RDX റിയൽ സ്റ്റോറി ആണ് || Star Jam with Nahas Hidayath || RJ Rafi

  Рет қаралды 156,256

Club FM

Club FM

Күн бұрын

Star Jam with RDX: Robert Dony Xavier Movie Director Nahas Hidayath || RJ Rafi
Produced By : RJ Rafi
Guest Curation : RJ Rahul
Sound : Vineeth TN
Camera : Jenson J , Amal dev PD
Edit : Amal Dev PD
Sound : Vineeth Kumar TN
RDX എന്ന ഹിറ്റ് സിനിമയുടെ ഡയറക്ടർ നഹാസ് ഹിദായത് സിനിമാ കഥകളും വിശേഷങ്ങളുമായി Club FMൽ.
Director of the superhit movie RDX , Nahas Hidayath on Club FM Star Jam
A Club FM Production. All rights reserved.

Пікірлер: 220
@a.run143
@a.run143 Жыл бұрын
കൂട്ടുകാർ എന്ന് പറയുംമ്പോൾ 100നാവ്... ചീത്ത കാലഘട്ടത്തിൽ കൂടെ നിന്നവരെ ചേർത്ത് പിടിയ്ക്കുന്നവൻ ആണ് Genuine person ❤️
@pachusageer7420
@pachusageer7420 Жыл бұрын
ആദ്യായിട്ട് ഒരു സംവിധായകന്റെ ഇന്റർവ്യൂ ഒരു മടുപ്പുമില്ലാതെ കണ്ടു ❤️
@marymarysexactly
@marymarysexactly Жыл бұрын
Nahas ഹിദായത്ത് ഈ പയ്യന്‍ മലയാള സിനിമയ്ക്ക് ഒരു മുതല്‍ കൂട്ട് ആണ്
@vijayakumarp7868
@vijayakumarp7868 Жыл бұрын
Adyayittanu oru cinema kandittu directorinte...interview kanan kothichu thiranju pidichu vanathu..malayalathile lokesh kanakaraj❤🎉...ahangarathodum abhimanathodum parayam....simple alanu but work aanu eyalude power...much love nahas...2 vattam theatrelum 4 vattam netflixilum kandittum mathiyavatha njn...rdx oru vallatha feel tharunna movie aanu verum edipadam matrm alla manasu nirakunna cinema..
@rvp8687
@rvp8687 Жыл бұрын
യ്യോ പുള്ളിയുടെ ഇന്റർവ്യൂ 😍❤️✌️😘 ആ എനെർജിയും സംസാരവും എന്നെ പോലെ സിനിമയെ ആഗ്രഹിക്കുന്നവർക്ക് ഒരു പ്രചോദനം തന്നെ ആണ്.. 😘😘
@adarsh6607
@adarsh6607 Жыл бұрын
Acting anno istam..
@yasirvp9480
@yasirvp9480 Жыл бұрын
നഹാസ് ഹിദായത്ത് 🔥ടിക്കറ്റെടുക്കാൻ ഈ പെര് മാത്രം ധാരാളം promising director ❤️
@deepsevenalfa
@deepsevenalfa Жыл бұрын
വളരെ നല്ല interview.. ചെറുപ്പകാലവും സിനിമ ഇഷ്ടവും ഒക്കെ പെട്ടന്ന് relate ചെയ്യാൻ പറ്റും... ♥️
@tmm7442
@tmm7442 Жыл бұрын
Nahas bro, you are a fighter. Extremely happy to see your success, you are so talented. Wish you success in future.
