Banana mango and chang deang രണ്ടും രണ്ടു variety അല്ലെ തളിർ ഇലയുടെ colour എന്താണ്?
@razzgarden3 жыл бұрын
Ellaa perukalum thalkalikamaanu oro Nursory kkar oro peridunnu e name onnum Thailand karodu chodichaa avarkkariyilla ummer chamba vare ethi nilkkanu peridal
@dangerousman48953 жыл бұрын
@@razzgarden ok അതല്ല ഇക്ക ന്റെൽ chang deang ഉള്ളത് തളിർ red ആണ് motherplant തൃശൂർ മാടക്കത്തറ നഴ്സറിൽ ഉണ്ട് ബനാന mango തളിർ ഉണ്ടായത് colour മല്ലികടെ പോലെ ഒരു blackish colour ആണ്
@dangerousman48953 жыл бұрын
അ അറിയില്ല പറഞ്ഞ മാങ്ങാ മാവ് കണ്ടിട്ട് catimon leaves പോലെ തോന്നുന്നുണ്ട്
@rahmathmuhammed28372 жыл бұрын
കോഴി പരിചരണം എനിക്ക് ഇഷ്ട മാണ്.. ആ കൂട് എങ്ങനെ ചെയ്തത്.. റേറ്റ് ethrayayi
@razzgarden2 жыл бұрын
2 years ayi undakuyitu around 75 ayi 3 koodinum koode
@Phloxcouples2 жыл бұрын
Ber apple size ulla variety ഏതാ??
@razzgarden2 жыл бұрын
Thailand green
@Phloxcouples2 жыл бұрын
@@razzgarden Thankyou
@mahinks37912 жыл бұрын
ikkane contact cheyyunnathinayi entha margam🤔🤔
@razzgarden2 жыл бұрын
Ente number vidio endil undu
@asmahamsa37462 жыл бұрын
എവിടെയാ വീട്. ഒന്നു കാണാൻ വരാനാ
@razzgarden2 жыл бұрын
TIRUR mangalam
@mercyantony33223 жыл бұрын
Everything is good , fabulous , but thinking of one thing I feel very sad , regarding the parrot , poor thing , it has been alone sitting in a small cage for how long ! How about us if we are in a small confined place jailed for life long alone ? That would be the most terrible life no matter whatever and how much ever kind of food we get , this poor guy supposed to be flying around and enjoying life but unfortunately it was trapped and kept here , either you can make friendship with it so that it will also get love and vice versa and it's kind of an enjoyment for it also , otherwise free him please , just think if we are in its place 😞😞😞 I am happy after writing my concerns for being it's advocate to free him as it's a ' minda praani ' it itself can't voice out it's cry and request , right ? With tears 😪😪😪
@razzgarden2 жыл бұрын
താങ്കളുടെ ദുഃഖം ഞാൻ മനസിലാകുന്നു പാടത്തു പണിയെടുപ്പിക്കുന്ന കാളകളെ കാണുമ്പോൾ മരം പിടിക്കുന്ന ആനയെ കാണുമ്പോൾ പൂരങ്ങൾക്കു മണിക്കൂർ കണക്കിന് വെയിലത്ത് നിൽക്കുന്ന ആന തീൻ മേശയിലെ ചിക്കെൻ കറി ഫിഷ് മാർക്കറ്റിൽ കിടക്കുന്ന മൽസ്യം കാലിച്ചന്തയിൽ വിൽക്കാൻ നിൽക്കുന്ന മാടുകൾ എന്തിനു മനുഷ്യനാൽ ബോംബ് ഇട്ടും വെടി വെച്ചും കൊന്നെടുക്കുന്ന മനുഷ്യ ജീവനുകൾ എല്ലാം കാണുമ്പോൾ വിഷമിക്കണം ഇനി ഈ പക്ഷി പുറത്തു പാറിപ്പറന്നു നടക്കുന്ന പക്ഷി അല്ല ഫാർമിൽ വിരിയിച്ചെടുക്കുന്ന വിദേക്ഷ പക്ഷിയാണ് അവർക്കു പുറത്തു ജീവിക്കാൻ പറ്റില്ല രണ്ടു ദിവസം ആയുസുണ്ടാകില്ല വേറെ ജീവികൾ അവരെ കൊല്ലും വിദേശ പക്ഷികളെ വിൽക്കാനോ വളർത്താനോ നിയമം നിരോധിച്ചിട്ടില്ല നാട്ടു തത്തയെ യാണ് നിരോദിച്ചിട്ടുള്ളത്
@rahmathmuhammed28372 жыл бұрын
കുഞ്ഞു മൂസ ഇക്ക 😄ആണല്ലോ
@razzgarden2 жыл бұрын
Ente brother anu
@muhammedaslah3762 жыл бұрын
ജപ്പാൻ പ്പേരയുടെ തൈ ഉണ്ടോ
@razzgarden2 жыл бұрын
Yes
@muhammedaslah3762 жыл бұрын
തൈ സെയിൽ ഉണ്ടോ
@razzgarden2 жыл бұрын
Kurachu veetil varunnavarku kodukkunnundu
@rahmathmuhammed28372 жыл бұрын
ആരാണ് ടെറസിൽ കൃഷി പ്രചോദനം ചെയ്തത് താങ്കളെ. കൃഷി ചെറുപ്പത്തിൽ താല്പര്യം undayirunno
@razzgarden2 жыл бұрын
30 years fruit business ayirunnu dubai
@muhammedaslah3762 жыл бұрын
ഒരു തൈ അയച്ച് തരുമോ പട്ടാമ്പിയാന്ന് വീട് . പാലക്കാട് ജില്ല
@razzgarden2 жыл бұрын
Sorry Corier facility ella
@rafeeque34313 жыл бұрын
കോശ്ശേരി കുഴപ്പമില്ല. മൂന്ന് വർഷമായി എന്റെ അടുത്ത് കായ്ക്കുന്നു
@rashid58852 жыл бұрын
എന്റെ വീട്ടിൽ മിക്ക vip കളും ദിവസവും വരാറുണ്ട്.... T V യിലാണെന്ന് മാത്രം
@razzgarden2 жыл бұрын
😀
@sunishav13 жыл бұрын
R2E2 is a lab made mango tree only good for farmers due to its weight and colour not very tasty ... Australian calipso or KP mangoes are better tasting 🙂