|ആരൊക്കെയാണ് ജൊലാനി ഗ്രൂപ്പിനെ സഹായിച്ചത്? Mathew Samuel |

  Рет қаралды 66,845

Mathew Samuel official

Mathew Samuel official

Күн бұрын

Пікірлер: 297
@anilkumariks9266
@anilkumariks9266 4 күн бұрын
സാധ്യതയുണ്ട് ! .അല്ലാതെ ഇത്ര പെട്ടന്ന്...വെറും ഒരു മാസം കൊണ്ട് ഒരു രാജ്യത്തെ എങ്ങനെ കീഴ്പെടുത്തും !? അതും ഒരു റിബല്‍ സംഘടന !? തീര്‍ച്ചയായും ഇസ്രേയലിനോ ,US നോ വ്യക്തമായ പങ്കുണ്ട് !😌
@ThomasScaria-su2oc
@ThomasScaria-su2oc 4 күн бұрын
@JACKSPaRrow-jd1ty
@JACKSPaRrow-jd1ty 4 күн бұрын
❤️💯🇮🇱
@SobChetkchn
@SobChetkchn 4 күн бұрын
💯🇺🇸🇮🇱
@adios6016
@adios6016 2 күн бұрын
Resistance against israel and us is terrorist but for us and israel is rebels. What a hypocrisy
@binoy790
@binoy790 4 күн бұрын
അമേരിക്ക, ഇസ്രായേൽ ❤❤❤
@SBDas-m4m
@SBDas-m4m 4 күн бұрын
Correct
@jijymjohn
@jijymjohn 4 күн бұрын
അച്ചായൻ ഒരു ഇൻവെസ്റ്റിഗേറ്റീവ് ജേർണലിസ്റ്റ് തന്നെയാണ്.
@ഞാൻ-ഘ7ഷ
@ഞാൻ-ഘ7ഷ 4 күн бұрын
ഇച്ചായൻ നിങ്ങൾ ഒരു സംഭവം തന്നെ 🔥🔥
@advshams579
@advshams579 4 күн бұрын
🤣🤣🤣🤣
@Renotalks
@Renotalks 4 күн бұрын
Thallu anu main, proof chodichu nokku !
@jerrycheriandundee7164
@jerrycheriandundee7164 4 күн бұрын
100 ശതമാനം സത്യം.... ലോകം മുഴുവൻ കൺഫ്യൂഷൻ ആയിരുന്നു.... ഒറ്റയാഴച കൊണ്ട് ഒരു പ്രസഥാനം... ടാങ്കുകളും അത്യാധുനിക ആയുധങ്ങളും സ്വന്തമാക്കി മുന്നേറുന്നൂ... അമേരിക്കയും ഇസ്രയേലും കാവൽ നിൽക്കുന്ന ഏരിയയിൽ....ഇവരുടേ ശത്രൂപാളയങ്ങളിൽമാത്രം ബോംബിംഗ് നടത്തി... ഇവരേ ഒഴിവാക്കി... പുതിയ മതേതര സിറിയ.... പൂർണ്ണ സ്വാതന്ത്രിയം... ഇത് ഡീപ് സ്റ്റേറ്റ് തന്നേ
@rameshabhimani7204
@rameshabhimani7204 4 күн бұрын
സൂപ്പർ
@rajeshp5200
@rajeshp5200 4 күн бұрын
മതേതര സിറിയ തീർന്നു....😂
@tonymathew7438
@tonymathew7438 4 күн бұрын
Very good assessment sir 🌹
@bijuvarghese6170
@bijuvarghese6170 4 күн бұрын
ജോലാനി ജനിച്ചത് ഗോലാൻകുന്ന് പ്രദേശത്ത് ട്രുസ് വംശത്തിലാണ് , ട്രുസ് വംശത്തിൽ വളരെയധികം ആൾക്കാർ IDF ലും മോസാദിലും പ്രവർത്തിക്കുന്നുണ്ട് . ഇയാൾ ഒരു മോസദ് ഏജൻ്റ് ആകുവാൻ സാധ്യത ഉണ്ട്.
