ഇതിന്റെ ഒക്കെ teatere experience ഒക്കെ കിടു ആയിരിക്കും 🔥
@jobingeorge9553Ай бұрын
ഒരു സംശയമില്ല
@Arju-q8jАй бұрын
Ayirikkum ennallaaa ahnu kidilam ahnu
@kunjimuhammedkunju29 күн бұрын
സത്യം... ഇന്നലെ കണ്ടുഉള്ളു ❤️
@murshiishaq855728 күн бұрын
Aa njan kandu super
@Motionpop38327 күн бұрын
Yes
@mansooraalam2628Ай бұрын
നല്ല വരികൾ, സംഗീതം ഇരുവരും നന്നായി പാടി... അഭിനന്ദനങ്ങൾ ടീംസ്,💝👌
@ഞാൻ_GASNAFАй бұрын
ഈ സിനിമ ഇഷ്ടത്തോടെ ഒരു ചെറു പുഞ്ചിരിയോടെ കണ്ടിരിക്കാൻ പറ്റും ❤
@Arju-q8jАй бұрын
Chirich madukkum kidilam padam ahnu ❤️🔥
@NAFI62926 күн бұрын
ന്യൂ ഇൻസ്റ്റാഗ്രാം Trending song ❤🥰
@-hs1-3.12Ай бұрын
the part "theri meree" is so addictive 😍💕
@varunmohan5060Ай бұрын
Aishwarya Lekshmi!! 🔥
@vsksunil2956Ай бұрын
വീണ്ടും വീണ്ടും നാവിലൂറി വരുന്ന മനോഹര വരികൾ ശബ്ദമാധുര്യം കൊണ്ട് രണ്ടു പേരും 👌,,, Super💝👏
@ubaidchokkly9595Ай бұрын
ഒരാഴ്ച കഴിഞ്ഞാൽ ഇൻസ്റ്റാഗ്രാം ഭരിക്കാൻ പോകുന്ന ഐറ്റം 🔥🔥🙌🙌
@pnkaul1333Ай бұрын
D😮you'ved
@its_murshid_officialАй бұрын
😅😂
@siyonajoseph54888 күн бұрын
Ohh..My goosebumps is here. What a feel....❤❤
@Thegoatleo1010Ай бұрын
𝗝𝗮𝗸𝗲𝘀 𝗯𝗲𝗷𝗼𝘆 & 𝗱𝗮𝗯𝘇𝗲𝗲 🔥
@AbdhulkadharKadhar-l4mАй бұрын
Dabzee❤
@SoorajES-o4tАй бұрын
Next Trending song ❤🔥❤️🔥❤️🔥❤️🔥🔥
@SonerSerdarАй бұрын
This song has soul, such amazing vibes
@Dreams456pАй бұрын
ശെടാ... പൊളി song 🔥🔥🔥🔥
@_vignesh.sn_Ай бұрын
2:07 - 2:14 this line 😩🤌
@cadu934929 күн бұрын
Satyam💯💯
@Adikesav-rz7ws26 күн бұрын
Yes😮😮
@VismayaPk-t8rАй бұрын
This beat is out of the world 🔥
@jishnuofflАй бұрын
3:22 കൊള്ളാം🔥
@pizzafarer38903 күн бұрын
Video songil kanan ilalo😢
@rajupainter5804Ай бұрын
നല്ല വരികൾ, ആലാപന മികവ് ,... Congrats👏💝
@aswinnair-wi3tuАй бұрын
Cute Aishu❤️🥰
@BSSa4920Ай бұрын
Ziyaa 👍❤️👍🎉
@georgeabhijith35092 сағат бұрын
Underrated song ഒരു നാല്, അഞ്ചു കൊല്ലം കഴിഞ്ഞു കല്യാണവീടുകൾ ഭരിക്കാൻ പോകുന്ന ഐറ്റം 🔥.
@godsonbaby323021 күн бұрын
adipoli padam and adipoli song
@limitresa5070Ай бұрын
Sharaf❤❤❤
@sreekumar-sy3pxАй бұрын
വീണ്ടും വീണ്ടും കാണും സ്വപ്നം വിട ചൊല്ലാതെ മിണ്ടാതെ കൂടെ വന്നൂ വാതിൽപ്പടിയിൽ വസന്തമുണർന്നൂ വർണങ്ങൾ നിറഞ്ഞൂ മനസിനുള്ളിൽ (വീണ്ടും വീണ്ടും...) മിഴികളിൽ നക്ഷത്രം തെളിഞ്ഞു മിന്നീ മീൻ കണ്ണി മനസിൽ പാട്ടു പാടീ മോദമുയർന്നൂ മാനം മുട്ടേ മൊഴികളിൽ മധുരം നിറഞ്ഞു തുളുമ്പീ മാനസം മനോഹരമായി മുന്നിലെത്തീ (വീണ്ടും വീണ്ടും...) അരികിലെത്തിയതെല്ലാം ഉൻമാദങ്ങൾ ആർത്തിരമ്പും അലമുറയിടും ആശകൾ അടുത്തു നിന്നു കണ്ടൂ കാഴ്ചകൾ ആരവമുണർന്നൂ അഭിലാഷങ്ങളായി അരവിന്ദം വിടർന്നൂ വാടാമലരായീ (വീണ്ടും വീണ്ടും...)