RATHEESH PARAPPA SINGER ATHITHI 24 06 2018

  Рет қаралды 398,199

citychannel

6 жыл бұрын

Пікірлер: 213
@ഐലവ്യുകേരളം
@ഐലവ്യുകേരളം Жыл бұрын
രതീഷ് ഏട്ടാ നല്ല നല്ല പഴയ ഗാനങ്ങൾ ഇനിയും പഠിച്ചു പാടൂ ഉദാഹരണത്തിന് സോങ് നമ്പർ വൺ വേഴാമ്പൽ കേഴും വേനൽ കുടീരം നീ. സോങ്നമ്പർ ടു. പ്രിയനേ ഉയിർ നീയേ വാഴ്വിൻ പൊരുൾ നീയേ. സോങ് നമ്പർ ത്രീ. മഞ്ഞേ വാ മധുവിധു വേള നെഞ്ചിൽ താ. സോങ് നമ്പർ ഫോർ അത്തി മര കൊമ്പത്ത് തത്ത കിളി വന്നല്ലോ ചെല പൂ കാവുകളിൽ ചെല്ല് കുയിൽ പാടുന്നല്ലോ ഇങ്ങനെയുള്ള കേൾക്കാൻ ഇമ്പമുള്ള ഗാനങ്ങൾ പഠിച്ചു പാടൂ. ദാസേട്ടൻ ഇനി എല്ലാ സ്ഥലങ്ങളിലും ഓടിയെത്തി ഗാനമേളകൾ നടത്താൻ സാധിച്ചു എന്നുവരില്ല ഇനി അനുകരിക്കുന്ന വരുടെ കാലമാണ് വരാൻ പോകുന്നത്. സൈമൺ ജോൺ മുംബൈ..,,9967509535
@mridulam568
@mridulam568 6 жыл бұрын
വളരെ നല്ല അവതാരകൻ ..രതീഷ് തീർച്ചയായും super .അ വതരണം ചോദ്യങ്ങൾ എല്ലാം നല്ലത്.
@m.gm.g5929
@m.gm.g5929 3 жыл бұрын
എന്തൊരു വോയ്‌സ എത്ര കേട്ടാലും മതിവരില്ല... പാടിക്ക് ഇനി ഒത്തിരി...
@shylajashylajaraghavan3558
@shylajashylajaraghavan3558 3 жыл бұрын
ഹരിവരാസനം ഒരിക്കലും മറക്കാൻ പറ്റില്ല ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
@asthravision6632
@asthravision6632 2 жыл бұрын
വളരെ നിഷ്കളങ്കമായ ഉത്തരങ്ങൾ, മലയാളത്തിന് കിട്ടിയ നല്ലൊരു ഗായകൻ . ഈശ്വരന്റെ വരദാനം. നമ്പർ തരാമോ..
@geethasajan8729
@geethasajan8729 2 жыл бұрын
Yesudasinu pakaram vanna Gods gift. Ee kalakaran uyarnnu vannal namuku yesudasine miss akilla. Nannayi varatte 🙏
@fathimashaikha6056
@fathimashaikha6056 3 жыл бұрын
Kurachu perke eganoru bakiyam labikuka ullu. Outstanding ayyit padi. God bless you🤲🤲🤲
@rajanikozhikode6681
@rajanikozhikode6681 3 жыл бұрын
ഈശ്വരൻ അനുഗ്രഹിക്കട്ടെ. രതീഷ് ഏട്ടാ
@mpganeshganesh348
@mpganeshganesh348 4 жыл бұрын
രതീഷിനെ നടൻ വിക്രമിന്റെ ഒരു മുഖച്ഛായ കണ്ടവർ Like അടിക്കുക
@geethaka1628
@geethaka1628 3 жыл бұрын
പരപയിൽഇഈആൾഎവിടനലമോ
@geethaka1628
@geethaka1628 3 жыл бұрын
സൂപ്പർ
@sathishbabu4520
@sathishbabu4520 5 жыл бұрын
Super ratheesh god ayyappa bless u iam from karnataka plz sing n recrd ayyappa kannada songs u learn kannada ok ur soooper
@manojaharidas2982
@manojaharidas2982 3 жыл бұрын
ദൈവം തന്ന കഴിവ് വീണ്ടും വീണ്ടും കേൾക്കാൻ തോന്നണു
@minit5728
@minit5728 4 жыл бұрын
സൂപ്പർ. പരപ്പ അറിയുന്ന നാടാണ്.
