No video

4 കാര്യങ്ങൾ ശ്രദ്ധിച്ചു സൂറത്തുൽ ഫത്ഹ് ഓതിയാൽ എന്ത് ചോദിച്ചാലും നടക്കും

  Рет қаралды 183,294

RAZA VLOGZZ

RAZA VLOGZZ

Күн бұрын

Пікірлер: 1 900
@razavlogzz4778
@razavlogzz4778 Ай бұрын
*ഈ സൂറത്ത് ഇതുപോലെ ഓതിയാൽ നിങ്ങൾക്ക് വിഷമങ്ങൾ ഇല്ല...കാരുണ്യവാനായ റബ്ബ് തൗഫീഖ് നൽകട്ടെ..ഈ അറിവ് മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുമല്ലോ🥰*
@rajilaanvar7923
@rajilaanvar7923 Ай бұрын
Aameen. Aameen. Yarabbil. Aalameen 💗 Inshaallah
@AdhilAdhil-go8rh
@AdhilAdhil-go8rh Ай бұрын
Aameen🤲🤲🤲🤲🤲🤲
@Alhamdhulillah786-w2q
@Alhamdhulillah786-w2q Ай бұрын
Ameen insha Allah🥰
@siyadsumi5107
@siyadsumi5107 Ай бұрын
Ameen😊
@aaminaak7991
@aaminaak7991 Ай бұрын
അസുഖങ്ങൾ മാറാൻ
@Ninu5389
@Ninu5389 Ай бұрын
ഉസ്താദേ വാർത്തയിൽ നിറഞ്ഞുനിൽക്കുന്ന അർജുൻ എന്ന ചെറുപ്പക്കാരനുവേണ്ടി വേണ്ടി ദുആ ചെയ്യണേ ഒരു കുഴപ്പവുമില്ലാതെ തിരിച്ചുവരാൻ
@user-kr5jq8xf4b
@user-kr5jq8xf4b Ай бұрын
തീർച്ചയായും പ്രാർത്ഥിക്കും നമ്മടെ സഹോദരന് വേണ്ടി ഞാൻ എപ്പോഴും പ്രാർത്ഥനയിൽ ഉൾപെടുത്താറുണ്ട്
@user-fv5tm6qo9k
@user-fv5tm6qo9k Ай бұрын
ഉസ്താദ് മണ്ണിനടിയിൽ കുടുങ്ങിയ അർജുൻ വേണ്ടി പ്രത്യേകം ദുആ ചെയ്യണം
@Nasservv
@Nasservv Ай бұрын
Veetil rathri light edathe ezhunnettal oru alinte roopam kanunnu velicham varumpol aprathyakshamakunnu Thahujjujum quranum ellam othunnundu Enthanpariharam
@Y_A_S_I_N_792
@Y_A_S_I_N_792 Ай бұрын
ഉസ്താദെ എനിക്ക് ഉംറക്ക് പോകാൻ ഒരു പാട് ആഗ്രഹമുണ്ട് മുത്ത് നെബിയുടെ ചാരത്തെ താൻ വേണ്ടി ഉസ്താദ് ദുഹാ ച്ചെയ്യണ ഇൻഷ അള്ളാഹ
@D3likes
@D3likes Ай бұрын
Allha yellarkkum vallatha kothiyund🥹🤲🤲🤲
@SulaikaSulaika-lx1eh
@SulaikaSulaika-lx1eh Ай бұрын
ഈ സൂറത്ത് ഓതാത്തവർക്ക് ഓതാനും ഓതിയവർക്ക് അതിന്റെ പ്രതിഫലം അള്ളാഹു നൽകി അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🤲🤲🤲🤲🤲
@RajeenaPkd-sk6mn
@RajeenaPkd-sk6mn Ай бұрын
ഞങ്ങളുടെ നാട്ടിലുള്ള ഒരു കുട്ടിക്ക് നിപ്പ സ്ഥിരീകരിച്ചു.. വേഗം ഷിഫയാവാനും മറ്റുള്ളവർക്ക് ഇല്ലാതിരിക്കാനും ഉസ്താദ് ദുആ ചെയ്യണേ..😢😢
@MariyammohammedAliMariyammoham
@MariyammohammedAliMariyammoham Ай бұрын
Aameen
@henza-nx8oh
@henza-nx8oh Ай бұрын
Eviden place
@Jadeera4shaji
@Jadeera4shaji Ай бұрын
Aameen
@user-tn5zx4cz5y
@user-tn5zx4cz5y Ай бұрын
Aameen🤲
@Sinufinu987
@Sinufinu987 Ай бұрын
Ameen
@AjilshanShan
@AjilshanShan Ай бұрын
ഞാൻ ഒത്താറുണ്ട് എന്നും മഗ്‌രിബിന് ശേഷം യാസീൻ. ഫത്താഹ്. മുൽക്. എന്നും ഒത്താറുണ്ട് അൽഹദുലില്ലാഹ് മാഷാഅല്ലാഹ്‌
@SoudaBeevi-tg6zg
@SoudaBeevi-tg6zg Ай бұрын
വാഖിയയും ഓതണം
@safwaneilishsafwan1372
@safwaneilishsafwan1372 Ай бұрын
🤲الحمدلله🤲الحمدلله🤲الحمدلله സൂറത്തുൽ ഫത്ഹിന്റെ ബറകത്ത് കൊണ്ട് ഇരുലോകത്തും അല്ലാഹു വിജയിപ്പിക്കട്ടെ.നമ്മുടെ എല്ലാപ്രയാസങ്ങളും തീർത്ത് തരട്ടെ.ഖൈറായ എല്ലാ ഉദ്ദേശങ്ങളും അല്ലാഹു സാധിപ്പിച്ചുതരട്ടെ. ദുആ ചെയ്യണേ ഉസ്താദേ. ഉസ്താദിനും കൂടുംബത്തിനും അല്ലാഹു ആഫിയത്തും ദീർഘയുസും നൽകട്ടെ 🤲
@tfousiya
@tfousiya Ай бұрын
ആമീൻ
@subaidaashraf1336
@subaidaashraf1336 Ай бұрын
الحمد لله സിഹ്ർ മാറാനും രോഗങ്ങൾ ശിഫ യാകാനും ഹലാലായ മുറാദു കൾ ഹാസിലാകാനും ഉമ്മയുടെയും വാപ്പയുടെയും ഖബർ വിശാല മാക്കാനും ദുആ ചെയ്യണേ ഉസ്താദ്
@Sidra97875
@Sidra97875 Ай бұрын
ഫാത്തുഹു സൂറത്ത് ഓതാൻ തുടഗിയതുമുതൽ അൽഹംദുലില്ലാഹ് ഞാൻ ഒരുപാട് കടത്തിലായിരുന്നു വീടുപണി പതിയിലായിരുന്നു ഈ സൂറത്ത് ഓതിയതുമുതൽ എന്റെ വീടുപണി വീണ്ടും തുടങി ഗോൾഡ് കുറച്ച് പണയത്തിൽ നിന്ന് കുറച്ചു എടുക്കാൻ പറ്റി അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
@Jaisalpgd
@Jaisalpgd Ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഞാൻ എല്ലാ ദിവസവും ഓതാറുണ്ട് എനിക്ക് എന്റെ കാര്യങ്ങൾ എളുപ്പമാവാറുണ്ട്
@anishaanu684
@anishaanu684 29 күн бұрын
1. അല്ലാഹുവിന്റെ തൃപ്തി കാംക്ഷിച്ചു ഓതുക 2.വുളു ചെയ്തുകൊണ്ട് ഓതുക 3. ഖുർആനിൽ നോക്കി ഓതുക..അഹൂതുകൊണ്ട് തുടങ്ങുക 4.പൂർണ്ണമായ വിശ്വാസത്തോടെ ഓതുക കിബിലക്ക് നേരെ ഇരുന്നു കൊണ്ട് ഓതുക ഫത്ഹു കഴിഞ്ഞിട്ട് ഫാത്തിഹ ഫലക്ക് നാസ് എല്ലാം ഓതി ദുആ ചെയ്യുക
@ThesignofGod.8866
@ThesignofGod.8866 23 күн бұрын
Good
@shafikts2572
@shafikts2572 Ай бұрын
ഡിഗ്രി സെക്കന്റ്‌ സെമെസ്റ്റർ എക്സമിനു ഉന്നത വിജയം ലഭിക്കാൻ ദുആ ചെയ്യണേ ഉസ്താദേ 😭😭😭😭🤲🏻🤲🏻🤲🏻🤲🏻🤲🏻
@hennashahanaz3038
@hennashahanaz3038 Ай бұрын
13 വയസ്സായമകന് കണ്ണിൻ്റെ കൃഷ്ണമനിക്ക് വളവാണെന്ന് ഡോക്ടർമാർ പറയുന്നു അവൻ്റെ കണ്ണിൻ്റെയും കാഴ്ച്ചയുടെയും എല്ലാ പ്രയാസങ്ങളും മാറാനും ഉസ്താദ്🤲🏻
@sajeenanoushad5965
@sajeenanoushad5965 Ай бұрын
വാടക വീട്ടിലാണ് താമസിക്കുന്നത് സ്ഥലം വാങ്ങിച്ചിട്ടുണ്ട്. വീടാവാൻ ദുആ ചെയ്യണേ...... ഉസ്താദേ........😢🤲🏿
@Haseena-l3v
@Haseena-l3v Ай бұрын
രാവിലെ Kitchen ൽ നിൽക്കുന്നത് സബാഹുൽ ഹൈർ കേട്ട് കൊണ്ടാണ്. അത് കേൾക്കുമ്പോൾ ഒരു സന്തോഷമാണ്. ഉസ്താദിന് അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് തരട്ടേ....ആമീൻ. എന്നേയും കുടുംബത്തേയും ദുആയി ൽ പ്രത്യേകം ഉൾപ്പെടുത്തണേ
@naseemanaseema9795
@naseemanaseema9795 Ай бұрын
Njanum kitcheni l ninnu thanneyanu kelkunnath
@MohammadAli-fk3mz
@MohammadAli-fk3mz Ай бұрын
അൽഹംദുലില്ലാഹ്,ഈ ചാനൽ ഒരുപാട് സമയങ്ങളിൽ മനസിന് ഒരുപാട് അശോസമേകാറുണ്ട്, ഓരോ അറിവും ഒന്നിന് ഒന്ന് മെച്ചപ്പെട്ട വരുന്നു, ഇനിയും ഉയരങ്ങളിൽ എത്തട്ടെ
@AjmalKhan-nl3vi
@AjmalKhan-nl3vi Ай бұрын
Masha allah..എന്തു മനോഹരമാണ് ഉസ്താദിൻ്റെ ഖുർആൻ പാരായണം
@user-vr8it3we3x
@user-vr8it3we3x Ай бұрын
ഞാൻ മരിക്കുന്നത് വരെ ഓതാൻ നിയ്യത്ത് ചെയ്ത്, ഞാൻ അത് തുടർന്നു കൊണ്ട് ഇരിക്കുന്നു ആമീൻ❤
@user-uq5fq8jb3f
@user-uq5fq8jb3f Ай бұрын
ഇരുലോകവിജയത്തിനുവേണ്ടിയും മോന് ഹൈനായ ഒരു ജോലി ശരിയാവാനും കടങ്ങൾ വിടാനും പരിപൂർണ ഈ മാനോട് കൂടി മരിക്കുവാൻ വേണ്ടിയും ദുആ ചെയ്യുന്നേ ഉസ്താദ
@shafeenasiraj1481
@shafeenasiraj1481 Ай бұрын
ഞാൻ 3 ഡേയ്‌സ് കൊണ്ട് 21 ഓതിയിരുന്നു. അൽഹംദുലില്ലാഹ് 3 മത്തെ ദിവസം എന്റെ ആഗ്രഹം റബ്ബ് സാദിപ്പിച്ചു thannu
@asnathalis3156
@asnathalis3156 7 күн бұрын
ഇതിന്റെ മലയാളം എങ്ങനാടാ കിട്ടാൻ
@shafeenasiraj1481
@shafeenasiraj1481 7 күн бұрын
@@asnathalis3156 ഖുർആൻ മലയാളം പരിഭാഷ ഉണ്ടാകും.
