RED CARPET | Episode -385 | റെഡ് കാർപെറ്റ് | Part 2 | Amrita TV

  Рет қаралды 221,927

Amrita TV Shows

Amrita TV Shows

Күн бұрын

Пікірлер: 170
@mreditz....7834
@mreditz....7834 2 жыл бұрын
ഇപ്പോഴത്തെ ഉമ്മ 👍👍👍എന്താ പറയാൻ വാക്കുകളില്ല. ഇരു ലോകത്തും നല്ല ജീവിതം ഉണ്ടാകട്ടെ 🤲🤲🤲🤲
@jafarkt4825
@jafarkt4825 2 жыл бұрын
Aameen
@fiduhaniworld2520
@fiduhaniworld2520 2 жыл бұрын
കണ്ണ് നീറഞ്ഞു 😭😭😭
@musmiramuhammed737
@musmiramuhammed737 2 жыл бұрын
Nalla umma fathimayude ippayathe umma makkale sweekarikkan pattiya ummaye nannayi nokunna oru barthavine allahu kodukatte
@nazimudeenmytheen6690
@nazimudeenmytheen6690 2 жыл бұрын
ദൈവത്തിനെ കാണണമെങ്കിൽ ഈ കുട്ടിയെ ഇപ്പോൾ നോക്കുന്ന ആ സഹോദരിയെ കണ്ടാൽ മതി. ഈ മോൾ നിങ്ങളുടെ ജീവിതം മാറ്റി മറിക്കും. ബിഗ് സല്യൂട്ട് സഹോദരി
@muhammedshameershameermot6401
@muhammedshameershameermot6401 2 жыл бұрын
m m
@marypinakat8594
@marypinakat8594 2 жыл бұрын
Sathyam☆
@naseemapareed9046
@naseemapareed9046 2 жыл бұрын
മാറ്റം ഉണ്ടാവട്ടെ 🤲
@freshkattafn6061
@freshkattafn6061 2 жыл бұрын
മോളെ നിന്നെ അള്ളാഹു കാത്തു രക്ഷിക്കട്ടെ 🤲🏻🤲🏻🤲🏻ഇനിയും പരീക്ഷിക്കാതെ ഉയങ്ങളിൽ ethatte🤲🏻🤲🏻🤲🏻
@whoiam.8452
@whoiam.8452 2 жыл бұрын
സത്യേ പറയണത് അല്ലാഹു അനുഗ്രഹിക്കട്ടെ
@naveshella7902
@naveshella7902 2 жыл бұрын
ഉമ്മയ്ക്ക് കിട്ടിയ നിധി അണ് ഫാത്തിമ❤️ അത് പോലെ ഫത്തിമയ്ക്ക് കിട്ടിയ നിധി അണ് ഉമ്മാ❤️. ഗോഡ് bless
@ushanair2483
@ushanair2483 2 жыл бұрын
കണ്ണ് നിറഞ്ഞുപോയി ഫാത്തിമ മോൾ പറയുന്നത് കേട്ടപ്പോൾ. ജീവിതത്തിൽ ഇനിയും നല്ലത് മാത്രം സംഭവിക്കട്ടെ എന്ന് ഈശ്വരനോട് പ്രാർത്ഥിക്കുന്നു. പാട്ട് നന്നായി പാടിയല്ലോ മോൾ... 🥰🥰🥰👍
@ashrafashraf5293
@ashrafashraf5293 2 жыл бұрын
Fathima hawa
@abdulsalam-ut4lf
@abdulsalam-ut4lf Жыл бұрын
J
@shameerp4055
@shameerp4055 2 жыл бұрын
കരഞ്ഞു പോകുവാ ഈ കുഞ്ഞിന്റെ വേദനകൾ കേൾക്കുമ്പോ, അല്ലാഹുവേ ഇവരെ കൈ വിടരുതേ അല്ലാഹ്, സഹായിക്കണേ
@shakeelanazeer1574
@shakeelanazeer1574 2 жыл бұрын
ആമീൻ
@shafinvlog9365
@shafinvlog9365 2 жыл бұрын
കണ്ണ് നിറയാതെ ഇത് കാണാൻ ആവില്ല എന്നും ഇവർക്ക് നല്ലത് വരട്ടെ എനി ഇവരെ വേദനിപ്പിക്കല്ലേ അല്ലാഹ് ഈ ഉമ്മാക്ക് ഒരു വിഷമവും ഉണ്ടാവല്ലേ ഈ മക്കളെ നല്ലപോലെ നോക്കാൻ കഴിയട്ടെ