@rajanav2718
@rajanav2718 Жыл бұрын
ഈ മഹാൻ ഇപ്പോൾ എവിടെയാണ്
@maheshdamodaran4345
@maheshdamodaran4345 5 жыл бұрын
Ratheshetta നമ്മുടെ നാട്ടുകാര്‍ അയത്തില്‍ അഭിമാനിക്കുന്നു..... Your great......
@johnutube5651
@johnutube5651 6 жыл бұрын
രതീഷേ, ഒൻപതാം ക്ലാസിൽ പഠിത്തം നിർത്തി എന്ന് കേട്ടപ്പോൾ മനസ്സ് ചുട്ടു പോയി. ഒരു സംഗീത വിദഗ്ധൻ ആയി ഈ പുതു യുഗത്തിൽ വിജയിക്കുവാൻ ആവശ്യമായ എല്ലാ കാര്യങ്ങളും സ്വയം പഠിച്ച് എടുക്കുക. അതിനായി ദിവസവും കുറച്ച് സമയം നീക്കി വെക്കുക. പിന്നെ, മറ്റ് ഭാഷകളും പഠിക്കുക.
@ibnukarad4784
@ibnukarad4784 6 жыл бұрын
supper
@ratheeshnk3566
@ratheeshnk3566 4 жыл бұрын
രതീഷ് ഏട്ടന് കട്ട സപ്പോട്ട് 'നിങ്ങൾ പൊളിക്ക്
@m.gm.g5929
@m.gm.g5929 3 жыл бұрын
നിങ്ങൾ ഗന്ധർവ്വൻ തന്നെ.. അങ്ങനെ സ്വയം താഴണ്ട... ആരെങ്കിലും എന്തെങ്കിലും പറഞ്ഞോട്ടെ താങ്കൾ വിഷമിക്കണ്ട...
@varghesekutty8487
@varghesekutty8487 4 жыл бұрын
അനുഗ്രഹീത ശബ്ദം ദൈവത്തിൻ്റെ സമ്മാനം
@jayasheelanks7970
@jayasheelanks7970 Жыл бұрын
2023 ശബ്ദമെല്ലാം മാറിപ്പോയി
@RajeshRajesh-sn2yy
@RajeshRajesh-sn2yy 4 жыл бұрын
ഗോഡ് ബ്ലെസ് യു രതീഷ് ചേട്ടാ
@rakshithasampathkumar4810
@rakshithasampathkumar4810 4 жыл бұрын
Wow... Bro ur soooo blessed to have Yesudas sir voice got goosebumps while u were singing.... best wishes from Bangalore
@sureshkumar1494
@sureshkumar1494 6 жыл бұрын
എന്താ ചേട്ടാ എവിടെയായിരുന്ന ഇത്രയും കാലം ഇഷ്ടമായി ഒരു പാട് '
@daisythomas3781
@daisythomas3781 6 жыл бұрын
കോമഡി ഉത്സവത്തിന്റെ എപ്പിസോഡ് 190 ഒരിക്കലും മറക്കാൻ പറ്റില്ല 🤝👍👏💐 രതീഷേട്ടാ god bless you
@sujithtctc53
@sujithtctc53 6 жыл бұрын
ദൈവം കനിഞ്ഞു നൽകിയ ശബ്ദം. രതീഷിന് നല്ല അവസരങ്ങൾ കിട്ടട്ടെ
@m.gm.g5929
@m.gm.g5929 3 жыл бұрын
ഇപ്പോൾ സ്ലിം ബ്യൂട്ടൻ ആയല്ലോ...
