ഹായ് മിസ് ഒരു doubt. Regenttive supply തിരിച്ചു feed ചെയ്യുമെന്ന് പറഞ്ഞല്ലോ അപ്പോൾ അതിന്റെ polarity എങ്ങിനെ match ആകും. Same phase അല്ലെങ്കിൽ short ആകുകയില്ലേ. പിന്നെ frequency യും വേറെ ആകുമല്ലോ. ഈ problem എങ്ങിനെയാണ് solve ചെയ്യുന്നത്.. plz replay
@archanasacademy13625 ай бұрын
Regenerative ഞാൻ അങ്ങനെ പറഞ്ഞില്ലല്ലോ. Supply ഇന്റർചേഞ്ച് ചെയുന്നത് plugging methodil ആണ്. Not in regenerative method, it's simply the speed change method and due to this speed change machine tends to stop
@archanasacademy13625 ай бұрын
Plugging methodil supply interchange ചെയ്യും എൻ പറഞ്ഞാൽ, connect ചെയുന്ന wires polarity തിരിച്ചു connect ചെയ്യണം എൻ ആണ്. അല്ലാണ്ട് single phase, 3phase തിരിക്കും en അല്ല. അങ്ങനെ connect ചെയ്യാനും പറ്റില്ല. Instead, supply polarity can change!