ബ്രോ ഇപ്പോഴും മെയിൻ റീസൺ വിട്ടുപോയി. സൂര്യ Home production സിനിമകൾ മാത്രം ചെയ്യാൻ തുടങ്ങിയപ്പോഴാണ് പുള്ളിയുടെ Market down ആവാൻ തുടങ്ങിയത്. Promotion & Theatre Charting ൻ്റെ പേരിൽ നിരന്തരമായി ഏറ്റവും കൂടുതൽ പഴി കേൾക്കുന്ന Production House ആണ് Studio Green. സൂര്യയുടെ Cousin ആയ ജ്ഞാനവേൽ രാജ ആണ് അതിൻ്റെ owner. അഞ്ചാന് ശേഷം സൂര്യ ചെയ്ത Mass, S3, TSK, ഇപ്പൊ റിലീസ് ആയ Kanguva ഇതെല്ലാം Studio Green ൻ്റെ Banner ൽ ആണ്. സൂര്യ സിനിമകളുടെ റിലീസ് തുടരെ തുടരെ postpone ചെയ്യാൻ തുടങ്ങിയത് studio green കൂടെ ഒന്നിനു പുറകെ ഒന്നായി സൂര്യ സിനിമ ചെയ്യാൻ തുടങ്ങിയപ്പോഴാണ്. സത്യത്തിൽ ഫാൻസിനെ തൃപ്തി പെടുത്താൻ പോയിട്ടല്ല സൂര്യയുടെ പടങ്ങൾ പരാജയപ്പെടാൻ തുടങ്ങിയത്. ബന്ധങ്ങളുടെയും സൗഹൃദത്തിൻ്റെയും പുറത്ത് script നോക്കാതെ സിനിമകൾ ചെയ്യാൻ തുടങ്ങിയപ്പോൾ മുതലാണ്. കൈദി, തീരൻ ഒക്കെ ഒഴിവാക്കി വിട്ട് NGK ഒക്കെ ചെയ്യേണ്ടി വന്നത് . S3 നഷ്ടം നികത്താൻ TSK ചെയ്തത്, സൂര്യ എന്ന നടനെയോ താരത്തിനെയോ യാതൊരു വിധത്തിലും excite ചെയ്യിക്കാത്തET പോലെയുള്ള സിനിമകൾ commit ചെയ്യുന്നത്, script selection ൽ ജ്യോതികയെ ഇടപെടുത്താൻ അനുവദിക്കുന്നത്, റീലീസ് തുടർച്ചയായി മാറ്റുന്നത്, Advance Booking റിലീസിന് തലെ ദിവസം മാത്രം തുടങ്ങുന്നത്, Studio Green, 2D, Dream Warrior പോലെ ബന്ധങ്ങളുടെ പുറത്ത് സ്വന്തം പ്രൊഡക്ഷനിൽ മാത്രം സിനിമകൾ ചെയ്യുന്നത് ഇങ്ങനെ പുറമെ നിന്ന് നോക്കുന്ന ആളുകൾ കാണാത്ത ഒരു ഡസൻ റീസൻ ഉണ്ട് സൂര്യയുടെ down fall ന്. ഇനി റിലീസ് ആകാൻ പോകുന്ന കാർത്തിക്ക് സുബ്ബരാജ് - സൂര്യ മൂവിയും 2D ആണ് പ്രൊഡക്ഷൻ. അതിന് ശേഷം വരുന്ന RJ Balaji - സൂര്യ പ്രോജക്ട് ആകട്ടെ മറ്റൊരു കസിൻ ആയ SR പ്രഭുവിൻ്റെ Dream Warrior. അതിനി NGK നഷ്ടം നികത്താൻ ചെയ്യുന്ന compensation തട്ടിക്കൂട്ട് പ്രൊജക്ട് ആണോ എന്ന് കണ്ടറിയണം. ഇതൊക്കെ കൊണ്ട് തന്നെ ഇതിൻ്റെ റിലീസും പ്രമോഷനും ഒക്കെ കണക്കായിരിക്കും. അത് കൊണ്ട് പടം നല്ലത് ആയാലും അത് അർഹിക്കുന്ന കളക്ഷൻ കിട്ടണം എന്ന് യാതൊരു ഉറപ്പുമില്ല. പ്രത്യേകിച്ച് സൂര്യയുടെ മാർക്കറ്റ് ഇത്രയും ഡൗൺ ആയിരിക്കുന്ന ടൈമിൽ. സൂര്യ ഇനി തിരിച്ചു വരണമെങ്കിൽ കമൽ ഹാസൻ ചെയ്ത പോലെ ഒരു മികച്ച ടീം കൂടെ 'വിക്രം' പോലൊരു ഗ്രാൻഡ് പരിപാടി പിടിക്കണം. വാടിവാസൽ അങ്ങനെയൊരു സിനിമയാണ്. പക്ഷേ, അതിനു മുന്നേ ഒരു much needed box office comeback സൂര്യയ്ക്ക് അത്യാവശ്യവുമാണ്. ഇല്ലങ്കിൽ സൂര്യയുടെ career ലേ ഏറ്റവും ഹൈപ്പിൽ വരാൻ പോകുന്ന വാടിവാസൽ ഡ്രോപ്പ് ആവാൻ വരെ ചാൻസ് ഉണ്ട്..! Anyway, Waiting For Suriya's Comeback 🤞🏻
@Magic_brooom22 сағат бұрын
Thank you for the comment brother❤️❤️ pin cheyythekkam 🤗
@abhijith748021 сағат бұрын
Yes 🙌
@SreekalaK-rs8vs21 сағат бұрын
True
@pramodkumar2259521 сағат бұрын
2D production valya kuzhapam illa bro min guarantee endhayalum undakum
@arikomban7896519 сағат бұрын
@@abhaychacko614 suriya Annan abhinayam nirthi valla business cheyth jeevikunnatha nallathu Vijay de padangal negative vannalum producer ku profit example beast varisu ippo goat sivakarthikeyan ippo suriya ye kal fan base und suriya abhinayam nirthanam ennanu abhiprayam
