രത്തൻ ടാറ്റ തീർത്ത ചരിത്രം | Veteran industrialist Ratan Tata passes away | Out Of Focus

  Рет қаралды 4,348

MediaoneTV Live

MediaoneTV Live

Күн бұрын

#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam #outoffocus #saajims #nishadrawther #cdawood
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 101
@josekutty6982
@josekutty6982 59 минут бұрын
Tata കു കിട്ടുന്ന ആ ഒരു ബഹുമതി ഒരു പക്ഷെ അദനി അംബാനി കിട്ടില്ല അതാണ് tata യുടെ വിജയം❤❤❤❤
@xlr8765
@xlr8765 26 минут бұрын
Crcrt
@tonyleoj7533
@tonyleoj7533 51 минут бұрын
❤ രത്തൻ ടാറ്റ നല്ലൊരു business man ❤ നല്ലൊരു മനുഷ്യൻ❤
@ananthukrishnann
@ananthukrishnann 2 сағат бұрын
എന്തൊരു മനുഷ്യരാടോ നിങ്ങൾ 🙏🏻
@ShajimShaji-ub3dl
@ShajimShaji-ub3dl Сағат бұрын
നല്ല ബിസിനെസ്സ് കാരൻ. ഒരുപാട് ഇഷ്ട്ടമാണ്.നല്ല മനുഷ്യൻ. മനുഷ്യത്വം ഉള്ള മനുഷ്യൻ. അദ്ദേഹത്തിന്റെ മരണം 😔. അദ്ദേഹത്തിന് പ്രണാമം 🌹🌹
@philipchacko4870
@philipchacko4870 20 минут бұрын
ഈ അടുപ്പുകൂട്ടി ചർച്ച കാണുന്നവർക്ക് മനസ്സിലാകുന്ന കാര്യം രക്തം ടാറ്റ രാജ്യത്തിന് പ്രിയപ്പെട്ടവൻ ആയിരുന്നു അദ്ദേഹം മരിച്ചപ്പോൾ അദ്ദേഹത്തെ ആദരിച്ചില്ലെങ്കിലും..അദ്ദേഹം മാന്യനല്ല അദ്ദേഹം പുണ്യാളനല്ല അദ്ദേഹത്തിന്റെ കരങ്ങളിലും രക്തം പടർന്നിട്ടുണ്ട് എന്ന് അജിൻസ് പറയുമ്പോൾ ...കൊലയും തീവ്രവാദവുമായി നടക്കുന്ന ഹമാസിന്റെയും ഹിസ്ബുള്ളയുടെയും നേതാക്കളെ ഇവൻ പുകഴ്ത്തുന്നത് കണ്ടാൽ സഹിക്കില്ല........!!നിങ്ങളുടെ മനസ്സ് ജീർണിച്ചു തുടങ്ങിയിരിക്കുന്നു മിസ്റ്റർ.....!!😢
@Gk60498
@Gk60498 3 сағат бұрын
Versatile, excellent, brilliant, kind hearted business man adaranjalikal
@shakeermaxima
@shakeermaxima Сағат бұрын
TaTa ക്ക് ഇങ്ങനെയും ഒരു മുഖമുണ്ടെന്ന് മനസ്സിലാക്കി തന്നതിന് നന്ദി.🎉 രാം നാഥ് ഗോയെങ്കെ, രാഹുൽ ബജാജ് എന്നിവരെയൊക്കെ ഉദാഹരിച്ച് കാര്യങ്ങൾ വ്യക്തമാക്കി തന്ന മീഡിയാ വൺ എന്നും സ്തുതിപാടകരിൽ നിന്നും വ്യത്യസ്തമായി സത്യം വിളിച്ചു പറയുന്നു, ഏതവസ്ഥയിലും എന്നത് അഭിനന്ദനമർഹിക്കുന്നു.❤
@Athul_cc
@Athul_cc 31 минут бұрын
Rathan tata ❤❤❤❤❤❤❤
@yashiJune
@yashiJune 33 минут бұрын
രത്തൻ സാർ... നിങ്ങളാണ് യഥാർത്ഥ മനുഷ്യൻ 🌹
@bitshare1883
@bitshare1883 56 минут бұрын
Hey journalists, You guys should learn the minimum manner of giving respect to the great souls who gave their life to build this country.
