💢ഇവിടത്തെ ബിരിയാണി ഒരു രക്ഷയില്ലട്ടാ‼️പക്ഷേ ബിരിയാണി മാത്രമല്ല‼️| Biriyani | Meals

  Рет қаралды 319,350

refillyourtummy

refillyourtummy

Күн бұрын

INSTAGRAM : @refillyourtummy
/ refillyourtummy
Email | yourtummyrefill@gmail.com
WhatsApp: 9037 300 246
Leghorn Chicken Biriyani: ₹170
[8.7/10]
Chicken 65: ₹260
[7.8/10]
Meals: ₹75
[8/10]
Tiger Prawns: ₹700
[8.5/10]
Avoli Fry: ₹700
[8.5/10]
Ayila Fry: ₹120
[7.9/10]
Aattin Kaal Soup: ₹160
[6.8/10]
Lime Tea: ₹15
[7.8/10]
MaraaBi Restaurant
Opp Mosque
Near Ramananda Oil Mill
South Bazar
Kannur

Пікірлер: 350
@Freeebirdgurl
@Freeebirdgurl 2 жыл бұрын
ഉച്ചക്ക് തന്നെ ഇതൊക്കെ ഇടണം... മനുഷ്യനെ കൊതിപ്പിക്കാൻ ആയിട്ട് ഇറങ്ങിക്കോളും😇😇😇😇
@athulvgopal7759
@athulvgopal7759 2 жыл бұрын
Kothiyan😁
@minnal_dude
@minnal_dude 2 жыл бұрын
ഒറ്റ ഇരിപ്പിന് ഇത്രയും സാധനം തിന്ന ട്ടമ്മി അണ്ണൻ ആണ് എന്റെ ഹീറോ 😂❤⚡️
@dilshadk7036
@dilshadk7036 2 жыл бұрын
ബ്രോ താങ്കളുടെ വിഡീയോ കണ്ടു ഈ കടയിൽ ഒരു ദിവസം നൈറ്റ് സുഹൃത്തുക്കളുമായി കഴിക്കാൻ പോയി , ആദ്യമേ പറയട്ടെ സർവീസ് എന്നൊരു സംഭവം അവർക്കറിയില്ല എന്ന് തോന്നുന്നു. ഞങ്ങൾ ഇരുന്നു കുറെ കഴിഞ്ഞു ഒരാൾ വന്നു ഓർഡർ എടുത്തിട്ട് വളരെ വൈകി സാധനം തന്നു. കബാബ് ഒന്നും വായിൽ വെക്കാൻ കൊള്ളില്ല. സൂപ്പ് തീരെ കൊള്ളത്തില്ല. അവിടെ നിന്ന് ഭക്ഷണം കഴിച്ചു എന്ന് വരുത്തി താങ്കൾ മുൻപ് പറഞ്ഞിട്ടുണ്ടായിരുന്ന chef ഷമീമിന്റെ 7th lounge ile ദി അങ്ങാടിയിൽ പോയി. അവുടുത്തെ ഭക്ഷണം വളരെ നല്ലതായി തോന്നി. എന്തായാലും marabiyil ഇനി പോവൂല്ല....
