തുടർച്ചയായി ഹിറ്റുകൾ അടിച്ചു ആസിഫ്ക്കാ ട്രാക്കിൽ കയറി അഭിനന്ദനങ്ങൾ ❤️😊
@adisharimbraarimbra16209 сағат бұрын
❤❤dyan ne pole aaayilla asif ikka ❤❤❤
@FilmFocus9 сағат бұрын
അതിന് ഇനി ആരൊക്കെ വിശ്വസിച്ചാലും ഇല്ലെങ്കിലും അശ്വിൻ കൊക്കും വഹിച്ച പങ്ക് വലുതാണ്. അന്ന് ആസിഫ് അലിയെ ഒരു റിവ്യൂവിൽ വലിച്ച് കീറിയതിന് ശേഷം ആസിഫ് അലി തന്നെ വളരെ മാറി. പുള്ളി തന്നെ ഒരു ഇന്റർവ്യൂവിൽ പറയുകയും ചെയ്തു.
@Socrates-ll9 сағат бұрын
@@FilmFocus ഏതാ ആ വലിച്ചു കീറിയ പടം...
@mrnkl-7779 сағат бұрын
Wait for nivin😊❤
@KerServ-o8e9 сағат бұрын
പറി
@Chiyaan7149 сағат бұрын
ആസിഫ് അലിയുടെ ഇപ്പോഴത്തെ script selection 📈🔥🗿
@rahulpalatel70064 сағат бұрын
1 year nikker soman okke industry vittu ninnapol thanney Asif Ali polulla aalukalkku nalla scripts kittithudangi!!
@LadyMarvel-k4p3 сағат бұрын
@@rahulpalatel7006 aara nikker soman?
@DJJOKER2.02 сағат бұрын
@@rahulpalatel7006ennittum thacholi mohananu oru hit kittunnilaloda funde☹️🤣
@SreejithG.K2 сағат бұрын
Kok ഒരിക്കൽ വലിച്ച് keeriyathinu ശേഷം ആണ് പുള്ളി സ്ക്രിപ്റ്റ് നോക്കാൻ തുടങ്ങിയത്..ഇത് ഞാൻ പറഞ്ഞതല്ല പുള്ളി തന്നെ പറഞ്ഞതാണ്..😅
കിടിലൻ പടം.. ശെരിക്കും നടന്ന സംഭവം ആണോ എന്ന് തോന്നിപ്പോകും..അത് തന്നെയാണ് പടത്തിൻ്റെ വിജയം..❤❤
@febinalex9 сағат бұрын
Jagadeesh paranjath ullathaano...
@NithinzMedia8 сағат бұрын
Sherikkum nadanna sambhavam aanu. Kathodu kathoram cinemayude setil vechu nadanna oru crime. Athumaayi bhandappetta Anweshanam okke aanu ea padam.
@TechSagacity8 сағат бұрын
@@NithinzMediaalternate history
@rjmark80568 сағат бұрын
@@NithinzMedia ക്രൈം നടന്നിട്ടുണ്ട്..പക്ഷെ ഇതല്ല..അവർ ഇത് അതിലേക്ക് ഈ കഥ blend ചെയ്ത രീതി ആണ് വിശ്വസനീയം ആയി തോന്നിയത്.. Alternative History കൊണ്ട് അതാണ് ഉദ്ദേശിച്ചത് & അത് കാരണം പുത്തൻ ഒരു എക്സ്പീരിയൻസ് കിട്ടി..
@addictedtolife_1410 сағат бұрын
ജോഫിൻ ടി ചാക്കോയുടെ വാക്കുകൾ:- "മമ്മൂക്ക, നിങ്ങളുടെ ഒരു 'യെസ്' ഇല്ലായിരുന്നെങ്കിൽ രേഖാചിത്രം സംഭവിക്കുമായിരുന്നില്ല. അസാധ്യമെന്ന് എനിക്ക് തോന്നിയൊരു കാര്യത്തെ ഏറ്റെടുക്കാൻ പ്രേരകമായതിന് നന്ദി." 🙏🏻 ആദ്യ സിനിമ എന്ന സ്വപ്നം മനസ്സിൽ വെച്ചുകൊണ്ട് തന്റെ മുന്നിലേക്കെത്തിയ ഒരു കൂട്ടം ചെറുപ്പക്കാർക്ക് താങ്ങും തണലുമായ മനുഷ്യൻ!! 💯 Mammookka.. you are great!! ❤️
@Sahad_Cholakkal9 сағат бұрын
😍😍
@Hbineeshk9 сағат бұрын
❤❤
@janeesht85829 сағат бұрын
mammootty pr team ethiyallo.... ee dialogue ellam reviewsinum thaazhe adikkaan enthu kitti
@gokulalangad64729 сағат бұрын
Edhu padam hit aayalum epo mammooka pikler😂
@midhunrajmtmt9569 сағат бұрын
