RC, Driving License CARD എന്ന് കിട്ടും???

  Рет қаралды 21,204

TJ's Vehicle Point

TJ's Vehicle Point

Күн бұрын

Пікірлер: 118
@appuappus8049
@appuappus8049 5 ай бұрын
ജനങ്ങളോട് പൈസ വാങ്ങിയിട്ട് പ്രിന്റ് ചെയ്തു കൊടുക്കാൻ കഴിയാത്ത ഡിപ്പാർട്മെന്റ് കേരളത്തിന്‌ അപമാനം ആണ്...
@Stranger123ff
@Stranger123ff 2 ай бұрын
🙏🏻🙄
@multitalent3804
@multitalent3804 5 ай бұрын
സത്യസന്ധമായ കാര്യങ്ങൾ പോരായ്മകൾ പരിഹരിക്കേണ്ട കാര്യങ്ങൾ എന്നിവ ഇത്ര വിശദമായി പറഞ്ഞു തരുന്ന സാറിന് ഒരായിരം നന്ദി അറിവില്ലായ്മയെ ചൂഷണം ചെയ്യാതിരിക്കാൻ നിരന്തരം ഈ വീഡിയോകൾ കണ്ട് ഷെയർ ചെയ്യുക
@regimathew5699
@regimathew5699 5 ай бұрын
8 മാസമായി RC യ്ക്ക് വേണ്ടി കാത്തിരിയ്ക്കുന്ന ലക്ഷങ്ങളിൽ ഞാനും 🫢🫢🫢🫢🫢🫢🫢🫢
@jebyoommenjacob1508
@jebyoommenjacob1508 4 ай бұрын
Ivade 10 masam ayi
@praveenkrishnan6585
@praveenkrishnan6585 4 ай бұрын
1 year. July 2023 il car delivery ayi ethuvare rc book vanitila
@amalz8
@amalz8 4 ай бұрын
10 masam aayi OLA Rc idhvare kiteetila Ee April oru Car eduthu adhinte within 2 months kitti Endhokke aanavo nadakunne😖
@jebyoommenjacob1508
@jebyoommenjacob1508 3 ай бұрын
@@regimathew5699 Hypothetication cancellation cheyan vere edha vazhi. RC printing office vilich choikana Motor vehicle offc choichapo parnje. Avrde numver vilicha ellam engaged anu. Ivanmark velo kambi para eduth ergi kude. Ini RC printing offc poya velo reksha undo? Ernakulam anu offc enu parynu
@Shabeebdesigner
@Shabeebdesigner 3 ай бұрын
@@jebyoommenjacob1508എന്റെ യും അവസ്ഥ ഇത് തന്നെ . പ്രിന്റിങ് സെന്റർ എവിടെയാണാവോ 😢
@sibinmadhav
@sibinmadhav 5 ай бұрын
എന്റെ സാറേ,ഒറിജിനൽ RC യുടെ കാര്യം അവിടെ നിൽക്കട്ടെ, Online വഴി RC Transfer കൊടുത്തിട്ട് അത് RTO അപ്പ്രൂവാക്കാൻ 3 മാസംവേണ്ടി വന്നു,അതും നേരിട്ട് പോയിട്ട് പരാതി പറഞ്ഞപ്പോൾ.ഈ 3 മാസം കൊണ്ട് വണ്ടി വാങ്ങിച്ചവൻ 5000 കിമി വണ്ടി ഓടിച്ചുംകഴിഞ്ഞു. അത്രക്കുണ്ട് MVD യുടേ ശുഷ്കാന്തി. തെറ്റ് എന്റേത് മാത്രമാണ് വല്ല ഏജന്റിനും കൈമടക്ക് കൊടുത്തിട്ട് 2 ദിവ്സം കൊണ്ട് RC ശരിയാക്കാമായിരുന്നു
@gokulpradeep9369
@gokulpradeep9369 5 ай бұрын
Bro adhar otp ano koduthe?