@jibujohn786d
@jibujohn786d 4 күн бұрын
മാശ അൾആ
@booomer9999
@booomer9999 4 күн бұрын
thats y his name is golani
@luiskd7724
@luiskd7724 4 күн бұрын
😂​@@jibujohn786d
@rajeshpillaik
@rajeshpillaik 4 күн бұрын
ഗോലാൻ കുന്നുകളിൽ ജനിച്ചാൽ Druz ആവുമോ ? അയാളുടെ അപ്പനാണ് ഗോലാനിൽ ജനിച്ചത് മകൻ ജോലാനി ജനിച്ചത് റിയാദിൽ ആണ് . Iraqi Al qaeda പറഞ്ഞിട്ട് സിറിയയിൽ പോയി Al qaida ഉണ്ടാക്കിയ ജോലാനിയെയാണ് നിങ്ങൾ Druze ആക്കിയത് . ഇയാൾക്ക് അമേരിക്കയുംമായി നല്ല ബന്ധമുണ്ട് ഇപ്പോഴത്തെ ഈ Take over നു പിന്നിൽ Israel America തീർച്ചയാക്കും ഉണ്ട് Al Nusra from ( Syrian Al qaida ) പരുക്ക് പറ്റിയവരെ Israeli Medical Corps ചികിൽസിച്ചിരുന്നു
@lakshmivihar
@lakshmivihar 4 күн бұрын
ഇത് ഡോവലന്റെ ആളാ നല്ല ഒന്നാന്തരം സങ്കി
@jesuskalvary
@jesuskalvary 4 күн бұрын
അച്ചായാ I love you. From USA .
@stephenjohn1192
@stephenjohn1192 4 күн бұрын
Sir, your observation is correct
@alosciouspj7915
@alosciouspj7915 4 күн бұрын
ഇസ്രാഈലിന് ഒരു ലക്ഷ്യമുണ്ട് അത് നടത്തും അമേരിക്ക കൂടെ നില്ക്കു
@booomer9999
@booomer9999 4 күн бұрын
greater isreal
@babusatish-congrats9824
@babusatish-congrats9824 4 күн бұрын
സത്യം
@gopindranath7356
@gopindranath7356 4 күн бұрын
U R Right Sir.
@ElohimBenYehuda
@ElohimBenYehuda 3 күн бұрын
2.5 കോടി ഒരേ വിഭാഗക്കാർ മാത്രം ഉള്ള സിറിയയിൽ ഇത്രയും പ്രശ്നം ഉള്ളപ്പോൾ 138 കോടിയോളം നാനാജാതി മനുഷ്യർ ജീവിക്കുന്ന ഭാരതം ഒരു അഭിമാനം ആണ്.... ❤️❤️❤️
@RisingEagle-c9l
@RisingEagle-c9l 3 күн бұрын
Muslims are the real problem.. Even in india
@kishorkumarmk1356
@kishorkumarmk1356 4 күн бұрын
Your analysis is terrific Dear Samuel Mathew thanks sir
@Sreeju_B
@Sreeju_B 4 күн бұрын
അയാളെ കാണാൻ Feddal Castro നേ പോലെ ഉണ്ട്
@neosokretes
@neosokretes 4 күн бұрын
അച്ചായന്റെ ബുദ്ധി അപാരം ചാൾസ് ശോഭരാജ് പോലും തോറ്റുപോകും 😳
@Sundararaj-g6e
@Sundararaj-g6e 4 күн бұрын
You sre right 🇮🇳 🇮🇳.
@jijisalkala469
@jijisalkala469 4 күн бұрын
കറക്ട് നിഗമനം...! ഇങ്ങനെയാകാനാണ് സാധ്യത....❤❤
@SasiKumar-bn5yl
@SasiKumar-bn5yl 4 күн бұрын
Happy christmas 🎄
@sijojosephjoseph8902
@sijojosephjoseph8902 4 күн бұрын
Correct
@RRR-no6ty
@RRR-no6ty 4 күн бұрын
ട്രമ്പ് ഇന്നു കക്കൂസിൽ പോകണ്ട എന്ന് പറഞ്ഞാൽ ജോലിനി പോകില്ല so simple 😂😂😂
@NandakumaranPootheri
@NandakumaranPootheri 4 күн бұрын
Your views are right
@anicejawahar4949
@anicejawahar4949 3 күн бұрын
Reliable analysis, great information 🙏🏻🙏🏻🙏🏻
@moneyanmenon
@moneyanmenon 4 күн бұрын
GreenBook ..dhosham ..logamembaadum
@sudhipulikkal3474
@sudhipulikkal3474 4 күн бұрын
നല്ല നിഗമനം....സിറിയയിലെ ആഭ്യന്തര യുദ്ധത്തിന്റെ ചരിത്രം നോക്കിയാൽ ശരിയാണ്....
@koshykunjappan7924
@koshykunjappan7924 4 күн бұрын
Reasonable findings Achaya 😊
@bijustephen4382
@bijustephen4382 4 күн бұрын
ഹമാസിനേയും ഹിസ്ബുള്ള യേയും തകർത്ത് ഇറാനേയും ലബനേയും നിർവീര്യമാക്കി സിറിയയെ ആശ്രയമറ്റരാക്കി ഒതുക്കി നിർത്തിയിരിക്കുന്ന ഈ അവസരത്തിൽ അമേരിക്കക്കോ ഇസ്റായേലിനോ താത്പര്യമില്ലാത്ത ഒരാൾക്കും സിറിയയിൽ കടന്നുകയറാൻ കഴിയില്ല. അതും മണ്ണും ചാരി നിന്നവൻ പെണ്ണിനെയും കൊണ്ടുപോയി എന്നു പറഞ്ഞതുപോലെ ഇത്രയും ഈസിയായി ഇതെല്ലാം എഴുതി തയ്യാറാക്കിയ തിരക്കഥകൾ മാത്രം.
@MohamedIrshad-f8n
@MohamedIrshad-f8n 4 күн бұрын
അമേരിക്ക ഇല്ലാത്ത ഏതു ഗെയിം ആണ് ഉള്ളത്....😊😊
@sandhyas1292
@sandhyas1292 4 күн бұрын
മമ്മദ് നെ ബുരാക്കിന്റെ പുറത്തു കയറ്റി വിട്ടത് അമേരിക്കയാണ്.
@SreejaSreeja-oe1vk
@SreejaSreeja-oe1vk 4 күн бұрын
നല്ലകാര്യമല്ലേ. ഒരു മതഭ്രാന്തൻ തീവ്രവാദിയെ മനുഷ്യനാക്കി മാറിയില്ലേ... 😂😂😂😂
@jayjoseph794
@jayjoseph794 4 күн бұрын
​@@SreejaSreeja-oe1vkbut America is also another type of terror mindset nation who is a wolf wearing sheep skin.they promote democracy but it should be under their pocket.
@booomer9999
@booomer9999 4 күн бұрын
kabaddi
@cmjk2372
@cmjk2372 4 күн бұрын
Gaza and palestine 😂😂😂
@johnchandy6374
@johnchandy6374 4 күн бұрын
Very good knowledge. Thank you Sir 🙏🙏
@madhunair4122
@madhunair4122 4 күн бұрын
Excellent assesement
@Saji325-12
@Saji325-12 4 күн бұрын
Correct❤❤❤
@sajithsaji4820
@sajithsaji4820 4 күн бұрын
ഇയാൾ മൊസാദിൻ്റെ ചാരനാണ് സർ.ഇനി ഇയാൾ ഇറാനെ എതിരെ പ്രവർത്തിക്കും
@rajangeorge1537
@rajangeorge1537 3 күн бұрын
ഈ ആളിന്റെ വേരുകൾ തെടിയാൽ ഒരു ഇസ്രായേൽ ബന്ധം ഉണ്ടാകും...