വഴിവെട്ടി ഈ വർഷം എങ്കിലും 100,കോടി നെടുമോ 😂😂
@AdamZ-n1h10 сағат бұрын
ജോഫിന് പണി അറിയാം എന്ന് തെളിയിച്ചു ആസിഫ് അലി അനശ്വര 👌🏻👌🏻 Decent Investigation Movie 👏🏻
@dipeesh.k.pk.p80258 сағат бұрын
Ninde dialogue ...😂😂😂
@trendingvib8 сағат бұрын
Priest first film aayirunnu.different film aayirunnu priest
@xavier_aldrinСағат бұрын
Jofinu pani ariyannu priestile thelliyichathan
@RonaldoRono-f7q10 сағат бұрын
കഥ പറയുന്ന ഒരു രീതി എന്ത് രസാണ് കണ്ടിരിക്കാൻ😍🔥
@sreeju98098 сағат бұрын
മുത്തരാംകുന്നു P.O. Reference with jagadish was delighting.... ❤️❤️❤️❤️
@Rabi32439 сағат бұрын
2023 ൽ kok അണ്ണന്റെ കയ്യിൽനിന്നും ബോംബ് അവാർഡ് വാങ്ങിയ ആസിഫ് ആണ്, ഇപ്പൊ തുടർച്ചയായി ഹിറ്റുകളും നല്ല സിനിമകളും നൽകുന്നത്... 🔥❤ ആസിഫ് അലി now....📈🔥
@biter_malon6 сағат бұрын
അതേത് പടം
@arjunthomas90853 сағат бұрын
@@biter_malon Kore ind 2023il asif 💣
@shafimohammed7649Сағат бұрын
പക്ഷെ ഈ സിനിമയുടെ ചർച്ചയൊക്കെ അതിനു മുൻപേ ആരംഭിച്ചതാവില്ലേ?
@sreekanthsree94228 сағат бұрын
ആസിഫ് അലി എന്ന നടൻ മികച്ച നടൻ ആയി ഉയർന്നു കൊണ്ടിരിക്കുന്നു 👌👌❤️❤️❤️
@Vinodkumar24A9 сағат бұрын
മലയാള സിനിമയിലെ Most underutilized tallentകളിൽ ഒരാൾ ആണ് മനോജ് കെ ജയൻ എന്ന് പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്. സർഗ്ഗം, അനന്തഭദ്രം തുടങ്ങി അഭിനയത്തിലൂടെ അദ്ദേഹം വിസ്മയിപ്പിച്ചിട്ടുള്ള കുറെ സിനിമകൾ ഉണ്ട്.🥰🥰
@harishmavijayan7478 сағат бұрын
But നാച്ചുറൽ ആയി അഭിനയിക്കുന്നതിൽ പരാജയം ആണെന്ന് തോനുന്നു. Psychic role kittyal polikkum. Atu kondu tanne type caste chyyappettu
@ajikumar86538 сағат бұрын
മനോജ്. K. ജയൻ. 😍@@harishmavijayan747
@Vinodkumar24A6 сағат бұрын
@harishmavijayan747 ആയിരിക്കാം.. പക്ഷെ അതും അദ്ദേഹത്തെ സംവിധായകർ എങ്ങനെ ഉപയോഗിക്കുന്നു എന്നതിനെ കൂടി ആശ്രയിച്ചിരിക്കും. സോപാനത്തിൽ ഒക്കെ അത്യാവശ്യം subtle ആയി അഭിനയിച്ചു എന്നാണ് എനിക്ക് തോന്നിയത്. പിന്നെ അദ്ദേഹം ഒരു മുൻ നിര നായകനായി ഒരിക്കലും മാറിയില്ല എന്നതിനാൽ കൂടുതലും 2nd line of directors ന്റെ കൂടെയാണ് അദ്ദേഹം വർക്ക് ചെയ്തത്. അത്തരം സിനിമകളിൽ സാധാരണഗതിയിൽ അല്പം ഓവർ മെലോഡ്രാമ അവർ തിരുകിക്കയറ്റും. ഒരു കാലത്ത് നമ്പൂതിരി, ഇല്ലം കഥാപാത്രങ്ങളിൽ ടൈപ്പ്‌കാസ്റ്റ് ചെയ്യപ്പെട്ടു പോകുകയും ചെയ്തു. അഭിനയം എന്നത് ടാലന്റിനൊപ്പം ഒരു ആക്ടർ എങ്ങനെ മോൾഡ് ചെയ്യപ്പെടുന്നു എന്നതിനെ കൂടി ആശ്രയിച്ചിരിക്കും. മികച്ച റിയലിസ്റ്റിക് ഫിലിം സംവിധായകരുടെ സിനിമകളിൽ നല്ല വേഷങ്ങൾ കിട്ടിയിരുന്നെങ്കിൽ ഒരു പക്ഷെ ഈ ചോദ്യത്തിന് ശരിയായ ഉത്തരം കിട്ടിയേനെ..😊
@abhijith74802 сағат бұрын
@@harishmavijayan747 ശരിയാണ് 🙌
@SreejithG.K9 сағат бұрын
