Enshaallah ❣️ ഈ അമൽ സ്ഥിരമായി ചൊല്ലാൻ അല്ലാഹു ഭാഗ്യം നൽകട്ടെ. ഇപ്പോഴാണ് ക്ലാസ് കേൾക്കാൻ കഴിഞ്ഞത്. എത്ര താമസിച്ചാലും കേൾക്കാറുണ്ട് അൽഹംദുലില്ല 💗🤲🏻🤲🏻🤲🏻
@razavlogzz47789 сағат бұрын
സന്തോഷം🥰 അല്ലാഹു അനുഗ്രഹിക്കട്ടെ
@ashifaashifa92Сағат бұрын
ഞാനും വൈകി കുറച്ചു പ്രയാസങ്ങൾ കാരണം
@arshadfousiya27993 сағат бұрын
ഉസ്താദിന്റെ പ്രഭാഷണം കേൾക്കാൻ ഇഷ്ടം മാണ് ഭർത്താവിന്റെ സ്വഭാവം നന്നാവാൻ ഉസ്താദ് പ്രേത്യേകം ദുഹാ ചെയ്യണം
@muhzimuchu871914 сағат бұрын
ഈ ariv njangalk പറഞ്ഞു tharunna ഉസ്താദിനും കുടുബത്തിനും allahu deergayuss nalkatte Aameen
@UmaibanUmai-b7g14 сағат бұрын
മകൾക് നിസ്‌കരിക്കാൻ വല്ലാത്ത മടി യാണ് പഠിക്കാനും മടി യാണ് ഉസ്താദ് ദുആ ചെയ്യണേ
@arifaameer149015 сағат бұрын
ഭർത്താവിന്റെ ജോലിയിൽ ബർകത് ഉണ്ടാവാനും. കടങ്ങൾ വീടാനും വീട് പണി പൂർത്തി ആവാനും ഉസ്താദ് ദുഹാ ചെയ്യണം 🤲🤲🤲🤲🤲😭😭
@lareemaiqbal436615 сағат бұрын
ഉസ്താതിന്റെ വിലപ്പെട്ട ദുആയിൽ എന്നെ യും കുടുബത്തി നെയും ഉൾപെടുത്തണേ ഉസ്താതെ 🤲🤲🤲
@Jamshela14 сағат бұрын
ഉസ്താദേ എന്റെ ഇണയുടെ ദുസ്വഭാവം മാറാൻ ഉസ്താദ് ദുഹാ ചെയ്യണേ.. ആമീൻ. ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ..🤲🤲🤲🤲
@basheerarimbra372515 сағат бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ഹമ്ദുലിലാഹി റബിൽ ആലമീൻ ഈ ഈസ്മിന്റെ ബർകത്ത് കൊണ്ട് ഞങ്ങളുടെ എല്ലാവരുടെയും ഹലാലായ എല്ലാ മുറാദ്കളും ഹാസിലാക്കി തരണേ
@AbdulMajeed-fo1sb11 сағат бұрын
. ഉസ്താദെ പ്രത്യകമായി ദുആ വസിയത്തോടെ
@rajilaanvar792311 сағат бұрын
Ya. Allahh 😭💗 അള്ളാ കേൾക്കുമ്പോൾ കണ്ണ് നിറഞ്ഞൊഴുകുന്നു
@MuneesP-y1t16 сағат бұрын
മക്കൾ സ്വാലിഹീങ്ങൾ ആവാൻ ലാലാലായ എല്ലാ മുറാദുകൾ ഹാസിലാവാൻ എല്ലാ തടസ്സങ്ങളും രോഗങ്ങളും മാറാനും എസ്എസ്എൽസി പ്ലസ് ടു പരീക്ഷയിൽ വിജയം കിട്ടാൻ ദുആ ചെയ്യണം ഉസ്താദ്
@bapputyap476526 минут бұрын
ഉമ്മാന്റെ അസുഖം മാറാനും കുടുംബജീവിതം സന്തോഷമുള്ളതാവനും മക്കൾ സ്വാലിഹായ മക്കൾ ആവാനും ഉസ്താദ് പ്രതേകം ദുഹാ ചെയ്യണം
@safwaneilishsafwan137215 сағат бұрын
🤲الحمدلله🤲الحمدلله🤲الحمدلله یَا الّله یَا الّله یَا الّله ഈ ഇസ്മിന്റെ ബറകത്ത് കൊണ്ട് നമ്മുടെ ഹലാലായ എല്ലാ ഉദ്ദേശങ്ങളും അല്ലാഹു നിറവേറ്റി തരട്ടെ 🤲ദുആയിൽ ഉൾപെഫുത്തണേ ഉസ്താദേ. ഉസ്താദിനും കുടുംബത്തിനും അല്ലാഹു ആഫിയത്തും ദീർഘയുസും നൽകട്ടെ 🤲
@lareemaiqbal436615 сағат бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് യാറബ്ബൽ ആലമീൻ മാഷാ അള്ളാ 🤲🤲🤲
@muhammedafsal660210 сағат бұрын
അല്ലാഹു ഉസ്താദിനും ഉസ്താദിന്റെ കുടുംബത്തിനും ഹൈറും ബർക്കത്തും നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ അല്ലാഹു നമ്മിൽ നിന്നും മരണപ്പെട്ടുപോയവരുടെ കബറുകൾ വിശാലമാക്കി കൊടുക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
അനിയന് സ്വാലിഹത്തായ വധു വിനെ കിട്ടാൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@anzar766612 сағат бұрын