@skk5289
@skk5289 2 жыл бұрын
ഇവന്റെ വീഡിയോ കണ്ടിട്ട് മനുഷ്യന്മാരാരുമായി ഹോട്ടലിൽ പോയി ഭക്ഷണം കഴിക്കില്ല
@sreedevidasan.u.k3734
@sreedevidasan.u.k3734 2 жыл бұрын
Chicken biriyanium chicken 65 um what a crazy combination💞🥰✨️
@AkshaySanthosh-qe8gr
@AkshaySanthosh-qe8gr Жыл бұрын
🤤🤤🤤🤤🤤🤤🤤🤤🤤mmmmm
@chippystipsandcookingworld
@chippystipsandcookingworld 2 жыл бұрын
ഒരിക്കൽ പോലും ഈ മനോഹര voice ടെ ഉടമയെ വീഡിയോയിൽ കണ്ടിട്ടില്ലല്ലോ Voice അടിപൊളി ആണ്❤️👍
@chippystipsandcookingworld
@chippystipsandcookingworld 2 жыл бұрын
Vedio യില് ഒന്ന് മുഖം കാണിക്കാമോ It's my request
@Casilloworld
@Casilloworld 2 жыл бұрын
Njan kandittund
@Casilloworld
@Casilloworld 2 жыл бұрын
Hime made alfaminte videoil und
@chippystipsandcookingworld
@chippystipsandcookingworld 2 жыл бұрын
@@Casilloworld ആണോ
@chippystipsandcookingworld
@chippystipsandcookingworld 2 жыл бұрын
@@Casilloworld നോക്കട്ടെ
@നൻപകൽനേരത്തുമയക്കം
@നൻപകൽനേരത്തുമയക്കം 2 жыл бұрын
2380 രൂപയ്ക്ക് കഴിച്ച നീയൊരു സിംഹം തന്നെ 😂🤣🤣
@Yakshikaavu118
@Yakshikaavu118 2 жыл бұрын
ഈ വർത്താനം ഒരു രക്ഷയും ഇല്ല
@amalvt3301
@amalvt3301 2 жыл бұрын
വായിലെ വെള്ളമിറക്കി വയർ നിറഞ്ഞു🤤🤤
@sachin.a5154
@sachin.a5154 2 жыл бұрын
Bro കഴികുന്നത് കണ്ട് ഇപ്പോൾ ഞാനും ഇതേപോലെ കൊഴാച്ചു വാരി എടുത്ത് കാണും.. പൂട്ടി കഴിക്കും ഹോ അപ്പോൾ ഒരു feel ആണ് 🤩💝
@arunachu7499
@arunachu7499 2 жыл бұрын
Sathyam 😂😂😂😂
@ragnar3854
@ragnar3854 2 жыл бұрын
Tummy chettan paranjal viswasikkam 😌🔥genuine review aan sireeh main ..!!🤍
@nikzeeiiy
@nikzeeiiy 2 жыл бұрын
palarkkum pala taste alle👀
@ragnar3854
@ragnar3854 2 жыл бұрын
@@nikzeeiiyath ok, but tummy review parayumbol moshamanenkilum nallathanenkilum athinulla karanam parayarund udhaharanathin food nu eriv kooduthal aanenkil ath parayum athukond eriv ishtapedunnavark ath dhyramayi kazhikam. Tummy parayunnath food nte taste aan allathe pullide alla 🙂
@nikzeeiiy
@nikzeeiiy 2 жыл бұрын
@@ragnar3854 haa bro ath thanne paranje.. ippo eriv kooduthal aanel eppozhum angane aavanm enn illallo.. pulli sincere aayittan parayunne enn enik ariyam .. but movies um food um okke review adisthanathil kanano kazhikano sadhikilla.. njn ente karyam aane parayunne.. 🙃
@ragnar3854
@ragnar3854 2 жыл бұрын
@@nikzeeiiy enkilum kazhikan pokunna hotel ine patti oru idea kittumalo onnum ariyathe kerichellunnathinekkal nallath alle...food mathram allalo aviduthe service, ambience ithokkeyum ariyallo Oru cinema fdfs nu pokunnathum orazhcha kaynj pokunnathum thammil lesham vyathyasam nd 😌(ith njan mele paranjathin udhaharnam paranjathan tto)
@nikzeeiiy
@nikzeeiiy 2 жыл бұрын
@@ragnar3854 aah bro sheriya.. njn food nte karyam aan paranje..
