FERTILISER FOR COCONUT TREE HIGH YIELDING തെങ്ങിന് ഇങ്ങിനെ വളം ചൈതാൽ ഇരട്ടി വിളവ് ഉറപ്പാ

  Рет қаралды 260,771

RAZZ GARDEN 🌺

RAZZ GARDEN 🌺

Күн бұрын

#razzgarden #coconut #fertilizer #fertiliser #malayalam #nsc
‪@NoCopyrightSounds‬

Пікірлер: 218
@monipilli5425
@monipilli5425 3 жыл бұрын
വളരെയധികം ഉപകാരപ്രദമായ വീഡിയോ ....യഥാർത്ഥത്തിൽ തെങ്ങിൻ തടം സംരക്ഷണം ആണ് വേണ്ടത് ...പലരും തെങ്ങിൻ തടമെടുപ്പ് എന്ന പേരിൽ തെങ്ങിന്റെ വളം വലിച്ചെടുക്കുന്ന പൊടി വേരുകൾ നശിപ്പിക്കുകയാണ് ചെയ്യുന്നത് ...തെങ്ങിന് ഭക്ഷണം കഴിക്കുവാനുള്ള പാത്രം ആണ് തെങ്ങിന്റെ തടം ...നമ്മൾ കൊടുക്കുന്ന വെള്ളവും ,വളവും നഷ്ടപ്പെടാതെ തെങ്ങിന് തന്നെ ലഭിക്കുവാൻ തെങ്ങിന്റെ തടം സംരക്ഷണം അത്യാവശ്യവും ആണ് ....പിന്നെ ചെറിയ തെങ്ങിന് വളം കൊടുക്കുമ്പോൾ വളം ഒരുമിച്ച് കൊടുക്കാതെ തവണകൾ ആയിട്ട് കൊടുക്കുന്നതാണ് നല്ലത് ....തെങ്ങിന്റെ അവശിഷ്ടങ്ങളും മറ്റ് പച്ചിലവളങ്ങളും തെങ്ങിന് എത്രമാത്രം കൊടുക്കാമോ അത്രയും നല്ലതാണ് ....തെങ്ങിനെ ചെല്ലികളിൽ നിന്നും സംരക്ഷിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള മാർഗ്ഗങ്ങൾ എന്താണ് എന്ന് കൂടി അറിയുവാൻ താല്പര്യം ഉണ്ട് .....
@chandrankuttysworld978
@chandrankuttysworld978 3 жыл бұрын
ഈ വീഡിയോയിലെ 2.58 മുതൽ കാണിച്ച തെങ്ങിന്റെ ചിത്രം താങ്കളുടെ പുരയിടത്തിലെ അല്ല.അതു ഗൂഗിൾ ഫോട്ടോ ആണല്ലോ... അതുപോലൊരു തെങ്ങു താങ്കളുടെ പുരയിടത്തിൽ മഷി ഇട്ടു നോക്കിയാൽ പോലും കാണില്ല.
@kpcmariya6048
@kpcmariya6048 3 жыл бұрын
1
@Indira-qn8sv
@Indira-qn8sv 11 ай бұрын
😂😊
@Cabtrer4963
@Cabtrer4963 Жыл бұрын
Nalloru krishikkaran boomikku vendi jeevikkunnu❤❤❤
@marymalamel
@marymalamel 3 жыл бұрын
അറിവിന്റെ കാണാപ്പുറങ്ങൾ!!!!!!!!എത്രനല്ല വീഡിയോ.Thankyou for sharing.
@rajasekharanthampig3867
@rajasekharanthampig3867 3 жыл бұрын
, good 👍
@sebastiandevassy5831
@sebastiandevassy5831 2 жыл бұрын
Very nice information TQ
@vinayarajs7464
@vinayarajs7464 3 жыл бұрын
നല്ല കൃഷി മാതൃക ...... അഭിനന്ദനങ്ങൾ
@thajudeenmurippath480
@thajudeenmurippath480 2 жыл бұрын
Good
@sojinsloftbalaramapuramtri2103
@sojinsloftbalaramapuramtri2103 3 жыл бұрын
good video njanum nokiyirunnathanu e video thanks
@usmank6890
@usmank6890 3 жыл бұрын
നല്ല അറിവുകൾ ഇനി ഞാനും ഈ രീതി തുടരും ...., റസാക്ക്‌ ഭായിക്ക്‌ നല്ലത്‌ വരട്ടെ ....
@AjithP-n3k
@AjithP-n3k 8 ай бұрын
Super super super master 🎉🎉🎉
@ads4220
@ads4220 2 жыл бұрын
Very Useful vedio
@rahiyarahiya9026
@rahiyarahiya9026 3 жыл бұрын
Very good information
@vijayankk2418
@vijayankk2418 3 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ
@agnesjoseph1368
@agnesjoseph1368 2 жыл бұрын
Very useful video.
@arungeorge1821
@arungeorge1821 3 жыл бұрын
സൂപ്പർ
@shilpapramosh7188
@shilpapramosh7188 3 жыл бұрын
Very useful
@surendrat7089
@surendrat7089 2 жыл бұрын
Good information!