@SuniljithuSuniljithu17 сағат бұрын
എന്നും അണ്ണന്റെ കൂടെ ഉണ്ടാവും തിരിച്ചു വരും ❤
@Magic_brooom17 сағат бұрын
Sure🤝
@BeenaJoy-y2g22 сағат бұрын
Nadippin nayagan 🎉❤
@FDFSUpdatesMalayalam15 сағат бұрын
തോൽക്കണം... എത്ര തോൽക്കുന്നോ അത്രേം ശക്തമായി തിരിച്ചു വന്നിരിക്കും 🔥🔥
@Magic_brooom6 сағат бұрын
Waiting for his comeback 🔥
@surathkr920123 сағат бұрын
Varanam 1000❤️, Ayan❤️
@Magic_brooom23 сағат бұрын
🔥
@JoyPm-w9p22 сағат бұрын
Surya annan❤❤❤
@athulrajattingal20 сағат бұрын
ഇനിയൊരു തിരിച്ചു വരവുണ്ടോ എന്ന് തമ്പ് കൊടുക്കാൻ അയാൾ ചത്തിട്ട് ഒന്നുമില്ല...... തിരിച്ചുവരു അദ്ദേഹത്തിന് നിസാരം ❤
@Magic_brooom19 сағат бұрын
Chathaal aarayalum thirich varilla.
@Adithyan199822 сағат бұрын
Ayan Anjaan❤
@Rahiiil_21 сағат бұрын
Nadippin nayagan for a reason 🔥🗿 suriya 44 annan thirichu varum🔥
@Magic_brooom21 сағат бұрын
Varum🔥
@Aravind__SFC18 сағат бұрын
Suriya Annan ❤ #S44 Comeback 💥
@Magic_brooom18 сағат бұрын
🔥
@sanmayak17 сағат бұрын
Nadippin Nayagan Suriya🔥
@Magic_brooom17 сағат бұрын
🔥
@Ayanaagnus22 сағат бұрын
Sillunu oru kadhal ❤ Your style of Presentation is unique… ☺️
@Magic_brooom22 сағат бұрын
Thank you🤗
@Sanjay7207122 сағат бұрын
And u look soo pretty❤
@JoyPathickal22 сағат бұрын
Suryaa❤❤
@ssreekesh684117 сағат бұрын
24 movie 🔥🔥
@Magic_brooom17 сағат бұрын
🔥
@Athuljoseph319222 сағат бұрын
അണ്ണൻ ഉറപ്പായും തിരുമ്പി വരും ❤️🔥🔥🔥
@Magic_brooom22 сағат бұрын
Varatte mone waiting aahn 🔥
@Athuljoseph319222 сағат бұрын
Yes ❤️❤️❤️
@jasminhakeem25jasminhakeem302 сағат бұрын
Suriya 44 suriya in come back to Tamil cinema
@Magic_brooomСағат бұрын
🔥
@febinsamuel20466 сағат бұрын
വരും 💯💥
@Magic_brooom6 сағат бұрын
Waiting for his comeback 🔥
@abhijith748021 сағат бұрын
Good observation bro 👍 He will defnetly raise again 💯🔥❤️
@Magic_brooom21 сағат бұрын
Tnq bro❤️ pullide come backnu vndi waiting ahn
@abhijith748021 сағат бұрын
@Magic_brooom ❤️😻
@syammohansyam401417 сағат бұрын
ഞാൻ ഒരു കട്ട വിജയ് ഫാൻ ആണ് ആ ഞാൻ പോലും കാങ്കുവ super hit ആകാൻ ആഗ്രഹിച്ചു.. പക്ഷേ റിവ്യൂ കേട്ടപ്പോൾ ഒരുപാട് വിഷമം തോന്നി.. 😐😐 ഗജിനി, അയൺ, മൗനം പേസിയതെ, വാരണം ആയിരം ഒക്കെ fvrt movies 😊
@Magic_brooom17 сағат бұрын
Brone pole ulla mattu actorsinte fans ingerude comebacknu vendi aagrahikkunnundel athaan pullide vijyam.he is that much precious
@Sanjay7207122 сағат бұрын
Khakha khakha,gajani,24,singam❤
@Magic_brooom22 сағат бұрын
🔥
@parvathyparu9352Күн бұрын
Super❤
@Magic_brooom23 сағат бұрын
Tnq 🤝
@arikomban7896523 сағат бұрын
@@Magic_brooommattran anjaan mass Singam 3 tsk NGK kaappan et now kanguva ini oru thirichu varavu undako suriya ku suriya ye vachu padam eduthal producer picha chatti edukkum suriya Annan abhinayam nirthi valla business cheyth jeevikunnatha nallathu Vijay de padangal negative vannalum producer ku profit
