നിങ്ങളെ വളരെ ഇഷ്ടപ്പെട്ടു. നല്ല പ്രണയ കഥ. കുറെ നാൾ രണ്ടു പേരും ദീർഗായുസ് ആയി സ്നേഹിച്ചു ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ. ഞാനും ഒരു പ്രവാസിയുടെ ഭാര്യ ആയിരുന്നു.❤❤
@BindhuBinoy-mh6mo Жыл бұрын
ഒത്തിരി ഇഷ്ടം നിങ്ങളേ. മാതൃക കുടുംബം. കുറച്ചു നാൾ ആയുള്ളൂ നിങ്ങളുടെ വീഡിയോ കാണാൻ തുടങ്ങിയിട്ട്.❤❤❤
@sindhuraju7602 Жыл бұрын
മനസ്സിൽ വല്ലാത്ത സന്തോഷം തോന്നുന്നു ഈശ്വരൻ നിങ്ങളെ അനുഗ്രഹിക്കട്ടെ
@ambilimanikuttan9152 Жыл бұрын
തീർച്ചയായും.നന്നായി.ജീവിക്ക് മക്കളെ❤
@vlog4u1987 Жыл бұрын
❤️❤️❤️
@abcdabcss3646 Жыл бұрын
സജിഷേട്ടാ നിഗി ചേച്ചി നിങ്ങൾ superatta 🥰🥰
@omanasasi9723 Жыл бұрын
സൂപ്പർ വീഡിയോ ' നിഗി, സജി ഒത്തിരി ഇഷ്ടാ നിങ്ങളെ 'ഒരു സിനിമ കാണുന്ന പോലെ കാണുകയായിരുന്നു നിങ്ങളുടെ ജീവിത കഥ ' ഒത്തിരി സന്തോഷം തോന്നി .ഈ സ്നേഹം ജീവിത കാലം മുഴുവൻ നിലനിൽക്കാൻ ഈശ്വരനോടു പ്രാർത്ഥിക്കുന്നു🙏🙏🙏🙏🙏 എൻ്റെ കല്യാണവും സെപ്തംബർ 13ന് ആയിരുന്നു😀😀😀❤️❤️❤️❤️❤️❤️
@vlog4u1987 Жыл бұрын
❤️❤️🙏
@kunjilakshmikunjilakshmi12502 ай бұрын
സജീഷ്, നിഖി, നിങ്ങൾ സന്തോഷത്തോടെമുന്നോട്ടു പോട്ടെ. അച്ഛൻമാർ. അമ്മമാർ. ചേച്ചിമാർ. എല്ലാവരും അടങ്ങുന്ന ഒരു സന്ദുഷ്ഠ ജീവിതം ഉണ്ടാകട്ടെ എന്ന് ആദ്മാർത്ഥമായി പ്രാർത്ഥിക്കുന്നു. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
@kukkunaima3464 Жыл бұрын
ചേച്ചി ഒരുപാട് സന്തോഷം തോന്നി. എന്റാ ലൈഫ് അത് പോലെ ആയിരുന്നു എങ്കിൽ
@aadhilokworld Жыл бұрын
ഒത്തിരി സന്തോഷം തോന്നുന്നു നിങ്ങളുടെ vdo കാണുമ്പോൾ അവസാനം നിഗി കരയിപ്പിച്ചു ❤
@sunithasajimon8456 Жыл бұрын
സൂപ്പർ ❤കുറച്ച് വിഷമം ഉണ്ടായെങ്കിലും അവസാനം ഒത്തിരി സന്തോഷം കിട്ടിയില്ലേ. ഈ സന്തോഷം ജീവിതാവസാനം വരെ നിലനിൽക്കട്ടെ അങ്ങനെയാവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ പ്രാർത്ഥനയോടെ ❤
@athulyaratheesh59445 ай бұрын
സൂപ്പർ video എനിക്ക് ഒത്തിരി ഇഷ്ടമാണ് ഈ ഫാമിലിയിലെ എല്ലാവരെയും . പ്രവാസിയുടെ ഭാര്യമാർ എല്ലാവേദനകളും ഉള്ളിൽ ഒതുക്കി ജീവിക്കാൻ പഠിചല്ലേ പറ്റൂ അത് കൊണ്ട് ഇപ്പോഴും അങ്ങനെ തന്നെയാ ജീവിക്കുന്നത് 9 വർഷമായി ഈ ജീവിതം തുടങ്ങിയിട്ട്
@saraswathigovindasree6460 Жыл бұрын
നിങ്ങൾ നല്ല മനസ്സുള്ളവരാണ്. അതുകൊണ്ടു തന്നെ നിങ്ങൾക്ക് നല്ലതെ വരൂ. എല്ലാവരുടെയും ആയുസ്സിന് വേണ്ടി പ്രാർത്ഥിക്കുന്നു. ഇങ്ങനെ വിവാഹം കഴിഞ്ഞും അതേ സ്നേഹം അപൂർവമാണ്. ദൈവാനുഗ്രഹമുണ്ടാവട്ടെ . Love you❤❤❤❤❤
@vlog4u1987 Жыл бұрын
❤️❤️🙏
@AmminiKv-ik6cm Жыл бұрын
❤❤❤ സൂപ്പർ ഫാമിലി .
@maryhenry5123 Жыл бұрын
സന്തോഷമായി വളരെ കാലം ജീവിക്കുവാൻ പ്രാർത്ഥിക്കാം ❤
@minnugirish518010 ай бұрын
ഈ സ്നേഹം എന്നും നിലനിന്നു പോട്ടെ ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകട്ടെ ❤❤❤🙏
@rajidavid67287 ай бұрын
Love story മുഴുവൻ കണ്ടു നല്ല സന്തോഷായി 🥰❤️
@sreejaalakkod4254 Жыл бұрын
എന്നും ഇതുപോലെ ഈ സ്നേഹം നിലനിൽക്കട്ടെ ❤❤❤❤
@SabidaHaris Жыл бұрын
Adipoli. Love story
@VanajaAk77-dp4pw5 ай бұрын
ജീവിതം സുന്ദരമാവട്ടെ 🙏❤️❤️
@sreelathasreelatha2405 Жыл бұрын
ഒരു പാട് എത്രയെന്ന് പറഞ്ഞാൽ അറിയില്ല ഇഷ്ടമായി സന്തോഷo❤❤❤
@vlog4u1987 Жыл бұрын
❤️❤️❤️🙏
@vijayap391411 ай бұрын
5 videosum kandu. So touching love story. May God bless you forever🙏
@NishaNishad-x8n Жыл бұрын
Nalla rasamundu nigalude love ❤story ♥ kealkkan God bless 🙌 you dears😊😊
@seenabasil8961 Жыл бұрын
❤❤❤Nigi sajeesh. God bless you. 🙏🙏🙏
@aswathispal16437 ай бұрын
Vythyasthamayi love story eduthu❤.. super
@aneeshajoseprakash58046 ай бұрын
Part 4 missing analo.. nokiyit kanunila.. link onnu mention cheyavo
@farhukabi4830 Жыл бұрын
Kanddit karachil varunnu. God bless ur life . Orupad Kalam jeevikkan kayiyatteee❤
@aryavasudevan8965 Жыл бұрын
Super story👌👌👌👌👌
@vlog4u1987 Жыл бұрын
❤️❤️
@SabidaHaris Жыл бұрын
Cinemaye plolum vellunna. Love story. Orupad ishtamayi
Ee same situation aayirunnu enikum...ente husbandum mrgnu mumb leavinu vannathaanu...njn pine vittillaa.....but IPO njnum husbandum pravasiyaanu...ningade vidieo varan nokki irikkum..nikinechi sugeeshettan peruth ishttam
@sumaguyon17073 күн бұрын
Pashaya photo super❤
@Rashid-v6e5m Жыл бұрын
Njanoru muslim sthriyaan enkilum ningale life kanddit vallatha santhosham thonnunnu.
@vlog4u1987 Жыл бұрын
🙏orupadu nandi🙏🙏❤️
@remithak5214 Жыл бұрын
Be happy always 🎉🎉🎉🎉🎉🎉🎉
@shinyjoy7885 Жыл бұрын
👍👍all the best💐💐
@vlog4u1987 Жыл бұрын
❤️❤️❤️
@ajithkumaran9469 Жыл бұрын
hai.. നിങ്ങൾ അടിപൊളിയാണ് 👍
@vlog4u1987 Жыл бұрын
❤️❤️
@kadeejaap3088 Жыл бұрын
Ee sneham ennum nilanilkan daivam anugrahikkattee nalla monaanu enikku ishtamaayi
@Ahammadzak Жыл бұрын
Inganeyoru videoclip ullath arinnilla naan facebookilaanu ningale video kanaarulle arinnappo thanne video’s Kandu Subscribe cheythu naan utube food recipes nokanam maatre use cheyyarullu entha paraya amazing love story
@manjushakc9898 Жыл бұрын
ഗോഡ് ബ്ലെസ് യു ഓപ്പ ആൻഡ് നിഗി ❤
@vlog4u1987 Жыл бұрын
❤️❤️❤️
@geethaharshakumar3878 Жыл бұрын
Supper makkale..... All the best❤
@athulkayalode4382 Жыл бұрын
നിങ്ങളുടെ ഈ വീഡിയോ കാണാൻ കാത്തിരി കുകയായിരുന്നു ഒത്തിരി സന്തോഷം ആയി മുൻപേ തന്നെ ദൈവം നിങ്ങളെ കൂട്ടി ചേർതതാണ് ദൈവത്തിന്റെ അനുഗ്രഹം ഉള്ള നിങ്ങളെ ഒരു ശക്തിക്കും വേർപിരിക്കാൻ കഴിയില ഒരു പാട് കാലം നിങ്ങൾ ഇതുപോലെ ജീവിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@vlog4u1987 Жыл бұрын
🙏🙏❤️
@athiravasanthakumar3792 Жыл бұрын
Chechi k modern dress aa matching ❤
@SumiabdulSumi Жыл бұрын
Waiting ayirunnu ethin
@vlog4u1987 Жыл бұрын
❤️❤️❤️
@lathamohan7705 Жыл бұрын
Orupad sneham super God bless you family
@vlog4u1987 Жыл бұрын
❤️❤️
@sreedhrannambiar8384 Жыл бұрын
❤❤❤❤❤😂 super Sruthi from dubai hailing from kannur at thillenkeri
Chechi chechi Hindi magalukku oru vadu ishta Mana Chaitanya parivarik kanulu ende makkalukku chechi India parivadi video kanulu please chechi reply chechi oru Pavan ente makkalukku vendi ente makkalukku vendi I love you chechi kodamma Muthu I love Hindi shahana ki Bandi I love you chechi❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤🎉🎉🎉🎉🎉🎉❤❤❤🎉🎉🎉🎉🎉🎉
@lijiammu14824 ай бұрын
അടിപൊളി.
@sayanthe.s883111 ай бұрын
Super❤❤❤❤❤❤❤❤
@sscreator1081 Жыл бұрын
ഇതുവരെ നിങ്ങളുടെ ഇടയിൽ കൊച്ചു പിണക്കങ്ങൾ ഒന്നും ഉണ്ടായിട്ടില്ലേ
@CensorGuru10 ай бұрын
😂😂😂epozha.onnukudo super
@rencymanoj8811 Жыл бұрын
Stay blessed😍🥰
@sreenahareesan5561 Жыл бұрын
ഞങ്ങളും ഇത് പോലെ ആയിരുന്നു. 7 വർഷത്തെ പ്രണയം, അതിൽ ഇത് പോലെ സംഘർഷ ഭരിതമായ കുറെ പ്രശ്നങ്ങളും. എങ്കിലും ഞങ്ങൾ പിടിച്ചു നിന്നു. എല്ലാവരുടെയും സമ്മതത്തോടെ കൂടെ കൂട്ടിയിട്ട് 14 വർഷമാകാൻ പോകുന്നു. ശരിക്കും ഇത് ഞങ്ങളുടെ കഥയാണ്. പഴയ കാലത്തിലേക്ക് ഒരു തിരിഞ്ഞു നോട്ടം... ഞങ്ങൾക്കും ഉണ്ടാരുന്നു വീട്ടുകാരുടെ സമ്മതക്കുറവ്. എന്തായാലും നിങ്ങൾ ഞങ്ങളെ പഴയ കാലത്തിലേക്ക് കൂട്ടി കൊണ്ട് പോയി.