മലയാളം എക്സാം എഴുതി പുറത്ത് ഇറങ്ങുമ്പോൾ എത്ര പേപ്പർ മേടിച്ചുന്നു ഫ്രണ്ട്‌സ് നോട് ചോദിക്കുന്ന എത്ര പേരുണ്ട്
@redqueen92894 жыл бұрын
Njn chodikkarundu
@veenajayakumar70924 жыл бұрын
Njanum chodikkkumayirunnu
@deputygirl19254 жыл бұрын
Me
@muhammadmuhammad71054 жыл бұрын
Njn
@riyarose95934 жыл бұрын
Njn
@manum43214 жыл бұрын
Friendsinte മാർക്ക് vtl ചോദിക്കുമ്പോൾ നമ്മൂടെ മർകിനേക്കൾ കുറച്ചു പറഞ്ഞ എത്ര പേർ ഉണ്ട് 😌
@rinsha__rinzz__80784 жыл бұрын
Njn😂😂
@crazylegendsofc80834 жыл бұрын
Njan
@aleeshasaji65944 жыл бұрын
Innum.maratha swabhavam..
@deepadileep30454 жыл бұрын
Njn😂
@nedha9024 жыл бұрын
Friendsinta Mark chodikumbol alla enta Mark parayumba athyam nan cheyana paripaadi😂
@sumajyothish11854 жыл бұрын
ഞാനും ഒരു ടീച്ചറാണ് . പക്ഷേ ഈ കഴിവിനെ അഭിനന്ദിക്കാതെ വയ്യ. കുറെ ചിരിച്ചു.
@avipur36404 жыл бұрын
kzbin.info/www/bejne/gIS6k6Z6npaCsKc
@manum43214 жыл бұрын
Chemistry teacher ano
@bavabava53844 жыл бұрын
Wow Eth subject aanu edkkunne
@SAJINRAJCUTZ4 жыл бұрын
*kzbin.info/www/bejne/gqXZmKFmndifkLc* *Dileep Birthday Mashup* *Janapriya Nayakan* High voltage mashup... 💥.
@toxicman39034 жыл бұрын
തള്ളാണോ
@Vishnu-f7u4 жыл бұрын
മലയാളം അധ്യാപകനായ എനിക്ക് ഇത് കണ്ടപ്പോൾ ക്ലാസ്സ് മുറി ഓർമ്മവന്നു.
@sulaimansulu47344 жыл бұрын
Hlooo sir
@neerajrsneerajrs60373 жыл бұрын
Sir
@Vishnu-f7u3 жыл бұрын
@Sajitha KA NSPHSS PUTTADY,IDUKKI.
@febybiju52353 жыл бұрын
@@neerajrsneerajrs6037 fxcffkfhcjghjfhbc
@neerajrsneerajrs60373 жыл бұрын
@@febybiju5235 hdheudhdhxhxbfjcjshdb
@twinvibes..11804 жыл бұрын
Paper കിട്ടും എന്ന് കരുതി class ലീവ് ആക്കും. But അന്ന് പേപ്പർ കൊടുക്കില്ല..... പിറ്റേന്ന് പോയിട്ട് ശശി ആയവർ ഉണ്ടോയ്യ് 😅
@sajithashaju74014 жыл бұрын
Und mone 😂😂
@ninjagod69524 жыл бұрын
Njan😂
@mathachanvariamparambil91024 жыл бұрын
Ondu
@_crazy_lover_85354 жыл бұрын
Njan
@deepthys89164 жыл бұрын
ഞാനും എന്റെ 4ഫ്രണ്ട്സും അസുഖങ്ങൾ അഭിനയിച്ച് ലീവ് എടുത്തിട്ടുണ്ട് അന്ന് പേപ്പർ കൊടുക്കാതെ ഞങ്ങൾ വന്ന ദിവസം പേപ്പർ കൊടുത്തു 😪 ആ നിമിഷം നിന്നിടം കുഴിയായിരുന്നെങ്കിൽ എന്ന് വരെ ആലോചിച്ചിട്ടുണ്ട്. 😒
@sandrasandra53454 жыл бұрын
മാർക്ക് വിളിച്ചു പറയരുതേ 😬ദൈവമേ...എന്ന് പ്രർതിക്കുന്ന ഞാനും എന്റെ കുട്ടുകാരും 🤭
@sinanayaan7844 жыл бұрын
kzbin.info/www/bejne/qneUlp2vjNyErKs യൂട്യൂബിൽ വീഡിയോ കാണുന്നതിനിടയിൽ പരസ്യങ്ങൾ വരുമ്പോൾ നിങ്ങൾക്കതൊരു ശല്യമാകുന്നുണ്ടോ?!
@sheenuelsamathew5984 жыл бұрын
✌✌😂😂
@jewelrockz75094 жыл бұрын
Sathyam
@JJARTARMY4 жыл бұрын
101 th like😀
@manvith.n64484 жыл бұрын
Sathyam
@shaimakt53714 жыл бұрын
English പരീക്ഷക്ക് ഹിന്ദിയും ഹിന്ദി പരീക്ഷക്ക് ഇംഗ്ലീഷും വായിൽ വരുന്നവരുണ്ടോ.. 🤕🥴
@manum43214 жыл бұрын
🤣😂
@devikap24464 жыл бұрын
Enik vararund sathyam😵😵
@mariyamthaj31044 жыл бұрын
എന്നെ പോലെ അപ്പോ ആളുകൾ ഉണ്ടല്ലേ 🤔
@SANA-er4yt4 жыл бұрын
Shariyaanu,hindi examin english word mathre vaayil varukayullu.😂
@milennarayanan17614 жыл бұрын
Hambadaaa . Njan um undu 👍
@riyarajan20084 жыл бұрын
പഠിച്ചത് മറന്നാലും പഠിപ്പിച്ചവരെ മറക്കാറില്ല.😍
@rashmikamagicmedia39253 жыл бұрын
Athe valare sheriyaan
@athulyagopakumar97843 жыл бұрын
Athe 🤣
@anaghanair43883 жыл бұрын
സത്യം
@rclover69933 жыл бұрын
Sathyam 😁
@Tharajithuuu3 жыл бұрын
very true😂💯
@akshaykv9224 жыл бұрын
റോൾ നമ്പർ അടിസ്ഥാനത്തിൽ വിളിയ്ക്കുമ്പോൾ അടുത്തത് നമ്മുടെ നമ്പർ ആണ് എന്ന് അറിയുമ്പോഴേയ്ക്കും അടിവയറ്റിൽ നിന്ന് ഒരു പേടി വരും... എന്റമ്മോ ഓർകുമ്പോഴേ പേടിയാവുന്നു...