@bhaskarankidavubhaskaran7649
@bhaskarankidavubhaskaran7649 Жыл бұрын
Ratheesh, god will guard u.namaste.
@ahmedmehaboob7640
@ahmedmehaboob7640 3 жыл бұрын
Orikkalum RATHEESHINU,MATTORU YESUDAS SIR AAKAAN KAZHIYILLA..! HE IS LIVING LEGEND AND MADE AND BROKEN LOT OF INTERNAATIONAL RECORDS..HE IS ONE AND ONLY 'GAANA GANDHARVAN'.! RATHEESHINU MATTORU GAANA LOKAMUNDU...UNDAKATTE..! ELLAM DAIVA KRUPA.!
@UllasUllas-c5d
@UllasUllas-c5d Жыл бұрын
വെരി sweet. സോങ് 🙏🙏🙏
@binoymon1898
@binoymon1898 6 жыл бұрын
രതീഷ് ഏട്ടാ എല്ലാ ആശംസകളും നേരുന്നു
@sathyanathansathyan9494
@sathyanathansathyan9494 3 жыл бұрын
ദാസേട്ടനോടുള്ള കടപ്പാട് മറക്കരുത് ജനങ്ങൾ അത്രയേറെ ദാസേട്ടൻ്റെ ശബ്ദം ഇഷ്ടപെട്ടിരുന്ന് ആ ഒരു ശബ്ദ സാമ്യമാണ് താങ്കളെ ഇവിടെ എത്തിച്ചത് മറക്കാതെ ഇനിയും കൂടുതൽ സംഗീതങ്ങൾ ആലപിക്കാൻ കഴിയട്ടെ'
@MahendraKumar-mu3mq
@MahendraKumar-mu3mq 6 жыл бұрын
Writing from UK...originally I am from Kottiyoor. You are wonderful ...unstoppable .I search everyday for your new video!
@Sajidkaruthaparamba
@Sajidkaruthaparamba 5 жыл бұрын
Rdheeshtaa....valarum valya aalavum...aaru edirthalum thalararud...ee vinayam ennum undakatte
@mohananpk6462
@mohananpk6462 2 жыл бұрын
God's gifted sweet voice. May God bless you and your family at all the time.
@bindhukrishna8429
@bindhukrishna8429 3 жыл бұрын
Ratheesh thaankalkku ella vidha aashamsakalum nerunnu.......... Daivatthinte Ella anugrahavum undavatte
@ananthalekshmi3602
@ananthalekshmi3602 4 жыл бұрын
Ratheesh, Go ahead, you are a great singer
@rajeshkuthirakode9702
@rajeshkuthirakode9702 2 жыл бұрын
Alaipayuthey kanna kanhagad ramachandran alle padiyath
@vijishibu6501
@vijishibu6501 2 жыл бұрын
മാഷേ കീർത്തനം അടിപൊളി
@mahamoodmonjan7639
@mahamoodmonjan7639 6 жыл бұрын
ആളുകള്‍ താങ്കളെ വാനോളം പുകയ്തിയാലും.. അവസരങ്ങളും പണവും പ്രശസ്തിയും കൂടിയാലും ഈ എളിമ കൈവിടാതെ നോക്കുക ....
@bindhukrishna8429
@bindhukrishna8429 3 жыл бұрын
Daasettane kaanan Ratheesh nu kazhiyatte
@santhoshsoman8954
@santhoshsoman8954 6 жыл бұрын
Marvelous sound. Humble man.May you become a golden star in the minds of music lovers.
@vibinck6199
@vibinck6199 3 жыл бұрын
God bless you
@babuarts3659
@babuarts3659 3 жыл бұрын
Channagide sound
@sreenathmenon2377
@sreenathmenon2377 6 жыл бұрын
Outstanding voice.God bless.