@reelsgram4362
@reelsgram4362 2 жыл бұрын
ഇവരുടെ സ്ഥിരം പ്രേക്ഷകർ ഉണ്ടെങ്കിൽ ഹാജർ ഇടാൻ മറക്കല്ലോ😎
@alive3079
@alive3079 2 жыл бұрын
Aha biriyani kolam😛 ..uchak ee vdo itt nmle kothipikanula aa manas😌😂.. Ini poyi vtlula chorum meenkariyum kazikate🙊
@muhammedsalaman4053
@muhammedsalaman4053 2 жыл бұрын
Ingale sound uff oru rakshalyatta✨️🔥
@Souravsouru2255
@Souravsouru2255 2 жыл бұрын
സ്ഥിരം പ്രക്ഷകർ ഹാജർ ഇട്ടോളി😌
@muhsinamanzoor9728
@muhsinamanzoor9728 2 жыл бұрын
Inshallah... Nattil vannittu oru adipoli spot paranju tharanamtta 👍
@gsshield652.
@gsshield652. 2 жыл бұрын
Engane ethrem food ottak kazhikan pattune🙄😶
@rxz5681
@rxz5681 2 жыл бұрын
നിങ്ങൾ എന്താണ് കോട്ടയത്തു ഒന്നും വന്നു vlog ചെയ്യാത്തത്
@rashikrashi4366
@rashikrashi4366 2 жыл бұрын
Kannur ivde illappo enthina mone Kottayam
@gangstergamingyt4067
@gangstergamingyt4067 2 жыл бұрын
@Sports news Only THUMMY CHETTANE ISHAM ULLAPOLE CHEYIYATTE BRO
@niiikethhh
@niiikethhh 2 жыл бұрын
@Sports news Only kazhikunavarde istm alle sahodara😄
@gangstergamingyt4067
@gangstergamingyt4067 2 жыл бұрын
@@rashikrashi4366 CORRECT
@darkettan3490
@darkettan3490 2 жыл бұрын
@@rashikrashi4366 athu ni Kottayathu varathathu kodda
@rdj2398
@rdj2398 2 жыл бұрын
ഒരു പൊടിക്ക് advertising കൊറയ്ക്കാം, too evident
@c123sreelakshmi.s3
@c123sreelakshmi.s3 2 жыл бұрын
Super🤩
@user-snehzz._
@user-snehzz._ 2 жыл бұрын
Biriyani ethravattam kazhichalum kothimarathavar indo 👀😌🚶‍♀️
@aryajyothi914
@aryajyothi914 2 жыл бұрын
♥️സ്ഥിരം പ്രേക്ഷകർ കമോൺ
@devuandlachusworld5773
@devuandlachusworld5773 2 жыл бұрын
Hsptl dr wait cheyyunna timil aanu bro nte video vanne notification vannappozhe kandu kandappol visappu koodittu vayyaa 😍😍😍
@varshavicky2054
@varshavicky2054 2 жыл бұрын
ഇന്നും ഞാനും കഴിച്ചു ...ബിരിയാണി ... ഈ വിഡീയോ യും കണ്ട് അപാര ടേസ്റ്റ് ആയിരുന്നു വീഡിയോയ്‌ക്കും ബിരിയാണിക്കും
@benjamincj8175
@benjamincj8175 2 жыл бұрын
Can you try In this video chicken 65 this video
@Josh_Mathew555
@Josh_Mathew555 2 жыл бұрын
Last ഇൽ ആ സുലയ്മാനി കൂടെ ആയപ്പോൾ തൃപ്തി ആയ്യി 😂😍
@muhammedalthaf2686
@muhammedalthaf2686 2 жыл бұрын
Njngale vedio kand aan njan ennum food kayikkar ennum 🥲🤚🏻
@Helenofsparta
@Helenofsparta 2 жыл бұрын
😋😋😋😋😋😋❣️❣️❣️❣️
@niveds6399
@niveds6399 2 жыл бұрын
🙄
@safwan.ts.