@philipchacko4870
@philipchacko4870 19 минут бұрын
അവന് ഇസബുള്ളയുടെയും ഹമാസിന്റെയും നേതാക്കളെ വെള്ളപൂശാൻ മാത്രമേ അറിയൂ....!!!
@tonyleoj7533
@tonyleoj7533 53 минут бұрын
😮 ഒരു തെറ്റും ചെയ്യാത്ത ഒറ്റ മനുഷ്യൻ മാത്രമേ ഉള്ളൂത്രേ !
@stalinchacko2704
@stalinchacko2704 Сағат бұрын
Ratan Tata a man with TWO haters
@juvinjuvin70
@juvinjuvin70 30 минут бұрын
Tata ക് haters ഒന്നും ഇല്ല but മഹാനും അല്ല... എനിക്ക് അറിയാവുന്നതിൽ തന്നെ ചുരുങ്ങിയത് 20+ ആളുകൾ tata plant പണിയുന്നതും ആയി ബന്ധപ്പെട്ട വെടിവെപ്പുകളിൽ മരിച്ചിട്ടിണ്ട്......... കേരളത്തിൽ ഏറ്റവും കൂടുതൽ revenue ഭൂമി കയ്യടക്കി വച്ചിരിക്കുന്നത് tata sons ആണ്... 1lk Hector something.... അതൊക്കെ ജനങ്ങൾക്ക് അവകാശപ്പെട്ട ഭൂമി ആണ് വർഷങ്ങൾ ആയി case നടക്കുന്നു... Documents പോലും ഇല്ലേലും അവർ ജയിക്കും... Tata ഒരു industrialist ആണ് അതല്ലാതെ മഹാൻ എന്ന് പറയാൻ പറ്റില്ല... ഇത് പറഞ്ഞു എന്ന് വച്ചു haters ആവാനും പോകുന്നില്ല.... Internet ഇൽ കിട്ടുന്ന data ആണ് ഇതെല്ലാം... Like ambani adani vethandha hinduja ഇവരെ പോലെ ഒകെ തന്നെ ഉള്ളു tata യും
@vajidak6918
@vajidak6918 11 минут бұрын
Count me too
@mujeebrahman8226
@mujeebrahman8226 Сағат бұрын
Ajims പൊളി 👌❤
@maxima5516
@maxima5516 2 сағат бұрын
തനിനിറം മനസ്സിലാക്കിത്തന്നതിന്❤
@babuanto5114
@babuanto5114 Сағат бұрын
രത്തൻ എന്ന മഹാൻ🙏
@Gk60498
@Gk60498 3 сағат бұрын
Simple and humble
@akhilbabu4563
@akhilbabu4563 2 сағат бұрын
Maricha day enklum thani sudappism kanikkathedei... Yusuf Ali ye kurich ethupole kurakkumo evan
@fias_kitchen
@fias_kitchen 2 сағат бұрын
Every Indians proud...great ,kind ,humble business man..Adaranjalikal.. Ee Ramanath karupp chikayandayirunnu..world wide Ella arum nallathu parayumbol Fingal cheythath asthanathayi poyi
@deepakpm2693
@deepakpm2693 59 минут бұрын
Tata funded bjp govt + Israel using some TATA products in Gaza war....I felt these 2 points made out of focus to talk about Mr Rattan Tata with a negative shade. Kashtam tanne media1....i wonder how you guys are even existing in this world....hats off...kandupidikkunna kuttangal vere level tanne.
@HariKrishnanphysics
@HariKrishnanphysics 2 сағат бұрын
Mr.Ajims, sathyamaano ningal parayunnathu... Alla ennu elllarkkm ariyaam, please ariyillengil ariyilla ennu parayuuu
@mahmoodhassan8963
@mahmoodhassan8963 2 сағат бұрын
അജിസ് പറഞ്ഞ ക്കാര്യങ്ങൾ ഒക്കെ ജസ്റ്റ്‌ ഒന്ന് ഗൂഗിൾ ചെയ്ത് നോക്ക്, കലിഗനഗർ കൂട്ടക്കൊല എന്ന് സെർച്ച്‌ ചെയ്ത് നോക്ക് 🤷‍♂️🤷‍♂️
@Human2506
@Human2506 Сағат бұрын
<a href="#" class="seekto" data-time="842">14:02</a> എന്തേ പറയാത്തതെന്നു ഓർക്കുവായിരുന്നു 🤦🏻‍♂️
@kishorchandran7850
@kishorchandran7850 50 минут бұрын
Titan enna company nashtatjilano
@sunillalpadmanabhan3865
@sunillalpadmanabhan3865 2 сағат бұрын
ഇവന്മാർക്ക് ഒരു ചുക്കും അറിയില്ല എന്ന് ഇപ്പോൾ മനസിലായി.
@coconutpunch123
@coconutpunch123 2 сағат бұрын
ചുക്ക് അറിയുന്ന നിങ്ങൾ പറയൂ ഇതിൽ വാസ്തവ വിരുദ്ധമായി എന്തെങ്കിലും ഉണ്ടെങ്കിൽ
@Jaseelarafi100NM
@Jaseelarafi100NM Сағат бұрын
😄​@@coconutpunch123
@lochkibala3785
@lochkibala3785 47 минут бұрын
വസ്തുത പറയുമ്പോൾ എന്തിനാടാ വിളറി പിടിക്കുന്നേ
@nasrptb8985
@nasrptb8985 2 сағат бұрын
The great man 🌹
@v.m.abdulsalam6861
@v.m.abdulsalam6861 2 сағат бұрын
ബിജെപി ക്ക് ഏറ്റവും കൂടുതൽ ഫണ്ട്‌ കൊടുക്കുന്നത് ടാറ്റ അല്ല. അംബാനിയും അദാനിയും ആണ്.
@mahmoodhassan8963
@mahmoodhassan8963 2 сағат бұрын
അവർ പറഞ്ഞ ഇയർ കൂടെ ഒന്ന് നോക്ക് 🤷‍♂️🤷‍♂️
@askmajeed
@askmajeed Сағат бұрын
Great human of Indian business world.
@babuanto5114
@babuanto5114 Сағат бұрын
രത്തൻ സാറിനെ വിമർശിക്കാൻ നിങ്ങൾക്ക് എന്ത് യോഗ്യതയാണ് ഉള്ളത്. നിങ്ങൾ തലകുത്തി നിന്നാലും അദ്ദേഹത്തിൻ്റെ ഏഴയലത്ത് എത്തുമോ
@Prajoshc-bt3gb
@Prajoshc-bt3gb 9 минут бұрын
ചെറ്റത്തരം അലങ്കാരമാക്കിയ അടുപ്പുകൂട്ടികൾ,'കഷ്ടം!
@dr.kaderkalathingal5698
@dr.kaderkalathingal5698 3 сағат бұрын
🙏 RIP
@JITHU._10.
@JITHU._10. 2 сағат бұрын
unsubscribed 👍
@sebingeorgethomasthomas6868
@sebingeorgethomasthomas6868 2 сағат бұрын
Main problem… ISRAEL ne TATA Support chythth kondayirikam E vimarshanagal…. Kashtam thanne…. E chNnel…..,( I AM NOT A SUPPORTER OF WAR EITHER)
@mahmoodhassan8963
@mahmoodhassan8963 2 сағат бұрын
യുദ്ധത്തെ സപ്പോർട്ട് ചെയ്യാത്ത ആൾ ഇസ്രായേൽ ന് ആയുധം supply ചെയ്യുന്ന ഒരു കമ്പനിയെ പിന്നെ എങ്ങനെ സപ്പോർട്ട് ചെയ്യാൻ കഴിയും 🤷‍♂️🤷‍♂️🤷‍♂️🤷‍♂️, ഇസ്രായേൽ നെ എതിരെ ICC war crimes ൽ പെടുത്തിയ രാജ്യമാണ്, war ക്രൈം മിൽ പെട്ട രാജ്യങ്ങൾക്ക് ആയുധം സപ്ലൈ ചെയ്യുന്നതും war crime ആണ്, അങ്ങനെ war crime ൽ പെട്ട ഒരു കമ്പനിയെ എങ്ങനെ സപ്പോർട്ട് ചെയ്യാൻ കഴിയും 😂😂
@Sherlyedward
@Sherlyedward 55 минут бұрын
Good person
@JITHU._10.
@JITHU._10. 2 сағат бұрын
Ayyee enth shookam aan broo 🫠(shame on you guys ) EVEN tata range rover and Jaguar etteduthit aaa company okke valiya labhathil Akiya aal aan rathan tata 🙌 adheham okkke oru perfect business man aado 💯
@vajidak6918
@vajidak6918 5 минут бұрын
അവരും അത് തന്നെയാ പറഞ്ഞത്.. He is just a businessman
@sreerajn7725
@sreerajn7725 2 сағат бұрын
Yusuf Ali muthalali matram nallavan.. baki elarm burshva
@mahmoodhassan8963
@mahmoodhassan8963 2 сағат бұрын
യൂസഫ് അലി ആയാലും ഏത് വാപ്പ ആയാലും കോർപ്പറേറ്റ് കമ്പനികൾ പല വൃത്തികേടുകളും ചെയ്തിട്ടുണ്ട്, അത് റ്റാറ്റ യും ചെയ്തിട്ടുണ്ട് 🤷‍♂️🤷‍♂️🤷‍♂️അത്ര ഒള്ളു
@SamsudheecKezakkathil
@SamsudheecKezakkathil 3 минут бұрын
യൂസഫലിയുടെ പരിസരത്തെ ഒരാൾക്കും ഒരു സഹായവും യെയ്യാറില്ല. പരിസരങ്ങളിൽ ത്യാർ വലപ്പാട് എടമുട്ടം വാടാനപ്പിള്ളി നാട്ടി കതൃത്തല്ലൂർ ഈ വ സ്ഥലങ്ങളിൽ എത്രയോ പാവപ്പെട്ടവർഉണ്ടെന്നറിയില്ലെ. പേരെടുക്കാൻ അകലങ്ങളിൽ പോയി പലതും ചെയ്യുന്നു. അതിന്ന് പ്രയാരണം പെയ്യപ്പെടുന്നു. പേരെടുക്കാനുള്ള ഒരു പരിപാടിയായി മാത്രം കണ്ടാൽ മതി
@Reji-f6j
@Reji-f6j 48 минут бұрын
Tata Tiago base model AMT OR Nissan magnite Base AMT
@eldhoreji7407
@eldhoreji7407 Сағат бұрын
13 57 ആ അങ്ങനെ പണാ😂
@eldhoreji7407
@eldhoreji7407 Сағат бұрын
😂
@samsudeen_cherupalakkat
@samsudeen_cherupalakkat Сағат бұрын
Tata salt നെ കുറിച്ച് ഒരു കാര്യം കേട്ടിട്ടുണ്ട്.
@123YADHU
@123YADHU Сағат бұрын
<a href="#" class="seekto" data-time="880">14:40</a> enna youtube channel ningal nirthu ..KZbin owner juda religious ayit Ula aal anu
@tjkarimpanal8554
@tjkarimpanal8554 Сағат бұрын
മനുഷ്യർക്ക് തെറ്റുപറ്റും പക്ഷെ അത് തിരുത്തിയോ കൂടുതലായി നൻമ പ്രവർത്തിച്ചോ കുറെ normal ആകും
@Boxer1094
@Boxer1094 2 сағат бұрын
Time waste Sudappi charchaa
@blackdevix1523
@blackdevix1523 Сағат бұрын
Ajims🎉
@ourtravel6611
@ourtravel6611 2 сағат бұрын
നിങ്ങൾക്കു ആരാണ് നല്ലവർ
@harshithchandph7890
@harshithchandph7890 2 сағат бұрын
Osama bin laden 😂😂😂
@nithinmohan876
@nithinmohan876 Сағат бұрын
​@@harshithchandph7890😂
@shafeequerahmanm2198
@shafeequerahmanm2198 Сағат бұрын
​@@harshithchandph7890ഒസാമയെ വളർത്തിയത് അമേരിക്ക ആവശ്യം കഴിഞ്ഞപ്പോൾ കൊന്നു
@shafeequerahmanm2198
@shafeequerahmanm2198 Сағат бұрын
ഒസാമയെ വളർത്തിയത് അമേരിക്ക ആവശ്യം കഴിഞ്ഞപ്പോൾ കൊന്നു
@shafeequerahmanm2198
@shafeequerahmanm2198 Сағат бұрын
ഒസാമയെ വളർത്തിയത് അമേരിക്ക ആവശ്യം കഴിഞ്ഞപ്പോൾ കൊന്നു
@bibyvmathew6178
@bibyvmathew6178 2 сағат бұрын
Oral marikkumpole nallathu parayam allayenkile onnum midathirikkam mr ajims
@rajasekharg590
@rajasekharg590 41 минут бұрын
No.1, foolishness he say.Blunder POTTAN.
@rijuvarghese9136
@rijuvarghese9136 Сағат бұрын
Overall all it was laughable conversation. After listening to Ajims, what I don’t understand, is it wrong to buy a loss making company, JLR? Isn’t their capability to make it that as profitable company? I think you come up with this kind of narrative, may be because of TATA might be giving good and services to Israel government. Irrespective of disagreement, atleast learn respect the talent and What they contributed to the society. To your knowledge, TATA group multiplied their profits and given few flagship companies including TCS under his tenure.
@Somewhathow
@Somewhathow Сағат бұрын
Businesses are seperate from its owners....... Business onni vech addehathe vimarshikkalle plzz..
@cheriancgeorge1807
@cheriancgeorge1807 31 минут бұрын
ivarku kuttam mathrame kanan kazhiyullo.enthoru kastam
@bibyvmathew6178
@bibyvmathew6178 2 сағат бұрын
Tata oru public limited company rathen Tata is person bloody fools
@surabhithpk656
@surabhithpk656 16 минут бұрын
Oru load pucham matram ninodoke...pattikale
@Adarshu4f
@Adarshu4f Сағат бұрын
Israel nu vandi vittath kond tata seri alla 😂. Ithano mapre ningal tata ye vilayiruthunnath
@annatradelinks2350
@annatradelinks2350 24 минут бұрын
Fooolisnes talking
@josecj6829
@josecj6829 2 сағат бұрын
Good man. But his company pakka business
@pdreams1976
@pdreams1976 2 сағат бұрын
As per Allah will be going to Heaven. Can you connect to Allah through your contact and confirm it 😂😂😂
@georgelukose4452
@georgelukose4452 2 сағат бұрын
😂😂😂
@sijuschemistry6779
@sijuschemistry6779 2 сағат бұрын
Ninteyoke navilanu karuppu ( mathathinte karuppu)
@sree5754
@sree5754 3 сағат бұрын
രത്തൻ ടാറ്റാ യെ കുറിച്ചും ഇവറ്റകൾ.. 😂😂😂
@maxima5516
@maxima5516 2 сағат бұрын
കള്ളന്റെ ശവകുടീരത്തിൽ പുകഴ്ത്തിപ്പാട്ട് നടക്കുന്ന നാടാണിത്
@akshayraju3891
@akshayraju3891 56 минут бұрын
😂😂😂😂😂
@babuanto5114
@babuanto5114 Сағат бұрын
രത്തൻ എന്ന മഹാൻ🙏
小路飞嫁祸姐姐搞破坏 #路飞#海贼王
00:45
路飞与唐舞桐
Рет қаралды 28 МЛН
Running With Bigger And Bigger Lunchlys
00:18
MrBeast
Рет қаралды 131 МЛН
How To Get Married:   #short
00:22
Jin and Hattie
Рет қаралды 30 МЛН
小路飞嫁祸姐姐搞破坏 #路飞#海贼王
00:45
路飞与唐舞桐
Рет қаралды 28 МЛН