എനിക്ക് എന്ത് വിഷമം ഉണ്ടെങ്കിലും ഉസ്താദിന്റെ classil നിന്ന് അതിന് പരിഹാരം ലഭിക്കാറുണ്ട്.. തലവേദന വന്ന് സഹിക്കാൻ പറ്റാത്ത അവസ്ഥയിലായിരുന്നു.. അപ്പോഴാണ് ലാ ഹൗല..... ദിക്ർ കണ്ടത്.. 99 അസുഖങ്ങൾക്കുള്ള മരുന്ന് എന്നാണല്ലോ അ ദുആ
@basheerarimbra372514 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ഹദുലിയിലാഹി റബിൽ ആലമീൻ ഈമജിലിസിന്റെ ബർകത്ത് കൊണ്ട് ഞങ്ങളുടെ എല്ലാവരുടെയും മനസിലുള്ള എല്ലാ വെഷമങ്ങളും പ്രയാസങ്ങളും മാറ്റി തരണേ അള്ളാ ദുഹാഹിൽ ഉൾപെടുത്തണേ ഉസ്താദേ ഈമജിലിസ് നീ സ്വീകരിക്കണേ അള്ളാ
@siddymuthu14 күн бұрын
മക്കളുടെ പരീക്ഷ യിൽ ഉന്നത വിജയം ലഭിക്കാൻ ദുആ ചെയ്യണേ ഉസ്താദ്
@Nusaifa_beevi14 күн бұрын
കുടുബത്തില കടങ്ങൾ മാറുവാനും കൊച്ചു മക്കളുടെ പഠിത്തത്തിൽ ഉയർച്ച കിട്ടുവാനും കുടുബത്തിൽ നിന്ന് മരണപ്പെട്ടവർക്കും ഗൾഫിൽ ജോലി ചെയ്യുന്നവർക്ക് ജോലിയിൽ ഹയ്റും ബറകത്തും കിട്ടുവാൻ ദുആ ചെയ്യണെ ഉസ്താദെ 🤲🤲🤲🤲🤲🤲🤲🤲🤲🤲
@malayil566814 күн бұрын
ഉസ്താദേ കുട്ടികൾ സോലിഹീങ്ങൾ ആവാനും പഠനത്തിൽ ഉന്നത വിജയം ഉണ്ടാവാനും ദുആ ചെയ്യണേ
@popeeesworld524814 күн бұрын
എന്റെ ഇക്കയുടെയും, സഹോദരന്റെയും ജോലിയുടെ കാര്യം വേഗത്തിൽ ശെരിയാകാൻ ദുആ ചെയ്യണേ 🤲🤲🤲
@saleemamt-c4s14 күн бұрын
ഉസ്താദേ 17 വർഷായി കല്യാണം കഴിഞ്ഞിട്ട് ഇതുവരെ മക്കളായിട്ടില്ല. പ്രത്യേകം ദുആ ചെയ്യണം
@JasminsjSj14 күн бұрын
Ameen 🤲🥹
@RazackTT14 күн бұрын
😢
@Shahida-n8i14 күн бұрын
എത്രയും പെട്ടെന്ന് നല്ല ഒരു സ്വാലിഹായ മകനെയും മകളെയും കിട്ടട്ടെ 🤲
@muhammedafsal660214 күн бұрын
Aameen@@Shahida-n8i
@user-tm5op7xh1q14 күн бұрын
@@Shahida-n8i ആമീൻ 🤲🏻🤲🏻
@Jaseela-w5d14 күн бұрын
മക്കൾക്കു നന്നായിപ്പഠിക്കാൻ തോന്നാനും സമയത്തിന് നിസ്കരിക്കാനും വേണ്ടി ദുആ ചെയ്യണേ
@NabeelaMalappuram-xg4iw14 күн бұрын
മുത്ത് നബിയെ കാണാനും തൗഫീഖ് നൽകട്ടെ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ മനസ്സിൽ വല്ലാത്തൊരു സന്തോഷവും സമാധാനവും നിറഞ്ഞ ജീവിതം
എന്റെ മകന് കച്ചവട ബർക്കത്തിന് ദുആ ചെയ്യണേ ഉസ്താദേ കടബാദ്ധ്യത കുറ ഉണ്ട്😢😢
@aslam15214 күн бұрын
മകന് നിസ്കാരത്തിനും പഠനത്തിനും വലിയ മടിയാണ് 10 ക്ലാസ്സിലാണ് പഠിക്കുന്നത് പഠനത്തിൽ നീട്കാരത്തിലും നല്ല താല്പര്യം ഉണ്ടാവാൻ എല്ലാ വിഷമങ്ങൾ പ്രയാസങ്ങൾ മാറാൻ നല്ല കൂട്ട് കൂടാൻ മനസ്സ് വരാൻ ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദ് 😰🤲🏼
ഉസ്താദേ മകൾക് പഠനത്തിൽ താല്പര്യം ഉണ്ടാവാൻ ദുആ ചെയ്യണം
@sahalsabithm422414 күн бұрын
Ente hasbandin parkinsons rogaman marikittan duayil ulpeduthane
@Swabeeeeeeeeeeiii14 күн бұрын
Alhamdulillah duaayil ulpeduthane usthade
@misnahhzr14 күн бұрын
Alhamdulillah Alhamdulillah Alhamdulillah 🤲🏻🤲🏻🤲🏻
@Jumanajubi-m5s14 күн бұрын
Alhamdhulillah Alhamdhulillah Alhamdhulillah
@muhammed-ih1xt13 күн бұрын
Aameen 😥🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
@NabeelaMalappuram-xg4iw14 күн бұрын
അല്ലാഹു ഹദുല്ലാ സത്ഥേഷം സമാധാനം സഹതാപം തോന്നി അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മുത്ത് നബിയുടെ അടുക്കൽ ചെന്ന് സലാം ചെല്ലാനും മദീനയിലും മക്കയിലും ചെന്ന് ഉംറ ചെയ്യാൻ ഹജ്ജ് ചെയ്യാനും റബ്ബിന്റെ അനുഗ്രഹത്താൽ റഹ്മാനായ റബ്ബിന്റെ തൗഫീഖ് നൽകട്ടെ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