@mashoodp4998
@mashoodp4998 Ай бұрын
ഉസ്താദിന്റെ ക്ലാസ്സ്‌ മനസ്സിന് വല്ലാത്തൊരു സമാദാനമാണ് കമന്റ്‌ ഇടാൻ മറന്നു പോവുന്നതാണ് നിങ്ങളെ ദുഹായിൽ ഞങ്ങളെ ഉൾപെടുത്തണേ എന്റെ ഉപ്പ ഒരു ക്യാൻസർ രോഗിയാണ് ഉപ്പ ഇല്ലാത്ത ഒരു life 😢😢
@FathimaShifa-lg9br
@FathimaShifa-lg9br Ай бұрын
ഉസ്താദേ... ഞാൻ വല്ലാത്ത വിഷമത്തിൽ ആണ്.... എന്റെ ഭർത്താവ് ഇപ്പോഴും അവരുടെ ഉപ്പയുടെ ഉമ്മയുടെ നടുക്ക് ആണ് കിടക്കുന്നത്... ഇത് കാണുമ്പോ എന്തോ വല്ലാത്ത വിഷമം ആണ്..... 😭😭ഏതോ ഒരു സ്പീച് കണ്ടിട്ടുണ്ട്.. പ്രായപൂർത്തി ആയ മക്കളെ മാറ്റിക്കേടത്തണം.... വയസ്സായ ഉപ്പ ഉമ്മ അല്ല.. നല്ല ആരോഗ്യമുള്ള ഉപ്പ ഉമ്മ ആണ്.. ചില ടൈം ഉമ്മ വേറെ കട്ടിലിൽ kedakum..... ചോദിക്കുമ്പോൾ പറയും.... നിന്നെ സ്നേഹിക്കുന്നത് അവര്ക് ഇഷ്ടമില്ല... അവര്ക് എന്നെ ശപിക്കാതിരിക്കാൻ എന്റെ പ്രെസെന്റ്സ് എപ്പോഴും വേണം എന്ന് പറയും... അപ്പോ ഞാൻ ചോദിച്ചു... ഇക്കാ സ്വന്തം ഭാര്യയെ സ്നേഹിക്കുന്നത് ശാപം ഉണ്ടാകുമോ.. കുടുംബ ബന്ധം മുറിക്കുന്നതിനു ഇസ്‌ലാമിൽ വിലക്ക് അല്ലെ.... അവര്ക് ഇങ്ങനെ എന്റെ പ്രേസന്റ്സ് എപ്പോഴും വേണം... നിന്റെ മകൻ പെണ്ണ് കെട്ടുമ്പോൾ നിനക്ക് അതിന്റെ വേദന അറിയും എന്ന്.. ഞാൻ ഒരുപാട് കരഞ്ഞിട്ടുണ്ട് അല്ലാഹുവിനോട് പറയുന്നു.... ഡിവോഴ്സ് ആക്കിയാൽ വീട്ടിലേക് പോവാൻ പറ്റുന്ന സാഹചര്യം അല്ല... 😭😭.. വേറെ കല്യാണം വേണേൽ അല്ലാഹുവിന്റെ വിധി ഉണ്ടേൽ വീണ്ടും നടക്കും...എനിക്ക് ഇതു തന്നെ മതി എന്ന് ന്റെ മനസ്സിൽ ഉറച്ച വിശ്വാസം ഉള്ളതോണ്ട് അഡ്ജസ്റ്റ് ചെയ്ത് പോവാ... ഉമ്മക്കും ഉപ്പക്കും കൊടുക്കേണ്ടത് ഇവർ കൊടുക്കുന്നുണ്ട്... ഇങ്ങനെ ഉള്ള ഒരു മകനെ അവർ കല്യാണം kazhip8കേണ്ടി ഇരുന്നില്ല.... ഈ കാരണം കൊണ്ട് അവന്റെ പെങ്ങന്മാർ ജേഷ്ഠൻ എല്ലാരും കൂടി മാറി താമസിക്കാൻ പറഞ്ഞു.... എന്നിട് എനിക്ക് വീട് എടുത്തു തന്നിട്ടും ഈ ഉമ്മ ഉപ്പ ഇവർക്കു accept ചെയ്യാൻ പറ്റാത്തത് കൊണ്ട് ഇക്കാക് പേടി ശാപം തട്ടുമോ എന്ന് പറഞ്ഞു ഒഴിഞ്ഞു മാറുന്നു... മാത്രമല്ല സിഹ്ർ ആണെന് തോന്നുന്നു.. ഇവർ മോനെ എന്റടുത്ന്ന് അവരുടെ അടുക്കലേക് കൊണ്ട് പോയി... ഇപ്പോ ഉപ്പ പള്ളികമ്മിറ്റിയിൽ ചെന്ന് പറയണം എന്ന് പറയുന്നുണ്ട്.... ശാപം ഉണ്ടാവുമോ സ്വന്തം ഭാര്യയെ സ്നേഹിച്ചാൽ അവർ എന്റെ അടുത്ത് നിന്നും തന്നെ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട് നീ അവളെ ഇങ്ങനെ നോക്കി നടന്നോ പറഞ്ഞു ഒരു പ്രൈവസി തരൂല... 😭😭😭... ജീവിക്കാനെ സമ്മതിക്കുന്നില്ല.. അവൻ എന്നെ ozhivakkunnulla... അവന്ക് എന്നെയും വേണം... എന്താണ്.. പരിഹാരം.... മാതാപിതാകളെ സ്നേഹിച്ചോട്ടെ.. ഞാൻ കുറ്റം പറയുന്നില്ല... പക്ഷെ ഞങ്ങൾക്കിടയിൽ ഒരു മതിൽ ketiya പോലെ ആണ് ഇപ്പോൾ ജീവിതം... ഇതിന്റെ... ഒരു mas അല എന്താണ് ഉസ്താദേ... 😭😭😭😭ഒരു വിഡിയോ ചെയ്യുമോ... വല്ലാത്തവിഷമത്തിൽ ആണ്... ഞാൻ ഒരിക്കലും തെറ്റിലേക്ക് പോവില്ല.. അത് എനിക്ക് ഉറപ്പുണ്ട് 💯💯💯💯💯ഇത് ചിലപ്പോ ഒഴിവാക്കിപോവും.. എന്നെ കാണാൻ allhaahu കുറവുകൾ ഇല്ലാത്തത് കൊണ്ട് ininyum ഇൻശാ allh കല്യാണം ശരിയാവും എന്നെനിക് വിശ്വാസമുണ്ട്... എനിക്ക് ഇവരുടെ കൂടെ തന്നെ ജീവിക്കണം അതിനാണ് 😭😭..