പിന്നെയും..കുതിച്ചു കയറുകയാണ് മലയാള സിനിമ...പക്ഷേ...കുനിച്ചു നിർത്താൻ ധ്യാൻ ഒണ്ട്... അതാണ് പ്രശ്നം...😢
@AmalViswanatan9 сағат бұрын
@@SreejithG.K അയാളും ശരിയാകുമായിരിക്കും അയാൾ അയാളുടെ ഏട്ടന്റെയും ദിലീപിന്റെയും ഒപ്പരം ഒരു സിനിമ വരാനുണ്ട് ബ ബ ബ ബ കഴിഞ്ഞ പ്രാവശ്യവും കുറെ ബോംബ് പൊട്ടിക്കുന്നതിനിടെ വർഷങ്ങൾക്കു ശേഷം എന്ന സിനിമയിലൂടെ ഒരു ഹിറ്റ് അയാളടിച്ചിരുന്നു
@AnoopKhan-h3b9 сағат бұрын
🤣😂👍
@binoyp87058 сағат бұрын
@@AmalViswanatanvarshangalk shesham hito ..bore
@joseyjohn87768 сағат бұрын
ധ്യാൻ ഇല്ലായിരുന്നു എങ്കിൽ അന്യ ഭാഷക്കാർ വല്ല കൂടോത്രം ചെയ്തു.. മലയാള സിനിമയെ നശിപ്പിച്ചേനെ.... പാടത്തു കോലം തൂക്കുന്ന പോലെ.... 😢😢😢
@arshgh35438 сағат бұрын
🤣😹 omg @@joseyjohn8776
@abijithp925 сағат бұрын
ബോംബ് നിർമ്മാണത്തിൽ നിന്നും താൽക്കാലിക വിരമിക്കൽ പ്രഖ്യാപിച്ച ആസിഫലിക്ക് അഭിനന്ദനങ്ങൾ🎉
@gosvlog9 сағат бұрын
പടത്തിന്റെ narration ഒരു രക്ഷയില്ല 😍
@BILAL-rq8cg10 сағат бұрын
ബോംബ് staril നിന്നും super സ്റ്റാറിലേക്കുള്ള ആസിഫിക്കയുടെ ജൈത്ര യാത്ര 🔥🔥🔥😍😍😍
@trex29409 сағат бұрын
Dyan ingane avum📈
@Kiran111809 сағат бұрын
@@trex2940 orakkathil aarikkum
@manishsuresh49969 сағат бұрын
@@trex2940ആവണം, എത്രയാണ് എന്ന് വെച്ചാ ഇങ്ങനെ ബോംബ് പടങ്ങൾ ചെയ്യുന്നത്
@ssanu408 сағат бұрын
സൂപ്പർ star😐
@Kiran111808 сағат бұрын
@@trex2940 urakkathil aarikkum
@adhilazeez1239 сағат бұрын
ആസിഫ് അലിയുടെ അഭിനയ മികവ് ഇനിയും മലയാള സിനിമ തിരിച്ചറിഞ്ഞിട്ടില്ല എന്ന് തോനുന്നു.. 🥲💯 കോക്കിന്റെ വാഴിൽ നിന്ന് ഒരു നടൻ നെ പറ്റി പോസിറ്റീവ് പറയുമ്പോൾ കിട്ടുന്ന ഒരു തൃപ്തി ഉണ്ട് അത് വേറെ ലെവൽ ആണ് ❤
@gokulalangad64729 сағат бұрын
Kok awards thodangyalo😂
@ssanu408 сағат бұрын
Koppaan
@terrex38 сағат бұрын
Sathyam .... Manoj K Jayane oke pati paranjao Oru feel
@Shebeyeeey2 сағат бұрын
അതിന് കൊക്ക് ആണോ മലയാള സിനിമ 🤭മൈര് തന്നെടേയ്
@Kondotty_Aymu10 сағат бұрын
ആസിഫ് അലി ശരിക്കു വലിയൊരു ഇൻസ്പിരേഷൻ ആണ് എത്രയോ പടങ്ങൾ തുടർച്ചയായി പൊട്ടിയിട്ടും തിരിച്ചു വരാനുള്ള ശക്തി 🔥❤️👍🏻
@pranavcpcp13649 сағат бұрын
Chechioo😮
@tiyaan782110 сағат бұрын
പിന്നെയും പിന്നെയും ഹിറ്റ് അസിഫിക്കക്ക്. ഒരു നല്ല പടം❤ ഈ സിനിമയുടെ കഥ..🙌 😮❤ മമ്മൂക്ക 😮
@ShajahanS-j8i4 сағат бұрын
ഞാൻ ഇപ്പൊൾ കണ്ടിട്ട് വന്നേ ഉള്ളൂ.ഒരു രക്ഷയും ഇല്ല 🔥🔥🔥ആസിഫ് അലി പോലീസ് വേഷം നല്ല ഭംഗിയായി അഭിനയിക്കുന്നു. മഴയുടെ സീൻകൽ വളരെ റിയലിസ്റ്റിക് ആയി എനിക്കു തോന്നി.❤
@bijeshchacko8884 сағат бұрын
കഴിഞ്ഞ വർഷം ആദ്യം ഓസീലർ ഇറങ്ങിയത് പോലെ...ഈ വർഷവും....മമ്മൂക്കയുടെ ചെറിയ എൻ്ററിയോടെ തുടക്കം ...ഇനി 28 കാണാം കണ്ണൂർ സ്ക്വാഡ് പോലെ....