@shakeelanazeer1574
@shakeelanazeer1574 11 ай бұрын
Aameen
@preethaneelambari5904
@preethaneelambari5904 2 жыл бұрын
മോൾക്ക് ഇനി സന്തോഷം മാത്രം തരട്ടെ ഈശ്വരൻ 🥰
@praseelasasi5547
@praseelasasi5547 2 жыл бұрын
മോളോട് എന്ത് പറയണം എന്നറിയില്ല അത്ര മേൽ ഇഷ്ടം ആണോ വേദന ആണോ പറഞ്ഞറിയിക്കാൻ പറ്റാത്ത ഫീലിംഗ് മോൾക്ക് ഇനി പരിക്ഷ ണംഇല്ല ഒരുപാട്ഉയരങ്ങളിൽ ദൈവത്തിനു പ്രിയപെട്ടവൾ ആയി മാറട്ടെ മോൾ കാണാൻ തോനുന്നു ഒന്ന് ചേർത്തു പിടിക്കാൻ 🙏🙏🙏❤❤❤❤❤❤😘😘
@vijayanpillaib2963
@vijayanpillaib2963 2 жыл бұрын
പാട്ടു പാടി...കേട്ടില്ല...മോൾക്ക്‌ ഇനി ഒരിക്കലും ഒരു ദുഃഖവും ഉണ്ടാകാതിരിക്കട്ടെ...2 മത്തെ പാട്ടു ഹാ ഒന്നും പറയാനില്ല..ഈശ്വരൻ അനുഗ്രഹിക്കട്ടെ...ഫാത്തിമയുടെ 'അമ്മയാണ് ദൈവം
@abufarhath4105
@abufarhath4105 2 жыл бұрын
മോള് ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ മോളേയും കുടുംബത്തെയും അള്ളാഹു അനുഗ്രഹിക്കട്ടെ (ആമീൻ)
@shukoorpt8741
@shukoorpt8741 2 жыл бұрын
മോളെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ.. ഒരുപാട് ഉയർച്ചയിൽ എത്തട്ടെ.. സംഗീതം അതിനു തുണയാകട്ടെ
@shafinvlog9365
@shafinvlog9365 2 жыл бұрын
ഉമ്മാന്റെ ജീവിതത്തിൽ ഫാത്തിമ ഒരു അസറ്റ് ആയിരിക്കും എന്നും നല്ലത് വരട്ടെ
@anuneenu4040
@anuneenu4040 2 жыл бұрын
ഈ മോളെ സിനിമയിൽ പാടിപ്പിക്കുക. മിടുക്കി ആണ് അവൾ. മറ്റൊരു ശ്രേയ ഘോഷൽ
@jjworld6509
@jjworld6509 Жыл бұрын
Athe
@preethaneelambari5904
@preethaneelambari5904 2 жыл бұрын
ഒരുപാട് ചിരിച്ച എപ്പിസോഡും അതുപോലെ സങ്കടം വന്ന എപ്പിസോഡും 🥰
@jayasreekr6607
@jayasreekr6607 2 жыл бұрын
ഈ കുട്ടി flowers ഒരു കോടിയിൽ വന്നിരുന്നു ഞാനും കണ്ടു വളരെ സങ്കടം തോന്നി 😢😢
@mohammedkutty1780
@mohammedkutty1780 2 жыл бұрын
Please ഓഡിയോ കിട്ടുന്നില്ല പ്രധാനപെട്ട കാര്യങ്ങളിൽ ശബ്ദം ഇല്ല
@ramlu_kunjimon1486
@ramlu_kunjimon1486 2 жыл бұрын
അതേ എനിക്കും
@mu.koatta1592
@mu.koatta1592 2 жыл бұрын
കോപിറൈറ്റ് കാരണം മായിരിക്കാം
@zaibsfoodcourt5802
@zaibsfoodcourt5802 2 жыл бұрын
kzbin.info/www/bejne/amWrl6SOiKaXoK8 song
@kvafsu225
@kvafsu225 2 жыл бұрын
Fathima is an embodiment of confidence. The spirit is amazingly strong. May God bless her and her family.