@safwan.ts. 2 жыл бұрын
Idh മുഴുവനും bro anno kayichadh 🙄
@NachozWorld
@NachozWorld 2 жыл бұрын
Ithokke ningale kond thanneyee pattuu machaaa...lagon biriyani meals aavoli fry ayala fry chemmeen fry uffff theetapandaram😂😂😋😋😋
@NNFOODIEGIRL
@NNFOODIEGIRL 2 жыл бұрын
ചിക്കൻ ബിരിയാണി 🤤🔥🤤
@Muthuzvlog1
@Muthuzvlog1 2 жыл бұрын
അടിപൊളി ആയിട്ട് ഉണ്ട് ❤👍🏻👍🏻വീഡിയോ കൊള്ളാം
@eatbite6324
@eatbite6324 2 жыл бұрын
ഫൂഡ് വീഡിയോസ് കാണാൻ എനിക്ക് ഒരുപാട് ഇഷ്ടാണ്.... So ഞാനും തുടങ്ങി ഒരു ചാനൽ... സപ്പോർട്ട് ഉണ്ടാവില്ലേ എന്റെ കൂടെ 👍🏻
@aksharajs5353
@aksharajs5353 Жыл бұрын
ഞാൻ govt hostelilaa നില്കുന്നത്...ഹോസ്റ്റലിലെ food nte avasta ellarkum അറിയാവുന്നത് ആണെല്ലോ.....എന്നും ഹോസ്റ്റലിലെ food എടുത്തിട്ട്...ഞങ്ങൾ...ചേട്ടൻ്റെ .വീഡിയോ കണ്ടൊണ്ട്..ആണ് ..atu കഴിക്കുന്നത്....appo atu oru suganu...🥰....without ur videos its difficult to eat this hostel food for me
@mallutrollskerala
@mallutrollskerala 2 жыл бұрын
Aduthath alappuzha vlog venam😌🤗
@deepakdivakaran4379
@deepakdivakaran4379 2 жыл бұрын
Nengalude samsaram adipoliyattoo. Nengal entha face kanikathe broo
@shijincs3164
@shijincs3164 2 жыл бұрын
Fishinte vdeoo vnda... Full chickenum mettnum mthy😌😌😌
@pranavkp-jb4ht
@pranavkp-jb4ht 2 жыл бұрын
പൊളിച്ചു 🔥
@LiveToLaugh_comedy
@LiveToLaugh_comedy 2 жыл бұрын
Intro Helloooooo 😄
@manojsdas7791
@manojsdas7791 2 жыл бұрын
Mazhayum biriyani yum katta vibe attato. All time favorite 😍
@shebishazi4576
@shebishazi4576 2 жыл бұрын
😍
@ziyad106
@ziyad106 2 жыл бұрын
Bbhhhhhhhhhhhhhhhhhuuuyyuuuhyhyuhhjhhhhuuuuuuuuhhhhhhhhhhhhhuuhyhhhhhhhhhhhhyyhyhyhhhjjjjjjjjjhhhujyujjjjjjjjtujjjjjjtggggghhhghgghhhhghhhhhyh😂😂😂😂😂
@Predator_007
@Predator_007 2 жыл бұрын
One day in your life vlog cheyyumo plz
@Soorajj-bi6nx
@Soorajj-bi6nx 2 жыл бұрын
Nigale onnu kanan patumo🥰
@thoppiFliqq
@thoppiFliqq 2 жыл бұрын
ബ്രോടെ വോയിസ്‌ കൊള്ളാം 🤍💓
@paaruvintelokam
@paaruvintelokam 2 жыл бұрын
നല്ല സമയത്ത് ആണ് വീഡിയോ കണ്ടത് ഇതു നോക്കി ചോറ് പെട്ടെനെ കഴിക്കാ🥰🥰
@musk7405
@musk7405 2 жыл бұрын
Uff polii 💥❤️
@jishoks6063
@jishoks6063 2 жыл бұрын
തനിക്ക് ഏറ്റവും ഇഷട്ടപെട്ട ബിരിയാണി making videos ഒന്നു കാണിക്കൂ 🤗🤗🤗
@stoner7452
@stoner7452 2 жыл бұрын
170 biriyanikko ivide 80 roopakk 3 peice ulla set biriyani kittum🥵