@CINEMATICWORLD-t3r17 сағат бұрын
When everyone believed that Vijay's career is going to close after sura and he gave a mass comeback through thuppakki and the same way suriya can also give a strong comeback🔥
Verithanam ayalum varisu serial ayalum ...athinayalum 300 cr conform ... Alathe kanguva 350 cr eraki 106 cr kitunapole ala ..name is thalapathy Vijay brand
@Sanjay7207121 сағат бұрын
@@monster6571 Sheri daa colony
@midhunmanoj174819 сағат бұрын
@@Sanjay72071Enthinaada veruthe fan fight undaakkunne. ingane Antham Aakaruth.
@itsmezero_2021 сағат бұрын
Presentation nannayittund tto ❤
@Magic_brooom21 сағат бұрын
Tnq bro❤️
@Devilsuperman-v7u2 сағат бұрын
Indian cinema kanda ettavum valya thirichu varav Rolex 🗿 Varum ❤️🔥
@Magic_brooomСағат бұрын
Waiting for his comeback 🔥
@Jeeva-uq8hx19 сағат бұрын
❤
@farismohamed607322 сағат бұрын
24 fans like adi ♥️
@Magic_brooom22 сағат бұрын
Njn 1st
@Adithyan199822 сағат бұрын
Me❤
@abhilashkr18022 сағат бұрын
Vaarnam aayiram orikalum marakilla
@Magic_brooom22 сағат бұрын
All time fav❤️
@pranavprasad532023 сағат бұрын
Surya 44 annan comback adikum 🙂
@Magic_brooom23 сағат бұрын
Thirumbi varuven🔥
@Sanjay7207122 сағат бұрын
Rolex🥵
@Magic_brooom22 сағат бұрын
🔥🔥🔥🔥
@jasminhakeem25jasminhakeem302 сағат бұрын
4:49 Rolex 😈😈🔥
@Magic_brooomСағат бұрын
🔥
@I5IDIOTS23 сағат бұрын
Ayan,vel, varanam ayiram, singam 1,2,surarai potru,24, jai bheem, Rolex😜🔥🔥🔥
@Magic_brooom23 сағат бұрын
🤝🔥
@cr-fitnessvlogs553014 сағат бұрын
Same goes to vikram😢hit aaya padam Ott erakki ulla momentum thakarthu 😢ottumikkathum flop anniyanu shesham
@Magic_brooom6 сағат бұрын
Vikram script selection van shokm
@cr-fitnessvlogs55306 сағат бұрын
@Magic_brooom yes 10 getup undenn ketta apo veenupokum paavam
@remeeshnh758121 сағат бұрын
last padam hero Joseph Vijay cheyyunna pani cheithal mathi..... ella cinemayum orupole cheyyooo .... rakshappedum...😂😂
@Magic_brooom21 сағат бұрын
Vere actorne ithilek valichidunna nthina bro🤷
@midhunmanoj174819 сағат бұрын
@@Magic_brooomkazhapp Allathe Enth 😏
@akhilshajeev4342Сағат бұрын
Movies ennu parayunnathu audience ine entertain cheyyikkan koode ulla oru karyam alle... Appo athil vijay succes aayi athondu aanu pulli ippo teir 1 il nikkunne... His movies have some similarities but athu bro parayana pole eecha copy pole onnum alla... Bigil pole alla master, master pole alla leo, leo pole alla goat... So each films are different... But the directors add some formulae scenes from his previous films because they think it will work... But sometimes it won't work 🤷🏻♂️