@trolleyezvichuvlogz5572
@trolleyezvichuvlogz5572 4 жыл бұрын
നല്ല മികച്ച അവതരണം... 👏👏👏👌
@Zayanansar05
@Zayanansar05 6 жыл бұрын
Ratheeshetaa Lakshadweepl ninnum oru big hiiii
@nikhilvishnu588
@nikhilvishnu588 6 жыл бұрын
Yesudas. Padunnene parayu super very nice
@saraswathinbhat2619
@saraswathinbhat2619 3 жыл бұрын
So supper🌹
@venkatesan1959
@venkatesan1959 4 жыл бұрын
Alaipaayuthae EN MANAM "MIKA... and NOT" NIN MANAM" .. But super aayi paadunnu Ratheesh ..all the best
@maddygaming307
@maddygaming307 5 жыл бұрын
സംസാരിക്കുമ്പോൾ എന്ത് പാവം പക്ഷെ പാടുമ്പോൾ എന്താ ശബ്ദം ഓ സൂപ്പർ
@maheshkadachira1156
@maheshkadachira1156 6 жыл бұрын
Ratheeshattaaa ningalkku orupaadu paattukal paadan daivam ningale anugrahikattea...koode njangale polulla aaswadhakante Nalla supportum prarthanayum undaavum.....god bless you
@iplayuc6360
@iplayuc6360 6 жыл бұрын
Thank you Ratheesh. God bless you.
@raghavanbabu931
@raghavanbabu931 4 жыл бұрын
@@iplayuc6360 gt.
@nagarajanrajan2460
@nagarajanrajan2460 3 жыл бұрын
rathish chetta god bless you
@minisundaran1740
@minisundaran1740 2 жыл бұрын
സൂപ്പർ 👌👌👌👌
@unnikrishnankrishnapillai7865
@unnikrishnankrishnapillai7865 3 жыл бұрын
Super ratheesh
@joshjj2007
@joshjj2007 14 күн бұрын
ശബ്ദം മാറിപ്പോയല്ലോ ശാരീരികമായി എന്തെങ്കിലും പ്രശ്നമുണ്ടോ |
@nisashiji6
@nisashiji6 4 жыл бұрын
രതീഷേട്ടാ
@santhumk5733
@santhumk5733 Жыл бұрын
Alai paayudhe kannaa en manam egha
@kumarkesav419
@kumarkesav419 3 жыл бұрын
God blessed voice super
@hameedkoliyadkam1979
@hameedkoliyadkam1979 2 жыл бұрын
രാധാകൃഷ്ണേട്ടനെ കണ്ട് മനസ്സ് വിങ്ങിപ്പോയി. ശബ്ദ വിസ്മയം തന്നെയായിരുന്നു ആ അദ്ധ്യാപകനായ അവതാരകനായ കലാകാരൻ രണ്ട് നല്ല ശബ്ദത്തിനുടമകളായവർ രാധാകൃഷ്ണൻ മാഷും'' രതീഷും' എൻ്റെ ഏറ്റവും അടുത്ത കൂട്ടുകാരനായിരുന്നു മാഷ്
@venukumar6131
@venukumar6131 4 жыл бұрын
രതീഷ് Negative ആയിട്ട് ഉളള comments ഒന്നും നോക്കാതെ നന്നായി പാടുക. ദൈവം കുടെ ഉണ്ടാകും.
@pappanabraham6755
@pappanabraham6755 5 жыл бұрын
Wish you all the best May God bless you
@muraleedaran1
@muraleedaran1 6 жыл бұрын
അവതാരകൻ എന്റ്റെ പ്രിയപ്പെട്ട സുഹൃത്ത് രാധാകൃഷ്ണൻ മാഷാണ്
@balakrishnanap4904
@balakrishnanap4904 Жыл бұрын
സുഹൃത്താണോ ശരി
@kumaraswamyudayakumarudaya2529
@kumaraswamyudayakumarudaya2529 6 жыл бұрын
Please sing Tamil song Amma en ashaykathe.. uyier... also.....god gifted voice ..god bless you bro...