@anaghaa65634 жыл бұрын
Same
@abhinandas12684 жыл бұрын
Sathyam
@uchuzworld66954 жыл бұрын
Pls watch kzbin.info/www/bejne/hGa4l4aoq7KEa68
@hiba_hibuuzz31184 жыл бұрын
Pedi alla oru vedana aanu varuka . Entammo 😨😨
@rizwankp55624 жыл бұрын
same enikkum
@MYMOGRAL4 жыл бұрын
നന്നായിട്ട് എഴുതി ഫുൾ മാർക്ക് ഉറപ്പിച്ച ചില പഠിപ്പിസ്റ്റുകളുടെ പേടി അഭിനയം കാണുമ്പോളാണ് തല്ലിക്കൊല്ലാൻ തോന്നുന്നത് 😀😀😀✌️
@KADUKUMANIONE4 жыл бұрын
Athu sathyam
@isbanajunaid27764 жыл бұрын
Sathyam
@anucavineesh58044 жыл бұрын
Sathyam
@anaghajayachandran58264 жыл бұрын
kzbin.info/www/bejne/hGGmfq1to7Vjec0
@punyaraj10994 жыл бұрын
അതില്പെട്ട ഒരാളാണ് ഞാൻ
@ays99954 жыл бұрын
ടീച്ചർ മാർക്ക് വിളിച്ചു പറയരുതേ എന്നാഗ്രഹിച്ചിരുന്നു 🚶♀️🚶♀️
@kiinalora80224 жыл бұрын
All local students situation 🤐😂
@deepashiju59784 жыл бұрын
Sathyam..😂
@punyaraj10994 жыл бұрын
Vilichu parayane ennagrahichirunnu 😎😎
@ays99954 жыл бұрын
@@punyaraj1099 അൽ പഠിപ്പി😂😂😂
@DRISYABKUMAR-mh6dh4 жыл бұрын
മാർക്കു വിളിച്ചു പറയുമ്പോൾ നെഞ്ചിൽ എന്തെന്നില്ലാത്ത ഒരു പിടച്ചിലാണ് 😁😞😞😑😑
@parvathy10484 жыл бұрын
ചേച്ചി എന്ത് സൂപ്പറായിട്ട അഭിനയിക്കുന്നെ. ശെരിക്കും ക്ലാസ്സിൽ പേപ്പർ തരുവാന്നു തോന്നിപോയി 👌😅👏
@nithva49514 жыл бұрын
ആ പേപ്പർ bundle കാണുമ്പോളേക്കും അടിവയറിന്ന് ഒരു സാധനം കേറി വന്നവരുണ്ടോ 🤪
@reejasudhan58164 жыл бұрын
Ondee😂
@ammualphonz81344 жыл бұрын
3 vattamm
@athirava36704 жыл бұрын
Ondee
@dennisvk414 жыл бұрын
😄👍
@nirmalg.k90214 жыл бұрын
Sathyammmmmmmmmmmmmmmmmmmmmmmmm
@jasnajasu53164 жыл бұрын
ടീച്ചർ വരുന്നുണ്ടോ എന്ന് നോക്കി നിൽക്കും..... എന്നിട്ട് ടീച്ചർ വരുന്നുണ്ട്..... പേപ്പറും ഉണ്ട് കയ്യിൽ എന്നും പറഞ്ഞു ഒരു ഓട്ടം ഉണ്ട് സീറ്റിലേക്ക് 😃 Paper കിട്ടുമ്പോ ഉള്ള പേടിയും ബേജാറും ക്സാമിന് മുൻപ് ഉണ്ടായിരുന്നെങ്കിൽ പേപ്പറിൽ വല്ലതും എഴുതാൻ ഉണ്ടാകുമായിരുന്നു 😌😌
@jeonjungkookkeralaarmy10364 жыл бұрын
Sathyam anu Sathyam anu right ✅ 👌 🤣 😎 😂 😆
@jalibajibin43494 жыл бұрын
Sathyam ഓടി കേറും ക്ലാസ്സിൽ
@avipur36404 жыл бұрын
kzbin.info/www/bejne/gIS6k6Z6npaCsKc
@143bitch4 жыл бұрын
Oh...sathyam....
@rubybabu75784 жыл бұрын
@jasna jasu Kasrod aanalle
@Aameesvlogs4 жыл бұрын
Exam തുടങ്ങിയാലും വായിനോക്കി ഇരുന്നു time കളഞ്ഞിട്ട് ടീച്ചർ അടുത്ത് വരുമ്പോൾ കഷ്ടപ്പെട്ട് എഴുതുന്നത് pole അഭിനയിച്ച എത്ര പേരുണ്ട്?
Aa samayath avalmarude dialoge kekkumbo thalli kollan thonnum
@ittoopkora80233 жыл бұрын
Aa ente classilum inddd😠😠
@_aynaaah__78873 жыл бұрын
@@el-51-premcharles64 crct😂
@vishnumadhavan40994 жыл бұрын
പേപ്പർ വിതരണം കഴിഞ്ഞ് സ്വന്തം പേപ്പറും അടുത്തിരിക്കുവന്റെ പേപ്പറും ഒത്തു നോക്കുന്നത് ഒരു സ്ഥിരം കലാപരിപാടി ആയിരുന്നു 😁😉
@rhythmoflife13494 жыл бұрын
🤭🤭
@finanfinu59074 жыл бұрын
Crct
@shynarajesh44064 жыл бұрын
Correct 😝😝
@shmnhh004 жыл бұрын
Athaa🤣🤣
@bincycm92684 жыл бұрын
Missing that😅😅
@watermelonsugar8174 жыл бұрын
എക്സാം പേപ്പർ തരുന്നത് അത് വേറെ ലെവൽ തന്നെയാ...😂നല്ലവണ്ണം പഠിച്ച വിഷയങ്ങൾ തരുന്നതും കാത്തിരുന്നവർ ആരെങ്കിലും undoo😂
@mrs.bangtan22884 жыл бұрын
Njyan 😂🤙🔥
@annareji48784 жыл бұрын
Sheriya 😂 😂
@SalmanSalman-qp9dq4 жыл бұрын
ഞാൻ എനിക്ക് ഇഷ്ടം പെട്ട vshayam
@vishnupriyadinesh82624 жыл бұрын
എന്നിട്ട് അതിന് മാർക്ക് കുറഞ്ഞ് . ബാക്കി എല്ലാത്തിനും നല്ല മാർക്ക് 😎😎😎
@SalmanSalman-qp9dq4 жыл бұрын
@@vishnupriyadinesh8262 സത്യം
@arun104304 жыл бұрын
അപ്രതീക്ഷിതമായി ഉയർന്ന മാർക്ക് കിട്ടുമ്പോഴുള്ള നിർവൃതി അനുഭവിച്ചവർ ഇവിടെ ലൈക്ക് 😁😁😉
@rajeeshrkurup30224 жыл бұрын
Ella kittiyittiillah
@diyanakk4844 жыл бұрын
ഉണ്ടേ.... 😂😂
@nehashaju2324 жыл бұрын
Njan😁😁
@hiba_hibuuzz31184 жыл бұрын
Class text ezhuthi . Teacher Mark parayumbol 50 il 49 aarnnu 😄😄 papper nokkiyappo onnum thettilla okke shariyaanu nnitt 1 markinu vendi karanja le njaan 😄😄🙈🙈
@jungmega28314 жыл бұрын
Mark kooduthal kittiyal annu pepper veetil kanikan oru pediyum Ella pakshe nere thirich anengil kittiyath polum parayilla.
