മാതൃഭൂമിക്ക് ഇതൊക്കെ പറയാനുള്ള ധൈര്യം എവിടുന്ന് കിട്ടി
@ra_guevara_12 күн бұрын
ഇന്ന് കുറച്ച് കോയമാരുടെ ഭൂമി വഖ്ഫ് കൊണ്ട് പോയി
@oiccnizwa11 күн бұрын
പറയാതെ നിവർത്തി ഇല്ലാതെ വന്നു.. കുറച്ചു നാൾ താളം ചവിട്ടി നിന്നു നോക്കി. കണ്ണടച്ച് പാലുകുടിക്കുന്ന എല്ലാ മാധ്യമങ്ങളും ഈ വിഷയം ഏറ്റെടുക്കേണ്ടിവരും.
@sanilkcsanil123311 күн бұрын
നിവൃത്തികേട് കൊണ്ടാണ് റേറ്റിങ് കൂട്ടണ്ടേ 😂😂
@jasminepaul749011 күн бұрын
നോട്ടീസ് കിട്ടിയ മതം മാറി. അതു തന്നെ
@jasminepaul749011 күн бұрын
നോട്ടീസ് കിട്ടിയ മതം മാറി. അതു തന്നെ
@saju579012 күн бұрын
ഏക സിവിൽ കോഡ് എത്രയും പെട്ടന്ന് കൊണ്ടുവരണം,
@aaronk426611 күн бұрын
Yes എല്ലാവർക്കും ഒരു നിയമം 💯
@sudheeshcmchittadimel381611 күн бұрын
ഏക സിവില്‍ കോഡ് കൊണ്ട് മുസ്ലീം ഇതര മതവിഭാഗങ്ങള്‍കോ രാജ്യത്തിനോ ഉള്ള എന്തെങ്കിലും ഒരു ഗുണം പറയാമോ..
@sreeranjini878711 күн бұрын
@@sudheeshcmchittadimel3816 ellavarkkum ore rule ataanu .. oru vibagathinu matram endinaanu oru pratyeka gunam.. eetu rajyathanu etepole ulla niyamam ullath ?
@ZLQ9011 күн бұрын
കൊണ്ട് വന്നാൽ ഹിന്ദുക്കൾ പെട്ടു 😂
@sudheeshcmchittadimel381611 күн бұрын
@@sreeranjini8787ഏകീകൃത സിവില്‍ നിയമം കൊണ്ടുള്ള ഒരു ഗുണം..????
@AnnakuttyMathew-x8r12 күн бұрын
പറ്റുമെങ്കിൽ മുല്ലപെരിയാർ ഡാം ഇരിക്കുന്ന സ്ഥലം വകഫ്ൽ പെടുത്തി തമിഴ് നാട് ഗവണ്മെന്റിന് ഒരു നോട്ടീസ് അയക്ക് 🙏😂
@_Babu_TD12 күн бұрын
സത്യം, ഞാൻ ഓർത്തു ഇതേ കാര്യം.
@sethunairkaariveettil210912 күн бұрын
വിവരദോഷികൾ അതും ചെയ്യും.
@sonurajsonu863012 күн бұрын
ഈ ചോദ്യം ഏതെങ്കിലും ഒരുത്തൻ ഈ മാപ്രകളോട് ഒന്നു ചോദിക്ക്
@jaswath937812 күн бұрын
അയ്യോ, അത് കാടായിരുന്നില്ലേ? 🤔 ആ ബ്രിട്ടീഷുകാർ അവിടെ നിന്ന് മുറിച്ചു കൊണ്ട് പോയ മരത്തടികൾ, എടുത്തു കൊണ്ട് പോയ വിലപിടിപ്പുള്ള കല്ലുകൾ തുടങ്ങിയവയെ പറ്റി വായിച്ചിട്ടുണ്ട്. രാജാവ് ഗത്യന്തരമില്ലാതെ ഒപ്പ് വച്ചതായിരുന്നു എന്നും.
@sunitasurendran760112 күн бұрын
😅
@AneeshAneesh-x2o12 күн бұрын
സുപ്രീം കോടതിയിൽ പോകാൻ നിന്റ അപ്പൻ കൊടുക്കുവോ വക്കീൽ ഫീസ്
നിന്റെ സമുദായത്തിന്റെ എടുത്തു ക്യാഷ് ഇല്ലേ. കോടാനുകോടി ഉണ്ടല്ലോ
@jyothipv936110 күн бұрын
പാക്കിസ്ഥാൻ ആക്കാൻ ഇത് മുസ്ലിം രാഷ്ട്രം ആക്കണം ഹിന്ദുക്കൾ ഭൂരിപക്ഷമുള്ള മുസ്ലിം രാഷ്ട്രം അതാണ് ഞമ്മന്റെ സ്വപ്നം.. എടുത്ത് തോട്ടിൽ കളയും ഈ വഖഫ്
@MagicSmoke119 күн бұрын
@@aneesvvm6105 നിൻ്റെ വായ്പ്പാട്ടിന് താളം അടിക്കനല്ല ഹിന്ദുവിൻ്റെ യും ക്രിസ്ത്യാനികളുടെയും പണം.
@aneeshthevan626612 күн бұрын
ഇവിടിടെ ഇ നിയമം ഇവിടെ വേണ്ട 👍👍
@BBCWORLDCHANNEL9 күн бұрын
കാര്യമറിയാതെ ബഹളം വെക്കുന്ന ആളുകൾ നമ്മുടെ ഇടയിൽ ഉണ്ട് എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഈ നിങ്ങളുടെ പോസ്റ്റ്. വഖഫ് എന്ന് പറഞ്ഞാൽ ഒരാൾ ഒസ്യത്ത് ചെയ്ത ഭൂമിയാണ്, അല്ലെങ്കിൽ വസ്തുവകകളാണ്. അത് അയാളുടെ ആഗ്രഹപ്രകാരം മാത്രമേ കൈകാര്യം ചെയ്യാൻ പാടുള്ളൂ. ഇക്കാര്യത്തിൽ ഒരു ഹിന്ദുവോ ക്രിസ്ത്യാനിയോ ഒസ്യത്ത് ചെയ്യുന്നത് പോലെ തന്നെയാണ് മുസ്ലിങ്ങൾ ഒസ്യത്ത് ചെയ്യുന്നതും. മുസ്ലിങ്ങൾ ഒസ്യത്ത് ചെയ്യുന്നതിനെ വഖഫ് എന്ന പ്രത്യേക പേരിൽ വിളിക്കുന്നു എന്ന് മാത്രം. അതിനു കാരണം മുസ്ലീങ്ങളെ പോലെ ദാനധർമ്മം ചെയ്യുന്ന മറ്റുള്ളവർ വേറെയില്ല എന്നതാണ്. അത്രമാത്രം തങ്ങളുടെ സ്വത്തുക്കൾ ആയിരക്കണക്കിന് വർഷങ്ങളായി മുസ്ലീങ്ങൾ ദാനം ചെയ്യുന്നതു കൊണ്ടാണ് അത് കൈകാര്യം ചെയ്യാൻ വേണ്ടി മാത്രം വക്കഫ് നിയമവും വക്കഫ് ബോർഡും മറ്റും ഉണ്ടാക്കേണ്ടിവന്നത്, അല്ലാതെ അവ മുസ്ലിം പ്രീണനത്തിന് ആയുള്ള അധോലോകസംഘം ഒന്നുമല്ല. ഒരാൾ ഇന്ന കാര്യത്തിന് വേണ്ടി ഒസ്യത് ചെയ്ത ഭൂമിയെ അല്ലെങ്കിൽ വസ്തുവിനെ അയാളുടെ ആഗ്രഹത്തിന് വിഭിന്നമായി വേറെ കാര്യങ്ങൾക്ക് ഉപയോഗിച്ചാൽ എന്താണോ നമ്മുടെ നിയമപ്രകാരം ചെയ്യുന്നത് അതു മാത്രമേ വക്കഫ് സ്വത്തിന്റെ കാര്യത്തിലും ചെയ്യുന്നുള്ളൂ. ഇതു മനസ്സിലാക്കാതെയാണ് ആളുകൾ വക്കഫിനെതിരെ സംസാരിക്കുന്നത്. ഒരാളുടെ അന്ത്യാഭിലാഷത്തിന് കോടതിയുടെ മുമ്പിൽ വളരെയധികം വിലയുണ്ട്, അതുകൊണ്ടുതന്നെയാണ് ഈയിടെ മരിച്ച ഒരു കമ്മ്യൂണിസ്റ്റുകാരന്റെ മൃതദേഹം അയാളുടെ അനന്തരാവകാശികളുടെ ആഗ്രഹത്തിന് വിരുദ്ധമായി അയാളുടെ ഒസ്യത്ത് പ്രകാരം മെഡിക്കൽ കോളേജിന് വിട്ടുകൊടുത്തത്. അപ്പോൾ ഒരാൾ താൻ കഷ്ടപ്പെട്ട് സമ്പാദിച്ച സ്വത്തിൽ നിന്നും ഇന്ന കാര്യത്തിന് വേണ്ടി ഒസ്യത് ചെയ്തതിനെ - അയാൾ മുസ്ലിം ആണെങ്കിൽ അതിനെ വക്കഫ് എന്ന് പറയും - അയാളുടെ ഇഷ്ടപ്രകാരം