സുബ്ഹാനല്ലാ. ഇത് പോലെ ഖുർആൻ ഓതാൻ ഞങ്ങളെയും അനുഗ്രഹിക്കണേ ജീവിതത്തിൽ പകർത്താനും തൗഫീക്ക് നൽകണേ റബ്ബേ. ആമീൻ. ഈ മോന് ഇരുലോകവും സന്തോഷമാക്കിക്കൊടുക്കണേ റബ്ബേ ആമീൻ ആമീൻ ആമീൻ
@nishadbabu52493 ай бұрын
ചില ഏടുകൾ ആട് തിന്നു പോയിട്ടുണ്ടെന്ന് ഹദീസിൽ കാണുന്നത് സത്യമാണോ?
@shafeequemanshad4594Ай бұрын
@@nishadbabu5249Eth hadees?? Show the proper context
@SaifunnisaMajeed3 ай бұрын
കാരുണ്യവാനായ റബ്ബേ ഈമോനോടൊപ്പം ഞങ്ങളെയും നിൻ്റെ സ്വർഗ്ഗത്തിൽ ഉൾപ്പെടുത്തി അനുഗ്രഹിക്കണേ.. ആമീൻ ആമീൻ ആമീൻ🤲🤲🤲
@noushadkunnumpurath65693 ай бұрын
അല്ലാഹു നിങ്ങൾക്ക് സ്വർഗ്ഗം നൽകി അനുഗ്രഹിക്കുമാറാകട്ടെ..Reference sura waqia 56: Ayat 15. (സലഫി പണ്ഡിതൻ Amani Moulavi യുടെ Quran Thafseer )സ്വർണ്ണം കൊണ്ട് മടഞ്ഞുണ്ടാക്കപ്പെട്ട കട്ടിലുകളിൽ മേൽ ആയിരിക്കും അവർ ചാരി കിടക്കുക( സ്വർണ്ണം കൊണ്ടുള്ള കട്ടിലിൽ കിടന്നാൽ ചൊറിച്ചിൽ വരില്ലേ. കിടക്കയെ പറ്റി കിതാബിൽ പറയുന്നില്ല ) 16. അന്യോന്യം അഭിമുഖരായ നിലയിൽ അവയിൽ ചാരിയിരുന്നു സുഖിച്ചുകൊണ്ട് 17. സ്ഥിരവാസം നൽകപ്പെട്ടവരായ ബാലന്മാർ അവരിൽ സേവനത്തിനായി ചുറ്റി സഞ്ചരിച്ചു കൊണ്ടിരിക്കും( സ്വർഗ്ഗത്തിൽ ബാലന്മാർ എന്തിന്? ) 18. കോപ്പകളും കൂജകളും കള്ളിന്റെ പാനപാത്രവും സഹിതം 19. അവ മൂലം( കള്ളിന്റെ) അവർക്ക് തലവേദന ഉണ്ടാവുകയില്ല ലഹരി ബാധിക്കുകയുമില്ല. (തലവേദനയുണ്ടാക്കുന്ന പട്ടച്ചാരായമില്ല ) 20. അവർ ഉത്തമമായി സ്വീകരിക്കുന്നത് തരത്തിൽപ്പെട്ട പഴവർഗ്ഗങ്ങളും 21. അവർ ഇഷ്ടപ്പെടുന്ന തരത്തിലുള്ള പക്ഷി മാംസവും കൊണ്ട് ബാലന്മാർ ചുറ്റി നടക്കും 22. വിശാല നേത്രകളായ വെള്ള വെയ്യാമണി പോലത്തെ സ്ത്രീകളും ഉണ്ടായിരിക്കും Sura 78 al naba 32.