ഉസ്താദിന്റെ വീഡിയോ വീണ്ടും വീണ്ടും കാണാനും കേൾക്കാനും ഉള്ള പ്രചോദനം ഉസ്താദിന്റെ ദുആ തന്നെയാണ് നല്ല സ്വീറ്റ് വോയിസ് ആണ് ഒരു ദിവസം പോലും കണ്ണിൽ നിന്ന് കണ്ണുനീർ വരാത്ത ദിവസം ഇല്ല ഹാഫിയ തുള്ള ദീർഗായുസ് അള്ളാഹു പ്രധാനം ചെയ്യട്ടെ ആമീൻ യാ റബ്ബൽ ആലമീൻ ദുആ വസിയതോടെ ഒരു സഹോദരി ഇന്ഷാ അല്ലാഹ് 🤲🤲
ഉപ്പാന്റെ കബർ ജീവിതം സന്തോഷത്തിൽ ആയി കിട്ടാൻ വേണ്ടി ഉമ്മാക്കും ജേഷ്ഠനും ഉംറ ചെയ്യാൻ തൗഫീഖ് കിട്ടാൻ വേണ്ടി സ്വാലിഹായ മക്കളായി കിട്ടാൻ വേണ്ടി പൂർത്തിയായി കിട്ടാൻ വേണ്ടി ദുആ ഉൾപ്പെടുത്തണം മക്കളുടെ രോഗങ്ങൾ ശിഫയായി കിട്ടാൻ വേണ്ടി ദുആ ഉൾപ്പെടുത്തണം
@Shameer-d7r17 сағат бұрын
എല്ലാ രോഗവും മാറാൻ ദുആ ചെയ്യണേ ഉസ്താദേ
@shabanasiyad469019 сағат бұрын
കടങ്ങൾ വീടാനും ഭർത്താവിൻ്റെ എല്ലാ പ്രയാസങ്ങളും നീങ്ങാനും ദുആ ചെയ്യണേ
@soudhabi191019 сағат бұрын
കടം കൊടുത്ത കാഷ് തിരിച്ചുകിട്ടാൻ ലക്ഷങ്ങളുണ്ട് കിട്ടാൻ ഉസ്താദേ ദുആയിൽ ഉൾപെടുത്തണേ
@SeliSeli-pe5zx19 сағат бұрын
എന്റെ വീട് പണി പൂർത്തിയാകാൻ ഉസ്താദ് ദുആ ചെയ്യണം
@Raseena-d3v17 сағат бұрын
എന്റെ ഉമ്മ മരിച്ചിട്ട് ഒരു വർഷവും ആങ്ങള മരിച്ചിട്ട് 18ദിവസവും ആയി... രണ്ടാളും ജമാത്തുൽ ആഖിർ മാസത്തിലാണ് മരിച്ചത്😢😢😢😢. ഉമ്മയും മോനും അടുത്ത് അടുത്തായിട്ട് ആണ് കിടക്കുന്നത്. ഉപ്പ മരിച്ചിട്ട് 14 വർഷം റമദാനിലേക്ക് ആകുന്നു😢😢😢. അവരുടെ എല്ലാവരുടെയും കബർ നീ വിശാലമാക്കി കൊടുക്കണേ അള്ളാഹ് 🤲🤲🤲🤲. ഉസ്താദേ എല്ലാവർക്കും വേണ്ടി ദുആ ചെയ്യണേ 🤲🤲🤲.
എന്റെ ഇക്കാക്ക് ഒരു വിസ വന്നിട്ടുണ്ട് എത്രയും പെട്ടെന്ന് അത് ശരിയാവാനും അതിനെ കുറച്ചു പൈസ കൂടി വേണം അത് എത്രയും പെട്ടെന്ന് കിട്ടാനും എല്ലാവരും ദുവയിൽ ഉൾപ്പെടുത്തണം ഒരുപാട് കടങ്ങൾ ഉണ്ട് എത്രയും പെട്ടെന്ന് അത് വീടാനും ദുഹയിൽ ഉൾപ്പെടുത്തണo 🤲🤲🤲🤲😭😭😭😭😭😭