തന്നെ കൈകാര്യം ചെയ്യുന്നില്ലെങ്കിൽ ആ ഭൂമി അല്ലെങ്കിൽ ആ വസ്തു കയ്യേറിയ ആളുകളെ അവിടെ നിന്നും ഇറക്കി വിടേണ്ട കടമ നമ്മുടെ നിയമത്തിനുണ്ട്. വഖഫ് ആണെങ്കിലും അല്ലെങ്കിലും ഒസ്യത്ത് ചെയ്ത പ്രകാരമേ ഒരു വസ്തു കൈകാര്യം ചെയ്യാൻ പാടുള്ളൂ എന്നത് എല്ലാവരും സമ്മതിക്കുന്ന കാര്യമാണല്ലോ. ഇനി ആളുകൾ അറിയാതെയാണ് അത്തരം ഒസ്യത് ചെയ്ത ഭൂമിയിൽ പണം കൊടുത്ത് വാങ്ങി അവിടെ താമസം ആരംഭിച്ചതെങ്കിൽ അവിടെത്തന്നെ കണ്ടിന്യൂ ചെയ്യാൻ വേണ്ടിയുള്ള സമവായ പ്രക്രിയകൾ ആണ് ചെയ്യേണ്ടത്. അല്ലാതെ ബലം പിടിച്ചിട്ടോ, ഭീഷണിപ്പെടുത്തിയോ, സമരം ചെയ്തിട്ടോ നിയമപ്രകാരം അവിടെ മുന്നോട്ടു പോകാം എന്ന് ആരും വിചാരിക്കേണ്ട. അവിടെ അറിയാതെ കുടുങ്ങിപ്പോയ പാവങ്ങൾക്ക് ചെയ്യാവുന്ന ഒരേ ഒരു കാര്യം ഫറൂഖ് കോളേജിന്റെ അധികൃതരുമായിട്ടും സേട്ടുവിന്റെ ഫാമിലിയുമായിട്ടും സംസാരിച്ച് അവിടെത്തന്നെ തങ്ങൾക്ക് താമസിക്കാനുള്ള അനുവാദം നേടിയെടുക്കലാണ്. അതിന് രാഷ്ട്രീയ നേതാക്കളും മുസ്ലിം സമുദായത്തിലെ ഉന്നത നേതൃത്വങ്ങളും പണ്ഡിതരും മുൻകൈയെടുത്ത് മധ്യസ്ഥതയ്ക്ക് ശ്രമിക്കണം. മുസ്ലിം സമുദായത്തിലെ ആളുകൾ എന്ന് പ്രത്യേകം പറയാൻ കാരണം ആ വസ്തു ഇസ്ലാമിക നിയമപ്രകാരം, അല്ലാഹുവിന്റെ പ്രീതിക്കുവേണ്ടി ദാനം ചെയ്ത വസ്തു ആയതുകൊണ്ടാണ്, അവിടെ മറ്റു മതങ്ങളുടെ നേതാക്കൾക്ക് യാതൊരു പ്രസക്തിയും ഇല്ല, അത് കാര്യം കൂടുതൽ വഷളാക്കാനേ ഉപകരിക്കൂ. പക്ഷേ ഒരു രേഖയും ഇല്ലാതെ അവിടെ കുടിയേറിയവർക്കും കൂടുതൽ സ്ഥലം വളച്ചെടുത്തവർക്കും ആ സ്ഥലങ്ങളെല്ലാം വിട്ടുകൊടുത്ത് അവിടെനിന്ന് ഒഴിയേണ്ടി വരികതന്നെ ചെയ്യും. അതല്ലെങ്കിലും അതാണല്ലോ അതിന്റെ ഒരു ന്യായം, അത് വഖഫ് ഭൂമി ആണെങ്കിലും, ഗവൺമെന്റ് ഭൂമിയാണെങ്കിലും, സ്വകാര്യഭൂമി ആണെങ്കിലും, ഇനി പുറമ്പോക്ക് ആണെങ്കിലും. മുസ്ലിം നേതൃത്വം ഒരു കാര്യം മാത്രമേ ആവശ്യപ്പെടുന്നുള്ളൂ, ശരിയായ രേഖകൾ ഉള്ളവർ മുന്നോട്ടു വരിക എന്ന്.
@mariyavisionsv42612 күн бұрын
വയനാട് പ്രിയങ്ക ജയിക്കണം.. എന്നിട്ട് പാർലിമെന്റ് ൽ പോയി വക്കാഫ് നു വയനാട് മൊത്തം തീർ എഴുതാൻ മുന്നിൽ നിൽക്കണം... അപ്പൊ വോട്ട് ചെയ്ത എല്ലാവരും കരഞ്ഞു മെഴുകണം
@Ajahakakhebakwybs10 күн бұрын
മലപ്പുറത്തെ മുസ്ലിം ഒന്നിച്ച് വോട്ട് ചെയ്യും. മണ്ടൻ ഹിന്ദു ക്രസ്ത്യൻ വോട്ടുകൾ ഇവരെ മതേതരം പറഞ്ഞു താങ്ങും...
@illusartanddesign70629 күн бұрын
ഇവന്റെ ഏത് ചർച്ച എടുത്തുനോക്കിയാലും എപ്പോഴും സ്വന്തം മതക്കാര്യം വരുമ്പോൾ എത്ര ഒതുക്കി വെച്ചാലും ഷിജുഖാന്റെ സുടാപ്പി മുഖം പുറത്തു വരും
@ChristopherBenjamin-e9h12 күн бұрын
ഇനി മുതൽ എന്റെ വോട്ട് ബിജെപിക്ക് മാത്രം ❤️❤️
@abdulsalampalliyali646712 күн бұрын
ബിജെപി ക്കാരെ അങ്ങിനെ പറ്റിക്കണ്ട, സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുക്കാതെ ബ്രിട്ടീഷ്കാർക്ക് വിടുപണി ചെയ്തു കൊണ്ടിരുന്ന നിങ്ങളുടെ മുൻഗാമികൾ കയ്യടക്കിയ രാജ്യത്തിൻ്റെ ഭൂമിയുടെ കണക്ക് പരിശോധിക്കൂ.. ലക്ഷക്കണക്കിനല്ല കോടിക്കണക്കിന് ഏക്കർ വരും. വഖഫ് നിയമപരമല്ലെങ്കിൽ അത് മതവിരുദ്ധമാണ്. അതിനാൽ തന്നെ അവിഹിതമായതിനെ മതകർമ്മമായി സ്വീകരിക്കുന്നവർ മതത്തിന് പുറത്താണെന്ന ബോധ്യം ആ മതക്കാർക്കുണ്ട്.
വർഷങ്ങളായി നികുതിയടച്ച് കൈവശം വെച്ചുപോരുന്ന ഭൂമി ഒരു സുപ്രഭാതത്തിൽ വഖഫ് ചെയ്ത സ്വത്താണ് എന്നും പറഞ്ഞു അവകാശമുന്നയിച്ച് വന്നാൽ അതുവരെ അവിടെ താമസിച്ച് വന്ന കുടുംബങ്ങൾ എന്തു ചെയ്യും?
@kadarks299412 күн бұрын
സത്യം എന്താണ് എന്ന് മനസ്സിലാക്കണം
@muhammedshafimk217311 күн бұрын
@@kadarks2994സത്യം തെരെ ഞ്ഞെടുപ്പാണ്
@sivakumar-sd9tu11 күн бұрын
@@kadarks2994😂😂 😂😂 എന്നിട്ട് എന്നിട്ട് 😂😂
@nijakuriyakose601611 күн бұрын
എന്ത് മനസിലാക്കണം. നല്ല വിലക്ക് വിറ്റ് പോക്കറ്റിൽ ഇട്ടേച്ചു പിന്നെ മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാൻ. Vitta ആൾകാർ അല്ലെ തെറ്റ്.@@kadarks2994
@arunsuresh396710 күн бұрын
@@kadarks2994thanghale vtl vannalo
@sujithhariharan844512 күн бұрын
Waqf act should be removed
@mhdzakeriya25211 күн бұрын
Ithpole hindu owned act ille
@soccermeme466612 күн бұрын
ബി ജെ പി മാത്രം ആണ് പ്രതീക്ഷ... ഇത്തരം പ്രീണനം അവസാനിപ്പിക്കാൻ അവർ ഭരണം തുടരണം
@rafeekhameed274010 күн бұрын
Bjp oombi poda myre
@AbdulJabbarka5 күн бұрын
ഇയാളുടെ ഭൂമി ആരെങ്കിലും പിടിച്ചാലോ. എന്ത് ചെയ്യും.....പോട്ടെ എന്ന് വെക്കുമോ
@dance283212 күн бұрын
ഇവരാരാടാ താലിബാനോ?
@sajan555512 күн бұрын
ഇവർ ഈ രീതിയിൽ താലിബാൻ ആകാൻ നോക്കിയാൽ. ഇവിടെ ഹിന്ദുവും ക്രിസ്ത്യനും. അമേരിക്കയും.. ഇസ്രായേലും ആകും.. തീർത്തു കളയും..