@strangekm59884 жыл бұрын
*_Exam ഹാളിൽ copy അടിച്ച് അടിച്ച് മറ്റവന്റെ പേര് പോലും copy അടിച്ച് എഴുതിയ ഒരു ചങ്ക് എനിക്കുമുണ്ടായിരുന്നു_* 😁😂😂
@Gautham55_533 жыл бұрын
🤣🤣🤣
@vj.chithurasigai98743 жыл бұрын
ഈച്ച കോപ്പി 🤭🤭🤭
@Crazyy___girll__2 жыл бұрын
Uff,,, dark😹🔥
@deepakm.n76255 ай бұрын
അത് ഞാനാ... 👻👻👻👻
@ഞാനൊരുകില്ലാടി4 жыл бұрын
*ഈ അവസരത്തിൽ പറയാൻ പാടുണ്ടോ എന്നറിയില്ല.. ആ ടീച്ചർ ഉടുത്തിരിക്കുന്ന സാരി കാണാൻ നല്ല ഭംഗിയുണ്ട്..* 😉😉😉😉
@AbcdEfgh-ec2tm4 жыл бұрын
നീയൊരു കില്ലാടി തന്നെ 😬😂
@crmpranav91904 жыл бұрын
Nii aarda premathithe jeorgo, 😂
@faleelaRiyaz69004 жыл бұрын
😂😂😁sherikum nalla saree oru malayalam teacher look thanne❤️❤️❤️❤️👍👍
@nimmydinesh6874 жыл бұрын
😍👌🏻
@balusuresh81384 жыл бұрын
സൂക്ഷിച്ചു നോക്കിയ മീശയും കാണാം
@shemiash12784 жыл бұрын
ഫ്രണ്ട്സിനും നമ്മളെ പോലെ മാർക്ക് കുറവാണെന്ന് വിചാരിച്ചു ആശ്വാസം കണ്ടെത്തുന്നവർ ഉണ്ടോ 😁😁
@AbcdEfgh-ec2tm4 жыл бұрын
ആഹാ ഇയ്യ് ഇവിടെ ണ്ടോ
@nazeerashanavas23804 жыл бұрын
😄
@ranjinivava58464 жыл бұрын
Njan aa perum paranja....vtl escape aavaru...eattanmar valuthayappo aa parachal nirthichu 😅
@mohanankallinkal37664 жыл бұрын
Athokkeyayirunnu ake padeyolla ashwasam hoo🤗🤗
@Nini-tv4xt4 жыл бұрын
Unduuu🙋✌️😁
@afsalafsal11724 жыл бұрын
വല്യ മാർക്കൊന്നും ഇല്ലെങ്കിലും പേപ്പർ തരുന്നത് ഇഷ്ട്ടമാണ്.. ആ പീരിയഡ് പോയികിട്ടും
@angelic_pearl4 жыл бұрын
Sathyam😂🤣
@rajithav19064 жыл бұрын
Hi ente channelil onnnu kayari nokkumo plz eshtapettaal mathram subscribe cheythal mathi eshapettillengil subscribe cheyyanda my channels link -kzbin.info/door/LbBnJm75wD320EVFN-lcHg
@hayahadhi46904 жыл бұрын
Athu sathya😀😀
@gopikaafansal84124 жыл бұрын
Sathyam 🤣
@hasnamubeen84184 жыл бұрын
Enikum. Bhyankara ishttam.period povan alla
@ajithakumarikp17474 жыл бұрын
പേപ്പർ തരുമ്പോൾ ടീച്ചറിന്റെ മുഖത്തുനോക്കാത്തവരാണ് നമ്മളെല്ലാവരും... അല്ല 😆😆😆
@anusreetk42944 жыл бұрын
Exam കഴിഞ്ഞു paper നോക്കി കഴിഞ്ഞ് Teacher ക്ലാസ്സിലേക്ക് വരുമ്പോഴേ നോക്കുന്നത് paper കൈയ്യിൽ ഉണ്ടോ എന്നാണ്😆😆😆😆
@amritpraveen4 жыл бұрын
NDE channel subscribe cheyyo please 🙏🙏🙏
@Lijijose664 жыл бұрын
Me to
@rockstargaming32744 жыл бұрын
Athokke ഒരു കാലം. മിസ്സ് ചെയുന്നു ആ കാലം 😭😭😭😭
@bijivinod11004 жыл бұрын
Sathyam... 😄
@sreelathaomanayamma11944 жыл бұрын
Pnallah
@fathimaminsha.pperinjeeri44814 жыл бұрын
നമ്മുടെ Roll number 15 ആണെങ്കിൽ 14ാം roll number😓 വിളിക്കുമ്പോൾ നെഞ്ചിലൊരു പെടാപ്പാട് തീപിടുത്തം ഉണ്ടാകും 😱. പക്ഷേ ഇപ്പോൾ അത് ഒരു വലിയ മിസ്സിംഗ് ആണ്..😔 ആദ്യം കരുതും പരീക്ഷ ഒന്ന് കഴിഞ്ഞു കിട്ടിയാൽ മതിയായിരുന്നു... എന്ന്, പിന്നെ കരുതും പരീക്ഷയുടെ മാർക്ക് ടീച്ചർ വിളിച്ച് പറയാതിരുന്നാൽ മതി എന്ന്..😓. നമ്മൾ നന്നായി പഠിച്ച എഴുതിയ ഒരു വിഷയം ഉണ്ടാകുമ്പോൾ ആ പരീക്ഷ പേപ്പർ ആദ്യം തന്നാൽ മതിയായിരുന്നു എന്ന് ക്ലാസ്സിൽ ഇരിക്കുന്ന നമ്മൾ എപ്പോഴും ആലോചിക്കാറുണ്ടാകും😌 ഒരിക്കലും പ്രതീക്ഷിക്കാത്ത വിഷയത്തിൽ നല്ല മാർക്ക് ലഭിക്കുമ്പോൾ ഒരു സുഖ...happy.....😝😍😍
@rajithav19064 жыл бұрын
ente channelil onnnu kayari nokkumo plz eshtapettaal mathram subscribe cheythal mathi eshapettillengil subscribe cheyyanda my channels link -kzbin.info/door/LbBnJm75wD320EVFN-lcHg plz
@fathimaminsha.pperinjeeri44814 жыл бұрын
@@rajithav1906 Subscribe cheythknooo😍👍
@sathyanpoolakkal16494 жыл бұрын
Ith Sathyam aan.Ente roll no 7 ann Roll no 6 villikumbo heart attack varumpoleyaan enik
@adhikkuttan4 жыл бұрын
ക്ലാസ്സിൽ മാർക്ക് വിളിച്ചു പറയാത്ത മിസ്സിനെ ആയിരിക്കും എല്ലാവർക്കും ഇഷ്ടം .💝
@PAYYANUR2504 жыл бұрын
എന്തൊരു അഭിനയം....Fahad Fasil എങ്ങാനും കണ്ടാൽ കൊത്തി കോണ്ട് പോയേനെ
@muhammedmuflih62504 жыл бұрын
നമ്മൾ പൊട്ടിയ വിഷയത്തിൽ നമ്മളെ ചങ്കും പൊട്ടി എന്നറിയുമ്പോൾ ഉള്ള സുഖമുണ്ടല്ലോ mone അത് വേറെ ലെവൽ ആണ്🤭😊
@amritpraveen4 жыл бұрын
NDE channel subscribe cheyyo please 🙏🙏🙏
@sheba004 жыл бұрын
Sathyam
@bharathbeenhere4 жыл бұрын
സത്യം... എനിക്ക് 50 ൽ 7 കിട്ടിയപ്പോൾ ചങ്കിനു 5 😍😂👍
@bagtangirl90954 жыл бұрын
Plz ente channel onu Subscribe cheyyo plz
@sinanayaan7844 жыл бұрын
kzbin.info/www/bejne/qneUlp2vjNyErKs യൂട്യൂബിൽ വീഡിയോ കാണുന്നതിനിടയിൽ പരസ്യങ്ങൾ വരുമ്പോൾ നിങ്ങൾക്കതൊരു ശല്യമാകുന്നുണ്ടോ?!?