@arjunbabu6999
@arjunbabu6999 5 ай бұрын
Satyam bro direct poyal slow ann agent anel 2 days mathy arnnu
@sibinmadhav
@sibinmadhav 5 ай бұрын
@@gokulpradeep9369 അതെ, കഴിഞ്ഞ വർഷം മറ്റൊരാൾക്ക് വേണ്ടി ഇതു പോലെ ഞാൻ തന്നെ ചെയ്ത് കൊടുത്തിരുന്നു,__RTഓഫീസിൽ അദ്ദേഹത്തിന്റെ പരിചയക്കാരൻ ഉള്ളത് കൊണ്ട് 1 മണിക്കൂർ കൊണ്ട് RC Tranafer ആയിക്കിട്ടി... ചെയ്യുന്ന ജോലിയോട് 1% എങ്കിലും ആത്മാർഥതയുണ്ടെങ്കിൽ ഇതൊക്കെ 5 മിനുട്ട് കൊണ്ട് ചെയ്ത് കൊടുക്കാവുന്ന കാര്യമേ ഉള്ളൂ
@Sayonora
@Sayonora 4 ай бұрын
Eth RT office ayirunu? Njan online cheythit oru doc ila enn paranj hold ayt msg vanu. Njan vahante site il ninn aa RT officile JRTO ye contact cheythu, tvm RTO arunu, they were very cooperative, on call il thanne approve aay, it's been 15 days, RC book print cheyth varumo enn aryila.
@surendrankasaragodthalanga7564
@surendrankasaragodthalanga7564 5 ай бұрын
In DigiLocker unless your name in Adhar and DL are exactly same it is not coming under issued documents
@സലിഠസലിഠ-ഥ2ഭ
@സലിഠസലിഠ-ഥ2ഭ 5 ай бұрын
വളരെ സന്തോഷം 👍🙏
@sree1010
@sree1010 5 ай бұрын
Totally inefficient department.
@jebyoommenjacob1508
@jebyoommenjacob1508 3 ай бұрын
Kazhija september il edutha vandide RC iduvzhe kitit illa. Arey anu contact cheyande? Extra 200 rps veedm adacha anu. Mvd offc thiraki. Avrk oru idea ila
@Shabeebdesigner
@Shabeebdesigner 3 ай бұрын
പുതിയ വണ്ടി എടുത്തിട്ട് 7 മാസം ആയി RC കിട്ടിയിട്ടില്ല . rto യിൽ ചോദിച്ചപ്പോൾ അവർ പറയുതുന്നതു അവരുടെ ഭാഗത്തു നിന്ന് ഒന്നും ചെയ്യാനില്ല എന്ന് . ആരോടാണ് പരാതി പെടേണ്ടത് 😢
@kingkdb7
@kingkdb7 28 күн бұрын
Status check chyan patunondo
@rijun4
@rijun4 5 ай бұрын
Novemberil koduthal licence renewal card last week kitti. Ee month register chaitha RC despatch sms innale kitti.
@india267
@india267 5 ай бұрын
ജനങ്ങളോട് ക്യാഷ് വാങ്ങിയിട്ട് സർക്കാർ എന്തെടുക്കുകയാ
@Stranger123ff
@Stranger123ff 2 ай бұрын
Kotham nakkuka
@rkpillai2298
@rkpillai2298 5 ай бұрын
Kerala Registration കാർ (Private) കർണ്ണാടകയിൽ ഉപയോഗിക്കാൻ സാധിക്കുമോ? ഞാൻ Ex service man ആണ്
@Jamalolakara
@Jamalolakara 5 ай бұрын
പിടിച്ചുപറിച്ചു തിന്നുന്നതിന്റെ ഇടയിൽ അവർക്ക് ജോലി ചെയ്യാൻ സമയം വേണ്ടേ?