സ്വർഗ്ഗത്തിൽ മുന്തിരിവള്ളികൾ നിറഞ്ഞ പൂന്തോപ്പുകൾ ഉണ്ടായിരിക്കും 33. സമപ്രായക്കാരായ വലിയ മുലകൾ ഉള്ള തരുണീമണികളും.... സ്വർഗ്ഗത്തിലെത്തിയാൽ വലിയ മുലകൾ ഉള്ള പെണ്ണുങ്ങളെ തരാം എന്നൊരു ദൈവം പറയുമോ ( പെണ്ണുങ്ങൾക്ക് എന്ത് കിട്ടും എന്ന് കിതാബിൽ എവിടെയും പറയുന്നില്ല ) 34. കള്ളിന്റെ നിറഞ്ഞ കോപ്പുകളും Sura qalam ഇൽ പറയുന്നു സ്വർഗ്ഗത്തിൽ രാവിലെയും വൈകിട്ടും ഭക്ഷണം കിട്ടും( lunch ഇല്ല ) Ref. മുജാഹിദ് പണ്ഡിതനായിരുന്ന Amani Moulavi യുടെ Quran thafseer ഇതൊക്കെ പ്രപഞ്ചമുണ്ടാക്കുന്നതിന് മുമ്പേയുള്ള Lahul Mahfouz കിത്താബിൽ ഈ മഹാപ്രപഞ്ചവും കോടിക്കണക്കിന് നക്ഷത്രങ്ങളെയും മനുഷ്യരെയും മൃഗങ്ങളെയും സൃഷ്ടിക്കുകയും ലോകാവസാനംവരെ പരിപാലിക്കുകയും ചെയ്യുന്നു ഒരു ദൈവം എഴുതി വച്ചതാണോ സർ.. kzbin.info/www/bejne/e6SQpqmqlrR2ic0
@saifudheensaifu87033 ай бұрын
ആമീൻ
@mohammadbasheerbasheer1287Ай бұрын
പടച്ച തമ്പുരാനെ ദീർഘായുസ്സ് നൽകേണമേ
@asmabeevi64117 күн бұрын
വ അലൈകുമുസ്സലാം വ റഹ്മത്തുള്ള....
@sjdsaji1383 ай бұрын
കാക്കവയൽ നൗഷാദ് സാറിന്റെ പ്രസംഗം എപ്പോഴും കേൾക്കാറുണ്ട്
@yestrack60753 ай бұрын
ഏറ്റവും വടക്ക് ഉപ്പളയിൽ നിന്നും ഏതാണ്ട് മധ്യ കേരളത്തിൽ നടക്കുന്ന ഖുർആൻ പരിപാടിക്ക് ആശംസകൾ സന്തോഷം 😊😊😊
@yestrack60753 ай бұрын
രണ്ടാം തവണയും നൗഷാദ് മദനിയുടെ പ്രഭാഷണം ഞങ്ങളുടെ നാട്ടിൽ രണ്ട് ഘട്ടങ്ങളിലായി വെളിച്ചം പരിപാടി അൽഹംദുലില്ലാഹ്
@yestrack60753 ай бұрын
EDATHANATTUKARA യിൽ രണ്ടാം തവണ.... ബഹുജന പങ്കാളിത്തം കൊണ്ടും ആശയ ഗാoഭീര്യം കൊണ്ടും മികച്ചപരിപാടിയായിരുന്നു
അല്ലാഹു നിങ്ങൾക്ക് സ്വർഗ്ഗം നൽകി അനുഗ്രഹിക്കുമാറാകട്ടെ..Reference sura waqia 56: Ayat 15. (സലഫി പണ്ഡിതൻ Amani Moulavi യുടെ Quran Thafseer )സ്വർണ്ണം കൊണ്ട് മടഞ്ഞുണ്ടാക്കപ്പെട്ട കട്ടിലുകളിൽ മേൽ ആയിരിക്കും അവർ ചാരി കിടക്കുക( സ്വർണ്ണം കൊണ്ടുള്ള കട്ടിലിൽ കിടന്നാൽ ചൊറിച്ചിൽ വരില്ലേ. കിടക്കയെ പറ്റി