@afi38934 жыл бұрын
ചങ്‌സിന് നമ്മെളെക്കാൾ മാർക്ക് കുറവാണ് എന്നറിയുമ്പോൾ ഉളള ഒരു മനസുഗം അതിനോളം വരില്ല ഫുൾ മാർക്ക്😁
@anjalysarashaji36144 жыл бұрын
Sathyatum 🤭🤭🤭
@shineythomas53094 жыл бұрын
Sathyam
@aleeshasaji65944 жыл бұрын
Sathyamm....
@archanaachu71034 жыл бұрын
Sathyam🤣
@haneenahameed32714 жыл бұрын
Correct...
@namelessguy20654 жыл бұрын
പരീക്ഷ പേപ്പർ കൊടുക്കുമ്പോൾ മാർക്ക് വിളിച്ചു പറയാത്ത ടീച്ചർ മാരെ വലിയ ബഹുമാനമാണ് എനിക്കും എന്റെ ചങ്ക്‌സിനും വേറെ ആർകെങ്കിലും അങ്ങെനെയുണ്ടോ 😌
@gourisree99914 жыл бұрын
Sathyam Avarod sneham mathram
@menzonetailors60304 жыл бұрын
Aaaaa induu😀
@devapriyadevoozz8384 жыл бұрын
Sathyam
@shanasafa61804 жыл бұрын
Sathyam njanum anghane thanne
@hanimachandran47094 жыл бұрын
🤣🤣
@anaghajayesh61853 жыл бұрын
രാജാവ് -രാസാവ് 😆 വർമതി -യുദ്ധം മതി 😆😆😆😆😆 സൂപ്പർ സൂപ്പർ സൂപ്പർ ചിരിച് ചത്തു..
@thesassyclassyvlogs59884 жыл бұрын
മാര്‍ക്ക് പറയുമോ ഉത്തരം വിളിച്ച് പറയുമോ എന്ന് പേടിച്ച് ഇരിക്കണ.. ഞാനും എന്റെ ചങ്ക്സും..... 😁😁
@safnafasil62723 жыл бұрын
Me too🙄😝😝
@alone-wx9nm3 жыл бұрын
@@safnafasil6272 💯
@barabbas_12364 жыл бұрын
ഹിന്ദി പരീക്ഷക്ക് ഹിന്ദി വാക്കുകൾ കിട്ടാത്തപ്പോൾ മലയാളം എഴുതി മേളില് വരയിട്ട് വെച്ച ഒരു കൂട്ടുകാരനുണ്ടായിരുന്നു എനിക്ക്.............💪💪💪 അതുപോലെ വീട്ടിൽ mark ചോദിക്കുമ്പോ ക്ലാസ്സിലെ എക്സമിന് പൊട്ടിയ കൂട്ടുകാരുടെ പേര് പറഞ്ഞതിന് ശേഷം മാത്രം എന്റെ mark പറഞ്ഞിരുന്ന ഒരു കാലവും ഉണ്ടായിരുന്നു......... ✌️✌️✌️ ഇനി എന്റെ mark പ്രത്യേകം പറയണ്ടല്ലോ 😁😁😁
@niyarayan67424 жыл бұрын
Venda🤣
@anjaliammu59744 жыл бұрын
🤣🤣🤣
@sreenandhanajh82054 жыл бұрын
kzbin.info/www/bejne/pZbSnn-ghpmkqbc
@died84004 жыл бұрын
😅🤣🤣🤣🤣
@babitha67344 жыл бұрын
Ente pengal hindi examinu 'ആന കുഴിയിൽ വീണു' ennu ezhuthiyathu ingane aanu, 'ഹാത്തി കുഴി മേം ഫോൾ ഗയ' Hindi, malayalam and english..
@gouri_krishna52434 жыл бұрын
അപ്പർത്തെ ക്ലാസ്സിലെ പേപ്പർ കണ്ട് പേടിച്ചവരാണ് നമ്മളിൽ പലരും.. 😅😅🥰
ടീച്ചർ പൊളിയാ ശെരിക്കും മലയാളം ടീച്ചർ തന്നെ.... 💕💕💕👌👌👏👏
@daisondas96874 жыл бұрын
*യഥാർത്ഥ ജീവിതം അതെ പടി വീഡിയോ ആക്കുക ആണ് സാറേ..* *റീത്തുന്റെ മെയിൻ* 😍❤️
@aryasanthosh10674 жыл бұрын
💯💯
@anshifaanshi96344 жыл бұрын
Crct...... 💯
@silentkiller-sb1sc4 жыл бұрын
മാർക്ക് കുറവാണെങ്കിലും പേപ്പർ തന്ന് ചർച്ച കഴിയുന്ന വരെ ക്ലാസ്സ് എടുക്കില്ലല്ലോ എന്ന സമാധാനത്തോടെ ഇരിക്കാറുണ്ടായിരുന്നു ഞാൻ 😆
@bajbaj49664 жыл бұрын
aaa..... sathyam.....😁
@sandrajoseph5604 жыл бұрын
Njanum🤣🤣
@Mariasusanna-w2m4 жыл бұрын
അതാണ് ഏക ആശ്വാസം
@arshaarcha83364 жыл бұрын
ഞാനും
@isma83284 жыл бұрын
me to 😀
@haseeskitchen10764 жыл бұрын
എനിക്ക് ഇതിൽ ഏറ്റവും ഇഷ്ട്ടപ്പെട്ടത് ടീച്ചറെ യാണ്... പെർഫെക്ട്.....🤝🤝👍
@devikrishna42074 жыл бұрын
Yes എനിക്കും
@Sruthikp-jm1gm4 жыл бұрын
കമന്റ് വായിച്ച എനിക്ക് ഒരു കാര്യം മനസിലായി എല്ലാവരും എന്നെ പോലെ ഒക്കെ തന്നെ
@alialim96664 жыл бұрын
എക്സാം എഴുതുന്നതിനിടക് ടീച്ചർ വരുമ്പോൾ answer ഷീറ്റിന്റെ മുകളിൽ question പേപ്പർ വെച്ച് എഴുതുന്നതു പോലെയിരിക്കുന്ന എത്ര ചങ്കുകളുണ്ട് 😝😝😝😝😋😋😂😂
@sneha70774 жыл бұрын
Njn und😁😁😁
@mishabmichu6964 жыл бұрын
Njn endh
@Godsowncountry74 жыл бұрын
Ondeey😆Allel ente potta thett answer kaanille🤣
@ishalanoop41494 жыл бұрын
Nhan 🤣
@varalakshmiraj39494 жыл бұрын
Und 😆
@jasux94274 жыл бұрын
മലയാളം പരീക്ഷക്ക് എന്തൊക്കെയോ തള്ളി മറിക്കുന്നവരാണ് നമ്മളിൽ പലരും 😁 അതുപോലെ ഹിന്ദി പരീക്ഷക്ക് ഹിന്ദിമലയാളം എഴുതിയവരും 😂
@Realpsycho54 жыл бұрын
ബാലരമേൽ വായിച്ചത് പോലും ഞാൻ എഴുതിയിട്ടുണ്ട്... ഹല്ല പിന്നെ! എങ്കിലും പാഠപുസ്തകത്തിലുള്ളത് എഴുതിയില്ല! A+കിട്ടി
@avipur36404 жыл бұрын
kzbin.info/www/bejne/gIS6k6Z6npaCsKc
@Jaseelajasu4 жыл бұрын
Sathyam🤣
@rinufinu89174 жыл бұрын
Satyam english also
@krishnenduradhakrishnan63134 жыл бұрын
Hindi Athoru sambavanu Hindi allatha ella bashayum ezhthum But a plus kittum Teachersnte kazhiv
@dilnawas58744 жыл бұрын
Karikk കാണാൻ വരുന്ന ആകാംഷയോട് കൂടി ആണ് റീത്തുവിന്റെ വീഡിയോ കാണാൻ വരുന്നത് 🥰
@DRISYABKUMAR-mh6dh4 жыл бұрын
അതെ 😁🤭
@lokeshphilip45644 жыл бұрын
kzbin.info/www/bejne/sKepqamYea6Drac
@niaaluv_3 жыл бұрын
I can't believe its the person doing all these characters! Its MIND-BLOWING!!