@sadiqvk6405
@sadiqvk6405 5 ай бұрын
Sir പഴയ ലാമിനേഷൻ ലൈസൻസ് ഇപ്പോൾ valid അല്ലെ പെട്ടന്ന് pvc ആക്കേണ്ടതുണ്ടോ. 10 വർഷം കൂടെ കാലാവധി ഉണ്ട്
@UMERSAALI
@UMERSAALI 5 ай бұрын
100% vaild ആണ്. നിങ്ങൾക്ക് pvc വേണം എന്ന് ആഗ്രഹം ഉണ്ടെങ്കിൽ മാത്രം pvc ആക്കിയാൽ മതി
@shansenani
@shansenani 20 күн бұрын
Yesterday vandi retest nu mvi kanichu vandi nokki documents ellam vangichu.. Vandi late submission ayathinal compounding fine adachirunnu.. Innu ithe m parivahan app virtual rc nokkumbol registration validity old ayanu kanikkunathu.. Expired on Aug 19
@TheEnforcersVlog
@TheEnforcersVlog 5 ай бұрын
RC particulars eduthal mathiyo
@Troutmedia
@Troutmedia 5 ай бұрын
April 4 നൂ ചേഞ്ച് ചെയ്ത RC June 24 nu Despatch ചെയ്തു.
@chiyaannn7665
@chiyaannn7665 5 ай бұрын
Sir 2 days munbe Car Registration Renewal cheythirunnu. But eathu vare PariVahan-Sitil Renew Status kanninkunilla ?
@sajiv8382
@sajiv8382 5 ай бұрын
One week aavum
@sajiv8382
@sajiv8382 5 ай бұрын
@@chiyaannn7665parivahan site il ningalude application number enter cheyth status nokkiyal current status kanam
@rkpillai2298
@rkpillai2298 5 ай бұрын
Driving Licene Renew ചെയ്യാൻ application online വഴികൊടുത്തിട്ട് രണ്ട് മാസം കഴിഞ്ഞു. എന്നത്തേക്ക് പ്രതീക്ഷിക്കാം?
@muhammedrafidev
@muhammedrafidev 5 ай бұрын
Min 6 month
@deleepkumar4413
@deleepkumar4413 2 ай бұрын
Randu divasam aayi .retest update vannittilla. Enthu cheyyum
@sathiabhamanair4473
@sathiabhamanair4473 5 ай бұрын
Sir duplicate ലൈസൻസിന് അപേക്ഷിക്കുന്നതിനോടൊപ്പം renewal കൂടി ചെയ്യാൻ പറ്റുമോ. അതോ രണ്ടും വേറെ വേറെ apply ചെയ്യണോ
@TJsVehiclePoint2434
@TJsVehiclePoint2434 5 ай бұрын
Driving license process ചെയ്യുമ്പോൾ അതിൽ ഏതെല്ലാം process tick ചെയ്യാം എന്ന് കാണിക്കും.
@MADMAX_0.1
@MADMAX_0.1 5 ай бұрын
സർ, ഡ്യൂപ്ലിക്കേറ്റ് ഡ്രൈവിംഗ് ലൈസൻസ് സ്മാർഡ് കാർഡിൽ അപ്ഡേറ്റ് ചെയ്യുമ്പോൾ സ്മാർട്ട്‌ കാർഡിൽ ഡ്യൂപ്ലിക്കേറ്റ് എന്ന് എഴുതിയിരിക്കുമോ?!!
@TJsVehiclePoint2434
@TJsVehiclePoint2434 5 ай бұрын
DUP ennuntaakum
@MADMAX_0.1
@MADMAX_0.1 5 ай бұрын
@@TJsVehiclePoint2434 എന്റെ ഒറിജിനൽ ലൈസൻസ് നഷ്ട്ടപെട്ടു ഡ്യൂപ്ലിക്കേറ്റിന് അപേക്ഷിച്ചാൽ സ്മാർഡ് കാർഡ് ലൈസൻസ് ആയിരിക്കുമോ കിട്ടുന്നത്. അതോ സ്മാർട്ട്‌ കാർഡിന് രണ്ടാമത് അപേഷിക്കേണ്ടി വരുമോ?
@josoottan
@josoottan 5 ай бұрын
സാറിന്റെ വീഡിയോ എല്ലാം കാണാറുണ്ട്, എല്ലാം ഉപകാരപ്രദമാണ്! ❤ പക്ഷേ, ഇങ്ങനെ നിറം മാറുന്നത് ശരിയല്ല😅😅😅 ( ലൈറ്റിംഗ് )😊😊😊
@aathiraradha
@aathiraradha 5 ай бұрын
Android set with rear camera വച്ചത് അഴിച്ചു വെക്കണോ RC renewal ന് പോകുമ്പോൾ?