@matmt964
@matmt964 Жыл бұрын
RDX ഇന്നലെ Netflix ഇല് കണ്ടു. അമ്മോ Super.. മാസ്.. കിടിലൻ..carnival ഫൈറ്റും ക്ലൈമാക്സ് ഫൈറ്റും ശരിക്കും RDXൻ്റെ കൂടെ ഫൈറ്റു ചെയ്ത ഫീലിംഗ്
@tonyfrancis893
@tonyfrancis893 Жыл бұрын
What a gentle man ❤…. Taking family man reference and casting Neeraj was an amazing decision 💫
@MUNDOORMADAN73679
@MUNDOORMADAN73679 Жыл бұрын
Peppe - perunnal fight,Carnival Fight,Cricket ground fight ,acting in emotional scenes,humour Neeraj - Colony Fight,Dance Shane- Boat fight,dance,romance
@BINOJ8341
@BINOJ8341 Жыл бұрын
❤❤
@midhuntr8472
@midhuntr8472 9 ай бұрын
Rdx സൂപ്പർ ആക്ഷൻ.... സൂപ്പർ മലയാളത്തിൽ ഇങ്ങനെ ഒരു movie... 🙏🙏🙏🙏
@raihan752
@raihan752 Жыл бұрын
Nighalude naadinte nannmaa nighalil undu keep going bro m God keep success blessings on U ❤
@divyapanicker9349
@divyapanicker9349 9 ай бұрын
It is a great pleasure to see this interview, hear Nahas talk and RJ allowing him to speak out! ❤❤
@MUNDOORMADAN73679
@MUNDOORMADAN73679 Жыл бұрын
Peppe valare nalloru manushyan aanu Proud to be Peppe Fan 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@LK-mv2yc
@LK-mv2yc Жыл бұрын
Koooppp Shane nte mugathek onnu nokk bro padam kanume
@MUNDOORMADAN73679
@MUNDOORMADAN73679 Жыл бұрын
@@LK-mv2ycshainte mukhath entha kozhimutta puzhungi vechittundo 😡
@jojimathew9787
@jojimathew9787 Жыл бұрын
ഇതൊക്കെയാണ് ഇന്റർവ്യൂ...❤
@NithinJoseph-p4d
@NithinJoseph-p4d Жыл бұрын
Nahas ur so inspiring and genuine ❤
@players-unknown-battlegrounds
@players-unknown-battlegrounds Жыл бұрын
Nahasനു സന്തോഷ് ജോർജ് കുളങ്ങരയുടെ ശബ്ദവുമായി സാമ്യം തോന്ന്യവർ ഇവിടെ common..!
@abhijithsanthosh9266
@abhijithsanthosh9266 Жыл бұрын
Proud to be a kanjirappallikkaran 😍
@saneeshksunny2778
@saneeshksunny2778 Жыл бұрын
മച്ചാനെ. സിനിമ കണ്ടായിരുന്നു. പൊളി 🔥🔥
@tonyangel5243
@tonyangel5243 Жыл бұрын
Very inspiring interview ❤loved it
@JOJOPranksters-o6p
@JOJOPranksters-o6p Жыл бұрын
*the theatre experience of rdx was massive💯🔥*
@douluvmee
@douluvmee Жыл бұрын
Best action movie till date! RDX ❤❤❤❤❤❤❤❤❤
@razackabdullah
@razackabdullah Жыл бұрын
If determination and hardwork has a face - Nahasikka ❤
@arifmuhammed2497
@arifmuhammed2497 Жыл бұрын
Ikru നീ പൊളിയാടാ 🥰
@82nssreepriyaprasannan21
@82nssreepriyaprasannan21 11 ай бұрын
Nice interview❤❤❤ SGK de voice um aayit cheriyoru samyam pole🤔
@santhoshsajuu
@santhoshsajuu Жыл бұрын
ഒരു ജാടയില്ലാത്ത മനുഷ്യൻ ❤😊
@rejinmajeed7160
@rejinmajeed7160 Жыл бұрын
Sound correct 💯 Santhosh George kulangarAa ......❤❤❤ First filim complete aayeella ....still he came back ..thts shows his passion and dedication 🙌🙌 GOD bless u ...gud luck for ur future👍👍
@arjunvk7378
@arjunvk7378 Жыл бұрын
Really motivated me.. ❤
@asmilecures6405
@asmilecures6405 Жыл бұрын
Your simplicity ❤❤❤❤❤❤❤. Keep this ever..you can make miracles ever dear...
@kannanpa4920
@kannanpa4920 Жыл бұрын
Motivational aa bro ... I think one of the best maker Avatte director bro
@rakesh2400133
@rakesh2400133 Жыл бұрын
You are inspiration ... Thankyou to inspire to follow ones dream..