മുസ്ലിം ലീഗ് ആണ് വില്ലൻ.. പിന്നെ കോൺഗ്രസ്, വോട്ട് കുത്തുമ്പോൾ നോക്കി കുത്തുക
@Master-g4z12 күн бұрын
ഞമ്മൻ്റെ പ്രാകൃത മത നിയമം
@moideenk69228 күн бұрын
ലോകത്ത് ഏറ്റവും കൂടുതൽ വളരുന്ന മതം.... ഞമ്മൻറ മതം ഓരോ നാട്ടിലും.മലയാള ഭാഷ. ജില്ലകൾ തോറും വിവിധ ശൈലികൾ ആണ്.. അത് പോലും അറിയാത്ത വിഡ്ഢി
@rajanm554311 күн бұрын
ഹമാസും ഇതുപോലെ ആയിരുന്നു. ഇപ്പോൾ ഗാസയിൽ പോലും ഒരുത്തനെയും കാണാനില്ല. അതേ അവസ്ഥ ഇവന്മാർക്ക് വരും.😂😂ഇങ്ങനെ പോയാൽ കേരളം വിട്ടു പോകേണ്ടി വരും, ഇത്തരം ഹമസോളികൾക്ക്... ജനങ്ങളുടെ അരിയിൽ ആണ് ഇപ്പോൾ ഇവനൊക്കെ കയറി പിടിച്ചിരിക്കുന്നത്.... ക്ഷെമ കേട്ടാൽ ഏതു പച്ചക്കറി കഴിക്കുന്നവനും, കയറി പണിയും. സൂക്ഷിച്ചോ
@natureindian8810 күн бұрын
Kanavu kandu avide irunnu....logathu Indonesia kazhinjal muslim kooduthalulla Rajiyam India annu💪💪💪😂😂😂....oru mariyathaku ok anengil angu jeevichu pokam..chumma veliyil irikunna snake eduthu lavide vekaruthu....pinne gaza athu mon ISREAL news onnum ariyathathu kondu...news purathu vidunathinu Benjamin nu nanakedu konda..
ഫക്കഫിൻ്റെ മുൻപിൽ ബോധ്യപ്പെടുത്താൻ ആരെടാ നീയൊക്കെ?
@vmvm81912 күн бұрын
അതാണ് ചോദ്യം ഒരാൾ വിലക്ക് വാങ്ങിയ സ്ഥലം വഖഫിൻ്റേതല്ലെന്ന് തെളിയിക്കാൻ ഉടമയോട് ആവശ്യപ്പെടാൻ ഇവനൊക്കെ ആരാണ് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ഓരോരൊ നിയമങ്ങൾ
@francisalphonse213412 күн бұрын
ആളുകൾ താമസിക്കുന്ന ഭൂമിഫ ക്കഫിന്റെ ആണെന്നും പറഞ്ഞിട്ട് നോട്ടീസ് സഹിക്കാൻ ഇവനൊക്കെ ആരാണ് അധികാരം കൊടുത്തത്
@bobanvarghese273111 күн бұрын
അത് തന്നെയാണ് ഞാനും വിചാരിച്ചത് 😢 ഞാൻ അയൽപക്കകാരൻ്റെ വസ്തുവിൽ അവകാശം ഉണ്ട് എന്ന് പറഞ്ഞ് അയാൾക്ക് നോട്ടീസ് അയച്ചാൽ അയാൾ അയാളുടെ കൈവശ രേഖയുമായി എൻ്റെ അടുത്ത് വന്നു തെളിയിക്കണം 😂😂😂 അപ്പോള് ദേവസ്വം ബോർഡിനും പള്ളിക്കമ്മറ്റിക്കും ഒക്കെ ഇത് ചെയ്യാമോ 😂😂 എന്തൊരു ഊമ്പിയ നിയമം 😢 ആർട്ടിക്കിൾ 370 പോലെ കോൺഗ്രസ് ഇന്ത്യയോട് ചെയ്ത ദ്രോഹം 😢😢
@vyshakhkrishnan102111 күн бұрын
@@francisalphonse2134congress
@Abi-q3l11 күн бұрын
ഞമ്മൻ്റെ മതേതരത്വം തകർക്കല്ലെ..💚😆
@mehroofpp68312 күн бұрын
ഈ ചര്‍ച്ച കണ്ടപ്പോ, സത്യത്തില്‍ മാതൃഭൂമി ഓഫിസ് വഖഫ് ഭൂമിയില്‍ ആണൊ എന്നൊരു സംശയം 😂😂
@HaniIsmail-r1o7 күн бұрын
Waqfinu enthinda bhoomi
@Chris-210212 күн бұрын
അടുത്ത കേരളഭരണം BJP യെ ഏൽപിക്കാൻ കിണഞ്ഞു ശ്രമിക്കുന്ന വഖഫിനും, CPMനും, Con നും അഭിവാദ്യങ്ങൾ😂
@SamjidT12 күн бұрын
അതാണ് ഇപ്പോ നടക്കുന്നത്
@o..o503012 күн бұрын
എല്ലാം ഞമ്മന്റെ po☪️so പ്രീണനത്തിനും ബളർച്ചക്കും മാണ്ടി 💚💚😇
@SP-hh9pz9 күн бұрын
കോൺഗ്രസിന്റെ ഊള തരം കൊണ്ടാണെന്ന് സ്വയം ആശ്വസിക്കാം...
@143kovilakath9 күн бұрын
To be frank ath tanneyanu waqf chyunnth ..😂
@balakrishnantk45458 күн бұрын
മാലിക് ദിനാർ വന്നപ്പോൾ കുറെ ഭൂമി യും വാകൊഫിനേയും കൂടെ കൊണ്ട് വന്നിരുന്നോ ?
@Scorpio67512 күн бұрын
ബിജെപി അത് മാത്രം ആണ് ഇന്ന് ഇന്ത്യമഹാരാജ്യത്തിന് ശക്തി
@AbdulJabbarka5 күн бұрын
ഭയങ്കരo
@adarsht615412 күн бұрын
താലിബാനിൽ പോലും പാസ്സ് ആകാത്ത നിയമം നമ്മുടെ നിയമസഭയിൽ പാസ്സ് ആയി ldf 😀udf 😃
@mathewpadavil510611 күн бұрын
Yes , wonderfull .
@muhsinasathar10 күн бұрын
താലിബാൻ മൊത്തം അവരുടേത് തന്നെയല്ലേ ... അവിടെ നിയമം ആവശ്യം ഇല്ല 😂
@Ianayc10 күн бұрын
Levanmarude eganum e listil vannal therunna krimikadiye ullu
@mechablaze48618 күн бұрын
devasom board pole thanneyaa sir
@mechablaze48618 күн бұрын
kayyeriya bhoomiyaanu mikkavaarum
@WayanadkitchenRobin3 күн бұрын
CYBJP ക്രിസ്ത്യൻ യൂത്ത് ബിജെപി, ക്രിസ്ത്യൻ യൂത്ത് ഇനി ബിജെപി ക്കൊപ്പം ഞങ്ങൾക്കും ജീവിക്കണം, നേതാക്കൾക്ക് മാത്രമല്ല ജനങ്ങൾക്കും പാർട്ടി മാറാൻ കഴിയും, 🎉
@bhaskarv948212 күн бұрын
വക്കഫ് കിരാതം കാടത്തം സുരേഷ് ഗോപി പറഞ്ഞത് വളരെ ശരി മോദി യും അമിത് ഷാ യും വേണ്ടത് ചെയ്തു കൊള്ളും.
@sitarsbi11 күн бұрын
For that we should support Modiji
@natureindian8810 күн бұрын
Did you known who is the chairman man of Waqf board?the minority minister..is bjp rulling India😂😂😂....
@bijoypillai86969 күн бұрын
മണിപ്പൂർ വംശഹത്യ , ഗുജറാത്ത് വംശഹത്യ..
@kannannairkk451210 күн бұрын
ഞാൻ സ്വന്തമായി ഒരു board രൂപീകരിച്ചിട്ട് കൊച്ചി ലുലു മാള് ണ് നോട്ടീസ് നൽകിയാലോ എന്ന് ആലോചിക്കുന്നു
@deepashiju-xs5xs12 күн бұрын
ഇന്ത്യ മൊത്തം വകഫ് ആണ് എന്നു പറ. പണ്ട് വാവര് വകഫ് ചെയ്‌ത
അതെങ്ങനെയാണ് പറയൽ ഇന്ത്യ മുഴുവൻ ദേവസ്യത്തിന്റേത് എന്ന് പറയുമോ
@surendranappuzhiappuzhi316112 күн бұрын
ഇന്ത്യയിൽ ഇങ്ങനെ ഒരു നിയമമോ നാണക്കേട്
@jayankm28009 күн бұрын
ഹിന്ദുക്കൾക്ക് ഇതുവരെ മനസ്സിലായില്ല. ക്രിസ്ത്യൻ സിന് മനസ്സിലായി. നന്ദി ബ്രോസ്.
@jmmj231812 күн бұрын
അവൻ്റെ ... ലെ ഒരു വഖഫ് ... യിര്
@HaniIsmail-r1o7 күн бұрын
Pooottile enn para
@shafiriyadh795110 күн бұрын
വഖഫ് ബോഡ് ന്റെ ഭൂമി കൈയേറി മറിച്ചു വിറ്റു രണ്ടോ മൂന്നോ തലമുറയും കഴിഞ്ഞു ഇത്രയും കാലം വഖഫ് ബോർഡ് എവിടെ യായിരുന്നു എനിക്ക് തോന്നുന്നത് ഇത് സൂത്രത്തിൽ വിറ്റ് പുട്ടടിച്ചവർ തന്നെയാണ് പരാതിയുമായി വന്നേക്കുന്നത് എന്നു കരുതണം അധ്വാനിച്ചു പണം നൽകി പറമ്പും വീടും വാങ്ങിയവരെ തെരുവിൽ ഇറക്കാൻ പറ്റില്ല
@antonyantony380112 күн бұрын
ഈ വഖബ് ബോർഡിന് ഈ പറയുന്ന ഭൂമി ആരാണ് ഇവർക്ക് പതിച്ചു കൊടുത്തത് ആദ്യം ആ രേഖ ഇവർ കാണിക്കട്ടെ
@sureshkrishnan570512 күн бұрын
വാരിയംകുന്നൻ വഖഫ് ചെയ്തതായിരിക്കും 1921 ൽ .. ടിപ്പുവും
@mohammedraphiabdulkarim192311 күн бұрын
എല്ലാ മതക്കാരുടെയും ഭൂമിയും സർക്കാരിലേക്ക് കണ്ടുകെട്ടുക
@Ajahakakhebakwybs10 күн бұрын
@@mohammedraphiabdulkarim1923ഉണ്ട...
@n.pabdulrasheed334210 күн бұрын
Church board kudi undakumpole manasilakum.
@abdullaabdu2118 күн бұрын
athu corect anu 100% vaqv bordum egha moolam theliv kodukkanam,,,,
@rukkiyanoufal64610 күн бұрын
Mr അഭിലാഷ് പറഞ്ഞത് പൂർണമായും ശരിയാണ്, ഇത്തരം പ്രശ്നങ്ങൾ അനുഭവിക്കുന്ന ഒരു പാട് പേരുണ്ട് ഇപോഴും
@mallassery112 күн бұрын
വഖഫ് ബോർഡ്‌കാരെ മിക്കവാറും നാട്ടുകാർ കേറി കൈകാര്യം ചെയ്യും.
@indofright22105 күн бұрын
ഈ നശിച്ച നിയമം സെപ്റ്റിക് ടാങ്കിലിട്ടു മൂടണം!
@Anil-fg6qh12 күн бұрын
ഇയാളുടെ ഭൂമിക്ക് നോട്ടീസ് വന്നാൽ കാണാം ഇയാളുടെ തനി സ്വഭാവം . വല്ലവനും നോട്ടീസ് വന്നാൽ എനിക്കെന്ത് എന്ന സമീപനമാണ് ഇയാൾക്കൊക്കെ
@SimonRiley-n4z12 күн бұрын
ആർട്ടിക്കിൾ 370 1 ദിവസത്തിനുള്ളിൽ എടുത്തുകളഞ്ഞു, ഉപയോഗശൂന്യമായ ഈ നിയമവും ഉടൻ നീക്കം ചെയ്യും. രാജ്യം ഭരിക്കുന്നത് ആരാണെന്ന് മറക്കരുത്. ന്യൂനപക്ഷ വോട്ടുകളുടെ പേരിൽ കോൺഗ്രസ് രാജ്യത്തിന് നാശം വരുത്തി.
@saleemmuhammed84248 күн бұрын
അദ് പിജെപി മാത്രം തീരുമാനിച്ചാൽ പോരാ ഇസ്ലാം ദാനംകൊടുത്ത സ്വാത് കയ്യേറനാ ആണ് പിജെപി ശ്രമിക്കുന്നാട്
@ajeesh832312 күн бұрын
Vote for BJP. They will protect you from WAQF.
@deepums830212 күн бұрын
അഭിലാഷിനു വിവരം വന്നോ.... ഇതേ വിഷയം മുന്നൊരിക്കൽ ചർച്ച നടത്തുമ്പോൾ നിങ്ങൾ ബിജെപി പ്രതിനിധിയെ എയർ കയറ്റിയ വയ്ക്തി ഇന്ന് തിരിച്ചു പറയുന്നു...... വെഖ്ഫ് ബിജെപിയുടെ മുതൽ എടുപ്പല്ല മറിച്ചു ജന വിഷയം തന്നെ ആണ്.... ഇടതു വലതു പാർട്ടികൾ വോട്ട് ബാങ്ക് വേണ്ടി ജനത്തെ കപളിപ്പിക്കുന്നു
@brrx586112 күн бұрын
കേരളത്തിൽ ഇനി സ്ഥലം വാങ്ങാന്‍ പറ്റില്ല. Vangiyal waqf board notice അയക്കും
@pranavrayan940512 күн бұрын
വാങ്ങുമ്പോൾ അറിയാൻ പറ്റില്ല. വീട് കൂടി ഒരു 10വർഷം കഴിയുമ്പോ വരും, ഇത് ഞമ്മന്റെ സ്ഥലമാണെന്ന് പറഞ്ഞോണ്ട്.
വീടിന്റെ ആധാരവും ഭൂമിയുടെ അവകാശ സർട്ടിഫിക്കറ്റും ബാങ്കിലാ ഇരിക്കുന്നേ കടം തീർത്ത് അത് എടുത്ത് കൊണ്ട് വരണം, ഇനി വക്കഫ് ആയലോ പറയാൻ പറ്റൂലേ
@jayankaithery716412 күн бұрын
കോൺഗ്രസ് നു ഇനി കേന്ദ്ര ഭരണം കൊടുത്താൽ നമ്മുടെ കക്കുസ് വരെ വകഫ് എന്നു പറയും. ഇത് ഇന്ത്യൻ വോട്ടേഴ്‌സ് ഓർക്കുക 👍🏽
@sainudeenkoya4910 күн бұрын
ഭ്രാന്ത് പറയാതെടോ. ഇതിഹാസ പുരുഷന്മാരുടെയും വിസർജനാവയവത്തിൻ്റെയും പേരുപറഞ്ഞ് ന്യൂനപക്ഷങ്ങളുടെ ആരാധനാലയങ്ങൾ കൈയേറുന്നവരെക്കുറിച്ച് പറയൂ.
@abhinandashok587210 күн бұрын
@@sainudeenkoya49 minority en paranj matu madastharde boomi kayeriyal thirich nalonam kitum ithu india ane Pakistan ala 🐖🤡
@sulumalooz1236 күн бұрын
ബാബറി മസ്ജിദ് ആരാണ് കൈയേറിയത്
@abhinandashok58725 күн бұрын
@@sainudeenkoya49 Thalahuvinte theettam pari jihadi myre.. Matulavarde ambalam kayeri palli paninjad arada jihadi Muriyandiye 🐖💩🤡
@sathyapalkg316612 күн бұрын
സാധാരണ ഒരു തർക്കം ഉണ്ടായാൽ കോടതിയിൽ ആണ് ജനം പോകുന്നത് ഇത് ചുമ്മ ഞമ്മന്റെ എന്ന് പറയുക, പിന്നെ രേഖയും ആയി വഖഫ് ബോർഡ്ന്റെ മുന്നിൽ ചെല്ലണം എന്ന് പറയുന്നത് ജനാധിപധ്യ ഭരണം ഘടന ഉള്ള രാജ്യത്തു ഇവൻ ആര് തീരുമാനിക്കാൻ
@Anjuanju1238711 күн бұрын
Ennu vachaal oru mini court nte adikaara paridi avark koduthittund athu konda ingane okke varunnathu,but ini pedikkan illa section 40 eduth kalayaum pinne ivark onnum cheyyaan kazhiyilla
@rejiadimali43607 күн бұрын
Thalikal
@tennisejoseph12 күн бұрын
വൈരാഗ്യമുള്ള ആളുകൾക്ക് എതിരെ കേരളത്തിലെവിടെയും അവരുടെ സ്വത്തിനെതിരെ വക ഒരു പരാതി കൊടുത്താൽ നല്ല ഒരു പണി കൊടുക്കുന്നതിന് തുല്യമായിരിക്കുമല്ലോ
@mohichemmad161012 күн бұрын
താങ്കൾക്ക് എവിടെ നിന്നാണ് ഇങ്ങനെ കാര്യങ്ങൾ മനസ്സിലായത് ഒരാൾക്ക് ഭൂമി അവന്റേതാകണമെങ്കിൽ അവൻ താമസിക്കുന്ന ഭൂമിക്ക് രേഖ ഉണ്ടായിരിക്കണം രേഖപ്രകാരമേ ഒരാളുടെ ഭൂമി അവളുടെ ഭൂമി അവന്റേതാണ് എന്ന് പറയാൻ കഴിയൂ അത് ബക്കഫിന്റെതായാലും എന്റേതായാലും താങ്കളുടേതായാലും
@gamer61911 күн бұрын
@@mohichemmad1610waqf claim വന്നാൽ ആരായാലും പെടും
@KINGHOPEAPPU11 күн бұрын
@@mohichemmad1610അതിലും നല്ലത് നിങ്ങള്ക്ക് വക്ഫ് ചെയ്തു കിട്ടിയ രെജിസ്റ്റർ കാണിച്ചാൽ പോരെ മറ്റുള്ളവർ എന്തിന് തെളിയിക്കണം, നിങ്ങളുടെ വക്ഫ് നു കിട്ടിയ രജിസ്റ്റർ കാണിച്ചാൽ പ്രശ്നം തീർന്നില്ലേ, ഇത് കൂടുതൽ പ്രശ്നം ആക്കാതെ നോക്കുന്നതാണ് നിങ്ങള്ക്ക് നല്ലത്, ഈ വക്ഫ് മന്ത്രി മയിരൻ നോട്ടീസ് അയക്കുന്നത് എന്തിനാണ്?
@hamletharmis524011 күн бұрын
ഒരു വർഗീയവാദി ഇരുന്നിട്ട് മറ്റുള്ളവരെ വർഗീയവാദി എന്ന് വിളിക്കുന്നു.
