലം പണിതത് ആരാണ് പേര് പറയൂ? പള്ളി പണിതതിന് തെളിവുണ്ട്. പണിതയാൾ ബാബർ. നിങ്ങളുടെ അമ്പലം പണിതയാൾ?????
@ashrafpurathur768
@ashrafpurathur768 Жыл бұрын
അവിടെ എന്തൊക്കെ കെട്ടിയാലും പൊക്കിയാലും മെൽ വിലാസം പള്ളിപ്പറമ്പിൽ രാമൻ എന്ന് തന്നെയാ।
@amalmohan1875
@amalmohan1875 Жыл бұрын
പള്ളി പറമ്പിൽ രാമൻ എന്നാ ഭാന്നർ ഒന്ന് ഉയർത്താൻ ധൈര്യം ഉണ്ടാ കോയ
@Ney1002
@Ney1002 Жыл бұрын
Yes barbiyude bharyayude stlaamanallo onnu pode ayodhya ramante janma bhumi anu
@Thankan6969
@Thankan6969 Жыл бұрын
​@@amalmohan1875അതിന് മുറിയണ്ടി പോരാ. 😂
@ShaukathAli-o2y
@ShaukathAli-o2y Жыл бұрын
​@@amalmohan1875ധൈര്യമുണ്ട്
@BabuBabu-mr2ld
@BabuBabu-mr2ld Жыл бұрын
​@@amalmohan1875 അധികാരവും പോലീസും മിലിറ്ററിയും മാറി നിൽക്കുമോ ? എടാ നായിന്റ മോനേ അണ്ടിക്ക് ഉറപ്പ് അത് സംഘിക്കില്ല കണ്ടതല്ലേ നിരോധനം പോയി ചട്ടിക്ക് എണ്ണം കൊട്പുണ്ടേ
@abdurahimanarp6038
@abdurahimanarp6038 Жыл бұрын
ദുബൈയിലെ ചാനൽ 33 യിൽ പള്ളി തകർക്കുന്നത് അപ്പംതന്നെ കാണിച്ചിരിന്നു
@sidheequeahmed3463
@sidheequeahmed3463 Жыл бұрын
എന്റെ ചിത്രേ അങ്ങയുടെ മൂടിക്കെട്ടിയ കണ്ണുകളും കാതുകളും ഒന്നു തുറന്ന് ഇതൊക്കെയൊന്ന് കേൾക്കൂ.....എന്നിട്ടാവാം ആഹ്വാനം.....
@nizar3292
@nizar3292 Жыл бұрын
മനോരമ ആ ഫോട്ടോ പബ്ലിഷ് ചെയ്യാത്തത് കലാപം നടക്കും എന്ന് പേടിച്ചിട്ടായിരിക്കില്ല,, നേരെ തിരിച്ചായിരുന്നെങ്കിൽ അവർ പ്രസിദ്ധീകരിച്ചേനെ,, അന്നും ഇന്നും അവർ അങ്ങിനെയാണ്,,
@rathimols4790
@rathimols4790 Жыл бұрын
ഇതൊക്കെ എന്തിനാണോ. ഇപ്പോൾ ഇത്. ഒക്കെ എഴുന്നള്ളിക്കുന്നത്. തൻ്റെ രാഷ്ട്രീയ ലക്ഷ്യം എന്താണ്. ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇൻഡ്യ നടത്തിയ minning ൽ ഗ്യാൻവാ പിയും മധുരയും ഇതെ പൊലെ ക്ഷേത്രം നിലനിന്നിരുന്ന സ്ഥലങ്ങൾ ആണ്. എന്നു തെളിഞ്ഞു. Wait cheyyu അവിടെയും ക്ഷേത്രം. വരും. മുസ്തഫ താനാണോ. Jounalist മുസ്തഫ കാണാൻ ഉള്ള പൂരം. പറഞ്ഞറിയിക്കേണ്ട wait musthaf
@abdulrazakerikkilthavath4819
@abdulrazakerikkilthavath4819 Жыл бұрын
ഇത് വളരെ പഴയ വീഡിയോത്തന്ന് ഇതിന് മുമ്പ് ഇത് കേട്ടതാണ് മുസ്തഫ