@SarcasmBot9 сағат бұрын
ആസിഫ് അലി ആൻഡ് ഹിസ് പോലീസ് ക്യാരക്റ്റേർസ്സ്..!! 🔥❤️😎
@ShahidShai-w7c9 сағат бұрын
ലെജൻഡറി മെഗാസ്റ്റാർ മമ്മൂക്ക ❤️😍🔥 Best Wishes From Srk Fans ❤️🔥😊
@NoushadNoushad-rv5bn8 сағат бұрын
സത്യത്തിൽ ഇന്ന് ആസിഫലി ഉറങ്ങില്ല. അത്രയ്ക്ക് സന്തോഷമായിരികും..
ആസിഫ് അലിയുടെ സമയമാണിപ്പോൾ. തൊടുന്നതെല്ലാം പൊന്നാക്കുന്നു. ഇക്കഴിഞ്ഞ സംസ്ഥാന കലോത്സവത്തിൽ ആസിഫ് അലിയെ വേണ്ടവിധം സർക്കാർ പരിഗണിച്ചു.
@mohammedshameersha672310 сағат бұрын
കോക്കണ്ണൻ ന്റെ വരവിനായി ഇടയ്ക്കിടെ യുട്യൂബ് നോക്കി അക്ഷമാനായി ഇരുന്നിരുന്ന ഞാൻ.. വേറെ ആരേലും ഉണ്ടോ ഇത് പോലെ 😅
@binisvarghese9 сағат бұрын
Njanum 😊
@rejinyahel21709 сағат бұрын
notification on ajkiya madhi
@prasanthramesh41439 сағат бұрын
നീ മാത്രം ഉള്ളൂ
@mohammedshameersha67239 сағат бұрын
😂@@prasanthramesh4143
@Vinodkumar24A9 сағат бұрын
👍🏻സ്ഥിരം കാണുന്നത് കൊണ്ട് എല്ലാ വീഡിയോയും അപ്പപ്പോൾ യൂട്യൂബ് ഫീഡായി വരാറുണ്ട്.
@athulkrishna608710 сағат бұрын
Megastar mammootty🔥🔥
@youtubed180510 сағат бұрын
Enthu pANK😂
@deadsec99969 сағат бұрын
@@youtubed1805poda vedicheede mone
@fasalurahman77169 сағат бұрын
@@youtubed1805 എന്താണ് പങ്ക് എന്ന് കോക് പറയുന്നുണ്ട് കണ്ട മതി 🙃
@shukoorpulikkal59748 сағат бұрын
ഈ ഡയറക്ടർ പറഞ്ഞിട്ടുണ്ട്,, അസിഫലിയും....@@youtubed1805
@razimon36937 сағат бұрын
👑
@gokulragkp45239 сағат бұрын
Asif ഇക്കയെ ഇഷ്ട്ടമുള്ളവർ ഉണ്ടോ
@manishsuresh49969 сағат бұрын
എന്നും ഇഷ്ടം❤❤❤❤
@HariShankarr945 сағат бұрын
Asif ali.. not ikka കുറേ കുണ്ണകൾ ഇറങ്ങിയിട്ടുണ്ട്... മതത്തിൻ്റെ അടിസ്ഥാനത്തിൽ ഇക്ക, ഏട്ടൻ, അച്ചായൻ.. പേര് പറഞ്ഞാ മതി മത പൂറന്മാരെ...
@Thereyougo8269 сағат бұрын
Asif ali Nowadays🗿🔥
@Kannanzzzz10 сағат бұрын
മമ്മുക്ക AI പ്രതീക്ഷിച്ചത് അതിന്റെ High level തന്നെ തന്നിട്ടുണ്ട്
@AmalViswanatan9 сағат бұрын
അത് അയാളുടെ ആദ്യ സിനിമയായ പ്രീസ്റ്റ് എന്നാ സിനിമയിലൂടെ തന്നെ തെളിയിച്ചതാണ്
@AmanShan-f8y9 сағат бұрын
മമ്മുക്ക ഉണ്ടോ?@@AmalViswanatan
@AmalViswanatan9 сағат бұрын
@AmanShan-f8y അറിയില്ല ഞാൻ സിനിമ കണ്ടിട്ടില്ല
@Sahad_Cholakkal9 сағат бұрын
ya ai @AmanShan-f8y
@Nitins87059 сағат бұрын
Ai mammukka@AmanShan-f8y
@tripmode1869 сағат бұрын
കുറേ വിഷമിച്ച മനുഷ്യൻ, കഷ്ടപ്പാടിന്റെ റിസൾട്ട് ആസിഫിക്ക ❤
@IAMTHATIAM-qs7xf3 сағат бұрын
Enthanu bro vishamam
@Pixel_Tech6 сағат бұрын
FDFS കണ്ടു, ഒരു wow factor ഒന്നും ഇല്ല... ക്ലൈമാക്സ് പ്രെഡിക്റ്റബിൾ ആണ്. അതിലേക്ക് എത്തി ചേരുന്ന വഴിയാണ് പടത്തിന്റെ highlight... കൊന്നതാരാണെന്ന് ആദ്യമേ പറഞ്ഞു വച്ചിട്ട്, മരിച്ചത് ആരാണെന്ന് അന്വേഷിച്ച് കണ്ടെത്തേണ്ടി വരുന്ന ഒരു അന്വേഷണ ഉദ്യോഗസ്ഥന്റെ കഥ. 4/5.