@rejinmajeed7160
@rejinmajeed7160 Жыл бұрын
Very inspiration dailog by nahas bro in RDX 💣💥 ellaaavarum cricketine cricket pole kaananam 😝😝😝
@lekshmikrishnan7337
@lekshmikrishnan7337 Жыл бұрын
Peppe - churchile idi Neeraj- carnivalile idi Shane- Boatile idi Climax - 3 um🔥
@abhijithsanthosh9266
@abhijithsanthosh9266 Жыл бұрын
Grnad opera 🔥 ormakalai bro ennum. 🙂🙂 oruapd cinkmakal kanda padam 😍😍
@noormuhammed4732
@noormuhammed4732 Жыл бұрын
ഇന്റർവ്യൂ മുഴുവൻ ഒറ്റയിരുപ്പിന് കണ്ട് തീർത്തു.... ശെരിക്കും പുള്ളിയുടെ ജീവിതം തന്നെ ഒരു സിനിമ ആക്കാൻ പറ്റുന്നത്രയും അനുഭവങ്ങൾ ഉണ്ടല്ലോ... ആദ്യ സിനിമ ഇറങ്ങി അയാളുടെ പേര് തന്നെ അയാൾ സ്‌ക്രീനിൽ കാണുമ്പോൾ ഉള്ള മാനസികാവസ്ഥ ഊഹിക്കാവുന്നതേയുള്ളു. മകനെ ഓർത്ത് വേവലാതിപ്പെട്ട ആ ഉമ്മയെയും എനിക്ക് കാണാൻ പറ്റുന്നുണ്ട്. ഉദയനാണ് താരത്തിലെ മോഹൻലാലിനെപ്പോലെ.... ❤❤
@Rn134-4
@Rn134-4 Жыл бұрын
Peppe chettan ❤️❤️❤️ nahas chettan ❤️❤️❤️
@rakesh2400133
@rakesh2400133 Жыл бұрын
Adippoli interview thank you Nahas bhai for sharing his thought and experience...
@mother.of.a.cute.boy87
@mother.of.a.cute.boy87 Жыл бұрын
അത് സത്യമാ പറഞ്ഞത് pepe യെ ഇമോഷണൽ സീനിൽ ആദ്യമായിട്ടാണ് കാണുന്നത് but അത് നന്നായി ചെയ്തിട്ടുമുണ്ട് ✌️✌️
@NIZARBINNOORA
@NIZARBINNOORA Жыл бұрын
Aliya ഞാനും RDX kandu Poli ketto, policheda ❤❤❤
@ranjithkannath9213
@ranjithkannath9213 Жыл бұрын
Nahas❤
@albinjose175
@albinjose175 Жыл бұрын
The man is realy inspiring❤️
@Inkshekarts
@Inkshekarts Жыл бұрын
Njanum oru cinima kothiyan aan oru projectil ippo assistant aayi work cheyyan pokunnu. Ee interview oru inspiration aan.😢.
@Amrutha-qe3zt
@Amrutha-qe3zt Жыл бұрын
Try chey
@BINOJ8341
@BINOJ8341 Жыл бұрын
കിടിലോസ്‌കി പടം ♥️♥️♥️
@jeringeorge9974
@jeringeorge9974 Жыл бұрын
Really inspiration
@vdkghettogoals2066
@vdkghettogoals2066 Жыл бұрын
Perfect...🔥
@jeffin_95
@jeffin_95 Жыл бұрын
Nahas ikka 🥰🥰RDX pwoli aarunnu
@user-me2ts6mj5v
@user-me2ts6mj5v Жыл бұрын
Makane ninte padam kandu RDX in Dubai u r next Joshi sir
@vasudevappu3449
@vasudevappu3449 Жыл бұрын
Sooper making RDX🔥
@nikhilbharath6797
@nikhilbharath6797 9 ай бұрын
sounds like santosh george kulamkara!
@ajaaaxaji
@ajaaaxaji Жыл бұрын
Malayalathinte nahas Ayal mathy uff aa words 🔥
@deepsevenalfa
@deepsevenalfa Жыл бұрын
കൊടുങ്ങല്ലൂർ ❤❤❤🙌
@manhafathimaedamuttamvlog9767
@manhafathimaedamuttamvlog9767 Жыл бұрын
Nahaskka🔥🔥
@anuanwar9544
@anuanwar9544 Жыл бұрын
Great attempt
@dileepdamodaran5573
@dileepdamodaran5573 Жыл бұрын
Nahas 🔥🔥🔥💪💪💪
@anshadhassan6956
@anshadhassan6956 Жыл бұрын
Inspiring man❤️😊
@adarshprakasan3271
@adarshprakasan3271 Жыл бұрын
നല്ല interviewer
@jithinjohnson1443
@jithinjohnson1443 Жыл бұрын
Santhosh george kulangarayude voice pole😜
@anjalika7862
@anjalika7862 Жыл бұрын
Ente ponno ee changayide thoughts 😮❤
@shabanaajeesh
@shabanaajeesh Жыл бұрын
Nahas nte sound Santosh George kulangara sir nte pole unde
@Keralagadi2346
@Keralagadi2346 Жыл бұрын
Bro iniyum ithupolulla nalla mass padangal konduvaranam please
@labistaytuned
@labistaytuned Жыл бұрын
Good movie... Genuine person...