@jainjacob3764
@jainjacob3764 Жыл бұрын
Thank God.God bless her family
@dude5049
@dude5049 2 жыл бұрын
വിണ്ണിലിരുന്നുറങ്ങുന്ന ദൈവമോ മണ്ണിൽ ഇരുന്നുറങ്ങുന്ന മനുഷ്യരോ അന്ധനാര് അന്ധൻ ആവാതെ ഇവിടെ ഇവിടെ സംഗീതം നിർവഹിക്കുന്ന ആൾക്കാർ ഈ കുഞ്ഞിനെ പാടാൻ അവസരം കൊടുത്തത് സഹായിക്കൂ
@salamka5660
@salamka5660 2 жыл бұрын
ആദ്യ ഭാഗം ചിരിപ്പിച്ചു. Fathima is really amazing. എല്ലാ നന്മകളും ഫാത്തിമക്കും സ്വന്തം മകളായി വളർത്തുന്ന ഉമ്മ്യ്ക്കും കൊച്ചനുജത്തി മാർക്കും ഉണ്ടാകട്ടെ എന്ന് സർവേശ്വരനോട് പ്രാർത്ഥിക്കുന്നു. ഈ കുട്ടി കുടുംബത്തിനും നാടിനും സൗഭാഗ്യമാവും!!
@mickyblessy
@mickyblessy 2 жыл бұрын
Thanks to Red Carpet for bringing Fathima and family on tv 🤗🤗🥰🥰🥰
@jamshi801
@jamshi801 2 жыл бұрын
ഫാത്തിമ നിനെ കാണാൻ ആഗ്രഹം തോനുന്നു 🥰🥰
@babygirijasajeevan9104
@babygirijasajeevan9104 2 жыл бұрын
God bless you and your family
@anuneenu4040
@anuneenu4040 2 жыл бұрын
ഈ മോൾക് ഇങ്ങനെ ഒരു ഉമ്മയെ കിട്ടിയത് ഭാഗ്യം
@mickyblessy
@mickyblessy 2 жыл бұрын
Sanuja is one of a kind🤣🤣👍 Vishnu & swasooty had lots of fun😆😆 Love this episode❤️
@appusdreamycreations3735
@appusdreamycreations3735 2 жыл бұрын
Flowers oru kodi kand vannavar like
@usha3761
@usha3761 2 жыл бұрын
Fathima mole God bless you 👌👌👌🥰🥰🥰
@susammasebastian7648
@susammasebastian7648 2 жыл бұрын
Sweet sound , Fathima.
@riburizu6448
@riburizu6448 2 жыл бұрын
Nalla umma😘😘😘😘😍😍
@suhairapennu3356
@suhairapennu3356 2 жыл бұрын
ഫാത്തിമ മോള് ഒരു കോടതിയിൽ വന്നു രുന്നു രങ്കൻ ദിവസം മുമ്പ് ദൈവം അനുഗ്രഹികെട ആ കുടുംബത്തിനെ
@ajithasasikumar4421
@ajithasasikumar4421 2 жыл бұрын
God bless you Fatima
@midlajkadayikkal2804
@midlajkadayikkal2804 2 жыл бұрын
She is very strong.. God bless you
@naseemashamsudheen143
@naseemashamsudheen143 2 жыл бұрын
അല്ലാഹ് ഇവരെ ഇനി പരീക്ഷിക്കല്ലേ റബ്ബേ
@shafinvlog9365
@shafinvlog9365 2 жыл бұрын
ഫാത്തിമ ഇപ്പോൾ കോഴിക്കോട് ആണോ ഒന്ന് കാണാൻ വരാൻ വേണ്ടി ആയിരുന്നു ഫാത്തിമ യെയും ഉമ്മയെയും കാണാൻ തോന്നുകയാണ് ഞാൻ കോഴിക്കോട് ആണ്
@mickyblessy
@mickyblessy 2 жыл бұрын
So sorry that Fathima had to go through all this 🥺🥺💔😢 such a beautiful voice and beautiful soul❤️
@jafarkannookkara2600
@jafarkannookkara2600 2 жыл бұрын
Valippu varthanam kooduppoyi
@bushrashajahan1590
@bushrashajahan1590 Жыл бұрын
മോൾ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🤲🤲
@lizzyjoseph367
@lizzyjoseph367 2 жыл бұрын
God bless you .