@naseemanaseema9795
@naseemanaseema9795 Ай бұрын
Ethrayum pettenn shariyavatte.... Avarku nalla budhi kodukatte.... Aameen
@choicemujeeb4189
@choicemujeeb4189 Ай бұрын
😢😢😢
@ebraheemmattannur8428
@ebraheemmattannur8428 Ай бұрын
Aameen
@abdhulhadhihadhi696
@abdhulhadhihadhi696 16 күн бұрын
മാഷാ അല്ലാഹ് എന്ദ് ഭംഗി യാ റബ്ബേ ഉസ്താതിന്റെ ശബ്ദം നില നിറുത്തി കൊടുക്കണേ.. അല്ലാഹ്.. 🤲🏾❤ ദുആ യിൽ ഉൾപെടുത്തണേ. ഉസ്താദ് ജന്നത്തുൽ baqeeyil ഒരു ആറടി മണ്ണ് കിട്ടാൻ ദുആ ചെയ്യണേ.. സ്വ ലാത്തു ചൊല്ലി ഞാൻ ദുആ ചെയ്യാറുണ്ട്.. കൂടെ ബുർദ യും.. 😥💔
@fathimaziya5971
@fathimaziya5971 Ай бұрын
അൽഹംദുലില്ലാഹ് ഞാൻ സുബ്ഹിക്കും മഗ്‌രിബിന് ശേഷം രണ്ട് നേരം സൂറത്തുൽ കഹ്‌ഫ് യസീൻ ദുഹാൻ വാക്കിഅ ഫതഹ് താബാറക അസ്മാഹുൽ ഹുസ്ന ഹദാദ് എല്ലാം സ്ഥിരം ചൊല്ലാറുണ്ട് ദിക്ർകൾ ഒക്കെ അല്ലാഹുവേ മരണം ചെയ്തു പോവാൻ അള്ളാഹു തൗഫീഖ് നൽകട്ടെ
@sulaimanmaliyakkal4508
@sulaimanmaliyakkal4508 Ай бұрын
Aameen
@nkrmanjeri46
@nkrmanjeri46 Ай бұрын
എല്ലാ ഹലാലായ ഉദ്ദേശങ്ങളും പൂർത്തിയാവാൻ ദുആ ചെയ്യണം ഉസ്താദ്
@rahmaem1403
@rahmaem1403 Ай бұрын
ഉസ്താദ് ഒരുപാട് കടമുണ്ട് പലിശ കൊണ്ട് ബുദ്ധിമുട്ടുകയാണ് വേഗം എൻറെ കടം വീട്ട് തരാൻ ദുആ ചെയ്യുക
@abdulsalamak1798
@abdulsalamak1798 Ай бұрын
ഹറാം ചെയ്തിട്ട് ദുആ ചെയ്യാൻ പറയുന്നു വിഡ്ഢി
@pathooz8961
@pathooz8961 Ай бұрын
ഞാൻ ഇത് ചൊല്ലി അൽഹംദുലില്ലാഹ് ഞാൻ ഉംറക് പോയി മാഷാ അള്ളാഹ് 🤲🏻🤲🏻🤲🏻
@abdulshareef1243
@abdulshareef1243 Ай бұрын
വീടിന്റെ പണി പുറത്തിയാക്കാൻ ദുആ ചെയ്യണേ എല്ലാവരും 🤲🤲🤲
@sanafathima3400
@sanafathima3400 Ай бұрын
ഞാൻ ഓതി എനിക്ക് കാര്യം സാധിച്ചു മാഷാ അല്ലാഹ്
@mundhaaappumundha1803
@mundhaaappumundha1803 Ай бұрын
5 varshamayi makkalillah 😢 swalihaya makkalundavan dua cheyyanm usthadhe enne pole makalillatha ellavarkum allahu swalihaya makkale tann anugrahikatte in sha allah ith pole odhan njan sramikam🙌
@AjilshanShan
@AjilshanShan Ай бұрын
ഫത്തഹ് ഓതു ഇൻശാഅല്ലഹ് എല്ലാം ശരിയാവും
@Hannasadik2189
@Hannasadik2189 Ай бұрын
ആമീൻ inshaaalh
@RahilaAnsar-gt8zg
@RahilaAnsar-gt8zg Ай бұрын
ഒരുപാട് പ്രയാസത്തിലാണ് ദുആ ചെയ്യണേ ഉസ്താദേ. ഇൻശാഅല്ലാഹ്‌....
