പറയാനുള്ളത് മുഴുവൻ പറയാൻ അവസരം കൊടുത്ത അവതരികയ്ക് നന്ദി❤❤❤❤❤ ആ ചേച്ചി എത്ര മാത്രം കഷ്ടപ്പെട്ടു അതൊക്കെ ഒരാളോട് പറഞ്ഞപ്പോ അവരുടെ മനസ് സന്തോഷിച്ചു അത് തന്നെ ആണ് അവതാരി കയ്ക് ഉള്ള പ്രതിഫലം ❤❤❤
@shabeerm513419 күн бұрын
നിങ്ങൾ ആണ് അമ്മ,നിങ്ങളിൽ നിന്നാണ് അവൻ സ്നേഹഹവും കരുതലും അറിഞ്ഞത്,പാവം കുട്ടി എത്ര വേദന സഹിച്ചു,എനിക്കുണ്ട് നാല് വയസായ മകൻ,നിങ്ങളെ രണ്ട് പേരെയും ദൈവം അനുഗ്രഹിക്കട്ടെ ❤❤❤❤❤എനിക്ക് അലചിക്കാൻ വയ്യ എങ്ങനെ സാധിക്കുന്നു അവർക്കു ഒരു കുഞ്ഞിനോട് ഇങ്ങനെ ചെയ്യാൻ,പാവം വേണ്ടെകിൽ നന്നയി കെയർ ചെയുന്നവർക് കൊടുത്താൽ മതിയായിരുന്നു,ആരും സ്വന്തം കുഞ്ഞിനെ ഉപക്ഷിച്ചു പോവരുത് അവർക്കു നമ്മൾ മാത്രം ആന്നുള്ളത്
@seenamarykurian238818 күн бұрын
കുഞ്ഞു വയസ്സിൽ ഒത്തിരി വേദന സഹിക്കേണ്ടി വന്ന് ഈ അവസ്ഥയിലായ കുഞ്ഞിനെ പൊന്നു പോലെ നോക്കാനും സ്നേഹിക്കാനും തങ്കപ്പെട്ട മനസ്സുള്ള ഒരു അമ്മ മാലാഖയെ ദൈവം ഒരുക്കി നിർത്തി❤l
@raseenam450818 күн бұрын
നൊന്തു പ്രസവിച്ച ഒരു അമ്മക്ക് പോലും ഇത്രേം ചെയ്യാൻ കഴിയുമെന്ന് തോന്നുന്നില്ല 😢ഇത് കേട്ട് കണ്ണ് നിറഞ്ഞു പോയി😢😢
@chikkuandsangi18 күн бұрын
ഷഫീക്കിൻ്റെ അമ്മ രാഗിണി❤❤❤
@sabathiasabathia243219 күн бұрын
പത്തമ്മ ചമഞ്ഞാലും പെറ്റമ്മ ആവില്ല എന്നൊരു പഴമൊഴി ഉണ്ട് അതുവേറുതെയാണെന്ന് ചില മനുഷ്യരെ കാണുമ്പോൾ തോന്നും. ജന്മം കൊടുത്തത് കൊണ്ട് മാത്രം ആരും അച്ഛനും അമ്മയും ആകില്ല
@chikkuandsangi18 күн бұрын
സത്യം😢😢
@sab97417 күн бұрын
രണ്ടാനമ്മയാണ്
@harifarafeekRafeek6114 күн бұрын
Sathyam
@pranilap922419 күн бұрын
രാഗിണി നിങ്ങൾ ശരിക്കും ഉള്ള അമ്മ. ബിഗ് സല്യൂട്ട്
@Leggaccy18 күн бұрын
ചേച്ചി തന്നെയാണ് ഷെഫീഖിന്റെ അമ്മ. ഞങ്ങളുടെ ഓരോരുത്തരുടെയും മനസ്സിൽ ചേച്ചി തന്നെയാണ് അമ്മ. അന്ന് ഈ വാർത്ത അറിയുമ്പോൾ ഞാൻ കട്ടപ്പനയിൽ ജോലി ചെയ്യുവാരുന്നു. അന്ന് മുട്ടിൽ നിന്നു ദൈവത്തോട് കരഞ്ഞു കാലുപിടിച്ചു ഈ കുഞ്ഞിന്റെ ജീവൻ തിരിച്ചു തരണേയെന്നു. അന്ന് ഞാൻ കരയുന്നത് കണ്ടു പലരും എന്നോട് ചോദിച്ചിട്ടുണ്ട് ഇത്രേം കരയാൻ നീ പ്രസവിച്ച കുഞ്ഞൊന്നുമല്ലല്ലോ അത്. പ്രാർത്ഥിക്കുക. അല്ലാതെ ഇങ്ങനെ ഓർത്തോർത്തു കരയേണ്ട കാര്യമൊന്നുമില്ലെന്നു. ഒരു വാർത്തയല്ലേ. അടുത്തത് വരുമ്പോൾ ഇത് മറക്കുമെന്ന്. പക്ഷെ ഇന്നും മറന്നിട്ടില്ല. ഈ മോനെ പറ്റി അറിയാൻ ഒരുപാടാഗ്രഹിച്ചിട്ടുണ്ട്.. ഈ വാർത്ത എത്തിച്ച നിങ്ങൾക്ക് ഒരുപാടു നന്ദി. ആ മോനെ ഒന്ന് കാണിക്കണം. അത്രേം ആഗ്രഹം ഉണ്ട്. അന്ന് ഒരു ബെഡിൽ rന്യൂസിൽ കാണിച്ച കിടപ്പ് ആ കിടപ്പിന്നും മനസ്സിൽ നിന്നും മാഞ്ഞിട്ടില്ല... ഒരു ജന്മം മുഴുവൻ തന്റെ രക്ത ബന്ധം പോലും അല്ലാഞ്ഞിട്ടും ആ കുഞ്ഞിന്നായി മാറ്റി വെച്ച ഈ അമ്മയെപ്പോലെ മഹത് വ്യക്തിത്വം വേറെ ആരുണ്ട്. അവാർഡുകൾ ഒക്കെ ഈ കാൽകീഴിലാണ് സമർപ്പിക്കേണ്ടത്... ❤️❤️❤️❤️❤️❤️❤️❤️❤️
@HabeebaRasheed-y5o15 күн бұрын
പ്രസവിച്ച മാത്രം അമ്മ ആകില്ല കർമം കൊണ്ടേ അമ്മ ആവുള്ളു രാഗിണി ചേച്ചി നമിക്കുന്നു നിങ്ങളുടെ ആ പുണ്യമായ മനസ് 🥹
@shabnach593619 күн бұрын
ഭൂമിയിലുള്ളവരോട് നീ കരുണ കാണിച്ചാൽ ആകാശത്തുള്ളവൻ നിങ്ങളോട് കരുണ കാണിക്കും
@SumaSoman-x6z17 күн бұрын
മോളെ നിന്റെ കാൽച്ചുവട്ടിൽ അർപിയ്ക്കാൻ ഈ ഭൂമിയിലെ പൂക്കൾ മതിയാവില്ല... ഷഫീഖിന്റെ അമ്മ നീ തന്നെയാണ്... നീ ആണ് അവനെ വളർത്തിയത്... ആ കുഞ്ഞിന്റെ അന്നത്തെ വേദന കേരളത്തിലെ മൊത്തം ജനങ്ങളുടെയും തീരാ നോവായിരുന്നു.. ഇതിനു ജന്മം കൊടുത്ത മഹാപാപികളെ നീയൊക്കെ ഈ കുഞ്ഞിനോട് ചെയ്തതിനു അനുഭവിച്ചിട്ടേ ഈ ഭൂമിയിൽ നിന്നും നിന്റെ ഒക്കെ പ്രാണൻ വിട്ടു പോവുകയുള്ളു... രാഗിണി എന്ന സഹോദരിക്കും കുടുംബത്തിനും ദൈവം തുണ ആവട്ടെ ❤️❤️❤️🙏🏿🙏🏿
@miniarun158119 күн бұрын
Love u ragini❤❤❤❤❤❤❤❤❤❤
@malayali478417 күн бұрын
ഈ അമ്മയ്ക്ക് മാത്രമേ ഈ മോനെ പരിപാലിക്കാൻ കഴിയുകയൊള്ളു. ഈ ' അമ്മക്ക് ദൈവംദീർഘായുസ്സ് നൽകട്ടെ
@RajimollMoll18 күн бұрын
Avathaarike ishttamanu goodblessyoumone amma❤❤❤❤
@jennamanna124219 күн бұрын
രാഗിണി ❤️❤️❤️❤️
@Husnu15819 күн бұрын
❤❤❤❤
@rukkiyam583617 күн бұрын
രാഗിണി ചേച്ചിക്ക് കോടി കോടി പ്രണാമം 🙏🏻
@athira.b.t497418 күн бұрын
താണു വണങ്ങുന്നു സഹോദരി..... 🙏🏼🙏🏼🙏🏼👍🏼👍🏼
@krisnakrishna59815 күн бұрын
Amma❤❤
@prasadg126416 күн бұрын
ഒരു മനുഷ്യജീവിയോട് കാണിക്കുന്ന കൊടും ക്രൂരത.. ഇങ്ങനെ ഉള്ളവരെ തീർക്കാനാണ് ഇവിടെ കോവിഡ് പോലുള്ള മഹാമാരികൾ വരുന്നത്.. എന്തായാലും ഈ കുട്ടിക്കും ഈ സഹോദരിക്കും ആയുരാരോഗ്യ സൗഖ്യം ഉണ്ടാകട്ടെ..
@Jaseena-hn5mj19 күн бұрын
❤❤🙏
@athirapalus541310 күн бұрын
😔😭🙏🏽
@BeenaRavi-up5lz18 күн бұрын
പാവം പൊന്നു മോൻ
@naseemasulaiman550019 күн бұрын
Raheni❤
@MuhammedAsif7pfp18 күн бұрын
Masha allah alhamdulillah allahu akbar♥️💪
@kadeejashoukath807115 күн бұрын
😢😢😢🤲🤲
@ishaqisra722119 күн бұрын
🙏🙏
@MisaryAzeez19 күн бұрын
വീട് ഞാൻ കണ്ട്. അമ്മ ചേച്ചി എല്ലാവരെയും കണ്ടു സംസാരിച്ചു. ഞാൻ. വാഗമൺ ആണ് വീട്.. തങ്ങൾ പാറ...
@PrajishaPraji-d1c19 күн бұрын
ഭൂമിയിലെ ദൈവം 🙏🙏🙏🙏
@gracythomas314918 күн бұрын
🙏🏻🙏🏻🙏🏻
@fathimalatheef102718 күн бұрын
നിങ്ങളോട് എങ്ങനെ നന്ദി പറയേന്ന് അറിയില്ല.ആ പൊന്നുമോനെ അമ്മയെപ്പോലെ അല്ലങ്കിൽ അതിനേക്കാളേറെ സംരക്ഷിക്കുന്നതിന്