Still can feel the freshness of this song even in 2024
@ShilpaAadhi-q4q11 ай бұрын
2024 kekkunnavarundo❤
@parusaji45319 ай бұрын
Ond.. ❤❤
@sudhimalluvlogs99268 ай бұрын
yes❤️
@ShilpaAadhi-q4q8 ай бұрын
@@parusaji4531 🙂
@ShilpaAadhi-q4q8 ай бұрын
@@sudhimalluvlogs9926 🙂
@reloshkarayi97688 ай бұрын
Yes
@deepakac3987 Жыл бұрын
എന്റെ ഹൃദയത്തിൽ പതിഞ്ഞ ഒരു song ആണ് ഇത്
@Timewithlife Жыл бұрын
വീണ്ടും പ്ലസ് വൺ പ്ലസ് ടു കാലഘട്ടത്തേക്ക് പോയി... ഓർമകളിൽ ഞങ്ങളുടെ ക്ലാസ്സ്... പാട്ടും മേളവും... ക്രൈസ്തവ മഹിളാലയം ആലുവ 2008-2010 പ്ലസ് ടു ബയോ മാത്‍സ് ബാച്ച്
@RINUKRAJUАй бұрын
ഒരുപാടു തവണ കേട്ടിട്ടുള്ള പാട്ട്.. ബട്ട് കഴിഞ്ഞ് 10 വർഷം ആയിട്ട് കേൾക്കാൻ ധൈര്യം ഇല്ലാത്ത പാട്ട്.... വീണ്ടും എന്ന് കേൾക്കുന്നു... എന്തോ അറിയില്ല കണ്ണുകൾ നിറഞ്ഞു ഒഴുകുന്നു 😢😢😢... എന്തൊക്കെയോ ഓർമ്മകൾ മനസ്സിൽ വിങ്ങുന്നു 🥹
@manupillai16125 жыл бұрын
+1,+2 time'l eppozho asianet plus'le mist'lo we channel'le dew drops'lo matto kandathanu ee song,,,pinne kelkkan pattunnathu ippozha,,, Super song
എന്നിക് ഒത്തിരി ഇഷ്ടം ആണ് ഈ സോങ് എന്താ അറിയില്ല ❤💯❤ Missing for you ❤✨️❤
@febinanoushadv-jt3dg Жыл бұрын
❤
@arathyrajesh460211 ай бұрын
എനിക്ക് ഭയങ്കര ഇഷ്ടം ആണ് ഞാൻ എന്നും ഇത് കാണും ❤️❤️
@vishnubabu79354 жыл бұрын
2020 aroke und?
@muhsinamoosakunju160 Жыл бұрын
2023 kure nalin sesam after dew drops ❤
@AlinROBERT-i3r Жыл бұрын
My fav song +2 nostalgia
@pramiladevi62024 ай бұрын
പണ്ട് ഈ song കേൾക്കുമ്പോ നായികയുടെ സ്ഥാനത്തു ഞാൻ ആണെന്ന് ഓർത്തു song കേൾക്കും, എപ്പോഴെങ്കിലും ഇതുപോലെ നായകൻ പാട്ട് പാടുമ്പോൾ ഞാൻ ഇങ്ങനെ വരും, എന്നിട്ട് എന്നെ നോക്കി പാടും എന്നക്കെ എന്റെ പൊന്നോ ഇപ്പൊ ഓർക്കുമ്പോ ചിരി വരും 😂😂ഓരോ comdy 😂😂ആ കാലം miss ചെയ്യുന്നു ഒരുപാട് 😪
@sreekuttanks851110 ай бұрын
2024 aarelum undo?
@bavanaina260614 жыл бұрын
beautiful composure, and vocal:).
@ShyniS-cs6bk7 ай бұрын
പ്രിയപ്പെട്ട വിഷ്ണുവേട്ട എനിക്ക് വേണ്ടി പാടുന്ന പാട്ടായിരുന്നു ഇത്. എനിക്കും അതുപോലെ ഒരുപാട് ഇഷ്ടമുള്ള പാട്ട് ആയിരുന്നു ഇത്
@r_krishna_35010 ай бұрын
ഒരു കാലത്ത് ഒരുപാട് കേട്ട പാട്ട് 💞☹️
@athirasabu985410 ай бұрын
2024😢❤
@neethumuraly6039 Жыл бұрын
2023 kekkanavar arelum indo😌
@sjc32136 жыл бұрын
watching this song in 2018.... hit like.
@mrijulunnik84566 жыл бұрын
Super song my fav
@shajirashmi6518 Жыл бұрын
എനിക്ക് വളരെയധികം ഇഷ്ടമാണ് ഈ Song വല്ലാത്തൊരു feelings. Missyou......😢
@akhildazz937710 ай бұрын
Ippozum undoo
@syamsudarsanan71806 жыл бұрын
എനിക്ക് ഒരുപാട് ഇഷ്ടം ആണ് ഈ പാട്ട്
@kathunikhilkathunikhil44044 жыл бұрын
😍😍😍
@tharunb1319 Жыл бұрын
2010 il last kandaya....ex kamukide favour song aarnu....ipo 2023 October 14 veendum kelkunu😂😂
@dreamhunter6122 Жыл бұрын
2023 anybody?
@vismayaanoop22510 ай бұрын
Pandathe kalam ok orupad miss cheyunu
@sahanarefi9446 Жыл бұрын
എനിക്ക് ഒരു പാഡ് ഇഷ്ട്ട ഈ സോങ് 2023 കേള്ക്കുന്നെ എന്ധോ nall ഒരു ഫീലിംഗ്സ് ആണ് ഇതു കേൾക്കുമ്പോ
@sandeeepunni35384 жыл бұрын
Niki orupad ishttam e song
@indrajithsn926 ай бұрын
This song isn't on Spotify or anywhere else but KZbin.. still favorite on 2024✨
@PriyaPriya-gy1fs7 ай бұрын
ഒരു രക്ഷയുംമില്ല സൂപ്പർ😘
@NidheeshNidhi-x6f8 ай бұрын
+2 പഠിക്കുമ്പോൾ Dew Drops കാണാൻ lover പറഞ്ഞു അപ്പോൾ ഈ പാട്ട് കേട്ടിട്ടുണ്ട് ഇപ്പോൾ കേൾക്കുമ്പോൾ പഴയ lover ഓർമ വന്നു