@jjworld6509
@jjworld6509 Жыл бұрын
Nalla song ✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️
@ajidhaikkadan9650
@ajidhaikkadan9650 2 жыл бұрын
God bless u🙏
@ajithraju7561
@ajithraju7561 Жыл бұрын
അറിയാതെ കണ്ണുനിറഞ്ഞു....❤സൂപ്പർ
@jjworld6509
@jjworld6509 Жыл бұрын
Njn edakk edakk ee song keezhkkan ee video veedum veedum kezhkkum 🙂🙂🙂🥹🥹🥹🥹
@muhammedanwar9318
@muhammedanwar9318 2 жыл бұрын
God bless you fathima and family
@navasdarulaman7567
@navasdarulaman7567 2 жыл бұрын
അതെ എല്ലാം വിഷമങ്ങൾ മാറ്റികൊടുക്കട്ട ആമീൻ
@suharabeevi7117
@suharabeevi7117 2 жыл бұрын
Mole fathimaaaaa super 👏👏👏👍👍👍🥰🥰🥰🥰🥰🥰🥰❤️❤️❤️🤲🤲🤲🤲
@suneeranazeeb51
@suneeranazeeb51 2 жыл бұрын
Fathima mol valiya uyarangalil eathatte 🤲🤲🤲
@remachabdran2470
@remachabdran2470 2 жыл бұрын
God bless you
@lailakallungal3779
@lailakallungal3779 2 жыл бұрын
അല്ലാഹുവേ. ഇനിയും ആ കുടുംബത്തെ പരീഷിക്കല്ലേ l🤲🏻🤲🏻
@shakeelanazeer1574
@shakeelanazeer1574 2 жыл бұрын
ആമീൻ
@kpkitchen2756
@kpkitchen2756 2 жыл бұрын
Ameen
@nssingers5685
@nssingers5685 2 жыл бұрын
Inte sysside class mate aan love uh thatha orupaad ishta thathante song
@ayishajabbar724
@ayishajabbar724 2 жыл бұрын
കണ്ണ് നിറഞ്ഞു 🤲🤲🤲🤲🤲
@suhailrafeek129
@suhailrafeek129 2 жыл бұрын
Adhythe pattu voice undayilla
@mohammedmammu2964
@mohammedmammu2964 2 жыл бұрын
Aameen yarebel aalameen
@MdAli-fz9vz
@MdAli-fz9vz Жыл бұрын
😂Ameen ... Allahu anugrhikkatte. Ameen
@suneeranazeeb51
@suneeranazeeb51 2 жыл бұрын
Fathima mol paranjathu kettappol sangadayi😢 eannalum nalloru ummaye kittiyallo 🤝umma nigalk ealla anugrahavum undavum 🤲🤲🤲
@NashaMilu
@NashaMilu 2 жыл бұрын
God bless you, ente naattilaanallo, njan Ithuvare kandumuttiyillallo,
@shiflasinu9093
@shiflasinu9093 2 жыл бұрын
Hawwa 😍😍❤️❤️
@ushanair2483
@ushanair2483 2 жыл бұрын
സ്വാസുവും സനൂജയും വിഷ്ണുവും നല്ല കോംബോ... 😄😄
@kochuranirani5471
@kochuranirani5471 2 жыл бұрын
Sharikum kanne niranja oru episode.god bless you mole🥰😘😘. swasu chechi 🥰😘🥰🥰
@usha3761
@usha3761 2 жыл бұрын
True🥰🥰🥰
@amalarahul1992
@amalarahul1992 2 жыл бұрын
Fathima🥰🥰🥰🥰👌👌👌
@raseenamanu9535
@raseenamanu9535 Жыл бұрын
❤😮
@shareefbavutty2940
@shareefbavutty2940 2 жыл бұрын
ഞാൻ ഇരുന്നു കരഞ്ഞു കൊണ്ടാണ് മുഴുവനും കണ്ടത്
@preethaneelambari5904
@preethaneelambari5904 2 жыл бұрын
സ്വാസു 🥰
@santhachirayil2703
@santhachirayil2703 2 жыл бұрын
ഹവ്വ (പാത്തൂ സ് )👏🏽👏🏽👏🏽👍👍👍🙏🙏🙏🙏
@ammuunni3467
@ammuunni3467 2 жыл бұрын
🙏🙏🙏😘😘😘😘
@sajiaza3875
@sajiaza3875 2 жыл бұрын
Ya Allah enn Fathimaa
@rasiyarasiya5416
@rasiyarasiya5416 2 жыл бұрын
👌🤲🤲❤️
@amalarahul1992
@amalarahul1992 2 жыл бұрын
Swasu❤❤❤
@workperdate8960
@workperdate8960 Жыл бұрын
Allahuve ini pareekshikkalla😢😢😢😢
@haneefamulla9996
@haneefamulla9996 2 жыл бұрын
👍👍r👌👌👌❤️❤️❤️🌹🌹🌹🌹
@arshuarshadp8676
@arshuarshadp8676 2 жыл бұрын
എൻറെ കൂടെ ജീവിതകാലം അവസാനം വരെ കൂടെയുണ്ടാകും എന്ന് വാക്ക് തന്ന എൻറെ റൂഹിന്റെ പാതി എന്നാണ് ഞാൻ കണ്ടത് നന്നായിട്ടുണ്ട് പത്തുമാസമായി പത്ത് മാസം കഴിഞ്ഞു നമ്മൾ കോൺടാക്ട് ചെയ്തിട്ട് ഒന്ന് സംസാരിച്ചിട്ട് ഒന്നും മിണ്ടിയിട്ട് എൻറെ നെഞ്ച് പിടയുന്നത് നീ കാണുന്നുണ്ടോ
@saifuddinbasheer9617
@saifuddinbasheer9617 Жыл бұрын
What happened
@arshuarshadp8676
@arshuarshadp8676 Жыл бұрын
@@saifuddinbasheer9617 ഒന്നുമില്ല ബ്രോ എൻറെ വിഷമങ്ങളും എൻറെ സങ്കടങ്ങളും എന്നിൽ ലയിച്ചു പോട്ടെ
@basheerbasheer1632
@basheerbasheer1632 2 жыл бұрын
Song kettilla
@muhammedanas6036
@muhammedanas6036 Жыл бұрын
Ya Allah😢
@Sidhisanu
@Sidhisanu Жыл бұрын
❤️❤️❤️❤️🌹🌹🌹🌹🤲🤲🤲🤲🤲🤲
@ameermuhammed618
@ameermuhammed618 Жыл бұрын
ഫാത്തിമയെയും ഫാമിലി യെയും അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ
@anuneenu4040
@anuneenu4040 2 жыл бұрын
നിങ്ങടെ പരിപാടി യിടയിൽ സൗണ്ട് പോവുന്നു. ശ്രദ്ധിക്കു അമൃത ടീവി. പലരും പറയുന്നുണ്ട്
@786687786able
@786687786able Жыл бұрын
കോപ്പി റൈറ്റ് ഇഷ്യു
@nazlasvlog9798
@nazlasvlog9798 2 жыл бұрын
Nice sound moley
@besttopmostvideos7711
@besttopmostvideos7711 2 жыл бұрын
കേരളത്തിൽ എത്തിപ്പെടാനും, അർഹമായ കൈകളിൽ വളരാനും, ദൈവ നിശ്ചയമായിരിക്കണം, അങ്ങനെ സംഭവിച്ചില്ലായിരുന്നെങ്കിൽ, എവിടെയോ, തകർന്നടിയുമായിരുന്നു, ഈ കൊച്ചു നൗക, പ്രത്യേകിച്ച്, കൽക്കത്തയിലെ, ഓർഫനെജിലെ അനുഭവം വെച്ച്.
