ningade review kand vaangi super sound machane thanks
@hellosgt19 күн бұрын
@@Zainzayan-ub8lg ❤️❤️ thank you 🙏
@sarammamathew72114 күн бұрын
Ippol engane undu
@hellosgt4 күн бұрын
@ working great 👍
@Vishnuofficial76 ай бұрын
ഇന്നലെ 1213 നു myntra യിൽ ഓർഡർ ചെയ്ത ശേഷം review നോക്കാൻ വന്നതാ.. നല്ല റിവ്യൂ.. Keep going😁❤
@hellosgt6 ай бұрын
Subscribe cheytholota 😉
@ananthukr15565 ай бұрын
Use ചെയ്തിട്ട് എങ്ങനുണ്ട്
@hellosgt5 ай бұрын
@@ananthukr1556 super 👌
@arjunashok88583 ай бұрын
Njan medichu bro adipoli ahnn product vere oru scn illa bass mid high okke vere level ahnn clear bass setting itta mass
@malluboy14323 ай бұрын
Innu medichu pwoli sadanam👍🏼🥰
@Gladiator43632 ай бұрын
Bass ee parayunna pole adipoli aano? Njan edukkan vicharikkunnu for musical purpose only enikku tws nekkal ishtam neckbands aanu.(boat Nirvana ion same price aanu tws type 1799 athinekkal kollavo?)
@malluboy14322 ай бұрын
@@Gladiator4363 സാദനം kollam👍🏼. ബോട്ട് ഞൻ ഒരണ്ണം മേടിച്ചാരുന്നു അതിന്റെ ഒരു സ്പീക്കർ അടിച്ചു പോയി അതാ ഇത് മേടിച്ചത് ഇത് കൊള്ളാം. 🥰👍🏼
ബ്രോ cmf by nothing 50db cancellation അല്ലെ? എന്റെ ആവശ്യം ഏതു noicy environment ആണേലും ക്ലിയർ ആയി call ചെയ്യാൻ പറ്റണം especially on bike travel പിന്നെ music നും. അപ്പോൾ ഞാൻ cmf എടുക്കണോ ഈ real me എടുക്കണോ? pls suggest a better ചോയ്സ്. ഞാൻ ബ്രോയുടെ മുമ്പുള്ള വീഡിയോ കണ്ടിട്ട് cmf എടുക്കാം എന്ന് കരുതി ബട്ട് ഈ വീഡിയോ കണ്ടപ്പോൾ പിന്നെയും confuse ആയി.. calling without any noice during bike travel on speed and then listening music ഇത് രണ്ടുമാണ് preference.പിന്നെ നല്ല build quality കൂടി വേണം. മുമ്പ് oneplus ആയിരുന്നു അത് പക്ഷെ 1 year ഉള്ളിൽ എല്ലാ tip ലെയും insulation പോയി 😰...gaming ഒന്നും താല്പര്യം ഇല്ല. then ഞാൻ ഏതു എടുക്കണം pls help me...❤🙏🙏
@hellosgt2 ай бұрын
@@cooljayanth2449 bro ithe use thaneyane njanum cheyune. Njn realme wireless 3 ane recommend cheyunath. Bro yude Veed Thrissur anel ente headset venel try cheythu nokam. Pine bikeil pokumbo direct wind mic lek adichal call quality pokum.. ath onu nokiya mathi. Patu kelkanum ithu thaneyane better ayi enik thoniyath.
@cooljayanth24492 ай бұрын
@@hellosgt Thank you so much bro😘😘❤️I have ordered realme at amazone as per your valuable advice. expecting more good videos from you. keep it up., ❤️❤️❤️
@Abhijithks-w5b7 ай бұрын
ഞാൻ യൂസ് ചെയുന്നു സൂപ്പർ
@Nidheesh_KS8 ай бұрын
എനിക്കു ഇതു വാങ്ങാൻ ആഗ്രഹം ഉണ്ട്... 😍😍
@hellosgt8 ай бұрын
Go for it .. nice product ane..
@Abhijithks-w5b7 ай бұрын
Super aanu
@jrvideos9514Ай бұрын
എന്റെ realme wireless 3 ൽ ഫോണിൽ Bluetooth വഴി connected ആണെങ്കിലും phone/whstapp കാളുകൾ earphone ൽ കണക്ട് ആകുന്നില്ല. ബാക്കി വീഡിയോ ഓഡിയോ എല്ലാം അതിൽ കേൾക്കാം. Reset ചെയ്യുമ്പോ ശരിയാകും പിന്നെയും പോകും. ആർക്കേലും ഇങ്ങനെ ഇഷ്യൂ വന്നിട്ടുണ്ടോ
@hellosgtАй бұрын
@@jrvideos9514 enik illa .. anyone else???
@SurakkathАй бұрын
Und bro ipo ok ayo brode
@Mamoottil16685 күн бұрын
ഇത്oneplus ഫോണിൽ Support ചെയ്യുമോ
@hellosgt5 күн бұрын
@@Mamoottil1668 ella phoneilum support cheyum including iPhones