Reality of Narendra Modi | How Indians were Fooled! | Dhruv Rathee | Sunitha Devadas | Malayalam

  Рет қаралды 397,543

Sunitha Devadas

Sunitha Devadas

Күн бұрын

‪@dhruvrathee‬ Video Reality of Narendra Modi | How Indians were Fooled! |
Malayalam Translation
#dhruvratheemalayalam #dhruvrathee #modi
Today, we're unraveling the cultivated political narrative surrounding Narendra Modi, India's Prime Minister, often depicted as a self-made individual who began his journey by selling tea at a railway station. This portrayal, heavily amplified by channels like WhatsApp University, which often blur lines between fact and propaganda, is a cornerstone of Modi's public image. However, doubts and inconsistencies in these accounts have surfaced, raising questions about their veracity. We delve into how these narratives, whether embellished or partially fabricated, have been strategically employed to shape Modi's persona, appealing to the common man while potentially obscuring the complexities of his ascent to power and governance. Join us as we explore the layers behind Modi's carefully constructed public image, revealing the nuanced interplay between politics, perception, and digital manipulation.
Connect with Sunitha Devadas : sunithapdevadas@gmail.com
Instagram: / sunithadevadas
Facebook: / sunitha.devadas.3
Facebook Page: / sunithapdevadas
Twitter: / sunitha_devadas
#malayalamnewslive #malayalamnews #news #sunithadevadas
#cpm #bjp #congress #loksabhaelection #caa #narendramodi
#KeralaNewsLive #MalayalamNewsLive #loksabhaelection2024

Пікірлер: 1 800
@RafiAhamed-fr1oo
@RafiAhamed-fr1oo 4 ай бұрын
മലയാളികളായ എല്ലാവർക്കും ഈ പരിഭാഷ കാര്യങ്ങൾ മനസ്സിലാവാൻ വളരെയേറെ സഹായിക്കും. 👍🏿👍🏿❤️❤️
@islamicremaindermalayalam1955
@islamicremaindermalayalam1955 4 ай бұрын
ധ്രുവീൻ്റെ വാക്കുകൾ സുനിത മലയാളത്തിൽ പറഞ്ഞ് തരുന്നത് കൊണ്ട് എല്ലാവർ കൂടുതൽ അറിയാൻ കഴിഞ്ഞു. സുനിത👍👍😍
@rijilfreekdaredevil
@rijilfreekdaredevil 3 ай бұрын
നിനക്ക് ഹിന്ദി അറിയില്ലെടാ 😂
@udayanudayan5987
@udayanudayan5987 4 ай бұрын
ശുഭരാത്രി സുനിത 💗 .... അഭിനന്ദനങ്ങൾ 💞👍🏾
@udayanudayan5987
@udayanudayan5987 4 ай бұрын
♥♥♥ സൂപ്പർ ഗ്രെറ്റ് അടിപൊളി 👍🏾👍🏾
@sarojiniprabhakaran5263
@sarojiniprabhakaran5263 3 ай бұрын
സുനിതയുടെ ഈ മലയാള പരിഭാഷ ജനങ്ങൾക്ക് വളരെ ഉപകാരമുണ്ടാകട്ടെ
@KasimKp-bz3gw
@KasimKp-bz3gw 4 ай бұрын
നമ്മുടെ സുനിത 🙏👍👍👍👍👍👍👍👍👍👍🙏🙏🙏🙏🙏 ദ്രുവ് നട്ടെല്ലുള്ള മാധ്യമ പ്രവർത്തകൻ 👍👍👍🙏🙏👍👍🙏👍👍👍🙏🙏👍👍🙏🙏🙏🙏👍🙏🙏🙏🙏👍👍👍🙏👍👍👍🙏🙏🙏🙏
@PremChand-vn3hn
@PremChand-vn3hn 4 ай бұрын
Shajan the legend marunadan malayali
@bushralatheef
@bushralatheef 4 ай бұрын
13:53 13:53
@subchannel232
@subchannel232 4 ай бұрын
മലയാളികളുടെ വിവരവും വിവേകവും ലോകത്തിനു മുമ്പിൽ വിളിച്ചറിയിക്കുന്ന കേരളത്തിന്റെ പെൺ പുലി ഒരായിരം big salute
@abdulnazar5344
@abdulnazar5344 4 ай бұрын
Orupeuoon jolikk andenllam yogyatha kaanikkanam prime Minister uden degre Anderson kanikkaththath chattampikalle court nu pediyano
@PremChand-vn3hn
@PremChand-vn3hn 4 ай бұрын
ബഡായ് വിടല്ലേ cummi
@Swathi-qu2kl
@Swathi-qu2kl 4 ай бұрын
അത്രയ്ക്ക് വേണോ
@remyacremanan
@remyacremanan 4 ай бұрын
Avar Dhruv nte vedios translate cheyyunnathanu.
@shameerkasim9995
@shameerkasim9995 4 ай бұрын
താങ്കൾ മലയാളിയുടെ ദ്രുവ് റാട്ടി ❤❤❤
@Tup7kSh7kur
@Tup7kSh7kur 4 ай бұрын
She is a translator, get inspired and do your own work
@abdulshukkoor4916
@abdulshukkoor4916 4 ай бұрын
​@@cristiano1774നിന്റെ അച്ചന്റെ അന്നോ?
@dreamtraveltojannah2322
@dreamtraveltojannah2322 4 ай бұрын
Ith Ath translate cheythathaaa moyanthey
@Olatthum
@Olatthum 4 ай бұрын
​@@cristiano1774nee malayalikalude modi
@SleepyBackgammon-of6yd
@SleepyBackgammon-of6yd 4 ай бұрын
IndurShtrapratheekshayullajanagalmothiyeashneahikunnu
@User34578global
@User34578global 4 ай бұрын
അവൻ ചായ വിറ്റാലും വേണ്ടില്ല ചാരായം വിറ്റാലും വേണ്ടില്ല ഇനിയും ഇന്ത്യയുടെ ഭരണം അവൻറെ കയ്യിൽ കിട്ടരുത് എന്ന് മാത്രമേ നമുക്ക് ചിന്തയുള്ളു
@ibrahimkutty3944
@ibrahimkutty3944 4 ай бұрын
ചായ വിറ്റാലും വിറ്റില്ലങ്കിലും ഇയാൾക്ക് പരമാവധി ചായ വിൽക്കാനോ അർഹതയള്ളു നെഹ്രുവുവും' ഇന്ദിരയും ഇരുന്ന കസേരയിൽ ഇരിക്കാൻ ഒരിക്കലും അർഹതയില്ല ഇയാൾക്ക് ,
@HussainRawther-kr3qr
@HussainRawther-kr3qr 4 ай бұрын
#ibrahimkutty3944 . "Kanaka simhasanathil "now sitting pig .
@mohanakumari3036
@mohanakumari3036 4 ай бұрын
ശരിയാണ്. എന്നാലും അയാളുടെ ഇച്ഛാശക്തി...സമ്മതിച്ചു കൊടുത്തേ പറ്റൂ. 😂
@vjdcricket
@vjdcricket 4 ай бұрын
ഇന്ദിരയെ വിടൂ. അവരാണ് ഏകാധിപത്യ രാഷ്ട്രീയം ആദ്യമായി കൊണ്ടുവന്നത്. അടിയന്തിരാവസ്ഥ ഭീകരം തന്നെ ആയിരുന്നു.