@shebaabraham4900
@shebaabraham4900 2 жыл бұрын
എല്ലാവർക്കും ഒരു അനുഗ്രഹമായി മാറുന്ന Sir നു സർവ്വശക്തൻ പൂർണ്ണ ആരോഗവും സമാധാനവും നൽകട്ടെ🙏
@nehasworld861
@nehasworld861 2 жыл бұрын
Useful video
@PradeepKumar-lv9hu
@PradeepKumar-lv9hu 3 жыл бұрын
Very good thanks
@naushadam2133
@naushadam2133 2 жыл бұрын
Nalla arivukal.thanks
@vijupt8486
@vijupt8486 Жыл бұрын
സുഹൃത്തേ നിങ്ങൾ ആരോടാണ് ചോദിക്കുന്നത്? നിങ്ങളുടെ ചോദ്യം ഒരു agriculture graduate നോടോ കൃഷി officer ടോ ചോദിക്കുക.
@seena8623
@seena8623 2 жыл бұрын
നല്ല വീഡിയോയ്ക്ക് നന്ദി പിന്നെ ഞങ്ങൾ ചാവക്കാട്ട് ആണ് താമസിക്കുന്നത് ഇതുവരെയും തെങ്ങിനെ വളമൊന്നും കൊടുത്തിട്ടില്ല വേനൽക്കാലത്ത് നല്ലപോലെ നനച്ചു കൊടുക്കുക മാത്രമാണ് ചെയ്യാറുള്ളത് പക്ഷേ തേങ്ങ അത്യാവശ്യത്തിന് കിട്ടുന്നുണ്ട് ബാക്കിയുള്ള ചെടികൾ അങ്ങനെ ഒന്നും വളർച്ച കാണിക്കില്ല പക്ഷേ തെങ്ങിന് നല്ല വളർച്ചയാണ് വളമൊന്നും ചെയ്തില്ലെങ്കിലും
@everythingwithammamma
@everythingwithammamma 5 ай бұрын
നിങ്ങളുടെ എല്ലാവി❤❤❤❤❤❤
@niranjanagirish644
@niranjanagirish644 2 жыл бұрын
Supermele nallathanno
@nizwamariyam1073
@nizwamariyam1073 8 ай бұрын
വളരെ നന്ദി 🙏🏻❤️
@Ozhurvillagevlog
@Ozhurvillagevlog 3 жыл бұрын
Super information 👍
@josedj1275
@josedj1275 6 ай бұрын
😊
@anupedappallikkaranedappal3946
@anupedappallikkaranedappal3946 2 жыл бұрын
ഇത്ര അധികം രസവളം ഒരുമിച്ച് തെങ്ങിന് ഇടരുത്. വർഷത്തിൽ രണ്ട് പ്രാവശ്യം ആയി ക്രമീകരിക്കുന്നതാണ് നല്ലത്
@chandrasekharan5468
@chandrasekharan5468 10 ай бұрын
Avatharum,nannayittundu.😮
@aliakbardxn
@aliakbardxn 3 жыл бұрын
മൂന്നു വർഷം നല്ല രീതിയിൽ ഓർഗാനിക് ആയി വളം ചെയ്താൽ പിന്നെ ആ മണ്ണിലേക്ക് വളം കൊടുക്കേണ്ട ആവശ്യമില്ല. മണ്ണിലേക്ക് ഒരിക്കലും ഇംഗ്ലീഷ് വളം കൊടുക്കരുത്. രാസവളതിനേക്കാൾ കൂടുതൽ പോഷകസമ്പന്നമായ ജീവാമൃത്, പഞ്ചാഗവ്യം, rabbit manure, തുടങ്ങീ ഒട്ടേറെ മാർഗങ്ങളുണ്ട്.
@ahmedadhil114
@ahmedadhil114 3 жыл бұрын
WhatsApp Number?
@hishamsalim4908
@hishamsalim4908 Жыл бұрын
മണ്ടത്തരം...... മൂലകങ്ങൾ ആവശ്യമുള്ളത് നൽകിയെ പറ്റു
@babudamodarhan8417
@babudamodarhan8417 2 жыл бұрын
Thanks
@muhammadabdul3014
@muhammadabdul3014 3 жыл бұрын
Mashaalkah
@jayachandranm6053
@jayachandranm6053 3 жыл бұрын
Super
@binulallal3889
@binulallal3889 2 жыл бұрын
കൊക്കോ മിക്സ് വാങ്ങാൻ കിട്ടും . 4kg വളം ഒറ്റ തവണ ആയി ഇടുന്നത് നല്ലതല്ല. നനക്കാനുള്ള സൗകര്യം ഇല്ലാത്തവർ, മഴയില്ലാത്ത സമയത്ത് രാസ വളം ഇടുന്നത് ഒഴിവാക്കുക. കുമ്മായം ചേർക്കണം രാസവളത്തിന് 2 ആഴ്ച മുൻപ്. രാസവളത്തിനെ വിഷം എന്നെല്ലാം ഈ വീഡിയോയിൽ പറയുന്നത് കണ്ടു, ഇത് ശരിയായ വസ്തുത അല്ല.