@ayhamshaheer3640
@ayhamshaheer3640 Ай бұрын
Alhamdulillah njan ootharund Ente aagrahangal nadannittund ❤
@amangaming185
@amangaming185 Ай бұрын
നല്ല അറിവ് ജസാക്കല്ലാഹ് ഹൈർ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണേ എന്റെ മക്കളെ കാര്യം വലിയ മോൻ ദർസിൽ പഠിക്കുന്നു എല്ലാം റാഹത്തിലാവാൻ 😢🤲
@ayishabipc6136
@ayishabipc6136 Ай бұрын
ഉസ്ത്താതെ എൻ്റെ മോളുടെ വിവാഹം നല്ലരു ആലോജന വന്ന് ശരിയാവാൻ ദൂഹചെയ്യണം
@ShafeenaSaleem
@ShafeenaSaleem Ай бұрын
ഉസ്താദേ 3ദിവസമായിട്ട് ക്ലാസ്സ്‌ ഒന്നും കേട്ടിട്ടില്ലായിരുന്നു എനിക്കും മക്കൾക്കും പനിയായിരുന്നു. അൽഹംദുലില്ലാഹ്, മൂത്ത മോൻക്കും ഇളയ മോൾക്കും സുഖമുണ്ട് അൽഹംദുലില്ലാഹ് രണ്ടാമത്തെ മോന് പനിച്ചിട്ടില്ല എനിക്ക് ശരിക്ക് മാറിയിട്ടില്ല സ്വബാഹുൽ ഹൈറിനെ എന്റെ കുടുംബം പോലെ കണ്ടിട്ടാണ് ഇങ്ങനെ എഴുതുന്നത് എനിക്കും കുടുംബത്തിനും വേണ്ടി ദുആ ചെയ്യണേ
@user-xf9kp5zb7t
@user-xf9kp5zb7t Ай бұрын
ഉസ്താദേ പനി മാറാൻ ദുആ ചെയ്യണേ 🤲🤲🤲🤲🤲
@8o47muhammedsinanpk8
@8o47muhammedsinanpk8 12 күн бұрын
എന്റെ മകൻ ഫോണിന്റ അടിറ്റിൽ നിന്ന് രക്ഷ പോടാൻ ഉസ്താദ് ദുഹാ ചെയ്യണം 🤲🏻🤲🏻🤲🏻
@KMDAshkargaming13
@KMDAshkargaming13 Ай бұрын
ഉസ്താദേ, പണി എടുക്കാനുള്ള ആരോഗ്യത്തിനായി എനിക്ക് വേണ്ടി ദുആ ചെയ്യണേ, അബ്സിമോൾ
@AyshaUmmu-np1sy
@AyshaUmmu-np1sy Ай бұрын
അൽഹംദുലില്ലാഹ് ഉസ്താദ് ഉംറക് പോകാൻ സാമ്പത്ത് ഉദാവൻ ദുആ ചെയ്യണേ
@shihabudheennellikkal-4518
@shihabudheennellikkal-4518 Ай бұрын
ഉസ്താതെ എനിക്കൊന്നു ഉംറക് പോകണം വല്ലാത്തൊരു ആഗ്രഹം പറഞ്ഞറിയിക്കാൻ വെയ്യത അത്രയും ആഗ്രഹം ഉണ്ട്‌ plzzzzzzz ഒന്ന് dhyaaaa ചെയ്യണം plzzzz
@SalihPtc
@SalihPtc 28 күн бұрын
ഏല്ലാവർക്കും ആഗ്രഹം ഉണ്ട് 🤲🤲🥹🥹
@FarzAhmed-wo5lh
@FarzAhmed-wo5lh 26 күн бұрын
എല്ലാ ദിവസവും നിഷ്കളങ്കമായി സ്വലാത്തുകൾ ധാരാളം ചൊല്ലി അല്ലാഹുവിന് ദുആ ചെയ്യുക... സുന്നത് നിസ്കാരം എല്ലാം പതിവ് ആക്കുക..ളുഹാ.വിത്ർ..... In sha Allah ❤❤❤🤲🤲🤲
@asharafalit6166
@asharafalit6166 Ай бұрын
വ അലൈക്കുമുസ്സലാം വറഹ്മതുള്ളാഹിവബറകാതുഹു ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@hijabihijabi7609
@hijabihijabi7609 Ай бұрын
ഉസ്താദേ മകളെ കല്യാണം ഉണ്ട് എല്ലാ ഖൈറാവാൻ ദുആ ചെയ്യണം
@user-ho5pi4ft3q
@user-ho5pi4ft3q 6 күн бұрын
എന്നും മഹ്റിബിന് ശേഷം മുടങ്ങാതെ ഒതാറുണ്ട് ആൽഹംദുലില്ലഹ് 😢🤲
@MurshidaMurshi-qr5yd
@MurshidaMurshi-qr5yd Ай бұрын
ഇന്ഷാ അള്ളാ എനിക് ഒരു വീടാവാൻ ദുഹാ ചെയ്യണം ഉസ്താദാ
@shaluhilu9374
@shaluhilu9374 10 күн бұрын
എന്റെ അനിയന്റെ വിവാഹം ശരി യവൻ ദുആയിൽ ഉൾപെടുത്തണേ.. ഉസ്താതെ.. 🤲🏻
@nafeesapm
@nafeesapm 29 күн бұрын
ഉസ്താദേ എന്റെ പേരക്കുട്ടി നമസ്കരിക്കുന്നില്ല അവനു നമസ്കരിക്കാൻ നല്ല മനസ് വരാൻ പ്രത്യേകം ദുആ ചെയ്യണേ
@haneefahaneefa2290
@haneefahaneefa2290 Ай бұрын
അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ ആലമീൻ നല്ല ഹൈറായ ജോലി ശെരിയാവാൻ ദുആ ചെയ്യണേ ഉസ്താദേ
@ZeenathSamad-cm6jz
@ZeenathSamad-cm6jz Ай бұрын
20:01
@SajithaNB
@SajithaNB 14 күн бұрын
Anubavamundu.Alhamdulillah..falam kittanamengikil othunna samayathu allahuvimayi nammude manassinu bandhamundavanm....verutheyirunnodhiyittu karyamilla.othumbol nammude manassil nammude avashyangalalla Allah ennoru chindha mathram.othikkazhinna shesham nammude avashyam parannu dua cheyyuga.
