ഉസ്താദിന്റെ പ്രസഗത്തിന്റെ ആദ്യ കാലഘട്ടത്തിൽ ഈ പാരായണം ഞാനും എന്റെ വീട്ടുകാരും കാണാതെ പഠിച്ചു ഉസ്താദിന്റെ കൂടെ ചൊല്ലുമായിരുന്നു. അത്രക് ഇഷ്ടം ആയിരുന്നു. ഉസ്താദിന് ആരോഗ്യമുള്ള ദീര്ഗായുസ് അള്ളാഹു നൽകട്ടെ.
@mohammedirshad41702 жыл бұрын
ആമീൻ
@jaleeljaleelsaibu22192 жыл бұрын
Aameen
@muhammedsahl60602 жыл бұрын
😭😭😭വിശേഷം 🥰🥰🥰
@muhammedrafi38022 жыл бұрын
Aameen
@sulfinoorashibi68522 жыл бұрын
🤲🏾ആമീൻ
@vappuahammed38882 жыл бұрын
Allahuve njangalud usthadhin dheergayussum arogyavum nalkane ഇതിലും ഇരട്ടി proudi allahu nalkatte
@sulfinoorashibi68522 жыл бұрын
🤲🏾ആമീൻ
@Aseena1232Asee4 ай бұрын
🎉
@sirajsirajudheen5699 Жыл бұрын
Njaan ennum kaanalund enikk ishtamaanu
@MuhammedAli-gv4cl Жыл бұрын
എന്റെ ഉസ്താദ് അൽ ഹാഫിള് അഹമ്മദ് കബീർ ബാഖവി ഉസ്താദ് കാഞ്ഞാറ് ❤❤❤
@firoserickil9 ай бұрын
എന്റെ ഉസ്താദിന് ദീർഘായുസ് നൽകണേ allah
@mee10777 Жыл бұрын
ഒരു പതിറ്റാണ്ട് മുമ്പ് ഇറങ്ങിയ അത്ഭുത പ്രഭാഷണം❤
@arshadkhan-fj6zo11 ай бұрын
Imam mahdi njan indavum allahu thofiq nalgatte
@vappuahammed38882 жыл бұрын
Makkal swalihavan duayil ulpeduthane
@shahinp86095 ай бұрын
അസ്സലാമു അലൈക്കും അസ്‌തഹ്ഫിറ്ല്ലാഹൽ അളീം
@abookuttayi700511 ай бұрын
ഉസ്താദിന് അള്ളാഹു ദീർക്കയുസ്സ് കൊടുക്കട്ടെ ❤❤
@muneerasana50122 жыл бұрын
മക്കൾ ഹാഫിളാവാൻ ദുആ ചെയ്യണം ഉസ്താദ്
@adnan3095 Жыл бұрын
Online aano padiknath
@adnan3095 Жыл бұрын
Onlinel padikaan chance nd
@shemikadoor2 жыл бұрын
Retelecasting നന്നായി.. സമൂഹത്തിലെ ഓരോ പേക്കൂത്തുകൾ കാണുമ്പോഴും ഉസ്താദിന്റെ ഈ പ്രഭാഷണമാണ് ഓർമ വരിക.. എല്ലാം തെറ്റാണെന്ന് അറിഞ്ഞിട്ടും അതിൽ നിന്ന് രക്ഷപ്പെടാൻ ശ്രമം പോലും നടത്താത്ത മനുഷ്യർ.. എന്താ ഈ ജനത ഇങ്ങനെ??? അല്ലാഹ്.. 🤲🤲🤲