Digital Satellite Finder Unboxing / Working / Review

  Рет қаралды 68,995

Ratheesh R Menon

Ratheesh R Menon

Күн бұрын

Buy Here : goo.gl/TUA6DG
Sale price: 56.99$
Coupon code: PS4311
Expire on Oct. 15th
#GadgetTime

Пікірлер: 143
@being_bonafide
@being_bonafide 6 жыл бұрын
രതീഷേട്ടാ നന്ദി ഇത്തരം അറിവുകൾക്കായി കാത്തിരിക്കുന്നു
@kanuskpm4654
@kanuskpm4654 6 жыл бұрын
കിട്ടുന്നുണ്ടോ, ഇല്ല .. ഇപ്പൊ കിട്ടുന്നുണ്ടോ ഇല്ല..... ആ കിട്ടുന്നുണ്ട്.. അയ്യോ പോയി... ഇങ്ങനെ ഒരു പാട് ആന്റിന തിരിച്ചു കളിച്ചിട്ടുണ്ട്...... അത് അന്ത കാലം... ഏതായാലും സൂപ്പർ ആയിട്ടുണ്ട്. രതീഷേട്ട
@AjeeshKFREEDISHDTHTECH
@AjeeshKFREEDISHDTHTECH 6 жыл бұрын
Yallavarum maripoi ..iPo recharge cheyyu kannu ..ho but tears serial not changed..
@abhinandk462
@abhinandk462 6 жыл бұрын
കിടു രതീഷേട്ട എങ്ങനെ ഒപ്പിക്കുന്നു തകർത്തു
@shamseervm1249
@shamseervm1249 6 жыл бұрын
രതീഷ് ഭായ്....ഞാൻ ഒരു ഡിഷ്‌ technition ആണ്...എന്നെപ്പോലെ ഉള്ളവർക്..വളരെ ഉപകാരമായ വീഡിയോ..പിന്നെ എന്റെ കയ്യിൽ ഇതുപോലുള്ള പല മോഡൽ മീറ്റർ ഉണ്ട് ഇപ്പോൾ....മുമ്പൊക്കെ ഡിഷ്‌ൽ സിഗ്നൽ പിടിക്കാൻ ഉള്ള ഒരു ബുദ്ധിമുട്ട്...ഹോ...ഇന്നൊക്കെ വളരെ ഈസിയായി ചെയ്യാം ഇതുപോലുള്ള മീറ്റർ ഉണ്ടെങ്കിൽ....
@abdupmna4226
@abdupmna4226 6 жыл бұрын
എന്റെ രതീഷേട്ടാ ഞങ്ങളെ പോലുള്ള പാവം ടെക്‌നീഷൻ മാരുടെ വയറ്റത്തടിക്കല്ലേ 😃
@മാരണംമാരണം
@മാരണംമാരണം 6 жыл бұрын
DTH ടെക്നീഷ്യൻന്മാരുടെ കഞ്ഞികുടി മുട്ടിക്കരുതേ
@randeepachary3341
@randeepachary3341 4 жыл бұрын
How many satellites can get?
@rahmathullabrahmathullab3568
@rahmathullabrahmathullab3568 2 жыл бұрын
Amount pls...
@SANTHOSHKUMAR-bx2ft
@SANTHOSHKUMAR-bx2ft 6 жыл бұрын
നല്ല ഒരു ഡിവൈസ് പരിചയപടുത്തിയതിനു നന്ദി 👍👍
@jayaraja765
@jayaraja765 3 жыл бұрын
Cable tv set top box digital signal check ചെയ്യാൻ പറ്റുമോ
@jacobthomas1131
@jacobthomas1131 6 жыл бұрын
Satellite ഫോണിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@muhammedaslam3820
@muhammedaslam3820 6 жыл бұрын
Chetta screen mirroring redmi phone l engna car l work aakan..
@aleesefx9167
@aleesefx9167 6 жыл бұрын
പണ്ടൊക്കെ കുറെ channel scan ചെയ്യാൻ പോയിരുന്നു. അതൊക്കെ ഒരു ത്രിൽ ആയിരുന്നു. ഒരു ഡിഷ് അതിൽ 3 എൽ എൻ ബി വച്ചിട്ടോക്കെ പരീക്ഷിച്ച് 2-3 days ഒക്കെ എടുത്തിരുന്നു. ഇതൊക്കെ ഇപ്പോഴത്തെ പിള്ളേർക്ക് മനസ്സിലാകില്ല. ഇപ്പോഴും ഡിഷ് വെച്ച് free ആയി satellite നിനും നേരിട്ട് കാണുന്നത് ഒരു ആനന്ദമാണ്. നമ്മുടെ വീട്ടിൽ നട്ടുണ്ടാക്കുന്ന പച്ചക്കറി കഴിക്കുന്ന പോലെ ഒരു ആനന്ദം. പലർക്കും channel scan ചെയ്തു കൊടുത്ത് ടീ കുടിച്ചത് ഇന്നും ഓർക്കുന്നു. ഗൾഫിൽ നിന്നും വരുന്ന പല മോഡൽ receiver tune ചെയ്യാൻ ഉള്ള ഒരു ....... അത് രതീഷേട്ടൻ മനസ്സിലാക്കും എന്ന് വിചാരിക്കുന്നു.
@yousaf-bb3sd
@yousaf-bb3sd 6 ай бұрын
Very good
@MrHashimdubai
@MrHashimdubai 4 жыл бұрын
Riciver vaddayoo boss ricver ellade kittumo
@shafimp7574
@shafimp7574 3 жыл бұрын
Channel kittan payment kodukkandee
@allusktm
@allusktm 5 жыл бұрын
Soudiyi ithu vangan kittumo
@mcvlive9465
@mcvlive9465 4 жыл бұрын
Pattumegil vaaganulla link onnu ayakkamo?
@prabakarapp2604
@prabakarapp2604 6 жыл бұрын
Retheeshetta veetil mobile range valare karavanu, 2G anu parathu kittunnadu , ithinu pattiya valla device undo please help me,
@ashishkallayil
@ashishkallayil 6 жыл бұрын
നാട്ടിൽ ആയിരുന്നപ്പൊ ഇതായിരുന്നു പ്രധാന ഹോബി. അന്ന് ഇതിന് 16000 രൂപയൊക്കെ ആയിരുന്നു.
@Vinodpkl590
@Vinodpkl590 6 жыл бұрын
Hi Ratheesh ഭായ്‌ iPhone and android support ചെയ്യുന്ന നല്ല ഒരു ip wifi cctv camera ഏതാണെന്നു പറയാമോ...360Eye എന്ന software ഉള്ള camera amazon വഴി വാങി ..but performance all over very bad....please reply me
@jishnutp3947
@jishnutp3947 5 жыл бұрын
Plese add plese ട്യൂണിങ് dth videos wating
@thajcoorg9563
@thajcoorg9563 6 жыл бұрын
3g or 4g or WiFi finder undo. Athpole network power kootaan valla margavumundo. Live stream cheyyumbol cut aavathirikkaanaaa
@bibinbibinbiju408
@bibinbibinbiju408 5 жыл бұрын
Sir ithu use cheyyune engane ennu ulla oru video idamo
@Pvrrabeesh
@Pvrrabeesh 6 ай бұрын
വിൽക്കുന്നോ 😊
@Saleem-li7lf
@Saleem-li7lf 6 жыл бұрын
ആൻഡ്രോയിഡ് മൊബൈലിന്റെ വൈഫൈ മാക് അഡ്രസ്സ് (റൂട്ട് ചെയ്യാതെ) മാറ്റുന്നതിന്റെ ഒരു വിഡീയോ അപ്ലോഡ് ചെയ്യാമോ ചേട്ടാ 🙏
@JATTINJOSE
@JATTINJOSE 6 жыл бұрын
Nice 👍✌️
@mcvlive9465
@mcvlive9465 4 жыл бұрын
Cabl TV channel kaanan pattumo....Ratheeshetta..