@backerkallurayil7097
@backerkallurayil7097 Ай бұрын
ഉസ്താതെ കടം എല്ലാം വീതി ഈമാൻ കിടി മരികാൻ ദുആചെയൃണം ഉസ്താതെ
@jumanaajmal3118
@jumanaajmal3118 Ай бұрын
എന്റെ ഉമ്മ ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആണ് . Icu വിൽ ആണ് . 2 weeks ആയി ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആയിട്ട് . ഇപ്പൊ തന്നെ 6 lakhs ആയി ഹോസ്പിറ്റൽ ബില്ല് .ഉസ്താദിന്റേം എല്ലാരുടേം ദുആ യിൽ ഉൾപ്പെടുത്തണം . എന്റെ ഉമ്മ പൂർണ ആരോഗ്യത്തോടെ തിരിച്ചു വരാനും, ഹോസ്പിറ്റൽ ബിൽ അടക്കാൻ സാധിക്കാനും വേണ്ടിയിട്ട്. സാമ്പത്തികമായും മാനസികമായും ഒരുപാട് ബുദ്ധിമുട്ടിലാണ് ഇപ്പൊ ഞങ്ങള്. ദുആ യില് പ്രേത്യേകം ഉൾപ്പെടുത്തണം 😢
@fathimasana9537
@fathimasana9537 Ай бұрын
ഉസ്താദേ, എനിക്ക് നല്ല കാഴ്ച കുറവുണ്ട്. കാഴ്ച കൂടാൻ ഉസ്താദ് ദുആ ചെയ്യണം 🤲🤲🤲🤲🤲
@muhammedhaneefak8139
@muhammedhaneefak8139 Ай бұрын
ഉസ്താദേ എന്റെ മക്കൾക്ക് വേണ്ടി ദുആ ചെയ്യണേ
@ramlajaleel8755
@ramlajaleel8755 Ай бұрын
ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ എന്റെ മോൾ ദുബായിൽ ഒരു കമ്പനിയിൽ ഡ്രൈനി ആയി കേറി അത് സ്ഥിരം ആകാൻ ദുആ ചെയ്യണേ
@user-on2mr3ve1u
@user-on2mr3ve1u Ай бұрын
ഉസ്താദ്പറഞ്ഞു ത് പോലെ ഞാൻ ഫത്തഹ് സൂറത്ത് ഓതി ഉസ്താദ് എന്റെ ഭർത്താവ് ന്ജോലി കിട്ടി അൽഹംദുലില്ലാഹ് 🤲🏻ഇനിയും ഉണ്ട് പാട് കാര്യം ങ്ങ ൾ കടം വീടാൻ ഉണ്ട് ഉസ്താദ് ദുആ 🤲🏻🤲🏻🤲🏻
@razavlogzz4778
@razavlogzz4778 Ай бұрын
അൽഹംദുലില്ലാഹ്.. 🥰
@shahlaumer8751
@shahlaumer8751 Ай бұрын
Athra divasam kondaanu oothiyath pls reply
@Hinnus567-lo6mb
@Hinnus567-lo6mb Ай бұрын
ഞാനും ഭർത്താവിന് ജോലി ഇല്ലാതെ വളരെ വിഷമത്തിലാണ്
@jameelasalim8457
@jameelasalim8457 Ай бұрын
കടബാധ്യത തീർക്കാൻ പ്രവാസി ആയ ഉമ്മയാണ് എന്നാൽ കാര്യമായ ജോലി കിട്ടിയില്ല ദുആ ചെയ്യണം അപേക്ഷയാണ്
@nachustechnics2037
@nachustechnics2037 Ай бұрын
Inn usthade njan valiya oru sangadathilayinum appoyaan ee class kandath valare upakaarappettu enth sangadam varumpoyum vulu eduth Quran othalan ente samadanam ith insha Allah njan life il apply cheyyum
@fayizausman9652
@fayizausman9652 29 күн бұрын
ഈ soorah നല്ല ഫലം കിട്ടുന്ന soorah ആണ്, ആദ്യം ഞാനും അത്ര ശ്രെദ്ധിക്കാറില്ലെനി, കുറച്ചു ശ്രെദ്ധിച്ചപ്പോ മാറ്റം ഉണ്ട്, ഇനി ഇതിൽ പറഞ്ഞ പോലെ ശ്രദ്ധിക്കണം,
@hajarahajara7109
@hajarahajara7109 Ай бұрын
ഞാൻ ഈ സൂറത്ത് രാവിലേയും രാത്രിയും ഓതാറുണ്ട് ഇനിയും നടക്കാൻ 3അര വർഷമായി മോന്റെ വിവാഹം നടക്കാനും മറ്റു ഹലാലായ മുറാറുകൾ ആസിലാകട്ടേ.. പ്രതീക്ഷകൈ വീടാതെ വിശ്വാസത്തോടെ ഇഷ്ട്പെട്ട സ്ത്രത്താ അൽഹംദുലില്ലാഹ് നാഥൻ തുണക്കട്ടേ ആമീൻ🤲🏻
@nhyt2529
@nhyt2529 Ай бұрын
Usthaathe enikk rande pereyum ishttaan avarinte jeevanaanu.pakshe inte umma innilla usthaathe anney vittupoyi.allaahu thirichu vilichu nte ummaane. Ummaante mugam polum enikk ormayilla .ente 1.30 vayassillaathre inte umma inney thanichaaki poyathe.orkumbo nejje pidaya usthaathe ente ummaakum vaapaakum vendi dhuaa chiyyane sworagathil vech kaanaanum aa madiyilonnu kidakkaanum enikk thougeeq nalkaan vidhiyegane rabbe sworagathil orumiche cherkaan rabb namuk thougeeq nalkatte😢😢😢
@nafeesanabeesu7375
@nafeesanabeesu7375 Ай бұрын
Fathah. Othieette. എനികe. ഫലം. കിട്ടി യി ttnde.. വിജയം കി ട്ട് യിttunde . Ameenn
@user-farminafiros
@user-farminafiros Ай бұрын
Aameen ❤
@Ashifaaashiii
@Ashifaaashiii Ай бұрын
ആമീൻ
@SofiyaSofi-nm5rl
@SofiyaSofi-nm5rl Ай бұрын
ഉസ്താദേ ഞങ്ങൾക്കുവേണ്ടി
@rosnat6540
@rosnat6540 25 күн бұрын
Muradh hasilakan vendi dhugha cheyyanam usthathe
@SinanFahma
@SinanFahma Ай бұрын