@Vettath_markadan
@Vettath_markadan Жыл бұрын
വെള്ളിയാഴ്കളിൽ മുസ്തഫ പാകിസ്ഥാനിലോക്കെ ഉണ്ടായിരുന്നെങ്കിൽ എല്ലാ ആഴ്ചയും ഞമ്മക്ക് ഞെട്ടായിരുന്നു ഒരു ഞെട്ടൽക്കാരൻ
@abdulrazakerikkilthavath4819
@abdulrazakerikkilthavath4819 Жыл бұрын
ഇദ്ദേഹം ഇപ്പോൾ എവിടെയാണുള്ളത്
@arunkumars228
@arunkumars228 Жыл бұрын
Rss😍😍😍💪🏽
@Steephen098
@Steephen098 Жыл бұрын
Sdpi❤❤❤
@arunkumars228
@arunkumars228 Жыл бұрын
​@@Steephen098എന്നിട്ട് ആരാ ഇപ്പൊ ജയിച്ചേ 🤣
@Rajan-sd5oe
@Rajan-sd5oe Жыл бұрын
ഈ സത്യം മുഴുവൻ അറിയുന്ന, സംഘപരിവാറിന്റെ ഈ തെമ്മാടിത്തം മുഴുവൻ കണ്ട, അനുഭവിച്ച, താങ്കളുടെ പത്രം, മനോരമ ഇന്നു മസ്ജിദ് പൊളിച്ചു നിർമിച്ചു രാമക്ഷേത്രത്തിന്റെ വിവരണം വർണിച്ചു വർണിച്ചു,മോദിയുടെ, സംഘപരിവറിന്റെ വിനീത വിധേയരായി മുട്ടിൽ ഇഴയുമ്പോൾ എന്ത് തോന്നുന്നു താങ്കൾക്ക്?🤔🤔🤔🤔
@zaithoon9681
@zaithoon9681 Жыл бұрын
The kids who wrote those reports on 22 January are all born after WhatsApp came into existence.
@Nas0506
@Nas0506 Жыл бұрын
കണ്ണുനിറയുന്ന അനുഭവം🙏
@HifiPVS-hc3zz
@HifiPVS-hc3zz Жыл бұрын
നിങ്ങൾ പറഞ്ഞ കാസറ്റ് കടക്കാരുടെ ആ ഫോട്ടോ നഷ്ടപ്പെടുത്തണ്ട ഇനി അത്തരം ഫോട്ടോ എല്ലാം ഇനി അപൂർവ്വ സൃഷ്ട്ടിയായിരിക്കും
@zain-lu1zb
@zain-lu1zb Жыл бұрын
തീർച്ചയായും സുരക്ഷ അവിടെ തന്നെയാണ്.
@mansoormampad
@mansoormampad Жыл бұрын
ഒരു കാലത്തെ ലോഹപുരുഷ്....ഇന്ന് വെറും ലോല പുരുഷ്.... സത്യം നീതിയും വിട്ട് ആർക്കൊക്കെ എന്തൊക്കെ ഉണ്ടാക്കിക്കൊടുത്തിട്ടും എന്ത് ഫലം...
@muhammedashraf5299
@muhammedashraf5299 Жыл бұрын
ആ ഫോട്ടോ വാർത്തയാക്കാതിരുന്ന മനോരമക്ക് ഒരു "നമോവാഗം"
@PushpalathaV-c2u
@PushpalathaV-c2u Жыл бұрын
അമ്പലം പൊളിക്കാൻ പാടുണ്ടായിരുന്നോ?
@arishmashoor5946
@arishmashoor5946 Жыл бұрын
കാലം കണക്കു ചോദിക്കാതെ പോവില്ല ആരും ഒന്നും നേടുന്നില്ല ഒന്നും കൊണ്ട് പോവുകയും ഇല്ല വന്ന പോലെ തന്നെ മടങ്ങും 💯
@gopaljugunu3332
@gopaljugunu3332 Жыл бұрын
വിതച്ചത് ഗസയിൽ വാങ്ങികൂട്ടുന്നു. ഇപ്പോൾ അങ്ങോട്ട്‌ കൊടുക്കുന്നത് പലമടങ്ങായി തിരിച്ചു കിട്ടുന്നു മതേതരത്തിന്റെ കുത്തകക്കാരാ......