@makrumakru5300
@makrumakru5300 6 жыл бұрын
veedyo calls matramano diwaise twu divaise nammal ayakkunnaa masaj fotoo veedyos diwaise twu divaisanoo
@safeerkulathingal1147
@safeerkulathingal1147 6 жыл бұрын
Ethu endhanannariyunnavarkkum play cheyyam 6 varshamayi ithunjan ubayokikkunnu njan vangiyathu QR 1450 adhil HDMI illa hd channel workakum guarantee illa oru meeter ubayokikkan thudangeetu 4.1/2varsha mayi oru complendum illa Adhinu mumbu ubayokichadhinu flashlight undayirunnu naatile Pisa egadhesham RS 26000 rupavarum eppol Pisa kuranjitundu ennalum naatilanu labam ariyathavarkkum ariyunnavarkkum Video ubakara pratha Manu thanks radheeshetta
@subinmv5290
@subinmv5290 6 жыл бұрын
walki talki how to use india oru video cheyumo plz
@keerthisarath2955
@keerthisarath2955 6 жыл бұрын
Satlite finder ngana purchase ചെയ്യുക
@anandadhi6055
@anandadhi6055 3 жыл бұрын
Bro.... മഴ പെയ്യുമ്പോൾ സൺ ഡയറക്റ്റ് Hd ആണ് കാണാൻ പറ്റുന്നില്ല?????? എന്താ ചെയ്യാൻ
@nishanthchandran1640
@nishanthchandran1640 4 жыл бұрын
Price ethra
@ismaildarulhuda1681
@ismaildarulhuda1681 6 жыл бұрын
avida kittum
@sun.direat572
@sun.direat572 2 жыл бұрын
🔥🔥🔥🔥🔥🔥❤️❤️❤️❤️
@thayyib321
@thayyib321 6 жыл бұрын
I phonil digi locker kittumo?
@akshayachu7234
@akshayachu7234 6 жыл бұрын
രതീഷ് ചേട്ടാ ,, എനിക്ക് Hawai nova 3 i മേടിക്കാൻ താൽപര്യം ഉണ്ട് . 20990 രൂപ ആണ് വില . അപ്പോൾ ഫോൺ എങ്ങനെ ഉണ്ട് . നല്ല ഒരു ഫോൺ ആണോ ?.....
@welcomereallife2468
@welcomereallife2468 6 жыл бұрын
Super
@adithkannan1504
@adithkannan1504 6 жыл бұрын
ഹോണർ പ്ലേയ്
@abdulkhaderkumbala8934
@abdulkhaderkumbala8934 6 жыл бұрын
Mobile പോര. അതിൽ Volte support ഇല്ല
@farhansha7840
@farhansha7840 6 жыл бұрын
@@abdulkhaderkumbala8934 ആര് പറഞ്ഞു ഈ നുണ എന്ത് ഇല്ല എന്നാണ് നിങ്ങൾ പറഞ്ഞത്
@abdulkhaderkumbala8934
@abdulkhaderkumbala8934 6 жыл бұрын
@@farhansha7840 middle east mobile I'll volte illa
@ansoantony
@ansoantony 6 жыл бұрын
Sony muteki 7.2 2016w RMS home theater keralathil kitumo? Athrayavum athinu ruppa
@Arju_x_20
@Arju_x_20 3 жыл бұрын
Vagan pattumooo
@twmkvvlog6022
@twmkvvlog6022 3 жыл бұрын
ഇതെങ്ങനെയാണ് ഈ മിഷ്യൻ വാങ്ങാൻ പറ്റുക ആമസോണിൽ ഇല്ലല്ലോ
@sharafudheentms1410
@sharafudheentms1410 4 жыл бұрын
ഇത് ഇപ്പോൾ വാങ്ങിക്കാൻ കിട്ടോ
@gireeshgopalg1145
@gireeshgopalg1145 6 жыл бұрын
LNB work cheyyunnathinulla 18v ithil ninnu kittumo?
@lijishnp2968
@lijishnp2968 6 жыл бұрын
Ratheesh chetta please give me a reply, ethil satellite spectrum undo?
@faizeemedias5270
@faizeemedias5270 6 жыл бұрын
Chettaa...ee product undenkil...just oru ...antina vazhi connect cheyt ...vtl tv kaanaan pattumo appoll😁😁😀
@jeringeorge2273
@jeringeorge2273 6 жыл бұрын
battery capacity ?
@vivekm749
@vivekm749 6 жыл бұрын
Veedil current reading edukkan varunna sadanam alla
@idreesm2219
@idreesm2219 4 жыл бұрын
രതീഷേ ട്ടാ ഈ സാധനം കൊടുക്കുന്നുണ്ടോ?
@faizi768
@faizi768 6 жыл бұрын
Bro ith service evide undaaakum
@AYURVEDATIPSANDTRICKS
@AYURVEDATIPSANDTRICKS 6 жыл бұрын
ഒരു കാര്യം ചോദിക്കട്ടെ ഞാൻ ഒരു യൂട്യൂബ് ചാനൽ തുടങ്ങിട്ടുണ്ട്.ടെക് ഒന്നും അല്ല ആയുർവേദ പരമായ വിഡിയോ ആണ്.ഞങ്ങളെ പോലുള്ള ചെറിയ ചെറിയ യൂട്യൂബർക്ക് ചേട്ടനിൽ നിന്ന് സഹായങ്ങൾ പ്രതീക്ഷിക്കാമോ.എന്തായാലും മറുപടി പ്രതീക്ഷിക്കുന്നു.
@techntrickssvlogz492
@techntrickssvlogz492 6 жыл бұрын
Nilavil ippol enthokke malayalam channel labhikkunnund??
@favasc5923
@favasc5923 4 жыл бұрын
👍👍👍അടിപൊളി
@shyamnilvk
@shyamnilvk 6 жыл бұрын
രതീഷേട്ടാ ഖത്തറിൽ airtel tv റിസീവർ വർക്ക് ആകും, പക്ഷെ ഡിഷ് നാട്ടിൽ നിന്നും ഇപ്പോൾ കൊടുപോകാൻ പറ്റില്ല എയർപോർട്ടിൽ പ്രോബ്ലം ഉണ്ട്.... വേറെ വല്ല ഓപ്ഷൻസും ഉണ്ടോ ???
@shantechnq5464
@shantechnq5464 6 жыл бұрын
6 feet dish അവിടെ കിട്ടും അത് use ചെയ്യണം... If you need my help 50970887 satellite technician in Qatar
@vavamedia3377
@vavamedia3377 6 жыл бұрын
ഡിഷ് എന്തിനാ ബ്രോ കൊണ്ടുപോകുന്നത് ഖത്തറിൽ കിട്ടില്ലേ resiver മാത്രം കൊണ്ടുപോയാൽ പോരെ ???Hunter 240cm Dish ആണ് ഞാൻ സൗദിയിൽ ഉപയോഗിക്കുന്നത്
@safeerkulathingal1147
@safeerkulathingal1147 6 жыл бұрын
Qataril dish ubayokikkananankil Best dish 165 cm dish Anu athinu minimum QR 400 varum kuranja riyalindethu vachal full signal kittathilla naatile dish evide work cheyyilla 185 cm rinde dishil mumbu evide kittiyirunnu ippol full signal kittathilla kuduthal ariyan aduthulla technisionode chodichu manassilakuka qataril 6 varshathe experience undu enikku qataril ubayokikkananankil nallathu Airtel Receiver aanu my phone number is 77224630 11am nu shesham vilikkuka
@shamseervm1249
@shamseervm1249 6 жыл бұрын
ഇവിടെ ഒമാനിൽ Airtel വർക് ചെയ്യാൻ...90 to 100 cm ഡിഷ്‌ ധാരാളം മതി.....ഡിഷ്‌ tv ക് 80 cm to 90 cm... നല്ല സിഗ്നൽ കിട്ടും........
@sunilmakkool8302
@sunilmakkool8302 6 жыл бұрын
നിനക്ക് എത്ര reciver വേണം 650riyal കൊടുത്താൽ instalation ചെയ്‌തു കിട്ടും
@JitheshMk
@JitheshMk 5 жыл бұрын
DD free യാണോ ട്രാക്ക് ചെയ്തത്.രതീഷ്ബ്രോ dvb s2x സപ്പോർട്ട് ചെയ്യുന്ന Sat finder ഇറങ്ങിയിട്ടുണ്ടോ' ഞാൻ കുറേ നോക്കിയിട്ട് കിട്ടിയില്ല.4K ചാനൽ വന്നു തുടങ്ങി അതിന് dVB S2X വേണം അതാണ്
@rahulr6668
@rahulr6668 6 жыл бұрын
Satellite finder nerathe muthale und.....