@amaljith946510 сағат бұрын
Nice filim. ആവശ്യം ഇല്ലാത്ത മാസ്സ് സീനുകളോ നായകൻ വലിയ ബുദ്ധിമാൻ ആണെന്ന് കാണിക്കലോ ഒന്നും ഇല്ല. അത് തന്നെയാണ് ഈ സിനിമയുടെ വിജയവും. ഈ അടുത്ത് വന്ന ആസിഫലിയുടെ ഓരോ സിനിമകളും മികച്ചതാണ്.
@doubleheartan8 сағат бұрын
ആസിഫ് അലി ഇല്ലെങ്കിലും മലയാള സിനിമ ധ്യാൻ്റെ കൈയ്യിൽ ഭദ്രമാണ്. The REAL Oppenheimer of malayalam cinema 💣💥🍅🎈
@joseyjohn87765 сағат бұрын
എന്തൊക്കെ പറഞ്ഞാലും.. എല്ലാ വർഷവും ഏറ്റവും കൂടുതൽ സിനിമ ചെയ്യുന്ന ധ്യാൻ.... ഇയാൾ തന്നെയാണോ.. കാശ്.. മുടക്കുന്നത്...... അല്ലാതെ കാശു മുടക്കാൻ ആർക്കെങ്കിലും........ ട്ട്.. ഉണ്ടോ...😢😢
@orupravasi99229 сағат бұрын
മതി അണ്ണാ ഇത്രയും കേട്ടാൽ മതി ഞാൻ നാളെ പടം കാണും 👍🏻👍🏻👍🏻👍🏻
@SyamLal-ur3ui6 сағат бұрын
Only one time watchable average movie...
@rajeshkumarvs5176 сағат бұрын
Average and slow
@Uthan-fz2pu5 сағат бұрын
njanum
@SanjayRam-y3z3 сағат бұрын
Asif 🥰 Superstar 🔥👌🏻
@assasin27959 сағат бұрын
മമ്മൂട്ടിയുടെ ഒരു charcaters selection പോലെ ആണ് ആസിഫ് അലിയുടെ ഒരേ pattern പിടിക്കാതെ different characters......❤❤❤❤❤❤
@siddharths8409 сағат бұрын
Yes bhramayugam Arjun Ashokan role also should've been done by Asif ikka
@squidgame-c2e8 сағат бұрын
Yes❤️
@man-ee4ro8 сағат бұрын
Ellam police alle asif ali😂😂😂
@RemuKalam8 сағат бұрын
@@man-ee4ro character vythastham unddu
@Heisenbeggar078 сағат бұрын
🤡@@man-ee4ro
@AnzerBaqala10 сағат бұрын
അടിച്ചു മോനു അടിച്ചു ! ❤️
@Lordmarco710 сағат бұрын
Asif ali era🎉🎉🎉
@RedRose-by1hp9 сағат бұрын
2024 തുടർച്ച 2025 ലും ആസിഫ് അലി consistancy star ആയി അറിയപ്പെടും 😍😍😍
@mandhahasamarts58925 сағат бұрын
സ്ക്രിപ്റ്റാണ് ഹീറോ.❤ ലാഗടിപ്പിക്കാത്ത എഡിറ്റിംഗ് ❤ പിന്നെ എല്ലാം എല്ലാം സൂപ്പർ എന്നേ❤ പറയാനുള്ളൂ.... അനശ്വര രാജൻ ചെയ്ത കഥാപാത്രം; അതുപോലെ 80,90 കളിൽ സിനിമാ ഭ്രാന്ത് പിടിച്ച് കോടമ്പാക്കത്ത് അകപ്പെട്ട് എങ്ങുമെത്താതെ പോയ കൊറേ പെൺകുട്ടികളെ എനിക്കറിയാം.... പാവങ്ങൾ അവരെ ഓർത്ത് കണ്ണുനിറഞ്ഞു പോയി.