@skariapaily2492
@skariapaily2492 4 күн бұрын
Same will be in Iran also
@ebbypeter4312
@ebbypeter4312 2 күн бұрын
Thank you 🙏
@cmjk2372
@cmjk2372 4 күн бұрын
TRUMP 🇺🇲🇺🇲🇺🇲🇺🇲🇺🇲🇺🇲🇺🇲
@kumaranp4498
@kumaranp4498 3 күн бұрын
great analysis sir
@georgemadavana5147
@georgemadavana5147 4 күн бұрын
Joseph jolani
@baijujames8662
@baijujames8662 3 күн бұрын
You are a very investigative.journalist ❤
@Yami-ut3hd
@Yami-ut3hd 4 күн бұрын
Jalani's interview in CNN shows the difference of his language from the past
@ponnambiliaravindsreenivas1000
@ponnambiliaravindsreenivas1000 4 күн бұрын
Very true
@karunakaransadasivan5445
@karunakaransadasivan5445 4 күн бұрын
Excellent news channel 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@vishwanathannair5769
@vishwanathannair5769 4 күн бұрын
Your analysis is logical. In international politics, military/strategic issues are difficult to be understood for common man. Only a keen observer & analyst can decode this.
@sajeevejohn2047
@sajeevejohn2047 4 күн бұрын
മാത്യുസ്നു തെറ്റ് പറ്റി kzbin.info/www/bejne/n4SWaHhng7KNjM0si=ylMwSnpM5mSpv6ഓഫ് **സിറിയൻ വിമത നേതാവ് അൽ ജൂലാനിയുടെ ഇപ്പോഴത്തെ മിതവാദം ഒരു തക്കിയ മാത്രം* *പുതിയ ഇസ്ലാമിക് ഖാലിഫേറ്റിന് സിറിയയില്‍ ഉദയം* *മുല്ലപ്പു വിപ്ലവത്തിൽ അഭയാർത്ഥികളായിപോയ ലോകത്ത് ആകാമാനമുള്ള എല്ലാ സിറിയക്കാരോടും തിരിച്ചു സിറിയയിലേക്ക് വരാൻ പറയുന്നതിന് പകരം... ലോകത്ത് ആകാമാനമുള്ള എല്ലാ മുജാഹിത് വിഭാഗത്തിനോടും സിറിയയിലേക്ക് വരാനാണ് ജൂലാനിയുടെ ആഹ്വാനം* *ചതി തിരിച്ചറിയാനാകാതെ ലോകരാജ്യങ്ങള്‍* **
@smnlibra
@smnlibra 4 күн бұрын
Achayo, ur analyses 100%. There also some pipeline related interests for US
@godblessu007
@godblessu007 4 күн бұрын
Achaya ❤
@santhoshkrishnan8735
@santhoshkrishnan8735 4 күн бұрын
US, Israel operation. In Syria.
@PrasanthPrasanth-cj4tk
@PrasanthPrasanth-cj4tk 4 күн бұрын
We'll said
@xtvloger
@xtvloger 4 күн бұрын
American brain
@venkivenkatachalam
@venkivenkatachalam 4 күн бұрын
exactly true vr good analysis
@jojojoseph5308
@jojojoseph5308 4 күн бұрын
സർ പറഞ്ഞതാണ് ശരി ♥️♥️♥️
@emuhammed8127
@emuhammed8127 4 күн бұрын
No dout😢
@sujithmenon294
@sujithmenon294 4 күн бұрын
Thank you Yahya Sinwar Saab
@MujeebHassan-t8f
@MujeebHassan-t8f 3 күн бұрын
ജലാനിക്ക് ആദരാഞ്ജലികള്‍
@csnair-i2o
@csnair-i2o 4 күн бұрын
Excellent analysis ❤ പക്ഷെ ഈ ജിലാനി തിരിച്ച് യുഎസ് നെ കടിക്കുമോ 🤔
@MrSreeharisreekumar
@MrSreeharisreekumar 4 күн бұрын
തീർച്ചയായും കടിക്കും...😂😂😂 ബിൻ ലാദൻ മുതൽ എത്രയോ ഉദാഹരണങ്ങൾ....😅😅😅😅
@binoy790
@binoy790 4 күн бұрын
അന്ന് ജിലാനി മൂഞാനീ ആകും 😄