കിതാബിൽ പറയുന്നില്ല ) 16. അന്യോന്യം അഭിമുഖരായ നിലയിൽ അവയിൽ ചാരിയിരുന്നു സുഖിച്ചുകൊണ്ട് 17. സ്ഥിരവാസം നൽകപ്പെട്ടവരായ ബാലന്മാർ അവരിൽ സേവനത്തിനായി ചുറ്റി സഞ്ചരിച്ചു കൊണ്ടിരിക്കും( സ്വർഗ്ഗത്തിൽ ബാലന്മാർ എന്തിന്? ) 18. കോപ്പകളും കൂജകളും കള്ളിന്റെ പാനപാത്രവും സഹിതം 19. അവ മൂലം( കള്ളിന്റെ) അവർക്ക് തലവേദന ഉണ്ടാവുകയില്ല ലഹരി ബാധിക്കുകയുമില്ല. (തലവേദനയുണ്ടാക്കുന്ന പട്ടച്ചാരായമില്ല ) 20. അവർ ഉത്തമമായി സ്വീകരിക്കുന്നത് തരത്തിൽപ്പെട്ട പഴവർഗ്ഗങ്ങളും 21. അവർ ഇഷ്ടപ്പെടുന്ന തരത്തിലുള്ള പക്ഷി മാംസവും കൊണ്ട് ബാലന്മാർ ചുറ്റി നടക്കും 22. വിശാല നേത്രകളായ വെള്ള വെയ്യാമണി പോലത്തെ സ്ത്രീകളും ഉണ്ടായിരിക്കും Sura 78 al naba 32.സ്വർഗ്ഗത്തിൽ മുന്തിരിവള്ളികൾ നിറഞ്ഞ പൂന്തോപ്പുകൾ ഉണ്ടായിരിക്കും 33. സമപ്രായക്കാരായ വലിയ മുലകൾ ഉള്ള തരുണീമണികളും.... സ്വർഗ്ഗത്തിലെത്തിയാൽ വലിയ മുലകൾ ഉള്ള പെണ്ണുങ്ങളെ തരാം എന്നൊരു ദൈവം പറയുമോ ( പെണ്ണുങ്ങൾക്ക് എന്ത് കിട്ടും എന്ന് കിതാബിൽ എവിടെയും പറയുന്നില്ല ) 34. കള്ളിന്റെ നിറഞ്ഞ കോപ്പുകളും Sura qalam ഇൽ പറയുന്നു സ്വർഗ്ഗത്തിൽ രാവിലെയും വൈകിട്ടും ഭക്ഷണം കിട്ടും( lunch ഇല്ല ) Ref. മുജാഹിദ് പണ്ഡിതനായിരുന്ന Amani Moulavi യുടെ Quran thafseer ഇതൊക്കെ പ്രപഞ്ചമുണ്ടാക്കുന്നതിന് മുമ്പേയുള്ള Lahul Mahfouz കിത്താബിൽ ഈ മഹാപ്രപഞ്ചവും കോടിക്കണക്കിന് നക്ഷത്രങ്ങളെയും മനുഷ്യരെയും മൃഗങ്ങളെയും സൃഷ്ടിക്കുകയും ലോകാവസാനംവരെ പരിപാലിക്കുകയും ചെയ്യുന്നു ഒരു ദൈവം എഴുതി വച്ചതാണോ സർ.. kzbin.info/www/bejne/e6SQpqmqlrR2ic0
@puliveem71383 ай бұрын
ഇബാദത്ത് എന്നുള്ള വാക്കിന് ആരാധന ആരാധ്യൻ എന്നുള്ളതിനപ്പുറത്തേക്ക് നിന്റെ തൊള്ളയിൽ നിന്ന് ഒരു വാക്കും ചാടരുത്. നല്ലോണം ശ്രദ്ധിച്ച് സംസാരിക്കണം കേട്ടോ മുജാഹിദ് കാക്ക.. വിത്ത് ഗുണം 10 ഗുണം.