@TJsVehiclePoint2434
@TJsVehiclePoint2434 5 ай бұрын
No
@sandrads5898
@sandrads5898 5 ай бұрын
സാർ replacement of dl application തുടങ്ങിയോ
@gokulpradeep9369
@gokulpradeep9369 5 ай бұрын
Sir njan transfer ownership adhaar otp vazhi submit cheythu. 3 days ayi eppol ownership change aavum? RTO office il povendi varumo?
@ameerkp5538
@ameerkp5538 4 ай бұрын
Bro endhayi ?
@gokulpradeep9369
@gokulpradeep9369 4 ай бұрын
@@ameerkp5538 approval ayi
@AnilKumar-qf5my
@AnilKumar-qf5my 5 ай бұрын
Sir, എനിക്ക് 2023 മോഡൽ TATA EV കാർTaxi ആയി ഓടുന്നുണ്ട് . EV യ്ക്ക് ഫിറ്റ്നസ്സ് സർട്ടിഫിക്കറ്റ് ആവശ്യമുണ്ടോ?
@TJsVehiclePoint2434
@TJsVehiclePoint2434 5 ай бұрын
Yes
@rkpillai2298
@rkpillai2298 5 ай бұрын
എൻ്റെ പേരിലുള്ള 4 wheeler കാർ, മകളുടെ പേരിലേക്ക് മാറ്റുവാൻ എന്താണ് നടപടിക്രമം എന്താണ്, സർ?
@KAKZMEDIA-lc1qs
@KAKZMEDIA-lc1qs 5 ай бұрын
Good 👍
@basheerkaythal
@basheerkaythal 4 ай бұрын
30 വർഷം മുമ്പ് ലൈസൻസ് ഉണ്ടായിരുന്നു പുതുതായി ലൈസൻസ് എടുക്കുമ്പോൾ അതൊരു വിഷയമാകുമോ പഴയ ലൈസൻസിനെ കുറിച്ച് ഒന്നും അറിയില്ല
@smartboy5715
@smartboy5715 4 ай бұрын
No problem .. puthiyathinu apply cheytho..
@jayakrishnanr3030
@jayakrishnanr3030 5 ай бұрын
എന്റെ പൊന്നുസാറേ വല്ലാത്ത ഒരു കാലം തന്നെ.
@rajrajalex
@rajrajalex 5 ай бұрын
My DL will expire on 22/10/2024. Please tell me as to when should I apply for the renewal of my DL
@TJsVehiclePoint2434
@TJsVehiclePoint2434 5 ай бұрын
Before expiry date
@muhammedsihabthangal2823
@muhammedsihabthangal2823 5 ай бұрын
എനിക്ക് ഒരാഴ്ച മുമ്പ് കിട്ടി rc
@shajahanm5986
@shajahanm5986 5 ай бұрын
ആഹ്ലാദിപ്പിൻ ആഹ്ലാദിപ്പിൻ ഞാൻ രണ്ടു മാസമായി കാത്തിരിക്കുന്നു 😂😂😂😂
@jomonvj3215
@jomonvj3215 2 ай бұрын
എത്ര നാൾ എടുത്തു വരാൻ
@muhammedsihabthangal2823
@muhammedsihabthangal2823 2 ай бұрын
@@jomonvj3215 2 month
@Solitude______seeker603
@Solitude______seeker603 5 ай бұрын
ഞാൻ 9 മാസമായി കാത്തിരിക്കുവായിരുന്നു. ഇന്നലെ കിട്ടി.