@rasharishad7314 жыл бұрын
Exam papers kityal veetil kanikumbo kuduthal marks ulla papers ഏറ്റവും മുകളിൽ വെക്കും..കുറഞ്ഞത് താഴെയും 😜😜😂😂
@achuachu41363 жыл бұрын
Same🙂
@fabizzfabin53403 жыл бұрын
Ya me
@vidhyavarshini.s5973 жыл бұрын
Me
@nandhananandhuzzz10113 жыл бұрын
ഞാനും
@sachu-t9i3 жыл бұрын
😁😁 crct
@yadhukrishna74354 жыл бұрын
ഇത്രയും reality യോട് കൂടി അഭിനയിച്ച നിനക്കിരിക്കട്ടെ ഒരു കുതിരപ്പവൻ ഒരു ക്ലാസ് റൂമിന്റെ feel തന്നു ❤️😍 എത്രയും പെട്ടെന്ന് film fieldil എത്തട്ടെ 👌👌❤️❤️❤️😁
@sinanayaan7844 жыл бұрын
kzbin.info/www/bejne/qneUlp2vjNyErKs യൂട്യൂബിൽ വീഡിയോ കാണുന്നതിനിടയിൽ പരസ്യങ്ങൾ വരുമ്പോൾ നിങ്ങൾക്കതൊരു ശല്യമാകുന്നുണ്ടോ?!
@avipur36404 жыл бұрын
kzbin.info/www/bejne/gIS6k6Z6npaCsKc
@hobishamburger57064 жыл бұрын
ഈ സാരി ഇട്ടപ്പോൾ റീത്തു ചേച്ചീനെ കാണാൻ എന്നാ പൊളിയാന്നു അറിയാവോ ?😍 വിഡിയോ പൊളി......😘
@njr._maniac._54613 жыл бұрын
വാർമതി=യുദ്ധം മതി🤣👊🏻
@bangtangurl.51744 жыл бұрын
ചില പഠിപ്പി friends ഉണ്ട് മറ്റുള്ളവരുടെ paper വാങ്ങി എന്തെങ്കിലുമൊക്കെ kannichu മാർക് കുറക്കും പക്ഷേ സ്വന്തം paperil സ്വയം തെറ്റ് കണ്ടാൽ ആ paper spotil ബാഗിൽ കയറ്റി വെക്കും
@athukutti4 жыл бұрын
Sathyam kettoo
@reubendanjohnson4 жыл бұрын
Yes
@shabnaharis44224 жыл бұрын
Njaaan😎😂
@gayathryy774 жыл бұрын
Satyammm
@sreelakshmim40194 жыл бұрын
swanthm answer sheet'le wrng ans kand pidich swanthm mark kond poi kurapicha le njn 🤡🤡🤡🤡
@AbdulRauf.4 жыл бұрын
*പരീക്ഷക്ക് copy അടിച്ചവർ മാത്രം ഇവിടെ വാ😂* *പടച്ചോനെ teacher ഒന്നും കാണില്ലാലോ*
@amritpraveen4 жыл бұрын
Nde channel subscribe cheyyo please 🙏🙏🙏
@Havvabinthashim4 жыл бұрын
Pinnalla😂😂
@jasux94274 жыл бұрын
മലയാളം പരീക്ഷ എഴുതുമ്പോ കൂടെ പഠിക്കുന്നവർ എക്സ്ട്രാ പേപ്പർസ് വാങ്ങുന്നത് കാണുമ്പോ എന്തോ പേടിയും നെഞ്ചിടിപ്പും ഒക്കെ കൂടും 🥵പിന്നീടുള്ള എഴുത്ത് എക്സ്ട്രാ പേപ്പർ വാങ്ങാനായിരിക്കും 😁
@noufiranoufi52864 жыл бұрын
Satyam
@bindupratheesh32094 жыл бұрын
Sathyam
@shradhav88674 жыл бұрын
💯....
@sreelathaomanayamma11944 жыл бұрын
Sathyam
@kar_thika_3454 жыл бұрын
Satyam....😂
@fasna87983 жыл бұрын
ഉത്തരം കിട്ടാത്ത അവസ്ഥയിൽ ചോദ്യം കുറച്ച് വലുതാക്കി 2 വരി ഉള്ളെത് 4, 5, വരി യാക്കി എല്ലാ qstionsum attent cheyda ലെ ഞാൻ 🤑🤑🤑🤑
@yadhukrishna74354 жыл бұрын
എല്ലാം എഴുതിയാലും ഒന്നും എഴുതീല എന്ന് പറയുന്ന chunk എനിക്കും ഉണ്ടായിരുന്നു 😁😁😁😁👌👌
@sinanayaan7844 жыл бұрын
kzbin.info/www/bejne/qneUlp2vjNyErKs യൂട്യൂബിൽ വീഡിയോ കാണുന്നതിനിടയിൽ പരസ്യങ്ങൾ വരുമ്പോൾ നിങ്ങൾക്കതൊരു ശല്യമാകുന്നുണ്ടോ?!
