ശരിക്കും സ്വർണത്തോട് വല്ലാതെ ഇഷ്ടം തോന്നിപോയി നിങ്ങടെ ഈ vdo കൾ കണ്ട് കഴിഞ്ഞപ്പോൾ
@ganesant83014 жыл бұрын
ഇന്ന് wedding gold വാങ്ങാൻ വന്നിരുന്നു . ഒത്തിരി ഒത്തിരി സന്തോഷം. നമ്മൾ വിചാരിച്ചതിനേക്കാൾ ഒരു പടി മുന്നിലാണ് രാജകുമാരി. അതുപോലെ അവിടെയുള്ള സ്റ്റാഫുകളുടെ സേവനം പറയാതിരിക്കാൻ വയ്യ. എല്ലാവരും മികച്ച രീതിയിലുള്ള സേവനമായിരുന്നു. ഞങ്ങളെ പോലുള്ള സാധാരണക്കാർക്ക് ഒത്തിരി സഹായമാണ് രാജകുമാരി. വളരെ സന്തോഷം.
@Ssn8614 жыл бұрын
സ്വർണ്ണം ഒക്കെ അവിടെ നിക്കട്ടെ.. Bro നെ കാണാൻ അടാറ് ഐശ്വര്യം ആണ് ട്ടാ 🔥
@sreedurga56084 жыл бұрын
Sathyam 😍😍😍😍😍
@divyapbr4 жыл бұрын
touchwood
@sarojinil17674 жыл бұрын
Correct...looks like actor jayasurya..
@Alphonza25074 жыл бұрын
kzbin.info/www/bejne/eaK3pISIfMypoqs
@devasena99154 жыл бұрын
Sathyam ❤️❤️😘
@heleenamn47794 жыл бұрын
ഹോ.. ആ മാങ്ങാമാല ഒന്ന് മതി 👌👌👌
@saraswathigopakumar72314 жыл бұрын
അടിപൊളി collections.. രാജകുമാരി ജ്വല്ലറിയുടെ പ്രശസ്തി കൃഷ്ണകുമാറിലൂടെ എന്നും പറയാം. നിങ്ങളുടെ പ്രസന്റേഷൻ.. അടിപൊളി
@sreelathasugathan88984 жыл бұрын
എല്ലാം പൊളി. പക്ഷെ ഇപ്പോഴത്തെ വിലയിൽ എല്ലാം കണ്ടാൽ മാത്രം മതി 😂😂😂😂
@keralagirlszone65664 жыл бұрын
😂😂😂😂
@krishnaganga15094 жыл бұрын
True 😂😂
@Reshmasourab4 жыл бұрын
Right 😀
@Alphonza25074 жыл бұрын
kzbin.info/www/bejne/eaK3pISIfMypoqs
@vidyaajith3644 жыл бұрын
Correct
@sreelekshmil91564 жыл бұрын
Ho... ഒരു രക്ഷയും ഇല്ല അത്രക്കും അതി ഗംഭീരം ❤️❤️❤️❤️❤️
@pazhassiraja94324 жыл бұрын
സൂപ്പർ ഒരു രക്ഷയും ഇല്ല 👌🌹❤❤❤❤❤👍
@anjanasidharthan88163 жыл бұрын
Saadharana kanikunna manga, palakka pole allayirunnu innatheth, green, red stones nannayi project cheyth nilikkunna type aayirunnu, ithinu mumbokke kanichathinekkaal nallath inn kanicha type palakka, manga malakakal aanu... Super💞
@sarithasarithaaji84504 жыл бұрын
അടിപൊളി. 👌എല്ലാം സൂപ്പർ 👍
@lekshmisooraj86094 жыл бұрын
Parayatha Vayya ellam onninu onninu mechama orupad ishttamayii super collection's
@panchamichandran85494 жыл бұрын
Superb... Trivandrum showroomil udane varumennu expect cheyyunnu.. Apo urappayitum kananam..
@ArchanaArchana-ky3le4 жыл бұрын
Njagalk kude vendi ithokke ithrayum effort eduth chyunna e chettanmark irikatte oru 👏👏👏
@sujirajan92224 жыл бұрын
Lot of love from tamilnadu 👍
@ahanz24544 жыл бұрын
ശരിക്കും ഇ ജോസ്കോ, ഭിമ, കല്യാൺ ഒക്കെ മാറിനിൽക്കും നിങ്ങളുടെ മുൻപിൽ അമ്മാതിരി വറൈറ്റി ആണ് 👌👌👌... മദ്യതിരുവിതാംകൂറിൽ ഒരു showroom ഇടാൻ പറ മുതലാളിയോട് നല്ല കച്ചോടം ആയിരിക്കും..❤️❤️❤️
Super collections...chetande kayile simple ring.. super.....
@rajalakshmisasikumar86114 жыл бұрын
Super collection. Parayan onnumilla. 2nd malakal super
@priyankajnair4794 жыл бұрын
Eepravishyathe collection polichuu ..
@TheDpoint2784 жыл бұрын
Chetta thrissur oru shop thudangane.. Collections superrr
@ambilik48294 жыл бұрын
hai ..we visited your Tvm shop today. very nice collection. purchase a nagas neckless and jummiki.met manager krishna kumar. Good customer service. such a nice experience but showroom very congested.
@sathyasri29494 жыл бұрын
Super collection enoda ponnu marriage ku ingathan nagai edukanum
@sreedeviprabhu32854 жыл бұрын
What a beauty can't describe 🙋😍😍
@vyshnanidheesh2524 жыл бұрын
Super 🎉🎉🔥🔥🔥
@m.halima56374 жыл бұрын
Super super superb...collection.
@athiragr32924 жыл бұрын
Innathe ellam poli.. Same light weight anel super🥰
@sindhuajiji37654 жыл бұрын
എല്ലാം അടിപൊളി കളക്ഷൻ ഒന്ന് ഒന്നിനോട് കിടു 🌹🌹🌹🌹
@krishnap76244 жыл бұрын
സൂപ്പർ കളക്ഷൻസ്. ആറ്റുകാലിൽ വരുമ്പോൾ തീർച്ചയായും രാജകുമാരിയിൽ വരും.
E collections tvm rajakumariyilano atho attingl showroomilano..
@divyas32154 жыл бұрын
Super njn evidunuayirikum gold edukune sir super collection 😍👌
@anjups45504 жыл бұрын
Ellam adipoli collection aanu
@reshmavishak75164 жыл бұрын
Rajakumariyude abhimanam anu chettan
@divyapbr4 жыл бұрын
Adipoli Collections KK Chetta
@aswathyachu90884 жыл бұрын
Superb collection ❤️💕❤️💕👍👍
@jithushinu4784 жыл бұрын
ഇങ്ങനെ ഗോൾഡ് rate ആയാൽ മാങ്ങാ തൂക്കി ഇടേണ്ടി വരും 😢
@shainik3296 Жыл бұрын
Athe
@miniravindran40404 жыл бұрын
സൂപ്പർ കളക്ഷൻ. കിളി പോയി ഇരിക്യാണേ
@avanthikavlogs35834 жыл бұрын
Kodukumpool stone onum vila ila... Vagumpol nalla rate elathinu edukile.... Kure nastangal ayi .. Ee jwelersne kurichu oke ipol arinjae... Maximum stone onum ilarhe vagune allle good epolummmm
@helenpushpajayanthi76664 жыл бұрын
Thiruvanthapurathil evidiya shop open cheithathu
@manivannangopalakrishnan6104 жыл бұрын
Super👌👌👌
@Ramachandhar-yp8hc3 жыл бұрын
No words bro
@karthika904 жыл бұрын
പൊളിയേ.......❤️❤️
@sumits86417 ай бұрын
❤❤❤❤❤
@suryachandra23754 жыл бұрын
Ee video kku like ittillakill Malayali alla. Athrakkum adipoli anu
@anamika18324 жыл бұрын
Ellam Super collections Sir sound kuravanu
@atharika98454 жыл бұрын
Super collection brother👌👌
@athirababu21404 жыл бұрын
Gold nte vila koodumo kurayumo... Soon.. oru analysis video cheiyyuvo? About your prediction