@Az-zz3zk
@Az-zz3zk 3 жыл бұрын
👍🏻👍🏻
@sreejasanthosh7482
@sreejasanthosh7482 Жыл бұрын
നൈസ് വീഡിയോ ഉപകാരപ്രദം
@haranharan1310
@haranharan1310 2 жыл бұрын
രാസവളം ഇടുന്നതിന് മുൻപ് കുമ്മായം/ ഡോളമൈറ്റ് ഇട്ട് അസിഡിറ്റി മാറ്റണം. കേരളത്തിലെ മണ്ണിന് പുളിരസം കൂടുതലാണ്. അതിനാൽ കുമ്മായം ഇട്ട് 8 - 10 ദിവസത്തിന് ശേഷം രാസവളം ഇടുന്നതാണ് അഭികാമ്യം. കൂടാതെ തെങ്ങിന് പൊട്ടാശ് അത്യാവശ്യം ആണ്.
@KRISHNAKUMAR-gr3sc
@KRISHNAKUMAR-gr3sc 2 жыл бұрын
ചേട്ടാ ഈ കൊടുത്ത വളത്തിൽ പൊട്ടാഷ് ഇല്ലല്ലോ അതെപ്പോളാണ് കൊടുക്കേണ്ടത്
@nanoureakerala9362
@nanoureakerala9362 Жыл бұрын
Kindly give details abour Nano Fertiliser
@ahoandriz
@ahoandriz 3 жыл бұрын
Very useful information for coconut farmers.
@KomalamSivaramanNair
@KomalamSivaramanNair 5 ай бұрын
Theghu vegham kaykkan endha cheyyadhathe
@lathikas.d.2933
@lathikas.d.2933 Жыл бұрын
Good keep up
@vishnus492
@vishnus492 3 жыл бұрын
Very informative 👍
@vijupt8486
@vijupt8486 Жыл бұрын
Friend, എന്താണ് തെങ്ങു കൃഷിയിൽ അനുവേർത്തിക്കേണ്ടതന്നുagriculture യൂണിവേഴ്സിറ്റികളുടെ സൈറ്റിൽ നോക്കുക അല്ലാതെ മുറിവൈദ്യന്മാർ ആളെകൊള്ളുന്നിടത്തു പോവാതിരിക്കുക.
@SuniapSuniap
@SuniapSuniap Жыл бұрын
ഇങ്ങനെ പ്രായമായ രൊട് പറയണം
@abdurahiman6702
@abdurahiman6702 2 жыл бұрын
രാസ വളം തെങ്ങിനു ഒഴിവാക്കണം . കുറച്ചു കാലം കഴിഞ്ഞാൽ ഉൽപാദനം വളരെ ശുഷ്‌കമായിരിക്കും. അനുഭവo
@razzgarden
@razzgarden 2 жыл бұрын
Randum edavittu koduthaal mathi rasavalam ozhivakki krishi chithavarude avastha ariyille
@skpcreations6314
@skpcreations6314 2 жыл бұрын
രാസവളം ഇടുമ്പോൾ വളരെ ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങളുണ്ട് പ്രധാനമായും മണ്ണിന്റെ പി എച്ച് മൂല്യം നിലനിർത്താം അതിന് കുമ്മായം വേണ്ടിവരും മണ്ണിൽ വേപ്പിൻ പിണ്ണാക്ക് ചാണകം പച്ചില വളങ്ങൾ ഇവയും ചേർക്കേണ്ടിവരും അല്ലാതെ രാസവളങ്ങൾ മാത്രം പ്രയോഗിച്ചാൽ തെങ്ങിന്റെ ഫലപുഷ്ടി നഷ്ടപ്പെടും കായ്ഫലം ക്രമേണ കുറയാൻ തുടങ്ങും അതേപോലെ മഴയില്ലാത്തപ്പോൾ രാസവളപ്രയോഗം നടത്തുന്നതും തെങ്ങിനെ ദോഷമായി ബാധിക്കും
@hishamsalim4908
@hishamsalim4908 Жыл бұрын
​@@skpcreations6314 രാസവും ജൈവവും തമ്മിൽ എത്ര time gap കൊടുക്കാം കുമ്മായം ഇട്ടു 2 ആഴ്ച കഴിഞ്ഞു ചാണകപ്പൊടി ഇട്ടാൽ എത്ര ദിവസം കഴിഞ്ഞു രാസം ഇട്ടു കൊടുക്കാം?