@ajukuttiyil8904 жыл бұрын
chechii superrrr
@hasnamubeen84184 жыл бұрын
Enikum,
@krishnendhu81384 жыл бұрын
അര മാർക്കിന് വേണ്ടി ടീച്ചറിന്റെ അടുത്തേക്ക് പോവുന്ന ഒരു പഠിപ്പി എന്റെ ക്ലാസ്സിലും ഉണ്ടായിരുന്നു.....😂😆
@sreelathaomanayamma11944 жыл бұрын
Ella classilum und angane oru jeevi
@krishnendhu81384 жыл бұрын
@@sreelathaomanayamma1194 sathyam😂
@devapriyadevoozz8384 жыл бұрын
Nta clsilum und anganoru jeevi
@krishnendhu81384 жыл бұрын
@@devapriyadevoozz838 🤭
@shamsimahru56354 жыл бұрын
True
@Fcmobile34654 жыл бұрын
ഒരു നിമിഷം ഒന്ന് സ്കൂൾ വരെ പോയിട്ട് വന്നു 🙄🙄 സ്കൂൾ ലൈഫ് ഇഷ്ടമാണ്എക്സാമും പേപ്പർ തരവും ഓർമിപ്പിക്കല്ലേ പൊന്നെ 🏃♀️🏃♀️🏃♀️🏃♀️ ടീച്ചറുടെ സംസാരം എന്തൊരു ഒർജിനാലിറ്റി 🥺
@hannasalman35104 жыл бұрын
MsR vlogs oru huge giveaway nadathunnund aa channel visit chythu gift medicholu
@abhiramma1344 жыл бұрын
Cleshe dialouge: ഇതല്ല ഇതിനപ്പറവും പിള്ളേരെ കണ്ടതാ ഞാൻ
@ichaayi13994 жыл бұрын
ടീച്ചർ ആയി അഭിനയിക്കാൻ അമ്മ വല്ല ട്യൂഷൻ എടുക്കുന്നുണ്ടോ...? Teacher ❣️❣️❣️
@JJARTARMY4 жыл бұрын
😀😀😀
@jiminjose26394 жыл бұрын
Amma teacher aanu reethuzinte
@Lijijose664 жыл бұрын
😂
@ansiyabinthaysha4 жыл бұрын
@@Lijijose66 I am a singer.please support-kzbin.info/www/bejne/gn_SkHebfZ6Maq8 (vathikkalu vellarippravu-cover)
@gangarnair5274 жыл бұрын
@@jiminjose2639 അതാ കൊച്ചേ പറഞ്ഞെ
@girijav18374 жыл бұрын
റീത്തു ന് ടീച്ചർ റോൾ നല്ലണം ചേരും. അതുവരെ പൊട്ടാൻ കൂടെ ഞാനും ഉണ്ടാകും എന്ന് പറഞ്ഞ ചങ്ക് പേപ്പർ കിട്ടുമ്പോൾ ജയിച്ചു ന്ന് കേൾക്കുമ്പോൾ ഉള്ള ഒരിത് ഉണ്ട്
@geemonc.a24214 жыл бұрын
sathyam
@sreenandhanajh82054 жыл бұрын
kzbin.info/www/bejne/pZbSnn-ghpmkqbc
@loveeeeeeee.....4 жыл бұрын
Sathyam
@loveeeeeeee.....4 жыл бұрын
Ok
@loveeeeeeee.....4 жыл бұрын
Mm
@varemouse4 жыл бұрын
Chechide video kandu കഴിയുമ്പോൾ തന്നെ ചിരിച്ചു ചാവും😂😂😂
@Adwaith0084 жыл бұрын
Big fan bro❤️
@quinn14734 жыл бұрын
Big fan broiii❤️❤️
@ayshalallabi13404 жыл бұрын
Sathyam😂😂😂
@amalvogaming4374 жыл бұрын
Hii bro big fan❤️
@kaztro-mk4734 жыл бұрын
Big fan🤞❤️
@sherin44884 жыл бұрын
Reethu I'm a teacher,what a reality dear,hats off u
@kochikaran41543 жыл бұрын
Which district which സ്കൂൾ
@mayakannan72584 жыл бұрын
പരീക്ഷ കണ്ടുപിടിച്ചവനെ തല്ലികൊല്ലണം ഓരോ വൃത്തികെട്ട എടപാട്😂😂 Reethu rocks😚😗
@reshmaar85424 жыл бұрын
Pullikaran marichitt kalam kore aayi
@Ullaspk94 жыл бұрын
But one problem is there because he was dead...😂😂😂😢
@Godsowncountry74 жыл бұрын
@@reshmaar8542 ath nannayi allel pillar thalli konnene🤣
@varalakshmiraj39494 жыл бұрын
Athanne
@-90s564 жыл бұрын
ഒന്നും എഴുതിയില്ല ജയിക്കത്തില്ല എന്നൊക്കെ പറഞ്ഞിട്ട് നല്ല മാർക്ക് വാങ്ങിച്ച് ജയിക്കുന്ന ഒരു പഠിപ്പി കൂട്ടുകാരൻ എനിക്ക് ഉണ്ടായിരുന്നു അവനിപ്പോൾ എവിടാണോ എന്തോ 😌
@Lijijose664 жыл бұрын
😂😂
@sreelathaomanayamma11944 жыл бұрын
വീട്ടിൽ കുത്തിയിരിക്കുവായിരിക്കും, പൊതുവെ കാണുന്ന കാഴ്ച അതാ
@jaiibcaiibeasymalayalam12044 жыл бұрын
Ethelum KZbin vdo ku comment cheyunundavum
@devikabaiju40274 жыл бұрын
Ath njana koshi chettoyy😜😆 Engane paranjal engilum oru reply tharumo😁😁
@talkingwithsona89034 жыл бұрын
😊😊😊😊
@KabeerAhammed4 жыл бұрын
*എക്സാമിന് പോവാത്ത നമ്മൾ,ചങ്കുകൾക്ക് പേപ്പർ കൊടുക്കുന്ന സമയത്ത് നമുക്ക് കിട്ടണ ഒരു ഫീൽ ഉണ്ടല്ലോ...പൊന്നോ 🥰😆*
@കർളുകർളിച്ചി4 жыл бұрын
🤣👍
@Sriji_Ser4 жыл бұрын
Ys 😂 Wow 😊 But chila ******* teachers pareeksha ezudaattadin 5 parashyam impossition tarum😑😠😡😠😡😠😡😠😡😠😡😠 *Just for fun😊
@devutrolls58194 жыл бұрын
Sathyam👌👏
@agnusshaju14114 жыл бұрын
Pinnallah
@ചൊറിയൻപുഴു-ഞ1വ4 жыл бұрын
@@Sriji_Ser yaaa😠😠😠
@ashwinivkamath66754 жыл бұрын
ഇതിപ്പോ പഠിച്ച കാലം ഓർക്കണോ എന്റെ പിള്ളേരെ ഓർക്കണോ എന്നാ സംശയം !
@parvathy2974 жыл бұрын
ഉത്തരം അറിഞ്ഞിട്ടും അറിയാണ്ട് തെറ്റി എഴുതി എക്സാം കഴിഞ്ഞു അത് കത്തുമ്പോ ഉള്ള വിഷമം 😔😢😝..... അനുഭവം ഉണ്ടോയ്?
