ജനാധിപത്യത്തെക്കുറിച്ചുള്ള മൗലികവും ഉദാത്തവുമായ കാഴ്ചപ്പാടുകൾ പുലർത്തുന്ന നല്ല മനുഷ്യരെ തിരഞ്ഞെടുക്കുന്നില്ല എന്നതാണ് നമ്മുടെ സമകാലിക ജനാധിപത്യ സംവിധാനം പ്രകടിപ്പിക്കുന്ന അപക്വത.
@govindankuttykg6523 ай бұрын
അപരിഗ്രഹമാണ് ജനാധിപത്യത്തിൻ്റെ അടിസ്ഥാനവും സൗന്ദര്യവും ഇതാണ് ഭാരതീയ ദർശങ്ങളുടെ പ്രപഞ്ചവീക്ഷണം.............നന്ദി രാധാകൃഷ്ണൻ സാർ
@radhakrishnanunnithan45427 ай бұрын
നല്ല അറിവുള്ള ഒരു വാഗ്മി, അദ്ധ്യാപകൻ, etc... etc... ♥️🌹🌹🌹
@MadhavanKeloth5 ай бұрын
വളരെ വിഞാനപ്രധമായ പ്രഭാഷണം
@MadhavanKeloth5 ай бұрын
നമസ്തേജി 🙏🙏🙏
@sajeevannikathil40837 ай бұрын
Happy to know my child hood acquaintance got married to this gentleman ❤
@sankarankarakad79468 ай бұрын
നല്ല പ്രഭാഷണം
@chandrasekharamararvk50743 ай бұрын
❣️❣️❣️🙏❣️❣️❣️
@ajithghosh2 ай бұрын
❤
@pdrishikesh55667 ай бұрын
എറണാകുളം പാർലിമെന്റ് മണ്ഡലത്തിലെ വോട്ടർ മാരോട്,... അറിവും, കഴിവും, പ്രഗത്ഭ്യവുമുള്ള ഇദ്ദേഹമല്ലേ യഥാർത്ഥത്തിൽ എറണാകുളത്തിനെ പ്രതിനിധീകരിക്കേണ്ടത്? 🤔
@abrahamej38377 ай бұрын
Votermarku vivaravum bodhavum veanam....
@parameswarangopalakrishnan63684 ай бұрын
a great fact in democracy, well before you take a decision to enter ,please study well what is democracy. my big PRANAMAM to Dr.Radhakrishnan his well versed speech about our democracy ,followed by the rule of the majority protecting and respecting the opposition, true when it goes and protects the poor and deserved community
@chandrasekharamararvk50743 ай бұрын
Loss of The People....
@josephpathickal90894 ай бұрын
I asked my Jain friend if we have the right to kill mosquitoes. He said according to the holy books all the living beings, including mosquitoes, have the right to life and to their food habits ( i.e.drinking human blood)! I asked if his family doesn't use mosquito traps to kill them; he simply smiled!
@Asarafalidiinullavan2 ай бұрын
ജനാധിപത്യം പരാജയപ്പെട്ട ആശയമാണ് . ശരിയായ ആശയം 1400 വർഷം മുമ്പ് പടച്ചോൻ പറഞ്ഞിട്ടുണ്ട് ഖലീഫത്ത് . ഇൻഷാ അള്ളാ 2050 ആകുമ്പോഴേക്കും ദുനിയാവിൽ പരാജയപ്പെട്ട ജനാധിപത്യം എന്ന ആശയം ഉണ്ടാവാതിരിക്കട്ടെ.