@vishnu3040
@vishnu3040 2 жыл бұрын
എന്നെങ്കിലും face reveal പ്രതീക്ഷിക്കാമോ 🙂
@shynijohny1060
@shynijohny1060 2 жыл бұрын
പച്ച വെളളഠ കുടിക്കുമ്പോൾ തന്നെ വയറു നിറയുന്നതി le ഞാൻ 😁😁
@Foodrunner343
@Foodrunner343 2 жыл бұрын
Mone tummy #uppupayk one paraynuluu #Mohabathh ivde theeranila annod ula😍🤩🐝
@craftsofdreamzzz104
@craftsofdreamzzz104 2 жыл бұрын
Enn കണ്ണുപുട്ടില്ലാട്ടോ 😂😂😌😁😁
@shibilak6782
@shibilak6782 2 жыл бұрын
Mouthwatering 😭😭😭
@archanaachu8339
@archanaachu8339 2 жыл бұрын
Waiting aaayrunu etta 😘❤️
@aksharajs5353
@aksharajs5353 Жыл бұрын
നിങൾ ഒരു രക്ഷയും ഇല്ല കേട്ടോ♥️
@zidan2734
@zidan2734 2 жыл бұрын
Corniche restaurant try cheyyo. Baby beach , payyambalam aan spot
@keralayoutubesupport2973
@keralayoutubesupport2973 2 жыл бұрын
⚡️⚡️⚡️
@hiba-12210
@hiba-12210 2 жыл бұрын
05:52 arthu abu. ningalu vangi kaychitt njngaley adikaan varnnoo😂😂athenikishtayi
@shibu3754
@shibu3754 2 жыл бұрын
Tummy than ethrapere kothippich kollum 😜
@Grace-pp3dw
@Grace-pp3dw 2 жыл бұрын
26 Praise the Lord 86 שלום אדון עולם | Shalom Adon Olam
@hajnashareef5392
@hajnashareef5392 2 жыл бұрын
Bro, ningal Kozhikode"Areekad ' ulla Nahla dum biriyani try cheyth nokkuuu... Adipoli aan
@muhammedlabeeb4720
@muhammedlabeeb4720 2 жыл бұрын
അല്ല നിങ്ങളുടെ മുഖം ഒന്ന് കാണിക്കാമോ കുറെ ആയി വെറും sound മാത്രം കേൾക്കുന്നു 😂
@sharanyajinesh28
@sharanyajinesh28 2 жыл бұрын
ഒറ്റക്ക് അല്ലാലോ പോയത് ....ബിരിയാണി2 എണ്ണം എന്നു ബില്ലിൽ ഉണ്ടല്ലോ 🤣🤣😂
@_ammu__
@_ammu__ 2 жыл бұрын
ഇന്ന് ചിരിച്ചോണ്ട് വന്ന waiter മാമന്റെ പേരു ചോയ്ക്കാഞ്ഞതെന്താ Tummy സേട്ടാ
@refillyourtummy
@refillyourtummy 2 жыл бұрын
Because i know his name
@lekshmipillai9960
@lekshmipillai9960 Жыл бұрын
ചോറ്, സാമ്പാർ, ചെമ്മീൻ 😍😍. ന്റെ പൊന്ന് അണ്ണാ എന്നെ കൂടെ ഒരു ദിവസം ഫുഡ്‌ അടിക്കാൻ കൊണ്ട് പോവോ 🚶🏿‍♀️🚶🏿‍♀️
@afnasafnas9600
@afnasafnas9600 2 жыл бұрын
ഇങ്ങക്ക് ഉച്ചക്ക് വന്ന് എല്ലാരേയും കൊതിപ്പിക്കുന്നത് വല്യ ഹരമാണ് ല്ലേ. ഇതിനു മാത്രം ഞാൻ ന്ത് തെറ്റ് ചെയ്തു. അതും പോരാഞ്ഞു തിന്നിട്ടു കുറ്റം പറച്ചിലും.🤲 അല്ലാഹ് വിശന്നിട്ടു വയ്യാലോ ഈ പഹയനെ കൊണ്ട് തോറ്റു. 🥰❤️ മുഖത്തു നോക്കി രണ്ടെണ്ണം പറയാനുള്ള അവസരോം ഇല്ലല്ലോ. 🙏
@refillyourtummy
@refillyourtummy 2 жыл бұрын
😂😂
@shamsimariyam2795
@shamsimariyam2795 2 жыл бұрын
Onn podo... കൊതിപ്പിക്കാതെ 😓😂🥰
@aswin_66
@aswin_66 2 жыл бұрын
ഇങ്ങടെ മുഖം കാണിക്കാൻ പറ്റില്ലെങ്കി വേണ്ട..ആ വയർ ഒന്ന് കാണിക്കാമോ 😂🙌
@ambadivlogs1222
@ambadivlogs1222 2 жыл бұрын
Chorintea kuudea fish side item kykana aalkare kandittund... but fishin choru side kykana aal aadyaytta😹❌
@soiremk
@soiremk 2 жыл бұрын
🙀🤤
@chippystipsandcookingworld
@chippystipsandcookingworld 2 жыл бұрын
ഒരിക്കലെങ്കി ലും വീഡിയോയിൽ മുഖം കാണിക്കാമോ it's my humble request
@vyshnavivyshu3431
@vyshnavivyshu3431 2 жыл бұрын
Eppo biriyani kazhikkumbozhum iyalu paranja style kazhikkunna njan😂
@ardranurseashokan6653
@ardranurseashokan6653 2 жыл бұрын
Rathri 12manikk hostelil erunnu vedio kannuna njan☹️...
@adhialan2800
@adhialan2800 2 жыл бұрын
Ennu ningale biriyaniyekalum ningale chorum meenato enik eshtaye😋🥰
@siyan_ms9763
@siyan_ms9763 2 жыл бұрын
Legoon chicken biriyani ntha ennu ariyathavar undo??? 😁 Atho enik mathro 😁👇
@sajidmajeed4229
@sajidmajeed4229 2 жыл бұрын
Two type chicken available. Nnormal കിട്ടുന്നത് broiler. ലെഗ്ഹോൺ അതികം തടി വെക്കില്ല.
@jestin.p.k1831
@jestin.p.k1831 2 жыл бұрын
Poli❤❤❤❤🔥🔥🔥🔥
@instagramshorts1776
@instagramshorts1776 2 жыл бұрын
Ivde 30 ruppak biryani kittum😆
@ShilnaPrakashan-vh3ny
@ShilnaPrakashan-vh3ny 7 ай бұрын
Illa bro eedathe birayani kollathella.. ottum taste illayernne🥺...
@Abihhhhh
@Abihhhhh 2 жыл бұрын
Palakkad okke Vann food try cheythoode mahn
@sajitha9118
@sajitha9118 2 жыл бұрын
Ella biriyaniyum ishttam♥️♥️♥️
@shibinarijas6144
@shibinarijas6144 2 жыл бұрын
RaRaAvis
@Shihabudheen.B
@Shihabudheen.B 2 жыл бұрын
Biriyani 😋❤️
@salmanthetechiee5309
@salmanthetechiee5309 2 жыл бұрын
Uff ponnadave theer sanam🔥🔥🔥
@Anjusidharth
@Anjusidharth 2 жыл бұрын
Biriyani 😍
@shebishazi4576
@shebishazi4576 2 жыл бұрын
Adipoli
@DqamaalxUniverse
@DqamaalxUniverse Жыл бұрын
Bhakshanam kazhikumbol ithu kannunavar undo
@navaneethn3813
@navaneethn3813 2 жыл бұрын
Athra bhayankara biriyani onnumalla Bhai nhanum avde poyatha. price is also high
@Redmi-hf1me
@Redmi-hf1me Жыл бұрын
Ente ponnu mone dhayavu chaithu nee over akalla karanam nee kanicha kurachu restorentil poi food njan vanghichu kazichu ee paraunna oru gunavum undaitilla ok.
@adarsh6220
@adarsh6220 2 жыл бұрын
Ithoke evidee pogunnudooo🙂🤭🤭🤭🥲
@adhrithvlogs2996
@adhrithvlogs2996 2 жыл бұрын
Nalla onam sadya kittuna stalam parayumo kannur office avishyatina
@adhrithvlogs2996
@adhrithvlogs2996 2 жыл бұрын
Plse reply
@fathimafaizy2
@fathimafaizy2 2 жыл бұрын
Engane Laddu tharathirikum angerde annathe ettavum valiya kachavadam alle ath😅
@minnal_dude
@minnal_dude 2 жыл бұрын
എല്ലാം കൂടി ഒറ്റക്കോ ബാലാ 😁✨️
@athunprakash2047
@athunprakash2047 2 жыл бұрын
നിങ്ങൾ Kayalode kadirur roadil ഉള്ള hopestreet cafe Burger കഴിച്ചു nokku
@factoryking5695
@factoryking5695 2 жыл бұрын
Bro de iru QA video or face revel vendavar like❤😔
@nimmips3605
@nimmips3605 2 жыл бұрын
Njan eppol pothichoru kazhikkan pokua
@Tragic_girl_ff
@Tragic_girl_ff 2 жыл бұрын
Ee വീഡിയോ കണ്ടോണ്ട് beef biriyani കഴിക്കുന്ന le njan 🤓🤓
@klproff421
@klproff421 2 жыл бұрын
Chettante vayaril cocoa puzhu aano😂
@ziyad106
@ziyad106 2 жыл бұрын
Dhnnuu
@navaroseusman4256
@navaroseusman4256 2 жыл бұрын
നല്ല ചിരിച്ചു food കൊണ്ട് വരുന്ന Staff (ചിലപ്പോൾ വീഡിയോ എടുക്കുന്നത് കൊണ്ടായിരിക്കും )... ❤... ഇത് എല്ലായിടത്തും കിട്ടാറില്ല....
@yeonderella4703
@yeonderella4703 2 жыл бұрын
പനി പിടിച്ച് കഞ്ഞിയും ചമ്മന്തിയും കിഴിച്ച് ഇത് കാണുന്ന ഞാൻ🥺💔👩‍🦯
@Appukuttan-rz7hi
@Appukuttan-rz7hi 2 жыл бұрын
Uff ,vallatha feel ahhn😂
@Sksioo
@Sksioo 2 жыл бұрын
Same🙂
@albinabraham3487
@albinabraham3487 2 жыл бұрын
നിങ്ങടെ face ഒന്ന് കാണിക്കപ്പാ
SHAPALAQ 6 серия / 3 часть #aminkavitaminka #aminak #aminokka #расулшоу
00:59
Аминка Витаминка
Рет қаралды 2,2 МЛН
Стойкость Фёдора поразила всех!
00:58
МИНУС БАЛЛ
Рет қаралды 5 МЛН
Офицер, я всё объясню
01:00
История одного вокалиста
Рет қаралды 5 МЛН
Players vs Corner Flags 🤯
00:28
LE FOOT EN VIDÉO
Рет қаралды 80 МЛН
Principal |  Bibin George MES Valanchery
10:02
Secret Agent
Рет қаралды 3,2 М.
SHAPALAQ 6 серия / 3 часть #aminkavitaminka #aminak #aminokka #расулшоу
00:59
Аминка Витаминка
Рет қаралды 2,2 МЛН