രാവിലെ ഒരു ആവിശ്യത്തിന് കണ്ണൂർ ടൗൺ പോയി ആവിശ്യം : food
@ansilaansi76439 ай бұрын
😂😂😂
@shijin89189 ай бұрын
😂😂😂😂
@eyecyet5 ай бұрын
😂
@shilpashaji58014 ай бұрын
😂
@murshidmhd9 ай бұрын
കഴിക്കും...ക്ഷീണം മാറ്റാൻ നടക്കും... അപ്പൊ ദേ പിന്നേം വെശക്കുന്ന് ...അപ്പൊ പിന്നേം കഴിക്കുന്നു.... നടക്കുന്നു....repeat😂
@mubeenamubeena18209 ай бұрын
ഞാൻ നിങ്ങളുടെ വീഡിയോ ഫുഡ് കഴിക്കുമ്പോൾ മാത്രം നോക്കുന്നു ഇന്നും 😊 ഒരു ദിവസം വീഡിയോ ഇല്ലെങ്കിൽ ഫുഡ് ഇറങ്ങിയില്ല എനിക്ക് 🤣🤣👍
@____faqiir9 ай бұрын
പോരുന്നോ എന്റൊപ്പം മന്തി മേടിച്ചു തെരാം 😌😌😌
@JahfarFaizySpeech9 ай бұрын
വിശന്ന് ഇരിക്കുമ്പോൾ കാണുന്നവരുണ്ടോ 😋😋😋
@amvimalviswam9 ай бұрын
ഞാനും പട്ടിണി ആണ് ഇന്ന് വീട്ടിൽ ഇന്ന് മീൻ കാറിയാണ്. എനിക്ക് ചോറിന്റെ കൂടെ മീൻ കറി ഇഷ്ടം അല്ല
@Jazz_699 ай бұрын
@@amvimalviswamEvide meen polum illa 🥲
@einstein82199 ай бұрын
@@Jazz_69 bro
@pranavk18279 ай бұрын
ബ്രോ --നിങ്ങളുടെ വീഡിയോ കാണാൻ രസം ആണ് ---- 5000 കലോറി ഫുഡ് - 2000 കലോറി കേക്ക് ഒക്കെ കഴിച്ചിട്ട് ഇടക്ക് without ചായ കുടിക്കുന്നത് ഒക്കെ കോമഡി ആണ് ...
@akshaykrishnan73929 ай бұрын
Yea i think he is sacrificing his health for views
@youbrogamingefootball9 ай бұрын
All kazhikanath all burn out aki kalayind apo veleya scn ella
@akshaykrishnan73929 ай бұрын
@@youbrogamingefootball angane burn aavillalo oru 7000 calorie and 20000 calorie body burn cheyan pattila ath fat ayit aan deposit cheyunna.Oru indiviual maintaince calorie 2400 mathi (may varies from person to person) ethra exercise cheytalum main factor diet aan
@youbrogamingefootball9 ай бұрын
@@akshaykrishnan7392 fact an 🙂 engilum ethrem Kalam ayille apo it's means he is doing something to balance it
@Anjuu69699 ай бұрын
Pullide body kandal ithrem kazhikuna aalanenn onnum thonulaa..Fit body ann..
❤ ചങ്ങായി നിങ്ങന്റെ ഹിന്ദി സംസാരം കേട്ട് ഞെട്ടിപ്പോയി😁😁😁😀😀😀😀❤❤❤
@fayizfz0079 ай бұрын
കണ്ണൂർ ഉള്ള dhakshin restaurant il കയറേണ്ട...food വളരെ ശോകം ആണ്...ഒരു തവണ lunch inu കയറിയിരുന്നു... ഇനി കയറില്ല എന്ന് അന്ന് തീരുമാനിച്ചതാണ്...
@sanjaypm27569 ай бұрын
Yes very bad food
@Muhammed123509 ай бұрын
Indian coffee house kal adipoliyann
@ksdmallutech24079 ай бұрын
Bro കാഞ്ഞങ്ങട്ടേക്ക് എറങ് പ്പ 😋
@mohammedsufaid6889 ай бұрын
Video edkkkaann vendiii kazhikkunnathoooo athooo kazhikkkaann vendi Video edkkkunnathoooo😂🙏
@Edwin-Binu9 ай бұрын
Masala dosa in coffee house❌️ Beetroot dosa ✅️
@aestheticvibes7779 ай бұрын
Bro go grill try cheyyo
@rizwanarizz72339 ай бұрын
Puthiyatheru thakkaram restaurant try cheyyuo?
@chembarathichembarathi43519 ай бұрын
😅ചോറ് ലൈറ്റ് ആയാലും, ചായ വിത്തൗട്ട് ആയാലും, ബാക്കിയൊക്കെ ഹെവിയായിട്ട് തട്ടുന്നില്ലേ😝😝😇❤
@saleemkodinhi19 ай бұрын
നിങ്ങളുടെ വീട്ടിൽ ആരൊക്കെയുണ്ട്
@rottweilerff30649 ай бұрын
Face reveal inu aayi kaathirikunavar undo 💗
@sreeshaaa9 ай бұрын
My dear 😁❤️❤️🤤
@LeoDas-ly9hi5 ай бұрын
Bro 24 inde chipset worth alle take s23 best samsung phone❤❤❤❤
@carlo56659 ай бұрын
Bro kannur chiffonets il poyittindo
@aswathim85889 ай бұрын
Njan innu A one il poinu Biriyani ottum kollula
@MSTURBO139 ай бұрын
Refillyourtummy fans like ❤
@adnanaboobacker-s8c9 ай бұрын
entha ingalde joli??
