ചിലർ എന്തു നട്ടാലും നല്ല വിളവ് കിട്ടും ❤❤❤ഒത്തിരി ഇഷ്ടം ഇത്തരം ആൾക്കാരെ കാണുന്നതും അറിയുന്നതും
@manjuvenugopal72843 ай бұрын
ഒന്നര സെന്റ് സ്ഥലത്തിൽ ടെറസ്സിൽ കൃഷി ചെയുന്നു. എന്റെ കൃഷി സ്ഥലത്ത് വെണ്ട, വഴുതന, ചീര, മുളക്, മുരിങ്ങ, കോവൽ, പയർ, നാരകം, അഗസ്തി ചീര, പൊന്നം കണ്ണി ചീര, മണിതക്കാളി, കാന്താരി, കത്തിരി, തുളസി, തുമ്പ, കറ്റാർവാഴ, കയൊന്നി, നീലാമരി, പിച്ചകം, മുല്ല, അരളി പനിക്കൂർക്ക, കറിവേപ്പില ഇത്രയും ഉണ്ട്.
വിഷമില്ലാ പച്ചക്കറിയേക്കാളും എനർജി നൽകും അവരുടെ ചിരി 👌👌👌
@dsathiaseelan26493 ай бұрын
ഞാൻ 75 വയസുള്ള ഒരമ്മ . എനിക്കീ കൃഷിയും കൃഷിക്കാരിയേയും അതിലുപരി നർമ്മബോധമുള്ള അവതാരികയേയും ഒത്തിരി ഇഷ്ടപ്പെട്ടു.🎉🎉🎉❤❤❤
@MuhammadAnas-qr4gm3 ай бұрын
P 😊ppp😊 Pppp😊 Pp😊
@rifaischannel55382 ай бұрын
സത്യം ഞാൻ പറയാൻ വരികയായിരുന്നു ❤
@sreelanatesan13042 ай бұрын
Really enjoyed
@leejajoseph7593 ай бұрын
രണ്ടുപേരും സൂപ്പർ. അടിപൊളി വീഡിയോ ❤️
@VijayanCK-p2f3 ай бұрын
അടിപൊളി വീഡിയോ. ഇങ്ങനെ എല്ലാവരും ചെയ്താൽ വിഷമില്ലാത്ത പച്ചക്കറികൾ കഴിക്കാം. ചേച്ചിയും അവതാരകയും സൂപ്പർ. കേട്ടിരിക്കാൻ രസമുള്ള അവതരണം.
@miniskitchenkunjikrishi69593 ай бұрын
സന്തോഷം ❤🙏
@fluffycloud62753 ай бұрын
@@miniskitchenkunjikrishi6959❤0¹
@kamarunissamp76323 ай бұрын
വല്ലാത്ത അദിശയം തന്നെ ഇത്തിരി സ്ഥലത്തു ഒത്തിരി കൃഷി 👍🏻👍🏻
@jaseelak17313 сағат бұрын
ചേച്ചി കൃഷിയുടെ ദേവത ആണ്
@baburk41793 ай бұрын
ചേച്ചിയുടെ കൃഷികണ്ടു വളരെ ഇഷ്ടപ്പെട്ടു. ഞാൻ പല പച്ചകറി വിത്തുകൾ മുളപ്പിച്ച് ചെടിയായിവരുമ്പോഴേക്കും അടുത്ത വീട്ടിലെ കോഴി വന്ന് നശിപ്പീക്കും. പിന്നീട് സാരിചുറ്റിനും കെട്ടി നോക്കി.20 മഞ്ഞൾചെടി നട്ടു അതും ഒരിലപോലും വെക്കാതെ നശിപ്പിച്ചു. ചെറിയ പ്ളാസ്റ്റിക് പാത്രത്തിൽ പനിക്കൂർക്ക പനിക്കൂർക്ക നട്ടുനല്ലചെടിയായി അയലിൽകെട്ടിതൂക്കിയാണ് വളർത്തിയത് അതും നശിപ്പിച്ചു.അയൽപക്കവുമായി വഴക്ക് വേണ്ടന്ന് വെച്ച് ഞാൻംഎല്ലാം നിർത്തി ചേച്ചി. ലക്ഷ്മി
@miniskitchenkunjikrishi69593 ай бұрын
❤
@LathiMohan3 ай бұрын
പുഴു വരാതിരിക്കാൻ എന്താ ചെയ്യുന്നേ?
@prajithkarakkunnel54823 ай бұрын
കോഴി നമ്മുടെ വീട്ടിൽ കേറുന്ന വഴിയിൽ പഴയ വല നിലത്തു വിരിച്ചാൽ മതി
@shajithasalim17313 ай бұрын
Fishamino എല്ലാവർക്കും ഉണ്ടാക്കാം
@amminimohanan25923 ай бұрын
👍❤
@elsypercy2995Ай бұрын
Saranya adi poli, Miniyude confidence ellaavarkkum kiittiyaal krishi purogamikkum.Ith kandit nalla inspiration kitti. Kurachu koodi krishiyil sradhikkaan thonni, thank you so much Saranya & Mini ❤️❤️👏👏
നിങ്ങൾ രണ്ടാളും കോമ്പിനേഷനാണ് ! ചക്കിക്ക് ഒത്ത ചങ്കരി .❤ നന്നായിട്ടുണ്ട് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു
@aasharaf91323 ай бұрын
അവതാരക കൊള്ളാം ഇങ്ങനെ ആവണം അവതരണം
@miniskitchenkunjikrishi69593 ай бұрын
❤
@alexanderwellington4853Ай бұрын
വീട്ടമ്മമാർ ഇവരെ മാതൃകയാക്കണം🙏
@ayshavc98073 ай бұрын
ഞങ്ങളും ഉള്ള സ്ഥലത്തു ഗ്രോബാഗിലും മറ്റും കൃഷി ചെയ്യുന്നുണ്ട് വെണ്ട, വഴുതന, തക്കാളി, പയർ, പാവയ്ക്ക, കുമ്പളം മുളക് തുടങ്ങി. ഇത് വളരെ ഇന്റെരെസ്റ്റിംഗ് ആയി തോന്നി. കൃഷിയോടുള്ള പാഷൻ 👏🏻👏🏻❤️❤️
@miniskitchenkunjikrishi69593 ай бұрын
❤
@RajasreeC-y3s3 ай бұрын
ഒരു ജാടയുമില്ലാത്ത കർഷക, വന്ദനം ചേച്ചി, അഭിനന്ദനങ്ങൾ ❤അവതരണവും നല്ലത്
@reenaasok46203 ай бұрын
Super
@mollypk29993 ай бұрын
എനിക്ക് ചെറിയ തോതിൽ കൃഷി ഉണ്ട്. സൂപ്പർ കൃഷി 👍🏿👍🏿👍🏿
@venugopalmk26363 ай бұрын
Good 👍
@miniskitchenkunjikrishi69593 ай бұрын
❤🙏
@sherryphoenix2 ай бұрын
വളരെ രസകരമായ സ്വാഭാവികത തുടിക്കുന്ന അറിവും പകരുന്ന അവതരണം 👍🏽👍🏽
@sunnyn39593 ай бұрын
മിടുക്കി, മിടുമിടുക്കി
@miniskitchenkunjikrishi69593 ай бұрын
🙏🙏
@SureshP-p7i3 ай бұрын
എനിക്ക് ഇഷ്ടപ്പെട്ടത് നർമ്മം വിതറുന്ന അവതരികയെ❤😅 ഞാനും കുറച്ചൊക്കെ വീട് ൻ്റെ ടെറസ്സിൽ കൃഷി ചെയ്യും ചാള വളം എന്തായാലും പരീക്ഷിക്കും🎉 എനിക്ക് ഇഷ്ടപ്പെട്ടു നമുക്കും കൂടുതൽ കൃഷി ചെയ്യാൻ പ്രചൊതന കിട്ടി❤❤😊😊😊 thankyu
anchor adipoli ❤❤..orupaad enjoy cheythu kanda vedio
@sabira353521 күн бұрын
രണ്ടു പേരും അടിപൊളി അവതാരിക സൂപ്പർ❤👍
@anithanath97103 ай бұрын
വളരെ നല്ല വീഡിയോ.മിനിയുടെക്റൃഷി sooooper ആണ്.Inoculam വേണമായിരുന്നു.വിലയും മറ്റു details ഉംതരുമോ.courier ചെയ്യാൻ പറ്റു മോ.
@reethamd62013 ай бұрын
എനിക്ക് വളരെ പ്രോത്സാഹനം കിട്ടുന്ന ഒരു വീഡിയോ ആയിട്ടു തോന്നുന്നു. ഞാനും ഇതുപോലെ ചെയ്യാൻ ശ്രമിക്കും മണ്ണിൽ ചെറിയ തോതിൽ കൃഷി ചെയ്യുന്നുണ്ട്
@pluspositive-pv6zi3 ай бұрын
To me also
@jincyjimmy73682 ай бұрын
, no CR%3?
@ArchanaMohan6828Ай бұрын
Innokulam ayachutharan pattumo
@shobavijay29423 ай бұрын
ഈ വീഡിയോ സൂപ്പർ വളരെ വിജ്ഞാനപ്രദം. ചേച്ചിയും അവതാരകയും സൂപ്പർ. 🙏🏻
@RajiRaju-gn3pq3 ай бұрын
ക്യാമറ man ശരിയല്ല. കാണിക്കേണ്ട സാധനം ഒന്നും കാണിക്കുന്നില്ല. അവരെ മാത്രം കാണിക്കുന്നു. വളം കാണിക്കുമ്പോൾ പോലും camera അതിൽ ഫോക്കസ് ചെയ്യുന്നില്ല.
@sheebaprasanth22513 ай бұрын
Very true
@AbdulMajeed-wy4ip3 ай бұрын
ഞാനും ഒരു കൃഷിക്കാരിയാണ്. പ്രായമായി റിട്ടയേർഡ് ആയി. എന്നാലും അത്യാവശ്യം പച്ചക്കറി കിട്ടും. എല്ലാപേരും പറഞ്ഞത് പോലെ അവതാരകയും താങ്കളും sooper. ഫോര്മാലിറ്റി ഒട്ടും ഇല്ല. കൂട്ടിരിക്കാം വളരെ സുഖം
@AbdulMajeed-wy4ip3 ай бұрын
കൂട്ടിരിക്കാം. ഒരു പ്രായമായ വീട്ടിമ്മയാണ്
@IllyasPm22 күн бұрын
👍👍👍
@noushadputhoor79262 ай бұрын
Avatharaka super..othiri ishttaayi❤❤❤❤❤❤
@virattv39473 ай бұрын
നിങ്ങളെ സമ്മതിച്ചു ഇതായിരിക്കണം മലയാളി ഞാനും ഒരു ചെറിയക്ഷിക്കാരൻ ആണ്മക്കൾ കൃഷി ചെയ്യാൻ പറഞ്ഞാൽ മൊബൈൽകുത്തിക്കൊണ്ടിരിക്കും സ്വയം ക കൃഷി ചെയ്ത് ഉൽപാദിപ്പിക്കുന്നവർഭാഗ്യവാൻമാർ
@meera5983 ай бұрын
Super avatharanam.. Chechi pwoli 🥳🥳🥰
@alexanderwellington4853Ай бұрын
രണ്ടു പേരും സൂപ്പർ😊❤
@Vasantha-x3f3 ай бұрын
രണ്ട് പേരും നല്ല തമാശ എന്ത് രസാന്നറിയോ കേട്ടിരിക്കാൻ സമ്മതിക്കണം ക്രിഷി രീതി🙏🙏🥰
@vijayalakshmiprabhakar15543 ай бұрын
കൃ
@miniskitchenkunjikrishi69593 ай бұрын
❤🙏
@sunilambika3223 ай бұрын
likeസൂപ്പർ കൃഷി ചേച്ചിയുടെ കൃഷികണ്ടു വളരെ ഇഷ്ടപ്പെട്ടു. വളരെ നന്നായിട്ടുണ്ട് അടിപൊളി 💎💎💎💎💎💎💎💎💎💎
@miniskitchenkunjikrishi69593 ай бұрын
❤🙏
@shailashaji56253 ай бұрын
ഞാനും ഇങ്ങനെ ആണ് പക്ഷെ ഒരുപാട് കഷ്ടപട്ടലേ നല്ല പഴങ്ങളും പൂക്കളും എല്ലാം കിട്ടു. Congrats ചേച്ചി...
@shailashaji56253 ай бұрын
@ scoop of taste
@miniskitchenkunjikrishi69593 ай бұрын
❤🙏
@antonyleon18722 ай бұрын
Avatharanam 💯 true 🙏❤️ thanks
@ShanibaRahamathali-vd9vxАй бұрын
ചേച്ചി സൂപ്പറാ .❤❤❤ മടിച്ച പെണ്ണ്ങ്ങൾ കണ്ട് പടിക്ക്
@MohandasopАй бұрын
Super chechi ❤❤❤
@AmbikaNairinAustralia3 ай бұрын
❤❤ഞാനും ഇങ്ങനെയാണ് എന്തുകിട്ടിയാലും നട്ടുവളർത്തും
@miniskitchenkunjikrishi69593 ай бұрын
❤
@gansha1002 ай бұрын
രണ്ടാളും ഒരേ പൊളി❤
@Ambiammavlog4 күн бұрын
ഉള്ളി എങ്ങനെയാണ് ചെയ്തേക്കുന്നത് അടിപൊളിയായിട്ടുണ്ട് നല്ല സൂപ്പർ ആണ്
@philipvarghese100ify3 ай бұрын
Super sisters , aa kanthaariyum koody kazhicho. 🎉🎉🎉🎉🎉
@suseelamr96192 ай бұрын
വളരെ നല്ല അവതരണം 👍അതിലും നല്ലൊരു കൃഷിക്കാരിയും❤ നന്നായി ഇഷ്ടപ്പെട്ടു 💞 വീഡിയോയിൽ പറഞ്ഞിരിക്കുന്ന ഇനോക്കുലം കിട്ടാൻ എന്തു ചെയ്യണം?
@KurshidhaSalim3 ай бұрын
അവതാരകയെ നല്ല ഇഷ്ട്ടപെട്ടു നല്ല അവതരണം 👍 ചെടി onnum നോക്കീല 🤔
@lisyfrancis24022 ай бұрын
Super r r 👍 keep it up yu are wonderful talented interested karshaka😂 karshika Nature loving🙏
@lutfahumam4123 ай бұрын
Inokulam kittan entha cheyyendath,
@rosemaria72572 ай бұрын
Nalla avatharaka.. Super.. ❤
@lisymolviveen30753 ай бұрын
കൊള്ളാം video 👍👍👍👌👌❤️❤️❤️
@miniskitchenkunjikrishi69593 ай бұрын
❤🙏
@sobhapk88013 ай бұрын
fish amino ഞാൻ ഉണ്ടാക്കാറുണ്ട്. അടുക്കള വെയ്സ്റ്റ് കൊണ്ട് വളവും ഉണ്ടാക്കാറുണ്ട്, നല്ല ഉപകാരമുള്ള വീഡിയോ👍🏿👍🏿👍🏿👍🏿👍🏿
ക്യാമറ പിടിക്കുന്നയാൾ ശെരിക്കും ഒന്നും കാണിക്കുന്നില്ല. അവതാരിക പറയുന്നതും പരിചയപ്പെടുത്തുന്നതുമല്ലേ കാണിക്കേണ്ടത്. സൂക്ഷിച്ചു നോക്കിയിരിക്കുമ്പോൾ അസാദനം കാണാൻ കഴിയുന്നില്ല. ഇനിയെങ്കിലും ശ്രെദ്ധിക്കുക. അവതാരിക മിനിചേച്ചി സൂപ്പർ.
@shyjup3169Ай бұрын
Sathyam pranjal oru videos um jnan muzhuvan kanarilla kuttiyude avatharana syliyum chechi yude vivaranavum super
@FarmFressh2 ай бұрын
ഈ വീഡിയോ കണ്ടപ്പോൾ എന്റെ വലിയ ടെറസ്സിൽ കൃഷി ചെയ്യാൻ മോഹം. Realy I apreesheate you
@binnybinnyabraham42243 ай бұрын
ഒത്തിരി നാൾ ആയല്ലോ കണ്ടിട്ട് ❤️❤️
@miniskitchenkunjikrishi69593 ай бұрын
❤🙏
@soudhasaleem42713 ай бұрын
Mini video full kandu super. Congrats 🎉
@miniskitchenkunjikrishi69593 ай бұрын
❤🙏
@krishnakumarperincherry7724Ай бұрын
I need inokulam How can I get it
@rizalrizaldar94082 ай бұрын
Enokulam എവിടെ ന്ന് കിട്ടും
@ushasaji97583 ай бұрын
മിനിടെ കൃഷി ഇഷ്ടം ആയി. അതുപോലെ അവതരികേയെയും 👍👍👍
@miniskitchenkunjikrishi69593 ай бұрын
❤🙏
@UshaNarayanan-oc7bu3 ай бұрын
Minni chechi yude krishi orrupadu eshtayi minni chechi athinne kurichulla details parangu theramo 😢 please 🥺
@jamseerajamseera-n3f2 ай бұрын
Presentation super,krishiyum great
@lailatm34042 ай бұрын
Avatharaka super
@vidhiyakv61283 ай бұрын
Naga valli ,അഭരണം കാണിക്കുന്ന സീനു പോലെ,elllam സക്ഷ്മതയോടെയുള്ള അവതരണം കൊള്ളാം❤
@miniskitchenkunjikrishi69593 ай бұрын
😂😂😂
@vasanthacp17612 ай бұрын
Supar ati poli 👍☺️
@johnsonthadikkattu9030Ай бұрын
വളരെ നന്നായിരിക്കുന്നു
@PonnammaRaju-fd4on3 ай бұрын
അടിപൊളി കൃഷി 👍👍👍 അവതാരികയും സൂപ്പർ
@saithalavi6458Ай бұрын
Inoculam ആവശ്യമുണ്ട്. details തരാമോ?
@b.krajagopal51993 ай бұрын
Sister is using agricultural practices. Good efforts. Keep it up and propagate.
@nafeesaarwa685120 күн бұрын
Chechi thali undakunna ila alla ad were I'd kachil aan kizang walliyilum vitth undaw
@jubithakannan3 ай бұрын
ചേച്ചിയുടെ videos എല്ലാം ഇഷ്ടപ്പെട്ടു
@jyothi7772 ай бұрын
Fish amino acid ഞാനും ഉണ്ടാക്കാറുണ്ട്. നല്ല അവതരണം
@ashaprasad5417 күн бұрын
Excellent ❤
@ayishap5562Ай бұрын
Enik orupad ishttayi
@jismithomas-e3j3 ай бұрын
Anchor adipoliiii❤❤❤
@miniskitchenkunjikrishi69593 ай бұрын
❤🙏
@UshaDutt-d1x3 ай бұрын
ഞാൻ 9വർഷം മുൻപ് ഉണ്ടാക്കിയ ഫിഷ് അമിനോ ആസിഡ് ഇപ്പോഴും ഇരിക്കുന്നു.
@rubeenahabeeb48603 ай бұрын
😂😂😂😂
@miniskitchenkunjikrishi69593 ай бұрын
❤
@radhikadevi96283 ай бұрын
Ithra pazhakuya fish amino upayogikam o ende kayyil ekadesam randu varshamaya fish amino u nd.. upayogikkan oru pedi.🎉
@antonyalexander91633 ай бұрын
രാവിലെ കുറച്ചു കഞ്ഞി വെള്ളത്തിൽ കഴിക്കളിയാ..😅
@b.krajagopal51993 ай бұрын
Truth possible
@RaniShivan2 ай бұрын
Hai nigaloode. Video eshatai Pina pepper chadi agina cheithu
@MuralidharanPillai-h3m13 күн бұрын
Enokulo korearel etha vila phone naber tharumo
@akhilsideas21612 ай бұрын
10:48 😅😂😂😂
@ivybenjamin87363 ай бұрын
How to place order for innoculum
@paulyjose95253 ай бұрын
Nalla thamasha ani randuperudeyum. Iike very much
@miniskitchenkunjikrishi69593 ай бұрын
❤🙏
@jincysaju2985Ай бұрын
Nalla prachodanamekunna video .Athyadwanathinte aayiram meni vilavinte anugraham kanduothiri santhosham God bless you more and more Good presentation anchor also is interesting. 🤝🤝💯🙏❤️❤️
@ShijuThomas-h1pАй бұрын
ഗുഡ്
@jayaa99232 ай бұрын
I am same like u. But during summer all withers out. So I do gardening only for 5 months
@ssmedia16093 ай бұрын
മിനിചേച്ചി ❤️❤️❤️❤️ഒരു ദിവസം ഞാൻ വരും കൃഷി കാണാൻ
@miniskitchenkunjikrishi69593 ай бұрын
❤വന്നോളൂ 🙏
@ponnusvlogmalappuram84382 ай бұрын
വീട് എവിടെയാ @@miniskitchenkunjikrishi6959
@annaann9808Ай бұрын
Cheachi kappa undayal parayaname 😊
@koshy2493 ай бұрын
Ithu evideya place ? Inoculam enganeyanu rate? Venamennundu
@bindusuresh63073 ай бұрын
നല്ല ഇന്റർവ്യൂ 👍🏻👍🏻👍🏻
@miniskitchenkunjikrishi69593 ай бұрын
❤🙏
@anviaami7 күн бұрын
എങ്ങനെ ഓർഡർ ചെയ്യണം enoculam
@rekhajijupallana32103 ай бұрын
❤❤❤അപ്പുറത്തുള്ള ആ വെറുതെ കിടക്കുന്ന പറമ്പ് കാണുമ്പോ ഒരു വിഷമം കാണും അല്ലെ..
@miniskitchenkunjikrishi69593 ай бұрын
❤വിഷമം ഒന്നും ഇല്ലാട്ടോ..
@ലളിതംപഠനം3 ай бұрын
എനിക്കും ഇഷ്ടായി 2ആളെയും ❤
@miniskitchenkunjikrishi69593 ай бұрын
❤🙏
@arunv41633 ай бұрын
അപ്പൊ പച്ചക്കറി ഇഷ്ടായില്ലെ
@sobharmenon3 ай бұрын
രണ്ടു മിടുമിടുക്കികൾ🎉🎉❤
@thankamanikeloth-81653 ай бұрын
Oru padu respect thonni ,well done😊
@miniskitchenkunjikrishi69593 ай бұрын
❤🙏
@bincyblal60513 ай бұрын
ചേച്ചീ നല്ല വീഡിയോ ചേച്ചീ ഇനോ കുലം എന്നു പറഞ്ഞ ഈ പൊടി കിട്ടാൻ എന്തു ചെയ്യണം ഇതിന് എന്താണ് വില എൻ്റെ പേര് ബീന ലാലാജി എനിക്ക് ഇതിൻ്റെ ഡീറ്റിയൽസ് ഒന്നു പറഞ്ഞു തരാമോ
@sujeshpattali79953 ай бұрын
ചകിരിച്ചൊരാണത്
@prasannak13173 ай бұрын
എനിക്കും കൃഷി ഉണ്ട് തക്കാളി വെണ്ട വരുത്തനാ പച്ചമുളക് പുത്തന മല്ലിയില തുടങ്ങി എല്ലാം കൃഷിയും ഉണ്ട് ഫിഷ് അമിണോ ഞാൻ ഉണ്ടാക്കി മിനിയുടെ കൃഷി നന്നായി വരും ദൈവം കൂടെ ഉണ്ടാകും
@zpb19513 ай бұрын
Question. How to plant dragon fruit?
@AshokanKrishnan-b9n3 ай бұрын
മനോഹരം, അതിമനോഹരം. സന്തോഷം, സ്നേഹം.
@miniskitchenkunjikrishi69593 ай бұрын
❤🙏
@pranavnair58442 ай бұрын
Municipality yil ninnu kittum.Enikum kitty 200 anu vila 150 nu kittunnathil puzhu undavum..Eniku valam kittunnundu
@jessyvarghese58973 ай бұрын
I am also planted the plants on terrace garden in Delhi.Vegtsbles and flowers plant.
@zeenathshereef25083 ай бұрын
ഇത് കുഞ്ഞൂട്ടന്റെ അമ്മയല്ലേ💕. നമ്മൾ കണ്ടിട്ടുണ്ട് ഏതോ ഒരു മീറ്റിൽ വച്ച്....