രത്തനുമായി പിണക്കം, തൊട്ടതെല്ലാം പൊന്നാക്കിയ അർദ്ധസഹോദരൻ | Noel Tata | Ratan Tara | Tata Group

  Рет қаралды 1,152

Keralakaumudi News

Keralakaumudi News

Күн бұрын

ഇന്ത്യൻ വ്യവസായ മേഖലയെ ലോകനിലവാരത്തിൽ എത്തിച്ച മഹാമനുഷ്യൻ രത്തൻ ടാറ്റയുടെ വിയോഗ വാർത്ത ഏറെ സങ്കടത്തോടെയാണ് ബിസിനസ് ലോകം നോക്കികണ്ടത്. അദ്ദേഹത്തിന്റെ മരണശേഷം ടാറ്റാ ഗ്രൂപ്പെന്ന ബിസിനസ് സാമ്രാജ്യത്തെ ആര് നയിക്കുമെന്ന ചോദ്യങ്ങളും ഉയർന്നു വന്നിരുന്നു. പല പേരുകളും ചർച്ചയായെങ്കിലും അതിലൊക്കെ മുൻപന്തിൽ നിന്ന പേര് രത്തൻ ടാറ്റയുടെ അദ്ധ സഹോദരനായ നോയൽ ടാറ്റയിലേക്ക് ആയിരുന്നു. ഇപ്പോഴിതാ ടാറ്റാ ട്രസ്റ്റിന്റെ പുതിയ ചെയർമാനായി നോയൽ ടാറ്റയെ നിയമിച്ച് ഇരിക്കുകയാണ്. രത്തൻ ടാറ്റയുടെ പിതാവായ നവൽ ടാറ്റയുടെ രണ്ടാം വിവാഹത്തിലെ പുത്രനാണ് നോയൽ ടാറ്റ. നിലവിൽ അദ്ദേഹം സർ ദൊറാബ്ജി ടാറ്റ ട്രസ്റ്റിന്റെയും ശ്രീ രത്തൻ ടാറ്റാ ട്രസ്റ്റിന്റെയും ഭാഗമാണ്.
#noeltata #ratantata #tata

Пікірлер
Ozoda - Lada ( Official Music Video 2024 )
06:07
Ozoda
Рет қаралды 26 МЛН
Кәсіпқой бокс | Жәнібек Әлімханұлы - Андрей Михайлович
48:57
VAMPIRE DESTROYED GIRL???? 😱
00:56
INO
Рет қаралды 4,6 МЛН