@shyamjith6323
@shyamjith6323 Жыл бұрын
Santhosh kulangarayude samsaram kettirunn povum🥰
@arjunkg4835
@arjunkg4835 Жыл бұрын
Powlieee
@itsmeharithha
@itsmeharithha Жыл бұрын
Aale kaanathe sound mathram kelkkumbo evideyo Santhosh George Kulangara yude chaaya kaachal voice nu.😍😍😊
@muhammedsalih786
@muhammedsalih786 Жыл бұрын
31:35 real incident
@ആണ്ടവൻ
@ആണ്ടവൻ Жыл бұрын
Tnx😂❤
@dileeshmohanan2618
@dileeshmohanan2618 Жыл бұрын
😅
@mhdnizamkp5678
@mhdnizamkp5678 Жыл бұрын
@microscopy178
@microscopy178 Жыл бұрын
ചേട്ടാ എനിക്കും ഒരു ഡയറക്ടർ ആകണമെന്നണ് ആഗ്രഹം. ഈ ഒരു ഇൻ്റർവ്യൂ കാണുമ്പോ ഒരു possibility തോന്നുന്നു.
@Nihala-dv5fl
@Nihala-dv5fl Жыл бұрын
all the best😊😊
@stephennedumpilli8059
@stephennedumpilli8059 Жыл бұрын
Machane poli perfect villanmare engane select cheithu kidilam
@centerpoint7642
@centerpoint7642 Жыл бұрын
Edakkitt SGK സൗണ്ട് പോലെ
@sreerag5456
@sreerag5456 Жыл бұрын
33:05 good question Ente mansil Indayiruna question Anne 😁 njan insta il Nahas bro ka msg itite Unde kanum enne vicharikunu
@abhiee4u
@abhiee4u Жыл бұрын
Aa sir❤️🙌
@RahulP898
@RahulP898 Жыл бұрын
Nahas bro❤
@sharonjk1343
@sharonjk1343 Жыл бұрын
എനിക്കും ഒരു ദിവസം വരും
@shiyasnazar6769
@shiyasnazar6769 Жыл бұрын
Kanjirappallikkaran💓
@SARJUKKAVLOGS
@SARJUKKAVLOGS Жыл бұрын
Nahas Hidayath❤
@raihanns4392
@raihanns4392 11 ай бұрын
40:19 🔥
@JohnWick-tt5uv
@JohnWick-tt5uv Жыл бұрын
എത്ത്ര ബുദ്ധിമുട്ടിയാണ് ഓരോരുത്തരും സിനിമയിൽ എത്തുന്നത്,,,,,, കുറെ റിവ്യൂ ചെയ്യുന്ന ആളുകൾ ഉണ്ട് പുതിയതായി വരുന്ന ആളുകളുടെ കോൺഫിഡൻസ് വരെ കളയുന്ന രീതിയിൽ സംസാരിക്കുന്ന ആളുകൾ,,,, അവരെ ഒക്കെ സപ്പോർട്ട് ചെയ്യാതെ ഇരിക്കുക വ്യൂവേഴ്സ്,,, എന്താണ് ഇവരുടെ ഒക്കെ ഇത്ര റിവ്യൂ എന്ന് നോക്കാൻ 2,3 എണ്ണം കണ്ടു നോക്കി,,,,, ട്രൈലെർ ഇഷ്ടം പെട്ടാൽ പടം കാണും റിവ്യൂ നോക്കാറില്ല,,,,,മലയിക്കോട്ടെ വാലിബൻ ഇറകുബോൾ LJP യുടെ ഇന്റർവ്യൂ വേണം റാഫിഓ രാഗവ് വോ ചെയ്യണം
@Kratos4637
@Kratos4637 Жыл бұрын
Audience accept chythal padam hit allathe kok um koppanum onum vicharichal padam potula
@AmalSatheesh-n9i
@AmalSatheesh-n9i Жыл бұрын
Kanjirapally💗🔥
@MELVINJOSEPHTALIPARAMBIL
@MELVINJOSEPHTALIPARAMBIL Жыл бұрын
❤❤❤❤❤❤❤
@RRN-s3q
@RRN-s3q Жыл бұрын
നഹാസ് കുറച്ചു ജാട ഒക്കെ ആവാം 100 cr ക്ലബ്‌ ഡയറക്ടർ അല്ലെ...
