4:59 angnne avan ariyathe avan oru god aayi suhruthukkalle😂
@bts_x_armygirl2345 Жыл бұрын
First തെ story was so touching. ചെയ്തത് തെറ്റാണെങ്കിലും ആ cousin കൂട്ടി നല്ല കുട്ടി ആയല്ലോ അത് മതി 🙂
@achuefx-5 Жыл бұрын
BTS 😂
@JudyJane_201110 ай бұрын
@@achuefx-5why are you laugh
@fayisklf4960 Жыл бұрын
ആദ്യം പറഞ്ഞ കുട്ടിയുടെ പേര് രാധിക എന്നാണ് ഇപ്പോ അവൾക്ക് എല്ലാം അറിയാം അതുകൊണ്ടാണ് പേര് ഞാൻ പറഞ്ഞത് അവൾ ഇപ്പോൾ കല്യാണം കഴിഞ്ഞു ഹാപ്പിയായി ജീവിക്കുന്നു😊
@memefrank2119 Жыл бұрын
6:50 I madara declare your the strongest of them all 💀
@Basedcat679 Жыл бұрын
😂😂
@nusrathm2184 Жыл бұрын
Broo🕴️😹
@shaheerabdulkhader Жыл бұрын
Definitely he's a jiraya disciple 😂😂😂
@santy3415 Жыл бұрын
Wood style 😂
@vinayak7602 Жыл бұрын
😂😂
@Kurukkan333 Жыл бұрын
First storie 🙂 really touching 5:36 ഹാജർ (attendance) ആവും ഉദ്ദേശിച്ചത്
@Jack-Culer Жыл бұрын
Kidney touching??
@Kurukkan333 Жыл бұрын
@@Jack-Culerഡേയ് ആ കുട്ടി നീ ആണെങ്കിലോ എന്ന് ആലോചിച്ച് നോക്ക്😁
@Itx_Zenha Жыл бұрын
Uhh dark 😕
@garou4307 Жыл бұрын
മൂത്ര കല്ല് touching?
@Abhiramveluthedath Жыл бұрын
Oh my god the people around us are hilarious 🤣
@leobastin2667 Жыл бұрын
5:26 hajer ayirikum 😂
@chemicallystimulated476 Жыл бұрын
10:57 That chettan was waiting for that moment his entire life
@zxuh. Жыл бұрын
what he doo😭😭
@draken65510 ай бұрын
😂
@always.trueself5 ай бұрын
What he made her do??
@Z_0_Z_066 Жыл бұрын
Background Oru Death Note Song Ittude കുറച്ചൂടെ Intrest Aakkum
@Cruzzyyyyy Жыл бұрын
9:10 avane enik ariyam 🙌🏻😂💯ente shopilna avan films oke kettar 💥😂avan kannatha horror movies illa 💯
@calvinjoseph68665 ай бұрын
save him bro
@imkir4n Жыл бұрын
Iva stop being so cute, you are ridiculously addictive!
@akashkrishnapanicker Жыл бұрын
Iva entha cigarette ano ith talk addicted avan 😊 but stranger secrets are feel good 😂
@planetearth140c Жыл бұрын
Eda eda kozhikutta
@imkir4n Жыл бұрын
@@planetearth140c It's not a kozhitharam; it's a compliment 😅
@planetearth140c Жыл бұрын
@@imkir4n inni anganne parnjo chunni
@pixel4076 Жыл бұрын
🐓🐓🐔🐔🐔🐔🐔🐔
@achuuh07 Жыл бұрын
Secret reading episode eniyum venam kuduthal 😊
@Rahul9768.. Жыл бұрын
ഈശ്വരാ ഇതിന് ഒരു അവസാനം ഇല്ലെ 😵💫😵💫
@abgth. Жыл бұрын
3:52 ith Avan thanne 😂😂
@antonyfernandez1261 Жыл бұрын
ദൈയിവമേ എല്ലാം സൈക്കോസ് ആണല്ല 💀
@afnan_afnu Жыл бұрын
4:57 Don't worry, ini muthal aarelum okke arinjolum 😂
@anakharejeesh4239 Жыл бұрын
7:17vushu വരെ തോറ്റു പോവൂല്ലോ 🤣🤣🤣
@AngelBerry-sc4qm5 ай бұрын
Athe😅
@AngelBerry-sc4qm5 ай бұрын