Gud video brother. സൂര്യ ഒരുപാട് cameo റോൾസ് ചെയ്ത് ഒള്ള വില കളയാണ്
@Magic_brooom23 сағат бұрын
🤗
@Sanjay7207122 сағат бұрын
24 flop alla bro kerala telugu nalla gross undaakiyitund❤
@Magic_brooom22 сағат бұрын
Swantham industrilu flop aayirunu
@Sanjay7207122 сағат бұрын
@@Magic_brooom mudakiya cash kitiyaal pore
@Arunachaleshwar19 сағат бұрын
Bro, ഇതു ഇതുപോലേ chiyan vikram ൻറ്റെ down fall നേ കുറിച്ചും പറയുമോ.
@Magic_brooom19 сағат бұрын
Cheyyam. Plan und.
@praveenkumarp10727 сағат бұрын
Experiments cheyth cheythe career thulacha 2 per Vikram and Suriya
@Magic_brooom6 сағат бұрын
Waiting for comeback 🔥
@Devilsuperman-v7u2 сағат бұрын
Allathe pinne vijaye pole vana padangal cheyyano 😂 atleast they are trying something new. Allathe ore pole ore characterum same duologue ayit padam cheyyano
@Thedude88905Сағат бұрын
@@Devilsuperman-v7uDoing different characters and body transformation alone is not cinema. Cinema is a form of entertainment. Maybe kullan thayolis like you will disagree. But without entertainers like Vijay Rajni and Kamal TN industry will not have reached more markets like today.
@Thedude88905Сағат бұрын
@@Devilsuperman-v7uWith the same dialogue if a actor is relevant that only shows how big of an entertainer he is. Surya did NGK,ET,TSK, Vel because he wanted the mass audience. Now Surya holds a record for the biggest loss venture in Indian industry. 135cr crore gross loss. Why don't idiots like you donate money and help them make more experiments like Kanguva.
Fansnu tension ind🤝 ,ellarum Waiting for his comeback 🔥
@aryaramachandhran796520 сағат бұрын
Not only cameo roles and add,he done a television show called Nakalum vellalam oru kodi .From a mass hero with different languages known face actor Suriya Biggest mistake do in his carrier doing experimental script. Looks so called down period he does mattran bio sifi,mass horror comedy with fresh idea,,24 time travel, tsk coneman com,ngk out&out grey to negative shade character arc,sp biopic,jai bhim court room drama....rolex also a villan to oppose another star If the time mass he doing kappan or et definitely easily bounce back.but he constantly doing different now kanguva too.😢 Sp,jai bhim,24,mattran solid content, Then mass&tsk is humor &have flaws also well written Ngk&kanguva have so much flaws still unique &different Suriya pls stay safe zone
@Magic_brooom19 сағат бұрын
🤝
@sandeepsanthosh74614 сағат бұрын
തിരിച്ചുവരാൻ വലിയ പാടാണ്.കാർത്തിക് സുബ്ബാരാജ് മൂവി ഒക്കെ പോസിറ്റീവ് വന്നാൽപോലും കാര്യമായ ഇമ്പാക്ട് ഉണ്ടാക്കാൻ പോണില്ല. ലോകേഷ് ആയിട്ട് പടം വന്നാൽ മാത്രമേ ഇനി ഹൈപ്പ് ഉണ്ടാക്കാൻ പറ്റൂ.
@Magic_brooomСағат бұрын
Nokkaam
@anily2ksane21 сағат бұрын
ROLEX Lokesh......