@ravindranathkt8861
@ravindranathkt8861 3 жыл бұрын
Lengthy ആവുന്നത് പ്രശ്നമില്ല. ശരിയായിട്ട് മനസ്സിലാക്കി ത്തരുന്നുണ്ടല്ലോ. അതാണ് കാര്യം 😊
@crmadhucrmadhu6675
@crmadhucrmadhu6675 3 жыл бұрын
Will visit you sir
@rspillai7203
@rspillai7203 24 күн бұрын
Kummayam firstil edandayo
@hussaineledath9814
@hussaineledath9814 3 жыл бұрын
നല്ല വീഡിയോ👍
@shafisavad9392
@shafisavad9392 3 жыл бұрын
ഫുൾ പാക്കേജ് ആണല്ലോ 😇
@Nazeer-mz7ky
@Nazeer-mz7ky Жыл бұрын
താങ്കളുടെ നേഴ്സ്റിയിൽ കുരുമുളക് തൈകൾ, കവുങ്ങിൻ തൈകൾ വിൽപ്പനയ്ക്ക് ഉണ്ടോ? ഏതെല്ലാം തരതതിലുള്ളത് ഉണ്ട്
@shabeerct5933
@shabeerct5933 Жыл бұрын
തെങ്ങിന് ഏറ്റവും കൂടുതലായി വേണ്ട പൊട്ടാഷ് ഈ 20-20-0-13 ൽ ഇല്ലല്ലോ? പൊട്ടാഷും കൂടെ നൽകുന്നതല്ലെ നല്ലത്?
@razzgarden
@razzgarden Жыл бұрын
Yes koode kodukkam allel six months kozhi valam kodukkunnundu
@williamthomas7886
@williamthomas7886 3 жыл бұрын
കുമ്മായം ഇട്ടു കൊടുക്കേണ്ടേ, അതു പൊലെ തന്നെ നicro nutrients ഒന്നും വേണ്ട?
@razzgarden
@razzgarden 3 жыл бұрын
Ellam venam mannu ph nokkiyittu veruthey kummayam edendaa elaa valakoorum nashtapedum pinne randamathu valam ettu thudanganam
@shynikdas8617
@shynikdas8617 2 жыл бұрын
കുമ്മായം ഒരിക്കലും ഇട്ട് കൊടുക്കരുത്. അതു സൂക്ഷ്മജീവാണുകളെ നശിപ്പിക്കാൻ പറ്റും. കക്ക പൊടിച്ചു കൊടുക്കുക അതും മണ്ണ് ph 7 കുറവ് ആണെങ്കിൽ മാത്രം. Ph ലെവൽ 7 കൂടുതൽ ഉണ്ടെങ്കിൽ കക്ക പൊടി (കാൽസിയും കാർബന്നേറ്റ് )ഇട്ട് കൊടുക്കരുത്
@kishorekumar-bu4ln
@kishorekumar-bu4ln 3 жыл бұрын
Hi, Thengu oru sthalthinnu mati natumboal enthaokae shradhikanam vala prayogam enganayanae
@kknair4818
@kknair4818 Жыл бұрын
Drip irrigation നെ പറ്റി അവയുടെ അഭിപ്രായം
@niyasmammu3503
@niyasmammu3503 3 жыл бұрын
Hai ✋nalla video
@kochumolajikumar5521
@kochumolajikumar5521 Жыл бұрын
ഉൾപ്പാധനം കൂടാൻ എന്തുവാവളമാണ് നല്ലത്,,,?
@g_varghese745
@g_varghese745 Жыл бұрын
എല്ലാ ചാനലുകളു കാണുന്നുണ്ടല്ലെ.
@jessyanthony1352
@jessyanthony1352 Жыл бұрын
കുമ്മായവും ഉപ്പും ഒന്നിച്ചു തെങ്ങിന് ഇടാമോ ഒരു മറുപടി തരണേ pls
@sidheekak8562
@sidheekak8562 4 ай бұрын
കുമ്മായം കൊടുക്കേണ്ട ആവശ്യമില്ല?
@bsuresh279
@bsuresh279 3 жыл бұрын
വളപ്രയോഗ രീതി നന്നായിട്ടുണ്ട്. പക്ഷേ കായ്ഫലമുള്ള തെങ്ങിന് വളരെ ആവശ്യമുള്ള മൂലകങ്ങളിൽ ഒന്നാണ് പൊട്ടാഷ് . താങ്കൾ ചേർത്ത ഫാക്ടംഫോസ് 20:20:0:13 ൽ പൊട്ടാഷ് അടങ്ങിയിട്ടില്ല. തെങ്ങിന് ലഭിക്കേണ്ട പൊട്ടാഷ് താങ്കൾ എങ്ങനെയാണ് ലഭ്യമാക്കുന്നത് എന്ന് കൂടി കാണിച്ചാൽ ഈ വീഡിയോ കാണുന്ന എല്ലാവർക്കും ഉപകാരമാകും. താങ്കളുടെ എല്ലാ വീഡിയോകളും കാണാറുണ്ട് പ്രത്യേകിച്ച് ഫ്രൂട്ട് പ്ലാന്റുകളുടെ.എല്ലാം വളരെ പ്രയോജനപ്രദമാണ്.