@reneesh5688 сағат бұрын
7:57 ഫ്ലാഷ് അടിച്ചു brightnes കൂട്ടി ഫോൺ പൊക്കി പിടിച്ചു ടൈറ്റിൽ കാർഡ് എടുത്ത് അത് ഫുൾ brightnsil zoom ചെയ്തു നോക്കുന്ന ആൺ പെൺ വ്യത്യാസമില്ലാത്ത വിവരദോഷികളെ ഞാൻ കാണാറുണ്ട്. പുറകിൽ ഇരിക്കുന്നവർക്ക് അരോചകം ആണെന്ന് പോലും മനസിലാക്കാനുള്ള ബുദ്ധി ഇവർക്കില്ല. എടുത്തോട്ടെ ഫ്ലാഷ് ഓഫ് ചെയ്ത് brightns കുറച്ചു ഫോൺ കുറച്ചു താഴ്ത്തി പിടിച്ചു എടുത്താൽ പോരെ 😕😕😕😕
Asif ali is like young sreeni attan slow posion. Excellent character actor he can do any role like water 💧 😊
@HeyIknowyuu8 сағат бұрын
Vintage mammookka ❤️
@ramith65924 сағат бұрын
മരണം എന്നത് എല്ലാത്തിൻ്റെയും ഒടുക്കമാണ് എന്നാൽ കാത്തിരിപ്പ് ...😢Excellent movie. Well crafted
@Azezal5028 сағат бұрын
80's piller arelum padam kanan poyavar undo?.. 🙄🍿
@Anagha-d909 сағат бұрын
Mammokka❤️🔥❤️🔥❤️🔥
@geethasanthosh10829 сағат бұрын
ആസിഫ് അലി ❤️❤️ വേറെ ലെവൽ ആയി ക്കൊണ്ടിരിക്കുന്നു ♥️♥️😍😍just amazing 🎉🎉🎉
@anandhub.9 сағат бұрын
ആസിഫ് അലി ❤❤ ഹിറ്റ് മേക്കർ ❤❤
@JOJOPranksters-o6p10 сағат бұрын
*no one can replace asif's acting💯🔥* *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
@thehym19227 сағат бұрын
Ayinu 10 മണി ആയിട്ടില്ലലോ 🙄
@MS.WORLD.1005 сағат бұрын
😂@@thehym1922
@fathimanashwaa9 сағат бұрын
അഭിനയിച്ചവരുടെ പേര് പറയുമ്പോൾ അത് ആരാണ് എന്നറിയാൻ search ചെയ്ത് പോകുന്നവർ ഉണ്ടോ
@aravindsoman5445 сағат бұрын
Book my show poyi nokkiya pore cast aryan
@Arjuntk984 сағат бұрын
@@aravindsoman544 അതിലും ബേധം ഗൂഗിൾ നോക്കുന്നതല്ലേ 😂
@basheerc.h60387 сағат бұрын
യാ മോനെ കിടു.. 👌👌👌👌 മലയാള സിനിമയിലെ ബ്രില്യൻസ് സംവിധായകരുടെ മുൻനിരയിൽ ജോഫിൻ ടി ചാക്കോ👍👏👌 മലയാള സിനിമ ഇൻഡസ്ട്രി എജ്ജാതി💪💪
@Deepak86C_R10 сағат бұрын
കോകിൻ്റെ റിവ്യൂ കാണുന്ന ആസിഫ് അലി... ഹൊ രക്ഷപെട്ടു,ഇനി പുറത്തിറങ്ങാം.
@jithinms89217 сағат бұрын
വാര്യര് പറയുംപോലെ ഇത് അയാളുടെ കാലം അല്ലെ. . 🔥 Uniform ല് അങ്ങ് വന്ന് നിന്നാൽ തനി ഒരു കേരള പോലീസ് കാരൻ. .🙌🏻 ഇത്രേം convincing ആയി പോലീസ് characters ചെയ്യണ മറ്റൊരു നടൻ ഇല്ല ഇപ്പൊ.. അതും പറയത്തക്ക വലിയ physic ഒന്നും ഇല്ലാതെ തന്നെ... He has a Magic ആസിഫ് ഇക്ക ❤️
@suhailcp256310 сағат бұрын
കോക്ക് അണ്ണൻ്റെ review wait ചെയ്തവർ undo?😂
@firstmedia54085 сағат бұрын
Undenkil? Like veno comment nn
@amalapputtan405610 сағат бұрын
Asif അലി ഒരു world class actor ആണ് 💯
@Azezal5028 сағат бұрын
80's pillerudey action star aanu asif ali. 😍
@vyshnavadas54458 сағат бұрын
Genuinely he is better than dulquer,tovino,unni in acting wise but don't know why people are not admitting it
@cobragaming93275 сағат бұрын
@@vyshnavadas5445 That's obvious bro everybody knows it no need to admit it
@sebajo66434 сағат бұрын
അത്രയ്ക്കും വേണോ😂😂😂
@sagarjacky27562 сағат бұрын
റേഷൻ കട മറന്ന് മണ്ണെണ്ണ വാങ്ങണോ രാമു 😜
@SharpTalks4 сағат бұрын
ഇതിൻ്റെ ക്ലൈമാക്സ് ഇപ്പൊ കണ്ട് ഇറങ്ങി എന്താ ഫീൽ❤. അന്തസ്സ് ഒരു സംതൃപ്തി... പിന്നെ ട്വിസ്റ് turn ഒന്നും പ്രതീക്ഷിക്കാതെ കണ്ടാൽ ഒരു വല്ലാത്ത സുഖം സംതൃപ്തി ആണ് ഈ ചിത്രം must watch
@mysticguy91917 сағат бұрын
കുറെ ആളുകൾ സിനിമയുടെ പേര് എഴുതി കാണിച്ചപ്പോൾ ഇൻ്റർവെൽ ആയി എന്ന് കരുതി എഴുന്നേറ്റ് പോകാൻ പോയി.