Duacheyyanne 🤲🤲
@fathimasana953714 сағат бұрын
Usthade, ഇന്റെ ആഗ്രഹം ഒന്ന് പൂവണിയാൻ ഉസ്താദ് പ്രേത്യേകം ഒന്ന് ദുആ ചെയ്യണം കുറെ ആയി മനസ്സിൽ കൊണ്ട് നടക്കുന്നു....അതുപോലെ ഈ വീഡിയോ കണ്ട് ആരെക്കെ അവരുടെ ആഗ്രഹം സാതിക്കാൻ ഇത് ചോല്ലുന്നുവോ അവരുടെ എല്ലാ ഹലാലായ ആഗ്രഹം Allahu സാധിച്ചു തരുമാറാവട്ടെ. അതുപോലെ ഞങ്ങൾക്ക് അറിവ് പകർന്ന തരുന്ന ഉസ്താദിന് ഖൈറും, ബർകതും, ആയുസും allah നിലനിർത്തിത്തരട്ടെ ആമീൻ... 🥹🤲🏽
മകനിക്ക് ഹയർ ആയ ഒരു ജോലി കിട്ടാൻ ദുആ ചെയ്യണം പിന്നെ കടം വീടാനും ഭർത്താവിന്റെ ജോലിയിൽ ഹയർ ഉണ്ടാവാനും മക്കടെ പഠനത്തിലും ദുആ ചെയ്യണം മരണപ്പെട്ട കാരണവന്മാർക്കും ദുആ ചെയ്യണം മരണ സമയത്ത് നല്ല മരണം തരാൻ ദുആ ചെയ്യണം
@jaziyafathima785214 сағат бұрын
അൽഹംദുലില്ലാഹ് 🤲🏻ആമീൻ 🤲🏻ഹലാലായ എല്ലാ മുറാദ്കൾ ഹാസിലാകാനും മക്കൾ സ്വാലിഹീങ്ങൾ ആകാനും കടം വീട്ടാനും ദുആ ചെയ്യണേ 🤲🏻🤲🏻
@SeenaBiju-m1c14 сағат бұрын
ഉസ്താദ്, കടങ്ങൾ വീടാനും മോന്റെ ദു സ്വഭാവം മാറാനും ഒക്കെ ദുആ ചെയ്യണേ 🤲🤲
@HussainAbban15 сағат бұрын
അസ്സലാമു അലൈക്കും ഉസ്താദ് 🤝🌹🌹 എന്റെ കുറെ ക്യാഷ് കൾ ഉണ്ട് ഓരോത്തരുടെ യും കയ്യിൽ പെട്ടു കിടക്കുന്നു അവർക്കു തിരിച്ചു തരാൻ ഉള്ള മനസ്സ് താരൻ പ്രതേകം ദുഹാ ചെയ്യുക 35 ലക്ഷം ഉണ്ട് കിട്ടാൻ വേങ്ങിയാ പോലെ തിരിച്ചു തരണ്ടേ 🤲🏼🤲🏼😭😭🙏🏼🙏🏼
@MRahmath-r4x11 сағат бұрын
Alhamdulillahi rabbilaalameen makkalneravan dua chyanam usthadye
@SubaidaP-bt6rx15 сағат бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ മാഷാ അള്ളാ
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് Ust ഏ ദുആയിൽ ഉൾപെടുത്തണേ.... മാനസിക പ്രയാസം എല്ലാം മാറി സന്തോഷം തിരികെ കിട്ടാൻ എല്ലാം ദുആ.... പിന്നെ ഉറക്കവും ഇല്ല എല്ലാം നഷ്ടപ്പെട്ട അവസ്ഥ യാ ഇപ്പൊ 😢റാഹതകാൻ ദുആ ചെയ്യണേ...... 🤲🤲
Ente barthavinte vashi mari enneyum kudumbatheyum vilikkan duha cheyyanam
@JasmineAlthwaf14 сағат бұрын
അസ്സലാമു അലൈകും usthade ente moneyum kondu njan hospitalil anu ellavarum dua cheyyaney
@44muhammednabeel7714 сағат бұрын
الحمدلله الحمدلله الحمدلله. .. آمين آمين يا رب العالمين.. 🤲🤲
@safooramuhammad186914 сағат бұрын
Al hamdulillah 😊
@ramlushamsu421014 сағат бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. ഞങ്ങളെ സ്വീകരിക്കണേ അള്ളാഹ്. നിന്നിലേക്ക് അടുക്കുന്നതിന്ന് ഒരു തടസങ്ങളും ഉണ്ടാകല്ലേ അള്ളാഹ്. ഞങ്ങൾക്ക് കിട്ടുന്ന അറിവുകൾ ജീവിതത്തിൽ നിലനിർത്താൻ തൗഫീഖ് നൽകണേ അള്ളാഹ്. ഈ കുടുംബത്തെ നീ അനുഗ്രഹിക്കണേ അള്ളാഹ്. ആമീൻ ആമീൻ യാറബ്ബൽ ആലമീൻ. ദുആയിൽ ഉൾപെടുത്തേനെ.
വ അലൈക്കുമുസ്സലാം വറഹ്മതുള്ളാഹിവബറകാതുഹു അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലായിലൂടെ നല്ല മാറ്റങ്ങൾ വന്നു അൽഹംദുലില്ല അല്ലാഹു എല്ലാവർക്കും ഹൈറു നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