@razzgarden
@razzgarden 3 жыл бұрын
Theerchayaayum pottash venam jaiva valayhil athu kittum in case potash deficiency kanikkunna ellaa plantinum athu vere thanne kodukkaraanu normally vallappozhum anu athu sambavikkaru
@unnimammu9065
@unnimammu9065 8 ай бұрын
ഒര് വർഷം പ്രായമായതെങ്ങിന് എങ്ങനെയാണ് വളം ചെയ്യേണ്ടത്
@DrRazeenaShaji
@DrRazeenaShaji Жыл бұрын
ഏതൊക്കെ മാസങ്ങളിലാണ് രാസവളം / ജൈവ വളം ഇടേണ്ടത് ?
@ushasundaran6787
@ushasundaran6787 Жыл бұрын
13:03
@Appuanu37
@Appuanu37 2 жыл бұрын
Ethra months koodubol valam edanum
@sudhirshankaran8855
@sudhirshankaran8855 3 жыл бұрын
GOOD VIDEO.....
@razzgarden
@razzgarden 3 жыл бұрын
Thanks
@skpcreations6314
@skpcreations6314 2 жыл бұрын
താങ്കൾ പറയുന്ന കുറെ കാര്യങ്ങൾ ശരിയും കുറെ കാര്യങ്ങൾ തെറ്റുമാണ് നാലു കിലോ രാസവളം ഇടുന്ന തെറ്റാണ് ഇടവപ്പാതിയിൽ ഒന്നരക്കിലോ രാസവളവും തുലാവർഷത്തിൽ ഒന്നരക്കിലോ രാസവളവും പ്രയോഗിക്കുക രാസവളം ഇടുമ്പോൾ എൻ പി കെ ആണ് ഇടേണ്ടത് അതായത് നൈട്രജൻ ഫോസ്ഫറസ് പൊട്ടാസ്യം രാസവളങ്ങൾ പ്രയോഗിക്കുന്നതിന് രണ്ടാഴ്ചയ്ക്കു മുമ്പായി മണ്ണിൽ കുമ്മായം ചേർത്ത് കൊടുക്കുക രാസവളം മഴയില്ലാത്തപ്പോൾ ഇടരുത് ചാണകപ്പൊടി വേപ്പിൻപിണ്ണാക്ക് ക്ഷാരം പച്ചില വളങ്ങൾ ഇവ ഉപയോഗിക്കുക എന്നാൽ ഇവയൊന്നും രാസവള ത്തോടൊപ്പം ഉപയോഗിക്കരുത്
@livishans449
@livishans449 3 жыл бұрын
Valare nalla video.Ethra kilo uppanu 1thenginu vendathu
@razzgarden
@razzgarden 3 жыл бұрын
2 to 3
@subashb418
@subashb418 3 жыл бұрын
നല്ല കൃഷി രീതിയായി തോന്നുന്നില്ല.
@ABCD-cv2ef
@ABCD-cv2ef 2 жыл бұрын
Rasavalam May ). Jaivavalam November ) engane alle bro reply tharane 💐🌈🌴🌴🌴????
@razzgarden
@razzgarden 2 жыл бұрын
Jaivam mazha thudangumbol kodukku
@sanalsaalabhanjika3287
@sanalsaalabhanjika3287 2 жыл бұрын
കലക്കൻ ഐഡിയ
@Nazeer-mz7ky
@Nazeer-mz7ky Жыл бұрын
സോപ്പ് ലായനി എന്ന് പറയുന്നുണ്ട്. സാധാരണ ഇപ്പൊൾ ഉപയോഗിക്കുന്ന surf,tide പോലുള്ള സോപ്പ് പൗഡർ കലക്കിയ ലായനി മതിയാകുമോ?
@razzgarden
@razzgarden Жыл бұрын
Yes
@kkr3555
@kkr3555 4 ай бұрын
​@@razzgardenനോ
@emmanuelvaz3281
@emmanuelvaz3281 Жыл бұрын
English വളം എന്താണെന്ന പറഞ്ഞില്ല.
@hishamsalim4908
@hishamsalim4908 Жыл бұрын
Factamfos ആണ്
@anandpadma1709
@anandpadma1709 3 ай бұрын
Pottash illallo?
@noufalnoushad9325
@noufalnoushad9325 Жыл бұрын
തേങ്ങ വിലയുന്നതിന് മുൻപ് പൊഴിഞ്ഞു പോകുന്നു എന്ത് ചെയ്യണം അത്യാവശ്യം ആണ് ആകെ ഉള്ള ഒരു മൂട് തെങ്ങു ആണ് 😊😊😊😊
@razzgarden
@razzgarden Жыл бұрын
Boron deficiency yaanu boron koduthaal mathi
@naturalvideosofkerala6081
@naturalvideosofkerala6081 3 жыл бұрын
Enthina veruthe kaashindakkan vendi Aalikale pattikkunnath
@razzgarden
@razzgarden 3 жыл бұрын
Thankalku venel sweekarichaa mathi thante poketil vannu kyyittu variyittillaa lo athoo ente valapeedikennu valam vangaan parancho
@lexL2255
@lexL2255 11 ай бұрын
Ee chemicsl use cheyumpol gloves edendaayoo??