@shiyonachandran33004 жыл бұрын
Pinnalathe orkumbol Karachill varum
@poorsoul13254 жыл бұрын
Epozhum 😭😭
@parvathiparu23674 жыл бұрын
Oorma ndonno athum aaloich kazhinja divasangal😶
@gayathryy774 жыл бұрын
Uff orkumbo eppalum karachal verm💔💔
@parvathiparu23674 жыл бұрын
Satyam
@athiraathi44244 жыл бұрын
*എനിക്കൊട്ടും മാർക്കുണ്ടാവില്ല..ഉറപ്പായും പൊട്ടും..എന്റെ മാർക്ക് വിളിച്ചു പറയുമ്പോൾ ഒന്നും വിജരിക്കരുതെ..എന്നു പറഞ്ഞു ഓവർ exprsns ഇട്ട് ചളമാക്കി അവസാനം പേപ്പർ കിട്ടുമ്പോൾ 100 il 99.5 കിട്ടിയിട്ട് കിട്ടാത്ത അര മാർക്കിന് വേണ്ടി കരയുന്ന ഒരു അൽ സൈക്കോ padippi എല്ലാ ക്ലാസിലും ഉണ്ടാകും* 🤷
@athirah16194 жыл бұрын
Seen you in many comment boxes😁
@bagtangirl90954 жыл бұрын
Plz chechi plzzz ente channel onu Subscribe cheyyo plz
@Markethunter.4 жыл бұрын
ഇംഗ്ലീഷ് പരീക്ഷയെഴുതുമ്പ വെറുതെ ഹിന്ദി മാത്രം മനസിലോട്ട് തള്ളിക്കേറി വരുന്നവർ ഉണ്ടോ ? (നേരെ തിരിച്ചും )
@faheema96624 жыл бұрын
Haa und😂
@fathuum96434 жыл бұрын
Sathyayittum ind✌️
@akcutzzpromoremix32944 жыл бұрын
GP5-8GNY-5571-W1NZ
@anakhapavi94764 жыл бұрын
Sathyam
@aishwaryanp36184 жыл бұрын
😂
@aydhinanu93344 жыл бұрын
ലൈക് ചെയ്തിട്ട് ആരേലും വീഡിയോ കാണുന്നുണ്ടോ എന്നെ പോലെ 😊
*ചങ്കുകളെക്കാൾ ഒന്നോ രണ്ടോ മാർക്ക്* *കൂടുതൽ കിട്ടുമ്പോൾ ഉള്ള ഒരു* *ആശ്വാസം* 🤗 *സഹിക്കാൻ പറ്റാത്തത് ഒന്നോ രണ്ടോ മാർക്ക് കൂടിയാലും പഠിപ്പി എന്നുള്ള വിളിയാണ്* 😂
@aminuuu4 жыл бұрын
സത്യം 🤭🤭😅
@anonymousme80684 жыл бұрын
Sathym
@shanasafa61804 жыл бұрын
Sathyam
@muhsinan26984 жыл бұрын
😊
@Melvi-l4k4 жыл бұрын
Paper ന്റെ കെട്ട് കണ്ടപ്പോ ഇപ്പഴും ഒരു പേടി ♥️😅♥️
@anime_girl46264 жыл бұрын
Sathyam😅😅
@diyasdream2564 жыл бұрын
😂സത്യം
@gayathryy774 жыл бұрын
Truuu
@aneeshamohanan17604 жыл бұрын
Sathiyam🤣🤣
@ashhhh73654 жыл бұрын
That epic moment.....
@noufale61283 жыл бұрын
വാർമതി- യുദ്ധം മതി .... എജ്ജാദി തഗ്ഗ് വസുമതി അതു മതി
@bhavanan94454 жыл бұрын
ആ പത്താം ക്ലാസ്സിലേക്ക് ഒന്നുപോയി വന്ന ഫീൽ..... ഈ പേപ്പർ കൈയിൽ കിട്ടുമ്പോൾ തല്ലിക്കൊല്ലാൻ തോന്നുന്നത് അതുവരെ ഒടുക്കത്തെ അഭിനയം കാഴ്ചവച്ചു അവസാനം ഫുൾ മാർക്ക് വാങ്ങുന്ന പഠിപ്പികളെയാണ്.... 🤭🤭 ടീച്ചർ പക്കാ.... 😍😍
@ranjinivava58464 жыл бұрын
Sharikum njanum onn 10 thl poy vannu
@JJARTARMY4 жыл бұрын
Thanks back to 10th class love you and ur reels chechi.stay safe
@JJARTARMY4 жыл бұрын
@@ranjinivava5846 same .me to
@safa_binth_azi40844 жыл бұрын
ആൻസർ ഷീറ്റ് തരുന്നതിനു മുമ്പുള്ള ആ qustn പേപ്പർ ഡിസ്കഷൻ ണ്ടല്ലോ... മ്മോ അത്രേം വല്യ ചടപ്പ് വേറെല്ല.. 😬😬എനിക്ക് മാത്രം ആണോ ഇത് 😜
@silu44794 жыл бұрын
Athu mathramo ella questionum athinte Answerum ezhuthikondpovuem venam
@fi_dhanazar73604 жыл бұрын
Enikum😬
@emran24514 жыл бұрын
ആന്നേ ചത്ത കുട്ടിയുടെ ജാതകം നോക്കുവാ 😬😬😡
@Jaseelajasu4 жыл бұрын
Enikkum😶😑
@harikeerthana12784 жыл бұрын
Sathyam🥴🥴🤯
@Anu_editzzz4 жыл бұрын
പരീക്ഷക്ക് പുസ്തകം തൊട്ടുനോക്കാത്ത ഞാനിപ്പോ പൂജവെപ്പിന് എനിക്ക് പുസ്തകം വായിക്കാൻ കൊതിയാവുന്നു.. എല്ലാ കൊല്ലവും നടക്കുന്ന same അവസ്ഥ..
@sinanayaan7844 жыл бұрын
kzbin.info/www/bejne/qneUlp2vjNyErKs യൂട്യൂബിൽ വീഡിയോ കാണുന്നതിനിടയിൽ പരസ്യങ്ങൾ വരുമ്പോൾ നിങ്ങൾക്കതൊരു ശല്യമാകുന്നുണ്ടോ?
@avipur36404 жыл бұрын
kzbin.info/www/bejne/gIS6k6Z6npaCsKc
@USABLEFORALL4 жыл бұрын
നീ എനിക്ക് question പേപ്പർ എഴുതി തന്നെ ആണോ..😂😂.. heavy saadhanam😂
@farsanafarsu19534 жыл бұрын
റീത്തുസ് ശെരിക്കും സ്കൂൾ കാലം മിസ്സ് ചെയ്തു. എങ്ങനെയാ ഇത്ര നാച്ചുറൽ ആകുന്നത് മുത്തേ 😘😘😘😘
@avipur36404 жыл бұрын
kzbin.info/www/bejne/gIS6k6Z6npaCsKc
@alvia74 жыл бұрын
Sathyam😁
@simistatus4 жыл бұрын
മലയാളം പേപ്പർ കൊണ്ട് വരുമ്പോൾ ആണ് ഏറ്റവും സന്തോഷം 😁✌️😍
@__estelle4 жыл бұрын
Ayinu??😆
@jalibajibin43494 жыл бұрын
Shariyaaa
@avipur36404 жыл бұрын
kzbin.info/www/bejne/gIS6k6Z6npaCsKc
@simistatus4 жыл бұрын
@@__estelle sissy❤️😍
@saranyadinesh3304 жыл бұрын
Sathyam
@shafeenarashidrashid15914 жыл бұрын
ശരിക്കും ക്ലാസ്സിൽ ഇരിക്കുന്ന ഫീൽ. താങ്ക്സ് റീത്തു സ്കൂൾ ജീവിതത്തിലേക്ക് തിരികെ നടത്തിയതിനു. 😍😍😍😍👍👍👍👍🤩🤩🤩
@praveenanair954 жыл бұрын
Seryaaa
@ratheeshpr66613 жыл бұрын
Reetu i am a teacher 😂ente ponnoo dialogs expressions namichu🙏you are multitalented 👌
@Afufinu4 жыл бұрын
ഒന്നും പഠിക്കാതെ പോയിട്ട് *pass* ആവുമ്പൊ ഉള്ള ആ *feel* വേറെ ലെവൽ ആണ്.. 💃💃💃
ക്ലാസ്സ് പരിക്ഷക്ക് ജയിക്കാതെ കൊല്ല പരിക്ഷക്ക് മാത്രം ജയിക്കുന്ന ഞാൻ തന്നെ ആണ് എന്റ ഹീറോ😎🔥
@mathew48284 жыл бұрын
Class exam jayichitt , kolla pareesha thotta * cjn😐
@krishnapriyalakshya97012 жыл бұрын
@@isma8328 endhuva parayane?