Athe😅
@MHDShafi-nu7hb7 ай бұрын
Iva ealla storyum full ayi vayikku😂
@shaheerabdulkhader Жыл бұрын
7:15 edo thaan mtte pookkatte kaavadi alle😂😂😂
@TeenEddie4 ай бұрын
എന്തൊക്കെയാ ഈ കൊച്ചു കേരളത്തിൽ നടക്കുന്നെ.. എനിക്കാണേൽ പറയാൻ ആകെ ഉള്ള സീക്രെട്,എനിക്ക് ഒരു കുട്ടിയെ ഇഷ്ടമായിരുന്നു കോളേജിൽ വേറെ ആരും അറിയാതിരിക്കാൻ ഞാൻ അത് ആരോടും പറഞ്ഞില്ല., എന്തിന് ആ കുട്ടിയോട് പറഞ്ഞില്ല പറയാനുള്ള ധൈര്യം ഉണ്ടായില്ല.. അങ്ങനെ 2 കൊല്ലം കഴിഞ്ഞു സ്റ്റിൽ ആ കുട്ടി സിംഗിൾ ആണെന്ന് ഞാൻ ഉറച്ചുവിശ്വസിച്ചു.. പതിയെ പതിയെ കുട്ടിയോട് സംസാരിക്കാനുള്ള ധൈര്യം ഞാൻ ഉണ്ടാക്കി എടുത്തു.. പിന്നീട് farewell സമയത്ത് എന്റെ കൂട്ടുകാരിൽ ഒരാൾ എന്നോട് പറഞ്ഞു വാടാ ക്യാന്റീനിൽ പോവാം എനിക്ക് നിന്നോട് ഒരു കാര്യം പറയാനുനെണ്ടെന്ന് അങ്ങനെ ഞങ്ങൾ ക്യാന്റീനിൽ വച്ചു സംസാരം തുടങ്ങി എത്രയായിട്ടും അവൻ പറയാന്ന് പറഞ്ഞ കാര്യം പറഞ്ഞില്ല ഒടുവിൽ അവൻ പറഞ്ഞു എനിക്ക് നമ്മുടെ ക്ലാസ്സിലെ ആ കുട്ടിയെ ഇഷ്ടമാണ് അവൾക്കും എന്നെ ഇഷ്ടമാണ് ഞങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞിട്ടില്ലെന്ന് മാത്രം ഞാൻ ഇന്ന് അവളോട് പറയാൻ പോകുവാണെന്നു.. ഞാൻ ഒരു നിമിഷം മിന്നൽ വെട്ടിയ പോലെ ഇരുന്ന് പോയി. ശേഷം അവർ ഈയിടക് എന്നെ അവരുട engagement ഇന് വിളിച്ചു ഞാൻ സന്തോഷത്തോടെ 2 ലെഗ് പീസ് ഉം കഴിച്ചു ഫോട്ടോയും എടുത്ത് ഇങ് പോന്നു. എനിക്ക് അവളെ ഇഷ്ടമായിരുന്നു എന്ന സത്യം എന്നോടൊപ്പം മണ്ണിൽ അലിഞ്ഞു ഇല്ലാണ്ടാവും 💀
@sivaprasad9176 Жыл бұрын
U should continue this segment plz....
@Mr_AlieN. Жыл бұрын
Video Length വളരെ കുറവാണ് video length 30 min എങ്കിലും വേണം 😌
@Anime-xcreators Жыл бұрын
Oooo😹
@Nayanjith Жыл бұрын
Waiting for the next part 😌👍
@naveed6668 Жыл бұрын
7:09 uff that side eye 😂
@hafainhafil1692 Жыл бұрын
iva you are adorable💙
@Shine.s21 Жыл бұрын
Eniyum parts venamm 🔥❤️
@therobinofbatt Жыл бұрын
6:20 bro became vengance
@Phoenixknight-dr2vn Жыл бұрын
I can hear the drums of liberation
@pranavvjcuts1993 Жыл бұрын
Gear 5 😌🤞
@whyyouareso Жыл бұрын
Part 6 idane 😊
@ryaah_jaz Жыл бұрын
Ithil ninn enikk 2 kaaryanghalan manasilayath 😑 1 . Nammude body il aar touch cheythalum namukk ath good touch or bad touch ahno enn manassilakkan pattum , especially girls inu . Athin age onnum oru problem allaa😮. ( Oh godd thank you for that , because we save our own life sometimes).❤ 2 . Chilarkk boldness kittunnath parents il ninnaan , avar paranju tharunna cheriya karyanghal chilappol nammude life ine valiya reethiyil influence cheythittundaakm,so nammalum ithupolulla information nammude makkalkum or siblings inum paranj kodukkanam 🥺😩... ( but guyzz iam only 16 😹inkokke eppam kuttikalundavanaa 😌😹😹).
@cradarshkrishna2613 Жыл бұрын
Smile kaanan nalla rasand... 👀♥
@--6695 Жыл бұрын
Next part poratte.❤💯
@sarathm005 Жыл бұрын
Ivaculous Very Cute ❤
@--6695 Жыл бұрын
Enthada crush adicha😂🤣
@bossgamingop5558 Жыл бұрын
Okky😂
@falcongaming2463 Жыл бұрын
@@--6695 😂🤣
@sarathm005 Жыл бұрын
@@--6695 no crush, ഞാൻ വെറുതെ കമൻ്റ് ഇട്ടന്നെയുളൂ
@sam_sam__100 Жыл бұрын
അമ്മാവോ
@richu6887 Жыл бұрын
Next part waiting 🎉❤
@aniru.dhhh_ Жыл бұрын
Can you add the scrn shot of the mail in the side of your screen pls,like soloviner do❤
@Moments_Of_Momenta Жыл бұрын
3:52 ente naattil aann😢
@darkbgm6943 Жыл бұрын
😂
@Realpsycho5 Жыл бұрын
3:35 ലവൻ കണ്ണൂരുകാരൻ ആണോ?🧐
@sinanmuhammed5205 Жыл бұрын
നീ ഇതിൽ നിന്നും സുഖം കണ്ടെത്താൻ തുടങ്ങിയോ 😁മറ്റുള്ളവരുടെ secret വായിച്ചു addition വരണ്ടാ സൂക്ഷിച്ചോ 😁😁😁
@electricsgamer5 ай бұрын
7:08 wt flip gurl😂😂😂💀
@gangsterstatus9696 Жыл бұрын
No simping but u r soo beautiful 😍😍
@abhijithpm7169 Жыл бұрын
10:47 vyekthamaayilla😂
@Gokullll_____ Жыл бұрын
സമയം 7:00 ഞാൻ arijath ശെരി ആണെങ്കിൽ ഇന്ന് രാത്രി ഇരുട്ട് ആയിരിക്കും
Innathe secrets mikkathum thall aan enn tonanu. Guys tallumbol viswasikkan pattunna reetiyil thall. Allel kekkanum oru rasam ondavilla 😢😅
@im_Nikhil. Жыл бұрын
Part 100 vare povan sadhikkatte😁🌝🙌🏻
@vishwasg7145 Жыл бұрын
5:25 haager alla haajer aayirikkum uddeshichadh Haajer means attendance
@mariyaa321 Жыл бұрын
Pls pls pls njan karanj paraya oru 100 like tharo 😢😢😢
@ABHIJITHPA-j6o Жыл бұрын
Teke -Teke Japan ghost നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ 🥹💜
@hurtlemonk Жыл бұрын
aa boxing karan 18aam padiyile kadha paranjathan 😂
@krishnalalsk Жыл бұрын
Im ur bloopers fan❤❤❤
@niginshaju174211 ай бұрын
Why am I obsessed with you iva🥹💗
@E-yg6bz Жыл бұрын
7:15 pookate kavadi💪💥
@gamingwithblue3498 Жыл бұрын
7:40 ethoru kuttiyudeyum aagraham
@UFO_YT. Жыл бұрын
5:25 ITS hajar = attandance 💀
@vysakhbaburaj Жыл бұрын
Nammake onnum entha ingane stories illathe,🤔..
@seefamily_ Жыл бұрын
Because nml thallaarilla😂
@Arjun-it9th Жыл бұрын
@@seefamily_😹
@econ2832 Жыл бұрын
കമ്പി കഥയാണല്ലോ ഫുൾ 😂
@mortisdeus Жыл бұрын
6:50 💀
@Sivadethh Жыл бұрын
7:05 😂
@yhwhtv4777 Жыл бұрын
ഒരാൾ പറയുന്നത് ഇവിടെ വന്നു പറയുന്നതൊക്കെ മോശമല്ലേ 😂
@Riyas_Iqbal_ Жыл бұрын
Pinne endhina vannu video kaanunne.....😂😂😂
@keralamarvelstudio3041 Жыл бұрын
@@Riyas_Iqbal_😂
@alameen10l36 Жыл бұрын
Bombastic side aye😂😂😂😂😂😂
@adwaithkp4263 Жыл бұрын
Ithpola pand enna kore per thadiya enn vilikkunnindayrnnu..orikal orthan enne thadiya enn vilichappol njn poda patti enn paranju..avan mashinod paranju..mash vann ennod thadiya ennor mosham vakkano? patti ennath or mosham vakkalle enn paranj ente porath adichu..athum 5th or 6th padikkumam..
@amal_dev_photography_ Жыл бұрын
2 secret enikkum experience ond but it's in morning ravile 3 manikk padikkan ezhunelkkum ente roominte janalilnte veliyil aroo nadakkunna sabhdam mikka divasangalilum kelkkarund 😐😅