ശരിയാണ് എല്ലാവരുടെയും മുന്നിൽ തല താഴ്ത്തി മടുത്തു. അങ്ങനെ താണു കൊടുത്തിട്ടും എല്ലാ ബന്ധങ്ങളും വിട്ടു പോയി. ആകെയുള്ള ആശ്വാസം എന്റെ സത്യ സന്ധത മാത്രം ആണ്. ആരെയും ദ്രോഹിച്ചിട്ടില്ല. ക്ഷമ ഏറ്റവും നല്ല മെഡിസിൻ ആണെന്ന് പറഞ്ഞു പഠിപ്പിച്ചു എല്ലാവരും, ഇപ്പോൾ പ്രതികരിച്ചു തുടങ്ങി 💔
@indirak88977 ай бұрын
ശരിയാണ്,എല്ല ബന്ധങ്ങളും block ആണ്,❤
@shylajashyla14197 ай бұрын
പറഞ്ഞതത്രയും 100%ശരിയാണ്. എനിക്ക് മാറണം എന്നുണ്ട് പക്ഷേ സാധിക്കുന്നില്ല. 🙏🙏thank you so much 🙏🙏thank you Universe 🙏🙏
@anukaimal84526 ай бұрын
Ente swantham aalkkar thanne aanu ma'am.Avarodu enthellam cheythalum njan nannayi ellam vishwasichu aanu munnottu poyirunnu. Self aayi munnottu varanayi sramikkunnu. Enne sahayikkane Universe 🙏🙏🙏.Enikku thanna ella soubhagyathinum ella karyathinum valare nanni🙏🙏🙏.
@anukaimal84526 ай бұрын
Enne nannayi munnottu shariyakum pokuvanayi ente devi enikku shakti tharene amme.Thank you Universe ❤️ 🙏.
@snekha67477 ай бұрын
Thanks for the information Thank you God l expecte Divine miracle Thank you God Thank you Universe Thankyou Angeles Thank you 🙏🙏🙏🙏🙏🌿🌿🌿💞💞💞
@franciskourianfranciskourian7 ай бұрын
യൂണിവേഴ്സിന് നന്ദി നന്ദി നന്ദി നന്ദി
@manojmg7 ай бұрын
ആരും ഇല്ലാത്ത അവസ്ഥയാണ് .... ബന്ധങ്ങൾ എല്ലാം ഇല്ലാതെയായി ...എത്ര ശ്രമിച്ചിട്ടും ബന്ധങ്ങൾ തകരുന്നു ഇപ്പോൾ ശരിക്കും തനിച്ചായി ...ആത്മാവിന് പോലെ ... ഒരു മാറ്റം ഉണ്ടാകുമോ ?
@RahulRahul-ne4lj7 ай бұрын
Thank You Universe 🙏💕 Thank You Angel🙏💕 Thank You Divine🙏💕🙏🙏🙏😍💖🧚😇 💓💓💓
@SreelekaAnoop7 ай бұрын
Thanks 🙏🙏🙏
@franciskourianfranciskourian7 ай бұрын
ഈ റീഡിങ് പറയുന്ന ചേച്ചിയെ ദൈവം ധാരാളമായിട്ട് അനുഗ്രഹിക്കട്ടെ പറഞ്ഞ കാര്യം ജീവിതത്തിൽ 80 ശതമാനം കറക്റ്റ് ആണ് ചേച്ചിയെ ദൈവം ധാരാളമായിട്ട് കൃപ തന്ന അനുഗ്രഹിക്കുമെന്ന് പ്രാർത്ഥിക്കുന്നു
@agneyitarot1087 ай бұрын
❤️🙏
@girijamohanan54146 ай бұрын
പ്രോബ്ലം ഉള്ള വർ ആണ് 🙏
@letuslive19127 ай бұрын
Thanks🙏 Your Soft Voice has got a soothing effect in my mind and heart., its giving me a positive energy and hope. Mine is a two year old love relation started 2021 june, now in No Contact situation from 2023 jan till today 18th May 2024. Ours is extra marital affair❤. I was giving her very much care. Providing fund, home utensils,& what all was not there,she is divorced from a drunk person who was not at all caring & catering her . Even i was caring her & her son.she left me by joining for a job. even i paid school fees for her son. purchased a bicycle for him etc...Around 3.5 lakhs spent to help her😔 but she didnt even inform me about her son's school result of 10th. 😪
@anavadya81617 ай бұрын
Future spouse reading cheyamo
@BalkeesNizar3 ай бұрын
Black majic influence കൊണ്ടല്ലേ mam എപ്പോളും ബന്ധങ്ങളിൽ ബ്ലോക്ക് ഉണ്ടാക്കുന്നത്