@Magic_brooom21 сағат бұрын
🔥
@Sinister-o8k18 сағат бұрын
എനിക്ക് തോന്നുന്നു ജോ പറഞ്ഞ പോലെ പുള്ളിക്കാരി സൂര്യയുടെ control ഏറ്റെടുത്തതിൽ പിന്നെ ആണെന്ന് ഇത്രയും അങ്ങേര് നശിച്ചത് എന്നാ
24 blockbuster aanu bro Tsk average Etharkkum thunindhavan bad movie critics wise flop but boxoffice wise its hit
@Magic_brooomСағат бұрын
🤷
@Xxxtentacion999-sajju16 сағат бұрын
Bro surya 44 treaser released date ariyo?
@Magic_brooom16 сағат бұрын
Arinjuda
@Sachin-gx9cg3 сағат бұрын
March 28 🎉
@anandnaa22 сағат бұрын
He's is a 50 year old guy now, no more young roles
@Magic_brooom22 сағат бұрын
But looks like 40 +. 🤗
@SarangrsIGN22 сағат бұрын
Varunna Subu Padam Koodi Pottiyal Suryade Career 😪🙂
@Magic_brooom22 сағат бұрын
Pottan chance korava. Subbarajil hope ind. Sivaye pole alla
@abyantony495217 сағат бұрын
ആദ്യം ആ താടി ക്ലീൻ ഷേവ് ചെയുക അപ്പോൾ look ആയിരിക്കും
@Magic_brooom17 сағат бұрын
Character demand cheyyunnundaavum.
@Earnerindia-vt4qt17 сағат бұрын
Clean shave look ond Karthik subburaj padam 😂
@TOPTECHY817 сағат бұрын
24 ENGANAYA FLOP ENNONNU PARANJE??
@Magic_brooom17 сағат бұрын
Tamil naattil below avrg reviews aayirunnu. Kerala and andra maathram aan success aayath
@TOPTECHY813 сағат бұрын
@@Magic_brooom review mathram vechano hit flop status decide cheyyunne , own distributioneil avrg business undarnnallo , pinne ella stateilum distributionil block buster venam ennundenkil vijayde ethra recent films kerala boxofficeil break even aayi ??
Vijay padam kand kaliyakkan വരുന്ന സൂര്യ fans surya യുടെ സിനിമ കാണാന്‍ theateril poyal surya യുടെ ഒരു padavum pottilla😂
@Magic_brooom19 сағат бұрын
🤷
@GokulGovindan-k9s20 сағат бұрын
Bro എന്നാൽ ഞാനൊരു കാര്യം പറയട്ടെ versitle actor എന്ന് പറഞ്ഞല്ലോ അപ്പോ വിക്രമോ എന്നാ actor ആണ് അദ്ദേഹം ഓരോ പടത്തിനു അദ്ദേഹം എടുക്കുന്ന dedications എല്ലാം കണ്ടല്ലെ എന്നിട്ട് അദ്ദേഹത്തിനു ഒരു മരിയത കൊടുത്തിട്ടില്ല തമിഴ് ഇൻഡസ്ട്രിയൽ നിന്ന് അദ്ദേഹം ചെയിത വേഷം ഇതുവരെ വേറെ ഒരാൾക്കും ചെയ്യാൻ പറ്റിയിട്ടില്ല പക്ഷെ തമിഴ് ഇൻഡസ്ട്രിയൽ ആരും അദ്ദേഹത്തെ നല്ല script കൊടുത്തിട്ടില്ല അതാണ് അദ്ദേഹത്തിന്റെ പതനത്തിന് കാരണം
@@Magic_brooom അപ്പോ നീ പറഞ്ഞെ സൂര്യ ചെയുന്നത് fancy dress അല്ലെ ഒരു പടത്തിൽ script പോലും നോക്കാതെ കുറെ കുറ gettup പറിയും കൊണ്ടുവരും അതെന്ന അപ്പോ എന്തായാലും സൂര്യയെ കാളും ഡെഡിക്കേഷനും acting skill ലും ഉണ്ട് vikram ത്തിനു എന്നാൽ നന്നായിട്ട് use ചെയ്യുന്നില്ല tamil സിനിമയിലെ ഡയറക്ടർ മാര് അതാണ് താഴേക്കു പോയത്
@Magic_brooom5 сағат бұрын
Ni enth pottathara parayane, first of all ivde njaan cheyythekkunnath suryede analysis aan.athil nthina njn vikrathe patti parayanath?pne vikram moonji poyath angeru kaaranam thanne aan. Getup change undel angeru chadi keri aa role edukkum. Script nokki padam choose eyyanam. Athe njan paranjollu. Aayakalath nalla padangal cheyyth pne full fancy dress kalich. Mahaan vannappo karuthy ini set aayirikkunn. Ini veera soora dheera varatte.ath hit aavumba enkilum track maarunn vichaarikkunnu.