ഈ കമന്റ് type ചെയ്യാൻ വന്നതാ ഞാനും😌 എങ്ങനെ ആണാവോ? ബാക്കി പാർസൽ ചെയ്യുണ്ടാകും, ഇല്ലെൻകിൽ ചിലപ്പോൾ ഫ്രണ്ട്‌സ് ഉണ്ടാകും കൂടെ.. എന്തായാലും സൂപ്പർ ആയിട്ടുണ്ട് food ഒക്കെ 😋
@Inter_midiate Жыл бұрын
Entemm doubt
@faihashamnadhayaanajeena9038 Жыл бұрын
@@adithyakp2669 frnds onnum ayitt alla food kazhikann povunne enn aal thanne paranjittund Ellam mooparde vayattilekk thanna povnnath
@anjalivijayan6762 Жыл бұрын
@@adithyakp2669 എനിക്കും അങ്ങനെ ആണ് തോന്നി അല്ലാതെ ഒരാൾക്കു ഇത്രയും ഫുഡ്
@human6455 Жыл бұрын
ഇവിടെ കിടന്നു കരയുന്നവരുടെ ശ്രദ്ധക്ക് വേണ്ടി ആമാശയത്തിന് ദഹിപ്പിക്കാനേ അറിയൂ രുചിക്കാൻ അറിയില്ല 🤗
@jeojose8130 Жыл бұрын
ഇതുപോലുള്ള ചില സാഹചര്യത്തിൽ ചൈനക്കാർ പറയുന്നത് കേൾക്കണം 😆😆
@MRHAIBROYT Жыл бұрын
Allenkil vayrine pani varum 😂
@jeojose8130 Жыл бұрын
@@MRHAIBROYT 😄
@Anazexe Жыл бұрын
Bing chilling
@shyamt7859 Жыл бұрын
രണ്ടു പൊറോട്ടയും ഒരു ബീഫും കഴിച്ചാൽ അന്ന് എനിക്ക് ഭക്ഷണം ഇല്ല അപ്പോഴാണ് ഇത് നമിച്ചു മോനെ നമിച്ചു
@upcoming_trending Жыл бұрын
Chetaende veetile fire force vannina ellankil thee🔥 itoo!
@Inter_midiate Жыл бұрын
I love these kind if foodieee thingss Luv u broo& ur superb voice too
@hasnaabee7244 Жыл бұрын
Ente Moothapante own brand aan Inauguration kaytt 2 day aaytte illu😂 ❤
@awalkwithmunna552 Жыл бұрын
കൂടുതൽ കണ്ടത് കണ്ണൂർ ഭക്ഷണം മാത്രം ❤
@jyothika839 Жыл бұрын
ഇത് കണ്ട് കൊതിച്ച് വീട്ടിലെ ചോറും മീൻ കറിയും തിന്നെണ്ട അവന്ഥ🥴
Oru video kazhinj refresh adich dhe varunnu adutha video 😋😍😜🤍
@sreejithcthalikkundu6906 Жыл бұрын
കാഞ്ഞങ്ങാട് ഭാഗത്തു വരൂ ബ്രോ.. Origano ഹോട്ടൽ mavunkal
@sooryasubhash Жыл бұрын
Nammade നാട്ടിൽ ആയിട്ടും ഇതൊന്നും ithu vare കാണാത്ത ഞാൻ 😌😌😌
@NachozWorld Жыл бұрын
Aa falooda kidu👌😋👌
@massam2813 Жыл бұрын
Chettante mayo& ketchup with soup combination njan try cheythu ,🎉❤suuupppeerr
@sindhudevsindhudevan9688 Жыл бұрын
ഒരു പറ അരി ഇട്ടു കഞ്ഞി കുടിക്കൂ ആരോഗ്യത്തെ സംരക്ഷിക്കു
@sayujp4262 Жыл бұрын
Ithokke annan engana kazhich theerrkum ennalojich tension adich irikunna njan
@Mylifevlogs___567 Жыл бұрын
Chetta korean foods try cheyyo‽....
@rayyanrasheed8470 Жыл бұрын
RFP(Rest For Peace) 😌😔❤️
@darbartechis3020 Жыл бұрын
Setaa oru dought food full kazhich theerkmo ottaku..atho bhaki parcel anoo
@richugamer27 Жыл бұрын
Bro ramen kazhikkunna vdio iduvo
@foodrangler7105 Жыл бұрын
De dosha chathurakinar Ullath try cheyyumo
@ayishanoufal-k3g Жыл бұрын
Adipoli
@Jayesh-pu7jx Жыл бұрын
Chetta nan poly techinc kazjighoo nan varutha nikkuva chettanta kooda food kazhikan varatta , nan video okka aduth tharam anik food vaghi thannal mathy 😁😁😁big fan bro
@hiphopzgaming5279 Жыл бұрын
Mattannur college road il ulla cafe lamar try chyyo bro ❤
@Foodrunner343 Жыл бұрын
Ente oru varshate Food Ahn ijj e otta videol kazch teerthat nte #tummy🌝🤩😹
@aneesbinabdulsalam4423 Жыл бұрын
എന്ത് പോളിങ് ആ ബായ്...⚡
@munnanihu428311 ай бұрын
Ningalde channel ad illathath kond kanan bayankara intrest ayrunu ipo kanunnathinte oru ithang poyi😅😂😂😂
@sahaltk3243 Жыл бұрын
Ellam budget friendly aanallo👀💥
@aparnac4687 Жыл бұрын
Njanum ind bhai ingale koode food adikan😋😋
@sti-u9o Жыл бұрын
3:15 oru mayathil okke kettanehh😂😹
@dineshkhd9103 Жыл бұрын
ഈ വയർ ഒന്ന് കടം തരുമോ സഹോദര അടിപൊളി ഇതൊന്നും എന്നെ കൊണ്ട് തിന്നാൻ പറ്റില്ല ❤️👍❤️👍❤️
@nishadazbina4818 Жыл бұрын
Ee kaanumna full items um bro oru timil kazhich theerkuuo .atho bakki parcel aaano
@renuka4824 Жыл бұрын
ഫസ്റ്റ് ലൈക് &comment🥰 നന്നാവാൻ സമ്മതിക്കില്ലലേ dait തുടങ്ങി ഇരിക്കുന്ന ഞാനാ എനിക്കു ഇപ്പൊ കഴിക്കണം fride chiken ഹോ കൊതി ആവുന്നു 😋😋 അല്ല ബ്രോ ഒരു ദിവസം ഇത്ര ചിക്കൻ ഒക്കെ കഴിച്ചാൽ ഫാറ്റ് വരില്ലേ, ഒരു ശ്രദ്ദയും ഇല്ലേ
@kcvft Жыл бұрын
Diet il chicken kazhiku..i reduced my weight having chicken paneer pulses vegetables etc totally avoided rice...
@sreejinmonu1385 Жыл бұрын
EXCUSES NEVER BURN CALORIES
@abhinavsatheesh1003 Жыл бұрын
Bro try Thiruvalla zwarma
@gamerjabu5233 Жыл бұрын
bro face revele with food adi best content enikk vendi onnu cheyyo☺
@lijirenny Жыл бұрын
Engade vishappinte kaadinyam kuranjappo video kanunna njangade vishappinte kaadinyam koodi...😅