ഇന്ത്യയിലെ 45 ക്രെഡിറ്റ് കാര്‍ഡുകളുടെ പേരും അവയ്ക്ക് അപേക്ഷിക്കാനുള്ള ലിങ്കും Amex MRCC tinyurl.com/4p3tb2sj Amex Platinum tinyurl.com/bdhpkzf3 Amex Platinum Reserve tinyurl.com/3xvx32tt Amex Platinum Travel tinyurl.com/3khnpmhu Amex Smart Earn tinyurl.com/ykz8b3as AU Altura, Altura+, LIT CC tinyurl.com/2pb699tv AU All Cards tinyurl.com/2ycbst64 Axis Flipkart tinyurl.com/2j33dwsd Axis Indian Oil Credit Card tinyurl.com/483d69wb Axis Indian Oil Credit Card (RuPay) tinyurl.com/3mkb9365 Axis Myzone tinyurl.com/4zn9d7wd Axis Samsung Infinite tinyurl.com/mr48rtxd Axis Samsung Signature tinyurl.com/4kjr5kf5 Axis Select tinyurl.com/yw4fydz3 HDFC Generic tinyurl.com/57pna5js HDFC IRCTC Credit Card tinyurl.com/mwkkma9d HDFC Mariot Credit Card tinyurl.com/3cxmud9y HDFC Swiggy tinyurl.com/4nmkscr5 HDFC Tata Neu tinyurl.com/3ymn3xcc HSBC Cashback tinyurl.com/4k3p9hwu HSBC Platinum tinyurl.com/ty26ud5b IDFC First tinyurl.com/3rwbn7pr IndusInd tinyurl.com/2aewvnr6 SBI Cashback tinyurl.com/3mactaft SBI IRCTC tinyurl.com/4kax6zbf SBI Prime tinyurl.com/yhxjn8fs SBI Simply Click tinyurl.com/b736ebya SBI Simply Save tinyurl.com/bdd3hhst IDFC Power Plus tinyurl.com/4jhn743h Axis Neo tinyurl.com/3y44b9bt Standard Charted Rewards Card tinyurl.com/33xrpbts Standard Charted EaseMytrip Card tinyurl.com/mrxsdeje Standard Charted Smart Card tinyurl.com/6afft5su SBI BPCL tinyurl.com/2s6jwa7s HDFC Shoppers Stop tinyurl.com/2s3rf8ey Icici Credit cards tinyurl.com/3a67pe9b IDFC SWYP CC tinyurl.com/32ky6dsw IDFC Wow tinyurl.com/mrjkxt5x Indusind Tiger tinyurl.com/3ksx86my Axis Airtel tinyurl.com/y22yn3hv Tata Neu (Hdfc) tinyurl.com/2kraejbk KIWI tinyurl.com/n4vr4647 Hdfc Rupay tinyurl.com/ycxhjt2f SBM Magnet tinyurl.com/33k489h4
@sabuvarghesekp4 ай бұрын
നല്ല ഒരു പ്രോഡക്റ്റ് ആദ്യമായിട്ടാണ് ഈ ചാനലിൽ കാണുന്നത്.
@RatheeshrmenonOfficial4 ай бұрын
എനിക്ക് റിവ്യൂവിനു കിട്ടുന്നതല്ലേ വീഡിയോ ഇടാന്‍ പറ്റൂ,ഇതൊക്കെ ക്യാഷ് കൊടുത്ത് വാങ്ങി വീഡിയോ ഇടാന്‍ പോയാല്‍ ഒരു വര്‍ഷം യൂടൂബില്‍ നിന്നും കിട്ടുന്നത് വച്ച് ഇതുപോലത്തെ 3 എണ്ണം വാങ്ങാനേ തികയൂ
@HometheaterEnthusiast4 ай бұрын
രതീഷേട്ടൻ പറഞ്ഞത് ശരിയാണ് നല്ല പ്രോഡക്ട് റിവ്യൂ ചെയ്യാൻ നിന്നാൽ എന്റെ അവസ്ഥയാകും , ലക്ഷങ്ങളുടെ നഷ്ടം ആകും സമ്പാദ്യം 😄 എന്നാലും passon ആയതോണ്ട് ഇപ്പോഴുണ് ചെയ്യുന്നു , ചാനൽ ചെക്ക് ചെയ്തുനോക്കു . മലയാളികൾക്ക് ഓഡിയോ എക്വിപ്മെന്റ്‌സിൽ ഇത്രേം ഇന്റെരെസ്റ്റ് ഉള്ളത് അറിയില്ല അതോണ്ട് ഇംഗ്ലീഷിൽ ചെയ്യുന്നു 😊 ഹാപ്പി ഓണം 🤩😍
ലോകത്ത് ആദ്യമായി സബ് വൂഫർ കണ്ടുപിടിച്ച കമ്പനിയാണ് ONKIYO .1970 SL1 എന്ന മോഡൽ ആണ് ആദ്യത്തെ സബ് വൂഫർ .
@RatheeshrmenonOfficial4 ай бұрын
ആ വിവരം തെറ്റാണെന്നു തോന്നുന്നു.ഗൂഗിള്‍ പറയുന്നത് The first official subwoofer was created in California in 1964 by Raymon Dones.
@jitheshkumar86484 ай бұрын
സാധ്യത ഇല്ല, ആദ്യത്തെ കണ്ടെത്തലുകൾ യുഎസിൽ തന്നെയാണ്, വില വളരെ കൂടുതലാണെങ്കിലും ഇന്നും ഓഡിയോ ക്വാളിറ്റിയിൽ അമേരിക്കൻ പ്രൊഡക്ടുകൾ തന്നെയാണു നമ്പർവൺ.
@jogeorgegeorge88164 ай бұрын
@@jitheshkumar8648തെറ്റാണ്
@anandr37074 ай бұрын
Kenwood
@jayadevannambiar65033 ай бұрын
Raymon done സിൻ്റെ the octaviom ആണ്
@Dixitoutlawz3 ай бұрын
Onkyo🔥... 7.1 ഞാൻ 48k കൊടുത്ത് വാങ്ങിരുന്നു 2012...വീട് കുലുങ്ങും 🔥
@spartaan22322 ай бұрын
Model
@anoopg233 ай бұрын
I've been using the Onkyo HTS 3500 (600W RMS) since the last 11 years! Touchwood it's been working flawless. The sound quality is phenomenal. I got it for ₹15K from Dubai. At current prices it looks a steal 😎
@RatheeshrmenonOfficial3 ай бұрын
Thanks for sharing
@vishnujanardhanan8193Ай бұрын
ചേട്ടന്റെ വീഡിയോ കണ്ടേ ഒരു ക്യാമറ വാങ്ങിച്ചു സീബ്രോണിക് ഇപ്പോ ലോക തോൽവിയ സർവീസ് സെന്റർ തിരുവനതപുരം ഉണ്ടോ 7 ദിവസം മാത്രേ യൂസ് ചെയ്തുള്ളു pls യൂസ് ചെയ്തിട്ടു ബാക്കി ജനങ്ങളിൽ എത്തിക്കു pls🙏🏻🙏🏻🙏🏻🙏🏻
@JaisonS-t6y3 ай бұрын
Thank you 💗💗💗💗
@SSgobtc2 ай бұрын
7.2.4 is best for latest audio formats 😊
@user0105nbАй бұрын
Ethu njan dubainuu oru friendnte veetil ninnu kettitunduu hooo 🔥🔥🔥🔥🔥🔥
@thejrtraveloguekochi43324 ай бұрын
17 വർഷം മുന്പ് കുവൈറ്റിൽ നിന്നും വാങ്ങി ഇപ്പോഴും ഒരു കുഴപ്പവുമില്ലാതെ പാടി കൊണ്ടിരിക്കുന്നു 😁🔥
@RatheeshrmenonOfficial4 ай бұрын
❤️
@rasheedkh88274 ай бұрын
അത് Made in japan ആയിരിക്കും
@BobbySreejith-u9x2 ай бұрын
Very good video
@abeljose683215 күн бұрын
How about motorola have any idea ambisoundx 600 watts compare to sony is it worth
@BasheerPallithazhath-pq2uw4 ай бұрын
Onkyo entry level AVR എല്ലാം മോശം ആണ്..1 year ഉള്ളിൽ complaints കാണിച്ച് തുടങ്ങും..(LR C RL SL etc) ഇത്തരം errorukal കാണിച്ച് avr protection മോഡിലേക് പോകും, അങ്ങിനെ ഒരുപാട് issues വരുന്ന മോഡലുകളിൽ ഒന്ന് ആണ് ഇത് (sr 494) ഇതായിരുന്നു മറ്റൊരു മോഡൽ , അങ്ങിനെ കുറെ ഏറെ ഉണ്ട്, ആരും ഇത്തരം വീഡിയോസ് ഒന്നും കണ്ട് ഉടൻ ഇത് ഒന്നും വാങ്ങി കൂട്ടരുത്, റിവ്യൂ പറയുന്ന അദ്ദേഹത്തിന് ഇത് ഉപയോഗിച്ചോ ,അലെങ്കിൽ ഇത് പോലെ ഉള്ള complaints കുറിച്ച് വല്യെ ധാരണ കാണില്ല..അവർ ക്യാഷ് കിട്ടും, നമുക്ക് ക്യാഷ് പോകും , സോ നല്ലപോലെ അന്വേഷിച്ച് ആലോചിച്ചും ഓക്കേ എടുക്കുന്നത് നന്നായിരിക്കും.
@2204ajmal4 ай бұрын
Yamaha entry level ellaam kollaaam.... ente kayyil randennam ond. 4 years and 2 years old, no issues touchwood.
@BasheerPallithazhath-pq2uw4 ай бұрын
@@2204ajmal yamaha / Denon entry ലെവൽ ആയി ഇറകുന്ന എല്ലാം മികച്ച quality ullathum, Life Span കൂടുതല് ഉള്ളതും ആണ്.. onkyo സൗണ്ട് output മികച്ചത് തനെ പക്ഷേ , എൻട്രി ലെവൽ ആയി ഇറക്കുന്ന് ഒരു വിധം reciever എല്ലാം ഇത് തനെ അവസ്ഥ... കംപ്ലൈൻ്റ് വന്നു കഴിഞ്ഞ പിന്നെ പാർട്സ് കിട്ടാൻ നല്ല ബുദ്ധ്യുമുട്ടും ,അത് പോലെ same issues വീണ്ടും repeat ചെയ്ത് കൊണ്ട് ഇരിക്കും....
chetante own voice ozhich sub voice kolamanu , sound system review cheyumbo use good sound input system
@travelltalkiibyshyam94544 ай бұрын
ONKYO ❤️. 15 വർഷം മുൻപു ഉപയോഗിച്ച ഞാൻ 😂 Powli item
@RatheeshrmenonOfficial4 ай бұрын
😀
@SajiKumar-n1uАй бұрын
Price please
@user-pr87ar102 ай бұрын
Bro please make a reaction about Flowbeats Heera5 ultra, roling base tower speakers, and explain how much good is the tower speakers. Thanks
@nowshadyАй бұрын
no usb menon .that is very must
@adharshmon64823 ай бұрын
SONY HTIV300 USING STILL 10 INCH SUBWOOFER HEAVVY OUT FOR MOVIE PURPOSE 5.1 4K UPSCALE
@thomasma22842 ай бұрын
എനിക്കും ഉണ്ട് 10 ഇഞ്ച് എങ്ങനെ വർക്ക് ചെയ്യും
@jithinjith95762 ай бұрын
Sale ചെയ്യുമോ
@adharshmon64822 ай бұрын
@@jithinjith9576 Sorry bro That my favourite one ever
@santhoshsanthu14894 ай бұрын
എന്റെ കയ്യില്‍ onkyo nr626 ഉണ്ട്, പക്ഷെ hdmi board ഔട്ട് കിട്ടുന്നില്ല 😢,, sound super ആണ്, Wharfedale 5.1 speaker system ആണ് use ചെയ്യുന്നത്, ഓഡിയോ clarity 👌. Projector Epson short throw.
@shibujose56914 ай бұрын
വളരെ നല്ല ഹോം തിയേറ്റർ സിസ്റ്റമാണ്
@RatheeshrmenonOfficial4 ай бұрын
🥰
@SunilKumar-tv5iw2 ай бұрын
2'nd genaration mi box hd audio rush ethe randum connect cheyan ehtu projecter vaganam ARC veno
@chandrakiran2883 ай бұрын
94k is a bit on the higher side for this config. We can get a DENON 5.1ch 75wts per channel 4-8ohm reciever around 55k in amazon. If we gradually pair that with other speakers the total will come around this price with much higher quality. Those have phono as well so that we can connect a turntable in the future if needed.
@RatheeshrmenonOfficial3 ай бұрын
ആമസോണിൽ ഉള്ളതിന് വാറണ്ടി കിട്ടില്ല
@chandrakiran2883 ай бұрын
@@RatheeshrmenonOfficial Outside available anu.
@magiegilbertgomez82483 ай бұрын
😮😊❤
@RatheeshrmenonOfficial3 ай бұрын
😀
@anupmohanan52053 ай бұрын
I Will prefer 5.1.2 configuration. Dolby atoms
@anuroopsingh94544 ай бұрын
System Set chythu calibarate chythittu. Athinte video cheyyamo... User experiance
@RatheeshrmenonOfficial4 ай бұрын
ശ്രമിക്കാം
@RIJILESHRAMACHANDRAN3 ай бұрын
Mic connect cheyyan pattuo bai
@RatheeshrmenonOfficial3 ай бұрын
വയർ ലെസ് മൈക്ക് കണക്റ്റ് ചെയ്യാം
@byjupr94183 ай бұрын
Could you please suggest an Android auto with 360 cam support for car
@midhunmk15434 ай бұрын
Fan boy❤
@RatheeshrmenonOfficial4 ай бұрын
🥰🥰🥰
@akshaysudhakar96844 ай бұрын
Onkiyo യും Pioneer ഉം ഇതേ സെഗ്മൻ്റിലുള്ള 5.1 pakage ഇറക്കുന്നുണ്ട് Pioneer htp 076 ഞൻ വാങ്ങുമ്പോൾ 74000 രൂപ ആയിരുന്നു സ്പീക്കർ ഒക്കെ സൈം ബാഡ്ജിംഗ് മാത്രം വെത്യാസം ഏതാനും ദിവസങ്ങൾക്കുള്ളിൽ കംപ്ലൈൻ്റ് ആയി എൻ്റെ കുറെ പൈസ പോയി. കൊടുത്ത് ഒഴിവാക്കി ഇപ്പോൾ denon 7.1 avr ഉപയോഗിക്കുന്നു with taga harmony speaker നല്ല performance. home theatre pakage വാങ്ങാതെ speaker receiver വേറെ വേറെ വാങ്ങുന്നതാണ് നല്ലത്
Sony HT iv300 il redmi phonil screenmirroring connect aakunilla... Samsung ആകുമായിരുന്നു
@jacobmohan2004 ай бұрын
ഈ ചാനലിൽ ഇത് വീട് കുലുക്കും എന്ന Thumbnail ഇല്ലാത്ത ഫസ്റ്റ് ഹോംതിയേറ്റർ റിവ്യൂ 😂
@RatheeshrmenonOfficial4 ай бұрын
😀
@arun___krishnan4 ай бұрын
5.1 എന്നത് dolby atmos അല്ല dts x ആണ് .. 5.1.2 എന്നത് dolby atmos
@sujimachu4 ай бұрын
😂
@rupakcr27534 ай бұрын
Dolby Atmos by speaker parayaar illa😂. 2 channel muthal mukalilekku ethra speaker venamengilum Dolby Atmos nu upayogikkaam. Of course more speakers = better experience
@arun___krishnan4 ай бұрын
@@rupakcr2753 ഏറ്റവും കുറഞ്ഞത് തലയ്ക്ക് മുകളിൽ 2 സ്‌പീക്കർ എങ്കിലും വേണം... 11.2.6 എന്നതും atmos തന്നെയാണ് എന്നുള്ള കാര്യം ഒക്കെ എല്ലാവർക്കും അറിയാവുന്നതാണ്.. 5.1 സെറ്റപ്പ് അറ്റ്മോസ് അല്ല.. എങ്ങനെ പറഞ്ഞാലും..
@sujimachu4 ай бұрын
DTS : X is an alternative to Dolby Atmos, Both are multi channel high end sound technology.
@kirancarlosejoesph77213 ай бұрын
Dts x have overhead speakers dude.. Dts and dolby 2um 6 channels aanu..( 5.1 ) 5.1.2 muthal aanu overhead speakers varunnath...
@MALLUINTRIVANDRUM3 ай бұрын
❤❤
@RatheeshrmenonOfficial3 ай бұрын
❤️
@seppi1094 ай бұрын
ഇത് വാങ്ങി പണി കിട്ടിയതാണ്. mute ആയിട്ട് HDMI ബോഡ് രണ്ടുപ്രാവശ്യം മാറ്റി.. 5000rs ആയി.. പിന്നെ സ്ക്രാപ് ചെയ്തു 😢. സ്പീക്കർ വീട്ടിൽ ഉണ്ട് .
@haihi17664 ай бұрын
സ്പീക്കർ കൊടുക്കുന്നുണ്ടോ avr ഉണ്ടെങ്കിൽ അതും കൊടുക്കുന്നുണ്ടോ
@RatheeshrmenonOfficial4 ай бұрын
😰
@seppi1094 ай бұрын
@@haihi1766 speaker und
@ignatiousjoseph50254 ай бұрын
Same problem my system
@infotainmentmedia87193 ай бұрын
ലോകത്തു ഏതു സാധനം ആണ് കംപ്ലയിന്റ് ആകാത്തത്??
@pappan172 ай бұрын
Service centre available in kerala
@VinodVinukuttan-rk3es4 ай бұрын
Projecter new model undo
@RatheeshrmenonOfficial4 ай бұрын
ഉണ്ട്
@karthikt7764 ай бұрын
@@RatheeshrmenonOfficial 50k range ulla nalla branded cinema projector video cheyyamo
@mohamedpp62634 ай бұрын
ONKYO ഞാൻ ആദ്യ മായിട്ടാണ് കാണുന്നത്
@ratheeshratheesh48624 ай бұрын
സൂപ്പർ സാധനമാണ് ബ്രോ പക്ഷെ ഇതിനു സർവീസ് കിട്ടാൻ ബുദ്ധിമുട്ടാണ്
@jayakumarraghavan29944 ай бұрын
ഞാൻ 8 വർഷമായി ഉപയോഗിക്കുന്നു HTS 9700 THX
@AJ-X-ABHI-22 ай бұрын
ബ്രോ ഇതിലും മികച്ചത് അസംബിൾഡ് ആംപ്ലിഫയറിലെ ഏറ്റവും മികച്ചത് 🫂
@sujithstanly67984 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤
@RatheeshrmenonOfficial4 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤
@sreejithpk89474 ай бұрын
Denon കൊണ്ടുവരാമോ
@Itsmesreehari283 ай бұрын
2024 ഇൽ എടുക്കാൻ പറ്റിയ നല്ല 5.1 ഹോം തിയേറ്റർ ഏതാണ്, ഒന്ന് ഹെല്പ് ചെയ്യാമോ . @comment section
@adarshkannan68083 ай бұрын
Onnil Urachu Nilkku chetta
@RatheeshrmenonOfficial3 ай бұрын
അതേ അതേ ലോകത്ത് ഞാൻ മാത്രമേ നല്ലവനായുള്ളൂ അല്ലേ സേട്ട
@nidhindelta4 ай бұрын
Onkyo AvR amplifier stages are over heating because of poor design. Products are complaint..
@sreerohith82914 ай бұрын
Suggest a budget friendly 5.1 dolby atmos sound bar with good vocalquality too
@oblivion_0074 ай бұрын
Budget?
@RatheeshrmenonOfficial4 ай бұрын
ബജറ്റ് അറിഞ്ഞാലേ ആ വിലയ്ക്കുള്ളതുണ്ടോ എന്നു പറയാന്‍ പറ്റൂ
@arung46754 ай бұрын
@@RatheeshrmenonOfficial25k?
@shyamtsts18504 ай бұрын
ബ്രോ ഈ സൗണ്ട് ബാറിൽ എങ്ങനെ atmos കിട്ടും
@sreerohith82914 ай бұрын
@@RatheeshrmenonOfficial 25 k budget
@abyisaac85403 ай бұрын
My onkyo bought from gulf not working anyway to repair??
@RatheeshrmenonOfficial3 ай бұрын
A V Digital നെ ബന്ധപ്പെടൂ
@Shaheenpm2 ай бұрын
ഞാനൊരു സൗണ്ട് ബാർ മേടിച്ചിരുന്നു ഇതിൽ ഇടയ്ക്കിടയ്ക്ക് സൗണ്ട് പോകുന്നു Mivi 700 w sound bar, support tv earc സൗണ്ട് സപ്പോർട്ട് ചെയ്യാൻ എന്താ വഴി tv LG
Dolby Atmos 😂 Dolby Atmos only theater license ഉള്ളതിനു മാത്രം കിട്ടു.. കോടികൾ മുടക്കി. തീയറ്ററിൽ അറ്റ്മോസ് . സെറ്റ് ചെയ്താലും . കിട്ടില്ല. അതിന് തീയറ്റർ ഉടമ പൈസ അടയ്ക്കണം. എങ്കിൽ മാത്രമേ ലൈസെൻസ്. At Mos. കിട്ടു. കിട്ടുകയൊള്ളു. പിന്നെ ഇതിൽ സബ്ബൂവർ പ്രീ ഔട്ട് ഉള്ളതു കൊണ്ട് . അങ്ങനെ കൊടുത്താൽ എഫക്ട് ഉണ്ടാവും.
@RatheeshrmenonOfficial4 ай бұрын
പ്രീ ഔട്ട് എങ്ങിനെയാ ഉപയോഗിക്കുക എന്നു പറയാമോ
@sineeshs4 ай бұрын
Appo pinne ee premium brands dolby atmos support ullath veruthe aanennano paranju varunnath?
@arunkesavan14 ай бұрын
Atmos license എടുത്തിട്ടുള്ള നിരവധി കമ്പനി കളിൽ ഒന്നാണ് Onkyo.ഇത് 5.1 virutal atmos ആയത്കൊണ്ട് സീലിംഗ് സ്പീക്കർ കണക്ഷൻ ഇതിൽ പറ്റില്ല അത്രേ ഉള്ളു
@arunkesavan14 ай бұрын
Pre out എന്നൽ amplify ചെയ്യാത്ത സിഗ്നൽ ആണ്. അത് എടുത്തു external amplifier ലേക്ക് കൊടുത്താൽ nalla watts ഉള്ള സ്പീക്കർ connect ചെയ്യാം
@AnuRaj-zg1hz4 ай бұрын
@@RatheeshrmenonOfficial സപ്രേറ്റ് ആബ്ലീഫയർ കണക്ട് ചെയ്യാൻ ഉള്ള ഓപ്ഷൻ ആണ് പ്രീ ഔട്ട്. പക്ഷെ ഹൈ ക്വാളിറ്റി ആയതിനാൽ നല്ല . ക്വാളിറ്റിയുള്ള ബോർഡ് യൂസ് ചെയ്യണ്ടി വരും. സൗണ്ട് മാച്ചിംങ്ങ് ആണ് .പ്രോബ്ലം എങ്ങനെ വരും എന്ന് പറയാൻ പറ്റില്ല.. നല്ല ക്വാളിറ്റിയുള്ള ബോർഡ് യൂസ് ചെയ്യണം
കമ്പനി അങ്ങിനെ പറയുന്നുണ്ട്.പിന്നെ സെറ്റിങ്ങ്സില്‍ രണ്ട് സ്പീക്കര്‍ കൂടി കണക്റ്റ് ചെയ്യാന്‍ ഒപ്ഷന്‍ കാണിക്കുന്നുണ്ട്.എങ്ങിനെ അത് കണക്റ്റ് ചെയ്യും എന്നറിയില്ല
@shyamtsts18504 ай бұрын
സത്യം
@FreelancePlace4 ай бұрын
Atmos kittan ulla options Onkyo il undu
@amalravi48624 ай бұрын
@@FreelancePlace I am using HTS 5805 and there is Atmos enables speakers in built. But i don’t see such speaker in this package
@shyamtsts18504 ай бұрын
@@FreelancePlace speaker connecting port &speakers വേണ്ടേ
@kcvlogskanddamcricket3 ай бұрын
Ente kaiyil onkiyude speaker. Sub kodukn und..
@RatheeshrmenonOfficial3 ай бұрын
🤔
@apexpredator90473 ай бұрын
Price?
@MujeebMilan3 ай бұрын
Price
@sreejithsreee32124 ай бұрын
Sony home theatre video cheyamo
@RatheeshrmenonOfficial4 ай бұрын
👍🏻
@jimmyjohn63783 ай бұрын
Mivi home theatre 880 wats 5.2 eppol 16 k kittum mini theatre sound anu
@apexpredator90473 ай бұрын
Service seriyalla bro... Zebronics, Govo, Mivi ivayokke service sokam aanu
Yamaha vangiya kure per board complaints and service ilayma paranju kandu. You're lucky if it's working still 👍
@naseernechi92334 ай бұрын
ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നതിനു ശേഷം സിനിമയോട് മാത്രമല്ല സൗണ്ട് ബാർ നോട് ഒരു എന്തോ പോലെ ബല്ലാത്ത ജാതി
@azar_hadhi0074 ай бұрын
ബല്ലാത്ത ജാതി 😂😂😂😂
@RatheeshrmenonOfficial4 ай бұрын
😀
@antonyscariah82054 ай бұрын
Onkyo avr ithu evide service cheyum enne ariyamo ente work akunnilla
@mahin9398944 ай бұрын
Karunagappally onkyo complaint issue ഉണ്ട് denon marantz നോക്കു better anu onkyo njan use cheythathanu
@RatheeshrmenonOfficial4 ай бұрын
ബാഗ്ലൂരില്‍ ഉണ്ട്
@PAudio_244 ай бұрын
തൃശൂർ രാമവർമപുരം ഉണ്ട്. Microtech എന്നാണ് സ്ഥാപനത്തിന്റെ പേര്. പ്രദീപ് ചേട്ടന്റെ കട
@sumeshks65134 ай бұрын
തൃശൂർ അഭിഷേക് electronics
@baldwin_v4 ай бұрын
Ithinde 7.1 undo
@RatheeshrmenonOfficial4 ай бұрын
ഉണ്ട്
@rupakcr27534 ай бұрын
Dolby atmos ആണ്. Speakers എങ്ങനെ വേണമെങ്കിലും configure ചെയ്യാം.
@baldwin_v4 ай бұрын
@@rupakcr2753 Home theatern vendi aan
@alphaman3694 ай бұрын
Ratheesh brokku mudi illathatharunnu nallathu...
@RatheeshrmenonOfficial4 ай бұрын
😀
@thambyjacob87974 ай бұрын
കാലം മാറി.. ഇപ്പോൾ ഒത്തിരി ഐറ്റംസ് ഒന്നും വേണ്ട, സഗീതം ആസ്വദിക്കാനും സിനിമ ആസ്വദിക്കാനും ഇത്ര വിലയൊന്നും വേണ്ട bro, ലോകത്തു ശബ്ദതരംഗം കൊണ്ട് മനുക്ഷ്യനെ മായാലോകത്തോട്ടു കൊണ്ട് പോകാൻ കഴിവുള്ളത് Germany യുടെ സീമൺസ് എന്ന electronic കമ്പനിക്കാണ് അതേക്കുറിച്ച് ഒരു വീഡിയോ ചെയ്യു, പത്തിനു ഒരെണ്ണം മതി വീടിനുള്ളിൽ സൗണ്ടിന്റ മായ ലോകം തന്നെ സൃട്ടിക്കാൻ,
@subandhumanneerarajan23294 ай бұрын
കേരളത്തിൽ ആണെങ്കിലും ഈ സിസ്റ്റം റിപ്പയർ ചെയ്യുന്നുണ്ടങ്കിൽ ദയവായി നമ്പർ തരിക
@sumeshks65133 ай бұрын
അഭിഷേക് ഇലക്ട്രോണിക്സ് തൃശൂർ. ഭയങ്കര കത്തിയാണ് വെക്കുന്നത്
@vipingopal96963 ай бұрын
മറ്റൊരു ഒണക്ക Audio ബ്രാൻ്റിനെ പൊക്കി പൊക്കി പൊക്കി മടുത്ത രതീഷ് ടir, വീണ്ടുമൊരു ബ്രാൻ്റുമായി വന്നിട്ടുണ്ട് ഗയ്സ്😝😝 (Paid Promotion അല്ല കേട്ടോ!)
@RatheeshrmenonOfficial3 ай бұрын
കഞ്ഞി കുടിയ്ക്കാൻ സർക്കാർ അരി തന്നിട്ടും അതിൽ ഉപ്പിടാനുള്ള ഉപ്പ് വാങ്ങാൻ കഴിവില്ലാത്ത നിനക്കൊക്കെ ഇങ്ങിനെ കമന്റിട്ട് രോദിക്കാം. ഞാൻ കാഷ് വാങ്ങാതെ ഒരു വീഡിയോയും ചെയ്യാൻ ഉദ്ദേശിക്കുന്നില്ല .ബ്രാന്റുകളെ കുറിച്ചൊക്കെ വിവരമുള്ളവർ കമ്പയർ ചെയ്തോളും അതിനനുസരിച്ച് ബജറ്റുള്ളവർ അത് വാങ്ങുകയും ചെയ്യും സേട്ടൻ പോയി വിയർപ്പുണ്ടാക്കി അത് ഉപ്പാക്കാൻ നോക്ക്
@directorofbusiness14634 ай бұрын
Thailand price appx 50000 Indian rupee
@RoshinChacko82153 ай бұрын
Onkyo 5.2.4 Is Best for Theater Effect. Not 5.1 Okay.
@Azadm0074 ай бұрын
Onkiyo 7.1 vangi pani kittiya njan😇😇
@RatheeshrmenonOfficial4 ай бұрын
😇
@pronoob9853 ай бұрын
Reason..?
@proletariaticbourgeoise56533 ай бұрын
നിലവിൽ ലോകത്തെ എല്ലാ പ്രധാനപ്പെട്ട Home Theater കമ്പനികളും സാംസങ്ങിനു കീഴിലാണ്. OnKyo അടക്കം
@manmangy3 ай бұрын
അപാര വിവരം തന്നെ
@nithinedk16993 ай бұрын
Samsunginu കീഴിൽ harman international മാത്രം.. jbl, infinity, harman kardon etc
@RatheeshrmenonOfficial3 ай бұрын
ഇനി ഉറക്കമെഴുന്നേറ്റോളൂ…
@jpvlogs92003 ай бұрын
😄😄😄
@manmangy2 ай бұрын
Please go and study before you put a comment. Onkyo, Denon, Bose Jbl etc are for ordinary people. Samsung and other korean brands will not come any wahere near Denon, Onkyo, Bose etc. Still these brands are conside meduim brands in developed countries
@jithinjith95762 ай бұрын
Link
@afth12344 ай бұрын
Onkyo very good aanu 13 varsham munbu anikku arriyam .
@peruvanam_gramam4 ай бұрын
13 yrs ആയി വാങ്ങി ഉപയോഗിക്കുന്നുണ്ടോ???
@RatheeshrmenonOfficial4 ай бұрын
😀
@dpu31004 ай бұрын
ഇതിൻ്റെ സൗണ്ട് quality ഒക്കെ ശോകമാണ്.... ഈ പൊടി സ്പീക്കറിൽ നിന്നൊന്നും ഡെപ്ത് ഉള്ള സൗണ്ട് ഒന്നും കിട്ടില്ല. Tower speakers connect ചെയ്യാനുള്ള power ഉണ്ടാവുകയുമില്ല... കുറച്ച് കൂടി പൈസ മുടക്കി നല്ലത് വാങ്ങുന്നതാണ് നല്ലത്..... പല AVR കൾ ഉപയോഗിച്ചും സർവ്വീസ് ചെയ്തും അറിയുന്ന ഒരാൾ എന്ന നിലയ്ക്ക് പറയുന്നതാണ്... Onkyo യ്ക്ക് common ആയി ഒരുപാട് പ്രശ്നങ്ങൾ ഉണ്ട്, പ്രത്യേകിച്ച് HDMI ബോർഡിൽ.... പിന്നെ ഇത് premium quality എന്നൊക്കെ പറയാൻ പറ്റുമോ.... ഒരിക്കലും ഇല്ല
@RatheeshrmenonOfficial4 ай бұрын
🥲
@trust66333 ай бұрын
Bro Denon nallath aano once I brought Harman hdmi board complaint aayi sleep mod il poyi how about denon x580bt
@dpu31003 ай бұрын
@@trust6633 Denon sound quality ഒക്കെ കൊള്ളാം. അത്യാവശ്യം reliable ആണ്. പക്ഷേ അതിൻ്റെ user interface ഒട്ടും user friendly അല്ല. പഴയ DOS games ലുള്ള പോലെ തോന്നും... പിന്നെ ഇപ്പോഴത്തെ AVR കളുടെ എല്ലാം ലൈഫ് ഏകദേശം 3-5 years ഒക്കെ മാത്രമാണ്. അതിന് മുൻപ് complaint ആയിട്ടുണ്ടാവും. ഞാൻ യമഹ 3 വർഷമായി ഉപയോഗിക്കുന്നു. No complaints so far. Installed a computer fan on top just to take out the internal heat and to protect the HDMI board. Don't put anything on top of AVR. That's the only thing we can do
@MELJOVISHNU4 ай бұрын
Atmos speaker ellathe egane atmos work avum?
@RatheeshrmenonOfficial4 ай бұрын
Pre Out
@nausz4 ай бұрын
AV received pettennh complint aavunnu .. Ippo best JBL thanne
@Soundsolution10104 ай бұрын
നോക്കിയില്ലങ്കിൽ ആകും
@nausz4 ай бұрын
@@Soundsolution1010 protection mode .. 2 എണ്ണം പോയി . DENON & YAMAHA ... ippo jbl sound bar 5.1 deep bass കിടില്ലൻ സാധനം ..
@Soundsolution10104 ай бұрын
@@nausz 😂... വീട്ടിൽ ups ഇല്ലേ!!.... Avr നേക്കാൾ അടിപൊളി സൗണ്ട് ബാർ എന്ന് തോന്നിയ തങ്ങളോട് ഒന്നും പറയാൻ ഇല്ല 🤣🙏🏼
@nausz4 ай бұрын
@@Soundsolution1010 JBL sound ബാർ 5.1 compliant ഇല്ല bro .. അതിന്റെ വില കൂടി നോക്ക് ..
@Soundsolution10104 ай бұрын
@@nausz avr വില കൂടുതൽ ആണ്... അതിന് അനുസരിച്ചു... ഉള്ളത് ഉണ്ട്.... Jbl സൗണ്ട് ബാർ തങ്ങൾക്ക്.. Ok ആയിരിക്കാം... എനിക്ക് ഒകെ അല്ല അത്ര ഉള്ളൂ
@Jolykjo4 ай бұрын
Oru pioneer vsx 323 repair cheyyan aarenkilum undo
@sumeshks65134 ай бұрын
തൃശൂർ ഉണ്ട്
@Jolykjo4 ай бұрын
@@sumeshks6513 number kittumo
@AjithRaj-gh4yb4 ай бұрын
What is the cost of this product please
@RatheeshrmenonOfficial4 ай бұрын
??
@sivaprasadg95033 ай бұрын
onkyo HTS3910 ...Rs.79800
@bharathimathann16224 ай бұрын
This receiver not supported earc
@subandhumanneerarajan23294 ай бұрын
Onkyo യുടെ avr വാങ്ങരുത് രണ്ടുവർഷം കഴിയുമ്പോളേക്കും complaint ആകും എന്റെ കയ്യിൽ ഇതിന്റെ htr 390 കേടായി ഇരിപ്പുണ്ട് സർവ്വീസും കിട്ടാൻ ബുദ്ധിമുട്ടാണ് denon, marantz കുഴപ്പമില്ല
@RatheeshrmenonOfficial4 ай бұрын
നേരത്തേ ഒരാള്‍ പറഞ്ഞു വര്‍ഷങ്ങളായിട്ടും അദ്ദേഹത്തിന്റെ കയ്യിലിരിക്കുന്നതിനൊരു കുഴപ്പവുമില്ല എന്നു.ഇലക്ട്രോണിക് ഉപകരണമല്ലേ എപ്പോള്‍ വേണമെങ്കിലും കമ്പ്ലയിന്റ് ആവാലോ.. സര്‍വീസ് ബാംഗ്ലൂരില്‍ ഉണ്ട്
@subandhumanneerarajan23294 ай бұрын
@@RatheeshrmenonOfficial onkyo യുടെ ബയ്സ് മോഡലുകൾക്കാണ് പൊതുവെ പ്രശ്നം ഉള്ളത് എന്റെ പല സുഹൃത്തുക്കളുടെ പക്കലും ഇതേ സിസ്റ്റം ഇപ്പോഴും ഉണ്ട് ചിലർ ഒഴിവാക്കി കുവൈറ്റിൽ നിന്നാണ് ഞങ്ങളിത് വാങ്ങിയത് അന്ന് x-cite ൽ ഓഫറിൽ 100kd ആയിരുന്നു ഇതിന്റെ വില
@arunraj71864 ай бұрын
എന്താണ് പ്രോബ്ലം place എവിടാണ്?😊
@subandhumanneerarajan23294 ай бұрын
@@arunraj7186 ആദ്യം surround right ,left chanel sound ഇല്ലാതായി അതിനുശേഷം subwoofer sound ഇല്ലാതായി ഇപ്പോൾ സിസ്റ്റം ഓണാവുന്നുണ്ട് പക്ഷേ sounds ഇല്ല സ്ഥലം പത്തനംതിട്ട
@DAnNYvj30074 ай бұрын
@@subandhumanneerarajan2329എൻ്റെ സ്ഥലം പത്തനംതിട്ടയാണ്, എൻ്റെ Onkyo റിസിവർ വർക്ക് ചെയ്യാതെ ഇരുന്നു. 2012 ൽ ദുബായിൽ നിന്ന് വാങ്ങിയതാണ്, ഓണാകും വേറെ ഫങ്ക്ഷൻ ഒന്നും വർക്കാവില്ല, അങ്ങനെ എർണാകുള്ളത്ത് കൊണ്ടുപോയി ഒരു പ്രീമിയം റിസിവർ റിപ്പയർ ഷോപ്പിൽ കൊടുത്തു, അവർ നോക്കാം എന്ന് പറഞ്ഞ് , അവർ 15 ദിവസത്തോളം കഴിഞ്ഞ് പറഞ്ഞു ബോർഡ് കാപ്ലയിനാണ് ന്ന്, ബോഡ് കിട്ടുമന്ന് നോക്കട്ട് , അവിടെ തന്നെ 6 എണ്ണം കേടായത് ഉണ്ടായിരുന്നു, അങ്ങനെ 1 വർഷം അവിടെ ഇരുന്നു, വിളിക്കുമ്പോൾ എല്ലാം ബോർഡ് കിട്ടിയില്ല എന്ന് പറഞ്ഞ്, ഞാൻ പോയി ഒരു ദിവസം റിസിവർ എടുത്തു കൊണ്ടുപോന്നു ബോർഡ് കിട്ടുമ്പോൾ കൊണ്ടു വരാം എന്ന് പറഞ്ഞു. അങ്ങനെ വരുന്ന വഴിക്ക് മുവാറ്റുപുഴയിൽ ഒരു ഷോപ്പ് ഉണ്ടന്ന് അറിഞ്ഞ് ഷോപ്പിൽ കാണിച്ചു , അവിടെയും ഇതെ റിസിപറുകൾ കംപ്ലയിൻ്റയത് ഉണ്ടായിരുന്നു. അങ്ങനെ അവിടെ ഇരുന്നു 7 മാസത്തോളം ദുബായിൽ കിട്ടും എന്ന് പറഞ്ഞു, പക്ഷെ ബോർഡ് കിട്ടിയില്ല അങ്ങനെ വിണ്ടും പോയി എടുത്തു കൊണ്ടു പോന്നു. പിന്നെ വിട്ടിൽ ഒരു സ്മാരകമായി വീട്ടിൽ ഇട്ടിരുന്നു. എൻ്റെ സ്പിക്കർ സിസ്റ്റം JAMO എന്ന ബ്രാറ്റിൻ് ആണ്. അങ്ങനെ വർഷങ്ങൾ ഇരുന്നു. പിന്നെ ഞാൻ ദുബായിൽ പോയപ്പോൾ അനേഷിച്ചു, അവിടെ ഷോറുമിൽ തിരക്കിയപ്പോൾ സിസ്റ്റം കാണണം എന്ന് പറഞ്ഞു ബോർഡ് കിട്ടും പക്ഷെ താമസം ഉണ്ടെന്ന് പറഞ്ഞു, വെളിയിൽ കിട്ടും പക്ഷെ ഒർജിനൽ അല്ലായിരിക്കും എന്ന് പറഞ്ഞു. പിന്നെ ദുബായിൽ നിന്ന് വന്ന ശേഷം സ്ക്രാപ്പിൽ കളയാം എന്ന് വിജാരിച്ച് എടുത്തു , അപ്പോൾ ഓർത്തു സ്പിക്കർ വെറുതെ കണക്റ്റ് ചെയ്ത് നോക്കാം എന്ന് , അങ്ങനെ USB കുത്തി നോക്കിയപ്പോൾ പാട്ട് ഒണായി ,എല്ലാം കറക്റ്റായി വർക്കാവുന്നു. ഭയങ്കര അത്ഭുത മായി ഇത്രയും വർഷം ഒന്നാവതെ ഇരുന്ന സാധനം, ഒരു കുഴപ്പവും ഇല്ലാതെ ഫുൾ ടെ വർക്കായി സിനിമയും എല്ലാം മോഡും വർക്കായി , അത് കഴിഞ്ഞ് 3 വർഷമായി ഒരു കുഴപ്പവും ഇല്ല, പത്തനംതിട്ടയിൽ മൈലപ്രയിക് പോകുമ്പോൾ FORCE motors ന് മുമ്പായിട്ട് ഇടത്ത് സൈയിഡിൽ ഒരു ഷോപ്പ് ഉണ്ട് അവിടെ onkyo യുടെ സിസ്റ്റ ങ്ങൾ റിപ്പയർ ചെയ്യുന്നുണ്ട് , അവിടെയും ONKYO റിസിവറുകൾ ഇരുപ്പുണ്ട്👍
@aneeshkk7aneeshkk7524 ай бұрын
Price
@RatheeshrmenonOfficial4 ай бұрын
എന്തിന്റെ ?
@AnilkumarAnilkumar-dy9mw4 ай бұрын
രതീഷ് ഭായ് ഇട്ട ടീ ഷർട്ടിന്റെ വിലയാണോ..😂😂😂😂
@noushadnoushu91184 ай бұрын
4000
@Soundsolution10104 ай бұрын
ഇ വിലക്ക് നല്ലത് denon ആണ്
@arunraj71864 ай бұрын
യമഹ, denon ആണ് onkyo avr നെക്കാളും ബെറ്റർ
@mvunnikrishna54573 ай бұрын
Never
@arunraj71863 ай бұрын
@@mvunnikrishna5457 most complaints onkyo models
@apexpredator90473 ай бұрын
Yes bro
@ratheeshct57234 ай бұрын
Soun bars Ellam video yil parayunna poleyonnumalla.. Branded sound bar use cheythal real 5.1 kittum .. DTS or Atmos support cheyyunathumund. ithinte half price varukayullu
@apexpredator90473 ай бұрын
No bro kittilla
@averagestudent4358Ай бұрын
True but ee range amount varum. Samsung inte 80k range varunna items