ആണ് ആയാലും പെണ്ണ് ആയാലും ഉള്ള കുടുംബം സമാധാനം ഉണ്ട് യ്കിൽ ആരും അടുത്തത് തിരക്കി പോകില്ല അങ്ങനെ പോകുന്നു യ്കിൽ അത് അവരുടെ ജീവി ത പങ്ക ളി യുടെ കുഴപ്പം ഒരു പിടിയും ഇല്ലാതെ നിൽകുമ്പോൾ സ്നേഹം കിട്ടുന്നിടത് പോകും അത് അവർ പോകുന്നത് അല്ല അവരെ പോകാൻ വഴി വാകുന്നതാണ്
@jyothimohan6138 Жыл бұрын
Nte barthavu angane extra clasil poyi padichu kondirikkunnu. Aavum vidham thiruthi. But padikkan theerumanichal theerthitte varunnu😢
@tessyjoy7869 Жыл бұрын
9 years സ്നേഹിച്ചു കൊണ്ടുനടന്നിട്ട് അതെ റിലേഷൻഷിപ്പിൽ നിന്നുകൊണ്ട് തന്നെ മറ്റൊരു പെണ്ണിനെ അതും കല്യാണം കഴിഞ്ഞു 2 കുട്ടികളും ഒള്ള divorce ആയ തള്ളയെ സ്നേഹിച്ചു അവരുമായി ഒരു physical relationship മായി മുന്നോട്ട് പോകുന്ന ഇവരുടെ life അപ്പോൾ വെറും നേരമ്പോക്ക് മാത്രം ആയിരിക്കുമോ?എങ്ങിനെ അതിനു സാധിക്കും എല്ലാം അറിഞ്ഞു മനസ്സിലാക്കിയ വ്യക്തികൾ ആണ് ഇരുവരും ഒരാളെ ചതിച്ചിട്ടു അങ്ങനെ ജീവിക്കാൻ സാധിക്കുവോ? ആരെങ്കിലും ഈ കമെന്റ് ന് റിപ്ലൈ തരണേ. ഇങ്ങനെ ഒരാൾ പഴയ റിലേഷനിലേക്ക് തിരിച്ചു വരുവോ? വന്നാലും എനിക്കെങ്ങും വേണ്ട അവനെ പൊട്ടകിണറ്റിൽ കയ്യിട്ടു വാരിട്ട് വന്നാൽ ആരാ സ്വീകരിക്കണേ 😏
@PSCSCERTmaster-us3ow9 ай бұрын
വേറെ നല്ലൊരു life തനിക് കിട്ടും... അവനെ മറന്നേക്ക്.... Be happy..
@lissychristow88898 ай бұрын
Ayaliniyum.Pokille?
@AltharaSini5 ай бұрын
നാട്ടുകാര് തിന്നതിന്റെ വാക്കി തനിയ്ക്ക് തിന്നണ്ട കാര്യം ഉണ്ടോ അത്രയ്ക്ക് ഗതികേട് തനിയ്ക്ക് ഉണ്ടോ
@sarath3863 Жыл бұрын
ചേച്ചിയുടെ സൗണ്ട് കേട്ടിട്ട് അലറൽ വീരൻ റോബിൻ രാധാകൃഷ്ണൻ ന്റെ ആരതി പൊടിയുടെ സൗണ്ട് പോലെ ഉണ്ട്