@withsj851312 күн бұрын
ദേവസ്വം ബോർഡിന് ഇങ്ങനെ ഒരു നിയമമുണ്ടെങ്കിൽ ഇങ്ങനെ ഭൂമി പിടിക്കാൻ തുടങ്ങിയാൽ ഒരു ദിവസം കൊണ്ട് കാര്യങ്ങൾ തീരുമാനമാക്കും. എല്ലാരുംകൂടി ചർച്ച ചെയ്ത് ഭൂരിപക്ഷത്തെ അലക്കി ഇല്ലാതാക്കും. ഇപ്പൊ എല്ലാരും എവിടെ പോയി. ഇരട്ടത്താപ്പ്.
@jayankm28009 күн бұрын
തിരുവിതാംകൂർ രാജാവ് മൊത്തം ഭൂമി പത്മനാഭന് കൊടുത്തിരുന്നു. എന്നിട്ട് ദാസൻ ആയാണ് രാജ്യം ഭരിച്ചത്. വഖഫ് പോലെ അതിന് നിയമ സംരക്ഷണം ഉണ്ടായിരുന്നെങ്കിൽ....
@bineeshk289512 күн бұрын
ഇവിടുത്തെ കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികൾ വോട്ട് ബാങ്കിനു വേണ്ടി കളിച്ച കളി '
@mohanank188112 күн бұрын
ഇത്രയും കാലം മാപ്രകൾ ചർച്ച വരെ നടത്തിയില്ല
@bibinraj531511 күн бұрын
Bjp കൃത്യ സമയത്ത് അധികാരത്തിൽ വന്നത്കൊണ്ട് ഭയം ഇല്ല.. കോൺഗ്രസ് ആയിരുന്നെകിൽ അവസ്ഥാ എന്തായിരിക്കും..
@dream_traveller77710 күн бұрын
ഇത്ര കാലത്തും വകഫിന്റെ ഭൂമിയിൽ താമസിച്ചിട്ട് ബിജെപി അധികാരത്തിൽ ഉള്ളപോഴല്ലേ ഈ പ്രശ്നം...കോൺഗ്രസ് അവരെ ഇറക്കി വിട്ടോ
@brijithvelayudhan662410 күн бұрын
@@dream_traveller777നോട്ടീസ് അയക്കുന്നത് വക്കഫ് ബോർഡ് ആണ് ഹേ... അവരും ബിജെപി യാ... 😂😂
@6000NIKHIL12 күн бұрын
സത്യം പറഞ്ഞാൽ വർഗീയ വാദി. എന്റെ ദൈവമേ ഇതേത് രാജ്യം?
@ananthuanil802511 күн бұрын
എന്റെ ദൈവമേ... കേന്ദ്രത്തിലെങ്ങാനും കോൺഗ്രസ് വന്നാൽ ഈ വിഷ ജിഹാദിക്കൂട്ടങ്ങൾ എന്തൊക്കെ ചെയ്ത് കൂട്ടും..!!!
@sainudeenkoya4910 күн бұрын
എന്ന് ദൃഷ്ടിയിൽ പെട്ടാലും ദോഷമുണ്ടായിരുന്ന പരമ്പരയിൽപെട്ട ഒരു സാധു.
@abhinandashok587210 күн бұрын
@@sainudeenkoya49jihadiyude moghal 💩
@Abdulgafoor-rr4pu12 күн бұрын
വകഫ്. എന്ത് ചേമ്പായാലും.. ആ പാവങ്ങളുടെ കിടപ്പാടം മോഷ്ടിക്കരുദ് നിങ്ങൾക്കൊക്കേ. മണിമാളിക ഉണ്ടല്ലോ. ന്യായികരണം. വേണ്ട. ഹാജിയാരെ
@o..o503012 күн бұрын
ഇത്രയും കാലം മോഷ്ടിച്ചു പുറം ലോകം അറിയാതെ Khangress കാത്തു, ഇപ്പൊ കാലം മാറി ലോകം അറിഞ്ഞു, ഇസ്‌ലാമിന്റെ മുഖം 💯
@umeshtu128611 күн бұрын
Mindaruthe than okke...ningalyde kootathilulla Muslims ane mushivan nyayeekarikunnath nashangal
@atruthseeker45548 күн бұрын
ഇതിനെ കുറിച്ച് ഒരു ചര്‍ച്ച വേണം. ക്രൈസ്തവ സഭകള്‍ കേരളത്തിലെ ഭൂമി കൈയേറി കൊണ്ടിരിക്കുകയാണ് മുനമ്പം പോലെ തന്നെ തിരുവനന്തപുരത്ത് അടിമല തുറ കടൽ തീരം 3 ഏക്കർ സര്‍ക്കാര്‍ ഭൂമി ആണ് കൃസ്ത്യന്‍ സഭ കൈയേറി മുറിച്ചു വിറ്റത് ഈ അടുത്ത് ആണ് അത്.. ഇവരുടെ പള്ളികളും സ്ഥാപനങ്ങളും സര്‍ക്കാര്‍ ഭൂമി യില്‍ ആണോ എന്ന് കോടതി പരിശോധിക്കണം ബലമ തിരിച്ചു പിടിക്കണം അവര്‍ക്കെതിരെ നടപടി സ്വീകരിക്കുകയും വേണം
@SubhashkumarDayanadan12 күн бұрын
എന്തിനു ബോർഡിന് മുന്നിൽ പോകണം ഒരു മതത്തിന്റെ മുന്നിൽ പോയി കാത്തു നിൽക്കണം നിങ്ങൾ നിങ്ങളുടെ ഭൂമി ആരെങ്കിലും കൊണ്ടുപോയാൽ കൊണ്ടു പോയി കോടതിയിൽ കേസ് കൊടുക്കുക അല്ലാതെ നിങ്ങളുടെ ശരിയത് നിയമം അനുസരിച്ചു ഞങ്ങൾ നിങ്ങളുടെ മുന്നിൽ വരണം ആദ്യം ഈ നിയമം എടുത്തു അറബി കടലിൽ കളയണം ഇതു മതേതര രാജ്യം അവിടെ ഒരു മതത്തിന്റെ കിരത നിയമം വേണ്ട ജനങ്ങൾ ഒന്നിച്ചു നിന്നു ഇതിനെ എതിർത്തു തോല്പിക്കണം
@saleemmuhammed84248 күн бұрын
കയ്യെറിയ ഭൂമി രേഖ തെളിയിക്കാൻ ഭൂമിടയു ടമസ്തൻ ബാധിയസ് ത്ത നാണ്..
@SubhashkumarDayanadan7 күн бұрын
@saleemmuhammed8424 അതു തെളിയിക്കാൻ കോടതിയിൽ പോകണം അതിനു മതത്തിന്റെ കോടതിയിൽ പോകേണ്ട ആവശ്യം ഇല്ല ഇന്നി എന്റെ പരിസരത്ത് നേരിട്ട് അറിയുന്ന ഒരു കാര്യം ഏകർ കണക്കിന് ക്ഷേത്ര ഭൂമി ഉണ്ടായിരുന്ന ഒരു അമ്പലം മതിൽ കെട്ടി തിരിക്കാതെ ചെറിയ ചെറിയ കാവ് അവിടെ വിളക് വെച്ച് കത്തിച്ചിരുന്നു ചെറുപ്പത്തിൽ അവിടെ പന്ത് കളിക്കാൻ പോകും ആയിരുന്നു ആ ഭൂമി ചിലർ കയ്യ് അടക്കി അതു ഇപ്പോൾ പലർക്കും ആയി വിറ്റു ഇപ്പോൾ മതിൽ കെട്ടി തിരിച്ചു നല്ല വരുമാനം യുള്ള അമ്പലം 40 വർഷം മുൻപ്പ് ഞങ്ങൾ പന്ത് കളിച്ച ക്ഷേത്ര ഭൂമിയിൽ ഇപ്പോൾ കടകൾ അതിൽ കൂടുതൽ ഇതര മതക്കാർ ഇപ്പോൾ ഇതു അമ്പലം അല്ല മുസ്ലീം പള്ളി ആയിരുന്നു എങ്കിൽ ഇപ്പോൾ ആ വസ്തു വാങ്ങിയവർ എല്ലാം അവിടെ നിന്നും ഇറങ്ങി കൊടുക്കേണ്ടി വരില്ലേ അല്ല വഖഫ് പോലെ ഒരു നിയമം ഹിന്ദുവിന് ഉണ്ടായിരുന്നു എങ്കിൽ അതു എല്ലാം അമ്പലത്തിനു തിരിച്ചു കൊടുക്കേണ്ടി വരിലേ അതു അങ്ങനെ വാങ്ങി അമ്പല ഭൂമി ആകേണ്ടി എന്ത് പ്രയോജനം 40 വർഷം മുൻപ്പ് അവിടെ ഞങ്ങൾ മാത്രം പോയി കൊണ്ട് ഇരുന്ന അമ്പലം ചെറിയ ഒരു വഴി അടുത്ത് കട യില്ല എന്നാൽ ഇന്നോ നല്ല തിരക്കു യുള്ള അമ്പലം മൂന്നു വശം റോഡ് നിരവധി കടകൾ നിരവധി പേര് അതു മൂലം ജീവിക്കുന്നു ഇപ്പോൾ അല്ലേ ദേവന് സന്തോഷം