@Hariharan56790
@Hariharan56790 5 ай бұрын
Orappano njnum kathirikkuva
@anandhuanil8023
@anandhuanil8023 5 ай бұрын
​​@@Hariharan56790എത്ര മാസമായി കൊടുത്തിട്ട്
@abdulmanafpallikkal8724
@abdulmanafpallikkal8724 5 ай бұрын
👍
@johnmanjaly7063
@johnmanjaly7063 Ай бұрын
3 months ayi RC KE KATTA waiting... fasttag 3 months kazhija block akum
@arunkrishnakr5674
@arunkrishnakr5674 5 ай бұрын
ടാക്സി വാഹനങൾക്ക് RC കിട്ടാത്തപക്ഷം സ്റ്റേറ്റ് വിട്ട് ഓട്ടം പോവാൻ പറ്റുമോ
@mathewsomy6203
@mathewsomy6203 5 ай бұрын
സർ എനിക്ക് രണ്ട് തവണയായി 2 RC അയച്ച് കിട്ടി ,ഞാൻ എന്ത് ചെയ്യണം
@TJsVehiclePoint2434
@TJsVehiclePoint2434 5 ай бұрын
Keep it
@aswinvs1406
@aswinvs1406 Ай бұрын
😢
@azizmakka7126
@azizmakka7126 4 ай бұрын
Sr.chenge of adrass& renewal num apply akirunnu RTO saidn status enganyan kanikunnad(MVI ENF DL) yandan sar.meening
@arunkrishnan.k1336
@arunkrishnan.k1336 5 ай бұрын
Rc bookil colour mistake aayittu print chitha enth chiyanam
@TJsVehiclePoint2434
@TJsVehiclePoint2434 5 ай бұрын
Apply for colour alteration. If it was updation problem, approach RT office.
@jibinjames4474
@jibinjames4474 5 ай бұрын
👍👌👌
@uthupputhoonattu
@uthupputhoonattu 5 ай бұрын
പേര് മാറി R c ഇതുവരെ ലഭിച്ചില്ല റീ ടെസ്റ്റ് ഇൻഷുറൻസ് എന്നിവക്ക് സമയമായി എന്ത് ചെയണം
@abhilasht4032
@abhilasht4032 4 ай бұрын
same case
@jcbworkingexcavator2626
@jcbworkingexcavator2626 5 ай бұрын
தமிழ்நாட்டில் உடனுக்குடன் கிடைக்குறது. கேரளாவில் மட்டும் ஏன் கிடைப்பதில்லை?
@laboodha
@laboodha 2 ай бұрын
தமிழ்நாட்டில் ஸ்மார்ட் கார்டு வந்துட்டு 10 வருஷத்துக்கு மேல ஆகிடுச்சு ஆனால் கேரளாவில் 10 மாசத்துக்கு முன்னாடிதான் வந்துருக்கு அதான் பிரிண்ட் பிரச்னை
@MebinThomas-fd8in
@MebinThomas-fd8in 5 ай бұрын
ഞാൻ ലൈസെൻസ് പുതുക്കാൻ കൊടുത്തിട്ട് ഇതു വരെ കിട്ടിയില്ല
@myway707
@myway707 5 ай бұрын
എന്ത് നല്ല ഭരണം😅😅😅
@sabukj3064
@sabukj3064 5 ай бұрын
ഞാനു കോയമ്പത്തൂർ ൽ ടെസ്റ്റ്‌ കൊടുത്തു അന്നു ഈവെനിംഗ് ൽ ലൈസൻസ് dispach ആയി msg വന്നു. നെക്സ്റ്റ് day കിട്ടി? കേരളത്തിൽ ലേ കാര്യം മറ്റുള്ളവരോട് പറയാൻ നാണക്കേട് ആണ് 🙏🙏🙏🙏
@honeybadger2873
@honeybadger2873 5 ай бұрын
എൻറഹെവി ലൈസൻസ് എക്സ്പെയർആയിട്ട്നാലുവർഷം കഴിഞ്ഞുപിന്നീട് ഞാൻ പുതുക്കി അതിൻറെ ടെസ്റ്റുംകഴിഞ്ഞു പുതിയ ലൈസൻസ് വന്നപ്പോൾപഴയ എക്സ്പെയറി ഡേറ്റ് എന്നാണ് കാണിക്കുന്നത്പുതിയ ലൈസൻസിൽപുതിയ ഡേറ്റ്വന്നിട്ടില്ലഎന്നിട്ട് ഞാൻ ആർടിഒ യുമായി നേരിട്ട് കണ്ടു സംസാരിച്ചു.പുതിയ ലൈസൻസും പാസ് പേപ്പർഅവർ ആർടിഒ സൈറ്റിലേക്ക് അപ്‌ലോഡ് ചെയ്തു.നാലുമാസമായി അതിൻറെ ഒരു വിവരവുമില്ല എം പരിവാഹൻ ആപ്പിൾ നോക്കുമ്പോൾഅതിൽ എക്സ്പെയറി ഡേറ്റ് മാറിയിട്ട് കാണുന്നില്ല.ഇനി എന്താണ് ഞാൻ ചെയ്യേണ്ടത്റിപ്ലൈ തരും എന്ന് പ്രതീക്ഷിക്കുന്നു
@TJsVehiclePoint2434
@TJsVehiclePoint2434 5 ай бұрын
The license test conducted office, can help you. Keep asking. Or complaint higher authority or vigilance
@smartboy5715
@smartboy5715 5 ай бұрын
Innale kitty smart card😂..very low quality..cash adichu maattan oro udayipp..