@babukbabuk3623
@babukbabuk3623 6 жыл бұрын
നല്ലത് വരട്ടെ... രതീഷേ
@kabeerkabi3374
@kabeerkabi3374 6 жыл бұрын
Ratheesh good luck god bless you
@rajis7695
@rajis7695 9 ай бұрын
❤suppar
@cherianmathai5013
@cherianmathai5013 6 жыл бұрын
This is amazing. Wow.
@sheenakv9963
@sheenakv9963 2 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ ധാരാളം അവസരങ്ങൾ കിട്ടട്ടെ🙏🙏
@sunilmangats66
@sunilmangats66 5 жыл бұрын
സൂപ്പർ
@kgsivaprasad2356
@kgsivaprasad2356 6 жыл бұрын
രതീഷ് ഒരു നിഷ്കളങ്കനാണ്...!!!
@ajithanilkumar488
@ajithanilkumar488 3 жыл бұрын
Congrats
@shansafarsha4864
@shansafarsha4864 6 жыл бұрын
ഇത് ലോക്കൽ ചാനൽ ആണെങ്കിലും അവതാരകൻ മറ്റു ചാനലിനെ avatharakare കാൽ നിലവാരം ഉണ്ട്, നല്ല അവതരണം... പിന്നെ ഇത്രയും അംഗീകാരം കിട്ടിയിട്ടും ഈ മനുഷ്യന്റെ face le ആ ഞാനൊന്നും ചെയ്തില്ല എന്ന മട്ടിലെ സിമ്പിൾ expression ആണ് ആ സൗണ്ട് നെ കാൽ മലയാളി പ്രേക്ഷകരെ ആകർഷിച്ചത്...ഒരു അഹങ്കാരവും ഇല്ലാത്ത വല്യ മനുഷ്യൻ.. ദാസേട്ടനെ കാൽ നല്ല വ്യക്തിത്വം ഇയാൾക്കുണ്ട്...
@kripeshmadikai3464
@kripeshmadikai3464 6 жыл бұрын
Shan Safarsha Radhakrishnan Master aanu anchor... But he was passed away yesterday 😥😥
@anandpk7981
@anandpk7981 6 жыл бұрын
Sorry to know the demise of Shri Radhakrishnan Master. Better anchor than many of popular anchors.
@UnseenMovies24299
@UnseenMovies24299 5 жыл бұрын
He passed away
@ambilisuresh6387
@ambilisuresh6387 6 жыл бұрын
Alaiypayutheee kannaaa...oru rekshayum ilaaa...superrrrrr......ee vinayam kai vidathe munnot pokan sradikanam chettaa...all the best ...
@j.balakrishnanj.balakrishn2805
@j.balakrishnanj.balakrishn2805 6 жыл бұрын
Super very nice
@Shine-gt7rc
@Shine-gt7rc 6 жыл бұрын
Gifted young man.... how polite he is... god bless you.
@pshaji5148
@pshaji5148 6 жыл бұрын
Your great great
@soumyam8289
@soumyam8289 6 жыл бұрын
എന്തൊരു വിനയം ആണ് ചേട്ടാ
@anandsuresh97
@anandsuresh97 6 жыл бұрын
Soumya m you are right
@meerateena3317
@meerateena3317 6 жыл бұрын
god bless you രതീഷേട്ടാ..
@ManojKumar-jx5rb
@ManojKumar-jx5rb 6 жыл бұрын
Meera Teena mmmm
@rajanvk3563
@rajanvk3563 13 күн бұрын
🌹👍🏻
@ratnakumark6743
@ratnakumark6743 3 жыл бұрын
🙏🙏💔👍👍
@manappallilrony9765
@manappallilrony9765 6 жыл бұрын
A highly gifted person Mr.Ratheesh. Let God bless him.