@krishnapriyalakshya97012 жыл бұрын
Term examinu mathram padikkunna njanum 🥺😌
@goodvibes40604 жыл бұрын
ടീച്ചർ പൊളിച്ചടക്കി അതെ ഫീൽ വന്നു ശരിക്കും.. വാർമതി (യുദ്ധമ് മതി ), 😅😅😅🤣🤣🤣🤣😅😅🤣
@earringsmakingandinteresti42514 жыл бұрын
പരീക്ഷപേപ്പർ കയ്യിൽ കിട്ടുന്ന ദിവസം പരീക്ഷ നന്നായി എഴുതിയിട്ടുണ്ടെങ്കിൽ ഭയങ്കര ഹാപ്പിയായിരിക്കും അല്ലെങ്കിൽ ജീവിതം തന്നെ മടുത്ത അവസ്ഥയിലായിരിക്കും 😀😀😀😀
@julieshajijuliejulie91874 жыл бұрын
ടീച്ചർ പേപ്പറും കൊണ്ട് ക്ലാസ്സിൽ വരുമ്പോൾ പലതരം വേദനകളാണ്
@rajithav19064 жыл бұрын
Chechi ente channelil onnnu kayari nokkumo plz eshtapettaal mathram subscribe cheythal mathi eshapettillengil subscribe cheyyanda my channels link -kzbin.info/door/LbBnJm75wD320EVFN-lcHg
@ayshuz58614 жыл бұрын
kzbin.info/www/bejne/p4CkiKB9lrCbnpo അതെ .. പേപ്പർ കാണുമ്പോൾ മുതൽ സമാധാനം പോകും
@ayshuz58614 жыл бұрын
@@rajithav1906 ഞാൻ ചെയ്തിട്ടുണ്ട്.... തിരിച്ചും
@sruthis38114 жыл бұрын
Yyyoooo sathyammmm....
@jithinkk66494 жыл бұрын
ഇതൊന്നും അത്ര എളുപ്പമുള്ള കാര്യമല്ല... നിങ്ങൾ എത്ര തന്മയത്വത്തോട് കൂടെ ആണ് ഓരോ വീഡിയോയും തയ്യാറാകുന്നത്...!! അനേകായിരം പേരിൽ ഞാനും ഒരു ആരാധകൻ... ഇനിയും ഉയരങ്ങൾ കീഴടക്കുമ്പോൾ കൂടെ ഞങ്ങളും ഒത്തിരി സന്തോഷിക്കും...💖
@josmymj56863 жыл бұрын
ചേച്ചിയുടെ വീഡിയോസ് എല്ലാം എനിക്കിഷ്ടമാണ്♥♥
@uppoopanteradio9224 жыл бұрын
പാസായില്ലെങ്കിലെന്താ..കൂടെയിരുന്ന് പരസ്പരം കോപ്പിയടിച്ച് എഴുതിയവനെങ്ങാനും ഒരു മാർക്ക് കൂടി പോയാൽ അതാവും പിന്നെ ചർച്ച വിഷയം! 😅
@vaishuzvlog4 жыл бұрын
1.Style aaki നടക്കാൻ വേണ്ടി ക്ലാസ്സിൽ വരുന്ന കുട്ടി 2.കരഞ്ഞു pass മാർക്ക് വാങ്ങുന്ന കുട്ടി 3.ആവിശ്യത്തിന് മാർക്ക് കിട്ടിയിട്ടും പിന്നെയും പോയി ഇരക്കുന്ന കുട്ടി 4.എങ്ങനെയെയെങ്കിലും pass മാർക്ക് കിട്ടിയ മതി എന്ന് കരുതുന്ന കുട്ടി ഇതൊക്കെ ആയിരുന്നു എന്റെ ക്ലാസിലെ കുട്ടികളെ കുറിച്ചുള്ള ഓർമകൾ🤣
@interstingfacts34474 жыл бұрын
പരീക്ഷ പേപ്പർ കിട്ടണത് ഒരൊന്നൊന്നര പൂരം തന്നെയാണ്...🤣 കൂട്ടുകാർ തമ്മിൽ തെറ്റണ ദിവസം..😆 കൂടെ പൊട്ടുമെന്ന് വാക്ക് പറഞ്ഞവൻ Nice ആയിട്ട് ജയിച്ചത് കാണുമ്പ ചങ്കിനുള്ളിലൊരു പെടച്ചിലാണ്😵😓....
@amritpraveen4 жыл бұрын
Nde channel subscribe cheyyo please 🙏
@akhils90444 жыл бұрын
ചിരിച്ചു ചിരിച്ചു ഒരു വഴിയായി 😃🤣😂 ഭാവിയിൽ മലയാള സിനിമയിലെ കൽപ്പന ആവട്ടെ എന്ന് ആശംസിക്കുന്നു 🙏
@loozytalks12534 жыл бұрын
ഇത് കാണുമ്പോ സ്കൂൾ വല്ലാണ്ട് miss ചെയുന്നു....😭😭😭 നൊസ്റ്റാൾജിയ അടിച്ചു.......... പണ്ടാരമടങ്ങി.......... 🤣🤣🤣🤣😂😂😂😂😂
@asnagaddafi59104 жыл бұрын
പഠിപ്പികളുടെ സ്ഥിരം ഡയലോഗ് ഞാൻ ഒന്നും എഴുതിയിട്ടില്ല,, എന്തായാലും പൊട്ടും. 🤪
@agnusshaju14114 жыл бұрын
Correct
@el-51-premcharles644 жыл бұрын
Eeeeee athokke oru ithalleee vrthe enthna mattullore tension adippikkunne enn vicharichtt parayanatha 🙈
@riyababu28014 жыл бұрын
ചില miss ഉണ്ട് പേപ്പർ തരുമ്പോ മാർക്ക് പറയില്ല but പേപ്പർ തിരിച്ചു മേടിക്കുമ്പോ നമ്മൾ നമ്മുടെ മാർക്ക് പറയണം മിസ്സിന് ബുക്കിൽ എഴുതാൻ..... അങ്ങനെ ആരേലും ഉണ്ടോ ഗുയ്സ്.. 😪😪