@abhiram3127
@abhiram3127 Жыл бұрын
എന്തിന്. ഇങ്ങേരുടെ ഈ simple behave നല്ലതല്ലെ ജാഡ ഇട്ടാൽ നീ ഒക്കെ തന്നെ പറയും അവന് ഒടുക്കത്തെ ഷോ ആണെന്ന്
@Tojan007
@Tojan007 Жыл бұрын
Njangal kanjirappally kkar ingane aada uvvee....
@muhammediqbalvikku1281
@muhammediqbalvikku1281 Жыл бұрын
😂
@RRN-s3q
@RRN-s3q Жыл бұрын
@@Tojan007 കാഞ്ഞിരപ്പള്ളിയിൽ എവിടെ ആടാ ഉവേ നിന്റെ വീട്
@adwithkrishna7954
@adwithkrishna7954 Жыл бұрын
Jaada illaathathu aanu nallathu 😊, Being humble is a wise quality.
@maxinproytb
@maxinproytb Жыл бұрын
Club fm B talks onn idamo youtube il recent interviews onnum Kanan patilla😢
@mirthmerger
@mirthmerger Жыл бұрын
United kanjirappally ❤❤❤
@karthikkarthi-z4d
@karthikkarthi-z4d Жыл бұрын
ആർക്കൊക്കെ സന്തോഷ് ജോർജ് കുളങ്ങരയുടെ സൗണ്ട് ആയി തോന്നി
@Bonelesschickhen
@Bonelesschickhen 4 ай бұрын
100% sync
@doothan_
@doothan_ Жыл бұрын
പുള്ളിടെ ആ മനസ്സ് 🤍
@noufinnavas9926
@noufinnavas9926 Жыл бұрын
SGK SOUND❤️
@Timmy89304
@Timmy89304 Жыл бұрын
Padam is just about okay..
@athulkrishna2633
@athulkrishna2633 Жыл бұрын
Basilnte kayyill ninne kittithano aa cricket matchile cheriya shot 😂
@jointff5631
@jointff5631 Жыл бұрын
Agane anike oru motivation ayyy✨
@athulkrishna2633
@athulkrishna2633 Жыл бұрын
🔥
@muhammedrayif6087
@muhammedrayif6087 Жыл бұрын
45min poyadh ariyinilla nice interview
@AjithRajan-n3j
@AjithRajan-n3j Жыл бұрын
Santhosh george kulabgarayude sound poole😊
@jaseemvc1859
@jaseemvc1859 Жыл бұрын
സന്തോഷ്‌ ജോർജ് കുളങ്ങരയുടെ പോലെയുണ്ട് സംസാരം
@mammadu8844
@mammadu8844 Жыл бұрын
Rafikka ❤
@azlummuhammed6452
@azlummuhammed6452 Жыл бұрын
❤🔥
@SarathBabu369
@SarathBabu369 Жыл бұрын
നഹാസ് ബ്രോ.. ബ്രോ അന്ന് കടന്നു പോയ അവസ്ഥയിലൂടെയാണ് ഞാനും ഇന്ന് കടന്നു പോകുന്നത് ഇപ്പൊ...3ഷോർട്ഫിലിം എഴുതി സംവിധാനം ചെയ്തു... പലരോടും അസ്സിസ്റ്റ്‌ ചെയ്യാൻ അവസരം ചോദിച്ചു ഒന്നും നടന്നില്ല... ഒത്തിരി ശ്രേമിച്ചു..ഈ കമന്റ്‌ ബ്രോയുടെ ശ്രദ്ധയിൽ പെടുവാണേൽ എന്നെ അടുത്ത സിനിമയിൽ ഒരു അവസരം തരാമോ...😊
@vinuvinu8111
@vinuvinu8111 Жыл бұрын
Amal Neerad nte Assistant ആവാൻ ok ആണോ?
@a5lm_mdk-20
@a5lm_mdk-20 Жыл бұрын
What is your type
@paul00740
@paul00740 Жыл бұрын
Telegram vaanangal vannu ookkunundallo... Theatre poyi kandit opinion parayeda uluppilathavanmare.. RDX ❤ kidilan theatre experience
@irfanking387
@irfanking387 Жыл бұрын
പടം വേറെ ലെവൽ 🔥🔥🔥
@KISMATHSTUDIOS
@KISMATHSTUDIOS Жыл бұрын
🙌🏼❤️
@abhishekvm5491
@abhishekvm5491 Жыл бұрын
😊
@anasvmuhammed
@anasvmuhammed Жыл бұрын
നഹാസിനെ പോലെ ഇനി എത്ര പേർ ഉണ്ടാവും പിന്നണിയിൽ അല്ലെ😢
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 42 МЛН
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 22 МЛН
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН