നാളെ പറയും ഷാഫിയും രാഹുലും എന്നെ തോൽപ്പിച്ചു. അംഗീകരിക്കില്ല എന്ന്.
@sajidcp3226 сағат бұрын
നാടിന് നന്മകൻ പൊന്മാകാൻ രാഹുൽ ❤
@najmanisar14838 сағат бұрын
ഇവനൊരു മാനസിക രോഗിയാണ് എന്ന് തോന്നുന്നു
@hamzakutteeri477514 сағат бұрын
തീർച്ചയായും പാലക്കാട് ന്റെ ആഘോഷം ഒപ്പം രാഹുലിന്റെയും
@maheritharish635613 сағат бұрын
Evanu sarrikum vattano, atho actting ano...
@indiaindian30413 сағат бұрын
സരിൻ നാളെ ഭാര്യയോടപ്പം ഷാർജയിലേക്ക് മുങ്ങും 😃😃😃
@ShamonKc13 сағат бұрын
ആദ്യമായിട്ടാ കേരളത്തിൽ ഒരു മെന്റൽ പെഷ്യൻറ് മത്സരിക്കുന്നത്
@ajmal325613 сағат бұрын
Pinarayi naari undu
@AmalHadi-ub6vf12 сағат бұрын
😂😂😂😂
@abdulrazack697412 сағат бұрын
തലക്ക് വെളിവില്ലാത്ത ആൾ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പാടില്ല എന്നാണ് നിയമം 😂😂😂
@ayush.pillai9 сағат бұрын
Ivarkokke Evidunn Ithra Confidence Kittunnu?
@tks77798 сағат бұрын
😂😂😂😂
@Kakkakokikala14 сағат бұрын
പാവത്തിനോട് ഒരുപാട് ചോദിച്ച് കരയിപ്പിക്കേണ്ട 😅
@muhammedakmalakml799113 сағат бұрын
എന്തോ പറ്റിയിട്ടുണ്ട് സരിൻ ഉളുപ്പ് ഉള്പ്പ്
@prasadottapalam319613 сағат бұрын
ഒറ്റപ്പാലം തോറ്റപ്പോഴും ജനങ്ങളുടെ ഇടയിലായിരുന്നു....
@ska-kn6ed12 сағат бұрын
രാഹുൽ ❤❤❤
@vnajeebsalman571012 сағат бұрын
സരിന് ഇത്ര ബുദ്ധിയില്ലാതായോ?
@Uvaiskoottampara5 сағат бұрын
അത് കൊണ്ടല്ലേ അന്തംകമ്മികളുടെ കൂടെ പോയത് 😂😂
@RasheedAli-k1z14 сағат бұрын
ദുബായ് ക്ക് ഒരു ടികെറ്റ് എടുത്തുതരാൻ വൈഫിനോട് പറ
@PRAJA_2.07 сағат бұрын
ദുബൈ അല്ല ഷാർജ നാളെ വൈകുന്നേരം ഷാർജ ഫ്ലൈറ്റിൽ ടിക്കറ്റ് എടുത്തിട്ടുണ്ട് ലവൻ
@JohnsonPe-p9g11 сағат бұрын
ഇതുപോലെ പൊങ്ങച്ചം ഒരു നേതാവും റിസൾട്ടിനു മുൻപ് പറഞ്ഞിട്ടില്ല കഷ്ടം
@abdulrazack697412 сағат бұрын
കിലുക്കം എന്ന സിനിമയിൽ ജഗതി ശ്രീകുമാർ പറഞ്ഞത് പോലെ " ഇവന് ആർത്തി മൂത്ത് ഭ്രാന്തായതാണടേ "😂
@lavender_mist22828 сағат бұрын
😂
@priyankajithesh368113 сағат бұрын
ഇയാൾക്കു ഭ്രാന്താണോ റിസൾട്ട് വരുന്നതിന്റെ മുൻപേ ഇങ്ങനൊക്കെ പറഞ്ഞാൽ കഷ്ടകാലത്തിന് തോറ്റാൽ എന്താവും അവസ്ഥ . എയർ ൽ നിന്നും ഇറങ്ങാൻ നേരം കിട്ടുമോ
@krishnakumargs247612 сағат бұрын
നാവ് കള്ളം പറയില്ല.... പാവം
@Kakkakokikala14 сағат бұрын
ഈ ചങ്ങായി ആദ്യം എഴുപതിനായിരം വോട്ട് പിടിക്കും എന്ന് പറഞ്ഞു പിന്നീട് 60,000 വോട്ടു പിടിക്കും എന്ന് പറഞ്ഞു കുറച്ചു മുൻപ് 46000 വോട്ട് എന്ന് പറഞ്ഞു നാളെ മുപ്പതിനായിരത്തിന്റെ താഴെ പോകുമോ 🤭🤣
@amfa31213 сағат бұрын
എടാ പൊട്ടാ നീയാണ് തോറ്റത്
@funburger4112 сағат бұрын
🤣
@DeepaKarat-b3m12 сағат бұрын
അയ്യേ സ്വയം പൊക്കി പറയുന്നവൻ അല്പൻ.... നാടിന്റെ പൊന്മകൻ പോലും 😂😂😂😂😂😂
@sujithmathewabraham99619 сағат бұрын
Nite thale okiya vyjan aarikun nallavan 😂😂😂
@VinodKumar-yo3yb8 сағат бұрын
ആ ഗാനം സരിന് പാടാം വിജയി സരിൻ തന്നേ ഉറപ്പ്
@MohammedvMohammed13 сағат бұрын
സോങ് ഉണ്ടാക്കിയിട്ടെങ്കിൽ athu ആഘോഷിക്കും
@SajeerCheruvatta10 сағат бұрын
പാവം ഒരു മനുഷ്യന് ഇങ്ങനെ ഉള്ള ഒരു രോഗം വന്നല്ലോ.. എന്തൊക്കയോ പിച്ചും പിഴയും പറയുന്നു 😢..
@AnilKumar-ye9pq13 сағат бұрын
നാളെ കുതിരവട്ടത്ത് പോകേണ്ടിവരും
@nsnsns578613 сағат бұрын
അവിടെ എടുക്കാൻ സാധ്യത ഇല്ല
@riyaskwtu192213 сағат бұрын
Rahul
@Nainika361713 сағат бұрын
ഇത് എന്നേ തന്നെ ഉദ്ദേശിച്ചാണ് എന്നേ മാത്രം ഉദ്ദേശിച്ചാണ് എന്ന് രാജേഷ് അളിയൻ
@theperfectpiano47310 сағат бұрын
പാലക്കാടിന്റെ ആഘോഷം രാഹുലിനൊടൊപ്പമായിരിക്കും
@worldcreations82211 сағат бұрын
തോറ്റു കഴിയുമ്പോൾ ഒളിക്കാനായി ഒരു സ്ഥലം കണ്ടു വച്ചോ ഇപ്പോഴേ😂😂😂😂
@PRAJA_2.07 сағат бұрын
നാളെ വൈകുന്നേരം ഷാർജ ഫ്‌ളൈറ്റിൽ ടിക്കറ്റ് എടുത്തിട്ടുണ്ട് .
@maharajacosmos740412 сағат бұрын
അതെ ജനം നിന്നെ നാളെ ഓടയിൽ ഒഴുക്കികോളും 😆😆
@gokulkv678412 сағат бұрын
സരിൻ ❤️👍
@anuragashok71767 сағат бұрын
ഒരു പാവം ആണ് സരിൻ.. ❤ നല്ല കാലിബറും ഉണ്ട്
@mehjamsjams8 сағат бұрын
ആദ്യത്തെ രണ്ട് റൗണ്ട് കഴിഞ്ഞാൽ ഇവൻ മുങ്ങാതെ നോക്കണം പൊട്ടൻ 😂
@PRAJA_2.07 сағат бұрын
അതോണ്ടാണല്ലോ നാളെ വൈകുന്നേരം ഷാർജ ഫ്ലൈറ്റിൽ ടിക്കറ്റ് എടുത്തത്
@JoseThomas-ki9fr13 сағат бұрын
Anchor very good
@kamarudheenkp483612 сағат бұрын
ഇത് നാളെ രാവിലെ 10 മണിക്ക് നീ ഓര്‍ക്കണം 😂😂
@akhi49213 сағат бұрын
പണ്ട് രാജേഷേട്ടന്റെ പാട്ട് വന്ന പോലെ ആവും എന്നുകൂടി പറയ് അപ്പുകുട്ടൻ ഡോക്ടറെ..
@Noushadonnammile7 сағат бұрын
പൊട്ടൻ എന്ന് പറഞ്ഞാൽ ലോക പൊട്ടൻ 😄
@sajidcp3226 сағат бұрын
വടി കൊടുത്തു അടി വാങ്ങാറുണ്ടെന്ന് ഒരു ചൊല്ലുണ്ട് 😂
@shajeerkassim24468 сағат бұрын
നാക്കു ഉളുക്കി സത്യം ആദ്യം സരിൻ പറഞ്ഞു.🤣
@subinmathew9572Сағат бұрын
ജയിക്കുന്നതിന്റെ തൊട്ട് മുൻപ് വരെ... അറിയാതെ ആണെങ്കിലും കാര്യം പറഞ്ഞിട്ടുണ്ട്
@roopesh753913 сағат бұрын
തോറ്റാൽ പേരുമാറ്റി രാഹുലിന് കൊടുക്കും😂
@sunil-cp1ih8 сағат бұрын
MB രാജേഷിനിട്ട് കൊട്ടിയതാണോ 😄
@AbdullaMp-k9zСағат бұрын
അഹങ്കാരി
@SaleeshSaleesh-mp4ov11 сағат бұрын
അവനറിയാം അവൻ തോൽക്കുമെന്ന്
@PRAJA_2.07 сағат бұрын
അതോണ്ടാണല്ലോ നാളെ വൈകുന്നേരം ഷാർജ ഫ്ലൈറ്റിൽ ടിക്കറ്റ് എടുത്തത്
@thomasvadakkumthalavo-jf8iv10 сағат бұрын
ഭഗവാനെ ഇവൻ നാളെ വല്ല കടും കൈ ചെയാതിരുന്നാൽ മതിയായിരുന്നു....
@GgFf-eq5nt11 сағат бұрын
തോൽക്കുന്നതിനു തൊട്ടു മുൻപ് വരെ ശുഭപ്തി വിശ്വാസം നല്ലതാ... നീ ഖത്തറിലേയ്ക്കു ഒരു വാഗ്ദാനം ആണ് 😅😅😅😅
@NAMITHAKVIJY11 сағат бұрын
Daivame resultin munb thanne vattaya😂
@IsmailIsmail-g6v13 сағат бұрын
Kode areyum kanunnillallo .valeefum luttappiyum podiyum thattippoyalle😂
@alexstephen589213 сағат бұрын
Ado manda nee BJP ku allae vote koduthathu😂😂😂
@gjgj36344 минут бұрын
സ്വപനലോകത്തിലെ സരിൻ...
@sabuvarghese504012 сағат бұрын
Ithreyum oru Thirumandan palakkad vere undagumo😅😅😅
@Users18159 сағат бұрын
ഇപ്പോൾ തോൽക്കും എന്നുള്ള നല്ല ഭയമുണ്ട് അതാണ് ജനവിധി എന്നൊക്കെ പറയുന്നത് 😂 കഴിഞ്ഞ ദിവസങ്ങളിലൊക്കെ നല്ല കോൺഫിഡൻസ് ആയിരുന്നു ഇപ്പോൾ അതൊക്കെ നഷ്ടപ്പെട്ടു
@PRAJA_2.07 сағат бұрын
അതോണ്ടാണല്ലോ നാളെ വൈകുന്നേരം ഷാർജ ഫ്ലൈറ്റിൽ ടിക്കറ്റ് എടുത്തത്
അതാണ് ജനാധിപത്യ മര്യാദ. അല്ലാതെ പാലക്കാട് തറവാട്ട് വകയാണെന്നുള്ള ധാർഷ്ട്യവും, ഒന്ന് തിരിച്ചു ഹസ്തദനം ചെയ്യാനുള്ള സാമാന്യ മര്യാദ പോലുമറിയാത്ത വ്യാജന്മാർക് കണ്ടുപഠിക്കാവുന്നതെ ഉള്ളൂ ഡോ. പി സരിനെ.
@Diya-wj6qh13 сағат бұрын
Vivaram ottum Ella ennullathanu marapottan😂
@MohamedHashim-zb7hx13 сағат бұрын
Mandan potan sarin
@sarathchandran672010 сағат бұрын
നാളെ എന്നെ തോല്പിച്ചത് ഷാഫിയുടെ ഗൂഢാലോചന ആണെന്ന് പറയരുത് 😂
@tks77798 сағат бұрын
പാവം.... മൂന്നാം സ്ഥാനം ആണെന്ന് അറിയുമ്പോൾ എന്താകുമോ എന്തോ,