@ashkarnoushad
@ashkarnoushad Жыл бұрын
​@@gopaljugunu3332karinjittnelleleo Ramanaaa ishallah❤🎉
@abhilash1691
@abhilash1691 Жыл бұрын
അതല്ലേ ഇപ്പോൾ കണ്ടത്
@rarestar5916
@rarestar5916 Жыл бұрын
കട്ടെടുത്ത് ഒന്നല്ല മുന്ന് Gyanvappi, mathura അതും കേസിൽ തന്നെയാണ് 😂😂😂😂😂😂
@anvarahmed1589
@anvarahmed1589 Жыл бұрын
Words ✌
@BismiNavas-d6y
@BismiNavas-d6y Жыл бұрын
Ennitt ippo ayalevide Advani pattiyide vilapolum illathe
@Athyuldc
@Athyuldc Жыл бұрын
അധ്വാനിയുടെ ജന്മം പൂർണമാഞ്ഞ് ഇനി അയാൾക്ക് എന്താ നേടേണ്ടത്
@cucumber_Story
@cucumber_Story Жыл бұрын
അയോധ്യ നയിക്കൾ 🥵
@anithakabeer1460
@anithakabeer1460 Жыл бұрын
രാമനെ ഇത്രയും തെറി വിളി കേൾപ്പിച്ച ഒരു രാഷ്ട്രീയ പാർട്ടി വേറെ ഉണ്ടോ
@muhammedfayiz1388
@muhammedfayiz1388 Жыл бұрын
Aaaaaaaaa Moment explain chyl kelkumbo aryaaaa athnte intensity 😢 Dark era of Indian history and secularism
@sameervp7982
@sameervp7982 Жыл бұрын
കോൺഗ്രസ്സ് ആണ് പള്ളി പൊളിച്ചത്
@Indianpremi-o4e
@Indianpremi-o4e Жыл бұрын
Not karasevakar. They were terrorists
@prashant-cg9mk
@prashant-cg9mk Жыл бұрын
Said by those who joined isis
@m.s.nizarkhankhan1121
@m.s.nizarkhankhan1121 Жыл бұрын
മനോരമ അന്നും തന്റെ ഒറിജിനൽ സ്വഭാവം മാമൻ മാപ്പിള കാണിച്ചു എന്നതാണ് വാസ്തവം അല്ലെ എടുത്ത ഒറ്റ ഫോട്ടോ പോലും പ്രസിദ്ധീകരിച്ചില്ല
@favaskaralikad3495
@favaskaralikad3495 Жыл бұрын
Entegilum cheyate
@Vpr2255
@Vpr2255 Жыл бұрын
ഷബ്‌ന ബാനു താലഖ് കേസ് ആണ് എല്ലാത്തിനും പ്രശ്നം, മുസ്ലിം അത് വിട്ട് കളഞ്ഞു എങ്കിൽ ഇതു ഒന്നും ഉണ്ടാവില്ലാരുന്നു
@safnadparambath6644
@safnadparambath6644 Жыл бұрын
അങ്ങനെ പറയാൻ പറ്റില്ല എന്നാലും മുസ്ലിങ്ങൾക്ക് അതിൽ നിന്ന് വിട്ടു nilkkamayirunnu
@musthafapa592
@musthafapa592 Жыл бұрын
Yas👍👍👍👍👍👍
@mariyammariyam4070
@mariyammariyam4070 Жыл бұрын
Aa വിഷയം എന്തായിരുന്നു
@Vpr2255
@Vpr2255 Жыл бұрын
@@mariyammariyam4070 search cheyth നോക്ക്, അടച്ചു പൂട്ട് കിടന്നു പള്ളി തുറക്കാൻ കാരണം
@joybeeviswanathan58
@joybeeviswanathan58 Жыл бұрын
​​@@mariyammariyam4070avda annu Congress ki ninu india slip aie thodangi Supreme Court verdict shabana asmiku fever airunu , athinu yathire muslims parliment valanju Rajiv Gandhi muslim fever cheythu parliment law pass aki against Supreme Court verdict Aaa condition RSS use cheythu
@irshadkalappadan
@irshadkalappadan Жыл бұрын
@althafmedia6060
@althafmedia6060 Жыл бұрын
❤،👍👍👍👍
@iampriyesh4133
@iampriyesh4133 Жыл бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻👍
@real-man-true-nature
@real-man-true-nature Жыл бұрын
ചേട്ടൻ ഇനി വിഷമിക്കേണ്ട, ശ്രീരാമൻ പള്ളിയിൽ നിന്നിറങ്ങി ഇനി ക്ഷേത്രത്തിൽ ഇരുന്നോളും...
@gopakumarbhaskararanpillai3256
@gopakumarbhaskararanpillai3256 Жыл бұрын
ബാബരി മസ്ജിദ് പൊളിച്ചത് കൊണ്ട് കേരളത്തിൽ ഗുണം കിട്ടിയത് മുസ്ലീംങ്ങൾക്ക് ആണ് കാരണം ബാബരി മസ്ജിദ് പൊളിച്ചതിന് ശേഷം കേരളത്തിൽ മുസ്ലീം ലീഗിന് സമാന്തരം ആയി മദനിയും തുടർന്ന് പുറകേ ജനിച്ച എല്ലാ മുസ്ലീം കുട്ടികളും മുസ്ലീം മത രാഷ്ട്രീയ സംഘടന കളുടെ കടുത്ത മത വാദികളായ അണികളായി
@jamsheerpoozhithara5870
@jamsheerpoozhithara5870 Жыл бұрын
ഹിന്ദു ചാണകവുമായി
@zaithoon9681
@zaithoon9681 Жыл бұрын
All oppressions give birth to rebels.
@ShahiShahi-c1n
@ShahiShahi-c1n 11 ай бұрын
Apo nee okkey eathu ani aanu
@babuey3886
@babuey3886 Жыл бұрын
Ellavarum palliyum ambalavumokke paniyatte.100 varshagal kazhiyumbol namukku tourist centres vende
@shamlapa4423
@shamlapa4423 Жыл бұрын
☺️
@mohdyousuf6429
@mohdyousuf6429 Жыл бұрын
Sathyam ann ellavarum pedicha orunaal. Athellam orikal thirichadikum .kaanam
@misabmiz4996
@misabmiz4996 Жыл бұрын
😢😢😢😢🎉
@ajithsvv2060
@ajithsvv2060 Жыл бұрын
Niggal epoo ഇത്ര വേദനയോട് parajjile........... അതിനും മുമ്പ് അമ്പലം തകർക്കുമ്പോൾ എന്തായിരികും അനത്തെ അവരുടെ വേദന......... ഓർത്ത് നോക്കൂ
@ShahiShahi-c1n
@ShahiShahi-c1n 11 ай бұрын
Ne undayirunno ambalam polikumbol adayad nee okey nerabil odunna kalam
@mumthazsmumthaz9969
@mumthazsmumthaz9969 Жыл бұрын
🤲🤲🤲🤲😭😭😭
@chris895
@chris895 Жыл бұрын
Jai Sriram..Jai Sriram..Jai Sriram
@ShahiShahi-c1n
@ShahiShahi-c1n 11 ай бұрын
Sree ramane mathram madiyo vere vallathum
@thoufi434
@thoufi434 Жыл бұрын
Athramathram aikyam undayirunna sthalamanu athu.athineyanu inganeyakkiyath
@DevaDeva-tp4tb
@DevaDeva-tp4tb Жыл бұрын
ഈ ചിത്രയ്ക്ക് എന്തറിയാം പാട്ട് പാടണം ആ പൈസ എ കൌണ്ടിൽ ഇടണം ഇതൊക്കെ ഒന്ന് കേൾക്കൂ
@abdulsalam5941
@abdulsalam5941 Жыл бұрын
25. വർഷത്തിൻ്റെ ശേഷം റിപ്പോർട്ട് പുറത്ത് വിടാൻ കഴിഞ്ഞ ധൈര്യം അപാരം തന്നെ,
@suneeshnellikkal978
@suneeshnellikkal978 Жыл бұрын
Ramakhetram സത്യമാണെന്ന് തെളിഞ്ഞു
@BijiliNasar-ot9le
@BijiliNasar-ot9le Жыл бұрын
Thattiparichedukkan arkkumsaathikum
@beenaxavier4380
@beenaxavier4380 Жыл бұрын
Palli polikkathey athinte aduthe oru ambalam panithirunnegil India ethra beautiful ayene.....
@Tiyaahhhh
@Tiyaahhhh Жыл бұрын
Is India still a secular county ?? If so why would India appreciate hindusum more ?? Why would indian constitution allow them for the demolition of another religion..?? Oru masjid polikuvanel vere oranam panithatt avr maar pooya Mathi..Allahu Akbar 💯 we support Islam
@Ney1002
@Ney1002 Жыл бұрын
India secular country ayirunu but indiayil hindukalude villa kurakuyayirunu . And India muslimsine Pakistan koduthalo avide ulla hindukalude avasta nokke
@ahamad-jt2yq3ui1n
@ahamad-jt2yq3ui1n Жыл бұрын
ബാബരി മന്ദിർ ❤️
@prashant-cg9mk
@prashant-cg9mk Жыл бұрын
There is no place for Ixlmm in India
@nasirabdul1451
@nasirabdul1451 11 ай бұрын
47 nu Shesham ulla oru atadhanalayavum thodan padilla.Ethu kodathikkum bathakamanu.
@Orthodrsbr
@Orthodrsbr Жыл бұрын
ഇത് തീവ്രവാദം അല്ല എന്ന് പ്രത്യേകം പറയാൻ പറഞ്ഞു ⚠️🙂
@hamuzvlog7856
@hamuzvlog7856 Жыл бұрын
ഇവിടുന്ന് ആവും ചെലപ്പോ ദുഷ്ട പ്രാർത്ഥന കളാൽ ദജ്ജാൽ ഉണ്ടാവുന്നത്. അവൻ ദൈവം ആണെന്ന് സ്വയം പറഞ്ഞു എല്ലാ ദൈവ വിശ്വാസികളെയും തട്ടുമല്ലോ 😢😢😢😢😢😢😢😢😢😢😢
@speakeasy1239
@speakeasy1239 Жыл бұрын
പള്ളി പറബിലെ രാമൻ 🤣🤣
@User8ztup
@User8ztup Жыл бұрын
അച്ചോടാ.......
@ShahiShahi-c1n
@ShahiShahi-c1n 11 ай бұрын
😢
@thrissurvlogger6506
@thrissurvlogger6506 Жыл бұрын
ബ്രിട്ടസിനെ കൊണ്ട് വരെ ജയ് ശ്രീ റം വിളിപ്പിച്ച.. കർസേവക്കാർ ആണ് ഹീറോ 🙏🙏🙏
@ahamad-jt2yq3ui1n
@ahamad-jt2yq3ui1n Жыл бұрын
പേര് മാറ്റം വികസനമായി കൊണ്ട് നടക്കുന്ന ബിജെപി രാമന്റെ പേരായ മര്യാദ പുരുഷോത്തമൻ എന്ന പേര് മാറ്റി പള്ളിവളപ്പിൽ രാമൻ എന്നാക്കി വികസനം പൂർണതയിൽ ഏത്തിച്ചു 😍
@unni2453
@unni2453 Жыл бұрын
Karseva thayolikal🐮🐮💩💩💩
@anjaami3287
@anjaami3287 Жыл бұрын
​@@ahamad-jt2yq3ui1n 😅😅😅😅😅😅😅
@prashant-cg9mk
@prashant-cg9mk Жыл бұрын
​@@ahamad-jt2yq3ui1nthere is no place for other religion in holy city of ayodhya
@SKY4M
@SKY4M Жыл бұрын
​@@prashant-cg9mkAllah will do Justice
@ashrafmohammadkunhi4544
@ashrafmohammadkunhi4544 Жыл бұрын
Ithinallam anthyamund kathirunnolu adikam vaykatha
@VinodKumar-h8u9c
@VinodKumar-h8u9c Жыл бұрын
Orikkalum chaian padillatha pani ambalam polich palliakkiyatha .musthafa
@lamlndian...9771
@lamlndian...9771 Жыл бұрын
കോടതി വിധിയും അംഗീകരിക്കില്ല ഞങ്ങൾ എന്ന് പറഞ്ഞ് രാജ്യത്ത് കുത്തിത്തിരിപ്പുണ്ടാക്കുന്ന ഈ ചാനൽ എന്തിനാണ് ....
@shihabchelode1436
@shihabchelode1436 Жыл бұрын
Shabarrimala 😂😂😂😂😂....
@i-dy3nd
@i-dy3nd Жыл бұрын
Sangi Mone shabari mala marakkaruth
@basics7930
@basics7930 Жыл бұрын
ശ്രീ രാമൻ്റെയും ശ്രീ കൃഷ്ണൻ്റെയും മൂല്യങ്ങൾ തിരിച്ചറിയാൻ ഈ സംഗികൾക് എന്ന് കഴിയും..... കാപട്യം നിറഞ്ഞ വിശ്വാസം അല്ലാതെ അവർകെന്താണുള്ളത് 😮😮😮
@mariyammariyam4070
@mariyammariyam4070 Жыл бұрын
അമ്പലം പൊളിച്ചാണ് പള്ളി ഉണ്ടാക്കിയത് എന്ന് കോടതി പറഞ്ഞിട്ടില്ല
@lamlndian...9771
@lamlndian...9771 Жыл бұрын
@@mariyammariyam4070 പള്ളിക്കടിയിൽ അമ്പലത്തിന്റെ അവശിഷ്ടങ്ങൾ പലതും ഖനന സമയത്ത് കണ്ടെത്തിയത് കോടതി പൂർണമായും അംഗീകരിച്ചു ....
@aruns4738
@aruns4738 Жыл бұрын
Ariyum..... Malarum kunthirikkavum
@sreejimonsreejimon6917
@sreejimonsreejimon6917 Жыл бұрын
Ok manjaramaaaa photo grapher 😅😅😅😅😅😅😅😅😅😅.onnu poda
@shaheermk4088
@shaheermk4088 Жыл бұрын
ഇത് പഴയ video അല്ലേ
@newsify24Live
@newsify24Live Жыл бұрын
yes
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 9 МЛН
99.9% IMPOSSIBLE
00:24
STORROR
Рет қаралды 31 МЛН
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 158 МЛН
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН