നസീർ സാർ, ജയൻ സാർ ഇവരെ വെല്ലാൻ വേറെ ആരും ഇല്ല ❤❤🤗 മലയാള സിനിമയുടെ തീരാ നഷ്ടം 😥
@Megastar3692 жыл бұрын
17|7|2022 മലായാള സിനിമയുടേ സൗഭാഗ്യംവും സൗന്ദര്യം ആയിരുന്നു നിത്യഹരിത നായകൻ നസീർ സാർ❤️❤️.അതു പോലേ തന്നേ ജയൻ സാറും❤️❤️ ഇവര് രണ്ടും ഇന്നും ഉണ്ടായിരുന്നേക്കിൽ എന്ന് ആഗ്രഹിച്ച് പോകുന്നു.എന്ത് രസമാണ് ഇവരുടേ സിനിമ കണ്ട് കോണ്ടിരിക്കാൻ.❤️❤️
@mohandaspalamoottle2903 Жыл бұрын
👌👌💯
@sharafudheentv50204 жыл бұрын
പ്രംനസീർ ഒരു അത്ഭുതപ്രതിഭ സ്ത്രീകളെആകർശിക്കുന്നഅഭിനയമാണ്അദ്ദേഹത്തിന്ന്. ശരിക്കുംനിത്യവസന്തം.
@shajis59013 жыл бұрын
നസീർ സാറിന്റെ കോമഡി കണ്ടു ചിരിച്ചു വയ്യേ ♥️❤
@harispa80883 жыл бұрын
എന്താ അഭിനയം നസീർ ഇക്കാ ♥️♥️♥️
@suvani-p5f3 жыл бұрын
Prem Nazeer sir, the role model. The god born in earth.
@nazeermuhamadkowd5093 Жыл бұрын
Ever Green Hero ❤Prem Nazeer 🙏👍👌🌹🌹🌹
@rudra_adwaith3 жыл бұрын
നസീർ സർ നും ജയൻ സർ നും അവരുടേതായ സ്ഥാനം ഉണ്ട്, രണ്ടു പേരും തീരാ നഷ്ടം ആണ്, മരിച്ചു കഴിഞ്ഞിട്ട് എന്തിനാ തമ്മിൽ തല്ലുന്നതു? നസീർ സർ നിത്യ ഹരിത നായകൻ ആണ്, ജയൻ സർ സൂപ്പർ താരം 🙏🙏🙏
@rameshanmayooram33562 жыл бұрын
Ow oi oioi oi eooiioooooooooooooo
@jensfreefire3966 Жыл бұрын
@@rameshanmayooram3356 ( On 7
@jensfreefire3966 Жыл бұрын
MO u
@mohandaspalamoottle2903 Жыл бұрын
❣️👌💯
@suvani-p5f3 жыл бұрын
Prem Nazeer sir, greatest.
@Sunilkumar-kt1ek Жыл бұрын
ഈ കാലഘട്ടം കഴിഞ്ഞപ്പോൾ മലയാള സിനിമ രക്ഷപെട്ടു
@babufrancis66516 жыл бұрын
ആർക്കാണ് നസിർ സാറിനെ ഇഷ്ടമല്ലാത്തത് ഇത്രയും സുന്ദരനായ നടൻ വേറെയുണ്ടോ എന്തെല്ലാം വേഷങ്ങളാണ് അദ്ദേഹം കെട്ടിയിട്ടുള്ളത് എനിക്ക് തോന്നുന്നു യേശു ക്രിസ്തു ആയിട്ടു മാത്രമേ അഭിനയികാതുള്ളു കൃഷ്ണൻ തുടങ്ങി കുചേലനായി വരെ അഭിനയിച്ചിട്ടുണ്ട്
@keepcalmandcarryon24493 жыл бұрын
ക്രിസ്തുവിനെ വെറുതെ വിട്ടതു കാര്യമായി .
@teslamyhero85814 жыл бұрын
ജയൻ sir ന്റെ വില്ലൻ കഥാപാത്രം
@uthamansnm618211 ай бұрын
My favourite hero Nazir sir handsome
@joemol26299 ай бұрын
ജയഭാരതി മലയാളത്തിൻ്റെ ഹേമ മാലനി ❤ what a beauty 😍
@geethuthankappan10033 жыл бұрын
Jayan sir 💓 ishtam 🥰🥰🥰
@vasudevanelayath.t.s30024 жыл бұрын
നസീറിൻ്റെ യും ജയൻ്റയും അഭിനയം അപാരം ആണ്
@lalalulu65213 жыл бұрын
အဲ္ယ@
@anjanagnair61515 жыл бұрын
Enthu nalla costumes, all of them are my favorite actors nazir sir always
@musthafap89914 жыл бұрын
അദ്ദേഹം ഒരു വലിയ വലിയ മനുഷ്യൻ ആകുന്നു .നസിർ സാർ നായകൻ മാത്ര മല്ല മനുഷ്യ സ്‌നേഹി യാണ് .ഇപ്പോൾ അഭിന യി ക്കുന്ന വർ ആരും തന്നെ മനുഷ്യൻ എന്ന ഗണത്തിൽ ഇല്ല
@rajann5292 жыл бұрын
Nazir sir super
@suvani-p5f3 жыл бұрын
Movie of golden era.
@Lotoooo92 жыл бұрын
Nazir can do any role.
@abdulnazarnazar6074 жыл бұрын
എത്ര അനായാസ മായിട്ടാണ് നസീർ സർ അഭിനയിക്കുന്നത് നസീർ സാറിന്റെ മാത്രം പ്രത്യകത
@mohammedshashahulhameed97604 жыл бұрын
Athe
@ameenmehaboob3 жыл бұрын
സ്വാർത്ഥതക്ക് വേണ്ടി ആപുണ്ട എന്തും ചെയ്യും അവൻ എപ്പോഴും നടനായാൽ മതി ഈ പൊലയാടി പ്രേംനസീറ് മുപ്പതോളം സിനിമകളിൽ ഈ നായയുടെ വില്ലനായിരുന്നു ജയൻ എന്നിട്ട് നന്ദികെട്ട ത***** പ്രേംനസീർ
@kamarudheenkamaru895911 ай бұрын
സൂപ്പർ സിനിമ ജയൻ നസീർ ജയഭാരതി സൂപ്പർ ❤❤❤❤❤❤❤❤
@ashokkumarpottackal44084 жыл бұрын
ഏകദേശം 138- സിനിമയോളം സംവിധാനം ചെയ്തിട്ടുള്ള സംവിധായകനാണ് ശശികുമാർ. അതിൽ ഭൂരിപക്ഷവും അക്കാലത്ത് ഹിറ്റായിരുന്നു. അത്തരം സിനിമകൾ കൈയ്യടിച്ച് ആസ്വദിച്ചിരുന്ന വ്യക്തിയായ എനിക്ക് പോലും ഇന്ന് ശശികുമാർ സാറിൻ്റെ സിനിമ കാണുമ്പോൾ വല്ലാത്ത വിരസത തോന്നുന്നു എന്നാൽ 1950 മുതൽ 1975 വരെയുള്ള സിനിമകൾ കാണുമ്പോൾ അത്ര വിരസത തോന്നാറില്ല... വിരസമായ സിനിമ
@karthi71604 жыл бұрын
ചേട്ടാ കാലഘട്ടം മാറുമ്പോൾ ജീവിത നിലവാരം മാറും അതനുസരിച്ച് സിനിമകളുടെ നിലവാരവും മാറും. പണ്ടത്തെ സിനിമകൾ ഇഴഞ്ഞു നീങ്ങുന്നതായി നമുക്കനുഭവപ്പെടുന്നത് ഇന്ന് ജീവിതമുൾപ്പെടെ എല്ലാം ഫാസ്റ്റായി മാറിയത് കൊണ്ടാണ്. ഇന്നത്തെ സിനിമകൾ പത്ത് വർഷം കഴിയുമ്പോൾ ബോറിംഗ് ആവും . അതാണ് ചേട്ടാ ജീവിതം ഒന്നും ശാശ്വതമല്ലല്ലോ.
@teslamyhero85814 жыл бұрын
@@karthi7160 very കറക്റ്റ്
@anooppeter52604 жыл бұрын
ശശികുമാർ ന്റെ മിക്കവാറും സിനിമ കൾ ഏകദേശം ഒരേ പോലത്തെ പൈങ്കിളി കഥയിരിക്കും. എന്നാൽ വെത്യസ്തമായ കഥ ആയി എനിക്ക് തോന്നിയത്. പൂന്തേനരുവി, ഒരു വർഷം ഒരു മാസം എന്നിങ്ങനെ കുറച്ചു സിനിമ കൾ മാത്രം.
@arjunvincent76634 жыл бұрын
ശശികുമാറിന്റെ താങ്കൾ പറഞ്ഞ 138 സിനിമകളിൽ 84 പടത്തിലും നസീർ തന്നെയാണ് നായകൻ.എന്റെ അഭിപ്രായത്തിൽ ശശികുമാർ എന്ന സംവിധായകൻ തെറ്റു ചെയ്തത് അവിടെയാണ്. കാരണം അതേ നടന് വേണ്ടി മാത്രം പടങ്ങൾ എടുക്കുമ്പോൾ സിനിമാ ജീവിതത്തിലും ജനങ്ങൾ കിടയിലും ആ വ്യക്തിക്ക് ഒരു ഇടിവ് താനേ വരും.ഐ.വി ശശി നസീർ കത്തിനില്കുന്ന കാലത് വന്നിട്ട് വെറും 4 സിനിമകളിൽ മാത്രമേ അദ്ദേഹത്തെ സഹകരിപ്പിച്ചുള്ളൂ.അദ്ദേഹം അന്നത്തെ ചെറു കിട നടന്മാരെ പരീക്ഷിച്ചു വിജയിച്ച ആളാണ്. അതായിരുന്നു ശശിക്ക് ഇൻഡസ്ട്രിയിൽ കൂടുതൽ സ്ഥാനം കിട്ടാൻ കാരണം.ശശികുമാർ നസീർ കഴിഞ്ഞ് അങ്ങനെ ഒരാളെ മാത്രമേ സഹാച്ചിട്ടുള്ളൂ.മോഹൻലാൽ മാത്രം.ബാക്കി ജയൻ ഉൾപ്പെടെ ഉള്ളവർക്ക് തുടകകാലത് അധികവും വില്ലൻ വേഷങ്ങൾ ആണ് ശശികുമാർ കൊടുത്തത്.
@renjithraj893 жыл бұрын
@@arjunvincent7663 അലാവുദീനും അത്ഭുതവിളക്കും എന്ന ആദ്യത്തെ സിനിമാസ്കോപ് ആകേണ്ടിയിരുന്ന ചിത്രം നസീർ സാറിനെ വച്ച് ശശി സാർ ചെയ്യാൻ പ്ലാൻ ചെയ്തതാ.. അതെ സമയം തന്നെ നവോദയ തച്ചോളി അമ്പു സിനിമസ്കോപ്പിൽ എടുക്കാൻ നവോദയ അപ്പച്ചനും നസീർ സാറും പ്ലാൻ ചെയ്തു.. അങ്ങനെ നസീർ സാറും ശശി സാറും തമ്മിൽ പിണങ്ങി.. കമലഹാസനെ വച്ച് ആ സിനിമ ചെയ്തു.. പിന്നീട് ഒരിക്കലും ഐ വി ശശി സാർ നസീർ സാറിനെ വച്ച് സിനിമ ചെയ്തില്ല
@abdulnazer40076 жыл бұрын
Enikku. annum innum ennum Nazir sir ne thanneyanishtam Addhehathinu pakarakkaranilla .He is one and only evergreen All time superstar.
അതോണ്ട് ഇതിലെ നായകന്റെ കഥാപാത്രം പണത്തിന്റെ കാര്യത്തിൽ പറയുന്നവയോട് യോജിക്കാൻ പറ്റില്ല.
@joemonful4 жыл бұрын
നസീറിന് ദീർഘ കാലത്തെ അഭിനയചരിത്രം ഉണ്ട്. അത് കൊണ്ട് അഭിനയം സ്വാഭാവികമായ ഒരു തൊഴിൽ ആയി. യഥാർത്ഥത്തിൽ ജയനെ ആയിരുന്നു നായകൻ ആക്കേണ്ടത്. 79, ലാണ് ജയനെ നായകൻ ആക്കാൻ സംവിധായകർ നിർബന്ധിതരായത്. കാരണം ജയനെ അവഗണിക്കാൻ പറ്റാത്ത അവസ്ഥ വന്നു. ഒന്നര വർഷം മാത്രം ഹീറോ ആയ ജയൻ ഇന്നും സൂപ്പർ സ്റ്റാർ ആയിരത്തിലധികം സിനിമയിൽ വന്ന നസീറിനെ എത്ര പേർ ഓർക്കുന്നു. ?
@arjunvincent76634 жыл бұрын
അങ്ങേർക്ക് നിത്യവസന്തം എന്ന് മാത്രമല്ലേ പെരുള്ളൂ. സൂപ്പർസ്റ്റാർ,മെഗാ സ്റ്റാർ എന്ന് ഒന്നും അധികം കേട്ടിട്ടില്ല. ജയനേ ആണ് ആ സ്ഥാനത്ത് മലയാളികൾ കാണുന്നത്.ഇതിന്റെ സംവിധായകൻ ജയനെ അങ്ങേരുടെ മിക്ക പടത്തിലും വില്ലൻ വേഷങ്ങൾ ആണ് കൊടുത്തിരിക്കുന്നത്.പക്ഷെ ശരപഞ്ചരത്തിലൂടെ സുപ്പർ താരമായ ജയനെ ശശികുമാർ പിന്നീട് 1980ൽ കരിപുരണ്ട ജീവിതങ്ങൾ, ഇത്തിക്കര പക്കി,തീനാളങ്ങൾ തുടങ്ങിയവയിൽ ഉപനായക വേഷവും നായക വേഷവും കൊടുത്തു.
@ahmedmehaboob76404 жыл бұрын
Jayan sir,PREM nazir Sirinte achanay 'PICK POCKET' Enna cenemayil ABHINAYIchittundu..! ORU nadane janangal ulkollanam..Anganeyaanu ORU nadan VALARUnnathu..! 'NITHYAvasantham'....orikkalum nasikkaathathu..!ATHANU NAMMUDEYELLAM SWAKARYA AHANKAARAM' SRI.PREMNAZIR SIR.! NO DOUBT FOR THAT..! INNATHE THAARARAAJAKKANMAR POLUM EE YATHARTHYAM ANGEEKARIKKUM.!
@arjunvincent76634 жыл бұрын
പ്രേം നസീറിനു മാത്രമല്ല മധുവിനും സത്യനും ഒക്കെ നിത്യവസന്തം എന്ന് വിളിക്കാം.നടിമാർ പലരെയും അവർക്ക് ഒരു സ്വന്തമായ സ്റ്റാർ എന്ന പേര് ഇല്ലെങ്കിൽ അവർക്ക് ആ പേര് കൊടുക്കാവുന്നതാണ്. ഉദാഹരണം ഷീല,വിജയശ്രീ,രാഗിണി,ജയഭാരതി തുടങ്ങിയ ആരെയും എവേർഗ്രീൻ നായിക എന്ന് സംബോധന ചെയവുന്നതാണ്.പക്ഷെ സൂപ്പർസ്റ്റാർ എന്ന പേരിൽ ഈ നായികമാർ ഒന്നും വിളിക്കപ്പെട്ടിട്ടില്ല. ജയൻ വന്നപ്പോഴാണ് തമിഴർക്ക് എം.ജി ർ റിനെപോലെയോ,രാജിനികാന്തിനെ പോലെയോ,ഹിന്ദിയിൽ അമിതാഭ് ബച്ചനെ പോലെയോ ഒരു സൂപ്പർസ്റ്റാർ എന്ന് വിളിക്കപ്പെടാൻ ഉള്ള നടൻ ഉണ്ടായത്.പക്ഷെ ഒന്നര വർഷത്തെ സൂപ്പർതാര പദവി അനുഭവികാനെ അദ്ദേഹത്തിനു യോഗമുണ്ടായുള്ളൂ.ജയൻ പിക്ക്പോക്കെറ്റിൽ നസീറിന്റെ അച്ഛനായി അഭിനയിച്ച പോലെ ജയൻ ഒരു വർഷം കൂടി ജീവിച്ചിരുന്നെങ്കിൽ ജയന്റെ അച്ഛൻ ആയി നസീർ അഭിനയിക്കേണ്ടി വന്നേനെ. നസീർ കഴിഞ്ഞ് അന്ന് കത്തി നിന്നിരുന്ന മധു ജയന്റെ അച്ഛനായി മീൻ,ദീപം,കോളിളക്കം എന്നീ സിനിമകളിൽ അഭിനയിച്ച കാര്യം മറക്കരുത്.കൂടാതെ ജയന്റെ അവസാന ചിത്രങ്ങളിൽ ഒന്നായ നായാട്ടിൽ നസീർ സെക്കന്റ് ഹീറോ ആയും ജയൻ നായകൻ ആയും അഭിനയിച്ചു.ജയൻ മരിച്ചതുകൊണ്ട് മധുവിനും നസീറിനും കുറച്ചു നാൾ കൂടി അവരുടെ താര പദവി നിലനിർത്താൻ സാധിച്ചു.അല്ലായിരുന്നെങ്കിൽ അവർ ജയനു ശേഷം അഭിനയിച്ച പല പടത്തിലും ജയൻ ആയിരുന്നുനെന്നെ ഹീറോ.എല്ലാം വിധി.അല്ലാതെ എന്തു പറയാൻ ആണ്
@vijayantnkgp40444 жыл бұрын
Hhjphkyygglfdt
@Spellbond7923 жыл бұрын
@@arjunvincent7663 athu urappallee🔥🔥🔥
@geethabalan3739 ай бұрын
പണ്ട് കണ്ട പടമാണെങ്കിലും ഒരു തരത്തിലും മുഷിച്ചിലില്ലാതെ കണ്ടു.ജിഞ്ചിന്നാക്ക ടി
@iqbaldharwesh58673 жыл бұрын
പ്രിയൻ ഞ്ഞോണ്ടി ചിത്രം എന്ന സിനിമ ആക്കി
@chackokanjirikattu58944 жыл бұрын
Jayan..my.foverate.old.cinema.the.super.hero
@baijumathew19434 жыл бұрын
ജയൻ ജയൻ.... സിന്ദാബാദ്
@gitaindien85543 жыл бұрын
Jayan സ്വയം stund ചെയ്യുന്നു...Nazeerinu ഡ്യൂപ്പും... ക്ലോസപ്പിലാണ് നസീറിനെ കാണിക്കുന്നത്.ഇതിൽ അദ്ദേഹത്തിന്റെ മേക്കപ്പും വളരെ നല്ലതാണ്.
Enikk ettavum ishtappetta pazhaya nadan alla nazeersir annum innum ennum enikk orupad ishtappetta nadan anu adheham
@solomonsolomon24933 жыл бұрын
😍😍👌
@aa-py1nc2 жыл бұрын
there are lot of good picture that are not available on the internet for example the picture of ullasayathra pattalam jankani mattoru karnan are no more ruined or upload it it will be be useful for those are interested
@razikrazik33157 жыл бұрын
എനിക്ക് ഒരുപാടു ഇഷ്ടം ഉള്ള നടൻ
@arjunvincent76634 жыл бұрын
ആരാ
@razikrazik58323 жыл бұрын
@@arjunvincent7663 prem നസീർ
@remeshnair54789 ай бұрын
Nice film 👌🌹🌹🌹
@babufrancis66516 жыл бұрын
ഈ ചിത്രത്തിൽ ക്ലൈമാക്സ് ചിത്രീകരിച്ചിരിക്കുന്നത് എറണാകുളം മേനക സ്റ്റോപ്പിനടുത്തുള്ള ബോട്ട് ജെട്ടിയിലാണ് 1977കാലഘട്ടത്തിൽ റോട്ടിലൊന്നും ഇന്നത്തെ പോലെ തിരക്കില്ലായിരുന്നു എന്നിട്ടും നസിർ സാറിനെയോ . ജയനെയോ ഒന്ന് കാണുവാൻ പോലും സാധിച്ചില്ല
@sajeevkumars56324 жыл бұрын
Prem nasir sir is great actor
@rsudhakaranpillai52954 жыл бұрын
Verygood
@Fluby-x34 жыл бұрын
ജയന്റെ ഒരിടിയ്ക്കില്ല നസിർ സാറിന് സത്യമല്ലേ 🙏🙏🙏
@dipakpalliyil10792 жыл бұрын
@@Fluby-x3 😅
@minit57283 жыл бұрын
ജയഭാരതി നസീറിനെ കാണാൻ പോയി തിരിച്ചുവരുമ്പോൾ കഴുത്തിലെ മാലയുടെ മോഡൽ മാറി.
@dipakpalliyil10792 жыл бұрын
😅
@user-os2xo8lt5s5 жыл бұрын
അമ്പട ജിൻജിജ്ഞാക്കടി മനമേ 😂
@kurach_meme_edukhatte54943 жыл бұрын
Amabadi jinjinakadi enna sambhavam ethram minute ila
@ashleythabor93404 жыл бұрын
Priyadarshan took ( stole or adopt) the story of "Chitram" from this Movie..The Basic theme.But Poor music by MS Vishwanathan
Roof, Kannada, Janala undenglile Gusthi juicy akayullo ! Movie makers? Vwhat a waste?????
@joemonful3 жыл бұрын
നസീറിനെ പുകഴ്‌ത്താൻ വേണ്ടി ചിലർ വലിയ പാട് പെടുന്നുണ്ട്. ജയൻ ഉള്ളത് കൊണ്ടാണ് പലരും ഈ സിനിമ കാണുന്നത്. പരസ്യത്തിൽ ജയന്റെ ചിത്രം ആണ് വലുതായി കൊടുത്തിരിക്കുന്നത് തന്നെ.