@indian328
@indian328 4 ай бұрын
അല്ലെങ്കിലും നിന്റെ വർഗ്ഗത്തിൽ നിന്നും ഇങ്ങനെ അല്ലാതെ ഒരു കമന്റ്‌ പ്രതീക്ഷിക്കുന്നില്ല
@omanmuscat7821
@omanmuscat7821 4 ай бұрын
Ninte varghathinu athinu polum ulla vivaram illallooo... Thalachor pakaram theettam alle 😂​@@indian328
@anuraj3396
@anuraj3396 4 ай бұрын
ധ്രുവ് എല്ലാ വീഡിയോകളും തർജ്ജമ ചെയ്തു തരണം🙏
@revareva5061
@revareva5061 3 ай бұрын
Yes ❤️❤️❤️❤️
@jamilhss7052
@jamilhss7052 4 ай бұрын
ആ കിഴവൻ വായ് തുറന്നിട്ടുണ്ടെങ്കിൽ കള്ളം പറയാനും വെട്ടിവിഴുങ്ങാനും മാത്രമായിരിക്കും 👍
@jamilhss7052
@jamilhss7052 4 ай бұрын
👍
@AbdulGafoor-gu5zx
@AbdulGafoor-gu5zx 4 ай бұрын
സുനിതക്ക് ആരോഗ്യവും ദീർഘായുസ്സും ദൈവം നൽകട്ടെ സത്യത്തിൻ്റെ കൂടെ നിലകൊള്ളാനുള്ള ധൈര്യവും മനസ്സും മരണം വരെ നിലനിൽക്കട്ടെ
@ayubparakodan9609
@ayubparakodan9609 4 ай бұрын
താങ്കൾക്കും ധ്രുവിനും എല്ലാ വിധ ആശംസകളും നേരുന്നു. 👍👍👍♥️♥️♥️
@AbdulazizSm-cb1rv
@AbdulazizSm-cb1rv 4 ай бұрын
സത്യം മാണ് സുനിതേജീവിതംമുഴുവൻസമയവും പച്ചകള്ളവും നുണയും മാത്രംപറയുന്ന യാൾമാത്രമാണ് ഇപ്പോൾഎല്ലാം പുറത്തുആയിഇനിഈകള്ളം വിലപോവില്ല ജനങ്ങൾ മനസിലാക്കി അതാണ് സത്യം എന്നും നിലനിൽകും കള്ളം പുറത്താകും big salute സുനിതേ ദൈവം അനുഗ്രഹിക്കട്ടെ
@vallikunnamkhalid3082
@vallikunnamkhalid3082 4 ай бұрын
ഇന്ത്യൻ രാഷ്ട്രീയ ത്തിൽ ബലൂൺ പോലെ വളർന്ന B J P യുടെ ഭാരം അളന്നു കുറിക്കുന്ന ധൃവ് രതിക്കും സുനിത ദേവദാസിനും ദീർഘായുസ്സും ആരോഗ്യവും ആശംസിക്കുന്നു.
@kunjaahammed4875
@kunjaahammed4875 4 ай бұрын
@HumanBeing-lc9fv
@HumanBeing-lc9fv 4 ай бұрын
ആമീൻ
@saidali759
@saidali759 4 ай бұрын
ബലൂൺ വീർത്ത് വീർത്ത് പൊട്ടും
@PremChand-vn3hn
@PremChand-vn3hn 4 ай бұрын
Udaippu avatharam of keralas mapra
@jayasreem2430
@jayasreem2430 4 ай бұрын
Mongikkondirunno
@anniexavier4106
@anniexavier4106 4 ай бұрын
പ്രിയ sunithaji,അങ്ങയുടെ ശ്രമം വിജയിക്കട്ടെ 👍നമ്മൾ മലയാളികൾ ക്ക് ഹിന്ദിയിൽ ഉള്ള പ്രസംഗങൾ മനസ്സിലാകില്ല. അപ്പൊ ഇതുപോലെ പച്ച മലയാളത്തിൽ തർജുമ ചെയ്തു വിവരങ്ങൾ ധരിപ്പിക്കുന്നത് ഒരു വലിയ കാര്യം തന്നെ ആണ് 🙏ഇതുപോലെ up യിലും jarghand ilum എല്ലാം മോഡിയുടെ മുഖം മൂടി അഴിഞ്ഞു വീഴണമെങ്കിൽ അവരുട പ്രാദേശിക ഭാഷയിൽ ഈ വീഡിയോ തർജുമ ചെയ്തു കാണിക്കണം 😊👆
@jafarnp697
@jafarnp697 4 ай бұрын
സൂപ്പർ സുനിത. സൂപ്പർ ദ്രുവ് റാഡി. കേരളത്തിന്റെ ദ്രുവ് റാഡി സുനിതക്ക് എല്ലായ്പോഴും ഒരു ലൈക്‌
@vcajayakumarajayakumar6371
@vcajayakumarajayakumar6371 4 ай бұрын
നമുക്ക് പല പ്രധാന മന്ത്രിമാർ ഉണ്ടായിരുന്നു. പക്ഷെ ഇത്രയും നിലവാരം ഇല്ലാത്ത പ്രധാനമന്ത്രി ആദ്യം.
@abdulnazeer4180
@abdulnazeer4180 4 ай бұрын
പറയുമ്പോൾ സുനിത പറയുന്നപോലെ പറയണം നല്ല നിലപാടുള്ള അന്തസ്സുള്ള സംസാരം ഇനിയും ഇത് പോലെ ഒരുപാട് കാര്യങ്ങൽ ജനങ്ങൾക്ക് മുൻപിൽ എത്തിച്ച് താങ്കൾക്ക് കഴിയട്ടെ എന്നാശംസിക്കുന്നു
@mahamoodklrv9139
@mahamoodklrv9139 4 ай бұрын
ഏറ്റവും വലിയ ആയുധം പ്രാർത്ഥനയാണ്...
@shibukuruvilla1022
@shibukuruvilla1022 4 ай бұрын
1970 ൽ തുടങ്ങിയ റെയിൽവേ സ്റ്റേഷൻ ൽ 1962 ൽ ചായ വിറ്റിരുന്നു
@mariyammaliyakkal9719
@mariyammaliyakkal9719 4 ай бұрын
ഗീബൽസ്
@Abusawlih1819
@Abusawlih1819 4 ай бұрын
മോഡിജി നിങ്ങൾ കുളത്തിൽ നിന്ന് അയല പിടിച്ചു എന്ന് പറഞ്ഞോളൂ വിശ്വസിക്കാം പക്ഷേ പൊരിച്ച അയല ചൂണ്ടക്ക് പിടിച്ചു എന്ന് പറയല്ലേ 🙏🙏🙏🙏
@NjaanBharatheeyan
@NjaanBharatheeyan 4 ай бұрын
അതാണ് കറാമത്ത് 😂😂
@pjroy5052
@pjroy5052 4 ай бұрын
1969 JAN 14 ഇൽ മാത്രം രൂപീകരിക്കപ്പെട്ട 50 വർഷം മാത്രം പഴക്കമുള്ള തമിഴ്നാട്ടിലാണ് 3500 വര്ഷം പഴക്കമുള്ള പ്രോട്ടോ ധിമിടക (പുരാതന ദ്രാവിഡ ഭാഷ ) രൂപപ്പെടുത്തിയത് എന്ന് തമിഴ്നാട്ടുകാർ പറയുന്നപോലെ !! മോഹന്ജദാരോ ഹാരപ്പയിൽ കിട്ടിയ സ്ലാബുകളിൽ ഇ പ്രോട്ടോ ധിമിടകം ഉണ്ട്. ഇക്കാര്യമൊന്നും ഇന്ത്യയിലോ തമിഴ്നാട്ടിലോ പറയാൻ പറ്റില്ല ...അപ്പോഴേക്കും ആളുകളുടെ --------വ്രണപ്പെടുമല്ലോ !.....ഇവന്മാരെല്ലാം വെറും ഫ്രോഡ് ആണ്
@jasminesabir3842
@jasminesabir3842 4 ай бұрын
​@@pjroy5052pottanano
@chandrikajayasankar2575
@chandrikajayasankar2575 4 ай бұрын
തീർച്ചയായും നമുക്ക് നമ്മുടെ ജനാധിപത്യത്തെ സംരക്ഷിക്കണം
@I2w7wwhgfr
@I2w7wwhgfr 4 ай бұрын
കിഴവൻ മിക്കവാറും വീഴും അധിക സമയമില്ല
@AnnMathen
@AnnMathen 4 ай бұрын
Thank you
@allabakshisaidmuhammad
@allabakshisaidmuhammad 4 ай бұрын
മിക്കവാറും അല്ല, ഇപ്പോൾ തന്നെ വീണു 🤣🤣🤣
@tricksofs3457
@tricksofs3457 4 ай бұрын
🤲
@PremChand-vn3hn
@PremChand-vn3hn 4 ай бұрын
​@@allabakshisaidmuhammadchundaramaua nadakkattha chopnam😂😂😂😂
@ambalathmohammedsulaiman2135
@ambalathmohammedsulaiman2135 4 ай бұрын
രാജ്യം കുട്ടിച്ചോറാക്കി വെറും വർഗീയത മാത്രം പള്ളി അബ്ബലം എന്ന് പറഞ്ഞ് നടക്കുന്നഒരു ഭരണാധികാരി പത്ത് കൊല്ലം കൊണ്ട് ഒരു വികസനം പ്പോലും എടുത്ത് കാണിക്കാൻ ഇല്ലാത്ത ഒരു ഭരണം കുത്തക മുതലാളിമാർക്ക് വേണ്ടിയുള്ള ഭരണം എല്ലാ പൊതുമേഖല സ്ഥാപനങ്ങളും കുത്തകമുതലാളിമാർക്ക് പതിച്ച് നൽകി പാവപ്പെട്ട ജനങ്ങൾക്ക് കഷ്ടപ്പാടും ദുരിതങ്ങളുംമാത്രം നൽകിയഭരണാധികാരി
@Tony-ev3vz
@Tony-ev3vz 4 ай бұрын
സൂപ്പർ വീഡിയോ.. വളരെയധികം കഠിനപ്രയത്നം ഇതിനു പിന്നിലുണ്ട്. അതാണീ വിഡീയോ ഇത്ര നല്ല രീതിയിൽ ഒരുക്കാൻ കഴിഞ്ഞത്. താങ്കളുടെ കൃത്യതയാർന്ന അവതരണ മികവും സത്യസന്ധമായി അവതരിപ്പിക്കുന്നത് കൊണ്ടും ശബ്ദസൗകുമാര്യം കൊണ്ടും ഈ വീഡിയോ വളരെ ഉയർന്ന നിലവാരം പുലർത്തുന്നു. ഒരിക്കൽ കൂടി നന്ദി അറിയിക്കുന്നു. എല്ലാവിധ ഭാവുകങ്ങളും നേരുന്നു..
@sreerenjithanpillai1154
@sreerenjithanpillai1154 4 ай бұрын
"വാ തുറന്നാൽ നുണ മാത്രം പറയുന്ന ഈ രാജ്യത്തെ ഏറ്റവും വലിയ നുണയൻ "😀😀😀😀😀😀
@Volvo2946
@Volvo2946 4 ай бұрын
നുണ മാത്രമല്ല... വർഗീയത വെറുപ്പ്‌ , വിദ്വേഷം.
@thaj0198
@thaj0198 4 ай бұрын
Hi
@LikhithaAnil-tj2po
@LikhithaAnil-tj2po 4 ай бұрын
വർഗീയതയിൽ പിഎച്ച്ഡി എടുത്ത ചായക്കാരൻ😂😂😂
@sibikj6789
@sibikj6789 4 ай бұрын
king layer
@ajithjoj
@ajithjoj 4 ай бұрын
onu karayooo please🤣🤣🤣
@47shaji117
@47shaji117 4 ай бұрын
അഭിനന്ദനങ്ങൾ സുനിത..❤ Druv ന്റെ ചാനൽ ഒന്നും വിടാതെ നിരീക്ഷിക്കുന്ന ഒരാൾ എന്ന നിലയിൽ എനിക്ക് പറയാൻ കഴിയും ആ നിരീക്ഷണവും ശക്തമായ വിലയിരുത്തലും സത്യസന്ധമായി സാധാരണ മലയാളിക്ക് മുന്നിൽ ഇത്ര സൂക്ഷ് മതയോടെ അവതരിപ്പിക്കാൻ മറ്റാർക്കും കഴിയുമെന്ന് ഞാൻ കരുതുന്നില്ല. Please keep going. All the best..🎉❤
@ANIL-tt5hq
@ANIL-tt5hq 4 ай бұрын
എന്റെ ഒരു പ്രാർത്ഥന മോദി ഇനിമേലിൽ ഇന്ത്യ ഭരിക്കാൻ വരരുതേ എന്ന് ആണ്
@mariyammaliyakkal9719
@mariyammaliyakkal9719 4 ай бұрын
ഷുമ്പനും ശുനകനും പ്രധാമന്ത്രിയും മന്ത്രിയും ഗവെർനറും ആയിരിക്കുന്ന കലിയുഗത്തിന്റെ അവസാന കാലമാണിത്. Dr രാജേന്ദ്ര പ്രസദും, dr. സാകിർ ഹുസൈനും, ശങ്കർ ദയാൽ ശർമ്മയും, കലാമും, നെഹ്‌റുവും,ശാസ്ത്രിയും,മൌലാന ആസാദും, ഇരുന്ന കസേരകളിൽ വിഡ്ഢികൾ പാമരർ ഇരിക്കുന്നു
@greenheavenplanet2983
@greenheavenplanet2983 4 ай бұрын
Aa naayinde mon illelum vere kure kaashaya naayinde makal ethum
@ajithjoj
@ajithjoj 4 ай бұрын
OOO sherri...pinnae
@mrk6564
@mrk6564 4 ай бұрын
നമുക്ക് പിണുവിനെ ഇറക്കാം. കേരളം ഭരിച്ചു മുടിച്ചല്ലോ, ഇനി ഭാരതമാകാം
@AbdulKhani-u3i
@AbdulKhani-u3i 4 ай бұрын
Ayal udane vadiyakum
@greenleaf9697
@greenleaf9697 4 ай бұрын
സത്യം മറച്ചുവെക്കാൻ ആവില്ല
@Samamanna-c8v
@Samamanna-c8v 4 ай бұрын
ധ്രുവും സുനിതയും അഭിപ്രായമുള്ള ആളുകളാണ്
@mohamedhaneefa7033
@mohamedhaneefa7033 4 ай бұрын
ദ്രുവിന്റെ ഹിന്ദി കണ്ടിരുന്നു സൂപ്പർ
@gulzaralihydrose
@gulzaralihydrose 4 ай бұрын
Iink pls
@gulzaralihydrose
@gulzaralihydrose 4 ай бұрын
@SkandA-6 thanks... I got it
@Usmanmundott
@Usmanmundott 4 ай бұрын
സുനിത ദേവദാസിന് ധ്രുവയറാടിക്കും അഭിനന്ദനം
@malimali20
@malimali20 4 ай бұрын
*മോഡിജി അബദ്ധത്തിൽ പോലും ജീവിതത്തിൽ നേര് പറഞ്ഞിട്ടില്ല*
@AbdulrahmanKadermohideen
@AbdulrahmanKadermohideen 4 ай бұрын
ഈ പറഞ്ഞതാണ് മോഡി സത്യം (കള്ളത്തരം )
@divakaranprasadam7398
@divakaranprasadam7398 4 ай бұрын
അതാണ് ജനങ്ങൾകിഷ്ടം,നേര് മാത്രം പറയുന്നവർ തെക് വടക്ക് ജോഡോ യാത്ര നടത്തുന്നു--ആരെ ജോഡിപ്പിക്കാൻ?
@asifthayyil5794
@asifthayyil5794 4 ай бұрын
@@divakaranprasadam7398സത്യം പറയുന്നവരെ രാജ്യ ദ്രോഹികൾ ആകുന്ന കാലം ആണെല്ലോ മോഡി വന്നപ്പോൾ നടക്കുന്നത് ബലാൽ സംഗം നടത്തുന്നവരെയും രാജ്യം വിറ്റ് തുലക്കുന്നവരെയും കോർപ്പറേറ്റ്കളെയും പച്ച നുണ പറയുന്നവരെയും രാജ്യ സ്നേഹികൾ എന്ന് പറയുന്ന ഒരു കെട്ട കാലത്താണല്ലോ നാം ജീവിക്കുന്നത്
@shareefpnr9866
@shareefpnr9866 4 ай бұрын
❤​@@AbdulrahmanKadermohideen
@Isthan77
@Isthan77 4 ай бұрын
പറഞ്ഞിട്ടുണ്ട് അദാനി ടെമ്പോ നിറച്ചും കള്ളപ്പണം വിതരണം ചെയ്യുന്നു എന്ന് പറഞ്ഞത്
@mohammedfarook4394
@mohammedfarook4394 4 ай бұрын
Mrs Sunitha Devadas , you are great , Big salute for you
@MoideenpkMoideenpk
@MoideenpkMoideenpk 4 ай бұрын
❤അഭിനന്ദനങ്ങൾ ❤️🌹ഇ ങ്ങ നെയുള്ള വർ ഇനിയും ഉണ്ടാ വട്ടെ
@shahulhameedasharaf3992
@shahulhameedasharaf3992 4 ай бұрын
നോർത്ത്ഇന്ത്യായിൽ ഇങ്ങനെയാണ് മോഡിഭാക്ത്താർഅണ്
@srees7095
@srees7095 4 ай бұрын
It’s a pathetic reality
@maimooav8881
@maimooav8881 4 ай бұрын
Malappurath nth pole oke Thane an
@AnonymousUser-cg7em
@AnonymousUser-cg7em 4 ай бұрын
ഇത്രയും കള്ളത്തരം പറഞ്ഞ ഇന്ത്യൻ പ്രധാനമന്ത്രി വേറെ ആരും ഇല്ലായിരുന്നു... ഇനി ഒരിക്കലും ഉണ്ടാക്കുകയില്ല 😢😢😢
@georgethomas1828
@georgethomas1828 4 ай бұрын
King Liar of India
@rockh2
@rockh2 4 ай бұрын
ഇല്ലാത്ത റെയില്‍വേ സ്റ്റേഷനില്‍ ചായ വില്‍പ്പന, ഡിജിറ്റല്‍ ക്യാമറ, മേഘവും റെഡാരും പിന്നെ ഞാനും, ഓടയില്‍നിന്നും പാചകവാതകം അങ്ങിനെ ഒരു അന്തവും കുന്തവും ഇല്ലാതെ നീണ്ടുപോകുന്നു ജീയുടെ ലിസ്റ്റ്...
@LikhithaAnil-tj2po
@LikhithaAnil-tj2po 4 ай бұрын
ജീയല്ല ച്ചീ🤧🤧🤧യാണ്😂😂😂
@sajadtopline1186
@sajadtopline1186 4 ай бұрын
ഇ ച്ചീ ച്ചി
@user-un1fg3bs8h
@user-un1fg3bs8h 4 ай бұрын
ഇമെയിൽ വരുന്നതിനു മുന്നേ mail അയച്ചിട്ടുണ്ട് പുള്ളി.. അറിയോ 😆😆
@LikhithaAnil-tj2po
@LikhithaAnil-tj2po 4 ай бұрын
@@user-un1fg3bs8h 😆😆😆😆
@BasheermarotkklSx876-gl8wn
@BasheermarotkklSx876-gl8wn 4 ай бұрын
' മഹാഭാരത യുദ്ധത്തിൽ തെറിച്ചുപോയ ഹെൽമറ്റ് ചന്ദ്രനിൽ കിടപ്പുണ്ട്
@muhammedmoosas2437
@muhammedmoosas2437 4 ай бұрын
BJP LTD കമ്പനിയിൽനി ന്നും ഇന്ത്യൻ ജനതയ്ക് മേചനം ആ വുമോ . ഈ വിവരങ്ങൾ ഞങ്ങളിൽ എത്തിച്ചതിന്ന് നന്ദി
@hashimhassa8928
@hashimhassa8928 4 ай бұрын
ഹിന്ദി വേർഷൻ കണ്ടതാ ഞാൻ എന്നാലും സുനിതയുടെ വിശകലനം കേൾക്കാൻ ഒരു രസമാ സങ്കികളുടെ നെഞ്ച് പിളർക്കുന്ന ഡയലോഗ് അടിക്കും സുനിത 😂😂😂
@Usr-i1t
@Usr-i1t 4 ай бұрын
ഞാനും
@faisal.faisifaisi7341
@faisal.faisifaisi7341 4 ай бұрын
Nanum
@Ishaquecreations
@Ishaquecreations 4 ай бұрын
ഞാനും
@abdulnasar5158
@abdulnasar5158 4 ай бұрын
Njanum
@ajithjoj
@ajithjoj 4 ай бұрын
ha ha ha...ellarum kariyum veendum🤣🤣🤣
@sajithkk3788
@sajithkk3788 4 ай бұрын
മോദിയുടെ അധികാരം നഷ്ട്ടപ്പെട്ടു കഴിഞ്ഞാൽ പിന്നെമോദിയുടെ അവസ്ഥാ വളരെ പരിതാപകരം തന്നെ.
@AbdulRahman-fo7ws
@AbdulRahman-fo7ws 4 ай бұрын
ഇയാൾ ചായ വിറ്റിരുന്നു എന്ന് പുലമ്പുന്നു. പക്ഷെ കുടിച്ചവരായി ആരുമില്ല. കെളവൻ ഡിഗ്രിക്കാരനെന്ന് പറയുന്നു, പക്ഷെ ഒരു യൂണിവേഴ്സിറ്റിയിലും രേഖകൾ കണ്ടെത്തിയിട്ടില്ല.
@sainuboss5209
@sainuboss5209 4 ай бұрын
സുനിത ധ്രുവ് റാഠി👌🥰🥰🥰🥰
@user-mg5wj6ln3i
@user-mg5wj6ln3i 4 ай бұрын
ഇദ്ദേഹം ചായ വിറ്റിരുന്നു എന്ന് പറയുന്ന കാലത്ത് അങ്ങനെയൊരു ഭട്നഗർ സ്റ്റേഷൻ തന്നെയില്ലായിരുന്നു എന്നാണ് ചരിത്രം. വായെടുത്താൽ കാളവല്ലാതെ പറയുല്ല എന്ന് എല്ലാവർക്കും ബോധ്യപ്പെട്ട സത്യമാണ്.
@sajadtopline1186
@sajadtopline1186 4 ай бұрын
സ്റ്റേഷൻ ഇല്ലെങ്കിലും അവിടെ പാളം ഉണ്ടായിരുന്നല്ലോ, രാവിലെയും വൈകുന്നേരവും അവിടെ പോകുമായിരുന്നു... (കാര്യം ഇനി പ്രത്യേകം പറയേണ്ടല്ലോ അല്ലെ )
@hasheemk8381
@hasheemk8381 4 ай бұрын
വല്ലാത്ത അവതാരം, അവതരണം 👍
@sajithamohammed2201
@sajithamohammed2201 4 ай бұрын
ഞാൻ അപ്പോൾ തന്നെ കണ്ടിരുന്നു druvinte വീഡിയോ ❤❤പ്രതീക്ഷിച്ചു സുനിത വീഡിയോ ചെയ്യുമെന്ന്.. ഹിന്ദി അറിയാത്തവർക്ക് അനുഗ്രഹം ആകും❤
@AbdulGafoor-ke7xr
@AbdulGafoor-ke7xr 4 ай бұрын
നിങ്ങൾ കാരണം എന്തെക്കെ കാര്യങ്ങൾ മനസിലാക്കാൻ പറ്റുന്നു സോദരീ നന്ദി ഒരായിരം നന്ദി
@praveenmenon2781
@praveenmenon2781 4 ай бұрын
അയാൾ പറഞ്ഞത് ശരിയാണെന്ന് വളരെ വൃക്ക്തം. കാരണം ഒന്നുമില്ലാതെ ജനിച്ചവർക്ക് “ ഒത്തിരി കാണുംപോൾ ആർത്തിവരും. അത് പണമായാലും കൃമറയായാലും , കണ്ണടയായാലും.. യാത്രയായാലും..
@wethepeopleofIndia-uy2fn
@wethepeopleofIndia-uy2fn 4 ай бұрын
പൊളിറ്റിക്കൽ സയൻസിൽ ജിക്ക് ബിരുദം ഉണ്ടോ എന്ന് അറിയില്ല.. പക്ഷേ ചായയടി സയൻസിൽ ബിരുദം ഉള്ളതായി കേട്ടിട്ടുണ്ട്..😌😌
@PremChand-vn3hn
@PremChand-vn3hn 4 ай бұрын
Kootakarachil by sodappis kerala
@asifthayyil5794
@asifthayyil5794 4 ай бұрын
@@PremChand-vn3hnനിനക്ക് ദൈവം മോഡിയുടെ രൂപത്തിൽ എന്നാണ് സങ്കൽപം കരുണയില്ലാത്ത ദൈവം വോട്ട് നൽകിയില്ലെങ്കിൽ മോഡി ശപിക്കും
@mahamoodvc8439
@mahamoodvc8439 4 ай бұрын
ചായാടിയിലോ അതോ കൊള്ളയടി യിലോ😂
@SUDHEEPTT
@SUDHEEPTT 4 ай бұрын
Great 💪💪💪
@shajahakakkttu
@shajahakakkttu 4 ай бұрын
നമുക്ക് പോരാടാം ഇന്ത്യക്ക് വേണ്ടി..
@ajithjoj
@ajithjoj 4 ай бұрын
Palestinil jayichu vanoo??
@internationalcommentworker364
@internationalcommentworker364 4 ай бұрын
​@@ajithjojeda chette eviduthe kariyam arayada.
@musthafavadakethil5666
@musthafavadakethil5666 4 ай бұрын
സംഘപരിവാറിൽ നിന്ന് ഇന്ത്യയെ രക്ഷിച്ചെടുക്കാൻ നമുക്ക് പരിശ്രമിക്കാം 🤝🤝
@pippiladan
@pippiladan 4 ай бұрын
EVM ഡേറ്റകളിൽ മാറ്റം വരുത്താൻ കഴിയുന്ന ആളുകളും രാജ്യങ്ങളും, ഞങ്ങളുടെ കൂടെയുള്ള കാലം, ആര് ആർക്ക് വോട്ട് ചെയ്തു, എത്ര ശതമാനം വോട്ട് ചെയ്തു എന്നുള്ളതൊന്നും ഞങ്ങൾക്ക് ഒരു പ്രശ്നമേ അല്ല.
@AbdulAzeez-mr4hy
@AbdulAzeez-mr4hy 4 ай бұрын
Nammude india nasippikan veddi moddiyude kude vivaram ellatta udigasttar undde India barichdil ettavum valli kallan naredara moddi saggi ee puran kolabadagi ane peddi Turan moddi
@shakeersaqafi1617
@shakeersaqafi1617 4 ай бұрын
കറക്ട്
@ashokmannipady4777
@ashokmannipady4777 4 ай бұрын
വേറെ പണിയൊന്നുമില്ലെങ്കിൽ ഉമ്മാനെ കൂട്ടിക്കൊടുക്കുന്നതാണ് ഇതിസം നല്ലത് തിരഞ്ഞെടുപ്പിൽ വിശ്വാസമില്ലാത്തവർ മത്സരിക്കരുത് വോട്ട് ചെയ്യരുത് അതാണ് സാമാന്യ മര്യാദ
@kingajmal777
@kingajmal777 4 ай бұрын
@@ashokmannipady4777 Ninak Ninte Ammane Kuttikodthitt Nalla Shilam Ayirikkum Alle? Eallavarum Aghane Aanenn Karudharudh 👍 Pinna Neravannam Jeyikanulla Thrani illankil Peedi indakil Malsarikkan Nilkarudh 👍 EVM il Magic katti Vargeyadha Paranju Nadakkal Alla SamanyaMaryadha 👍🌹
@frederickjason4730
@frederickjason4730 4 ай бұрын
Dear Sunitha good video
@AbdulRahim-eb8zb
@AbdulRahim-eb8zb 4 ай бұрын
സുനിത ഞങ്ങളുടെ നാട്ടുകാരി, വയനാട്ടുകാരി 🎉🎉അഭിമാനം 👍👍
@anvarsadath4016
@anvarsadath4016 4 ай бұрын
Sunitha Wynd evde? 🥰
@AbdulAziz-oy4jo
@AbdulAziz-oy4jo 4 ай бұрын
കൽപ്പറ്റ
@PremChand-vn3hn
@PremChand-vn3hn 4 ай бұрын
Modi gi our prime minister അഭിമാനം
@anilkoratikatil3016
@anilkoratikatil3016 4 ай бұрын
വയനാടിൻ്റേ പേര് കെടുത്തല്ലേ സുഹൃത്തേ😂😂😂😂
@muhsinasathar
@muhsinasathar 4 ай бұрын
മലപ്പുറം
@radhaprabhakaran9467
@radhaprabhakaran9467 4 ай бұрын
Congratulations to Sunita
@Noushad-sr2gh
@Noushad-sr2gh 4 ай бұрын
ധ്രുവിന്റെഹിന്ദിവേർഷൻ ഇന്നലെകണ്ടു എങ്കിലും സുനിതയുടെ മലയാളം പ്രതീക്ഷിച്ചിരുന്നു. വളരെനല്ല അവതരണം. നമ്മുടെ രാജ്യത്തെ ചിലർ വഞ്ചിക്കുകയാണ്. ഈ വഞ്ചകരെ ജനങ്ങൾക്ക്‌ മുന്നിൽ തുറന്നുകാട്ടണം.
@usmanop3027
@usmanop3027 4 ай бұрын
നല്ല ചാനൽ നല്ല അവതാരിക
@sknair7071
@sknair7071 4 ай бұрын
ധ്രുവ് റാട്ടി യുടെ , വീഡിയോ അതിമനോഹരമായി മലയാളത്തിൽ അവതരിപ്പിച്ച, സുനിതയ്ക്ക് അഭിനന്ദനങ്ങൾ..❤🎉. പിന്നെ ഒരു കാര്യം പറയാം, വടക്കേ ഇന്ത്യയിൽ കാണിച്ചുകൂട്ടുന്ന തോന്നിവാസങ്ങൾ, ഹിന്ദു-മുസ്ലിം, കമ്മ്യൂണിറ്റിയെ പറ്റി, പറഞ്ഞു കൂട്ടുന്ന ഓരോരോ അസംബന്ധങ്ങൾ, അതിന് ദൈവത്തെ കൂട്ടുപിടിക്കുക, ഇന്ന് നമ്മുടെ കേരളത്തിലെ കുറെ ആൾക്കാരെ എങ്കിലും ജാതി പറഞ്ഞ് അവളുടെ പരിധിക്ക് നിർത്താൻ ശ്രമിച്ചിട്ടുണ്ട്. അതിലവർ വിജയിച്ചിട്ടുണ്ട്, അതിൽ ഏറ്റവും വലിയ ഉദാഹരണമാണ് സുരേഷ് ഗോപിയെ ഉപയോഗിച്ചിട്ടുള്ള കളിക്കുന്ന നാടകങ്ങൾ. ധൃവു രാട്ടിയുടെ പച്ചയായ വീഡിയോ കണ്ടുകഴിഞ്ഞാൽ, നമുക്ക് മനസ്സിലാകും അതിൻറെ അന്തസത്ത. ഇതൊന്നുമറിയാതെ, ഭാഗവ്വാൻ രാമനെ വിളിച്ചിട്ട് കളിക്കുന്ന കളി. നമ്മുടെ കേരളത്തിൽ പോലും ചെറിയ വിത്ത് പോകാൻ അവർ കഴിഞ്ഞിട്ടുണ്ട്.. വളരെ വളരെ വലിയ, ആഭ്യന്തര കലഹത്തിന്, ചെറിയ ഒരു വിത്തുകൾ വാങ്ങിയിട്ടുണ്ട് അതെങ്ങനെ വരും എന്നുള്ളത് നമുക്ക് ഭാവിയിൽ , നമുക്ക് കണ്ടുപിടിച്ച മതിയാകും. പാവം ജനങ്ങൾ, അവിടെ ദൈവത്തിൻറെ പേരും പറഞ്ഞിട്ട് കളിക്കുന്ന കളി, ഇതൊന്നും മനസ്സിലാക്കാൻ പറ്റാത്ത കുറെ ജനങ്ങൾ ഉണ്ടെന്ന്, അതാണ് ബിജെപി രാഷ്ട്രീയം..
@NEWHOPEEFTHEALINGHUB
@NEWHOPEEFTHEALINGHUB 4 ай бұрын
ധ്രാവ് & സുനിത ആയിരമായിരം അഭിനന്തനങ്ങൾ
@rojivargese8819
@rojivargese8819 4 ай бұрын
സല്യൂട്ട് സുനിത ആൻഡ് രാത്തി
@HYGNESJOYPAVANAVISIONMEDIA
@HYGNESJOYPAVANAVISIONMEDIA 4 ай бұрын
വിജയം ഇന്തൃ മുന്നണിയിൽ മാത്രം!! ------------------------------------------------------------------ ഇന്തൃൻ ഭരണഘടന കാത്തു സൂക്ഷിക്കേണ്ടത് ഓരോ ഇന്തൃൻ പൌരൻെറയും ഉത്തരവാദിത്വവും കടമയുമാണ്. പ്രതേൃകിച്ച് ഈ ഇരുണ്ട കാലഘട്ടത്തിൽ. മതത്തിൻെയും ജാതിയുടെയും വർണ്ണത്തിൻെറയും പേരിൽ പല തട്ടുകളിലാക്കി വിഭജിച്ച്, പരസ്പരം തമ്മിലടിപ്പിച്ചു ചോര കുടിക്കാൻ തക്കം പാർത്തിരിക്കുന്ന കഴുകൻമാരെ നമ്മൾ സൂക്ഷിക്കണം. ഇഷ്ടഭക്ഷണം കഴിക്കാനും, ഇഷ്ടവസ്ത്രം ധരിക്കാനും, ഇഷ്ടഭാഷ സംസാരിക്കാനും, ഇന്തൃയിൽ ഉടനീളം സഞ്ചരിക്കാനും, ഇഷ്ടപ്പെട്ട പങ്കാളിയെ കണ്ടെത്താനും, അനുവാദവും സംരക്ഷണവും നൽകുന്ന വിശുദ്ധ ഗ്രന്ഥമാണ് നമ്മുടെ ഇന്തൃൻ ഭരണഘടന. അതിനെ മലീനസമാക്കി, വെടക്കാക്കി തനിക്കാക്കുക എന്ന അടവുനയവുമായി, ഒരു പറ്റം വർഗീയവാദികൾ പാഞ്ഞു നടക്കുന്നുണ്ട്. ഒരു പതേൃക മതവിശ്വാസികളെ മാത്രം അകറ്റി നിർത്തുന്ന പ്രവണത, നൃൂനപക്ഷജനത്തെ തമ്മിൽ അടിപ്പിച്ച്, കുറെപ്പേരെ കൂടെ നിർത്താൻ പണം നൽകി മോഹിപ്പിക്കുക, കെണിയിൽ വീഴാത്തവരെ കള്ളക്കേസിൽ പെടുത്തി ജയിലിൽ അടക്കുക, വീണ്ടും അവരെ പ്രലോപിച്ച് കൂട്ടി, വാഷിങ് മിഷൃനിലിട്ട് ശുദ്ധീകരിച്ച് സ്ഥാനാർത്ഥി പട്ടം നൽകി അവരോധിക്കുന്ന കാഴ്ചയും ജനം കൌതുകത്തോടെ, വളരെ വേദനയോടെ കാണുകയാണ്. ആവശൃത്തിനു പണച്ചാക്കുകൾ, വിലക്കെടുത്ത കോർപ്പേറേറ്റു മാധൃമപടകൾ, തളത്തിനൊപ്പം തുള്ളുന്ന ഉയർന്ന ഉദോഗൃസ്ഥവൃന്ദം, എന്തിനു ആരേയും ഭയമില്ലാത്ത ഗുഢാപ്രമാണികളും. ഇതിനെ നേരിടനാണ് പാവം രാഹുൽ ഗാന്ധി, കനൃാകുമാരി മുതൽ കാശ്മീർ വരെ ഭാരത് ജോഡോ യാത്രയും, നൃായ് യാത്ര മണിപ്പൂരിൽ നിന്നു തന്നെ തുടങ്ങി മുംബെയിൽ അവസാനിപ്പിച്ച നീണ്ടുനിന്ന കാൽനടയാത്രയും, പൊതുജനങ്ങളെ നേരിൽകണ്ട്, അവരുടെ ആവശൃങ്ങളും വേദനകളും കണ്ണീരും രോദനവും മനസിൽ പതിപ്പിച്ച്, അതിനു പരിഹാരമായി ഇന്തൃ മുന്നണി പ്രകടനപ്രത്രികയിൽ പ്രഥമ സ്ഥാനം നൽകി അവതരിപ്പിക്കാൻ കാരണമായത്. അതിൽ ജനങ്ങളാണ് ഭരണാധികാരികൾ, അവർ തിരഞ്ഞെടുക്കുന്ന താൽക്കാലിക ജോലിക്കാർ മാത്രമാണീ നികളിക്കുന്ന പ്രമാണികൾ, അവരെ വരച്ച വരയിൽ നിർത്താൻ നമ്മൾ ബാദ്ധൃസ്ഥരാണ്. അല്ലെങ്കിൽ നമ്മൾ പടുത്തുയർത്തിയ മഹത്തായ തറവാടു നശിക്കും, അതിനു രാഹുൽ ഗാന്ധിയുടെ കരങ്ങൾക്ക് ശക്തിയും കരുത്തും നൽകാൻ, കേന്ദ്രത്തിൽ ഇന്തൃ മുന്നണിയെ മഹാഭൂരിപക്ഷത്തിൽ വിജയിപ്പിക്കാൻ, ഒത്തൊരുമിച്ച്, സ്നേഹത്തോടെ, ഐകൃത്തോടെ നമുക്ക് അങ്കത്തട്ടിലിറങ്ങാം. വിജയം നമുക്ക് സുനിശ്ചയം, നന്ദി ജയ് രാഹുൽ ഗാന്ധി ജയ് ഇന്തൃ മുന്നണി ഹൈനസ് ജോയ് പാവന 21.04.2024
@najeebnass2714
@najeebnass2714 4 ай бұрын
ഹിന്ദി കണ്ടതാ പക്ഷെ സുനിത മാഡത്തിന്റെ വിശകലത്തിനു വേണ്ടി wait ചെയ്യുകയായിരുന്നു മാഡം മലയാളത്തിന്റെ dhruv rathiyanu 🌹
@സത്യംപറയുകഅതെത്രകയ്പാണെങ്കിലും
@സത്യംപറയുകഅതെത്രകയ്പാണെങ്കിലും 4 ай бұрын
എത്ര വേഗമാണ് സഹോദരി സബ്ബ് സിക്രിപ്പ് ഷൻ കൂടുന്നത്, ഒന്ന് നോക്കിയേ❤
@WORLDWIDE_786
@WORLDWIDE_786 4 ай бұрын
Druvinte ഞാൻ കണ്ടു 😅😅 ത്തിമർത്തു
@LikhithaAnil-tj2po
@LikhithaAnil-tj2po 4 ай бұрын
👍👍👍
@mohammedalimohammedali6174
@mohammedalimohammedali6174 4 ай бұрын
സുനിത കിടു ❤
@surendranKochukunju-xq7dv
@surendranKochukunju-xq7dv 4 ай бұрын
Dear sunitha, വളരെ മനോഹരമായി അവതരിപ്പിച്ചു. നന്ദി, അഭിനന്ദനങ്ങൾ ❤️
@MoinudheenMoinu-dq7rp
@MoinudheenMoinu-dq7rp 4 ай бұрын
സത്യം👌🏻
@varghesecg5252
@varghesecg5252 4 ай бұрын
സുനിത.....കലക്കി. good. presentation
@thamanaiqbal8893
@thamanaiqbal8893 4 ай бұрын
സുനിതക്ക് ബിഗ് സല്യൂട്ട്
@abdulgafoor224
@abdulgafoor224 4 ай бұрын
അൽപ്പൻ അധികാരം കിട്ടിയാൽ എന്ത് സംഭവിക്കും എന്ന് പത്ത് വർഷംകൊണ്ട് നമ്മൾക്ക് മനസ്സിലായില്ലേ
@madhukar1in
@madhukar1in 4 ай бұрын
India started defence weapon manufacturing and supply. India introduced UPI Payment system to the world. Now people using digital payment system for even local purchase. Achievements of this government is very big. Entire world is facing economic crisis. But we are still managed.
@internationalcommentworker364
@internationalcommentworker364 4 ай бұрын
​@@madhukar1inwhat the hell you are saying. Congress is behind all of this developments. All countries will develop year by year. That's what happened in India. If it was some other parties the same developments will happen. So don't praise modi for everything.
@NANDAKUMARGS-ic3lj
@NANDAKUMARGS-ic3lj 4 ай бұрын
അതു കേരളത്തിൽ അല്ലേ
@safar983
@safar983 4 ай бұрын
സത്യം
@sidiqpp242
@sidiqpp242 4 ай бұрын
Dhruv rathee video 2പ്രാവശ്യം കണ്ടു സുനിതയുടെ വിവരണത്തിന്ന് ആയി കാത്തിരിക്കുക ആയിരുന്നു 12 millian കണ്ടു കഴിഞ്ഞു സുനിത വീഡിയോ 1 മണിക്കൂർ കൊണ്ട് 20000 കഴിഞ്ഞു ഗ്രേറ്റ് 👌❤️❤️
@AshrafEAshrafE-g9h
@AshrafEAshrafE-g9h 4 ай бұрын
Super good sunitha🌹🌹👍👍👌👌❤️❤️
@JereeshYusuf
@JereeshYusuf 4 ай бұрын
ധ്രുവിന്റെ വിഡിയോ ഉത്തരേന്ത്യയിൽ പലസ്ഥലങ്ങളിലും പരസ്യമായി പ്രദർശനം തുടരുന്നു
@antonyjoseph9342
@antonyjoseph9342 4 ай бұрын
Absolutely right and true Sunithaji ❤
@ican9233
@ican9233 4 ай бұрын
ഈ വീഡിയോക്ക് വേണ്ടി കട്ട വെയ്റ്റിങ് ആയിരുന്നു..thanks സിസ്റ്റർ❤
@Abdulnazer-n5n
@Abdulnazer-n5n 4 ай бұрын
സുനിത അഭിനന്ദനങ്ങൾ
@SaithalaviNelliparmb
@SaithalaviNelliparmb 4 ай бұрын
മോദിക് വിദ്യാഭ്യാസത്തിന്റെ കുറവുണ്ട്
@madhukar1in
@madhukar1in 4 ай бұрын
you are writing this because your education is not sufficient. Giving moderation and shows 100% literate.
@salimkh2237
@salimkh2237 4 ай бұрын
പക്ഷെ വർഗീയ കലാപം നടത്താൻ കേമനാണവൻ
@Volvo2946
@Volvo2946 4 ай бұрын
തലച്ചോറിന്റെയും
@SarathMM-gi1nv
@SarathMM-gi1nv 4 ай бұрын
​@@salimkh2237മതം എന്ന് പ്രാന്ത് ഉണ്ടല്ലോ ബ്രോ...
@internationalcommentworker364
@internationalcommentworker364 4 ай бұрын
​@@madhukar1intell it to modi.
@sulaimanabdulla6054
@sulaimanabdulla6054 4 ай бұрын
Good..speechi..100..frsant..rayt
@riyas7139
@riyas7139 4 ай бұрын
കാണേണ്ട വീഡിയോ ❤️👍 പ്രത്യേകിച്ച് മലയാളം അവതരണം
@basheerkung-fu8787
@basheerkung-fu8787 4 ай бұрын
ചായവിറ്റവൻ ഇന്ത്യമുഴുവൻ വിറ്റു 😮😮😮
@anadanpilla9601
@anadanpilla9601 4 ай бұрын
Very very good sunita
@abhilashkt4057
@abhilashkt4057 4 ай бұрын
Sunitha devadas proud of you
@ShafiAreekad
@ShafiAreekad 4 ай бұрын
Good
@ShajiPs-dt8oy
@ShajiPs-dt8oy 4 ай бұрын
ചികിൽസിക്കാൻ ഈ ലോകത്ത് ഒരു വൈദ്യനും ഇല്ല മരുന്നുമില്ല
@mariyammariyam4070
@mariyammariyam4070 4 ай бұрын
അധികരക്കസാരയിലേക്ക് വരുമ്പോൾ വെറും കയ്യോടെ വരുന്നവര് തിരിച്ചു പോകുന്നത് മടിയിൽ കനം വെച്ച നിലയിൽ ആകും
@ajithjoj
@ajithjoj 4 ай бұрын
Rahulji Polae
@jayasreem2430
@jayasreem2430 4 ай бұрын
P V ye uddeshishayirikkum😂😂😂
@vinodkurian5643
@vinodkurian5643 4 ай бұрын
നമ്മുടെ ചെത്തുകാരനെയാണോ ഉദ്ദേശിച്ചത്.....
@AbdulKarim-so4wn
@AbdulKarim-so4wn Ай бұрын
സുനിത മോളെ ഈശ്വരൻ ദീർഘായുസ്സ് നൽകട്ടെ
@FruitA-j4g
@FruitA-j4g 4 ай бұрын
സൂപ്പർ അവതരണം
@thomasthoppilsachariah2578
@thomasthoppilsachariah2578 4 ай бұрын
Great Sunitha madam. Realty now only we came to know. Such a liar is a great beggar. All world must know .
@RafiAhamed-fr1oo
@RafiAhamed-fr1oo 4 ай бұрын
സ്നേഹാശംസകൾ ❤️❤️ വിജയാശംസകൾ 👍🏿👍🏿❤️❤️
@mariyuusworld3770
@mariyuusworld3770 4 ай бұрын
👏👏👏
@RABEEHAEMEN
@RABEEHAEMEN 4 ай бұрын
Super good great🎉🎉❤❤
@nandu1952
@nandu1952 4 ай бұрын
Good 🙏
@nazeerkovalam9215
@nazeerkovalam9215 4 ай бұрын
നല്ലരിധിയിൽ വിവരിച്ചിട്ടുണ്ട് ഒറങ്ങികിടക്കുന്നവരെ ഉണർത്താം ഉറക്കം നടിക്കുന്നവരെ ഉണർത്താൻ കഴിയില്ലല്ലോ
@pradeepj9891
@pradeepj9891 4 ай бұрын
പഠിച്ചവനും പഠിക്കാത്തവനും തമ്മിലുള്ള വിത്യാസം ചിന്തിക്കുന്നവനും ചിന്തിക്കാത്തവവാനും തമ്മിലുള്ള വ്യത്യാസം ഇത് പൊതുജനം മനസിലാക്കണം എങ്കിൽ നമ്മൾക്ക് മുന്നേറാം മതം നോക്കാതെ മതത്തിന്റെ പേരിൽ തമ്മിൽ അടിപ്പിക്കുന്നവരെ മനസിലാക്കുക സത്യ ജയിക്കണം 🇮🇳സത്യമേവ ജയതേ 🇮🇳🇮🇳🇮🇳
@AbdulHakkim-r1m
@AbdulHakkim-r1m 3 ай бұрын
Ningale pole chinthikunnavar 👍👍👍
@smaelsukumaran3088
@smaelsukumaran3088 4 ай бұрын
Madam Sunitha excellent. Highly appreciated to your channel.please take care of your health and safety.❤❤❤❤❤🎉🎉🎉🎉🎉
@krishnantampi5665
@krishnantampi5665 4 ай бұрын
Good information about present day experience in politics that's all😊
@ambisujith6084
@ambisujith6084 4 ай бұрын
Thank you Sunitha Ma'am.
@rasakstr5376
@rasakstr5376 4 ай бұрын
👍❤️
@hitha89
@hitha89 4 ай бұрын
ലാൽസലാം സുനിത മാം and ദ്രുവ് സർ 💪💪💪💪👌❤️❤️❤️ keep going 🥰🥰🥰🥰🥰
@HashimPalanjat
@HashimPalanjat 4 ай бұрын
great explanation ❤
The day of the sea 😂 #shorts by Leisi Crazy
00:22
Leisi Crazy
Рет қаралды 1,5 МЛН
Новый уровень твоей сосиски
00:33
Кушать Хочу
Рет қаралды 4,7 МЛН
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 16 МЛН
Reality of Narendra Modi | How Indians were Fooled! | Dhruv Rathee
27:51
The day of the sea 😂 #shorts by Leisi Crazy
00:22
Leisi Crazy
Рет қаралды 1,5 МЛН