@vaigaammu98039 ай бұрын
Ithokkethanne aayirikkum 😅
@GOKULPV-qn8mx9 ай бұрын
സൂപ്പർ ❤❤❤
@glasslandmannarkad35619 ай бұрын
ചെങ്ങായി ഇങ്ങളെ വയറൊന്നു കാണിക്കു😂
@shabucvoshabucvo14199 ай бұрын
ബ്രോയുടെ ശെരിക്കുള്ള ജോലി എന്താണ്
@ashik1179 ай бұрын
Idhokke thanne printing edukkal, Samsung showroom, Food adi 🤣
@mr.dudgaming-gh8oq9 ай бұрын
Bro nigalude face kanikamooo
@akhildas0009 ай бұрын
എനിക്കും ഇത് പോലെ കഴിക്കാൻ ആഗ്രഹം ഉണ്ട് പക്ഷെ രണ്ട് പൊറോട്ട തിന്നാൽ പിന്നെ അന്നൊന്നും തിന്നാൻ പറ്റൂല 😭😭
@noobinho90059 ай бұрын
ജാസ്തി ചൂട് 😹💥
@majeekdh46979 ай бұрын
ഏട്ടാ നിങ്ങൾ വെറുതെ അവിടുന്ന് 65 രൂപക്ക് കഴിച്ചതാണ് കൂത്തുപറമ്പ് govt ഹോസ്പിറ്റലിൻ്റെ മുമ്പിൽ അല bakes enna restaurantil 45 roopye masala dosakk ഉള്ളു
@Shibanshibu-g6y9 ай бұрын
ningalkk entha job bro
@adilvc62889 ай бұрын
A-one lle meals nee normal 55rs aa bro
@ourfamily5248 ай бұрын
Pls reveal your face 🙂
@Flimyboy2409 ай бұрын
Bramayugam kandoo ❤❤❤
@Keralite_man_0016 ай бұрын
ഇന്ന് വായിൽ നിറയെ മൈ ആണല്ലോ 😂
@Siraj1994.9 ай бұрын
രാവിലെ കണ്ണൂർ ടൗണിൽ പോയി ഒരാവശ്യത്തിന് വൈകുന്നേരവും പോയി വേറെ ഒരാവശ്യം deuty കഴിഞ്ഞു റൂമിൽവന്നു ഇന്ന് എന്ത് കഴിക്കും എന്ന് ആലോചിച്ചു ഇരുന്നപ്പോഴാ നിന്റെ വീഡിയോ കണ്ടത് പിന്നെ ഞാനും പോയി ഒരാവശ്യത്തിന് ടൗണിലേക്ക് ഒരു വല്യ ഒരു ഷവർമ അങ്ങ് കഴിച്ചു പിന്നെ ആട്ത്തെ മാരി ഈടെ കിട്ടൂല കാരണം ഞാൻ സൗദിയിൽ ആണ്
@fathimashifa13489 ай бұрын
Ippa korachanallo kaikkunee nth patty 😹
@muhammedjasil97149 ай бұрын
ബ്രോ ബ്രഹ്മയുഗം കണ്ടോ എങ്കിൽ അഭിപ്രായം പറയൂ🔥
@gamingqueen91339 ай бұрын
Oru 10 like tharooo
@Twinklingniyan9 ай бұрын
Ee chenghaaay nonpichunu
@KiranGz9 ай бұрын
Bulls eye 💙
@A3725758 ай бұрын
ഞ് ഞാൻ നാട്ടിൽ വന്നാൽ ഒപ്പരം കഴിക്കാൻ വിളിച്ചാൽ വരുയോ?
@mrperera48579 ай бұрын
Disposible glassil kariyo wtf
@VipinPs-hi4um9 ай бұрын
പൊളിച്ചു🤤😋🤍✨
@Niharika-qj2gv9 ай бұрын
Eattante job eandhaa???
@Thanu2379 ай бұрын
Ith thanne
@aswin69349 ай бұрын
Nigale job entha?
@Wayanadan12349 ай бұрын
Adipoli
@Neby.S.249 ай бұрын
😍😋🤤
@sreekumar93889 ай бұрын
❤❤❤
@jojujohn69139 ай бұрын
Face anta kanikathe all vedios agne analloo
@shas-bw6uz9 ай бұрын
ഇപ്പോൾ ചോർ കുറച്ചോണ്ടായിരിക്കും ഫോട്ടോയിൽ മെലിഞ്ഞിട് കണ്ടത് പഴയ ഫോട്ടോയിൽ കുറച്ച് തടിച്ചിട്ടാണല്ലോ
@shas-bw6uz9 ай бұрын
@@rafeeqvlr5495 സോഷ്യൽ മീഡിയയിൽ തന്നെ പക്ഷെ ഒരാൾ വെളിപ്പെടുത്താൻ ഇഷ്ടപെടാത്ത കാര്യം വെളിപ്പെടുത്തൽ ശരിയല്ലല്ലോ അത് കൊണ്ട് വെളിപ്പെടുത്തുന്നില്ല