@AmeenFahim8 сағат бұрын
𝗔𝗦𝗜𝗙 𝗔𝗟𝗜 script selection 🔥📈
@ludwigvanbeethoven1694 сағат бұрын
30, 40 വർഷം മുമ്പത്തെ ഒരു കൊലപാതകം മൂടിവെക്കാൻ ഈ ടെക് കാലത്ത് 4 കൊലപാതകം ചെയ്ത വില്ലൻ character ന്റെ writing വളരെ മോശം ആയിരുന്നു.
@xteam77808 сағат бұрын
1:27 aa kothukine adichu screen angu pottichene
@vrj15729 сағат бұрын
മമ്മൂട്ടി ചേട്ടൻ 💛
@ShanifManzi0079 сағат бұрын
The Legend mega star mamootty 🔥🔥🔥
@rasilrasil26729 сағат бұрын
Mammooka ❤
@rejichandran82416 минут бұрын
പ്രിയപ്പെട്ട രേഖയ്ക്ക് സ്നേഹപൂർവ്വം മമ്മൂട്ടിചേട്ടൻ ❤❤❤
@leviosa54058 сағат бұрын
Valare nalla padam ayi enikum thonni. Predictability undengilum ath out of the ordinary alla, real life il oru case nte facts arinj kazhiyumbol ulla predictably pole thanne arnnu. Also dialogues okke natural arnnu. Pinne BGM onnum adich ketti ittilla, ellamkondum realistic anu but at the same time cinema valare immersive um anu.
@mazhamazh43672 сағат бұрын
പടം. കണ്ടിട്ടാണ് റിവ്യൂ കാണുന്നത് രേവതി സിനിമാസ് പാരിപ്പള്ളി.9.30. Pm.9/12.2025. കിടിലൻ പടം. ഒന്ന് കണ്ട് നോക്ക്.. ഒരു അനുഭവം സമ്മാനിക്കും. ഇതിൽ ഒരു ഡയലോഗ് ഉണ്ട്. മരണം അത് ഉറപ്പാണ്. അത് കഴിഞ്ഞു കണ്ടെത്താൻ ഉള്ള കാത്തിരിപ്പാണ് 🔥🔥
@adarshchandran25438 сағат бұрын
Casting An Scene........ Manoj K Jayan Siddique Sai Kumar Wowowow🎉 Asi Anaswara 👏
@arjunvmenon92455 сағат бұрын
Saikumar rocks 😊
@_iam.the.ak_4 сағат бұрын
Level cross ന് കിട്ടാത്ത attention പുള്ളി ഈ movie യിലൂടെ തിരിച്ചു പിടിച്ചു.. Pahayan This dayss..😮💨📈
@West2WesternGhats8 сағат бұрын
Exactly, you said it... and thats why kok's reviews are special. You have an eye for the hidden & the abstract. The comment about Manoj K.Jayan is so true. He looks unnatural & strained with the wig. The moment he takes it off the spontaniety & brilliance in him kick starts... Hope the actor finds this comment in the best of spirits and start working on it...
@_Littleboyy10 сағат бұрын
മമ്മൂട്ടി ചേട്ടൻ 🔥🤍🤍
@jitheeshvg60609 сағат бұрын
നല്ല സിനിമകൾ വരട്ടെ ജനങ്ങൾ ആസ്വതികട്ടെ.. സിനിമ കാണൂ സ്ട്രെസ്സ് കുറക്കൂ
@rubeeshrube49429 сағат бұрын
അതെ പക്ഷെ ഇന്റർവിൽ ആവുമ്പോൾ പുറത്തു ഇറങ്ങി സ്നാക്സ് ഒന്നും വാങ്ങാൻ പോയാൽ സ്‌ട്രെസ്സ് ഡബ്ബിൾ ആയി കൂടും 😂
@shemievanss66429 сағат бұрын
രേഖയുടെ മമ്മൂട്ടി ചേട്ടൻ ❤
@fightmediaclub5532Сағат бұрын
മമ്മൂക്കാ ഫാൻസിന് ഒരു നല്ലൊരു Tribute 💥രേഖാചിത്രം💥 Crime thriller Movie👌🏻കിടിലൻ സിനിമ🎬🎥👍🏻
@IlahGod10 сағат бұрын
Asif Ali 📈🔺
@Kozhikode_agent10 сағат бұрын
കാതോട് കാതോരം കണ്ടിട്ട് പോയ മതി... ഈ മൂവി കാനുമുൻപ്
@akshaypdev110 сағат бұрын
No need bro. Nothing related to that movies story. Only the plot happens in shooting of that film.