ദേവനെ കാണാൻ നിരവധി പേര് വരുന്നു അതിന്റെ പേരിൽ നിരവധി പാവങ്ങൾ ജീവിക്കുന്നു ആ ക്ഷേത്ര ഭൂമി ദേവന്റെ ആണ് എന്ന് പറഞ്ഞു പിടിച്ചു വെച്ചിരുന്നു എങ്കിൽ ഇപ്പോൾ അവിടെ റോഡ് കടകൾ വരുമോ അവിടെ ഇപ്പോൾ ഉള്ള തിരക്കു ഉണ്ടാകും ആയിരുന്നോ ഇന്നി ഇപ്പോൾ അതു തിരിച്ചു പിടിച്ചു ദേവന് കൊടുത്താൽ ഇതു എല്ലാം നില്കും അതു കൊണ്ട് ദേവന് എന്ത് നേട്ടം നിങ്ങളുടെ ഭൂമി എന്റെ ഭൂമി അതു നമ്മൾ കാശ് കൊടുത്തു വാങ്ങി എന്നാൽ 200 വർഷം മുൻപ്പ് അതു ആരുടെ ആയിരുന്നു ആരു കയ്യ് അടക്കി അത് തിരക്കേണ്ട ആവശ്യം ഉണ്ടോ ഇന്നി ഒന്നു പറയാം ഒരു മുസ്ലീം നാമധാരിയുടെ ഭൂമി ഞങ്ങൾ വാങ്ങില്ല ഈ വഖഫ് നിയമം യുള്ള കാലത്തോളം എന്നിക്കു ഈ നിയമം അറിയില്ലായിരുന്നു ഇങ്ങനെ പ്രശ്നം പോലും ആ നിയമം പോലും ഇപ്പോൾ ആണ് പഠിച്ചത് 2007 ഞാൻ വസ്തു വാങ്ങാൻ നടക്കുന്ന സമയം അന്ന് ഒരു മുസ്ലിം നാമധാരിയുടെ വസ്തു അതു പോയി കണ്ടു എന്നിക്കു അത് ഇഷ്ടം ആയി ഏതാണ്ട് അത് ഉറപ്പിച്ചത് ആണ് അപ്പോൾ ആണ് അമ്മാവൻ അമ്മയോട് പറഞ്ഞത് ഇവരുടെ ഭൂമി വാങ്ങാപ്പോൾ ഒത്തിരി കാര്യങ്ങൾ നോക്കണം ചിലപ്പോൾ പള്ളി കാർ പറഞ്ഞാൽ ഇറങ്ങി കൊടുക്കേണ്ടി വരും അന്ന് അമ്മ ആ കാര്യം എന്നോട് പറഞ്ഞു അപ്പോൾ എനിക്ക് തമാശ ആയിട്ട് തോന്നി കാശ് കൊടുത്തു ആധാരം ആക്കിയാൽ പിന്നെ എന്ത് പ്രശ്നം എന്നാൽ അമ്മയും ഭാര്യയും അതു മേടിക്കേണ്ട എന്ന് പറഞ്ഞു ആ വസ്തു വിലും വിലയിൽ അത്രയും നല്ല വസ്തു അല്ലാത്ത സ്‌ഥലം ആണ് പിന്നെ വാങ്ങിയത് അന്ന് എന്നിക് അവരോട് ദേഷ്യം ആയിരുന്നു പലപ്പോഴും ഞാൻ അത് അവരോട് പറഞ്ഞിട്ട് ഉണ്ട് ഇപ്പോൾ അത് വാങ്ങാതിരുന്നത് ഓർത്തു സന്തോഷിക്കുന്നു അല്ലെങ്കിൽ 35 ലക്ഷം മേളിൽ ചിലവ് ആയ വീട്ടിൽ ഈ വീട് വസ്തു അവിടെ നിന്നു ഇറങ്ങേണ്ടി വരുമോ എന്ന് ഓർത്തു മനസാധനത്തോടെ ഉറങ്ങാൻ പറ്റു ആയിരുന്നോ ഇപ്പോൾ മുസ്ലീം നാമധാരിയോട് വസ്തു വാങ്ങിയ ആൾകാർ എല്ലാം വിഷമത്തിൽ ആണ് അത് എന്ത് കൊണ്ട് ഈ നിയമം കൊണ്ട്
@shaheedm45658 күн бұрын
അഭിലാഷേ വെറുതെ ബഹളം കൂട്ടിയിട്ട് കാര്യമില്ല കോടതി തീരുമാനിക്കട്ടെ
@priyavipin153212 күн бұрын
Vote for bjp.
@sainudeenkoya4910 күн бұрын
എന്ന് ദൃഷ്ടിയിൽ പെട്ടാലും ദോഷമുണ്ടായിരുന്ന പരമ്പരയിൽപെട്ട ഒരു സാധു.
@mathewschacko489312 күн бұрын
വഖഫ് ബോർഡ് സ്വത്ത് അവരുടേതാണ് എന്ന തെളിവ് കാണിക്കട്ടെ ആദ്യം !
@sihija8 күн бұрын
ശരിക്കും അതാണ് വേണ്ടത് ഒരു നോട്ടീസ് അയക്കുമ്പോൾ ഇത് ഞങ്ങളുടെതാണ് എന്ന് തെളിയിക്കുന്ന തെളിവുകളോടുകൂടി വേണം ഈ ഭൂമി ഞങ്ങളുടേതാണെന്നും ഞങ്ങളുടെ തെളിവുകൾ ഇതൊക്കെയാണെന്നും ഇനി അതല്ല മറിച്ച് നിങ്ങളുടേതാണെങ്കിൽ നിങ്ങളുടെ തെളിവുകൾ ബോധ്യപ്പെടുത്തണം എന്നും പറഞ്ഞ് വിശദമായിട്ടുള്ള അതായത് ഡീറ്റെയിൽഡ് ആയിട്ടുള്ള രേഖകൾ കൊടുത്തുകൊണ്ട് വേണം എതിർകക്ഷിക്ക് നോട്ടീസ് അയയ്ക്കാൻ അതല്ലാതെ ഈ ഭൂമി ഏതോ കാലത്ത് ആരോ വഖഫ് ചെയ്തതാണ് എന്ന് പറഞ്ഞുകൊണ്ട് ഒരു പരാതി കിട്ടി എന്നും പറഞ്ഞ് ഇത് ഞങ്ങളുടേതാണെന്നും ഇവിടെനിന്ന് നിലവിലുള്ള താമസക്കാരൻ ഒഴിയണം എന്ന് പറയുന്നത് ഒരിക്കലും അംഗീകരിക്കാൻ കഴിയുന്നതല്ല അതേസമയം നോട്ടീസ് അയക്കുന്ന സാഹചര്യത്തിൽ കൃത്യമായ തെളിവുകളുടെ ബലത്തിൽ വേണം നോട്ടീസ് അയയ്ക്കാൻ അതല്ലാതെ പൈസ കൊടുത്തു വാങ്ങിയ ഭൂമിയിൽ നിന്ന് ഒരു നിമിഷം പോലും വൈകാതെ ഇറങ്ങണം അല്ലെങ്കിൽ അത് നിങ്ങളുടെതാണെന്ന് തെളിയിക്കണം എന്ന് പറയുന്നത് എങ്ങനെയാണെന്ന് മനസ്സിലാകുന്നില്ല അതായത് എന്റെ കൈവശം ഒരു ഭൂമിയുണ്ടെങ്കിൽ ആ ഭൂമി ഞാൻ വാങ്ങിയതിന് സർക്കാർ രേഖകൾ ഉണ്ടാകും അതിന്മേല് വഖഫ് ബോർഡിന് എന്ത് ഡീറ്റെയിൽസ് ആണ് ഞാൻ കൊടുക്കേണ്ടത്
@vellarampara95529 күн бұрын
ഭൂമി വാങ്ങുന്നവർ ഭൂമിയുടെ രേഖകൾ പരീശോധിക്കാനുള്ള മിനിമം ബുദ്ധിയെങ്കിലും കാണിക്കണം
@ന്യൂസഫാരി12 күн бұрын
കേന്ദ്രം കോൺഗ്രസാണ് ഭരിക്കുന്നത് എങ്കിൽ. ഇവൻ മാർ നമ്മുടെ വീടും കക്കൂസ അടക്കം വഖഫ് പറഞ്ഞതാണ്😂
@Athishayjain-y7o12 күн бұрын
തർക്ക ഭൂമിയുടെ മേൻ വഖഫിൻ്റെ കയ്യിൽ ആധികാരികമായ എന്തെങ്കിലും രേഖകൾ ഉണ്ടോ?എന്ന് ചോദിച്ചു കൂടെ അഭിലാഷേ!
@truthprevails517312 күн бұрын
സകല ഭൂമി ഇടപാടുകളും 1947 ൽ തീർത്ത് രാജ്യം രണ്ടായി വിഭജിച്ച് സമാധാന കരാറിൽ ഒപ്പുവെച്ചു. പിന്നെ ഇപ്പോൾ....?
@ashrafbhai21512 күн бұрын
നാളെ ഈ ഭൂമിയും വീടും വിൽക്കണ്ട സാഹചര്യമുണ്ടായാലോ, ഒരു ഹൗസിങ്ങ് ലോൺ എടുക്കേണ്ട സാഹചര്യമുണ്ടായാലോ അത് നടക്കില്ല.
@vincywales90469 күн бұрын
വഖഫിന്റെ സ്വത്തിൽ ഇത്രയും ദണ്ണം ആൾക്കാർക്ക് ഉണ്ടെങ്കിൽ ആദ്യം പപ്പനാവന്റെ ക്ഷേത്രത്തിൽ സൂക്ഷിച്ചിരിക്കുന്ന ജനങ്ങളുടെ മുതൽ സർക്കാരിലേക്ക് കണ്ട് കെട്ടണം. ജനങ്ങളുടെ 18 ലക്ഷം കോടി ആണ് ഒരു ഉപകാരവുമില്ലാതെ അവിടെ ഒളിപ്പിച്ചു വെച്ചിരിക്കുന്നത്.