@sojatimmi8421
@sojatimmi8421 6 жыл бұрын
Nice anchoring.... Rathesh sir.... You are great.... One day the whole world know you.... God bless you always
@vijishibu6501
@vijishibu6501 2 жыл бұрын
ഹായ്‌ ബ്രോ
@kalyanisnair8478
@kalyanisnair8478 5 жыл бұрын
Rethesh you Are great👏👏👏👏
@venugopalgnanthancode41
@venugopalgnanthancode41 2 жыл бұрын
Very humble man is ratheesh
@helenmathewmathew4629
@helenmathewmathew4629 3 жыл бұрын
Super
@preamkumar1592
@preamkumar1592 Жыл бұрын
രാധാകൃഷ്ണൻ മാഷ് 🌹😔
@ajithankn8084
@ajithankn8084 3 жыл бұрын
Very nice
@venugopalgnanthancode41
@venugopalgnanthancode41 2 жыл бұрын
Very humble man
@vilasinipeethambaran6718
@vilasinipeethambaran6718 5 жыл бұрын
🙏🙏
@raveendran545
@raveendran545 3 жыл бұрын
You check the Sahithyam while singing....
@mohanpmohanp2630
@mohanpmohanp2630 10 ай бұрын
🌹❤👌👍🙏
@vipinm5769
@vipinm5769 6 жыл бұрын
Ethilokke dislike adichha vettavaliyanmaarude manasu apaaram... Amma marichhalum evanokke selfi edukkun
@premjith623
@premjith623 6 жыл бұрын
Elimayum Shuddiyumulla. Kalaakaaran. RATHEESH wish you very Good Future.
@soumyak3882
@soumyak3882 6 жыл бұрын
prem jith
@joekurian7
@joekurian7 6 жыл бұрын
adipoli
@sebastianjoseph3253
@sebastianjoseph3253 6 жыл бұрын
Great !!
@omanap7130
@omanap7130 Жыл бұрын
Adipoli
@ksudhakarakurup4148
@ksudhakarakurup4148 6 жыл бұрын
A SIMPLE GUY WITH GREAT PERSONALITY... HE IS SOO NICE... LOVE HIM
@yamseenayamsi4896
@yamseenayamsi4896 3 жыл бұрын
Super🌹
@irshadkabeer472
@irshadkabeer472 6 жыл бұрын
Great
@sasidharanks7520
@sasidharanks7520 6 жыл бұрын
Very nice,elegant voice.Definitely you have a great future
@universalchannelveliyamkol2969
@universalchannelveliyamkol2969 6 жыл бұрын
City രതീഷേ നീ വളരും ആര് ചെറുതാക്കി സംസാരിച്ചാല് അതൊന്നും ചെവിക്കൊള്ളാൻ പോകണ്ട... ഞാനൊരു ആർസിസി പേഷ്യൻറ് ആണ് .രതീഷേഎൻ്റെ പേര് രഞ്ജിത്ത് ആർ നാട് വെളിയം അടിച്ചുപൊളിക്കാം
@PrashantNambiar
@PrashantNambiar 6 жыл бұрын
Ranjit, wish you a speedy recovery. May god bless you!
@ninaplesnik
@ninaplesnik 6 жыл бұрын
Asugham pettennu bhedamakan prarthikkunnu👍
@janardhanannair1880
@janardhanannair1880 6 жыл бұрын
Wonderful
@slaytrixmusic
@slaytrixmusic 6 жыл бұрын
Great show ....good singer... Keep flowing . ..
@ringudelhi007
@ringudelhi007 6 жыл бұрын
City ചാനലിന് ഒരു ബിഗ് salute
1 сквиш тебе или 2 другому? 😌 #шортс #виола
00:36
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 74 МЛН
Inside Out 2: ENVY & DISGUST STOLE JOY's DRINKS!!
00:32
AnythingAlexia
Рет қаралды 16 МЛН
Watermelon magic box! #shorts by Leisi Crazy
00:20
Leisi Crazy
Рет қаралды 91 МЛН
1 сквиш тебе или 2 другому? 😌 #шортс #виола
00:36