@Fallen_angel2002
@Fallen_angel2002 4 ай бұрын
50 rs nte adhaar card vere level 😮
@praveendasppk
@praveendasppk 5 ай бұрын
Dw😊🎉
@ajithkhanbekkar2507
@ajithkhanbekkar2507 5 ай бұрын
സാറേ ഒരു സന്തോഷ വാർത്തയുണ്ട് 5മാസത്തെ കാത്തിരിപ്പിനൊടുവിൽ എന്റെ വാഹനത്തിന്റെ ഒർജിനൽ RC കയ്യിൽ കിട്ടി 😂😂😂😂
@TJsVehiclePoint2434
@TJsVehiclePoint2434 5 ай бұрын
അതും സന്തോഷവാർത്ത.. ഹ.. ഹ.. മനസ് മരവിച്ച മലയാളിയുടെ സന്തോഷം.
@prasoon6508
@prasoon6508 5 ай бұрын
👌🙂
@mohammedpadikkal2649
@mohammedpadikkal2649 5 ай бұрын
Entey dl inn kitti
@ajaysivas7487
@ajaysivas7487 5 ай бұрын
Enna apply cheythathu
@basheerkutty6064
@basheerkutty6064 5 ай бұрын
sar, ഒരു മൂഞ്ചിയ renuval നമ്മുടെയ പണം മതി കാലത്ത്തമാസം ജെന്നങ്ങൾ സഹിച്ചോണം 😭👽
@N4shanoos
@N4shanoos 5 ай бұрын
കർണാടക ലൈസൻസ് അഡ്രെസ്സ് ചേഞ്ച്‌ അക്ഷയ വഴി. ആകുമോ സർ
@TJsVehiclePoint2434
@TJsVehiclePoint2434 5 ай бұрын
Yes
@dineshav1002
@dineshav1002 5 ай бұрын
നമ്മുടെ വണ്ടിക്ക് എന്തെങ്കിലും ഫൈൻ ഉണ്ടോ എന്ന് എങ്ങിനെ ഓൺലൈൻ ആയി അറിയാം......
@sajiv8382
@sajiv8382 5 ай бұрын
Parivahan app install cheyth register cheythal ningalude vandiyude details ellam kittum
@dineshav1002
@dineshav1002 5 ай бұрын
@@sajiv8382 thank you
@sivakumarb9749
@sivakumarb9749 5 ай бұрын
This is absolutely ridiculous. If the MVD and Transport Authorities are maintaining that there is no need to have printed RC and DL, then why the Govt is collecting Fees unnecessarily to issue the same? Why should one need to submit special/specific Application to the RTO after paying due amount by way of Fees while registering the vehicle and applying for DL/Renewal of DL. PLEASE DO NOT JUSTIFY SUCH QUITE UNJUSTIFIED DELAYS DELIBERATELY CAUSED BY THE TRANSPORT DEPARTMENT WITH THEIR UTTER CALLOUSNESS AND IRRESPONSIBLITY WITH YOUR FOOLISH SUGGESTIONS JUST BECUASE YOU WERE PART OF THE DEPARTMENT. Road Transport Department is the most corrupt department in the State (almost in all States in India). If the RTO cannot issue the papers and documents in time, he should be prosecuted and jailed. Once this happens, things will start moving fast.