@alkafara_gameing464511 күн бұрын
അങ്ങനെ അഭിലാഷ് വർഗിയവാദി ആയി 😂😂😂😂
@indofright22105 күн бұрын
അത് ആര് വഖഫ് ചെയ്തു, അതിനു അയാൾക്ക് അധികാരം ഉണ്ടോ എന്നൊക്കെ നോക്കീട്ട് വേണ്ടേ നോട്ടീസ് അയക്കാൻ. മഹാരാജാവിന്റെ കയ്യിൽ നിന്ന് പാട്ടത്തിന് എടുത്ത ഭൂമി ആ സേട്ട എങ്ങിനെ ദാനം ചെയ്തു. അവനവന്റെ ഭൂമിയില്ലേ ദാനം ചെയ്യേണ്ടത്. വല്ലവന്റേം ഭൂമി പാട്ടത്തിന് എടുത്താണോ വഖഫ് ചെയ്യേണ്ടത്.
@johnnytp801512 күн бұрын
2013 ലെ വഖഫ് ആമേൻഡ്‌മെന്റിനു മുൻകാല പ്രാബാല്യം ഇല്ലാത്തതിനാൽ, 2013 നു മുൻപ് താമസിക്കുന്നവരുടെ മേൽ ഒരാധിക്കാരവും ഇല്ല.
@Sreejith78469 күн бұрын
വിദ്യാഭ്യാസ കാര്യത്തിന് ആരെങ്കിലും ഭൂമി സൗജന്യമായി നൽകിയാൽ അവിടെ ബാർ അടക്കമുള്ള സുനകൾ നിർമ്മിക്കുന്നതും ശരിയാണോ
@ayyappadas803511 күн бұрын
ഇന്ത്യ മത രാഷ്ട്രം ആണ്... Waqf രാഷ്ട്രം 🙏🙏🙏🙏
@sainudeenkoya4910 күн бұрын
എന്ന് ദൃഷ്ടിയിൽ പെട്ടാലും ദോഷമുണ്ടായിരുന്ന പരമ്പരയിൽപെട്ട ഒരു സാധു.
@georgevv76929 күн бұрын
ഇതെന്ത് ന്യായം? എല്ലാം മറിമായം🙏🙏🙏
@sjeevsajeev433512 күн бұрын
സ്വന്തം മക്കളെ dna ടെസ്റ്റ് നടത്തി അവനവന്റേത് ആണെന്ന് തെളിയിക്കണം എന്ന് പറയുന്നത് പോലെ
@Redding748210 күн бұрын
ഡിഎൻഎ പരിശോധനയിലൂടെ മാത്രമേ പിതൃത്വം തെളിയിക്കാൻ സാധിക്കൂ.. യുഎസിൽ ഡിഎൻഎ പരിശോധനയിൽ 30% കുട്ടികളും അമ്മയുടെ ഭർത്താവിൻ്റേതല്ലെന്ന് കണ്ടെത്തി.
@saidalavim6399 күн бұрын
ഏത് ഭൂമി വാങ്ങിക്കുമ്പോഴും അതിൻ്റെ അടിയാധാരങ്ങൾ പരിശോധിക്കണ്ടത് അത്യാവശ്യമാണ്.
@k_anoop_9112 күн бұрын
അഭിലാഷിനെ മാറൂമി ഇന്ന് fire ചെയ്യാൻ സാധ്യത കാണുന്നുണ്ട്
@hamzasaquafi43889 күн бұрын
ഈഭൂമി ഇവിടെയുള്ള മതസംഘടനയല്ല നോട്ടീസ് അയച്ചത് അറിഞ്ഞോ അറിയാതെയോ ഭൂമി കൈവശപ്പെടുത്തി വർക്കാണ് കോടതി നോട്ടീസ് അയച്ചത് മുസ്‌ലിംകളുടെതായപ്പോൾ എല്ലാവരും ആക്രമിക്കപ്പെടുന്നു
@tKtheruler12 күн бұрын
മാതൃഭൂമിക്ക് ഇത്രയും ധൈര്യം എവിടുന്നു കിട്ടി 😅
@shafeeqcp392712 күн бұрын
നിയമം മാറ്റിയേക്ക് അപ്പോൾ തീരും
@Schumacher98911 күн бұрын
അതിന് എതിരെ അല്ലേ ഇവിടെ പ്രമേയം പാസാക്കിയത്
@Natureprotection12311 күн бұрын
ആരാണ് വഖഫ് ബോർഡ് നോട്ടീസുകൾക്ക് പിന്നിൽ? മുനമ്പം വഖഫ് വിഷയം കത്തി നിൽക്കെ വയനാട്ടിലും ചാവക്കാട്ടും വഖഫ് ബോർഡ് നോട്ടീസ്…! വഖഫ് ബോർഡ് പ്രവർത്തിക്കാൻ തുടങ്ങിയിട്ട് കാലം കുറെയായി, അതൊരു സർക്കാർ സ്ഥാപനമാണ്. ഭരിക്കുന്ന പാർട്ടിയാണ് ബോർഡ് മെമ്പർമാരെ തീരുമാനിക്കുന്നത്. ഇന്ന് വയനാട്ടിൽ വഖഫ് ബോർഡ് ചിലർക്ക് നോട്ടീസയാക്കുന്നു, മണിക്കൂറുകൾക്കകം സിപിഎം നേതാവ് ജയരാജൻ സ്ഥലം സന്ദർശിച്ച് ആരെയും ഇറക്കിവിടുന്ന പ്രശ്നമില്ല എന്ന് പ്രഖ്യാപിക്കുന്നു…! തെരെഞ്ഞെടുപ്പ് മുന്നിൽ കണ്ട് വർഗ്ഗീയ വികാരം ഇളക്കി വിടാനുള്ള അജണ്ട വഖഫ് ബോർഡ് നോട്ടീസുകൾക്ക് പിന്നിൽ ഉണ്ടോ എന്ന് ന്യായമായും സംശയിക്കേണ്ടതുണ്ട്. മാഷ അല്ലാഹ് സ്റ്റിക്കറും കാഫിർ പോസ്റ്ററുമൊക്കെ പരീക്ഷിച്ച നെറികെട്ട പാർട്ടി തെരെഞ്ഞെടുപ്പ് ജയിക്കാൻ എന്തും ചെയ്യും, കൂടെ അവർ ബിജെപിയെ വളർത്തുകയും ചെയ്യും. Copy
@arakkalshj268112 күн бұрын
മായിൻ ഹാജിയുടെ. വീട്ടിൽ നോട്ടീസ് വീടു അതു വകഫ് ആണ്. അപ്പോ അതു മനസ്സിൽ ആവും
@najeebpa75679 күн бұрын
1971 ൽ മുനമ്പം വിഷയത്തിൽ ഹൈകോടതി വിധി വന്നതാണല്ലോ ഇത് വരെയും അപ്പീൽ നൽകാൻ പോകാൻ കൈയേറ്റക്കാർക്ക് ധൈര്യമില്ലാത്തത്
@maneeshcm554912 күн бұрын
Waqaf ❤ തലപ്പുഴ,മാനന്തവാടിയിൽ വയനാട് ധോണി മുനമ്പം 😂ചാവക്കാട് etc ........ 😂😂😂😂😂😂അങ്ങനേ തന്നെ വേണം വോട്ട് cheyumpo aloykanam 😂😂 Ldfinum UDFin തന്നെ വോട്ട് ചെയ്യൂ ഞമ്മൻ്റെ മതേതരത്വം 😂
@musthafamanzooradeepat258210 күн бұрын
കുറേ ഉദ്യോഗസ്ഥൻമാർ കയ്ക്കൂലി വാങ്ങി വഖ്‌ഫ് ചെയ്ത സ്ഥലങ്ങൾ ഡ്യൂപ്ലിക്കേറ്റ് രേഖയുണ്ടാക്കി മറിച്ചു വിൽക്കാൻ സഹായിച്ചു.. ആ സ്ഥലം കയ്മറി കൈ മാറി ഇപ്പോൾ വാങ്ങിയവരുടെ അടുത്തെത്തി.. ഇനിയിപ്പോ ചെയ്യാൻ പറ്റുന്ന ഒരു കാര്യം രജിസ്റ്റർ ചെയ്തു താമസിക്കുന്നവർക്ക് സർക്കാർ സ്ഥലം കൊടുക്കണം രജിസ്റ്റർ ചെയ്യാതെ ഉപയോഗിക്കുന്നവരെ പുറത്താക്കുകയും വേണം.. അല്ലാതെ ആരെങ്കിലും ദൈവത്തിന്റെ മാർഗത്തിൽ ദാനം ചെയ്ത സ്ഥലം ഉപയോഗിക്കുകയല്ല വേണ്ടത്
വഖഫ് ഭൂമി ആരിൽ നിന്നാണ് വാങ്ങിയത് അവർ അതിൻ്റെ വില നൽകി അവർക്ക് ഭൂമി നൽക്കുക. വഖഫ് ഭൂമി ഒരു പൊതു സ്വത്ത് അല്ല. സർകാർ ഭൂമി കൈയേറി മറിച്ച് വിറ്റാൽ അത് സർകാർ ഭൂമി അല്ലാതെ ആവുമോ അവതാരക
@jayankaithery716412 күн бұрын
ലോക സമാധാനം കെടുത്തുന്ന വർഗം 😭😭🤔🤔 മറ്റുള്ളവർ ഇത് ഓർത്താൽ നല്ലത്. ഇല്ലങ്കിൽ ഭാവിയിൽ 😭😭😭😭
@sainudeenkoya4910 күн бұрын
എന്ന് ദൃഷ്ടിയിൽ പെട്ടാലും ദോഷമുണ്ടായിരുന്ന പരമ്പരയിൽപെട്ട ഒരു സാധു.
ഫൈസി ആയതുകൊണ്ട് വക്‌ഹഫ് ആക്ട് അറിയണമെന്നില്ല. വകാഫ് ഭൂമിആർ മാറ്റിമറിച്ചു വിറ്റാലും അത് തിരിച്ച് പിടിക്കുക ബോർഡിൻ്റെ ഉത്തരവാദിത്തമാണ്
@balakrishnansankaresan636812 күн бұрын
വാഗഫ്നു ആര് ഭൂമി കൊടുത്തു? വാഗഫ് നു കൊടുത്ത ഭൂമി കൊടുത്ത ആളുടെ സ്വന്തം ഭൂമി ആയിരുന്നോ? തെളിവ് നോട്ടീസിൽ കുറിച്ചിട്ടുണ്ടോ?
@abdumanaf797210 күн бұрын
കയ്യേറ്റ മുതൽ വാങ്ങിയവർ എന്നെങ്കിലും നിയമ പ്രശ്നങ്ങൾ അനുഭവിക്കേണ്ടി വരും. ജാഗ്രതൈ അവിടെ വകഫിനെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല.
@anandkoduvally884812 күн бұрын
മോഡിജി ഭരിക്കുമ്പോൾ എന്തിന് പേടിക്കണം
@Anto-rk5jn10 күн бұрын
ഇപ്പോൾ ഇന്ത്യ ഭരിക്കുന്നത് അദാനി യാണോ 😮
@roshnic161110 күн бұрын
High court ന്റെയും മീതെയാണോ waqf tribunal
@andoorsreekumar577512 күн бұрын
ഈ വഖഫ് ബോർഡ്... ഭരണഘടനയുള്ള ഭാരതത്തിൽ ആവശ്യമില്ല
@pcarahman93208 күн бұрын
തൻ്റെ ഭൂമിക്ക് രേഖയുണ്ടെങ്കിൽ അത് തെളിയിക്കാൻ എന്താണ് ബുദ്ധിമുട്ട്.
@TheRjv66 күн бұрын
രേഖ ഇല്ലാത്തവർ ആണോ അവർ എല്ലാം, എന്തു വിവരക്കേട് ആണ് പറയുന്നത്,,, വക്കാഫ് ഭൂമി ആണെന്ന് മറച്ചു വെച്ചിട്ടു വിട്ടതാണ് എന്ന് പറഞ്ഞു ആണ് ഇപ്പോൾ പ്രശ്നം നടക്കുന്നത്, അല്ലാതെ ആധാരം ഇല്ലാതെ നടക്കുന്നവർ അല്ല,, സ്വന്തം മതം പറയുന്നത് എല്ലാം ശെരി ആണെന്ന് കണ്ണടച്ച് പറയുന്നത് എന്തിനാണ്,,, 2, 3 തലമുറ ജീവിച്ചു ആധാരം ആക്കി ജീവിക്കുന്ന ഭൂമി, ഒരു ലോൺ എടുക്കാനോ വിൽക്കാനോ പറ്റില്ല എന്ന് പറയുന്നത് എൻഡ് തോന്ന്യാസം ആണ്, സാധാരണക്കാർ എങ്ങിനെ ഇ വിഷയം കൊണ്ട് സമാദാനം ആയി ജീവിക്കും,. കുറച്ചു കണ്ണിൽ ചോര ഉണ്ടാകു മനുഷ്യ
@hamzasaquafi43889 күн бұрын
വഖഫ് ഭൂമി / ദേവസം ഭൂമി / ക്രിസ്ത്യൻ ഭൂമി ഇത് മൂന്നും ഓരോ മതസ്തർ അവരുടെ മത വിശ്വാസം അനുസരിച്ച് ദൈവത്തിന് നൽകിയതാണ്
@abdulkhadir511210 күн бұрын
മുൻ ആധാരങ്ങൾ പരിശോധിച്ചാൽ മനസ്സിലാകില്ലെ.. ഈ ഭൂമി എങ്ങിനെ വന്നു എന്ന്. അല്ലെങ്കിൽ ഒരു 30 കൊല്ലത്തെ കുടിക്കടം എടുത്താൽ മതി.
@Piousfernandaz12 күн бұрын
മാതൃഭൂമി ന്യൂസിന് ബിഗ് സല്യൂട്ട്
@nijakuriyakose601611 күн бұрын
പൈസ വാങ്ങിച് പോക്കറ്റിൽ ഇട്ടേച് സ്ഥലം വിറ്റ്, ഇപ്പോൾ അത് waqaf, എന്നിട്ട് വാങ്ങിച്ചവർ നടനോളാൻ ട്രിബൂണേൽ പോകണം എന്ന്. 😂
@gopakumar951812 күн бұрын
അഫ്ഗാനിസ്താൻ സിറിയയിൽ ഉള്ള ശരിയത് നിയമം മതേതര രാജ്യമായ ഇന്ത്യയിൽ നടപ്പാക്കിയ കൊണ്ഗ്രെസ്സേ സ്വാതന്ത്ര്യത്തിനു ശേഷം രൂപമാറ്റം വന്ന മുഗള കൊണ്ഗ്രെസ്സേ നിങ്ങളുടെ ചതി ജനങ്ങൾ തിരിച്ചറിയുന്നുണ്ട്
@sainudeenkoya4910 күн бұрын
എന്ന് ദൃഷ്ടിയിൽ പെട്ടാലും ദോഷമുണ്ടായിരുന്ന പരമ്പരയിൽപെട്ട ഒരു സാധു.
@balanbalan581310 күн бұрын
' 140 എംഎൽഎമാർ വേഗം യോഗം ചേർന്ന് വഖഫ് സംരക്ഷണമതിൽ നിർമ്മിക്കണം പർദ്ദയിട്ട് കുറെ ആളുകളെയും കൂട്ടണം ഉള്ളിൽ ആരാണെന്ന് അറിയില്ലല്ലോ
@sainudeenkoya4910 күн бұрын
എന്ന് ദൃഷ്ടിയിൽ പെട്ടാലും ദോഷമുണ്ടായിരുന്ന പരമ്പരയിൽപെട്ട ഒരു സാധു.
@sureshkrishnan570512 күн бұрын
ഇത് ചെറുത് .. 47ൽ ജസിയ പിരിക്കാനുള്ള രസീതി അച്ചടിച്ച് വെച്ച ടീമ്സ് ഇപ്പൊ സെല്ലിൽ ഉറങ്ങുവാ .. സ്ലീപ്പർ സെൽ
@Abi-q3l11 күн бұрын
ഷരിയത് ആണ് ശരി എന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട് അത് മതി കേരളത്തിന്💚 അല്ലെങ്കിൽ മതേതരത്വം തകരും
@anilbijubiju59812 күн бұрын
ഫക്കഭിനെ അനുകൂലിച്ച് ഇവിടെ ഇടതനും വലതനും പ്രമേയം പാസാക്കിയ വാഴകളെപറ്റി എന്തെങ്കിലും പറയു നാട് കൂട്ടിച്ചോറാക്കാൻ നടക്കുന്ന ഇടതനും വലതനും . നാടെങ്ങനെയായിരുന്നാലും അവർക്കെന്താണ് അവന്മാർക്ക് കൈയ്യിട്ടു വാരാനുളള അവസരം കൊടുത്താൽ മാത്രം മതി 😡
@Anilkumar-wb5yu10 күн бұрын
വഖഫ് ചെയ്ത ഭൂമി മറച്ചുവെയാക്കാൻ സാധിക്കാത്ത വിധം വഖഫ് രേങിസ്ട്രറേൻ നിയമം പരിഷ്കരിക്കാൻ 140 mla മാർ ഉൾപ്പടെ സമ്മതിക്കുന്നില്ലലോ
@abrahamphilip263112 күн бұрын
ഇവരാണ് കോൺഗ്രസുകാർ ജനങ്ങൾക്ക് മനസ്സിലാകുന്നുണ്ടോ കേരളത്തിൽ ഒരു സ്ഥലം മേടിക്കണം എന്നുണ്ടെങ്കിൽ ഇന്ത്യ ഗവൺമെൻറിൻറെ നിയമപ്രകാരം മാത്രം അന്വേഷിച്ചാൽ പോരാ എന്നല്ലേ ഇയാൾ പറയുന്നത് എങ്ങനെ നടക്കും
@sajikrishnapuram584110 күн бұрын
1400 വർഷം ഉള്ള മതം 1600 വർഷം പഴക്കമുള്ള ക്ഷേത്രത്തിൽ അവകാശം ഉന്നയിച്ചത്
@rubeenarejeena883711 күн бұрын
നോട്ടീസ് നിൻ്റെയോക്കെ അണ്ണാക്കിലേക്ക് ഇട്😢😢😢😢
@ajithkumar332611 күн бұрын
👍
@balanbalan581310 күн бұрын
ഞാൻ ഒരു കേസിനും പോവുകയില്ല എൻ്റെ സ്ഥലം വഖഫ് ആണെന്ന് പറഞ്ഞു ഒരു - - വന്നാൽ ഞാൻ അവന് കാണിച്ചു കൊടുക്കും പിന്നെ അവൻ ആരോടും പറയാൻ പോകുകയില്ല തീർച്ച