@Melbin12339
@Melbin12339 4 күн бұрын
ഇതിന് മുൻപും വളർത്തിയവൻമാര് കടിച്ചിട്ടുണ്ട്.പക്ഷെ അവൻമാര് ഇന്ന് ജീവിച്ചിരിപ്പില്ല.😅.ഇതൊക്കെ മുൻകൂട്ടി കണ്ടിട്ട് തന്നെയല്ലേ അമേരിക്ക വളർത്തുന്നത്
@manojalkamil2515
@manojalkamil2515 4 күн бұрын
ഞമ്മന്റെ യഥാർത്ഥ ശത്രു ഷിയാ മുസ്ലിം തന്നെ അപ്പോൾ പിന്നെ ഞമ്മൻ ആരുടെ കൂടെയും കൂട്ട് കൂടും... അതാണ് പോയിന്റ്,.. അതായത് ശത്രുവിന്റെ ശത്രു.... മീൻസ്... മിത്രം... 💪👍👍😂
@axandithraanto
@axandithraanto 4 күн бұрын
സിറിയൻ ബിൻ ലാദൻ
@ahmedkoya1965
@ahmedkoya1965 Күн бұрын
Enda samshayam Mathew samuele theerchayayum Thaliban ISIS Hamas HTs idokke Arabikalude crude oil moshtikkuvanayi America Britain France Germany ennee rajyangalum mattu christhian European rajyangalum judanmaraya Israel um chernnu undakkiya beegaravadi theevra sangadanakalanu❤Aa sangadanakalkku islamumayo Muslimsumayo yadoru pulabandavumillennu christhiyanikalile sadprakrdakkarkkupolum ariyam adukondalle avar christhumadam upekshichu islam avarude pudiyamadamayi logamake sweekarichuvarunnadu ❤
@soj-w9j
@soj-w9j 22 сағат бұрын
😂 കൊള്ളാലോ കോയ , അറബികളുടെ crude ഓയിലോ 😂😂 Atheppo
@starwin8378
@starwin8378 4 күн бұрын
Great isryal
@paulmathew9610
@paulmathew9610 4 күн бұрын
👍
@nothingimpossible2912
@nothingimpossible2912 4 күн бұрын
He is a agent or mole , CIA use those operatives, us pay money for these operations . These is reason pentagon fail on audits
@കാഞ്ഞിരക്കുരു
@കാഞ്ഞിരക്കുരു 2 күн бұрын
കഥ സൂപ്പർ 😜😜
@Freepersonwithfreethoughts
@Freepersonwithfreethoughts 4 күн бұрын
If he is a practising believer, he might turn into another threat. These people will agree to anything until they get hold of things.
@thomasks7908
@thomasks7908 4 күн бұрын
Ethayalum gathiketta rajiyam
@anjualby
@anjualby Күн бұрын
Pinnallah powerfull peoples make places
@Dhinkarthomas
@Dhinkarthomas 4 күн бұрын
GOOD THINK WILL BE HAPPEND
@MathewsKurian-w4e
@MathewsKurian-w4e 4 күн бұрын
Mossad and CAA KNOWS;let him be good instead disguise …
@bijusi9432
@bijusi9432 4 күн бұрын
👍👍👍👍👍
@sawlidejjal1264
@sawlidejjal1264 4 күн бұрын
സാർ ഇവിടെ നിന്ന് കുറെ പേര് അവിടെ ആട്നെ നോക്കാൻ പോയിരുന്നു, അവരെ പറ്റി വല്ല അറിവും ഉണ്ടൊ?
@joyvarghese1703
@joyvarghese1703 4 күн бұрын
😂😂
@adnan-xm5rk
@adnan-xm5rk 4 күн бұрын
ഇനി ഉദ്ദേശിച്ച കാര്യം നടന്നാൽ പിന്നെ ജോലാനിയുടെ കഥ കഴിക്കും,,,
@PappanKanhanghad
@PappanKanhanghad 3 күн бұрын
ആരു വളർത്തി എന്നതല്ല കാര്യം അവസാനം വേലിക്കിരുന്ന പാമ്പിനെ കഴുത്തിൽ ഇട്ട അവസ്ഥ വരും. കാത്തിരിക്കു കാലത്തിന്റെ കളികൾ കാണാൻ. വന്ദനം സാർ.
@donychacko3575
@donychacko3575 4 күн бұрын
100% 👍👍
@sunnyjohn4759
@sunnyjohn4759 4 күн бұрын
Haiachaya
@mkmani9033
@mkmani9033 4 күн бұрын
Ultimately ordinary people can depend only on experienced journos
@KottaraFilmHouse
@KottaraFilmHouse 4 күн бұрын
You are correct. Fox cunning brain required to understand this scenario. 😂😂
@vargheeseabraham4587
@vargheeseabraham4587 4 күн бұрын
🎉
@4youreyes
@4youreyes 4 күн бұрын
ജോലാനിയെ ഇനി തട്ടും. പിന്നിൽ ഇറാനാണെന്നും വരുത്തും. പക്ഷെ അത് ഇസ്രായേൽ ആകും. പിന്നെ അമേരിക്ക ഞെട്ടും. അത് കണ്ട് മോഡി മൂടി പുതച്ചുറങ്ങും.
@binoybinoy2696
@binoybinoy2696 4 күн бұрын
സമാധാനത്തിന്റെ കുഞ്ഞാടുകൾ
@reefgarden2420
@reefgarden2420 4 күн бұрын
Ini njanoru sathyam parayam😂😂😂😂😂
@merlinpmarkosemerlinpmarko5726
@merlinpmarkosemerlinpmarko5726 4 күн бұрын
ഇവന്മാർ മൊത്തം കോമെഡിയ 😂😂😂 ഷിയാ സുന്നി എന്ന് പറഞ്ഞാൽ മതി അപ്പോൾ തന്നെ തമ്മിൽ തല്ലി ചാകും 😂😂😂
@thomsonmannil6937
@thomsonmannil6937 4 күн бұрын
അണലി കുഞ്ഞിനെ മടിയിൽ വെച്ചത് പോലെ ആകാതെ ഇരുന്നാൽ കൊള്ളാം
@KSubash-yy3ki
@KSubash-yy3ki 4 күн бұрын
U S ആണ് വളർത്തിയതെങ്കിൽ ഒരിക്കൽ അയാൾ U S നെതിരെ തിരിയും 100%....
@sammunjanat
@sammunjanat 4 күн бұрын
That moment he will be a picture in wall....
@jayjoseph794
@jayjoseph794 4 күн бұрын
There is a chance but still wait when Trump comes as president.
@Melbin12339
@Melbin12339 4 күн бұрын
അങ്ങനെ തിരിഞ്ഞാൽ അന്ന് അവന്റെ അവസാനം.വളർത്താൻ മാത്രമല്ല തളർത്താനും അറിയാം us nu
@dennisff2672
@dennisff2672 4 күн бұрын
@@Melbin12339America nthinu Israel mathi🤣🤣. America ullath kond ee yudham neendu poiii. Israel ottyk aarnenghil pettanu hamasintte parippadi theerthene
@rajeevramakamath
@rajeevramakamath 4 күн бұрын
May be correct
@l.e1234
@l.e1234 4 күн бұрын
Media one ന് അമളി പറ്റി 🤣🤭🤭🤭🤭🤭🤭
@sam13saji
@sam13saji 4 күн бұрын
ഇതുപോലെ ബാഗ്ദാദിയെ കുറിച്ചും ഞാൻ വിചാരിച്ചിരുന്നു
@Jaleelpathoor
@Jaleelpathoor 4 күн бұрын
പോർക്ക് മാമൻ്റെ ഈ വിവരണത്തോടെ ഈ വിഷയം കേരളത്തിൽ അവസാനിച്ചിരിക്കുന്നു
@l.e1234
@l.e1234 4 күн бұрын
അടുത്ത് തന്നെ Media one ന്റെ കരച്ചിൽ കേൾക്കാം 😂😂😂
@shajisebastian3201
@shajisebastian3201 23 сағат бұрын
അടുപ്പു കൂട്ടി ഇരുന്നു കരയാൻ പറയൂ.
@BabuGl-d7x
@BabuGl-d7x 4 күн бұрын
ഓഡീയോ സൗണ്ട് ഇല്ല
@ajith24pj430
@ajith24pj430 4 күн бұрын
പക്ഷേ idf എന്തിന് അവിടെ ബോംബിട്ടു 🤔
@jaisonkunahappan6277
@jaisonkunahappan6277 4 күн бұрын
Super power America Technology number 1
@rajeshpochappan1264
@rajeshpochappan1264 2 күн бұрын
സൂപ്പർ 🌹👍
@cmjk2372
@cmjk2372 4 күн бұрын
✡️🇮🇱🇮🇱✡️✡️🕎🕎🕎🇮🇱🇮🇱🇮🇱✡️✡️✡️✡️🇺🇸🇺🇸🇺🇸🇺🇸💙💙✝️✝️✝️🇺🇸🇺🇸🇺🇸🇺🇸
@PonnappanAkaThankappan-s5k
@PonnappanAkaThankappan-s5k 4 күн бұрын
ഹമ്പട അമേരിക്കേ... എടാ ഇസ്രായേലേ... 😳😳😳🤨🥴😳😳😳😳😳
@georgekutty7621
@georgekutty7621 4 күн бұрын
സൗദിക്കാരൻ
@KottaraFilmHouse
@KottaraFilmHouse 4 күн бұрын
Ee sathyam adyam purath kond vannath sir aanu.ith kanditt kore monna chanalukal ippo charcha thudangun😅😅😅
@PRAKASH-cm1vo
@PRAKASH-cm1vo 4 күн бұрын
ബിൻ ലാദനും മെയ്ഡ് ഇൻ അമേരിക്ക ആയിരുന്നുവല്ലോ!
@parkyn6709
@parkyn6709 4 күн бұрын
തുറന്നു സമ്മതിച്ചതിനു നന്ദി HTS പേര് മാറി എന്നെ ഉള്ളൂ.അൽഖോയത ആണ് ISS ആണ്... ഇവരെ west and US created സമ്മതിച്ചല്ലോ സന്തോഷം ✅
@rockyjoseph184
@rockyjoseph184 4 күн бұрын
"The United States should have nothing to do with it. This is not our fight. Let it play out. Do not get involved" Says Trump
@BenitoAdolf
@BenitoAdolf 4 күн бұрын
You don't understand the underground geopolitical diplomacy.
@reefgarden2420
@reefgarden2420 4 күн бұрын
Angeles yudhathil sahiykumennu ketitundo😂😂😂illengil google cheyyu..😂😂
@satheeshkumar-o1e
@satheeshkumar-o1e 4 күн бұрын
മനോരമ വല്ലാതെ പുകഴ്ത്തുന്നു. ഇവനെയൊക്കെ മിശിഹ ആക്കുന്നു. ശരിക്കും മനോരക്ക് അറിയില്ലേ ഈ ലോകത്ത് എന്താണ് നടക്കുന്നതെന്ന്
@RajjoyJoy
@RajjoyJoy 4 күн бұрын
അടുത്തത് ഇറാൻ
@roshinipe1967
@roshinipe1967 4 күн бұрын
Naboth pipeline?
@thali-myworld5578
@thali-myworld5578 4 күн бұрын
100 💯 true sir
@Petfarm1
@Petfarm1 4 күн бұрын
Next 1970'S IRAN
@greenprinces
@greenprinces 4 күн бұрын
Amarica annu etheente pinnil siriyaude bharannam neengalkku nallkkam pakshe Amarica parayunnathe annusarikkuka
ഉണ്ണാക്കന്മാർ അറിയാൻ ഒരു കോയ
33:24
Dr MAZA Berbicara Tentang Kejatuhan Bashar Al- Assad
23:22
Dr. Maza Channel
Рет қаралды 101 М.
Why no RONALDO?! 🤔⚽️
00:28
Celine Dept
Рет қаралды 118 МЛН
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН
Чистка воды совком от денег
00:32
FD Vasya
Рет қаралды 6 МЛН
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 55 МЛН
Why no RONALDO?! 🤔⚽️
00:28
Celine Dept
Рет қаралды 118 МЛН