@sureshm1808
@sureshm1808 5 ай бұрын
The public must react to Government since all the facilities should be arranged from there. The fees collected goes to the treasury on the same day itself. The payment for the service to the service provider of printing the certificates should be given by the department after getting allotment. This allotment from finance dept.is not getting intime regularly . The staff of office can do nothing in this. Moreover this person is a retired officer, and he is only giving advise to public to get a relief to clear the problems they are facing. He cannnot do any action on behalf of Government 🙏.
@sunilkumarpa843
@sunilkumarpa843 3 ай бұрын
Sir I'm sunil frm Bangalore i applied for new RC card in Kerala one month ago pls tell me probly whn I will get RC card
@Pearlworld233
@Pearlworld233 Ай бұрын
RTO ഒന്നിനും കൊള്ളില്ല
@Rahmanfaabi.official
@Rahmanfaabi.official 5 ай бұрын
Njnte claerne rc bookn chnge aakn kodthu 2 month aai
@kalarikkalpadmanabhan1062
@kalarikkalpadmanabhan1062 5 ай бұрын
എൻടെ പൊന്ന് സാറേ, Digilockerൽ down load ചെയ്ത് സൂക്ഷിച്ചാൽ പോരെ, അത് എവിടെയും കാണിക്കാം.
@TJsVehiclePoint2434
@TJsVehiclePoint2434 5 ай бұрын
വീഡിയോ മുഴുവൻ കാണാതെ ബ.. ബ്ബ.. ബ്ബ
@sajanjosemathews7413
@sajanjosemathews7413 5 ай бұрын
Keralam No.1 .Thallinu yaathoru kuravumilla . Naanam ketta ,uluppillaatha sarkar ! Kashtam .
@johnjoseph1080
@johnjoseph1080 5 ай бұрын
പിണറായി ഈ പൈസ യും പുട്ട് അടിച്ചോ
@shamsudheenkk2744
@shamsudheenkk2744 Ай бұрын
അതിന്റെ വെബ്സൈറ്റ് പോലും കട്ട് ആക്കിയിരിക്കുകയാ.. വെറുതെ പറഞ്ഞിട്ട് വല്ല കാര്യമുണ്ടോ
@kunjumonkunjumon1266
@kunjumonkunjumon1266 5 ай бұрын
സാറേ പരിവാഹൻ സൈറ്റിലെ മൊബൈലിലെഡേറ്റ് ഓഫ് ബർത്ത് അടിക്കുന്നതിനു വളരെയധികം ബുദ്ധിമുട്ടാണ് M Pariwah an
@googlemalayalam3292
@googlemalayalam3292 5 ай бұрын
5 സീറ്റ് ടാക്സി കാർ ഓൾ ഇന്ത്യ പെർമിറ്റ് എടുത്താൽ ഇന്ത്യയില്‍ എല്ലാ സംസ്ഥാനങ്ങളിലും പോകുന്ന തിന് വേറെ പെർമിറ്റ് എടുക്കണോ.. .
@TJsVehiclePoint2434
@TJsVehiclePoint2434 5 ай бұрын
Tax adakkanam
@vemnasser5075
@vemnasser5075 5 ай бұрын
എന്നിട്ട് സരിതക്കുട്ടന്റെ തള്ളിന് ഒരുകുറവുമില്ല ഉടായിപ്പ് ഗണേശൻ നീണാൾ വാഴട്ടെ വാഴ്ക വാഴ്‌കൈ കാരണഭൂതം വാഴ്‌കൈ
@newindia4957
@newindia4957 4 ай бұрын
RC പ്രിന്റിങ്ങ് പഠിക്കാൻ കാരണഭൂതം കുടുംബ സമേതം അയർലന്റിലേക്ക് എന്നാണാവോ പോകുന്നത് മരവാണം
@shajinirappil3017
@shajinirappil3017 5 ай бұрын
ഡ്രൈവിംഗ് ലൈസൻസ് സ്റ്റാറ്റസ് അറിയൻ പരിവാഹൻ ആപ്പിൽ കിട്ടും
Правильный подход к детям
00:18
Beatrise
Рет қаралды 9 МЛН
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 102 МЛН
Diamond wire stone cutting process | How to saw stone using diamond wire
17:54
Village Real Life by Manu
Рет қаралды 463 М.
The danger when private vehicles given for rent
15:16
TJ's Vehicle Point
Рет қаралды 18 М.