@zeenathu3452
@zeenathu3452 2 жыл бұрын
ഫാത്തിമയേ അറിഞ്ഞത് മുതൽ ഓരോ ഓര്മയിലും ഞാൻ ചിന്തിക്കുന്ന കാര്യം... 👍👍 അത്ഭുതം തന്നെ... 👍👍 സർവ്വ ശക്തനായ അള്ളാഹു എത്ര കാരുണ്യവാൻ... 🙏 സുരക്ഷിതമായ കൈകളിൽ എത്തിക്കുവോളം പരീക്ഷണങ്ങളെ തരണം ചെയ്യാനുള്ള ശക്തി കുട്ടിയ്ക്ക് കൊടുത്തല്ലോ... നാഥാ ഇനിയും അനുഗ്രഹിക്കണേ... 🙏
@ubaidullahdc8753
@ubaidullahdc8753 2 жыл бұрын
👌👌👌😭😭🥰🥰🥰🥰
@sindhusivadas212
@sindhusivadas212 2 жыл бұрын
🙏🙏🙏
@behappywithmyfamily6128
@behappywithmyfamily6128 2 жыл бұрын
കൃഷ്ണ പാട്ട് wow
@muraliappadath6458
@muraliappadath6458 2 жыл бұрын
😥😥😥
@baijumk8872
@baijumk8872 2 жыл бұрын
Mole eswaran anugrahikkatte
@shadiyakallingal4693
@shadiyakallingal4693 2 жыл бұрын
❤️🥰hawwa
@harismp2501
@harismp2501 2 жыл бұрын
Pattu kelkkunillallo
@shajichengazhathu1176
@shajichengazhathu1176 2 жыл бұрын
ഉമ്മയ്ക് ആയിരം പൊന്നുമ്മ
@sumayyas9445
@sumayyas9445 2 жыл бұрын
Enik mathrano aa bangali song kelkkan kazhiyathath
@usm9308
@usm9308 2 жыл бұрын
അല്ല😀
@fathimakamal6335
@fathimakamal6335 2 жыл бұрын
athyathe pattu kelkkunnilla, plsssssssss re -upload
@Bava-dy8gq
@Bava-dy8gq Жыл бұрын
ഉമ്മാന്റെ ഭാഗ്യം ആണ് മോള് 😍😍😍❤️🤲
@nazeemashahulshahul1035
@nazeemashahulshahul1035 2 жыл бұрын
Pavam mole
@midunsree3111
@midunsree3111 2 жыл бұрын
😍
@daffodils4939
@daffodils4939 2 жыл бұрын
Sound disconnect some times
@minnupk6748
@minnupk6748 2 жыл бұрын
എനിക്കും കേൾക്കുന്നില്ല
@besttopmostvideos7711
@besttopmostvideos7711 2 жыл бұрын
അതെ, ചിലത് കേൾക്കുന്നില്ല
@meeraa_111
@meeraa_111 2 жыл бұрын
8:00
@rajeshs4211
@rajeshs4211 2 жыл бұрын
Mole eeswaran ninne rekshikkattu
@abdulmajeed8769
@abdulmajeed8769 Жыл бұрын
അമ്മയും'' മകളും😮
@fidhavp1147
@fidhavp1147 2 жыл бұрын
Masha allah
@ansarnazeer1631
@ansarnazeer1631 2 жыл бұрын
🤲🏻🤲🏻🤲🏻🤲🏻
@bindujose1592
@bindujose1592 2 жыл бұрын
ശബ്ദം ഇല്ല.
@peacelove1919
@peacelove1919 2 жыл бұрын
ഈ കുട്ടിക്ക് ഫാത്തിമക്കു യൂട്യൂബ് ചാനൽ ഉണ്ടോ??
@safnahamza546
@safnahamza546 2 жыл бұрын
👍👍👍👍👍👍😍😥
@nourinm7421
@nourinm7421 2 жыл бұрын
Flowers kandu ingot oodi vannu
@sharjahtosharjah349
@sharjahtosharjah349 2 жыл бұрын
Hasbeerabhi jallalla mavikhalbi harullahhh
@basheerbasheer1632
@basheerbasheer1632 2 жыл бұрын
Sound ella
@annammakurian1614
@annammakurian1614 2 жыл бұрын
🥰🥰🥰😍😭😭😭😭
@ahammadkaruppan4720
@ahammadkaruppan4720 2 жыл бұрын
ഈ കുട്ടി വലിയ ഗായി ഗയായി മാറും
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 42 МЛН
Support each other🤝
00:31
ISSEI / いっせい
Рет қаралды 81 МЛН