@razzgarden
@razzgarden 11 ай бұрын
Nallathaa Elle sop wash chithaa mathi. Corona vare sopinte munnil thottathaa
@dineshkumarvv5336
@dineshkumarvv5336 3 жыл бұрын
Amonia oru chemical maathramanu
@subaidamahmood6813
@subaidamahmood6813 2 жыл бұрын
രസവളം മഴയത്തു മാത്രമേ ഇടാൻ പറ്റു നല്ലോണം വെള്ളം നനക്കണോ
@razzgarden
@razzgarden 2 жыл бұрын
Mazhayathu kodukkaruthu
@varghesevattoly346
@varghesevattoly346 2 жыл бұрын
Potash idunnath eppozhanu. Factmfosil potash ella.
@ajinsenchakudy1990
@ajinsenchakudy1990 2 жыл бұрын
ഇംഗ്ലീഷ് വളം ഇടുന്നതിന് മുൻമ്പ് കുമ്മായം ഇടണോ....
@razzgarden
@razzgarden 2 жыл бұрын
Nallathaa ph level cheyyan
@csk11in
@csk11in 2 жыл бұрын
വളരെ നല്ല വീഡിയോ. ഒരു സംശയം.ഫാക്ടംഫോസിന്റെ കൂടെ പൊട്ടാഷ് ചേർക്കേണ്ട? ഫാക്ടംഫോസ്സിൽ പൊട്ടാഷ് തീരെ ഇല്ലല്ലോ. ഒരു തെങ്ങിന് നാലു കിലോ ഫാക്ടംഫോസ് ആണോ ചേർത്തത്? അതോ മൈക്രോ nutrients തുടങ്ങിയവ ചേർത്തിട്ടുണ്ടോ?
@razzgarden
@razzgarden 2 жыл бұрын
Junil koyvalam edumbol potash kittikolum
@csk11in
@csk11in 2 жыл бұрын
@@razzgarden ok thank you
@safnasanfa2515
@safnasanfa2515 3 жыл бұрын
Hai ikka
@razzgarden
@razzgarden 3 жыл бұрын
Hi
@vinodpurushothaman814
@vinodpurushothaman814 Ай бұрын
ഇക്ക, രാസ വളം ബാഷ്പീകരണം ഉള്ളതാണ്, അതുകൊണ്ട് മണ്ണിട്ടു മൂടണം, വളം വരുന്ന ചാക്ക് പരിശോധിച്ചാൽ മനസിലാകും, ചെറിയ അറിവാണ്
@thinkforwell.jaffarelat4791
@thinkforwell.jaffarelat4791 Ай бұрын
അത് പോലെ അദ്ദേഹം പറഞ്ഞു ജൈവവളം ഒന്നിച്ചു ഉപയോഗിക്കരുത് എന്ന്, പക്ഷെ അദ്ദേഹം ഇലകളും മറ്റും ദ്രവിച്ചത് കൂടെ ഇടുകയും ചെയ്യുന്നു അത് ശരിയാണോ ഒരു ചെറിയ സംശയം
@samadkunnippa6624
@samadkunnippa6624 3 жыл бұрын
Hello
@babythomas2902
@babythomas2902 3 жыл бұрын
ഇംഗ്ലീഷ് വളം എന്ന പേരു് ആദ്യമായിട്ടാണ് കേട്ടത്. ഞങ്ങൾ രാസവളം എന്നാണ് പറയപ്പെടുന്നത്.
@razzgarden
@razzgarden 3 жыл бұрын
Nammante nattile randum parayaarundu English marunnu shope ennu bord vare vekkarundu
@premkumarkp465
@premkumarkp465 3 жыл бұрын
Very correct
@mahelectronics
@mahelectronics Жыл бұрын
ഇവിടെ ഇഗ്ലീഷ് മരുന്നു പോലെ അതും.
@deepumon.d3148
@deepumon.d3148 2 жыл бұрын
FACTAMFOS maathram mathio?
@razzgarden
@razzgarden 2 жыл бұрын
Venal valam athu mathi mansoon valathil means jaiva prayikathil ellaam kodukkunnudu. Kayfalam kuravulla thengaanel 500g pottash koode fact nte koode kodukkam
@niranjanagirish644
@niranjanagirish644 2 жыл бұрын
@@razzgarden bro uppum,charavumm kodduthu,inni factomfose kddukkammo,WhatsApp unddo
@girishisrani1980
@girishisrani1980 3 жыл бұрын
Can you do video in hindi
@razzgarden
@razzgarden 3 жыл бұрын
😀 my hindi ethna acha nahi
@ameeramijubi9349
@ameeramijubi9349 3 жыл бұрын
നിങ്ങളുടെ സ്ഥലം തിരൂരിൽ എവിടെയാ
@razzgarden
@razzgarden 3 жыл бұрын
Kurumbadi
@babuachamveettil4613
@babuachamveettil4613 3 жыл бұрын
സർ കോണ്ടാക്ട് നമ്പർ തരാമോ ? ഞാൻ ചമ്രവട്ടം സ്വദേശിയാണ്. നാട്ടിൽ വരുമ്പോൾ വന്നു കാണാനാണ്
@gnarayanannair1751
@gnarayanannair1751 2 жыл бұрын
ഇത് ഏതു മാസം ആണ് ചെയ്യേണ്ടത്?
@razzgarden
@razzgarden 2 жыл бұрын
Video yil paranchittundu
@christysamuel6175
@christysamuel6175 2 жыл бұрын
മെയ് മാസത്തിൽ ഇടാമെന്ന് പറഞ്ഞ വീഡിയോ?
@lissnawithsiblings3343
@lissnawithsiblings3343 3 жыл бұрын
5 year ayaa coconut tree kk 20 20 athra kg idanam?kumb banna coconut tree ahn.
@razzgarden
@razzgarden 3 жыл бұрын
2 to 3 kadayil ninnum 1mter vittu eduka
@marymalamel
@marymalamel 3 жыл бұрын
ഞങ്ങളുടെ വീട്ടിലുള്ള തെങ്ങിൻ ചുവട്ടിൽ കരിയില,ഓല ഒന്നും ഇടാൻ നിവൃത്തിയില്ല. ചിതലു വരും തെങ്ങിന്റ വേരു തിന്നുകളയും.
@keralanaturelover196
@keralanaturelover196 2 жыл бұрын
👍 correct
@livishans449
@livishans449 3 жыл бұрын
തളിരില കരിഞ്ഞു പോകുന്നത് തടയാൻ എന്താണ് ചെയ്യേണ്ടത്
@geethasoman5785
@geethasoman5785 3 жыл бұрын
Sir നാടൻ റോസ് ആണോ അത്
@razzgarden
@razzgarden 3 жыл бұрын
No thai
@SanthoshKumarP12345
@SanthoshKumarP12345 2 жыл бұрын
Salt how many kg per
@razzgarden
@razzgarden 2 жыл бұрын
3 to 5
@SanthoshKumarP12345
@SanthoshKumarP12345 2 жыл бұрын
@@razzgarden Thank you 🙏
@kknair4818
@kknair4818 2 жыл бұрын
@@razzgardenനാല് കിലൊ.രാസവളം ഒരു മിചിടണമെനല ഉപ് ഒരു തവണ രണ്ട്. കിലൊ.മതിയാകും ഇതാണ് എൻറെ എളിയ അഭിപ്രായങ്ങൾ റസഖ്.ഭായിയുടെ. മഹത്തായ സേവന ങൾക്.അളവററ അഭിനൻദനങൾ. god bless you bro.
@narayanankvnarayanankv-dq5wy
@narayanankvnarayanankv-dq5wy 6 ай бұрын
Ithryum valam cherkan aranu suparsacheyyunnathu.ettavum kooduthal vaendunna pottash illa .inganeyulla video onnum mathrukayakkalle😢😢😢😢😢😢
@razzgarden
@razzgarden 6 ай бұрын
Uvu narayanaa uve
@VinodKumar-fi2fv
@VinodKumar-fi2fv 3 жыл бұрын
ചെല്ലി യെ തടയുന്നതിനു എന്താണ് ചെയ്യുന്നത്?
@razzgarden
@razzgarden 3 жыл бұрын
Tomorrow will post
@proGamer-bc2el
@proGamer-bc2el 3 жыл бұрын
കൊമ്പൻ ചെല്ലി യെ ചെറുക്കാ ൻ ഏതാ മാർഗം
@razzgarden
@razzgarden 3 жыл бұрын
Will make video soon
@proGamer-bc2el
@proGamer-bc2el 3 жыл бұрын
@@razzgarden 🥰🥰
@shynikdas8617
@shynikdas8617 2 жыл бұрын
Spc മരുന്ന് ഹോമിയോ
@maheshnambidi
@maheshnambidi 10 ай бұрын
Pazhya vala churutti oro kaviliyilum vakkuka, ecalex adichu 2 week nu sehesam koombil thurisum chunnambum gum um ozhichu kodukkuka. 3 maasam aavarthikkuka. Vaazha okke aduthundengil vetti nasippikkuka, thai thenganengil.. Paattagulika kaciliyil vakkuka, venal kalthu uppu kaviliyil iduka. Ithra okke cheythittum sariyayillengil vettikkalayuka,. Ningalude stalam thengu krishikku pattunnathalla😅manakkal agro yude homeo gulika kaykkatha thengine kayppikkum. Enikku 65 thengundu enikku average 80-90 thenga yearly oru thengil ninnu kittunnund. Ennalum loss annu
@mohammedparassery6614
@mohammedparassery6614 5 ай бұрын
എനിക്ക്ഇതിനോട് വിയോജിപ്പുണ്ട് കാരണം നിങ്ങൾ ചെയ്തത് പൊട്ടാസ് ഇല്ല പൊട്ടാഷ് കൂടുതൽ ചേർക്കണം കായ്ക്കുന്ന തെങ്ങുകൾക്ക് 10 5 20 അനുപാതത്തിൽ ഇടുന്നതാണ് തെങ്ങിന് നല്ലത് അത് വേറെ മേടിച്ചു കൂട്ടിയാൽ കുറെ പൈസ കമ്മി വരും നൈട്രജനും ഫോഴ്സ് പ്രസവനും വില കമ്മിയാണ് അത് മാത്രമല്ല പോസ് 20% നൈട്രജൻ യൂറിയ 40 ശതമാനം പൊട്ടാസ് 60% അതിലുണ്ട് അത് കാൽക്കുലേറ്റ് ചെയ്ത് ഇടുന്നതാണ് തെങ്ങിനെ കറക്റ്റ് ആയിട്ട് വളം കിട്ടാനും നല്ലത് അതിനുശേഷം ഒരു രണ്ടു മാസം കഴിഞ്ഞിട്ട് നാടൻ വളവും മൈക്രോ നോട് പ്രിൻസും ആവശ്യത്തിന് ചേർത്ത് കൊടുക്കുക ചേർത്തു കൊടുക്കുക എസ് എം സാൾട്ടും നല്ലതാണ് കഴിയുമെങ്കിൽ മണ്ണ് പരിശോധിക്കുന്നതും നല്ലതാണ് അതിനുള്ള മെഷീൻ ഓൺലൈൻ കിട്ടും അതിന്റെ ആധികാരികത എനിക്ക് പറയാൻ അറിയില്ല നിങ്ങളോട് വളത്തിൽ യൂറിയയും രാജ് പോസും ഉള്ളു 13 ശതമാനം ഉള്ളവളം നമ്മുടെ ഇവിടേക്ക് ആവശ്യവുമില്ല കൃഷിവകുപ്പ് ആയിട്ട് ആലോചിച്ചതിനുശേഷം പുസ്തകം വായിച്ച അറിവും ആണ് ഞാൻ പറഞ്ഞത്
@razzgarden
@razzgarden 5 ай бұрын
Njyan pusthakam follow cheyyarilla
@razzgarden
@razzgarden 5 ай бұрын
Njyan pusthakam follow cheyyarilla
@geethakk9306
@geethakk9306 2 жыл бұрын
Place evdeya?
@razzgarden
@razzgarden 2 жыл бұрын
Mangalam tirur
@jobm.j.6946
@jobm.j.6946 2 жыл бұрын
ഇത് ശാസ്ത്രീയമല്ല. ഇത്രയും വളം ഒരിക്കലും ഒരുമിച്ച് ഇടരുത്. ചെടി വലിച്ചെടുക്കുകയില്ല.
@razzgarden
@razzgarden 2 жыл бұрын
Etryaanu sasthreeyam sir
@vijupt8486
@vijupt8486 Жыл бұрын
@@razzgarden അത് പഠിച്ചിട്ടുണ്ട് വേണം ഇത്തരം വീഡിയോ ചെയ്യാൻ, അല്ലാതെ "അഞ്ജനമെന്നത് ഞാനറിയും അത് മഞ്ഞളുപോലെ വെളുത്തിരിക്കും " എന്ന് പാടാതിരിക്കുക.
@ushasundaran6787
@ushasundaran6787 Жыл бұрын
​@@vijupt848613:03
@monipilli5425
@monipilli5425 2 жыл бұрын
നാടൻ തെങ്ങുകളും ,കുള്ളൻ തെങ്ങുകളും ഇടകലർന്നുള്ള തോട്ടങ്ങളിൽ സ്വാഭാവികപരാഗണത്തിലൂടെ കുള്ളൻ തെങ്ങുകളുടെ തേങ്ങകൾ ചെറിയ ശതമാനം എങ്കിലും സങ്കരയിനം തേങ്ങകൾ ആകുവാനുള്ള സാധ്യതയുണ്ട് എന്ന് പറയുന്നു ....അങ്ങിനെ ഉണ്ടാകുന്ന തേങ്ങകൾ സങ്കരയിനം തെങ്ങുകളുടെ തേങ്ങയുടെ ഗുണനിലവാരം ഉണ്ടാകുമോ ...അതായത് കുള്ളൻ തെങ്ങുകളുടെ തേങ്ങയിൽ നിന്നും വ്യത്യസ്‍തമായി ഗുണനിലവാരം കൂടിയയിനം തേങ്ങകൾ ആയിരിക്കില്ലേ...
@shanavasm9286
@shanavasm9286 3 жыл бұрын
20:20:0:13 എന്ന വളം 4 kg ഒരു വർഷം ഒരു തെങ്ങിന് യാതൊരു കാരണവശാലും ആവശ്യമില്ല.
@razzgarden
@razzgarden 3 жыл бұрын
Ethreyaa avashyamullathu
@sanoopkc2205
@sanoopkc2205 3 жыл бұрын
35 kg vallam venam bro 1 yr oru theginu
Хаги Ваги говорит разными голосами
0:22
Фани Хани
Рет қаралды 2,2 МЛН
Toddy tapping method in kerala (palm trees)
15:54
Anoop travel dreams
Рет қаралды 774 М.
Хаги Ваги говорит разными голосами
0:22
Фани Хани
Рет қаралды 2,2 МЛН