@shamil10672 сағат бұрын
അണ്ണന്റെ നല്ല രീതിയിലുള്ള വൃത്തിക്കുള്ള ഒരു റിവ്യൂ ഞാൻ ആദ്യമായാണ് കാണുന്നത്. I like this type of review. But spoilers parayaruth
@hareeshk13884 сағат бұрын
Very Happy to see about Asif Ali & Unni Mukundan ...... really deserved .....and waiting for Nivin Pauly to come back ❤
@najeebmn2553 сағат бұрын
Vintage മമ്മൂക്ക ❤️❤️❤️ എന്റെ മോനെ 👌👌👌
@AnzerBaqala10 сағат бұрын
ആസിഫിക്ക ❤️
@jibin_offl9 сағат бұрын
Asif Ali In Police Roles!! ❤️
@jominjoy4068 сағат бұрын
അഭിനേതാക്കളുടെ പേര് കൂടുതൽ പറയാതെ ഇരിക്കുന്നതാ നല്ലത്...കാരണം ആ പടം കണ്ടതുകൊണ്ടാണ് പറയുന്നത്... Actors ന്റെ പേര് പറയുന്ന ഈ review കേട്ടിട്ട് പോയാൽ ചെറുതാണെങ്കിലും ആ Surprise Moment Enjoy ചെയ്യാൻ പറ്റില്ല 💯. Overall നല്ലതാണേൽ അത് പറയുക.
@jithinr28747 сағат бұрын
Manoj K Jayan underrated actor in Mollywood
@viraltrolls29 сағат бұрын
Ini nivin Pauly koode trackil keriya mathi
@Kondotty_Aymu9 сағат бұрын
Kok അണ്ണൻ ഈ മാസം തന്നെ 400k ❤️🩹 അടിക്കട്ടെ
@aliyarca77349 сағат бұрын
ഉള്ളത് ഉള്ളത് പോലെ... 👍👍👍👍👍👍❤️
@akhilj423310 сағат бұрын
*Asif Ali movies now a days📈*
@dildevsharjahthrissur47733 сағат бұрын
Mammukka ai😎😎😎😎😎😎😎pwolichu ❤
@Ajzaleditz.x9 сағат бұрын
Mammooka 👌🔥💥
@salimmon306810 сағат бұрын
He reached atlast 😅
@IlahGod9 сағат бұрын
Mega AI Mammootty 👍
@kannan229510 сағат бұрын
Next 50 Cr Loading ⚡⚡
@HishamLa-lx9efСағат бұрын
യാ മോനെ.. 💥💎.. 🗿⚡💍
@ajuajmal352410 сағат бұрын
Kidilan movie Anne 🎉
@josephedapparaman6 сағат бұрын
അപ്പൊ ആസിഫ് അലി കാരണം വയ്യാണ്ടായത് ബോക്സ് ഓഫീസിനാണ് 🔥🔥🔥🔥🔥
@aswina44769 сағат бұрын
സ്ക്രിപ്റ്റ് കിടു ആണ് ❤️🔥well written n well made
@SAJITH-889 сағат бұрын
Flash അടിക്കുന്ന ടീമിനെ അണ്ണൻ തേച്ച് ഒട്ടിച്ചിട്ടുണ്ട്.😂😂😊 ഞാൻ ഇതിലില്ല.😂😂
@AnaSSpeaks9 сағат бұрын
താങ്കളുടെ റിവ്യൂ spoiler ആകുന്നുണ്ട്. ജഗതീഷിന്റെ കഥാപാത്രം പറയണ്ടായിരുന്നു... ആസ്വാദനത്തെ ബാധിക്കുന്നുണ്ട് പലപ്പോഴും
@369GOAT6 сағат бұрын
മമ്മുട്ടിയുഗം ❤
@rajeshnairvs989538 минут бұрын
ആസിഫ് പൊളി & അനശ്വര👍 ഇതിലെ ചെറിയ മോൾ എന്റെ കളരി സ്റ്റുഡന്റ് ആണ്.. പുണ്യ..
@ludwigvanbeethoven1694 сағат бұрын
കുറ്റം മറക്കാൻ കൂടുതൽ ആളുകളെ കൊല്ലുന്നതോടെ ഈ film സാധ film പോലെ script വന്നു, അതുവരെ നല്ല script ഇൽ പോകുമായിരുന്നു. Lazy writing ആയിരുന്നു പിന്നീടുള്ള writing. ആ ഒരു കുഴപ്പം ഇല്ലായിരുന്നെങ്കിൽ ഒരു best thriller ആയേനെ.