ഉസ്താദിന് അല്ലാഹു അഫിയത്തും ആരോഗ്യയവും ആയുസ്സും നൽകട്ടെ❤❤😊😊
@SinanFahma
@SinanFahma Ай бұрын
ആമീൻ
@Rizaptb
@Rizaptb Ай бұрын
ഉസ്താതെ മറ്റുള്ളവർ എന്തോ ചെയ്‌തോട്ടെ.... നമ്മൾ അത് നോക്കേണ്ട....pls pls ഇനി ഉള്ള ക്ലാസ്സിൽ മറ്റുള്ളവരുടെ കുറ്റം പറയലെ... പുത്തൻ വാദികൾ..... എന്ന്. Pls
@razavlogzz4778
@razavlogzz4778 Ай бұрын
പുത്തൻ വാദികളെ കുറിച്ച് പറയൽ പണ്ഡിതന്റെ ബാധ്യതയാണ്.. അല്ലെങ്കിൽ സാധാരണക്കാർ വഴിപിഴച്ചു പോകും.. പറഞ്ഞില്ലെങ്കിൽ അല്ലാഹുവിന്റെ മുമ്പിൽ ഞാൻ കുറ്റക്കാരനാണ്.. പുത്തൻ വാദിയോട് സലാം പോലും പറയരുത് പുത്തൻവാദിയെ സ്നേഹിക്കരുത് എന്ന് പറഞ്ഞ മുത്ത് നബിയുടെ അനുയായിയാണ് ഞാൻ.. പിന്നെങ്ങനെ പറയാതിരിക്കാൻ കഴിയും🥰
@_Muhammad_ayyash_
@_Muhammad_ayyash_ Ай бұрын
Athe ​@@razavlogzz4778
@basheerak6401
@basheerak6401 Ай бұрын
ഉസ്താദിന്റെ പാരയണം സൂപ്പർ
@razavlogzz4778
@razavlogzz4778 Ай бұрын
😊
@YazeedKallayil
@YazeedKallayil 27 күн бұрын
ഭർത്താവിന് നല്ല ജോലി കിട്ടാൻ ദുഹാ ചെയ്യണം ഉസ്താദേ 🤲🏻
@popeeesworld5248
@popeeesworld5248 Ай бұрын
എല്ലാ അസുഖങ്ങളും ബുദ്ധിമുട്ടുകളും, മാറാൻ ദുആ ചെയ്യണേ 🤲🤲👌🤲
@arzanarzanasru6351
@arzanarzanasru6351 12 күн бұрын
Usthathe njan 10 varshathil kooduthal ayi fathah surah othunnu kaanathe alhamdulillah kanathe ariyum ennalum nokiya othal yaseen pole nithyam pathivakkarund iniyun sathikkatte Oru yatheem Aya njan. Kalyanam kayinju bharthave makkha yil joliyayirunnu.alhamdhulillah njanupoyi kureee pravashyam umra cheyth makkalum.alhamdhulillah . Orikkalum kanumenn karuthillah.alhamdhulilllah
@ThesniPonnoos-qy4qz
@ThesniPonnoos-qy4qz Ай бұрын
കടങ്ങൾ വീടാൻ ദുഹാ ചെയ്യണേ 🤲🤲🤲
@Sassy_one_
@Sassy_one_ 26 күн бұрын
Shariya naanum oothaarund falam kittiyittund
@safeedac
@safeedac 13 күн бұрын
ഞാൻ ഒൻപത് മാസം ഗർഭിണിയാണ്, കുട്ടിയുടെ കിടപ്പ് ശെരിയല്ല എന്ന് ഡോക്ടർ പറയുന്നു, സുഖപ്രസവിത്തിന് ബുദ്ധിമുട്ട് ആവും ന്ന്. അത് ശെരിയാവനും സുഖപ്രസവം ഉണ്ടാവാനും ദുആ ചെയ്യണേ ഉസ്താദേ...
@Saleena4u4
@Saleena4u4 Ай бұрын
ഹിജ്‌റ 1925
@SafeeraAhammed
@SafeeraAhammed Ай бұрын
Alhamduliilah alhamduliilah alhamduliilah rabbil alameen duhayil ulpeduthane usthath
@user-ix1ic8gm5z
@user-ix1ic8gm5z 19 күн бұрын
Enikk falam kitteettund.
@ziyamol-bc3nf
@ziyamol-bc3nf Ай бұрын
Alhamdulillah സത്യംഫതഹ് സൂറത് ഓതി കുറെ പ്രയാസം നീങ്ങി 👍🏻ഉസ്താദി ന് ദീർഘായുസ് നൽകട്ടെ 🤲🏻🤲🏻
@ajumon4452
@ajumon4452 Ай бұрын
സ്വാലിഹായ മുറാദ്കൾ ഹാസിലാവാൻ ദുഹാ ചെയ്യണേ
@rishilkp4530
@rishilkp4530 Ай бұрын
Yellavarum ith cheytholu.yente anubavam kond parayan.yente husum nanum bayangara problem aayirunnu.pravasiyan.vilichal makkalod samsarikum.yennod mindoola.3 masam anganeyayirunnun.alhamdulillah ith cheythapol sheriyayi.ini orukaryamkoodi sheroyavanam avihidam thudangeet 7 varshayi.yellavavarum dua cheyyane.sheriyakum yenna vishvasathil dua cheyyalund
@shareefamullassery5341
@shareefamullassery5341 Ай бұрын
Insha Allah Allahu thoufeeq Nalkatte Aameen Aameen ya Rabbel Aalameen plz dua
@Ashifaaashiii
@Ashifaaashiii Ай бұрын
Dayli ഓതറുണ്ട്
@ahmadaban6048
@ahmadaban6048 Ай бұрын
Njan fathah oothi umrayk pokan kazhinju alhamdulillah
@salampaingottupuram2457
@salampaingottupuram2457 Ай бұрын
7 ദിവസത്തേക്ക് ഒരു ആഗ്രഹം മാത്രം ആണോ മനസിൽ വിചാരിക്കാൻ പറ്റുക,അല്ലെങ്കിൽ ഒന്നിൽ കൂടുതൽ ആഗ്രഹങ്ങൾ മനസ്സിൽ കരുതാൻ പറ്റുമോ ? Plse reply
@NoorjahanNoorjahan-rp2tu
@NoorjahanNoorjahan-rp2tu Ай бұрын
Reply. Pls
@sameerasemi2334
@sameerasemi2334 Ай бұрын
ഒന്ന് മാത്രം എനിക്ക് മനസ്സിൽ ആയത്.
@RasheedMadambath
@RasheedMadambath Ай бұрын
Mashaallah enth sundaramaya parayanam
@abdhulhadhihadhi696
@abdhulhadhihadhi696 8 күн бұрын
Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah ❤❤❤
@SaboorathSaboorath-cj2wj
@SaboorathSaboorath-cj2wj Ай бұрын
ഉസ്താതെ എന്റെ ഭർത്താവിന്റെ കുടി മാറി ജീവിതം സാലിഹ് ആവാൻ ദുആ ചെയ്യണേ
@kunjippas
@kunjippas 26 күн бұрын
ഭർത്താവിനോട് സ്നേഹത്തിൽ പൊതിയുക ഭർത്താവിന്റെ ആഗ്രഹം നിറവേറ്റി കൊടുക്കുക കുടിക്കരുത് എന്ന് പറയരുത് ഭർത്താവിന് മാന്യമായ വസ്ത്രം ധരിക്കാൻ സൗകര്യം ചെയ്യുക ഭർത്താവിന് രുചികരമായ ഭക്ഷണവും സംസാരവും നിങ്ങളിൽ നിന്നുണ്ടാവുക നിങ്ങൾ ഭർത്താവിന് കാണാൻ ഇഷ്ടമുള്ള വേഷത്തിൽ ആവുക ഹറാം ഭക്ഷിക്കുന്നുണ്ടെങ്കിൽ നിർത്തുക നിങ്ങൾ അന്യ പുരുഷന്മാരുമായി ഇടപഴകുന്നതിൽ സൂക്ഷ്മത പുലർത്തുക അഞ്ചുനേരത്ത് നിസ്കാരവും തഹജ്ജുദ് നിസ്കാരവും ളുഹാ നിസ്കാരവും കൃത്യസമയത്ത് നിർവഹിക്കുക അനാവശ്യമായി അങ്ങാടിയിൽ കറങ്ങുന്നത് നിർത്തുക വീട്ടിൽ എപ്പോഴും ഭർത്താവിന്റെ അടുത്ത് പുഞ്ചിരിയോടെ സ്നേഹത്തോടെ കൂടെ ഇരിക്കുക ഭർത്താവിന്റെ കൂടെ ഒരുമിച്ച് ഭക്ഷണം കഴിക്കുക ഭർത്താവിന് നല്ല സ്വാലിഹീങ്ങൾ ആയ കൂട്ടുകാരെ ഉണ്ടാക്കി കൊടുക്കുക സുബഹി നിസ്കാരത്തിനു ശേഷം 11 ഫാത്തിഹ ഓതി ഭൂമിയിൽ ഇന്നേവരെ മരണപ്പെട്ട മുഴുവൻ മുസ്ലിമീങ്ങൾക്കും ഞാൻ ഹദിയ ചെയ്യുന്നു എന്ന് നിയ്യത്ത് ചെയ്യുക ആറുമാസംകൊണ്ട് നിങ്ങളുടെ ഭർത്താവ് പകുതിയും ശരിയാവും ഒരു വർഷം കൊണ്ട് പൂർണ്ണമായും നിങ്ങളുടെ ആഗ്രഹങ്ങൾ പൂവണിയും
@bahhassafi1275
@bahhassafi1275 Ай бұрын
അൽഹംദുലില്ലാഹ്, അസ്സലാമു അലൈക്കും 🤲🏻🤲🏻🤲🏻🕋🕋🕋
@moanykk3296
@moanykk3296 8 күн бұрын
യേശുക്രിസ്തു എല്ലാ മനുഷ്യരേയും സത്യദൈവത്തിൻ്റെ ആത്മീയ മക്കളായി വിശുദ്ധ ജീവിതം നയിക്കാൻ ക്ഷണിക്കുന്നു...!!! സത്യദൈവത്തിൻ്റെ ആത്മീയ മക്കളായി വിശുദ്ധ ജീവിതം നയിച്ച് ദൈവത്തിൻ്റെ സ്നേഹവും, സ്വാതന്ത്ര്യവും, സമാധാനവും, അനുഗ്രഹങ്ങളും, സ്വർഗ്ഗ സൗഭാഗ്യങ്ങളും സൗജന്യമായി സ്വന്തമാക്കാൻ യേശുക്രിസ്തു മാനവസമൂഹത്തെ ക്ഷണിക്കുന്നു...!!!
@anbasth577
@anbasth577 Ай бұрын
Presentation super👍👍 Ustadin ദീർഘായുസ്സും ആരോഗ്യവും അല്ലാഹു നൽകട്ടെ 🤲
@shezamariyamshezamariyam1980
@shezamariyamshezamariyam1980 Ай бұрын
ശരിയാ ഉസ്താദ്ദേ ഞന് സമയം ഉള്ളപ്പോൾ ഒക്കെ ഓതും കടം veedan ഒക്കെ. ഞന് ഇങ്ങനെ വിചാരിക്കാറുണ്ട്
@AyishaT-zm8wj
@AyishaT-zm8wj Ай бұрын
alhmdulilla, njan,odarund, duniyavilum,aahirathilum, falamnalkane, allah, duailulpeduthane, usthade,
@jaziyafathima7852
@jaziyafathima7852 Ай бұрын
അൽഹംദുലില്ലാഹ് ആമീൻ ഹലാലായ മുറാദ്കൾ ഹാസിലാകാൻ ദുആ cheyyame
@muhammedrabeeh1844
@muhammedrabeeh1844 Ай бұрын
അല്ലാഹു എൻറെ കുട്ടിക്ക് നല്ലൊരു കച്ചവടം നടക്കണേ
@user-up2we2lc7z
@user-up2we2lc7z Ай бұрын
അൽഹംദുലില്ലാഹ് 🤲🏻 ഇജ്റ 1925
@safarunnisa2412
@safarunnisa2412 Ай бұрын
അൽഹംദുലില്ലാഹ് Hijira 1925
@Jeniya123
@Jeniya123 Күн бұрын
Sai rabbil Alamin alhamdulillahi rabbil Alamin
@RamlaRayan
@RamlaRayan Ай бұрын
Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah
@mubashiramubashira3756
@mubashiramubashira3756 16 күн бұрын
ദുഃആ ഞങ്ങളെയും ഉൾപ്പെടുത്തണം 🤲🏻🤲🏻🤲🏻
@azanp9814
@azanp9814 Ай бұрын
Alhamdulillah alhamdulillah alhamdulillah i rabbul Alameen 🤲🏻❤️🌹👍 ameen 🤲🏻 ameen 🤲🏻 ya rabbal Alameen 🤲🏻🤲🏻🤲🏻👍
@ridergirl4642
@ridergirl4642 Ай бұрын
😊അൽഹംദുലില്ലാഹ് 🌹
@haseenaalfajar3961
@haseenaalfajar3961 Ай бұрын
ആമീൻ യാ റബ്ബൽ ആലമീൻ
@safiyaap852
@safiyaap852 Ай бұрын
സുഖം. അൽഹംദുലില്ലാഹ്
Dad Makes Daughter Clean Up Spilled Chips #shorts
00:16
Fabiosa Stories
Рет қаралды 6 МЛН
Violet Beauregarde Doll🫐
00:58
PIRANKA
Рет қаралды 47 МЛН
PEDRO PEDRO INSIDEOUT
00:10
MOOMOO STUDIO [무무 스튜디오]
Рет қаралды 24 МЛН
Dad Makes Daughter Clean Up Spilled Chips #shorts
00:16
Fabiosa Stories
Рет қаралды 6 МЛН