@sudarsananunni4874
@sudarsananunni4874 6 жыл бұрын
Really good
@HIGHTECHCREATORS
@HIGHTECHCREATORS 6 жыл бұрын
First view
@sunilmakkool8302
@sunilmakkool8302 5 жыл бұрын
ഇതിനു എത്ര പൈസ്സ ആണ്
@A4tech_Malayalam
@A4tech_Malayalam 6 жыл бұрын
Nice
@savyomathew6684.
@savyomathew6684. 5 жыл бұрын
ഇത് കൊണ്ട് Airtel ,dth Sun directഇതൊക്കെ ട്ടൂൺ ചെയ്യാൻ പറ്റുമോ.
@jimshadtheboss
@jimshadtheboss 5 жыл бұрын
Thnx.. ഇത് കൊള്ളാം
@sudarsananunni4874
@sudarsananunni4874 6 жыл бұрын
How to order one price?
@indianfurniture683
@indianfurniture683 Жыл бұрын
I have
@abava4815
@abava4815 6 жыл бұрын
Please make review satellite phone
@Movie_Medias
@Movie_Medias 6 жыл бұрын
നാട്ടിൽ ആയിരുന്നപ്പോൾ ഇതായിരുന്നപ്പോൾ പ്രധാന ഹോബി
@walkwithlenin3798
@walkwithlenin3798 6 жыл бұрын
ഗുഡ് പ്രോഡക്റ്റ്
@jaisaladnan3973
@jaisaladnan3973 6 жыл бұрын
super
@shabeebpk
@shabeebpk 6 жыл бұрын
6 feet dish ഉപയോഗിച്ചു 25 ലധികം malayalam + തമിഴ് hindi channels ഇത് വെച്ചു tune ചെയ്യാം സൗജന്യമായി ചാനലുകൾ ആസ്വദിക്കാം
@MALLUTRONICS
@MALLUTRONICS 6 жыл бұрын
Malayalam asianet, surya onum kitila
@p.humernilgiri9748
@p.humernilgiri9748 6 жыл бұрын
എന്റെ അടുക്കൽ 10ft ഡിഷ് ഉണ്ട്.പക്ഷേ എത്ര തിരിച്ചു നോക്കിയിട്ടും കിട്ടുന്നില്ല. ഇതു പോലൊരു finder വാങ്ങണം. എവിടുന്ന് കിട്ടും
@sultangaming5184
@sultangaming5184 6 жыл бұрын
TV connect ചെയ്യാൻ പറ്റുമോ
@harshakumar6856
@harshakumar6856 6 жыл бұрын
Pattum av input & out put
@safeerkulathingal1147
@safeerkulathingal1147 6 жыл бұрын
Theerchayayum
@aneespalol4767
@aneespalol4767 6 жыл бұрын
GoDaddy mail engane outlookil set cheyyam pls reply
@hafisemuhammed5029
@hafisemuhammed5029 6 жыл бұрын
Nice info
@ACUVISION
@ACUVISION 6 жыл бұрын
ഇതു കലക്കി മോനെ
@jishnutp3947
@jishnutp3947 5 жыл бұрын
Iam a dth techishion add full review
@jithinmchandan4458
@jithinmchandan4458 6 жыл бұрын
super ayitoo chetaaa
@joses4843
@joses4843 6 жыл бұрын
✌✌👌
@ashiqmon3292
@ashiqmon3292 6 жыл бұрын
നല്ല അറിവ്
@vivekm749
@vivekm749 6 жыл бұрын
Kollam
@abdulnajeeb2204
@abdulnajeeb2204 6 жыл бұрын
ഗൾഫിൽ ഈ സംവിധാനം ഉപയോഗിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി
@мотоциклис
@мотоциклис 6 жыл бұрын
4:08 നൈസ് ആയിട്ടു ട്രോളിയല്ലേ
@RatheeshrmenonOfficial
@RatheeshrmenonOfficial 6 жыл бұрын
ഹ ഹ
@8qmedia836
@8qmedia836 6 жыл бұрын
Rate anu problem
@dineshvasudevan2074
@dineshvasudevan2074 6 жыл бұрын
ഇതിന്‍റെ വില എത്രയാണ്?
@princevk2488
@princevk2488 6 жыл бұрын
Super...
@Sumesh0909
@Sumesh0909 6 жыл бұрын
ഈ പ്രോഡക്ട് എനിക്ക് ഗിവ് എവേ ആയി തന്നു കൂടെ?
@RatheeshrmenonOfficial
@RatheeshrmenonOfficial 6 жыл бұрын
www.ippokittumnokkiyirunno.com
@Sumesh0909
@Sumesh0909 6 жыл бұрын
Thanks
@abhinandh8913
@abhinandh8913 6 жыл бұрын
@@RatheeshrmenonOfficial 😂
@kallemutti4219
@kallemutti4219 6 жыл бұрын
പൊളിച്ചു
@nishanthchandran1640
@nishanthchandran1640 4 жыл бұрын
Company perentha paranje
@miniootty
@miniootty 6 жыл бұрын
♥️🇮🇳💚
@mrunnizuttan3973
@mrunnizuttan3973 6 жыл бұрын
കറണ്ട് പോകുമ്പോൾ ഡിഷ് ടിവി ഉള്ളവർക്ക് പരിപാടി കാണാൻ പറ്റുമോ
@Fazalfaazz
@Fazalfaazz 6 жыл бұрын
Polichu
@shyanish288
@shyanish288 6 жыл бұрын
ഇതെല്ലാം കൂടി എവിടെകൊണ്ട് വെക്കുന്നു
@RatheeshrmenonOfficial
@RatheeshrmenonOfficial 6 жыл бұрын
വീട്ടിലൊരു ഗ്യാലറി ഉണ്ട്
@abhinandh8913
@abhinandh8913 6 жыл бұрын
👌
@abhinandk462
@abhinandk462 6 жыл бұрын
വീണ്ടു ഞാൻ തന്നെ
@abhinandk462
@abhinandk462 6 жыл бұрын
1st
@abhi.1558
@abhi.1558 6 жыл бұрын
രതീഷ് ബ്രോ സൂപ്പർ.
@hellotech4226
@hellotech4226 6 жыл бұрын
polichu
@nicebiy2499
@nicebiy2499 6 жыл бұрын
ഇതു സൗദിഅറേബ്യായിൽ നാൻ ഉപയോഗിക്കുന്നുണ്ട്.
@vavamedia3377
@vavamedia3377 6 жыл бұрын
njanum
@rafipachpan9238
@rafipachpan9238 6 жыл бұрын
Ethraya vila Saudi yil
@vavamedia3377
@vavamedia3377 6 жыл бұрын
ഞാൻ ചൈനയിൽ നിന്നും വരുത്തിയത് 70 ഡോളറിന്
@muhammedrishad.m122
@muhammedrishad.m122 6 жыл бұрын
Saudiyi ethreyane edintey price evidenna edu vangan nallade
@vavamedia3377
@vavamedia3377 6 жыл бұрын
Rishad. M ബ്രോ എന്തിനാണ് നിങ്ങൾക്ക് ഇത് ??ഡിഷ് ഫിറ്റിങ് ആണോ നിങ്ങളുടെ ജോലി ???
@jegirobert2084
@jegirobert2084 6 жыл бұрын
Cash കൊടുക്കാതെ ഇതിൽ ചാനൽ മുഴുവൻ കാണാൻ പറ്റുവോ ....
@harikumar2958
@harikumar2958 6 жыл бұрын
ഒരു അനലോഗ് സാറ്റ്ലൈറ്റ് ഫൈൻഡർ ഏകദേശം 500 രൂപയ്ക്ക് അകത്തുള്ളത് എങ്ങനെ സെറ്റ് ചെയ്ത് പ്രവർത്തിപ്പിക്കാമെന്ന് ഒരു വീഡിയോ ഇടുമോ
@Subxinn
@Subxinn 6 жыл бұрын
@jishnujanardhanan2385
@jishnujanardhanan2385 6 жыл бұрын
ഹായ്
@RatheeshrmenonOfficial
@RatheeshrmenonOfficial 6 жыл бұрын
ഹായ്
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 158 МЛН
Water into Hydrogen - Simple Hydrogen Generator from Carbon Pin
6:42
Skill Make
Рет қаралды 1,1 МЛН
How to Make a DIY Projector
9:07
Simple Technic
Рет қаралды 21 МЛН
IbraVebox V8 HD Intelligent Satellite Player Unboxing Review
7:14
Ratheesh R Menon
Рет қаралды 186 М.
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН