725W Dolby Atmos DtsX ZEB JUKEBAR 9900 Unboxing Malayalam

  Рет қаралды 81,600

Ratheesh R Menon

6 ай бұрын

725W Dolby Atmos DtsX ZEB JUKEBAR 9900 Unboxing Malayalam
Buy From
Amazon : amzn.to/3vnt9hu
Flipkart : fkrt.it/QW1_!RNNNN
#zebronics #zebronicssoundbar #jukebar9900 #zebjukebar9900

Пікірлер: 188
@sijothomas28
@sijothomas28 6 ай бұрын
ഞാൻ ഒന്നര വർഷം മുന്നേ ഇങ്ങേരുടെ റിവ്യു കണ്ടു സെബ്രോണിക് സെബ് 525 വാൾട്ട് എടുത്ത് . കറക്റ്റ് 1 ഇയർ ആയപ്പോൾ അടിച്ചു പോയി 14 K സ്വാഗ.പിന്നെ ഈപറയുന്ന എഫ്ഫക്റ്റ് ഒന്നും ഇല്ല
@firozhid
@firozhid 6 ай бұрын
ഇതൊരു Paid adv ആണ് ബ്രോ.. ലവന്മാർ നല്ലവണ്ണം വെളുപ്പിച്ചേ പറയൂ.. Users Review നോക്കാതെ ഇത്തരം ഒരു സാധനവും വാങ്ങരുത്
@Veda798
@Veda798 6 ай бұрын
Zebronics ഒരു ചൈനീസ് കമ്പനിയാണ് - ഞാൻ dol by atmos ഉള്ള3850 വാങ്ങിയിരുന്നു ആദ്യം കിട്ടിയ സെറ്റ് ഒരാഴ്ചകൊണ്ട് അടിച്ചു പോയി -പീന്നീട് കിട്ടിയത് ഇപ്പോഴും പ്രവർത്തിച്ച് വരുന്നുണ്ട്dolbyfile ആണെങ്കിൽ അടിപൊളി.യാണ് എന്നാൽ blue tooth വഴിയാണെങ്കിൽ അത്ര സുഖം പോര
@ansoantony
@ansoantony 6 ай бұрын
Njan 9800 2 year ayitu use cheyiunu oru kuzhappam ella
@sirajkp2723
@sirajkp2723 6 ай бұрын
Nan 3.5 year ayi sound bar use cheyunu oru complintum ella
@kavilsajithkumar
@kavilsajithkumar 6 ай бұрын
Njanum use cheyyunnu 3 yrs aakunnu no issues...
@santhoshjose582
@santhoshjose582 6 ай бұрын
ഇരട്ട ചങ്കന്‍ ആണെങ്കിൽ.. പാതി ചങ്കു പോലും കാണില്ല... ഏറ്റവും നല്ല ഉദാഹരണം.. P വിജയൻ 🙄🤭😣
@Asadullah-v3k
@Asadullah-v3k 6 ай бұрын
സത്യം. സ്റ്റാലിൻ എന്നോ ഡികെ എന്നോ ആയിരുന്നെങ്കിൽ ചിലപ്പോൾ ആളുകൾ വിശ്വസിച്ചേനെ
@godzon1034
@godzon1034 6 ай бұрын
😂😂👌
@devanakshatra
@devanakshatra 6 ай бұрын
Longitech Z625 2.1 Sound system nalla product aanu . Aarenkilum desktop speakers or cheriya music system with deep bass nokunundel dhairyamayi vedichukollu. Mattulla company parayunathupole perinumatram deep bass alla . Vere level for price under 13k. Also check the reviews 🔥
@pathanamthittakaran81
@pathanamthittakaran81 6 ай бұрын
24000വില ഉള്ള എന്റെ samsung soundbar sub 250watt ആണ് ഇതിന്റെ വെറും 220പോലും അത് ഈ വിലക്കു നഷ്ടം തന്നെ കുറഞ്ഞത് 300watt ഒറ്റ sub മതി ഇരട്ട ആയിട്ട് പോലും 220
@prajeeshkumar6162
@prajeeshkumar6162 6 ай бұрын
Full വോളിയത്തിലും bass പതറില്ല. എന്റെ കൈയിൽ zeb octave tower aanu. Poli aanu
@binoyvishnu.
@binoyvishnu. 6 ай бұрын
Yamaha sound system ഒന്ന് കേട്ട് നോക്കൂ ........ ഇത് എല്ലാം ചവറ് സാധനങ്ങൾ എന്ന് അന്ന് തിരിച്ചറിയും
@phantomgaming5986
@phantomgaming5986 6 ай бұрын
Bose onnu kettu nokku Yamaha onnum alla ennu thonum
@arjuna4294
@arjuna4294 4 ай бұрын
​@@phantomgaming5986ooro companikkum premium product...bose is not better than yamaha
@nikshpakshan123
@nikshpakshan123 3 ай бұрын
Bose ന്റെ അടുത്ത് ഒന്നും യമഹ വരില്ല
@deepaknairneo
@deepaknairneo 11 күн бұрын
Please do not compare Maruti vs BMW (pricewise)
@abhinavclash3635
@abhinavclash3635 6 ай бұрын
Zebronics nta soundbar njna vedicharunnu durability ottum illa 1.2 year ayapo board adichupoyi 2masam kazhijjapo sound poyi
@santhoshc.k9574
@santhoshc.k9574 3 ай бұрын
Bro, Dolby Digital Plus TV_യിൽ നിന്നും Out Put കൊടുത്താൽ Dolby DTS & DTS X മറ്റും ഈ Sound bar_il നിന്നും കിട്ടുമോ...?
@SenthilKumar-oi8fp
@SenthilKumar-oi8fp 3 ай бұрын
Ur choice ple ans me sony ht s500rf or zebronics 9900 this product. Waiting ur reply
@yadhu4795
@yadhu4795 2 ай бұрын
Sony is always better
@RinoyDavid
@RinoyDavid 6 ай бұрын
Mic and dual sub avishyam illa. Athinu pakaram Subwoofer and satellite speaker RMS kootiya better output kittiyene. Zebronics nte satellite speakersil ninnum output kuravanu proper surround sound kittunila tried juke bar 9750 and 9500ws Dolby digital models. 9750il Atmos spacial effect onnum illa up firing speaker working aano ennu vare thoni povum action films n Atmos ads original 7.1ch try cheyth enitum velya effect illa. 9900 enthayalum 33k worth alla. Veruthe RMS 725ind atmos indenn paranjit karyamila ente old sony bdv e3200 better surround effects tharunundu athin 1000w RMS ind. Pine Vangikunnavar TVyil earc indenkil mathram Atmos speaker vangika. Earc indenkil mathram aan Atmos work aavu. Hope zebronics will work on satellite speakers and bar speakers to give better Atmos effect. Up firing needs big improvement.
@shaanlama3610
@shaanlama3610 5 ай бұрын
Zebronics juke bar 9900 dolby atmos 5.2.4 vs Logitech Z906 konsa best rahega sir g? Mere pass avi Logitech Z906 hai..change karke zebronics juke bar 9900 dolby atmos line ki sochrahu..kya Logitech se jyada zebronics juke bar 9900 dolby atmos 5.2.4 achha rahega? plz tell me.
@NSK1127
@NSK1127 6 ай бұрын
Zebronics പാട്ട സാധനം ആണ്
@rakeshr9355
@rakeshr9355 6 ай бұрын
ശരിയാണ് Sound കൊള്ളാം പക്ഷേ പെട്ടെന്ന് അടിച്ചു പോകും
@Ashirwad_s1
@Ashirwad_s1 6 ай бұрын
NO PROBLEM ഞൻ 1.5 യേർസ് ആയിട്ട് HOMETEATER USE CHEYUNNU NO ISSUE NO COMPLAINTS ZEBRONICS SOUND JUKE BAR 9500
@arunvarghesem505
@arunvarghesem505 6 ай бұрын
Zebronic consumer and coustmer services is worst.i bought Zebronic juke bar 9500pro on August 2023.From the next month onwards ,it’s start showing complaint.the complaint was ,while working it’s going automatically to standby mode and also having connectivity issues.this is my fourth time am facing this same issue.every time they will replace the board .still now it’s having problem . Am going to file complaint against them in consumer court.
@muhammedraphy618
@muhammedraphy618 6 ай бұрын
Motorola ടെ 500 വാട്ട്സ് ഇൻ്റെ sound bar മേടിച്ചു കിടു സാധനം price 12 k ❤❤❤
@jimmykurian4588
@jimmykurian4588 6 ай бұрын
അതിന്റെ no പറയാമോ
@abhijithphotography7525
@abhijithphotography7525 6 ай бұрын
Atmos ithuvare third party companik koduthitiila. Kurach avr's. Ozhike
@subinpaul6742
@subinpaul6742 6 ай бұрын
ചേട്ടാ എറണാകുളത്ത് എവിടെ എവിടെ ആണ് ഇത് ഉള്ളത്
@akhilpkumar252
@akhilpkumar252 5 ай бұрын
ഇത് ഇപ്പൊ online മാത്രമേ ഒള്ളു
@asharafsalam
@asharafsalam 4 ай бұрын
BRO earc tvyil illa only arc dolby atmos kittan enthaanu cheyyuka
@prasanth3177
@prasanth3177 6 ай бұрын
Maximam oru 1500w pmpo kitum radu sub vachalonnum watts kittella
@AnsarAnsars-g6l
@AnsarAnsars-g6l Ай бұрын
725 w ഒന്ന് തെളിയിക്കമോ bro
@satheeshrajamany1720
@satheeshrajamany1720 6 ай бұрын
ബ്രോ .. Ipl uae il കാണാൻ പറ്റുന്ന ethelum ആപ്പ് പറയാവോ
@sijuantony8509
@sijuantony8509 6 ай бұрын
Noon app
@shabankhankurikkal2594
@shabankhankurikkal2594 6 ай бұрын
Noon, amazon
@nadeertharamal8721
@nadeertharamal8721 6 ай бұрын
Noon app aed 1 only
@Sabarinath854
@Sabarinath854 4 ай бұрын
Bro philips tab series nalatha athil tab 8967 kolam 42 k varum but quality💥💥
@thyagarajanrajan6849
@thyagarajanrajan6849 6 ай бұрын
ഇവർ കമ്പനിക്ക് വേണ്ടിയാണല്ലോ പരസ്യം പറയുന്നത്. ഇവർക്ക് സാമ്പത്തിക ലാഭം ഉണ്ടാകു ന്നുണ്ട്.. അതുകൊണ്ട് അവർ കുറെ പറഞ്ഞു വിശ്വസിപ്പിക്കും.. നമ്മൾ എന്തും നേരിൽ കണ്ട് ചെക്ക് ചെയ്തിട്ട് മാത്രമേ വാങ്ങാവു.. എനിക്കും പറ്റി അബദ്ധം.
@Chalakudy_Sauhrudam
@Chalakudy_Sauhrudam 6 ай бұрын
എന്നെ ഫ്ലിപ്കാർട്ട് പറ്റിച്ചു. LGയുടെ 300 w RMS എന്നു പറഞ്ഞി 60w പോലും ഇല്ല. റിട്ടേൺ സ്വീകരിക്കാതെ പല ഭാഷകളിലും വിളിച്ച് ശല്യം ചെയ്തതൊഴിച്ചാൽ എൻ്റെ പണം പോയതു മിച്ചം. സൗണ്ട് സിസ്റ്റം നേരിട്ട് കേട്ട് ആസ്വദിച്ച് വാങ്ങണം. ഇല്ലെങ്കിൽ പെട്ടതു തന്നെ...
@pvp5k
@pvp5k 6 ай бұрын
Sony and Harman Kardan/JBL are best
@jibinjoy3708
@jibinjoy3708 5 ай бұрын
Mic angane sound bar il connect chya?
@jineshpr1292
@jineshpr1292 6 ай бұрын
I'm using 9750 eARC & Satisfied too
@santhoshpannamma2863
@santhoshpannamma2863 Ай бұрын
ഇതിൽ ഡോൾബി ഡിസ്‌വാലൗഗഫ്ഗ്ഗ് ഉണ്ടോ
@DepartmentofCivilEngineeringGE
@DepartmentofCivilEngineeringGE 2 ай бұрын
I am north indian guy and i don't know tamil or malayalam but watching your videos because of listening the sound quality which you put in between your videos.
@bassboostedsong2108
@bassboostedsong2108 6 ай бұрын
Bro ithil ethra inch subwooferanu
@nadeertharamal8721
@nadeertharamal8721 6 ай бұрын
Bose, harman kardon, jbl, yamaha, sony,nakamichi is better product and high performence music and movies. Kodukunna pisa muthalavum👍
@NaveenKumar-cz5gn
@NaveenKumar-cz5gn 2 ай бұрын
ചേട്ടാ ഇത് ഷോപ്പിൽ കിട്ടുവാൻ?
@mohammedsameerksameerk7483
@mohammedsameerksameerk7483 6 ай бұрын
Njanum vagi Zebronics dolby atmos audio last year sanam not bad but Nalla compliant verunnud product quality vallare mosham
@manaf.nknellikavil7324
@manaf.nknellikavil7324 4 ай бұрын
Tv യിൽ ATMOS ഇല്ലങ്കിൽ എങ്ങനെ കിട്ടും അപ്പോ JBL ആണ് BETTER കാരണം അതിൽ HDMI INPUT ഉണ്ട് EARC OUT ഉണ്ട് ഇൻപുട്ടിൽ FIRE STICK കൊടുത്താൽ ATMOS കിട്ടും
@bijeeshnairamc
@bijeeshnairamc 5 ай бұрын
Ethil ore oru hdmi in port ee ullu athum earc normal port ella , athu oru kuravanu
@Jayarajdreams
@Jayarajdreams 6 ай бұрын
Sound ബാർ കുറച്ചിട്ടു Obage നേ കുറിച്ച് വീഡിയോ ചെയ്യൂ ബ്രോ . വളരെ നല്ല ബ്രാൻഡ് ആണ് . sound bar ക്വാളിറ്റി കുറവാണ് . കാരണം മിഡ് റേഞ്ച്, മിഡ് bass ഇല്ല
@fernandasantony
@fernandasantony 6 ай бұрын
കാത്തിരുന്നതായിരുന്നു, hdmi inport(pass through )ഇല്ലാത്തതുകൊണ്ട് drop ചെയ്തു.
@shoukathchettaliali7624
@shoukathchettaliali7624 4 ай бұрын
ഞാനിത് വാങ്ങിച്ചു. സാറ്റലൈറ്റ് സ്പീക്കർ സൗണ്ട് ബാറിൽ നിന്ന് ഒരു മീറ്റർ പോലും ദൂരം വെക്കുമ്പോഴേക്കും സൗണ്ട് കട്ട് ആവുന്നു
@faizhabeeb-n7e
@faizhabeeb-n7e 2 ай бұрын
Brone contact cheyyan ulla details tharamo plz
@juffonzon
@juffonzon 6 ай бұрын
ഇത് വാങ്ങിച്ചാ ഒരുമാസം കഴിഞ്ഞാൽ പാത്രം കൊട്ടുന്ന സൗണ്ടാകുമോ
@sudheesha2006
@sudheesha2006 6 ай бұрын
ഏറെ കുറെ 🤣
@anispatepadam6084
@anispatepadam6084 Күн бұрын
Service centre thrisur undo Number plz
@RatheeshrmenonOfficial
@RatheeshrmenonOfficial Күн бұрын
ZEB CARE Address: Fabis Arcade, 2nd Floor, Kuriachira, Thrissur, Kerala - 680006 Phone: 0487-2083711 Mobile: E-Mail: thrissur.service@zebcare.in
@Mr685566
@Mr685566 6 ай бұрын
Earc cable ഉണ്ടോ?
@fayad444
@fayad444 6 ай бұрын
Njanum angane oru cable ith vare kettitilla, HDMI cable undu. Google 👇 Do I need a special HDMI cable for eARC? You don't necessarily need a special cable for HDMI eARC, though a High-Speed HDMI cable or an Ultra High Speed HDMI cable is probably a good bet. The latter option is sure to work, as the Ultra High Speed specifications support all HDMI 2.1 features.
@Asadullah-v3k
@Asadullah-v3k 6 ай бұрын
Jbl sony നെ അടിക്കുന്നവൻ ആരും ഇപ്പോൾ ഇല്ല
@saneesht9356
@saneesht9356 2 ай бұрын
കിടു സാനം 👍👍👍ഞാൻ വാങ്ങി മോനെ 🔥🔥
@threecatsmediatech2176
@threecatsmediatech2176 4 ай бұрын
Gps bike new device afforadable rate device video chyamooo...plzz
@murugeshsr5724
@murugeshsr5724 6 ай бұрын
You are a first video in KZbin,,,,👍👍👍👍👌👌👌👌👌🤩🤩🤩🤩😍😍😍😍
@abhijithphotography7525
@abhijithphotography7525 6 ай бұрын
725 ithite pmpo aanu RMS alla
@anipm9025
@anipm9025 17 күн бұрын
ഞാൻ വാങ്ങിയതാ ഒരു വർഷം കഴിഞ്ഞു സൗണ്ട് ബാർ അടിച്ചു പോയ്‌ guys
@rakes484
@rakes484 11 күн бұрын
Zebronics 9500 pro.. 3 yr aay.. No problem
@mrvattoli1858
@mrvattoli1858 6 ай бұрын
ഇങ്ങനത്തെ ഹോംതിയേറ്ററുകളുടെ കുഴപ്പം Weak centre channel ആണ്. AMAZON PRIME വഴി സിനിമ കാണുമ്പോൾ Dialogs ഒന്നും clear ആവൂല. പിന്നെ VOLUME കൂട്ടി വെക്കണം അപ്പോൾ BGM over power ആക്കി തലവേദന വരുത്തും. നാല് ദിവസം കഴിയുമ്പോളേക്കും Dolby ഓഫ്‌ ആകും പിന്നെ ഒരു sub എടുത്തു തട്ടിന്മേൽ വെക്കും 😂
@devanakshatra
@devanakshatra 6 ай бұрын
എനിക്ക് തോന്നുന്നത് എല്ലാ DTS OR DOLBY DIGITAL ഫയൽസ് ലും സൗണ്ട് frequency ഇങ്ങനെ തന്നെയാണ്. വോക്കൽ കുറവും ബാക്കി സൗണ്ട് effects കൂടിതലും.
@mrvattoli1858
@mrvattoli1858 6 ай бұрын
@@devanakshatra Vocal enhance ചെയ്യാൻ നല്ല drivers വേണം. നല്ല ക്വാളിറ്റി ഉള്ള speakers ഉണ്ടെങ്കിലേ clear ആവൂ
@dilip_s
@dilip_s 16 күн бұрын
എല്ലാ soundbar ഉം കണക്കാണ് ഡയലോഗ് പറയുന്നത് ഒന്നും മനസിലാവില്ല Avr മേടിക്കാനുള്ള വകുപ്പും ഇല്ല
@hari830
@hari830 14 күн бұрын
Ente sony s40r um idhe avastha thanne when playing 5.1 contents
@Shymon.7333
@Shymon.7333 6 ай бұрын
15000 അകത്തുള്ള നല്ല effect ഉള്ള surround sound home theatre ഏത് ഉണ്ട്
@RatheeshrmenonOfficial
@RatheeshrmenonOfficial 6 ай бұрын
Zebronics 9750 ആണ് ഞാൻ നിലവിൽ ഉപയോഗിക്കുന്നത് അതിനു 17999 വരും നല്ല സൗണ്ട് ബാറ് ആണത്
@oblivion_007
@oblivion_007 6 ай бұрын
Zebronics ഒക്കെ എടുക്കാത്തത് ആണ് നല്ലത്..15000 ൽ താഴെ നല്ല review ഉള്ളത് 2.1 dolby atmos soundbar ആയ anker soundcore infini ആണ്.
@Anshil619
@Anshil619 6 ай бұрын
Don't buy zebronics.... avar parayuna rms watts fake aannu... Pine service valiya valli aannu. Around ₹16,000'nu sony S20R kittum. 400watts No need to worry about service....
@robinson9857
@robinson9857 6 ай бұрын
ഇത്രയും വിലയുള്ള സൗണ്ട് വാറിന്റെ ഡിസ്പ്ലേ വളരെ ശോകം
@1Sudheesh
@1Sudheesh 6 ай бұрын
താങ്കൾ സെക്കൻ്റ് ഹാൻഡ് AVR മേടിക്കു .അതിൻ്റെ ഏഴയത്ത് വരില്ല ഈ സാധനങ്ങൾ ഒന്നും
@GameManiac-ze6ht
@GameManiac-ze6ht 6 ай бұрын
ചേട്ടാ ആ പാട്ട് ഏതാണെന്ന് ഒന്ന് പറയുമോ ആ 6:12
@abhiramans8771
@abhiramans8771 6 ай бұрын
Munni badnam hui pyarlik there liye..
@loopff366
@loopff366 5 ай бұрын
Only use Samsung sony jbl bose soundbar because ,I have a Samsung soundbar bought 6 year ago.since i bought the soundbar i used to play music in full volume in every new year party.still i have no issues with the sound quality and no compromise in built-quality
@noushadpulikkal4482
@noushadpulikkal4482 6 ай бұрын
ഈ കമ്പനിയുടെ ഒരു സാധനം വാങ്ങരുത് നല്ലോണം ആലോചിച്ചോളും വെറുതെ പൈസ കളയണ്ട തള്ള് കേട്ട് ബ്രാൻഡ് സാധനങ്ങൾ ഒരുപാടുണ്ട് ഇതിലും നല്ലത് കിട്ടും
@nidhinachu6100
@nidhinachu6100 6 ай бұрын
Zebronics വെറും ക്വാളിറ്റി ഇല്ലാത്ത ഒരു ബ്രാൻഡ് ആണ് അനുഭവം.. ഇപ്പോൾ ഞാൻ യൂസ് ചെയ്യുന്നത് mivi soundbar ആണ് കിടിലൻ quality sound output ആണ് 🙌
@shibuvr611
@shibuvr611 Ай бұрын
Yes bro mivi kidu sadhana annu ee sub nte bass varum athinte sound barinu...
@vipingopal9696
@vipingopal9696 6 ай бұрын
സത്യം പറ, 25 w തികച്ചുണ്ടോഡേ?😄😄🙏🏻🙏🏻 രതീഷണ്ണൻ്റെ ഇഷ്ട ബ്രാൻ്റ്😜😜
@anandasok9216
@anandasok9216 6 ай бұрын
Surround kittum pakshe base kolilla
@sudheesha2006
@sudheesha2006 6 ай бұрын
ഒരാളുപോലും വാങ്ങില്ല 100%guarantee
@sudheesha2006
@sudheesha2006 6 ай бұрын
ഈ ചീഞ്ഞ കമ്പനി എടുക്കല്ലേ. ദുഃഖിക്കേണ്ടിവരും. ഇയാൾക്ക് ഒരു നഷ്ടവുമില്ല
@VLOGS-td8wf
@VLOGS-td8wf 6 ай бұрын
1500w ഉളളത് എന്ത് വില വരും
@Podiyan6526
@Podiyan6526 6 ай бұрын
AVR മേടിക്കണം
@JoSanil
@JoSanil 6 ай бұрын
Zebronix 9400pro super sadhanam anu
@jineshpjayan8358
@jineshpjayan8358 Ай бұрын
Chetta ernakulam evida shop ulle address ayakamo
@RatheeshrmenonOfficial
@RatheeshrmenonOfficial Ай бұрын
Modern Electronics Pallimukk
@Anshil619
@Anshil619 6 ай бұрын
₹32000 for zebronics??? 😂😂😂😂 Better to buy sony ht-s500rf (1000watts) for ₹34000
@pathanamthittakaran81
@pathanamthittakaran81 6 ай бұрын
👍
@bijufrijus960
@bijufrijus960 6 ай бұрын
👍
@rintova
@rintova 6 ай бұрын
4 സർവീസ് സെൻററുകൾ എവിടെല്ലാമാണ്?
@Anshil619
@Anshil619 6 ай бұрын
Onu kadavantra'il undu.... എറണാകുളത്ത്
@NoufalM-de9wr
@NoufalM-de9wr 5 ай бұрын
Sony tv not connect
@indian65258
@indian65258 6 ай бұрын
Samsung Q990C❤❤❤❤ പൊളി
@user-kr4fh1hf8e
@user-kr4fh1hf8e 6 ай бұрын
ഇരട്ട ചങ്കനാണോ? എന്നാൽ വാങ്ങുന്നില്ല കാരണം, പറയുന്ന പോലത്തെ മേന്മയൊന്നും അതിനുണ്ടാവില്ല. പറഞ്ഞ് പറ്റിക്കാനായിരിക്കും!😄😄
@pathanamthittakaran81
@pathanamthittakaran81 6 ай бұрын
പരമ സത്യം 😂😂
@thambyjacob8797
@thambyjacob8797 6 ай бұрын
വില കൂടുതൽ ആണ്, BoAt ന്റെ Dolby Atmos ഇതിന്റെ പാതി വില പോലും ഇല്ലലോ? Same വേൾട്ട് അല്ലങ്കിലും kidu 💔 ആണ്
@blacknightinkerala
@blacknightinkerala 6 ай бұрын
emoji maripoyi😂😂❤
@imkiller8337
@imkiller8337 6 ай бұрын
ഇരട്ട ചങ്കൻ എന്ന് പറഞ്ഞാണോ വന്നിരിക്കുന്നത്... അപ്പോ ഫുൾ തട്ടിപ്പായിരിക്കും... 🤦🏻‍♂️
@AamiAppu
@AamiAppu 5 ай бұрын
ഇരട്ട ചങ്കന്‍ 2.0 വന്നു,അതും ഇരട്ടി പവറോടെ | 725 വാട്ട് സൗണ്ട് ബാര്‍ഞാൻ ഒന്നര വർഷം മുന്നേ ഇങ്ങേരുടെ റിവ്യു കണ്ടു സെബ്രോണിക് സെബ് 525 വാൾട്ട് എടുത്ത് . കറക്റ്റ് 1 ഇയർ ആയപ്പോൾ അടിച്ചു പോയി 14 K സ്വാഗ.പിന്നെ ഈപറയുന്ന എഫ്ഫക്റ്റ് ഒന്നും ഇല്ല24000വില ഉള്ള എന്റെ samsung soundbar sub 250watt ആണ് ഇതിന്റെ വെറും 220പോലും അത് ഈ വിലക്കു നഷ്ടം തന്നെ കുറഞ്ഞത് 300watt ഒറ്റ sub മതി ഇരട്ട ആയിട്ട് പോലും 220ഇവർ കമ്പനിക്ക് വേണ്ടിയാണല്ലോ പരസ്യം പറയുന്നത്. ഇവർക്ക് സാമ്പത്തിക ലാഭം ഉണ്ടാകു ന്നുണ്ട്.. അതുകൊണ്ട് അവർ കുറെ പറഞ്ഞു വിശ്വസിപ്പിക്കും.. നമ്മൾ എന്തും നേരിൽ കണ്ട് ചെക്ക് ചെയ്തിട്ട് മാത്രമേ വാങ്ങാവു.. എനിക്കും പറ്റി അബദ്ധം.ellarum negative anello
@rasheedhai
@rasheedhai 6 ай бұрын
AVR ന്റെ review ചെയ്യ് ബായ്...
@dhaneshofficial8302
@dhaneshofficial8302 4 ай бұрын
രതീഷ് ബ്രോ നിങ്ങളുടെ വാക്ക് കേട്ട് ഞാനൊരു zebronics soundbar മേടിച്ചു... സൗണ്ട് ക്വാളിറ്റി എന്ന സാധനം അതിന് അറിയുക പോലുമില്ല...🧐😂😂😂😂😂😂
@RatheeshrmenonOfficial
@RatheeshrmenonOfficial 27 күн бұрын
താങ്കള്‍ അത് ടിവിയില്‍ എച്ച് ഡി എം ഐ കേബിള്‍ കണക്റ്റ് ചെയ്തിട്ട് വച്ചു നോക്കൂ
@XYRENTgaming
@XYRENTgaming 6 ай бұрын
Chetta ente jbl bar adichu poyi 🥲
@RatheeshrmenonOfficial
@RatheeshrmenonOfficial 6 ай бұрын
ഏത് കമ്പനിയുടെ പ്രോഡക്റ്റും കംപ്ലയിന്റ് ആകും.എന്റെ എൽ ജി ടി വി പോയിട്ട് സർവീസ് രജിസ്റ്റർ ചെയ്തിട്ട് അതും പേയ്ഡ് ഇതുവരെ ഒരുത്തനും തിരിഞ്ഞു നോക്കിയിട്ടില്ല
@shyam11601
@shyam11601 6 ай бұрын
manushyane guarantee illa... pinnaa jbl😂
@army12360anoop
@army12360anoop 6 ай бұрын
ഞാൻ കരുതി നമ്മുടെ രായൻ പരട്ട ചങ്കൻ അന്തം ആണെന്ന് '😅😅😅😅😅
@JaNgO-7
@JaNgO-7 4 ай бұрын
Sound poraaa
@RaamnadhsMedia
@RaamnadhsMedia 6 ай бұрын
Hai Ratheesh uncle 🙋🏻‍♂️
@HariKumar-ej6zq
@HariKumar-ej6zq 6 ай бұрын
Sony കിട്ടും 1000w
@Anshil619
@Anshil619 6 ай бұрын
₹34,990
@rajeshmr8246
@rajeshmr8246 6 ай бұрын
എടുത്താൽ പെടുമോ
@RatheeshrmenonOfficial
@RatheeshrmenonOfficial 6 ай бұрын
നിങ്ങൾ ആദ്യം ഒരു ഡീലറുടെ അടുത്ത് പോയി കേട്ട് എക്സ്പീരിയൻസ് ചെയ്തിട്ട് എടുക്കൂ.ഞാൻ സാറ്റിസ്ഫൈഡ് ആണ്.
@deepuraj1207
@deepuraj1207 6 ай бұрын
Online alle ullu shop illa
@2594433
@2594433 6 ай бұрын
ഒറപ്പല്ലേ
@Podiyan6526
@Podiyan6526 6 ай бұрын
UPS കണക്ട് ചെയ്യുക,2 year ആയി zebronics ഉപയോഗിക്കുന്നു
@saneesht9356
@saneesht9356 2 ай бұрын
​@@Podiyan6526ബ്രോ ups കണക്ട് ചെയ്യാൻ പറ്റുമോ... അത് കൊണ്ട് എന്താണ് പ്രയോജനം... റിപ്ലൈ പ്രതീക്ഷിക്കുന്നു... കമന്റ്‌ വായിച്ചു ചങ്കിടിക്കുന്നു... എന്റെ സൗണ്ട് ബാർ പോകുമോ
@rahulrajur5305
@rahulrajur5305 6 ай бұрын
രതീഷ് ഏട്ടാ ❤️👏👏👍
@singwithkpmsaloon8668
@singwithkpmsaloon8668 6 ай бұрын
ഇത്രയും വിലയുള്ള സാധനം വേണ്ട എപ്പോഴും കബ്ലയൻ്റ് വരും
@vishnukv7055
@vishnukv7055 6 ай бұрын
ഇതിലും നല്ലത് സീബ്രോണിക്സിന്റ പരസ്യം കാണുന്നതാ......
@deepuraj1207
@deepuraj1207 6 ай бұрын
9750 നേക്കാളും നല്ലതാണോ
@Podiyan6526
@Podiyan6526 6 ай бұрын
യെസ് റിയർ സ്പീക്കർ മുകളിൽ സ്പീക്കർ ഉണ്ട്
@pistnboy1356
@pistnboy1356 6 ай бұрын
ചേട്ടൻ പൈഡ് പ്രോമോ 😂 വച്ച ഒപ്പിക്ക്.. ഇതെങ്ങാനും മേടിച് അടിച്ചു പോയാൽ ചേട്ടൻ വക്കഷ് തരുവോ 😂 ഇത്രേം വേലക്കാരി ആരാ ഈ സദ്നം വാങ്ങുന്നത്.. എന്റെ veetl ഉണ്ട് സീബ് ഹെഡ്സെറ്റ് and ഹോം തീയേറ്റർ കൊറഞ്ഞ വെല്ലെടെ ഒപ്പിക്കാം എന്നെ ഉള്ളു.. ബല്യ മെച്ചം ഒന്നുമില്ല 🤣
@thankus7039
@thankus7039 5 ай бұрын
ഇവരുടെ വാക്കും കേട്ട് എടുത്തു കുഴിയിൽ ചാടല്ലേ.... ഈ വക സാധനങ്ങൾ എല്ലാം ലോക ഉടായിപ്പ് ആണേ 🙏🏻 (എനിക്കോ അബദ്ധം പറ്റി 🤣 ക്യാഷ് പോയി 😢
@manitechy123
@manitechy123 6 ай бұрын
😮 ഊരിപ്പിടിച്ച എച്ച്ഡിഎംഐ ടേബിളിൻറെ മുന്നിലൂടെ നടക്കാൻ ഈ ഇരട്ട ചങ്കന് കഴിയുമോ😂😂😂
@bijufrijus960
@bijufrijus960 6 ай бұрын
😂
@Rajesh-pb9jt
@Rajesh-pb9jt 6 ай бұрын
മോശം സാധനം വാങ്ങരുത്
@vishnumv9527
@vishnumv9527 4 ай бұрын
Ath enthan mosham
@varghesepaanthony5758
@varghesepaanthony5758 3 ай бұрын
3 ohms ആണെങ്കിൽ അധികം ഓടില്ല.
@praveenmec5974
@praveenmec5974 6 ай бұрын
1000W Sony 😌💥
@manu-dk6dv
@manu-dk6dv 3 ай бұрын
Go for govo go suround 970
@SasiKK-n4y
@SasiKK-n4y 3 ай бұрын
പറയുന്ന ക്വാളിറ്റി യൊന്നു ഇതിനില്ല.
@Venu.Shankar
@Venu.Shankar 6 ай бұрын
😂😂😂സീബ്രണിക്സ് - മാക്സിമം ഒരു വർഷം ഓടും...
@manuabraham5832
@manuabraham5832 6 ай бұрын
പാട്ട് പെട്ടി നിർമ്മിച്ചു കൊടുക്കപെടും .
@abhilashdj
@abhilashdj 6 ай бұрын
പാട്ട ബാർ
@VITTAJSEBASTIANXO
@VITTAJSEBASTIANXO 2 ай бұрын
JBL>>>
@Prakash-ld6ke
@Prakash-ld6ke 6 ай бұрын
സതതൃതതിൽ സതരണകകാരനയ ഞാ൯ എത് വ????ണ൦ ഭായിിിിി.....
@Anshil619
@Anshil619 6 ай бұрын
Kurachu price koodiyalum better buy sony or samsung..... Service proper aayi kittum
@oblivion_007
@oblivion_007 6 ай бұрын
സാധാരണക്കാർ better buy 5.1 soundbars. ചെറിയ വിലയുള്ള atmos sound ബാറുകളിൽ ഒന്നും atmos effect കിട്ടില്ല.
@sujithstanly6798
@sujithstanly6798 6 ай бұрын
❤❤❤
@AnuRaj-zg1hz
@AnuRaj-zg1hz 6 ай бұрын
Dolby Atmos 😂😂😂😂😂😂😅😂😂 സിനിമാതീയറ്ററിൽ മാത്രമാണ് Dolby Atmos കിട്ടുകയൊളളു അത് ലൈസൻസ് വേണം അതിന് നല്ല ചാർജ്ജ് ഉണ്ട് കോടികൾ മുടക്കിയ തീയറ്ററിൽ . പുതിയ സിനിമ വന്നാൽ അവിടെ . Dolby Atmos കിട്ടുകയില്ല അതിന് പൈസ കൊടുത്താലെ. അറ്റ്മോസ് കിട്ടുകയൊള്ളു.
@Podiyan6526
@Podiyan6526 6 ай бұрын
ഈ കമ്പനി ലൈസൻസ് എടുത്തിട്ട് ആണ് ബാഡ്ജ് ചെയ്യുന്നത്,dolby സൈറ്റ് ഈ ബാർ ഡീറ്റെയിൽസ് ഉണ്ട്.
@mohansubusubu2116
@mohansubusubu2116 5 ай бұрын
ചൈന യുടെ ഐറ്റംസ് എടുത്ത് ഇങ്ങനെ റിവ്യൂ ചെയ്യല്ലേ കേരളത്തിലെ ക്ലൈമറ്റ് അനുസരിച്ചു ഇപ്പോൾ കൂടുതലും മഴ ക്കാലം ആണ് ചൈന യുടെ ഐറ്റംസ് നു ഈർപ്പത്തിനെ protact ചെയ്യാനുള്ള കഴിവില്ല അതേ സമയം ഇന്ത്യ യുടെയോ ജപ്പാന്റെ യോ പ്രോഡക്ടസ് കൾ എല്ലാത്തിനെയും അതി ജീവിക്കും
@santhoshpannamma2863
@santhoshpannamma2863 Ай бұрын
മോൻ സോണി എന്ന് കേട്ടിട്ടുണ്ടോ
@RatheeshrmenonOfficial
@RatheeshrmenonOfficial Ай бұрын
മണ്ടൻ ആകെ അറിയാവുന്നത് സോണി എന്ന പേര് മാത്രം .. എടാ പൊട്ടാ സോണി അല്ല ഓഡിയോ സിസ്റ്റത്തിലെ ടോപ്പ് നീ കേൾക്കാത്ത , ഇന്ത്യയിൽ സെയിലോ സർവീസോ ഇല്ലാത്ത ധാരാളം വേൾഡ് ഫേമസ് ബ്രാന്റുകൾ വേറെ ഉണ്ട്. ചുമ്മാ സോണി ആണെന്നങ്ങ് കാണാ പാഠം പഠിച്ച് വന്ന് കമന്റിട്ടോളും. പോട്ടെ സോണിക്കൊപ്പം നിൽക്കുന്ന ബോസ്,സെന്നൈസർ,സോനോസ് അതെങ്കിലും കേട്ടിട്ടുണ്ടോ നീ ? സെബ്രാനിക്സ് പോലും വാങ്ങാൻ കാശില്ലെങ്കിലും സോണി എന്ന് തല്ലിക്കൊളണം
@santhoshpannamma2863
@santhoshpannamma2863 Ай бұрын
ഈ പൊട്ടൻ പറയുന്നത് കേൾക്കല്ലേ
@kannanpalode8659
@kannanpalode8659 2 ай бұрын
പണി അറിയാവുന്നവനെ കൊണ്ട് നല്ല ഒരു ആംപ് പണിയിച്ചാൽ ഇത്രയും കാശുമാകില്ല നല്ലോണം പാട്ടും കേക്കാം
@sajeevqatar209
@sajeevqatar209 6 ай бұрын
ഇങ്ങേർ പറഞ്ഞു എന്നു പറഞ്ഞു വാങ്ങരുത് ഫുൾ ഉടായിപ്പ് ആണ് നേരിൽ പോയി കണ്ടു വിശ്വസിച്ചു വാങ്ങിക്കൂ ചുമ്മാ
@thulasidharanthambi7914
@thulasidharanthambi7914 6 ай бұрын
👍👍👍
@muneerbajarify
@muneerbajarify 6 ай бұрын
Ok bye😂😂😂
@kpkkpk2243
@kpkkpk2243 6 ай бұрын
725w😂😂😂😂